ഇതൊക്കെ പണ്ട് കണ്ടപ്പോ എന്തോ ഗംഭീര സിനിമ ആണെന്ന് തോന്നി. പക്ഷെ ഇന്നിത് കാണുമ്പോ വെറും ഊള പടം ആയാണ് തോന്നുന്നത്. ഇതുപോലത്തെ സ്ത്രീ വിരുദ്ധം ആയ അന്നത്തെ കാലത്തു ധാരാളം ഇറങ്ങിയിരുന്നു.
@abhilashma4u4 жыл бұрын
ഓരോ സിനിമയും ഓരോ കാലഘട്ടമാണ് സുഹൃത്തേ, സിനിമയെ സിനിമ ആയി കാണാൻ പഠിക്കു, ആസ്വദിക്കാൻ ശ്രമിക്കുക
@rethikakizhakkedath30764 жыл бұрын
ഒന്ന് പോടോ... ഞങ്ങൾ സ്ത്രീകൾക്ക് തോന്നത്ത കുറെ സ്ത്രീവിരുദ്ധത ആണ്... ഉത്തരം താങ്ങി പല്ലികൾക്ക് ഉള്ളത്
@ArjunVB6664 жыл бұрын
@@rethikakizhakkedath3076 😎 super chachi 🔥 ❤️from a bro in kerala