മകൻ ചോദിക്കുമായിരുന്നു അമ്മ എപ്പോഴും എന്തിനാണ് ആലപ്പുഴയിൽ പോകുന്നത് എന്ന്.

  Рет қаралды 7,756

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 150
@JG-ub2tf
@JG-ub2tf 5 күн бұрын
ഈ മോനേയും,കുടുംബത്തേയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
@dishadinesh9306
@dishadinesh9306 7 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@sarithasaritha649
@sarithasaritha649 7 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ എല്ലാം ദുഃഖം മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@PriyaPriya-x9f4d
@PriyaPriya-x9f4d 7 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പനപെട്ടെന്ന് നടത്തി തരണമേ അമ്മേ
@ranipulikkal7787
@ranipulikkal7787 6 күн бұрын
അമ്മേ ഈ അമ്മയും മകനും ദൈവമേ അവിടുന്ന് കൃപകൾ ചൊരിഞ്ഞതിനു ആയിരമായിരം നന്ദി
@SUMITHAS-y4h
@SUMITHAS-y4h 7 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
@jessinsamuel6142
@jessinsamuel6142 7 күн бұрын
അമ്മേ മാതാവേ bsc nursing 4th sem പരിഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏, not my merit but by grace❤️
@MariaJose-je7tx
@MariaJose-je7tx 6 күн бұрын
Not my merit but grace of god🙏🙏🙏❤️
@SUMITHAS-y4h
@SUMITHAS-y4h 7 күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@DonaMariaBiju-e1f
@DonaMariaBiju-e1f 7 күн бұрын
Ente Amma mathave..... sahayikkaname 🙏🙏🙏🙏🙏🥺🥺🥺🥺
@AKASH-FF-A-l3q
@AKASH-FF-A-l3q 7 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നല്ല പോലെ നടത്താൻ എനിക്ക് കനിവ് നൽകണേ
@laisageorge5371
@laisageorge5371 7 күн бұрын
അമ്മേ എന്റെ മകനേയും ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിച്ചുയർത്തണമേ❤❤❤🙏🙏🙏
@anakhalechu36
@anakhalechu36 7 күн бұрын
അമ്മേ പിരിയഡ്‌സ് ക്രമപ്പെടുത്തി തരണേ,. സഹായിക്കണേ അമ്മേ
@hermyjohnson
@hermyjohnson 7 күн бұрын
ആമേൻ
@sethulakshmisanthosh309
@sethulakshmisanthosh309 40 минут бұрын
അമ്മ മാതാവേ എന്റെ പൊന്നുമകൻ siva kesav നു സൗഭാഗ്യ കരമായ ജോലി നൽകി അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി അമ്മേ 🙏🏻🙏🏻 മോന്റെ മൂന്ന് തവണ നടത്തിയ ഇന്റർവ്യൂ വും അവിടുത്തെ കൃപയാലാണ് ജയിച്ചത്.. 🙏🏻 യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🏻🙏🏻🙏🏻🙏🏻
@jincysaji2123
@jincysaji2123 7 күн бұрын
1.അമ്മേ മാതാവേ എന്റെ വരാൻ ഇരിക്കുന്ന യൂണിവേഴ്സിറ്റി എക്സാം റിസൾട്ട്‌ ആയ pharmacology, pathology, genetics, AHN 2. ഇ വിഷയങ്ങൾ ജസ്റ്റ്‌ പാസ്സ് മാർക്ക്‌ തന്ന് പാസ്സ് ആക്കി അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സ്‌ഥിര സാക്ഷിയാക്കി മാറ്റാണമേ. Not my merit. But by grace 🙏🙏🙏
@sreelekshmis3068
@sreelekshmis3068 7 күн бұрын
യേശുവേ മഹത്വം 🙏🙏🙏അമ്മേ മാതാവേ 🙏🙏🙏
@shinujennis6191
@shinujennis6191 6 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏
@SUMITHAS-y4h
@SUMITHAS-y4h 7 күн бұрын
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
@SUMITHAS-y4h
@SUMITHAS-y4h 7 күн бұрын
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
@stephenbinu1528
@stephenbinu1528 6 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@AKHILA-dq3ft
@AKHILA-dq3ft 6 күн бұрын
Amme parishuddha mathave ❤ njngale ammayude prathikshikarana sakshiyakkaname ❤ amen 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@malayalammoviesongmalayala8632
@malayalammoviesongmalayala8632 6 күн бұрын
അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അധികരമുള്ള മാതാവേ എന്റെ പപ്പയിക്കും അനിയനും മനസ് കൊടുത്തു 500 രൂപയുടെ പത്രത്തിൽ എഴുതി തരുവാനുള്ള മനസ് കൊടുക്കണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ
@malayalammoviesongmalayala8632
@malayalammoviesongmalayala8632 6 күн бұрын
അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അധികര മുള്ള മാതാവേ ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തു അമ്മയുടെ പദ പീഠത്തിൽ സർപ്പിക്കുന്നു ഇന്ന് തന്നെ വസ്തു വിറ്റ് കൃപസനത്തിൽ വന്നു ഉടമ്പടി പുതുക്കി അമ്മയുടെ പ്രക്ഷിതയാക്കി മാറ്റണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ
@aneeshr6987
@aneeshr6987 7 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ വിശ്വാസം കൊടുക്കണമേ കുടുംബം മുഴുവനും വിശ്വാസത്തിൽ വരണമേ അമ്മ അവർക്ക് അനുഗ്രഹിക്കണമേ ഞാൻ പറഞ്ഞാൽ ഞാൻ അവർക്ക് വിശ്വാസം ഉണ്ടാകില്ല അമ്മ വെളിപ്പെടുത്തി കൊടുക്കണം
@Aparna-c8i
@Aparna-c8i 7 күн бұрын
Ente kreupasanam ammaaa ammmayude prathishikaranathite sakshiyakki ennna mattanama😢😢😢ave mariyaa😢😢ente kreupasanam sanjarimathaveee ente aduthekku varenama ennaa soughiyapeduthenama😢😢😢😢😢ente koode eppoyum undayirikenama inni varumbo njan endhuvannalum udabadi eddukkum urapannu ente kreupasanam ammaa sahayikenama udabadib edukathe thirike vanathinnnu poornmayyi mappu chothikkunnu😢😢😢kshamikenama😢😢😢ente kreupasanam ammmaa ammayude thirukumaranodu ennik vendii eppoyum workshopile jollithadasaghalilum eppoyum madhiyastham vazhikenama😢😢😢ammaa mathrama ennik ollu 😢😢😢
@sreekala9038
@sreekala9038 7 күн бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 7 күн бұрын
പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ
@hermyjohnson
@hermyjohnson 7 күн бұрын
ആമേൻ
@crazytraveler340
@crazytraveler340 7 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാം aakane
@mumthazbavachi9621
@mumthazbavachi9621 6 күн бұрын
അമ്മേ മാതാവേ Bsc nursing 6th sem exam ന് ഒരുങ്ങുന്ന എൻ്റെ മോളെയും എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.മക്കൾക്ക് എല്ലാവർക്കും ഓർമ്മശക്തിയും,ബുദ്ധിയും നൽകി പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മ ഈശോയോട് മാധ്യസ്ഥംവഹിച്ച് പ്രാർത്ഥിക്കണമേ
@bincyjohny4208
@bincyjohny4208 7 күн бұрын
Amme enne പ്രേക്തീഷേകരണത്തിന്റെയും സുവിശേഷത്തിന്റെയും സാക്ഷി ആക്കി മാറ്റാണമേ
@bindud3715
@bindud3715 2 күн бұрын
എന്റെ അമ്മേ അമ്മയുടെ പ്രത്യ ക്ഷീകരണം തിരുസഭ അംഗീകരി ച്ചു ലോകം അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനു ഗ്രഹിക്കേണമേ ഫെബി നന്നായി പഠിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ എബി സേവ്യർ പോളി പ്രശാന്ത് സംസാ രിക്കുമ്പോൾ ഇവരുടെ കൂടെ പരി ശുദ്ധത്മാവ് ഈശോ അമ്മയും ഉണ്ടാകണേ ദൈവഹിതം നടക്ക ണേ
@malayalammoviesongmalayala8632
@malayalammoviesongmalayala8632 6 күн бұрын
അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അധികരമുള്ള മാതാവേ എന്റെ അമ്മായിക്ക് ബൈബിൾ പറഞ്ഞത് പോലെ 70 or 80 വയസ് വരെ ആരോഗ്യവും ആയുസും കൊടുക്കാൻ അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ
@layamartin9434
@layamartin9434 7 күн бұрын
എന്റെ ഈശോയേ മാതാവേ🙏🏻❤️✨
@shinyjohnbincyanstin6810
@shinyjohnbincyanstin6810 6 күн бұрын
അമ്മേ ഞങ്ങളുടെ മകനും കൂട്ടുകാരോടൊപ്പം തുടർന്ന് പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
@akhilamerinthomas4593
@akhilamerinthomas4593 7 күн бұрын
Ammae mathave ammayude prathyaksheekaranathinte sthiram sakshiyakki enne mattaname ammae🙏🙏🙏🙏🙏
@rita6773
@rita6773 7 күн бұрын
എന്റെ അമ്മേ എന്റെ മകന് അമ്മയുടെ ശക്തി വെളിപ്പെടുത്തി കൊടുക്കണംമേ. അവന്റെ രോഗസൗഖ്യംത്തിനും എല്ലാ തടസങ്ങൾ മാറ്റി അവന്റെ marriage നും അവനെ കൂടി വന്നു ഇതുപോലെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കാണെമേ സഹായിക്കണംമേ.
@josephaugustine4929
@josephaugustine4929 7 күн бұрын
അമ്മേ മാതാവേ എന്റെ മോനു പഠിച്ചായൊരു ജോലിനൽകി അനുഗ്രഹിക്കേണമേ മാതാവേ
@jessyjohn3688
@jessyjohn3688 7 күн бұрын
Amme mathave ente makkaludem viswasathe vardhippikkane Amme ❤❤❤❤❤❤
@recipeddd6315
@recipeddd6315 6 күн бұрын
അമ്മേ nsg പഠിച്ചു കൊണ്ടിരിക്കുന്ന എൻ്റെ മകനെ അന്ഹിക്കണമേ
@SUMITHAS-y4h
@SUMITHAS-y4h 7 күн бұрын
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
@SijiJaison-u5h
@SijiJaison-u5h 6 күн бұрын
അമ്മേ എൻ്റെ മകൻ അലൻ അവനെ ഇതുപോലെ സുവിശേഷത്തിന സാക്ഷീ യാക്കി മാറ്റണമേ🙏
@jessyjohn3688
@jessyjohn3688 7 күн бұрын
Amme mathave ente moludem kuttukarudem mel karuna kaanikkaname amen ❤❤❤❤❤❤
@Stephythankachan-s3d
@Stephythankachan-s3d 7 күн бұрын
Ante amme mathave eeshoppa mummy de thyroid um muttinte vedhanayum maatti thanne eeshoppa amme mathave february 14nu nadakkunna ante German b2 exam speaking um writing um pass aakki thanne🙏
@bindud3715
@bindud3715 2 күн бұрын
എന്റെ അമ്മേ എന്റെ pf pension sli gis ഇത് ചെയ്യുന്നവരെ സമർ പ്പിക്കുന്നു അമ്മ എല്ലാം സമയ ത്തു ചെയ്തു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു ലോൺ കാര്യം സംസാരിക്കാൻ സഹോദരങ്ങൾ എന്റെ കൂടെ വരണേ എബി സാ മ്പത്തികം ഭക്ഷണം മിതത്വം പാലി ക്കാൻ അപ്പച്ചന് വീട് സ്ഥലം തിരി കെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
@josephpanakal9920
@josephpanakal9920 7 күн бұрын
💓🙏അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏സ്വീകരിക്കണമേ 🙏💓
@patrickjoseph519
@patrickjoseph519 7 күн бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@sethulakshmi4561
@sethulakshmi4561 7 күн бұрын
Amme krpasanam mathave ente makkalkku exam nallavijayam kodukkane udambady sakhiyakki mattane ❤❤🎉
@jessyjohn3688
@jessyjohn3688 7 күн бұрын
Amme mathave enneyum ammayude prathyaksheekaranathinte sakshi aakki maattename amen ❤❤❤❤❤❤❤
@jainjosephl690
@jainjosephl690 4 күн бұрын
Parisudha amme mathave ente aiswaryam punasthapikaname amen 🙏
@jessyjohn3688
@jessyjohn3688 7 күн бұрын
Amme mathave ellavarudem niyogangaludemel karuna undakane amen ❤❤❤❤❤❤
@miniajayakumar6146
@miniajayakumar6146 7 күн бұрын
Amme mathave ammaude pretheshekaranathente sakshi aakki enne uyarthenme amen
@SUMITHAS-y4h
@SUMITHAS-y4h 7 күн бұрын
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
@jainjosephl690
@jainjosephl690 4 күн бұрын
Parisudha amme mathave ammaye lokam muzhuvanum lokam muzhuvanum sthuthikkatte vazhthatte amen 🙏
@AncyStephen-k9p
@AncyStephen-k9p 7 күн бұрын
Hallijuall hallijuall hallijuall ❤ Ava Ava maria bless Jesus ente eshoye appa ente amma My son work load please please pray for me ❤ amen ❤ amen
@soumyaraju1278
@soumyaraju1278 6 күн бұрын
Praise the Lord 🙏🙏 Ave Maria 🙏🙏
