മകയിരം 3 4പാദം തിരുവാതിര പുണർതം 1 2 3പാദം 2025ൽ കണ്ടക ശനി ആരംഭം |ജ്യോതിഷകൽപം

  Рет қаралды 26,306

JYOTHISHA KALPAM ജ്യോതിഷ കല്പം

JYOTHISHA KALPAM ജ്യോതിഷ കല്പം

Күн бұрын

Пікірлер: 72
@Micky_vlogs_100k
@Micky_vlogs_100k 2 ай бұрын
തിരുവാതിര ആണ് തിരുമേനി ഞാൻ.... ഈ ജീവിതത്തിൽ ഇനി ഒന്നും അനുഭവിക്കാൻ ഇല്ല.... ഒരു ജന്മം മുഴുവനും അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു കഴിഞ്ഞു... ഇനിയും കണ്ടകശനി..... ഈശ്വരൻ എന്താണ് വച്ചിരിക്കുന്നത് എന്ന് അറിയില്ല 🙏🙏🙏.... വിധിപോലെ സംഭവിക്കട്ടെ 🙏🙏🙏
@hitthefloor4657
@hitthefloor4657 11 ай бұрын
Ithrayum kalam pinne nallathauirunnallo
@sunitharavikumar2477
@sunitharavikumar2477 5 ай бұрын
തിരുമേനി ഞാൻ തിരുവാതിരയാണ് എന്നും കഷ്ടപ്പാടാണ് അതുകൊണ്ട് വരുന്നത് പോലെ വരട്ടെ 🙏🙏
@AntonyGeorge-f6o
@AntonyGeorge-f6o 16 күн бұрын
📽️thank you Dear🎬👍
@remasterracegarden
@remasterracegarden 11 ай бұрын
Nandi sir
@sajinivijayan1470
@sajinivijayan1470 4 ай бұрын
ഇത്രയും പറഞ്ഞു തന്നതിന് നന്ദി, തിരുമേനി
@subhakannan1861
@subhakannan1861 4 ай бұрын
സ്വാമി ഞാൻ പുണർതം നക്ഷത്രം മാണ് പറഞ്ഞതുപോലെ എല്ലാം ശ്രദ്ധിച്ചും പ്രാർത്ഥിച്ചു ചെയാം,,🙏
@gopakumar8370
@gopakumar8370 11 ай бұрын
എന്നാണ് നല്ലത്,, എന്നും കണ്ടകശനി തന്നെ
@Lskannur
@Lskannur 11 ай бұрын
😂😂😂
@lijithc6758
@lijithc6758 11 ай бұрын
ഇപ്പോൾ ഇതൊക്കെ അനുഭവിക്കുന്നു മിഥുന കൂർ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 11 ай бұрын
അതെ
@VasanthaLakshmi-g5p
@VasanthaLakshmi-g5p 5 ай бұрын
Njan thiruvathira aanu. Kurachu kalamayi oru caseil budhimuttiyirikkayanu. oru anukoola vidhi varan prarthikkane. Oru aparadhavum cheyyathe apamanikkappettirikkayanu. njan oru Krishna bhakta aanu.guruvayoorappan kathurakshikkatte ennu matram.
@anoopkp10
@anoopkp10 4 ай бұрын
2024 മെയ് മുതൽ 2025 മെയ് വരെ വ്യാഴം 12 ൽ ആണ് . 2025 മാർച്ച് മുതൽ ശനി മാറ്റവും . ഇതൊന്നും നോക്കാതെ ഈശ്വര വിശ്വാസത്തോടെ സധൈര്യം പ്രവർത്തിക്കുന്നതാണ് നല്ലത് !😀
@resajresaj4426
@resajresaj4426 3 ай бұрын
@@lijithc6758 mm
@priyakp8943
@priyakp8943 11 ай бұрын
Sir Nerathe parju thannathinu thanks, kurachu loan undu, athu adachu theerkkanam
@babyrekhap3309
@babyrekhap3309 28 күн бұрын
Makayiram
@jijojoseph1667
@jijojoseph1667 5 ай бұрын
ആയുഷ്കാലം ശെനി അതാണ് തിരുവാതിര
@sandhya334
@sandhya334 2 ай бұрын
Njanum thiruvathira.. Aayushkalam muzhuvan shani
@MiaLakshmiNamboothiripad
@MiaLakshmiNamboothiripad 2 ай бұрын
Njaan Makayram Nakshathram aanu enikku kandakasaniyude oru kuravu undaayirunnu. Valare nanniyundu tto lu Jyothishyare 🙏🏻 Parvathi Devi de naalanennu parayunnu oru kemathom ellatha, bhagya shoonyatha maathram.
