നല്ല തറവാട്, നല്ല കുടുംബം, ഗ്രാമീണ സൗന്ദര്യം, എന്ത് രസമായിരുന്നിരിക്കണം അന്നൊക്കെ..
@Dr.BishirАй бұрын
Inn namukk swapnathil mathram 😢 ithokkey 😢
@സുധീഷ്ജീവനംАй бұрын
അന്നത്തെ ജീവിതമാണ് ജീവിതം❤❤❤❤❤
@smn3887Ай бұрын
Ennoru vasantham😂😂😂
@edfredsonКүн бұрын
@@smn3887കഞ്ചന്‍മാരെ ഇതു കാണാന്‍ ആരും ക്ഷണിച്ചില്ലല്ലോ. 😂😂
@UR_ഫുഡി3 ай бұрын
ഞാനീ പടം യൂട്യൂബിൽ നോക്കിയിട്ട് കിട്ടാത്ത ഒരു പടമായിരുന്നു ഇന്ന് കിട്ടിയതിൽ സന്തോഷം🥰
@veenaselvaraj55673 ай бұрын
Njanum
@karthikaponnu3 ай бұрын
👍🏻
@jewelbinuchacko99643 ай бұрын
Same😅
@ktynoufshaseen3 ай бұрын
മതി ഒരുപാട് കാലമായി കാത്തിരിക്കുന്നു ഈ യൂട്യൂബ് ഇൽ
@KuttappuKuttappu-cz1js3 ай бұрын
ഞാനും 😮😮😮
@bibinbaby54952 ай бұрын
KPSC ലളിത ♥️ emotional scene + comedy ... എന്തൊരു അഭിനയം ആണ്...
@Zoom-ev8jz3 ай бұрын
Eth👍🏿ഫുൾ നോക്കിയിട് ഇത് വരെ എനിക് കിട്ടിയിട്ടില്ല. മിക്കവാറും ഞാൻ നോകുവർന്നു ആരെങ്കിലും ഫുൾ മൂവി ഇടുമോന്ന്. ആരായാലും ഇത് ഇട്ടതിനു thanx 😍😍😍😍😍. ജയറാം old move തേടി പിടിച്ചു കാണുന്ന ആൾ ആണ് ഞാൻ. മിക്കവാറും പഴയ സിനിമ ആണ് kanar. Dilep lal മമൂട്ടി srenivasn ജഗദീഷ് ഉർവശി കല്പന kpac ലളിത ബിന്ദു പണിക്കർ avarde പഴയ സിനിമകൾ കാണണം എന്താ മൂവി ❤️❤️❤️
@sreekanth9408Ай бұрын
ഇതുപോലുള്ള പടങ്ങൾ ഇനി ഇറങ്ങുമോ... ഇതുപോലുള്ള നടി നടന്മാർ ഇനി ഉണ്ടാകുമോ? ഗ്രാമിണ സിനിമകൾ ✨❤
@sarathtk85123 ай бұрын
സൂപ്പർ മൂവി "വധു ഡോക്ടറാണ് "❤❤❤ 2024..ൽ ഈ മൂവി കാണുന്നവരുണ്ടോ?
@josmylinto2902 ай бұрын
Ys ( 9/10/24)
@sreekalaa.b47432 ай бұрын
Yes
@kiranmg4841Ай бұрын
14/11/ 2024 39:47
@reehajauhar23537 күн бұрын
Yess...12dec2024 5.30pm
@mrx80512 күн бұрын
@@sarathtk8512 Super Moovie അല്ല Flop ആണ്
@krishnapriyaj-t3p3 ай бұрын
3,4ദിവസം മുന്നേ യൂട്യൂബിൽ search ചെയ്തിട്ട് കിട്ടിയില്ല. ഇപ്പോൾ കണ്ടപ്പോൾ സന്തോഷം 🥰
@udaifubby29193 ай бұрын
ഇത് കാണാൻ ആഗ്രഹിച്ചു യുട്യൂബിൽ നോക്കിയപ്പോൾ ഇല്ല ഇപ്പോൾ ഇതാ കണ്ടാവാടെ കാണുന്നു.. എന്തോ ഇ മൂവി ഒക്കെ എത്ര കണ്ടാലും മടുക്കില്ല ❤️
@multiplayer79533 ай бұрын
Uff finally 👆🏻🥰🥰👌🏻👌🏻
@Anjanaanjana-k6k2 ай бұрын
Njamum . Same to you
@ramadasgopalakrishnan8767 күн бұрын
നേരത്തെ ഈ ചിത്രം യൂട്യൂബിൽ ഉണ്ടായിരുന്നു... പിന്നീട് കണ്ടില്ല...ഇപ്പൊ വീണ്ടും 🥰
@prasanthimanu190615 күн бұрын
ഇന്ന് ഈ പടം കാണുന്നവർ ആരെങ്കിലുമുണ്ടോ
@binuguykunjimohammed342314 күн бұрын
✋️
@Daasanchattambi2 күн бұрын
എന്നാത്തിനാന്നെ
@binithaSajeev3 ай бұрын
Thanks for uploading this movie
@geethu99Ай бұрын
എല്ലാവരുടെയും മികച്ച അഭിനയം ഒഴിച് നിർത്തിയാൽ, ജയറാമിന്റെ മറ്റൊരു ടോക്സിക് ചിത്രം..അത്രമാത്രം.
