കണ്ണിന് കുളിർമയേകുന്ന ഒരു കാഴ്ച ❤️❤️❤️ ഞാൻ പഠിച്ച മദ്രസ്സയിൽ എന്നെ പഠിപ്പിച്ചത്... നമസ്കരിക്കാനും മാതാപിതാക്കളെ ബഹുമാനിക്കാനും. എല്ലാവരോടും കരുണ കാണിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും നിന്റെ മതത്തിൽ നീ വിശ്വസിക്കുന്നത് പോലെ മറ്റുള്ള മതങ്ങളെ നീ ബഹുമാനിക്കുകയും ചെയ്യുക എന്നാണ്....മാതാവിന്റെ കാൽ പാദത്തിനു താഴെയാണ് സ്വർഗ്ഗം എന്ന് മദ്രസ്സയിൽ പഠിച്ചിട്ടുണ്ട്.. അത് കൊണ്ട് തന്നെ വൃദ്ധ സദനങ്ങളിൽ പ്രായമായ മുസ്ലിം സഹോദരങ്ങൾ കുറവായിരിക്കും. മത വർഗീയ വാദികളുടെ ഗെയിം ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ലലോ കർത്താവെ..... 😄😄💖💖
@ShafiqulIslam-jk2cl5 күн бұрын
😂
@sharuk72984 күн бұрын
സത്യം❤❤
@harismuhammed16914 күн бұрын
ഇതാണ് മുസ്ലിം സമൂഹം.. വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈപൊലും അറിയരുതെന്നു അനുഷ്‍സിക്കുന്ന മതം... ഇത്തരം സാഹഹായങ്ങൾ പോലും വാർത്തയാക്കേണ്ടി വരുന്നത്. ഇന്നത്തെ മാറിവരുന്ന സമൂഹത്തിന്റെ ഗതികേട് കൊണ്ടാണ്... വർഗവും ജാതിയും മതവും വിട്ടു നമുക്ക് മനുഷ്യ നായ്ക്കൂടേ.. അങ്ങനെ ആയാൽ നമുക്ക് മറ്റുമതങ്ങളെ. അതിന്റെ അനുയായികളെ സ്നേഹിക്കാനും ബഹുമാനിക്കാനും സാധിക്കും
@AbdulKareem-lm1gp4 күн бұрын
❤❤big salute ❤❤❤
@smithabiju90014 күн бұрын
Unity of all people religious ❤❤athanu keralam athukondu anu pujp ennum pujp ayi irikkunnathu😅😅😅😅northil kalikkunna polae keralathil pattilla
@jayaunni74985 күн бұрын
അല്ലെങ്കിലും വർഗീയത ആളിക്കത്തിക്കാൻ വളരെ കുറച്ചു പേരെ ഉള്ളൂ.എല്ലാവരും നന്മയുള്ളവരാണ്..❤
@mayasvlog87005 күн бұрын
Jaya🥰
@VIJAYACHANDRANKV-iq7uy5 күн бұрын
ഇങ്ങനെയാണ് എല്ലാ മതങ്ങളും ചെയ്യേണ്ടത്. ആയിരം ആയിരം അഭിനന്ദനങ്ങൾ സഹോദരന്മാരെ ❤️❤️❤️
@muahammadirity41585 күн бұрын
🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖
@annievarghese64 күн бұрын
വിനയചന്ദ്രൻ എന്താണ് വടക്കേയിഡ്യയിൽ തീവ്ര വർഗീയ സംഘികൾ കടയിൽ ശ്രീ രാമന്റെ കൊടികുത്തി ഇവിടെ കടം ഹിന്ദുക്കളുടെയും മാണെന്ന് വിളിച്ചു പറയുന്നു ഇപ്പൊൾ നടന്നത് ഹിന്ദുക്കൾ എങ്ങനെയാണു ഇങ്ങനെ വർഗീയ വിഷങ്ങൾ ആയതു
@abdusathar77534 күн бұрын
❤❤❤❤❤
@ameervandumthara95743 күн бұрын
🙏
@ShoufiM2 күн бұрын
ഇതൊക്കെയാണ് ഞങ്ങളെ മദ്രസ്സകളിൽ പഠിപ്പിക്കുന്നത്.
@CHEMBATTA5 күн бұрын
ചേച്ചീ, ചിലരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഈ വർഗീയത. ചിലർക്ക് സ്വാർത്ഥ താൽപര്യങ്ങളും കാണും. എന്ത് തന്നെയായാ ലും കേരളത്തിന്റെ മതേതര സ്വഭാവം തകർക്കാൻ അനു വദിച്ച് കൂടാ. ചേച്ചിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.
@mayasvlog87005 күн бұрын
,🥰
@mujeeburrahman15174 күн бұрын
ചില പ്രത്യേക വിഭാഗത്തിന് വർഗീയത അധികാരത്തിൽ എത്താനുള്ള എളുപ്പവഴിയാണ്,
@riyasnp61045 күн бұрын
ചേച്ചിക്ക് നിഷ്പക്ഷമായി കാര്യങ്ങൾ പറ യാൻ ദൈവത്തിന്റ സഹായം ഉണ്ടാവട്ടെ👍👍🌹
@mayasvlog87005 күн бұрын
,🥰🙏
@muahammadirity41585 күн бұрын
🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖
@muahammadirity41585 күн бұрын
🙏🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔💔💔💔💔💔
@manafpadoor64955 күн бұрын
പള്ളി മഹല്ലിലെ എല്ലാ സുമനസ്സുകൾക്കും അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ,
@abdulummer84075 күн бұрын
ഇത്തരം ന്യൂസ് സഹോദരി കാണിച്ചത് വലിയ സഹായമായി ഈ വർഗീയത കേട്ടു ഞങ്ങൾ വിഷമത്തിലാണ് ഞങ്ങൾ താമസിക്കുന്ന ഹിന്ദു ക്രിസ്ത്യൻ മുസ്ലിം സഹോദരങ്ങൾ നല്ല സ്നേഹത്തിലാണ് വർഗീയത തുലയട്ടെ വർഗിയ വാദികൾ നാസിക്കട്ടെ
@mayasvlog87005 күн бұрын
👏🤝🥰
@nafeesapadinjarayil37435 күн бұрын
അതാണ് നമ്മൾ എല്ലാവരും സഹോദരി സഹോദരങ്ങളാണ്, എല്ലാവരും മനുഷ്യരാണ്, എൻ്റെ മനസ്സിൽ എല്ലാവരോടും,സ്നേഹമാണ്, ഞാൻ മദ്രസ്സയിൽ 10, വരെ പഠിച്ചിറ്റുണ്ട്
@mayasvlog87005 күн бұрын
👍🥰
@salimkh22375 күн бұрын
ഹിന്ദുക്കെല്ലാം നമ്മുടെ സഹോദരങ്ങളാണെന്നാണ് ബഹുഭൂരിപക്ഷം ഉസ്താദ്മാരും പഠിപ്പിക്കുന്നത് '.
@jonhees0074 күн бұрын
Far from truth... Wish they teach such good things in the future...
@mohichemmad16104 күн бұрын
അതെ എല്ലാവരും ആദം ഹവ്വ ദമ്പതികളുടെ മക്കളാണ് എല്ലാ മനുഷ്യരും അതുകൊണ്ടുതന്നെ എല്ലാവരും സഹോദരന്മാരാണ്
@AbdulAzeez-ux7mn4 күн бұрын
വർഗ്ഗീയത സൃഷ്ടിക്കുന്നത് പ്രധാനമായും രാഷ്ട്രീയപാർട്ടികളാണ്. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കുന്ന പണിയാണ് ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം.
@shrpzhithr35314 күн бұрын
പള്ളികളിൽ ബാങ്ക് മുഴങ്ങട്ടെ.. ❤️ അമ്പലത്തിൽ ഭക്തി ഗാനങ്ങൾ മുഴങ്ങട്ടെ.. ❤️ ചർച്ചുകളിൽ കുർബാനയും മറ്റു ഭക്തി നിർഭരമായ പരിപാടികളും നടക്കട്ടെ.. ❤️ ഇതിനിടയിൽ അതെല്ലാം കലക്കാൻ ശ്രമിക്കുന്നവരെ ഒറ്റപെടുത്തുക.. 🙏
@mayasvlog87004 күн бұрын
@@shrpzhithr3531 👍
@MujeebT-m8i5 күн бұрын
ചേച്ചി നല്ല നല്ല വിഷയങ്ങൾ ആണ് കൊണ്ട് വരുന്നത് നല്ല അവതരണവും വർഗീയ വാതികൾക്ക് നല്ല മറുപടിയും കൊടുത്ത് 👍👍ബിഗ് സല്യൂട്ട് 🥰
@mayasvlog87005 күн бұрын
🥰
@MujeebT-m8i5 күн бұрын
🥰🥰❤❤
@MujeebT-m8i4 күн бұрын
ഇന്നത്തെ വീഡിയോ കണ്ടില്ലല്ലോ എന്ത് പറ്റി
@MujeebT-m8i4 күн бұрын
ചേച്ചിയെ എല്ലാവരും സപ്പോർട്ട് ചെയ്യുന്നതിൽ വളരെ സന്ദോഷം 🥰🥰
@mayasvlog87004 күн бұрын
@MujeebT-m8i ഇത് വരെ ഒന്നും കിട്ടിയില്ല. കിട്ടിയാൽ വരാം 😄
@abdulraheem.p58715 күн бұрын
ചേച്ചി പറഞ്ഞത് 100 % ശരിയാണ് വർഗ്ഗീയത. സോഷ്യൽ മീഡിയയിലും തിരഞ്ഞെടുപ്പ് സമയത്തും നിങ്ങ ഇപ്പോലുള്ളവർ മനസ്സിലാക്കുന്നതിന് നന്ദി❤❤❤❤❤❤❤❤❤
@mayasvlog87005 күн бұрын
🥰🥰
@asees8054 күн бұрын
ഇത് പോലുള്ള മെസേജ് കൾ സഹോദരിയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു വർഗീയ വാദികളുടെ കണ്ണ് തുറക്കട്ടെ ആശംസകൾ❤❤👍.
@mayasvlog87004 күн бұрын
🥰🥰
@SainathaVSShami5 күн бұрын
മറ്റുള്ളവരോട് കരുണ കാണിക്കാൻ ആണ് ഖുർആൻ പഠിപ്പിക്കുന്നത്
@mayasvlog87005 күн бұрын
👍🥰
@HamzaV.P5 күн бұрын
@@mayasvlog8700❤❤❤
@shylasimon82155 күн бұрын
എന്റെ തൊട്ടയല്പക്കത്തു ഒരു മുസ്ലിം ഫാമിലിയാണ് താമസിക്കുന്നത്. ഞങ്ങളിവിടെ ഒരു കുടുംബം പോലെയാണ് കഴിയുന്നത്.ഞങ്ങൾക്കെന്താവശ്യം ഉണ്ടെങ്കിലും ഓടിവരുന്നത് അവരാണ്.ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെതന്നെ എനിക്ക് കുറേ മുസ്ലിം friends ഉം ഉണ്ട്. ഞങ്ങളുടെയിടയിൽ മതമൊന്നുമില്ല. സ്നേഹം മാത്രമേയുള്ളു. അവരുടെ അടുക്കളയിൽ കയറി ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും എനിക്കുണ്ട്.
@mayasvlog87005 күн бұрын
സോഷ്യൽ മീഡിയയിൽ ആണ് വർഗീയത...👍
@shylasimon82155 күн бұрын
@mayasvlog8700 അതെ.
@Jaseera2054 күн бұрын
👍👍
@MujeebT-m8i5 күн бұрын
ഇത് കണ്ടിട്ട് എങ്കിലും എല്ലാവരും നന്നാവട്ടെ വർഗീയത പറയാതെ ഇരിക്കട്ടെ പരസ്പര സ്നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും നമുക്ക് എല്ലാ വർക്കും ഒത്തൊരുമ യുടെയും ജീവിക്കാൻ കഴിയട്ടെ ഏത് വർഗീയ വാതവും എന്നെന്നേക്കുമായി തുലയട്ടെ
@mayasvlog87005 күн бұрын
👍🙏🥰
@MujeebT-m8i5 күн бұрын
🥰🥰🥰👍
@ktkunchippakt90465 күн бұрын
വളരെ ശരി ആണ് ഞാനും എന്റെ അയൽ വാശിയും ഒരു വിട്ടകാരെ പോലെ ആണ് കയ്യി നത് 🌹🌹🌹
@mayasvlog87005 күн бұрын
👍💯
@SajiMuji5 күн бұрын
❤❤❤
@lovenest61545 күн бұрын
ഞങ്ങളും ❤️❤️🥰🥰
@habeebrahmank.k40764 күн бұрын
പച്ച കരളുള്ള എല്ലാ ജീവികളോടും കരുണ കാണിക്കണം അത് മുസ്ലിമിന്റെ മേലിൽ നിർബന്ധിത ബാധ്യതയാണ്. ( മുഹമ്മദ് നബി ) Mm@@mayasvlog8700
@NaserMp5 күн бұрын
ചേച്ചിക ദൈവം നല്ല അരോഗ്യവും ദീർഖ ആയൂസം നെൽകട്ടെ നല്ല ത പറയാന്നും പ്രവർത്തിക്കാനും ദൈവം അനുഗ്രഹിക്കട്ടെ ..
@mayasvlog87005 күн бұрын
🥰🥰🙏
@jyothisjacob37043 күн бұрын
ഇതായിരുന്നു നമ്മുടെ കേരളം. ഇങ്ങനെ ആയിരുന്നു മലയാളികൾ . യാതൊരു ശക്തികൾക്കും നമ്മുടെ മത സൗഹാർദം തകർക്കാൻ കഴിയില്ല. എല്ലാ മതസ്ഥരും ഏകോദര സഹോദരങ്ങളെ പോലെ .
എന്റെ വീടിന്റെടുത്തു മുസ്ലിങ്ങളാണ് കൂടുതൽ വളരെ നല്ല ആൾക്കാർ 💚💚
@alin68744 күн бұрын
സഹോദരിയുടെ നല്ല മനസ്സിന് നന്ദി
@mayasvlog87004 күн бұрын
🥰👍
@LEGENDS-me3vd5 күн бұрын
ഇത് എല്ലാം അറിയാം എല്ലാം ഹിന്ദുക്കൾക്കും പക്ഷെ മുസ്ലിം സമുതായതിന് ഒരു വിഷയം വന്നാൽ ഒരാളെ യും കാണാൻ കിട്ടില്ല ഞാൻ വർഗീയത പറയുന്നത് അല്ല സോഷ്യൽ മീഡിയയിൽ വന്നു കുരക്കുന്ന ആളുകൾക്കു മറുപടി കൊടുക്കാൻ ഹിന്ദുക്കൾ തയ്യാർ ആവണം 🙏🙏പ്ലീസ് 🙏🙏🙏
@ishakishakiishakishaki50835 күн бұрын
വ്യാജൻ സകരിയ ഇൻ്റർനാഷ്ണൽ വർഗീയ ജാതി
@basheerraja69214 күн бұрын
അസ്ഥിക്കു ഉള്ളിൽ വർഗീയത പിടിച്ചവർ എല്ലാത്തിലും ഉണ്ട്. അവർക്കു നല്ലത് തോന്നാൻ പ്രാർത്ഥിക്കാം 🙏
@Muhammadputhusseri4 күн бұрын
സൗഹാര്‍ദം വളരട്ടെ പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ ദൈവം എന്നും കൂടെ യണ്ടാവും
@mayasvlog87004 күн бұрын
🥰🙏
@alikuttyputhusseri21 сағат бұрын
🌹🌹🌹🌹
@joyap87123 күн бұрын
വളരെ nalla💁♂️വിഷയങ്ങൾ നന്ദി.തുടരട്ടെ.
@heartofgold41025 күн бұрын
സഹോദരി പറഞ്ഞത് സത്യം. സോഷ്യൽമീഡിയയിൽ തന്നെയാണ് വർഗീയത വിളബുന്നത്.
@mayasvlog87005 күн бұрын
👍
@azeezjuman5 күн бұрын
നമുക്ക് വേണ്ടത് സൗഹാർദ്ദം ❤❤❤
@shanavaskhan36425 күн бұрын
സഹോദരി ഞാൻ മുസ്ലിമാണ് എന്റെ അയൽവാസി നായന്മാർ ആണ് എന്റെ കുട്ടിക്കാലത് അവിടുത്തെ അമ്മ പൂമാല കെട്ടി വച്ച് എന്നെയും കാത്തിരിക്കും ഭഗവാന്റെ പടത്തിൽ മാലയിടാൻ അമ്മ എനിക്ക് മുതിർന്നപ്പോഴും ചോറ് വാരിത്തരും ഇന്നും ഓർക്കാറുണ്ണ്ട് എന്റെ മരിച്ചുപോയി വർഷങ്ങൾ ഇത്രയായിട്ടും അന്നില്ലാത്ത വർഗീയത ഇന്ന് രാഷ്ട്രീയക്കാർ കുത്തിപ്പൊക്കി അതേയുള്ളു 😊
@mayasvlog87005 күн бұрын
👍🥰🥰🥰👏👏
@baijuali1599Күн бұрын
സഹോദരി ഇതുപോലുള്ള നല്ല വീഡിയോസ് ഒക്കെ ഇടു എല്ലാവരും നമ്മുടെ സഹോദരങ്ങളാണ് ഒരാളെ മാറ്റി നിർത്തേണ്ട കാര്യമില്ല നന്മനിറഞ്ഞ കാര്യങ്ങൾ ചെയ്യുവാൻ എല്ലാവർക്കും കഴിയട്ടെ.❤❤❤❤❤
@MujeebT-m8i5 күн бұрын
ചേച്ചി ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദീർഗായുസും നൽകട്ടെ നമുക്ക് പ്രാർത്ഥിക്കാം 🥰🥰🥰❤️❤️
@mayasvlog87005 күн бұрын
🥰👍
@MujeebT-m8i5 күн бұрын
👍👍👍🥰🥰🥰❤❤❤
@MujeebT-m8i4 күн бұрын
ഒന്ന് കൊണ്ടും ടെൻഷൻ അടിക്കരുത് ഇട്ടോ
@mayasvlog87004 күн бұрын
@@MujeebT-m8i 👍🥰❤️🤝
@HMnizar-u8b3 күн бұрын
എന്റെ ജമാ അതും ഞാൻപടിച്ച മദാറസയും ആണ് ഞങ്ങൾക്ക് ഇങ്ങനെ പറ്റു ഇതാണ് ഞങ്ങളുടെ മതസൗഹർദ്ധം
@sidhi50702 күн бұрын
അതാണ് സഹോദരി ഇസ്ലാം ❤ അങ്ങേയ്ക്ക് സ്നേഹം നിറഞ്ഞ നന്ദി ❤❤🙏🏻🙏🏻🙏🏻
@moosamoosa37025 күн бұрын
മഹത്തായ മനസ്ന് നന്ദി അവർക്കായാലും മറ്റുള്ളവർക്കും നാളേ പരലോകം നന്മയും തിന്മയും വേർതിരിക്കുന്ന ദിവസം ദൈവം കാരുണ്യവാനും കരുണാനിധിയുമാണ് ഒരു പാട് നന്മ ചെയ്യാൻ കയ്യിട്ടേ ദൈവത്തിന്റെ തൃപ്ത്ഥി കാട്ടുമാറു കട്ടേ ആമീൻ പ്രവാചകൻ പറഞ്ഞു ഒരു വർഗീയാവാദിയും എന്നിൽ പെട്ടവനല്ല - എന്ന് പറഞ്ഞു നമ്മേയെല്ലാം ഉൾപെടുത്തുമാറകെട്ടേ ആമീൻ
@THR22184 күн бұрын
ഇസ്‌ലാം > സമാധാനം സാഹോദര്യം ഐക്യം മാനവികത അത് മാത്രമാണ് ഇസ്‌ലാം🎉🎉🎉
@mohammedashraf57254 күн бұрын
ഇത്തരം വാർത്തകൾ ഇനിയും പ്രദീക്ഷിക്കുന്നു സഹോദരിക്ക് അഭിനന്ദനങൾ
@mayasvlog87004 күн бұрын
🥰
@praveeshkv8104 күн бұрын
നന്നായി വളരെ സന്തോഷം
@farhanfaisal10294 күн бұрын
എന്തായാലും ചേച്ചിക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം എല്ലാ അഭിനന്ദനങ്ങളും എന്തായാലും ചേച്ചിക്കും കുടുംബത്തിനും അർഹമായ പ്രതിഫലം നൽകട്ടെ
@mayasvlog87004 күн бұрын
❤️❤️🥰🥰
@rakahmed16703 күн бұрын
അഭിനന്ദനങ്ങൾ... ആശംസകൾ.. നല്ലൊരു ഭൂരിഭാഗവും സന്മനസ്സും സാഹോദര്യ വും മനുഷ്യ ത്വ വും ജീവിതത്തിലും ജീവനോളവും നെഞ്ചോട് ചേർത്തുപിടിച്ചവർ തന്നെ... അതാണ് നമ്മുടെ പ്രതീക്ഷ യും ആവേശവും.. മലയാളി എന്നും മാതൃക തന്നെ..
@mayasvlog87003 күн бұрын
🥰
@pna12384 күн бұрын
ഇതാണ് ഇസ്ലാമിൻ്റെ ശരിയായ നിലപാട് ! മാഷാ അല്ലാഹ് ! ചേച്ചിക്ക് അഭിനന്ദനങ്ങൾ!