@radhathamaravelil3263
@radhathamaravelil3263 11 ай бұрын
Swami Njyan Midhuna Kure Anu🙏🙏
@minimurali9460
@minimurali9460 Ай бұрын
തിരുവാതിര നക്ഷത്ര കാർക്ക് എന്നും ശനിയ അതു മായി ഇപ്പോൾ പൊരുത്തപെട്ടു
@sudirkumar4608
@sudirkumar4608 11 ай бұрын
Kethur Dasayil kandakasani vannalo entha avastha?
@Lskannur
@Lskannur 11 ай бұрын
20ആ മത്തെ വയസിൽ കേൾക്കാൻ തുടങ്ങിയതാണ്... എന്നു ജോത്സ്യം നോക്കിയാലും ശനി ഇപ്പൊ 44വയസായി ഇനിയും ശനി പോലും.. ഒന്ന് പോയേപ്പ... ഈ ശനിയെ എനിക്കിപ്പോ ഭയങ്കര ഇഷ്ട്ടാണ് 😂😂😂 അനുഭവിക്കുന്നതിലപ്പുറം അനുഭവിച്ചു.. ഇപ്പൊ കഷ്ടപ്പാട് ശീലമായി
@resajresaj4426
@resajresaj4426 4 ай бұрын
42 വയസ് തിരുവാതിര
@ramsheenaramshi5631
@ramsheenaramshi5631 3 ай бұрын
Satym
@rajitha4185
@rajitha4185 Ай бұрын
46പുണർതം ഇപ്പോഴും ശനി 😅
@PrabhaUnni-y8b
@PrabhaUnni-y8b Күн бұрын
സത്യം 😭😭😭 എന്തൊരു ജീവി തം 😭
@ayyappant6847
@ayyappant6847 5 ай бұрын
തിരുമേനി പുണർതം ആണ് ഞാൻ 46 വയസ്സ് ഉണ്ട്, അന്നും ഇന്നും എപ്പോഴും ദുരിതം ആണ്
@ajitharaju-k9q
@ajitharaju-k9q 11 ай бұрын
Entamme inium theernnille?
@miniv1897
@miniv1897 Ай бұрын
ഞാൻ തിരുവാതിര ആണ് ജനിച്ചിട്ടു ഇന്നുവരെ ഒരു നല്ല ദിവസി ഉണ്ടായിട്ടില്ല എന്നും സങ്കടങ്ങൾ മാത്രം
@nimishanarayanan7583
@nimishanarayanan7583 11 ай бұрын
Ennum kandakasani thanneya...
@simpletricks1256
@simpletricks1256 3 ай бұрын
തൊഴിൽ ഇല്ല. കേതു ദശയിൽ തന്നെ പോയി. പിന്നെ കൈയിൽ ഉള്ളത് മൊത്തം പോയി. ഇനി jan 24 വരെ കേതു ദശയിൽ ബുധപഹാരം. അത് കഴിഞ്ഞാൽ ശുക്രൻ. ഇനി ശനി വന്നാൽ എന്ത് ചെയ്യാൻ.
@sreekanthkunnathu5315
@sreekanthkunnathu5315 11 ай бұрын
25 il loan adukanam
@neenag7140
@neenag7140 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepuambadi1478
@deepuambadi1478 5 ай бұрын
വർഷം കുറെയായി കണ്ടകൻ ജന്മൻ ഏഴര എന്നി പേരുകളിൽ ശനി വരുന്നു. എന്നെങ്കിലും ജീവിത വിജയമുണ്ടാകുമോ. ശനി നല്ല സ്ഥാനത്തു നിന്നിട്ടു പോലും ജീവിതം സ്വാഹ ഇതൊന്നും നോക്കാത്തവർക്ക് ജീവിതം അടിപൊളി
@vinithamanoj-vu1cg
@vinithamanoj-vu1cg 29 күн бұрын
വിനിത, തിരുവാതിര,ജതകതിൽശനി11ൽഅണ്, ജോലി കിട്ടുമോ
@akhileshmohan6041
@akhileshmohan6041 10 ай бұрын
🙏🙏🙏
@mithanisu7502
@mithanisu7502 9 ай бұрын
27നാളിൽ ഏറ്റവും എരണം കെട്ട് നാൾ പുണർതം.ഒരിക്കലും ഒരു കാര്യത്തിലും രക്ഷപെടാത്ത നാൾ.സ്വയം ശപിക്കുന്ന നക്ഷത്രം.ദാമ്പത്യമായാലും, തൊഴിൽ ആയാലും, സാമ്പത്തികമായാലും,മാനസ്സികമായാലും, എന്ത് കാര്യത്തിലും രക്ഷപെടാത്ത ഒരു നക്ഷത്രം.ശത്രുവിൻ്റെ വീട്ടിൽ പോലും ഈ നക്ഷത്രം വരരുത്.
@boolankan
@boolankan 5 ай бұрын
💯 ഒരു ഗതിയും പരഗതിയും ഇല്ലാത്ത ജീവിതം
@balamanisa-tj6xm
@balamanisa-tj6xm 5 ай бұрын
സത്യം​@@boolankan
@balamanisa-tj6xm
@balamanisa-tj6xm 5 ай бұрын
ഇതു പോലൊരു ന ക്ഷത്രം വേറെയില്ല സത്യം