@annaktimmy6096
@annaktimmy6096 6 күн бұрын
അമ്മേ അന്നയെ അനുഗ്രഹിക്കണമെ
@lailalailavijayan1611
@lailalailavijayan1611 6 күн бұрын
Amma mathave ente kadam theerthu tharana Amma mathave
@jessyjohn3688
@jessyjohn3688 7 күн бұрын
Amme mathave njangalude veedum sthalavum vangikan amma aale kondu varane amme ❤❤❤❤❤❤
@veenanair190
@veenanair190 6 күн бұрын
Ente Amme Mathave 🙏🙏❤️❤️❤️❤️
@abrahamvarghese4709
@abrahamvarghese4709 7 күн бұрын
അമ്മേ മാതാവേ റിജിൻ മോനു നല്ല ഒരു ജോലി കൊടുക്കണമേ prarrhikan സമയം kodukanam
@sunitham386
@sunitham386 7 күн бұрын
Ammae mathavae Uvajanangal, enta makkala daivakripaeil jeevikkan Anugrahikkanamae 🙏visvasathil aazhappeduthanamae 🙏❤️🙏kripaeil Ammauda neelankikkullil kathollanae 🙏❤️❤️🙏
@sethulakshmi4561
@sethulakshmi4561 7 күн бұрын
Amme krpasanam mathave ente makkalkku 2026il sakhiyakki mattane 🙏 ♥️ ❤️
@SUMITHAS-y4h
@SUMITHAS-y4h 7 күн бұрын
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
@tinutinu6068
@tinutinu6068 7 күн бұрын
Amme mathave ente bavanathinte Pani poorthikarich tharaname 🙏🙏
@malucb5578
@malucb5578 6 күн бұрын
Ente Pappade cancer maran prayer akkane..enik mental conditions ulla oru brother anu ullatu..nte papaye enik venm
@ammasandviyani5708
@ammasandviyani5708 7 күн бұрын
Soulve over debt please mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suryamg2407
@suryamg2407 7 күн бұрын
Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏
@shikhakm4592
@shikhakm4592 7 күн бұрын
Amma mathave kannante case ozhivakki avnte visa oru thadasavum ellathe kondutharanee
@laliShiju
@laliShiju 7 күн бұрын
അമ്മയും മാതാവേ എന്റെ ആഗ്രഹം എനിക്ക് സാധിച്ചു തരണം എന്നെക്കൊണ്ട് ആകുന്ന ഞാൻ ചെയ്യാം
@AneeshaPrathish
@AneeshaPrathish 7 күн бұрын
Aavee mariaaaaaaaaaaa 🙏🙏🙏
@lailalailavijayan1611
@lailalailavijayan1611 6 күн бұрын
Amma mathave ente monu um molu um Amma uda prathishikaranathitta sakshi akkana Amma mathave
@alqarraahgroupofcompanies6116
@alqarraahgroupofcompanies6116 7 күн бұрын
Amme mathave ente makkalil viswasam velipedithename ave mariya
@prasadct6756
@prasadct6756 7 күн бұрын
Amen 🙏🙏🙏
@familyvlogs9120
@familyvlogs9120 6 күн бұрын
ഞങ്ങളുടെ വീടിന്റെയും വസ്തുവിന്റെയും വില്പന നടന്നു കടങ്ങൾ തീർക്കാൻ സാധിക്കണമേ
@Solesters
@Solesters 7 күн бұрын
Amme mathave arogyamulla oru kunjine thannu anugrahikaname mathave
@abiyakb
@abiyakb 7 күн бұрын
Amen 🙏 ❤
@reejarajesh261
@reejarajesh261 4 күн бұрын
"ദൈവനാമം മഹത്വപ്പെടട്ടെ"
@epantony5638
@epantony5638 7 күн бұрын
Amma mathave chechyiuude bhoomy vilkan anugrahichathinu orupade nanni parayunnu praise the lord ave mariya
@NEHAANNJOSE-m3q
@NEHAANNJOSE-m3q 6 күн бұрын
Ammmmme eshoyee kshamiknmme❤
@parvathypremraj3374
@parvathypremraj3374 7 күн бұрын
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
@rejiravi5600
@rejiravi5600 7 күн бұрын
അമ്മേ
@AnittaPhilip-bv7nl
@AnittaPhilip-bv7nl 7 күн бұрын
Amen
@shikhakm4592
@shikhakm4592 7 күн бұрын
Amma mathave pratheeekshiranathinte sakshiyayi uyarthaneee
@sujababu1709
@sujababu1709 7 күн бұрын
Mother Mary please pray for us Amen 🙏 🙏
@NEHAANNJOSE-m3q
@NEHAANNJOSE-m3q 6 күн бұрын
Ammmmmme ee pabiye prethyashikarnthinu sakshi akknmme❤
@easeepjjeni
@easeepjjeni 7 күн бұрын
ആമേൻ
@anjalijohny3087
@anjalijohny3087 7 күн бұрын
Amma mathave njagale ammayude prathyakshikaranathinte sthiram sakshi akki mattane
@ShanuShanthi-oi3hg
@ShanuShanthi-oi3hg 6 күн бұрын
Love you jesus
@NEHAANNJOSE-m3q
@NEHAANNJOSE-m3q 6 күн бұрын
Ammmmee eshoyee koode indvnmme❤
@parvathypremraj3374
@parvathypremraj3374 7 күн бұрын
Eeshoye amme ende kunjumayi ammayude thirusannidhiyil kayari sakshyam parayanula anugraham
@NEHAANNJOSE-m3q
@NEHAANNJOSE-m3q 6 күн бұрын
Ammmme eshoyee ee pabiyod porknmme❤
@Brijeethaantony
@Brijeethaantony 6 күн бұрын
Mathave feb 25 th il varunna exam result il pass akanum ann thanne sakshyapeduthanum sadikkane 🙏🙏 not by merit but by grace of god💌
@SmithaDileep-h5y
@SmithaDileep-h5y 6 күн бұрын
Mathave therukumara eate molkku samadhanam Santoshm koduthu anugrhikkane 🙏🙏🙏
@omananair2218
@omananair2218 7 күн бұрын
Amme mathave angayude Krupa kondue nyangale abhishekam cheyyaname amme elder daughterinte stanathile thadipue mattaname amme cheriya molukue mistake illathe work cheyyunnathinue Krupa tharaname amen
@layamartin9434
@layamartin9434 7 күн бұрын
ആവേ മരിയ🙏🏻❤️✨
@NEHAANNJOSE-m3q
@NEHAANNJOSE-m3q 6 күн бұрын
Ammmmme suveseshthin sakshi akknmmme❤
@parvathypremraj3374
@parvathypremraj3374 7 күн бұрын
Eeshoye ende mathave epozhum thunayayi koode undakane nervazhikanich tarane
@avanthu44
@avanthu44 7 күн бұрын
Amme ente makkalku eshoyil viswasam kodukane
@tinutinu6068
@tinutinu6068 7 күн бұрын
Amme enne ammayude pratheeshikaranathinu sakshiyakaname
@josephkattathara2013
@josephkattathara2013 7 күн бұрын
Amme mathavey ethalamurayiley uvathee uvakanmaraya ellamakaleum samarpikunnu eashoyeku vendi prezhithavela cheyanulla kreupavaram nalki anugrahikaname ammen 🙏🙏🙏
@SmithaDileep-h5y
@SmithaDileep-h5y 6 күн бұрын
Mathave therukumara amma koduthu kunjju aanu thamburu nte vayyattil kidakkunathh amme aa kunjjinu nu oru kuzhappavum undavathe rakshikkane mathave therukumara ammum kunjjum oruaapathum pattathe sukhamaayierikkane mathave therukumara 🙏🙏🙏
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН