No video

makam മകം നാളുകാർ ഇത് അറിയാതെ പോകല്ലെ വലിയ നഷ്ടമാകും..2024 nakshatra phalam ..makham nakshathram ..

  Рет қаралды 97,631

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

nakshathraphalam 2024
നക്ഷത്രഫലം 2024
സമ്പൂർണ്ണ നക്ഷത്രഫലം2024
nakshathraphalam
#nakshathraphalam2024 #nakshathra2024 #നക്ഷത്രഫലം2024#ekadashi #guruvayoor #guruvayoorappan #guruvayoorappanvritham #vritham #vritham2023 #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
#vishnusahasranama #vishnusahasranamastotram #
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras

Пікірлер: 251
@krishnamoorthy3815
@krishnamoorthy3815 8 ай бұрын
Namaskaram thirumeni. Njan Krishnamurthy makam prarthikkanam.
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram enathe visheshal lakshmi poojayil ulpeduthiyitund 🙏
@shandunair6598
@shandunair6598 8 ай бұрын
ആഷ ബാലകൃഷ്ണൻ - മകം നന്ദന പ്രസാദ് - മകം
@kappanabhaskaran8258
@kappanabhaskaran8258 8 ай бұрын
🙏🙏Ennate Lakshmi Poojayil mole ulpedutane manasoukyvum gov jobum kavita makam
@surendrantm6854
@surendrantm6854 8 ай бұрын
888 ​@@kshethrapuranam
@UnniPillai-pd1oi
@UnniPillai-pd1oi 8 ай бұрын
@user-xr9wu4bn6d
@user-xr9wu4bn6d 2 ай бұрын
മുകളിൽ എലാവരും പറഞ്ഞു പോലെ എന്നും കണ്ണ്ണീരും കയ്യും മാത്രം ഒള്ളു 😭😭😭🙏
@babya4469
@babya4469 8 ай бұрын
ഞാൻ ബേബി എ ഞാനും മകം നക്ഷത്രമാണ് എനിക്കു ജീവിതത്തിൽ ചതി മാത്രമാണ് കിട്ടിയിട്ടുള്ളത്
@Kunjuttan...
@Kunjuttan... 5 ай бұрын
🙏🏻മകം നക്ഷത്തിൽ ജനിച്ചവർക്ക് സങ്കടം മാത്രമേ ഉള്ളു തിരുമേനി പറയുന്നത് കേൾക്കുമ്പോൾ നമ്മുടെ നക്ഷത്രം അല്ല എന്ന് തോന്നുന്നു പ്രാത്ഥനക്ക് ഒരു മാറ്റവും ഇല്ല.എന്നാലും ഭർത്താവിനെ കൊണ്ട് ഭയങ്കര സങ്കടം എത്ര സ്നേഹിച്ചാലും ദുഃഖം മാത്രം ലാഭം പിന്നെ എന്തു ഭാഗ്യം 🥲🥲
@forever470
@forever470 8 ай бұрын
എന്തൊരു നശിച്ച നാളാണ് അനുഭവിച്ചു മടുത്തു ഒരു നല്ല കാലം പോലും ജീവിതത്തിൽ ഉണ്ടാകുന്നില്ല എന്നും കണ്ണിരും പ്രയാസങ്ങളും മാത്രം ജീവിതത്തിൽ ആരും കൂടെ ഇല്ല ഒറ്റപ്പെടൽ മാത്രം എന്തേലും കാര്യത്തിന് ശ്രമിച്ചാലും അതൊന്നും നടക്കുകയും ഇല്ല 😢
@manuminnaram6198
@manuminnaram6198 8 ай бұрын
സത്യം എൻ്റെ കാര്യവും ഇങ്ങനെ തന്നെ ഒരിക്കലും ഒന്നും ശരിയാവുന്നില്ല എത്ര വർഷം ആയി അനുഭവിക്കുന്നു .
