ഒറിജിനൽ ആണെന്ന് പറയെ ഇല്ലടാ അത്രക്ക് ആർട്ടിഫിഷൽ ആയിട്ടുണ്ട് 🤩🤩 അവൾക്കൊരു അവാർഡ് കൊടുക്കേണ്ടി വരും 🤩
@rohithmurali123 Жыл бұрын
Sathyam alle... Enthoru artificiality .. shyooo
@salamkinara8841 Жыл бұрын
💯❤
@shihabudheenmambra9970 Жыл бұрын
ശെരിക്ക് അവൾ അല്ലെ ഇവരെ പ്രാങ്ക് ചെയ്തത്
@jithinbabu6676 Жыл бұрын
Nalla abhinayam.. get her an oscar 🏆
@vimalpadmakumar5414 Жыл бұрын
Poojitha menon deserves an Oscar award 😑
@chembanStefan Жыл бұрын
Her acting is superb 👌👌👌
@ASH03ASH Жыл бұрын
Prank ചെയുന്ന bro ഒരു രക്ഷയും ഇല്ല കിടിലൻ പെർഫോമൻസ് 🔥
@Methegardener Жыл бұрын
He is the bro of #Rjandhu
@VISHNUZORD Жыл бұрын
Invisible cameraman🔥✨️
@justahuman8662 Жыл бұрын
avar interview anenn parnjth eduthathaa soo aval nokkiyla
@nirakshara Жыл бұрын
Did you mean invisible or invincible?
@robzmedia8283 Жыл бұрын
ഞാനൊരു സംശയം ചോദിക്കുവാണ്... തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം 😊 പുല്ല് നീ എന്തിനാണ് ഇത്ര മേക്കപ്പ് ഇടുന്നത്😂
@JOJOPranksters-o6p Жыл бұрын
*shebin looks like & has same sound of rj ananthu in mathrubhumi news😀*
@sumayyaashraf7968 Жыл бұрын
Ananthuvinte brother anu
@ajuaju8486 Жыл бұрын
പ്രേക്ഷകർ മണ്ടന്മാരും നിങ്ങൾ എല്ലാം തികഞ്ഞവരും ആണെന്ന് ധരിച്ചു വെച്ചേക്കരുത് 👍
@stranger_7214 Жыл бұрын
Poojitha പണ്ട് prank prgrm നടത്തിയ ആളല്ലേ ijjathi scripted
@abhaykrishna7998 Жыл бұрын
Scripted 💯
@fcgaming834 Жыл бұрын
Nee koode indaayittundaavum alle 🤣🤣🤣🤣
@captainnikhil1055 Жыл бұрын
@@fcgaming834 minimum Budhi vech chinthikkunna aarkkum manassilakum ith scripted anu atleast planned Anu ennenkilum. Kanunna audience'ne kurich idea illatha kondanu Ivar ingane shoot cheyyunnath.. varshangalayi viewers prank videos kanunnund. Allathe prank show enthanu enn ariyatha pottanmaro adhyayit kanunna kuttikalo alla majority audience. Ith oru genuine video alla nnu almost Ella audience num ariyam. Athre AA pulliyum paranjullu, " Scripted" enn.. 😇😇
ചെക്കന്‍ അല്ല തീ അവളാണ് തീ അവള്‍ക്ക് ariyairunnu അത് prank ആണെന്ന് അവളുടെ മുഖത്തെ expression കണ്ട അറിഞ്ഞൂടേ അവള്‍ കിട്ടിയ അവസരം മുതലാക്കി ഉള്ള ദേഷ്യം മൊത്തം തീര്‍ത്തു 😅
@sruthylakshmij3743 Жыл бұрын
Future actor .. sebin pwolichu 🙌
@anjubjoseph8723 Жыл бұрын
Will you post this in Instagram of milestone makers?