@നെട്ടൂരാൻ_ഒഫീഷ്യൽ16 күн бұрын
ഒന്ന് പൊയ്ടോ... ഇയ്യാൾ എന്ന കാണണ്ട
@dcompany52403 күн бұрын
adhyam toxicity enthanu ennu manasilakadi my reeeee enit kidanu konna varthanam para
@edfredsonКүн бұрын
കഞ്ചന്‍മാരെ ഇതു കാണാന്‍ ആരും ക്ഷണിച്ചില്ലല്ലോ. 😂😂
@Dr.BishirАй бұрын
സകല ആണുങ്ങളും പെങ്ങൾമാർ പ്രേമിക്കാൻ പാടില്ല നമ്മക്ക് പ്രേമിക്കണം😅
@mohanlal-tw5lpАй бұрын
'sakala' venda .... Aaanungalkku premikkanamenkil pennungal venamallo .... Aa pennungalkkum kore perkku enkilum aangalamaar kaanathe irikkillallo ... That means you are contradicting urself ....
@jayasankarv36533 ай бұрын
ഹാപ്പി അനിമൽ മാരീഡ് ലൈഫ് അളിയാ 🤣🤣🤣 ശ്രീനിവാസൻ അവർകൾ 🙏🙏🤣🤣
@smn3887Ай бұрын
58:48 നിർമലേ ഇത് നമ്മുടെ ആദ്യരാത്രിയാണ്.. നിന്റെ കരച്ചിൽ കേട്ടാൽ തോന്നും ഇതുനമ്മുടെ കാളരാത്രിയാണെന്ന് 😂😂😂
@minukarunakaran78942 ай бұрын
നല്ല വെയിൽ നല്ല അന്തരീക്ഷം ആഹാ ഈ,, നേരത്ത് ഒക്കെ കാണാൻ പറ്റിയ നല്ല സിനിമ. 🕉️🔱❤️🙏
@kssoman45472 ай бұрын
ആയ്യൊ സത്യം ഞാന് അങനെ ആലോചിക്കാതെ ഉള്ളു
@ShereenaSheree-b6t3 ай бұрын
Yes ഞാനും കുറെ നോക്കി ഇപ്പോഴാ കണ്ടേ എത്ര കണ്ടാലും മതി വരില്ല 😂
@AaziyanАй бұрын
എന്ത് രസം ആണ് ഈ സിനിമയൊക്കെ ❤️❤️❤️
@thejalakshmi96893 ай бұрын
I am waiting for this thank you so much for uploading
@KavyaCv13 ай бұрын
വീണ്ടും കാണാൻ കൊതിച്ചിട്ട് ഒത്തിരി തേടി നടന്നു 😌അവസാനം ടെലിഗ്രാമിൽ കിട്ടി 😊 കണ്ടു കഴിഞപ്പോ ദേ ഇവിടേം 🤦♀️. കാണാൻ കൊതിക്കുന്നൊർ വേഗം കണ്ടോട്ടോ. ഇത് റൈറ്റ് ഉള്ള മൂവി ആണ് അതിനാൽ തന്നെ ചിലപ്പോൾ ഇവർക്ക് delete ചെയ്യേണ്ടി വരും ☠️എന്നെപോലെ ഈ മൂവി വീണ്ടും കാണാൻ കൊതിച്ചോർ ഉണ്ടോ 😻
@Dr.BishirАй бұрын
പിന്നല്ലാണ്ട് വീണ്ടും അല്ല ആദ്യം ആയിട്ടാ😊 കാണുന്നത്😮
@babeeshkaladi16 күн бұрын
ഇന്ന് 3.12.24 ഇൽ ഉച്ചക്ക് സൂര്യ ടീവിയിൽ കാണുന്ന ഞാൻ. കാണുന്നത് എത്രാമത്തെ തവണ ആണെന്ന് നോ ഐഡിയ.