@nandakumar2048
@nandakumar2048 7 ай бұрын
100%
@kochumolsaji922
@kochumolsaji922 7 ай бұрын
ഞാനും മകം, ജീവിതത്തിൽ ഒരിക്കലും സന്തോഷം പറഞ്ഞിട്ടില്ല.
@sreelathatv6806
@sreelathatv6806 3 ай бұрын
Njnum janichapo thot nubavikkunnea njn
@user-gn7zt2iu8o
@user-gn7zt2iu8o 6 ай бұрын
2024 januvary 1 മുതൽ ദോഷം മാത്രം വന്ന മകം നക്ഷത്രകാരി ഞാൻ
@Rasheeda-j7n
@Rasheeda-j7n 17 күн бұрын
Yes
@user-kx6un3jf7t
@user-kx6un3jf7t 2 ай бұрын
മകം നക്ഷത്ര ത്തെ കുറിച്ചുള്ള കമന്റ്സ് എല്ലാം വളരെ ശരിയാണ്
@bindus3668
@bindus3668 8 ай бұрын
എന്താ, സ്വാമി, മകം നക്ഷത്രത്തിൽ പിറന്നവർക്ക്‌, അമ്മയുടെ സ്നേഹം ഇല്ല, ഭർത്താവ് ചതിക്കും, എത്ര ആത്മാർത്ഥമായി ആരെ സ്നേഹിച്ചാലും, തിരിച്ചു, നന്ദികേട് മാത്രം. ദുഃഖം സഹിച്ചു, സഹിച്ചു, ശീലം ആയി. ശാപം കിട്ടിയവർ ആണോ ഈ നക്ഷത്രത്തിൽ ജനിക്കുന്നത്. ആർക്കും ദ്രോഹം ചെയ്തില്ലെങ്കിലും, ഒരു പൊസിഷനിൽ എത്താൻ സമ്മതിക്കില്ല, അസൂയ മൂത്തു, കിട്ടാനിരുന്ന സ്ഥാനം നഷ്ടപ്പെടുത്തുക. എന്തിനു ഇങ്ങനെ ഒരു പാഴ് ജന്മം.
@Abhayknair-be1mr
@Abhayknair-be1mr 8 ай бұрын
മഹാവിഷ്ണുവിനെയും ഗണപതിയെയും പ്രാർത്ഥിക്കു 🙏മാറ്റം ഉണ്ടാകും
@aldeviks280
@aldeviks280 8 ай бұрын
100% Correct
@lincyshajilincyshaji6343
@lincyshajilincyshaji6343 8 ай бұрын
Sathyam same snubhavam😢
@CHINNUSUNNY-sr9pf
@CHINNUSUNNY-sr9pf 8 ай бұрын
Satyam..kopp😢
@sohanmathew7amthss238
@sohanmathew7amthss238 8 ай бұрын
ഉള്ള ജോലി ഒരു തെറ്റും ചെയ്യാതെ പോയിക്കിട്ടി ,ശാപ ജൻമം തന്നെ
@anuragdeviprasad1518
@anuragdeviprasad1518 8 ай бұрын
ഇത് പോലെ ഒരു പന്ന പരട്ട നക്ഷത്രം വേറെ ഇല്ല ആരും മകം നക്ഷത്രതിൽ ജനിക്കരുത് എന്ന് ഒറ്റ പ്രാർത്ഥന മാത്രം മേ ഉള്ളു
@sandhyac2376
@sandhyac2376 8 ай бұрын
സത്യം
@user-pl3ue3pt7z
@user-pl3ue3pt7z 8 ай бұрын
സത്യം
@treasure6551
@treasure6551 8 ай бұрын
അങ്ങനെ പറയല്ല, എല്ലാം ശരിയാകും 🙏
@anithalinu9848
@anithalinu9848 8 ай бұрын
Correct
@manuminnaram6198
@manuminnaram6198 8 ай бұрын
സത്യം
@lijeshor4370
@lijeshor4370 23 күн бұрын
ഒരു പ്രതീക്ഷയും ഇല്ല എങ്ങനെങ്കിലും ഈ ജന്മം അവസാനിച്ചാൽ മതി
@itzmegeethuzworld5936
@itzmegeethuzworld5936 5 ай бұрын
സ്വാമി എന്റെ നാള് മകം ആണ്. സങ്കടങ്ങൾ ആണ് എന്റെ ജീവിതത്തിൽ കൂടുതലും ചെറിയ ഒരു സന്തോഷം ജീവിതത്തിൽ വന്നാൽ പോലും എനിക്ക് പേടിയാ ഇനിയും കരയേണ്ടി വരോ എന്ന്. ഞാൻ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാ എന്നോട് ഭഗവാൻ ഇങ്ങനെ പരീക്ഷിക്കുന്നത് 🥹🥹 മകം നാള് ഇത്രയും പാവം ചെയ്തിട്ടുള്ളവർ ആണോ 🥹🥹 മനസമാധാനം ഇല്ലാത്ത ഒരു നാള് ആണ് . 🥹🙏എന്തെകിലും ഒരു പ്രതിവിധി ഉണ്ടോ സ്വാമി 🥹
@suchithrajio1233
@suchithrajio1233 2 ай бұрын