Scripted anenn kandappqzhe manassilayi …Avide ullavar aarum thanne prathikarikkunnum illa nokki chirikkunnum und ennittum ivalk manassilayille prank anenn🤪
@trivian_creation Жыл бұрын
ഇത് പ്രാങ്കു വല്ല പറയുമല്ലോ ഒരു പറയും അല്ല പക്കാ ആക്ടിംഗ് ആണ് ആദ്യം ബോഡിയിൽ മൈക്കില്ലായിരുന്നു അവസാന ആയപ്പോൾ കാര്യങ്ങളൊക്കെ പറഞ്ഞ ഒരു ധാരണയിൽ എത്തിയിട്ട് മൈക്കും കൂടി വച്ചു 😂😂 പിന്നെ മേക്കപ്പ് ചെയ്യുന്നിടത്ത് എന്തിനാ ഇത്രയും ക്യാമറ😂
@niyasm.h307 Жыл бұрын
ആഹ് പയ്യൻ he is talented 👌
@krishnaprasadkp7582 Жыл бұрын
😁😁
@prasadnmanu Жыл бұрын
Shoot cheyunath live ayt kanditum abinayam . Sahameeee on this show and shannel
@JeenaRemesh Жыл бұрын
11.43 to 12.43 continuety nashtappettu athyam bag illayrnu pinned pettennu bag ittu nikkunnu So This is scripted hence proved 😂
Ayyoo this is prank show ..naan arinjillaloo aarum paranju illallo😂
@adhishmathew3755 Жыл бұрын
Fresh fresh freshaa.... എന്താ അഭിനയം
@padmanabha323 Жыл бұрын
Kallikudicha pole ulla tone poojithayk
@manuvelbobas2086 Жыл бұрын
Ithilu 8:04 akumpol prank ano prank ennu chothikkunnundu😂
@aswinraj3048 Жыл бұрын
കളിക്കുടുടക്കയിൽ പോലും ഉണ്ടാവില്ല ഇങ്ങനത്തെ ഒരു സ്ക്രിപ്റ്റ്.... കഷ്ടം 😢. പിന്നെ NB: " പന്നിമുക്ക് " എന്ന സ്ഥലം ഉണ്ട്. കോഴിക്കോട് പേരാമ്പ്രയ്ക് അടുത്ത്.. മിനി ടൌൺ തന്നെയാണ് പന്നിമുക്ക്...
Ithreyum camera kidann karangiyitum, enthoru serious acting for already set prank show..🎉
@jithukrishnan1687 Жыл бұрын
Ath shoot aan man pinne camera erikule
@krishnaprasadkp7582 Жыл бұрын
Nice ahn
@arunts8508 Жыл бұрын
Nice borayirunu
@IlluminaatiiАй бұрын
Ayye, enthoru koora script and execution😅
@കൂട്ടുകാരൻവ്ലോഗ് Жыл бұрын
22.28 ക്യാമറ വീഡിയോ എടുത്തോണ്ട് പോയത് ആരും കണ്ടില്ല എന്ന് പറയാൻ പറഞു സിനിമയിൽ അഭിനയിച്ച പോരേടോ പറ്റിച്ചു ജീവിക്കുന്നവരെ പറ്റിക്കാൻ നോക്കുന്നോ 😁
@sn2271 Жыл бұрын
ഒറിജിനൽ ആയിട്ട് തോന്നിപ്പിക്കുന്ന വിധം അഭിനയിക്കാൻ അറിയുന്ന ആരെയെങ്കിലും വെച്ചു ഇതു പോലുള്ള prank ഒക്കെ സെറ്റ് ചെയ്യ് അല്ലാതെ ഇതുപോലെ കുരങ്ങു കളിച്ചു വളിച്ച prank വലിപ്പിച്ചു വീഡിയോ ഇടരുത് പ്ലീസ് 🙏 സത്യം പറഞ്ഞാൽ പക്കാ മോശം പരുപാടി ആയിപ്പോയി ഒന്നിനും പറ്റാത്ത വളിച്ച ചളി 👍