@mayasvlog87004 күн бұрын
🥰👍
@thouheedmediamalayalam512614 сағат бұрын
വർഗീയത തുലയട്ടെ നമ്മുടെ സൗഹൃദവും സ്നേഹവും വാനോളം ഉയരട്ടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ നമ്മുടെ സഹോദരങ്ങൾ നമുക്കെല്ലാവർക്കും പ്രപഞ്ചനാഥൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആല മീൻ 🤲🤲🤲🙏🙏🙏❤❤❤👍👍👍👍❤❤❤🙏🙏
@mayasvlog870012 сағат бұрын
🥰👍
@musthafakoomulli25065 күн бұрын
സഹോദരി ബാങ്കുവിളി രണ്ടുമിനിറ്റ് മൂന്നു മിനിറ്റു അതിലപ്പുറം പോകില്ല
@mayasvlog87005 күн бұрын
@@musthafakoomulli2506 okk🥰👍
@veeranpk76044 күн бұрын
എൻ്റെ നാട്ടിൽ ജാനകി അമ്മ എന്ന ഒരു അമ്മയുണ്ടായരുന്നു അവർ എൻ്റെ വീട് കുടലിന്ന് 3ദിവസം മുമ്പ് വീട്ടിൽ വന്നിട്ട് കുറച്ച് പായസം കൊടുത്തിട്ട് പോയി ഞാൻ വീട്ടിൽ വന്നപ്പോൾ എൻ്റെ ഉമ്മ പറഞ്ഞു ജാനകി അമ്മ വന്നിരിന്നു കുറച്ച് പായസവും മറ്റും തന്നിട്ട് പോയി. എന്ന് ഞാൻ വിജാരിച്ചു അവരുടെ വീട്ടിൽ വല്ല വിശേ സവ്വം ഉണ്ടായിരിക്കുമെന്ന് പിറ്റേന്ന് രാവിലെ ഞാൻ അണ്ടാടിലേക്ക് പോകുമ്പോൾ അവരെ വലിൽ വെച്ചു ഞാൻ കണ്ടു അവർ എന്നേട് ഞാൻ. ഇന്നലേ വീട്ടിൽ വന്നിരുന്നു വീട് ഒകെ ഇഷാറായിട്ടുണ്ട് ഇനി വീട്ടുകൂടൽ ഒരു ബുദ്ധിമുട്ടുമില്ലാതെ നടക്കാൻ വേണ്ടി ഞാൻ അമ്പലത്തിൽ ഒരു ഗണപതി പൂജ കഴിപ്പിച്ചു അതിൻ്റെ പ്രസാധo ച്ച ഉമ്മയുടെ കയിൽ കൊടുത്തിരുന്നു മോനേ അവിടെ കണ്ടില്ല അങ്ങി എൻ്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ച അമ്മ ഇതാണ് നമ്മുടെ നാട് വർഗ്ഗിയ വളർത്തുന്നവർ പരാജയപ്പെടുംമതരേ ത്വം വിജയിക്കും ചേച്ചിക്ക് ഒരായിയിരം നന്ദി
@mayasvlog87004 күн бұрын
🥰💯👍
@AbdulHameed-fu3mz2 күн бұрын
നിങ്ങൾ മുസ്ലിംകളുടെ ആത്മ മിത്രം സഹോദരി നിങ്ങൾ ക്കി ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤
@mayasvlog87002 күн бұрын
,🥰👏
@umaibaputhanpura4 күн бұрын
സത്യങ്ങൾ മൂടി വെക്കുകയും അസത്യങ്ങൾ പ്രകാശ വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്ന കാലത്ത് കിട്ടിയ ഒരു നല്ലവാർത്ത....
@mayasvlog87004 күн бұрын
👍🥰
@shafikundoor21334 күн бұрын
വർഗീയതയുള്ള ഒരു മുസ്ലിമും ഇന്ത്യയിൽ ഇല്ല പിന്നെ ഉള്ളത് അത് സംഘി വിരുദ്ധത മാത്രമാണ് അതൊരിക്കലും ഒരു മതത്തോടുള്ള വിദോഷമല്ല ഒരു പറ്റം ക്രീമിനലുകളോടുള്ള വിരോധം മാത്രമാണ്
@underworld27704 күн бұрын
അങ്ങനെ ആയിരിക്കുംമനുഷ്യർ... ഇത് ലോകംമുഴുവനുംമാതൃകയാക്കണം...
@arabickathareyalstory69955 күн бұрын
ചേച്ചി ക് എന്റെ ബിഗ് salute😊
@mayasvlog87005 күн бұрын
@@arabickathareyalstory6995 🥰👍
@shanavasshanu83255 күн бұрын
സഹോദരി... ഞാനൊരു മുസ്ലിം ആണ്... എന്റെ സുഹൃത്തുക്കൾ മുഴവൻ ഹിന്ദു സഹോദരൻ മാരാണ്... അതിൽ rss, ബിജെപി സുഹൃത്തുക്കൾ ആണ് കൂടുതലും 😊നമ്മൾ എന്നും സഹോദരങ്ങളെ പോലെ തന്നെ മുന്നോട്ടുപോകും 😊പിന്നെ കുറെ ആൾക്കാർക്ക് മതം തലയ്ക്കു പിടിച്ചവർ ഉള്ളോ... Never mind it 😊അത്രേ ഉള്ളൂ 😊
ഞാൻ മലപ്പുറം തിരുരങ്ങാടി കൊടിഞ്ഞി കാരൻ ആണ് എന്റെ നാട്ടിൽ അമ്പലം പള്ളിയിക്കും ഒരു മതി ൽ ആണ് അവിടെ ഉത്സവത്തിനു മുസ്ലിം ആണ് എല്ലാസഹായം ചെയ്യുക അവിടെ ഉള്ള മരുന്ന് എല്ലാം സ്പോൺസർ ചെയ്യൽ മുഹമ്മദ് ഹജ്ജി എന്ന നല്ല ഒരു മനുഷ്യൻ ആണ് എന്റെ നാട്ടിൽ ഇങ്ങനെ ചൊറിഞ്ഞു വന്നാൽ എല്ലാരും ചേർന്ന് പഞ്ഞിക്കിടും 😜😜🥰🥰
@SafaSiddeequeSiddeeque4 күн бұрын
🌹🙋♂️🌹🙋♂️ ഇതാണ് സ്‌നേഹത്തിന്റെ സൗഹൃദം 🙋♂️🙋♂️ വർഗീയത പരത്തുന്നവർ അല്ലെങ്കിൽ പറഞ്ഞു നടക്കുന്നവർ ഇതൊന്നും കാണില്ല നോക്കില്ല ഇവർ വർഗീയത പറഞ്ഞു കൊണ്ടേയിരിക്കും,,,, ഈ ചെറിയ വിഭാഗത്തെ മാറ്റി നിർത്തിയാൽ ഇവിടെ കണ്ടത് •• •• •• •• ഹിന്ദു അല്ല മുസ്‌ലിം അല്ല ക്രിസ്ത്യൻ അല്ല മുഴുവൻ മനുഷ്യരിലും ഉള്ള നന്മായുള്ള നിരവധി മനുഷ്യരെയാണ് 🙋♂️🙋♂️
ഞാൻ ഒരു മത പണ്ഡിതനാണ്. എനിക്ക് . നെറ്റിയിൽ കുറിയിട്ട . ചേച്ചി നിങ്ങളോട് എനിക്ക് വലിയ.ഇഷ്ടമാണ്. നിങ്ങളെപ്പോലെയുള്ളവരാണ് ഇത്തരം വീഡികൾ പൊതു സമുഹത്തിൽ എത്തിക്കേണ്ടത് ഇവിടെയുള്ള സംഘികൾ ഇത് കണ്ട് പഠിക്കട്ടെ . ചേച്ചിക്ക് എന്റെ വക ഒരു ബിഗ് സല്യട്ട്❤❤❤❤👍
@mayasvlog87002 күн бұрын
❤️👏👏👍
@nafeesapadinjarayil37435 күн бұрын
ചിലർ നാട് തകർക്കാൻ,ശ്രമിക്കുന്നു,
@AbdullaThajudheen4 күн бұрын
ഇങ്ങിനെയുള്ള നല്ല മനുഷ്യൻമാരാണ് നമ്മുടെ നാടിന് വേണ്ടത്
@mayasvlog87004 күн бұрын
👍🥰
@harifk15 күн бұрын
Big salute sister for your sincere effort for communal harmony. This is Kerala...
@Rishan6972 күн бұрын
ഹിന്ദുവായാലും മുസൽമാനായാലും അവരുടെ രക്തത്തിന്റെ കളർ ഒന്നാണ് നാം മനുഷ്യരായി ജീവിക്കുക നന്മയുള്ളവരായി ജീവിക്കുക എല്ലാം നമ്മുടെ സഹോദരങ്ങളാണ്
ഞങ്ങൾ ഞങ്ങളുടെ മക്കളെ മദ്രസയിൽ പഠിപ്പിക്കുന്നത് സഹോദര മതസ്ഥരെ സ്നേഹിക്കാനും അവരുടെ മതത്തെബഹുമാനിക്കാനുമാണ് അത് നല്ലവരായ ഹിന്ദുക്കൾക്ക് നന്നായറിയാം
@abbaskunhamu17305 күн бұрын
ഇത് അവരുടെ അടവാണ് ഇങ്ങനെയൊക്കെ കാണിച്ച് അവസാനം അവരെ ഞങ്ങൾ വിശ്വസിക്കുന്നില്ലാ കാരണം അവസാനം പുതു മണവാളനെയും മണവാട്ടിയെയും അവർ മുസ്ലിം ആക്കി കളയും എന്ന് തോന്നുന്ന ചില സംഖീകൾ😮
@abdulsherif60024 күн бұрын
ബോധപൂർവമുളള , സംസ്കാരം നിറഞ്ഞ സംസാരം. അഭിനന്ദനങ്ങൾ
@mayasvlog87004 күн бұрын
@@abdulsherif6002 🥰
@subairpanamood24963 күн бұрын
എൻ്റെ ചെറുപ്പത്തിൽ അയൽവാസിയായ നായർ കുടുംബം ഓണത്തിനു ഞങ്ങളോടൊപ്പവും പെരുന്നാളിന് അവരോടൊപ്പവുമാണ് ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത്. കഞ്ഞി വച്ചോ ? ഭക്ഷണം ഉണ്ടാക്കിയോ? എന്ന് അവിടത്തെ അമ്മ എൻ്റെ ഉമ്മയോട് വിളിച്ച്അന്വേഷിച്ചിട്ടേ അവർ ഊണു കഴിച്ചിരുന്നുള്ളൂ.! ഇത് 65 വർഷം മുമ്പ് !!👌🧕🙋🌹🌹🌹
@mayasvlog87003 күн бұрын
🥰👍
@moideenkoyaak62163 күн бұрын
Excellent speech with live proof. Sister we expect more and more such speech
@mayasvlog87003 күн бұрын
👍
@sreevalsanm61404 күн бұрын
ഇത് വർഗീയവാദികൾ ഇതൊക്കെ കണ്ടു പഠിക്കട്ടെ. തൊട്ടതിനും പിടിച്ചതിനും വർഗീയത വിളമ്പുന്ന ഈ മതഭ്രാന്തന്മാർ എന്നാണ് മനുഷ്യരാവുക. 🙏
@AbdulHameed-fu3mz2 күн бұрын
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സിക്ക് മറ്റു മതസ്ഥർ ഐക്യം കൂടുതൽ ശക്തമാക്കുക ❤❤❤❤❤❤❤❤❤❤❤❤
@yoosufpm80824 күн бұрын
അത് ശരിയായിരിക്കും സഹായം ചെയ്തവർ പിന്നീട് അനുഭവിക്കും
@smaelsukumaran3088Күн бұрын
Supper channel Madam Keep it up.thanks for such report highly appreciated.❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😢🎉🎉
@v.a.backer61143 күн бұрын
ബാങ്ക് വിളിക്ക് പത്ത് മിനിട്ടൊന്നും വേണ്ടാ സഹോദരീ ; മാക്സിമം ;മാക്സിമം പോയാൽ മൂന്ന് മൂന്നര മിനുട്ട് ' അത്ര മതി. അനാവശ്യമായി ഇല്ലാക്കഥകൾ പറഞ്ഞ് മതസ്പർദ്ദയുണ്ടാക്കുന്നവരെ സഹോദരി തുറന്ന് കാട്ടിയത് നന്നായിട്ടുണ്ട്. മനുഷ്യ സൗഹാർദ്ദത്തിന്നായി ഇനിയും സത്യങ്ങൾ നിറഞ്ഞ വീഡിയോ ചെയ്യുക. നന്മകൾ നേരുന്നു.❤️🙏❤️
സംഘ് പരിവാർ ഗ്രൂപ്പുകളാണ് വർഗീയത കത്തിച്ചു നിർത്തുന്നത്. മറ്റുള്ള ഒരു മതസ്തർക്കും വർഗീയതയില്ല. അഭിനന്ദനങ്ങൾ 👍👍
@mayasvlog87003 күн бұрын
🥰
@HashimCv-w2r5 күн бұрын
ചേച്ചി വീഡിയോ സൂപ്പർ അടിപൊളി 👍👍
@mayasvlog87005 күн бұрын
,🥰
@AliAk-l6r5 күн бұрын
കഴിഞ്ഞ കൊറോണക്കാലത്തു മദ്രസ പഠനം ഓൺലൈനായിരുന്നു ഒരു പക്ഷെ ഇന്നും അത് യൂ ട്യൂബിൽ കാണും സംഘ മിത്രങ്ങൾ അത് മുഴുവൻ കേട്ടാൽ മതി അവർ ഒരു നല്ല ഹിന്ദുവായി മാറും
@kunjimuhamedv66734 күн бұрын
സൂപ്പർ നന്ദി
@mayasvlog87004 күн бұрын
❤️
@hamedyousaf2516Күн бұрын
നല്ല ഹൈന്ദവരുള്ള കേരളമാണ് നമ്മുടേത് കുറച്ചു പേർ സോഷ്യൽ മീഡിയയിൽ വന്നു വർഗീയത പറയുന്നു അത്രയേ ഉള്ളൂ. 🙏
@Ansaakka5 күн бұрын
നന്മകൾ നേരുന്നു ചേച്ചി 🙏
@mayasvlog87005 күн бұрын
🥰
@savithribabuakkuachu18244 күн бұрын
ഞാനും ഈ അഭിപ്രായക്കാരിയാ
@mayasvlog87004 күн бұрын
🥰👍
@satharpk70913 күн бұрын
Big salute sister ❤❤❤❤❤
@abdusamad190020 сағат бұрын
ഞങ്ങളൊക്കെ ജനിച്ചു വളർന്നത് മിശ്രിത സമൂഹമായിട്ട് തന്നെയാണ്, പൊതു പ്രവർത്തകനായ എന്നോട് എൻ്റെ പിതാവ് പറഞ്ഞത് എല്ലാവരോടും, തുല്യനീതിയും,സമഭാവനയും കാണിക്കണമെന്നാണ്, ദൈവഭയമുള്ളവരും മതമില്ലാത്തവരും, വ്യത്യസ്ത ജാതി മത വിഭാഗത്തിലുള്ളവർ ക്കും മനുഷ്യർ ആയി കണ്ട് അവരുടെ അവകാശങ്ങൾ വകവെച്ചു നൽകണം എന്നതായിരുന്നു, അച്ഛനും, അമ്മയും മതവിശ്വാസികൾ ആയത് കൊണ്ടും നമ്മളും വിശ്വാസികളായി മാറി, നമുക്കതിൽ ഒരു പങ്കുമില്ല, വേർതിരിവോ, പക്ഷഭേദമോ ഇല്ലാതെ ജീവിച്ച ഞങ്ങൾക്ക് ഇന്ന് ഇതൊക്കെ കാണുമ്പോൾ സങ്കടമാണ്, ഹിന്ദുവും, മുസ്ലിമും കണ്ട് മുട്ടി, ചിരിച്ചു, കെട്ടിപിടിച്ചു, സഹായിച്ചു എന്നതൊക്കെ വാർത്തയായി ,സംഭവമായി മാറുമ്പോൾ പുച്ഛവും, സങ്കടവും ആണ്,
@AbdulHameed-fu3mz2 күн бұрын
മായാസ്❤❤❤❤❤❤❤❤❤❤❤ സഹോദരി ബിഗ് സാലൂട്ട് ❤❤❤❤❤❤❤❤❤❤❤❤
@mayasvlog87002 күн бұрын
🥰🥰
@AnwarEk-g7m4 күн бұрын
Athan namma keralam ❤❤❤🌹🌹🌹🌹🌹👍🏻
@AyishaAshraf-ew1hn3 күн бұрын
Alhamdulillah Masha Allah Allahu Akbar 🤲
@shefeeqthekkil9542 күн бұрын
ഇസ്ലാം ഇസ്ലാമിന്റെ മഹത്ത്വം ലോകാവസാനം വരെ നില നിർത്താൻ ഓരോ മുസൽമാനുള്ള നന്മയാണ് ❤
@anvarsadikhanvar1195 күн бұрын
സത്യം മനസിലാക്കിയ സഹോദരീ
@AbdulSalam-ii9gt4 күн бұрын
ഈ വർഗീയത ബിജെപി സൃഷ്ടി ആണ് യഥാർത്ഥ ഹിന്ദു സഹോദരങ്ങളും ക്രിസ്ത്യൻ സമൂഹംവും അംഗീകരിക്കുന്നില്ല മുസ്ലിം സമുദായ ത്തെ അടുത്തറിഞ്ഞിട്ടുള്ളവർ ബിജെപി യുടെ ഈ കപട വാദം തിരിച്ചറിഞ്ഞ ധാരാളം അനുഭവം ഗൾ പങ്ക് വെക്കുന്നതിൽ ഒരു അനുഭവം ആണ് സഹോദരി പങ്കു വെച്ചത് ഒരു പാട് നന്നിയുണ്ട് ഇതുപോലുള്ള സംഖികൾക് നിങ്ങൾ തന്നെ മറുപടി കൊടുക്കണം 🙏🙏🙏🙏🙏🙏👍👍👍👍👍👍
@mayasvlog87004 күн бұрын
🤗🥰
@abdulgafoorkp78132 күн бұрын
Real Kerala story ❤❤❤❤❤❤❤
@MohammedRafiBekal2 күн бұрын
ഞങ്ങളുടെ നാട്ടിൽ മതങ്ങളുടെ പേരിൽ വേർതിരിവില്ല സഹായത്തിന് അഭ്യർത്തിച്ചാൽ മതം നോക്കാറില്ല ഉറുസിനും, അമ്പലത്തിലുള്ള ഉത്സവത്തിനും പരസ്പരം സമ്പന്ധി കും, ചിലപ്പോൾ ലൈറ്റുകൾ പോലും ആദ്യ പരിപാടി കഴിഞ്ഞാൽ എടുക്കാറില്ല,
@mayasvlog87002 күн бұрын
,🥰🥰
@abdulkhader66653 күн бұрын
മുമ്പൊരാൾ പറഞ്ഞതോർക്കുന്നു കേരളത്തിൻ്റെ അസ്സൽ കൈറുല്ലാ അഥവാ ദൈവത്തിൻ്റെ ദാനം എന്നാണ് 'അതാവാം ഇന്നത്തെ കേരളം നൻമകൾ ധാരാളമുണ്ട് ഇവിടെ അതിനെ നാവേളർത്തുക തിൻമകളെ അവഗണിക്കുകയും നിരൂൽസാഹപ്പെടുത്തുകയും ചെയ്യുക
@NaserMp5 күн бұрын
എന്റെ അയൽവാസി നിന്ദുക്കൾ ഉണ്ട് കൃസ്ത്യൻ സ് ഉണ്ട് നല്ല സ്നേഹത്തിലും സാർഹദ്ദലുമാണ് നിൽക്കുന്നതു് കൂട് ബത്തേക്കാളും ഉപകാരങ്ങളാണ് ഞങ്ങൾക്ക ഉള്ളത' വർഗിയത നശിക്കട്ടെ ദൈവ വിശ്വാസ,o നിലനിൽക്കട്ടെ അതാണ് മതം മനുഷിന - നന്മ വരട്ടെ...
@jacobtc54434 күн бұрын
if it is true thanks lakhs of thanks.❤❤.
@mayasvlog87004 күн бұрын
🥰🥰
@AbdulHameed-n9v2 күн бұрын
Big Salute👍
@mayasvlog87002 күн бұрын
❤
@Abidha-tc8bo3 күн бұрын
കണ്ണ് കുളിർമ്മ യുള്ള കയ്ച്ച
@sujisvlog69575 күн бұрын
Mayechi adipoli ❤❤❤👍👍👍👍
@shihabmuhammed67115 күн бұрын
Big salute sister🙏🙏🙏 njangalude nattile sambhavam share cheythathinu
@mayasvlog87005 күн бұрын
🥰👍
@PpPp-kh7gj2 күн бұрын
Real kerala golden hert ❤❤❤
@rayinkuttybappu12915 күн бұрын
ഇങ്ങനത്തെ വാർത്തകൾ ഇനിയും കേൾക്കാൻ. അല്ലാഹു തൗഫീഖ് ചെയ്യട്ടെ