@Aloshygomber2 ай бұрын
ഈ സിനിമയിൽ ഭാര്യയെ താല്പര്യമില്ലാതിരിക്കാൻ പറയുന്ന കാര്യങ്ങൾ ഒട്ടും കൻവിൻസിങ് അല്ല.. വെറുതെ കൃത്രിമമായി ഓരോ കാരണങ്ങൾ ഉണ്ടാക്കുന്നത് പോലെ...
@Suresh-UAEАй бұрын
😮😮😮😮😮
@jomitk.j8016Ай бұрын
Yess.... Goverment job .......but a family entertainment
@rachelalex57622 ай бұрын
Such a sad story , what’s wrong with veterinary doctors? Glad the society changed
@Amala-s5mАй бұрын
Veterans are the best because they care the voiceless
@guppyworld92413 ай бұрын
ഞാനും വരാം അല്ലെങ്കി തിരിച്ചു വരുമ്പോൾ നീ ഒറ്റക്കവില്ലേ ദാക്ഷ്യയണി
@KavyaCv13 ай бұрын
@@guppyworld9241 athokkeyatirunnu sneham
@rahuldarsana3804Ай бұрын
❤സ്നേഹം നിറഞ്ഞ ഡയലോഗ്❤
@Indiriors3 ай бұрын
അന്ന് ഒരു സൈക്കിൾ കിട്ടാനും ഇതുപോലെ ഉള്ള സ്ഥലത്തു പോകാനും ഓക്കേ ഭയങ്കര ആഗ്രഹം ആയിരുന്നു
@RenjuRobin-n7tКүн бұрын
ഇപ്പോൾ കാണുന്നവർ ഉണ്ടോ
@NEXTVALIDHANI3 ай бұрын
22:36 ഒടുവിലിന്റെ ആ മനോഹര വരവും ആ കാത്തിരിപ്പും. ഇപ്പൊ ഇതൊക്കെ നിലച്ചിരിക്കുന്നു. ❤
1:52:40 very good.. ഇവനെ പോലെ ഒരു പരമ@#₹% സഹിക്കുന്നതിലും നല്ലത് അമ്മായിയമ്മ തന്നെ മരുമകളെ വീട്ടിൽ നിന്ന് ഇറക്കിവുടുന്നതാണ്..എത്ര മനോഹരമായ ആചാരം 😂😂
@anwarozr823 ай бұрын
കുറെ നാളായി ഈ പടം യൂട്യൂബിൽ തപ്പി നടക്കുന്നു.. അപ്‌ലോഡ് ചെയ്തതിനു നന്ദി 👍🏻
@sameerernakulam70883 ай бұрын
Njanum😊
@preethyprakash93683 ай бұрын
ഞാൻ എത്ര നോക്കിയ film ആണെന്നോ ❤❤. Thanks❤
@anjanaanjusanjus22303 ай бұрын
മിസ്റ്റർ & മിസ്സിസ് മൂവി കൂടി അപ്‌ലോഡ് cheyuo......?
@Sanvlog20233 ай бұрын
Kure nal ayi thirayunnu Thanks for Upload ❤
@Sanvlog20233 ай бұрын
Pls upload Oru maymasa Pulari
@DILEEPKUMAR-pr2bk3 ай бұрын
ജയറാം ഫാൻസുകാർ ഉണ്ടോ?
@ALEENACJ-zx8cc2 ай бұрын
Kore aayi ith thappan thodanghit thanks for uploading this❤
@Diru92Ай бұрын
അന്നത്തെ ടിപ്പിക്കൽ കുല പുരുഷൻമാർ ജയറാമിന്റെ കഥാപാത്രം പോലെ തന്നെ ആയിരുന്നു. നാദിറ മൊയിതു ചെയ്ത പോലത്തെ പാവം പിടിച്ച പെണ്ണുങ്ങളുടെ അവസ്ഥ എല്ലാം ഇത് തന്നെയാ അന്നും ഇന്നും..! പിന്നെ ജഗതിയും ശ്രീനിവാസനും ഇന്ദ്രൻസും ഒക്കെ ഉള്ളത് കൊണ്ട് മൊത്തത്തിൽ സിനിമ കണ്ടിരിക്കാം😊
@veenapv33311 күн бұрын
26:31 മാള അരവിന്ദൻ sir ന്റെ ചിരി പോലെ തോന്നി 😊
@radiopodcast343 ай бұрын
Mukhamudra thilakan sir double role... Athonnu upload aakamo?
Ithiri paaal thaaadi bharathiiiii Ee logathil elaaarum onnaaaaa❤😊
@RenjithRenjith-q2k3 ай бұрын
KZbin ൽ നോക്കിയിട്ട് കിട്ടാഞ്ഞിട്ട് telegram download ചെയ്ത ഞാൻ😊😊
@muneer14153 ай бұрын
കുറച്ചു നാളായി തപ്പുന്നു ഇള്ളോളം താമയിച്ചാലും വന്നല്ലോഅങ്ങനെ തപ്പി തിരഞ്ഞു വരുന്ന വർ ...😊
@mylittleworld44222 ай бұрын
Pls upload other movies like this
@fullvideosongs78323 ай бұрын
Tanks upload my favourite movie
@SaranyaSushan3 ай бұрын
❤favourite movie
@Smith-t9q3 ай бұрын
ജയറാം 80- 2000 യിലെ സിനിമ ഇടാമോ കുസൃതി കുറുപ്പ് സിനിമ ഇടാമോ
@Sani-h3h3 ай бұрын
Undallo youtubil
@Smith-t9q3 ай бұрын
യൂട്യൂബിൽ കുസൃതി കാറ്റ് ഉണ്ട്. കുസൃതി കുറുപ്പ് full movie ഇല്ല ഉണ്ടെങ്കിൽ ഏത് channelil ആണ്
@SumaiyaFarshad3 ай бұрын
Thanks a lot from Sri Lanka
@yaasararuАй бұрын
Oppit kodukku sidhartha orutharam moksham anennu karutholloo its Jayaram dubbed to jegathi😊😊
@GaHiHy20243 ай бұрын
1:37:38 ജയറാം ഡബ്ബിങ് for ജഗതി
@jayasree192 ай бұрын
Manasinakkare movie upload cheyyamo
@soniyaabel26 күн бұрын
റോമൻസ് മൂവി ഇടുവോ
@sameerernakulam708823 күн бұрын
Please upload kochi rajave Full movie
@daffodils58263 ай бұрын
E movie youtube il illarunnu . Thanks😊
@KaleshCn-nz3ieАй бұрын
27/10/24 കാണുന്നവർ ഉണ്ടോ 👍😊
@mydailydiary3993 ай бұрын
വധു ഡോക്ടർ ആണ് സംവിധാനം : കെ കെ ഹരിദാസ് 🟡ജയറാം 🟡ശ്രീനിവാസൻ 🟡ഇന്ദ്രൻസ് 🟡മമൂക്കൊയ 🟡ജഗതി ശ്രീകുമാർ 🟡ഒടുവിൽ ഉണ്ണികൃഷ്ണൻ 🟡ബോബി 🟡റിസർബാവ 🟡ജനാർദ്ദനൻ 🟡ശിവജി 🟡മാള അരവിന്ദൻ 🟡നദിയാ മൊയ്തു 🟡കെ പി എ സി ലളിത 🟡ഉഷ 🟡പ്രിയങ്ക,
@sujeeshps94373 ай бұрын
ഇതിൽ രമണിയുടെ character ആരാണെന്നു അറിയാമെങ്കിൽ പറയുക
@vishnuakhil241721 күн бұрын
28/11/2024...ഖത്തറിൽ ഇരുന്നു ഇപ്പോൾ കാണുന്നു.. ജയറാമേട്ടൻ ❣️❣️❤
@sachingeorge49673 ай бұрын
Madraailse mon , kavacham 1992 upload chymo
@HasnaSaleem-vy6hl3 ай бұрын
ബസ് കണ്ടക്ടർ upload ചെയ്യുമോ please
@ArathiAnilkumar...3 ай бұрын
Thappi nadakuvarunu ❤❤❤
@sojojoy30262 ай бұрын
2005 muthal surya kiran tv yil kannunna jayaram ettan filim