ഇതിൽ ഓരോരുത്തരും കമന്റ് ഇട്ടിരിക്കുന്നത് കൃത്യമായ കാര്യങ്ങളാണ് എല്ലാ രീതിയിലും വേദനകൾ മാത്രം ജീവിതത്തിൽ ഒരു സന്തോഷമില്ല മരിച്ചാൽ മതിയെന്ന് തോന്നുന്നു എല്ലാവരും പറയുന്നത് മകം നക്ഷത്രം നല്ലതാണ് പക്ഷെ അത് അനുഭവിച്ച് അറിയുന്നവർക്ക് മാത്രമേ അറിയു 😢
@shalinicd7
@shalinicd7 5 ай бұрын
Friends.. I am Makam. . old time I believe and depends in family and relatives But they cheat and exploit only. More over always try to suppress me. In work field also just out of jealous so many hardship. Now I understand my own personal ability and charishma. I don't care any one.. Now I am living royal.. Be brave.. Understand if able to be brave.. no one can overtake Makam..
@anupamathiruvinal
@anupamathiruvinal 4 ай бұрын
God bless u
@pradoshkollaka2698
@pradoshkollaka2698 6 ай бұрын
സിന്ധു മകം അങ്ങയുടെ പ്രാത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണെ
@rajeevek7455
@rajeevek7455 8 ай бұрын
മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@Rajani941
@Rajani941 8 ай бұрын
രജനി മകം.. വേണു രോഹിണി.. സ്നിഗ്ദ്ധ ചതയം.... ലോഹിത ഭരണി... 🙏🙏🙏നിത്യ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@premalathak9256
@premalathak9256 8 ай бұрын
Thirumeni ende makkale vendi prarthikane sreemesh makam sreeshma uthram sujeesh uthradam shivaganga vishagam🙏🙏🙏🙏🙏🙏
@kunhiramantekkayil3383
@kunhiramantekkayil3383 8 ай бұрын
Reshma uthram ബാധാശല്യവും ശത്രുശല്യവും അസുഖവും അകാരണമായ പേടിയും പൂര്‍ണ മായും മാരുവാനും ആരോഗ്യം ഉണ്ടാകുവാനും പ്രാര്‍ത്ഥിക്കണേ
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram enathe visheshal lakshmi poojayil prathekam ulpeduthiyitund 🙏
@hemajayakumar5586
@hemajayakumar5586 8 ай бұрын
Namaskram Thirumeni. Makande vivaham nadakkan Prarthikkane.. Abhilash - Chathayam
@SeenaPremraj-dx5lc
@SeenaPremraj-dx5lc 8 ай бұрын
Namaskkaaram thirumeni......🙏🙏🙏 primna makam .ente molkku vendi prathikkane..... Padippinum jolikkum aarogyathinu vendiyum prathikkane...... 🙏🙏 avalkku eappozhum ellattinum thadasam neridunnu. Prathikkane........🙏🙏🙏🙏
@leelammaleela9865
@leelammaleela9865 8 ай бұрын
നമസ്കാരം തിരുമേനി ലിലമ്മ മകം പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@craftwithmeresh
@craftwithmeresh 8 ай бұрын
Reshma -makam ,vinayak -revathy , ramesh - vishakam, ragini - chothi, paru - thiruvonnam , lekshmi- triketta , adhi - chathayam
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@SmithaRajesh-wu2pv
@SmithaRajesh-wu2pv 8 ай бұрын
Smitha,makam, Rajesh chathayam , angith makayeram, Anusha pooruruttathi.
@ashmidroshan
@ashmidroshan 7 күн бұрын
അനുഭവിച്ചു മടുത്തു ഈ നാൾ കൊണ്ട്.ആരെ എത്ര സഹായിച്ചാലും അവർ തന്നെ തിരിച്ചു ചതിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് പ്രതിയാക്കപ്പെടുന്നു. പരിഹാസം, അവഗണന, മനസ്സിന് സുഖമില്ലായ്മ.... സഹിച്ചു മടുത്തു ഈ നാൾ കൊണ്ട്.
@naseeranaushad4860
@naseeranaushad4860 3 ай бұрын
നശിച്ച നാളും ജന്മവും.... ഭർത്താവ് ആയിട്ടുള്ള ജീവിതം.. നരഗ തുല്യം ആരെങ്കിലും ആയി ഈ നാൾ ബന്ധം ഉണ്ടായിരിക്കും.. അത് മാത്രം ആശ്വാസം..... ബാക്കിയെല്ലവരും ചതി മാത്രം... ഒരിക്കലും നല്ല പ്രായത്തിൽ രക്ഷപെട്ടു കാണില്ല...50വയസ് ആകുമ്പോ കുറച്ചു ആശ്വാസം.... അതുവരെ നല്ല പ്രായം വേസ്റ്റ് മാത്രം
@user-bo9mj9db1x
@user-bo9mj9db1x 2 ай бұрын
അതു ശരിയാണ് ഒരു നാശിച്ച നാൾ ആണ് ഒരു രാക്ഷപ്പെടും ഇല്ലാ
@sachusachu3860
@sachusachu3860 8 ай бұрын
Santha prakash മകം പ്രാർത്ഥിക്കണേ thrumeni🙏🙏🙏🙏
@girijarajannair577
@girijarajannair577 7 ай бұрын
Njan Makam nakshathram Njan almarthamayittu arre snehichalum avarrede kayiel ninnu nanni kedu mathre kittullu Sonthakkarkku polum assuya yum kushumpum anu njanum rnte family yum nannayittu jeevikkunnathu kandittu
@ashokansuryatv1657
@ashokansuryatv1657 8 ай бұрын
ഒന്നും ശ്രദ്ധിക്കാറില്ല 27 നക്ഷത്രത്തിൽ ഇത്രയും മാറിയ ഒരു നക്ഷത്രം ഭൂമിയിൽ വേറെയില്ല മകം നക്ഷത്രത്തിൽ ഒരു സ്ത്രീയെ ഒരു പുരുഷനോ ജനിക്കുന്നത് പോലെ 😭😭😭😭😭
@ganesanpv3660
@ganesanpv3660 7 ай бұрын
Kudumbakshethram ariyuvan jothishane kandu kumbakshtram evideyanenn ariyan vendiyanenn parayanam ende veettil njanglude munpulla thalamurayilppettevar vere sthalathekk poyi . Tharavad veettilek varanjath karanan pinneyulla thalamurakk tharavad evideyanennullath ariyatheyayi avarude makkalkkarko asukamayath Karanam jothishiye chennu kandu tharavad evideyanenum ethi bhagathanennum paranju koduthu. Angane chothicharinju njangalude veettilethi. lppol ellavarshavum avar ulsavathin etharund
@SunithaK-nn6bf
@SunithaK-nn6bf 6 ай бұрын
Ashik-makom, sunitha-poouroruttathi, (sreelakshmi, mol -utthrattathi, ajaykrishnan - chathayam, vidyarthikal)❤😂🎉😅
@user-fb4ox2pt1h
@user-fb4ox2pt1h 8 ай бұрын
Ajayakumaar...makam Induchoodan..pooram Smitha...pooruruttathi...prarthikane thirumeni njangalkuvendi❤
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@kunhiramantekkayil3383
@kunhiramantekkayil3383 8 ай бұрын
Rajan revathi Savithri uthradam Devi bharani Reshma uthram Thejwal ram pooradam Pavithran uthrattathi ദൈവാനുഗ്രഹവും ആരോഗ്യ വും സന്തോഷ കരമായ ജീവിത വും ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram enathe visheshal lakshmi poojayil prathekam ulpeduthiyitund 🙏
@kunhiramantekkayil3383
@kunhiramantekkayil3383 8 ай бұрын
നന്ദി തിരുമേനി​@@kshethrapuranam
@beenamurali8842
@beenamurali8842 6 ай бұрын
തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏
@fantasticcreation5832
@fantasticcreation5832 8 ай бұрын
ലിസി മകം ലെനിൻ പുണർതം. ആർച്ച. മകം ആതിര രോഹിണി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-sf9qp4fq1g
@user-sf9qp4fq1g 4 ай бұрын
ദേവിക മകം പരിക്ഷ എഴുതി ഇരിക്കു്കയാണ് ഉന്നത വിജയം നേടാൻ കഴിയണം എന്ന് പ്രാത്ഥിക്കണേ തിരുമേനി Plss rplyy തിരുമേനി
@unnikrishnanpreetha978
@unnikrishnanpreetha978 8 ай бұрын
Preetha makam 🙏🙏🙏 prarthikanam thirumeni
@srikumariram9844
@srikumariram9844 8 ай бұрын
Namaskaram Sreekumari Makam prathikknea Thirumeni.
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@bijuv8405
@bijuv8405 8 ай бұрын
Sathyaman makam nasichagevethaman
@indiranair5037
@indiranair5037 7 ай бұрын
Sudeep -revathy sandeep avitam sasi -ayilyam indira -makam ikshitha -punartham sreesha -makayiram njangalkuvendi prarthikane thirumeni prathyekam sudeepinte nanmakkayi prarthikane thirumeni
@venuv4424
@venuv4424 8 ай бұрын
വേണു-മകം പ്രാർത്ഥിക്കണേ...
@venu625
@venu625 6 ай бұрын
Venu makam
@sinoraj5833
@sinoraj5833 8 ай бұрын
Rangaraj Pooram Renuka magam sino avitam Mone joliy kittan prarthikanam thirumeni
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@chakkinalsanalkumar5135
@chakkinalsanalkumar5135 8 ай бұрын
സനൽ കുമാർ - മകം - രാധ - അവിട്ടം പ്രാർത്ഥിയ്ക്കണേ തിരുമേനി.
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@vilasinip7960
@vilasinip7960 7 ай бұрын
Namaskaram thirumeni ellam shichuseelamayi onnum agrahikaruthe
@Radhika.R.
@Radhika.R. 8 ай бұрын
Namaskaram Thirumeni 😊😊😊Radhika R= Chathayam. Innathe poojayil enneyum ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram enathe visheshal lakshmi poojayil ulpeduthiyitund 🙏
@prakashinit2832
@prakashinit2832 7 ай бұрын
കുടുംനക്ഷത്രം സോപ്നത്തിൽ കണ്ടിട്ടുണ്ട് പക്ഷെ എവിടെ ആണെന്ന് അറയില്ല അപ്പോൾ എന്തപ്പോൾ ചെയുക 😊
@sreekalasuresh1961
@sreekalasuresh1961 8 ай бұрын
Sreekala -makam thadasagalokke Maran prarthikane thirumeni
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@user-ei8uk1hq6r
@user-ei8uk1hq6r 5 ай бұрын
Njan chunk potiyanu jeevikunath sathyum enikum maduthu ,njan husband chathikunathum arigh neeri neeri jeevikukayanu marichal mathi ....... positive swayum kandathi ethryum sahich jeevichu enni vayaaa.....
@amru146
@amru146 8 ай бұрын
നമ്മൾ രക്ഷപെട്ടില്ലങ്കിലും സാരമില്ല.. കൂടെ ഉള്ളവരും രക്ഷപെടില്ല അങ്ങനെ ഒരു ഗതി ഇല്ലാത്ത നാൾ 🙏🙏🙏🙏😭😭😭😭
@MESSI-jf9qs
@MESSI-jf9qs 8 ай бұрын
❤സുരേഷ് മകം (age 52) wife -ഷിബിലി (അനിഴം )(age 44) എപ്പോഴും പ്രശ്നം ആണ് തിരുമേനി 🙏🙏🙏 പ്രാർത്ഥിച്ചു വേണ്ടത് ചെയ്യുമോ 🙏🙏
@user-bl5gf7ge8k
@user-bl5gf7ge8k 8 ай бұрын
Adithya -makam
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal shasti Poojayil ulpeduthiyitund 🙏
@DharmikKM
@DharmikKM 15 күн бұрын
മകം നക്ഷത്രം ശുഭപ്രാർത്ഥിക്കുന്നേ തിരുമേനി എനിക്ക് ഒരു ജോലി കിട്ടി. മകം നക്ഷത്രം
@prakashkr300
@prakashkr300 8 ай бұрын
Namaskaram.thirumàni.prakash.makam,Bindhuchithira.thullamrasi,
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@user-ek8jp7ik5d
@user-ek8jp7ik5d 8 ай бұрын
Lijisha... Makam
@kakkoth5050
@kakkoth5050 7 ай бұрын
സലീന മകം, പ്രിൻസി കാർത്തിക, തീർത്ഥ ഭരണി, പ്രകാശൻ ചതയം. വിഷമം മാറാൻ പ്രാർത്ഥിക്കണേ
@anish.mofficialyoutubechan5466
@anish.mofficialyoutubechan5466 6 ай бұрын
Adithya ... makam
@hemajayakumar5586
@hemajayakumar5586 8 ай бұрын
Namaskaram Thirumeni. Makande vivaham nadakkan prarthikkane. Abhilash -Chathayam
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@jayasomanjayasoman6925
@jayasomanjayasoman6925 8 ай бұрын
Jishnu makam ente makanuvendi prarthikkane thirumeni
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@user-fs8nj3vg5n
@user-fs8nj3vg5n 8 ай бұрын
Icommente ethra seriyanuaaresnehivchalum thirichu nannikedanu bharthavum chathikyum anubhavamanuu swntham dhhukkam marannu mattullavaredsamrakshikyum pakshe kudam kamazhthi vellam ozhichathinu thullyam
@ramyas7271
@ramyas7271 8 ай бұрын
Remya_makam,Joli lebhikkan prathikane thirumeni
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@user-kp6cc5hv7o
@user-kp6cc5hv7o 8 ай бұрын
മകം ബിനിത അനിൽ ചോതി
@kanakammanair7703
@kanakammanair7703 8 ай бұрын
Raman-makam prarthikkane thirumeni
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@sugunancp5399
@sugunancp5399 8 ай бұрын
Sugunan Makam Kadam kodutha Amount thirichu kittanam
@latharajan3022
@latharajan3022 6 күн бұрын
ആർക്ക് എന്തു ചെയ്തിട്ടും കാരൃമില്ല.കഷ്ടതയല്ലാതെ ഒന്നുമില്ല.ആരെ സഹായിച്ചാലും കിട്ടുന്നത് ചതിവു മാത്രം
@sujathak145
@sujathak145 8 ай бұрын
Sujatha-makam
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@rasiyabalan444
@rasiyabalan444 8 ай бұрын
Bhavya ...makam
@technicalmileu1929
@technicalmileu1929 8 ай бұрын
Prajith, Makam
@aazhicreationshort7462
@aazhicreationshort7462 8 ай бұрын
Remya മകം
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@deepatheertha6961
@deepatheertha6961 8 ай бұрын
Theertha ::::makam
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@MAHESHKUMAR-ol3vc
@MAHESHKUMAR-ol3vc 2 ай бұрын
ആ കേട്ട് അടുത്ത വർഷവും ഇത് തന്നെ
@shivannyapanakkal348
@shivannyapanakkal348 8 ай бұрын
മകം ശിവന്യ. കാർത്തിക അശ്വജിത് പ്രാർത്ഥിക്കണം
@akshayasha2879
@akshayasha2879 8 ай бұрын
Swami eniku 3.1.2024 interview anu eniku vendi prathikanam ente kudumbathinu vensium prathikanam
@ranirashi6169
@ranirashi6169 8 ай бұрын
Name..rani മകം
@rashmip226
@rashmip226 8 ай бұрын
രശ്മി മകം
@Aswathy._s_
@Aswathy._s_ 8 ай бұрын
Aswathy Makam Mrg nadakan pray cheyanee😊
@aswinrishi3075
@aswinrishi3075 8 ай бұрын
Age ethra und.
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@BeenaP-rl4gk
@BeenaP-rl4gk 3 ай бұрын
@Amritha__ammu243
@Amritha__ammu243 8 ай бұрын
അനായി - അനിയം ഐശ്വര്യ - പൂരം ഐക്യത്തിനും ഒരുമിച്ച് ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@sujathak145
@sujathak145 8 ай бұрын
Sanju revathy
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@darkphoenix8115
@darkphoenix8115 8 ай бұрын
തിരുമേനി ചിത്തിര നക്ഷത്രത്തിന്റെ 2024 ലെ പൊതു ഫലം പറയാമോ.....
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@Sheeja555
@Sheeja555 8 ай бұрын
sheeja thiruvonam job prarthikanam
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@meghaammu5594
@meghaammu5594 8 ай бұрын
Sarath മകം
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@vinijasuresh2792
@vinijasuresh2792 8 ай бұрын
മാളു ഭരണി വിനിജ മകം ആവണി ചിത്തിര ആരോമൽ വിശാഖം ഞങ്ങളെയും ഇതിൽ ഉൾപെടുത്തണേ സ്വാമി 🙏🙏🙏
@preethyraju8672
@preethyraju8672 8 ай бұрын
ആരെ വിശ്വസിച്ചാലും ചതിക്കും
@shivaraman5396
@shivaraman5396 8 ай бұрын
Santha..makam 52..vayasse
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@user-jv9pk3ki6b
@user-jv9pk3ki6b 8 ай бұрын
തിരുമേനി എന്റെ അമ്മയുടെ നക്ഷത്രം മകം ആണ് പേര് പാർവതി അമ്മക്ക് കാൽ മുട്ട് വേദന ഉണ്ട് പ്രാർത്ഥിക്കണേ തിരുമേനി
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@anaganandhakrajesh3644
@anaganandhakrajesh3644 8 ай бұрын
രാജേഷ് മകം
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal shasti Poojayil ulpeduthiyitund 🙏
@user-vj4hq3kg5r
@user-vj4hq3kg5r 7 ай бұрын
Ethranal. Janangale. Pattikkum. Viddikalude.lokamanallo.keralam.spray.
@ambilylotus7998
@ambilylotus7998 8 ай бұрын
സാമി ചിട്ടിയും ലോണും സർവ്വസാധാരണമായി ഇപ്പോൾ കിട്ടും ഇതൊന്നു ഒരു ജ്യോതിഷനും പറയതെ
@rajisubash2829
@rajisubash2829 8 ай бұрын
രാജലക്ഷ്‌മി മകം
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@user-ur3tv6kv6s
@user-ur3tv6kv6s 8 ай бұрын
അജി ഭരണി ബിനിമോൾ മകം പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@remadevij556
@remadevij556 6 ай бұрын
Remadevi. Makam
@lillykutty1235
@lillykutty1235 8 ай бұрын
Kristheyani anangil anthchayum
@kakkoth5050
@kakkoth5050 8 ай бұрын
പ്രകാശൻ ചതയം, സലീന മകം, പ്രിൻസി കാർത്തിക, വിഷ്ണു അനിഴം, തീർത്ഥ ഭരണി. പ്രാർത്ഥിക്കണേ 🙏🙏🙏
@Amritha__ammu243
@Amritha__ammu243 8 ай бұрын
ഐശ്വര്യ - പൂരം cma inter exam pass ആകാൻ
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@girishk2945
@girishk2945 8 ай бұрын
ഇതൊക്കെ തന്നെ 2023ഡിസംബർ 16വരെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്.. മകം വെയ്സ്ററ് ആ. അടുത്ത ജന്മം എങ്കിലും 😂😂😂... ഗിരീഷ്. മകം 12.12.1987🤣🤣🤣🤣
@mastertv5467
@mastertv5467 8 ай бұрын
Correct 💯
@kukkukutty1021
@kukkukutty1021 8 ай бұрын
Enikum
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund ..wozhum dukkam mathram aakila vythyasam undakum vishwasathode munpotte poku🙏
@meeravicky7159
@meeravicky7159 6 ай бұрын
മക്ക് മീര പാർട്ടിക്കാനനം
@Harekrishna1767
@Harekrishna1767 8 ай бұрын
കുണ്ഡലിനി / ചക്ര open ആയവരുടെ അത്രയും ധ്യാന ശക്തിയുളളവരുടെ ശാപം ഫലിക്കുമെന്നും .ഈ ധ്യാനശക്തിയില്ലാതേ വെറുതേ പ്രാകുന്നവരുടെ ഫലിക്കില്ല എന്ന് കേട്ടിട്ടുണ്ട്..ശരിയാണോ തിരുമേനി?
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram angane epolum sambhavikila udaharanathine stree shapam ..manasariche shapichal phalikum🙏
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 8 ай бұрын
ശ്രീജിത്ത് - അശ്വതി നക്ഷത്രം DOB: 10/03/1989 TIME- 02:49 PM ശ്രീകുമാരി- ഉത്രം നക്ഷത്രം എനിക്ക് നല്ല സ്ഥിരമായി ജോലി ലഭിക്കാനും, നല്ല ഭാവിക്കും, ആരോഗ്യത്തിനും.അമ്മയുടെ ആരോഗ്യം വിഷമ ബുദ്ധിമുട്ട് മാറാനും. ദൃഷ്ടി കണ്ണേറ് ദോഷം മാറാനും പ്രാർത്ഥിക്കണം തിരുമേനി പ്ലീസ്
@kshethrapuranam
@kshethrapuranam 8 ай бұрын
Namaskaram visheshal sree krishna poojayil ulpeduthiyitund 🙏
@miniraghu5703
@miniraghu5703 8 күн бұрын
ജോലി ഇല്ലാത്തവർക്കോ:😊
@sreelathatv6806
@sreelathatv6806 3 ай бұрын
😢
@soumyast9842
@soumyast9842 7 ай бұрын
മകത്തിനു ഏറ്റവും മോശം വർഷം ആണ് 2024.
@sasidharamenon2366
@sasidharamenon2366 4 ай бұрын
നിങ്ങൾ പറയുന്ന എതെകിലും കാര്യം നടക്കാറുണ്ടോ ആർകെങ്കിലും നടന്നിട്ടുണ്ടോ എന്തിന് കള്ളത്തരം പറയുന്നു വേറെവല്ല പണിയും ചെയ്തു ജീവിക്കു
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
makam nakshatraphalam മകം നക്ഷത്രഫലം
18:19
sada jyothisham
Рет қаралды 259 М.