@balamanisa-tj6xm
@balamanisa-tj6xm 5 ай бұрын
എന്നും.കണ്ണൂർ മാതൃ
@balamanisa-tj6xm
@balamanisa-tj6xm 5 ай бұрын
എന്നും കണ്ണീർ മാത്രം
@adinarayanan6119
@adinarayanan6119 11 ай бұрын
Sir ippol nalla time anno
@RadhamaniKrishnan-hf6cy
@RadhamaniKrishnan-hf6cy 3 ай бұрын
Ithu thanne Last year ashtamam eppole kadagasani Age 48
@babyrekhap3309
@babyrekhap3309 28 күн бұрын
2024 December 18 nu Kalathu Jolikku pokumbol thanne Zeebraline Cross cheyyumbol Two wheeler Thatti plaster ittu kidappilanu Ini😢 8 Masam kazhinju Jolikku poyal mathi ennanuDr :Paranjathu Moonnu Masam Kazhinje Veettu joli polum cheyyanaku.
@arunmj8638
@arunmj8638 25 күн бұрын
പ്രതിവിധി?
@Idealmediaatoz
@Idealmediaatoz 5 ай бұрын
🙏🏻🙏🏻🙏🏻
@shajipc268
@shajipc268 5 ай бұрын
എനിക്ക് 18വർഷം കണ്ടക ശനി ഉണ്ടായ കാലം ഉണ്ടായിരുന്നു അത്രയും രസമുള്ള സമയം വേറെ ഇല്ലായിരുന്നു
@jyothishakalpam00033
@jyothishakalpam00033 5 ай бұрын
18 വർഷം കണ്ടക ശനി ഉണ്ടാവില്ല കണ്ടക ശനി രണ്ടര വർഷം, ഏഴര ശനി ഏഴര വർഷം എന്നിങ്ങനെ കണക്ക് ആണ്,,ശനി ദശ കാലം ആണെങ്കിൽ 19 വർഷം ആണ്
@ism._thh
@ism._thh Ай бұрын
Punartham joli poyi
@jins007
@jins007 11 ай бұрын
😅eppol pinne nalla time annallo....25ala 50 ayyalum kuzhapam illa😅 thiruvathira nalla kalam illa.....
@hitthefloor4657
@hitthefloor4657 11 ай бұрын
Yes
@rakhivrrakhivr3274
@rakhivrrakhivr3274 13 күн бұрын
Yes
@jessyjessygeorge7003
@jessyjessygeorge7003 11 ай бұрын
😢
@rameshs9153
@rameshs9153 11 ай бұрын
2023 മോശം, 2024 മോശം 2025 ശനി , എലി വിഷം തന്നെ ശരണം
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 11 ай бұрын
😂
@minigopi5733
@minigopi5733 11 ай бұрын
മിനി തിരുവാതിര നവംബർ 10 1969
@vinodchandranchandran2669
@vinodchandranchandran2669 11 ай бұрын
Entha ingane?? Punartham 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@shibinaaneesh88
@shibinaaneesh88 11 ай бұрын
കണ്ടകന് വല്ല വിഷം കൊടുത്താലോ
@DSVP123
@DSVP123 24 күн бұрын
Ohh കാര്യം ഉണ്ടെന്നു തോനുന്നില്ല 😁
@lijithc6758
@lijithc6758 11 ай бұрын
😂
@vazhiyorakazhchakal-by-soorya
@vazhiyorakazhchakal-by-soorya 11 ай бұрын
😂
@shajuouseph316
@shajuouseph316 11 ай бұрын
ഗുഡ് നൈറ്റ്‌
@shajuouseph316
@shajuouseph316 11 ай бұрын
സൂര്യ 🎉🎉
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
വരാൻ പോകുന്ന ശനിമാറ്റം 2025 march 30 : മിഥുനം രാശി
8:14
ACHARYA VISUAL MEDIA GUINNESS DR. JAYANARAYANJI
Рет қаралды 30 М.
മകയിരം 3 4തിരുവാതിര പുണർതം 1 2 3ഡിസംബർ 2024 |ജ്യോതിഷകൽപം
13:50
ഇടവകൂർ 2025 ജനുവരി മാസം ||ജ്യോതിഷകൽപം
10:05
JYOTHISHA KALPAM ജ്യോതിഷ കല്പം
Рет қаралды 5 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН