എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ടാണ് ഇത് ഞാൻ പാടി നിങ്ങളുടെ കരോക്കെ No 1👍
@rafeekparambath4552 Жыл бұрын
ഇതുപോലുള്ള പാട്ടുകൾ എന്നും നില നില്കും ഞാൻ പാടുന്ന ആളാണ് വളരെ മനോഹരം
@jabbarpv Жыл бұрын
മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും ആരംഭ മുത്ത് റസൂലെ കണ്ടു മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ നോക്കുംബോൾ അറിവിന്റെ കേധാര ഭൂവി കണ്ടു അറിവിന്റെ കേധാര ഭൂവി കണ്ടു മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും ആരംഭ മുത്ത് റസൂലെ കണ്ടു മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ നോക്കുംബോൾ അറിവിന്റെ കേധാര ഭൂവി കണ്ടു അറിവിന്റെ കേധാര ഭൂവി കണ്ടുപതിമക്കത്താക്കാലം ഞാൻ പിറന്നില്ലേലും പരിശുദ്ധ നൂറിൻ വഴികൾ കണ്ടു പതിമക്കത്താക്കാലം ഞാൻ പിറന്നില്ലേലും പരിശുദ്ധ നൂറിൻ വഴികൾ കണ്ടു പരിശുദ്ധ നബിയെ ഞാൻ നേരിൽ കണ്ടില്ലേലും പൂമുഖ മിന്നെന്റെ ഖൽബിൽ കണ്ടുപരിശുദ്ധ നബിയെ ഞാൻ നേരിൽ കണ്ടില്ലേലും പൂമുഖ മിന്നെന്റെ ഖൽബിൽ കണ്ടു മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും ആരംഭ മുത്ത് റസൂലെ കണ്ടു മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ നോക്കുംബോൾ അറിവിന്റെ കേധാര ഭൂവി കണ്ടു അറിവിന്റെ കേധാര ഭൂവി കണ്ടുതലനീട്ടി പോകുന്ന ഖാഫില യില്ലേലും അന്നത്തറേബ്യ ഞാൻ ഇന്നും കണ്ടു തലനീട്ടി പോകുന്ന ഖാഫില യില്ലേലും അന്നത്തറേബ്യ ഞാൻ ഇന്നും കണ്ടു തിരുവീരർ സിദ്ധീഖുമർ ഉസ്മാനലി ഇല്ലേലും ആ വീരചരിതങ്ങൾ ഞാനും കൊണ്ടു തിരുവീരർ സിദ്ധീഖുമർ ഉസ്മാനലി ഇല്ലേലും ആ വീരചരിതങ്ങൾ ഞാനും കൊണ്ടു മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലുംആരംഭ മുത്ത് റസൂലെ കണ്ടു മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ നോക്കുംബോൾ അറിവിന്റെ കേധാര ഭൂവി കണ്ടു അറിവിന്റെ കേധാര ഭൂവി കണ്ടു നൂറാറ്റലില്ലാത്ത നൂറ്റാണ്ട പോയാലും മദ്ഹുറ്റവഴികൾ ഞാൻ ഇന്നും കണ്ടു നൂറാറ്റലില്ലാത്ത നൂറ്റാണ്ട പോയാലും മദ്ഹുറ്റവഴികൾ ഞാൻ ഇന്നും കണ്ടു നബിയോരെ സവിധത്തിൽ ഞാൻ ചെന്നിട്ടില്ലേലും മനതാരിൽ മുഹിബ്ബിനുറവ് കണ്ടു നബിയോരെ സവിധത്തിൽ ഞാൻ ചെന്നിട്ടില്ലേലും മനതാരിൽ മുഹിബ്ബിനുറവ് കണ്ടു മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും ആരംഭ മുത്ത് റസൂലെ കണ്ടു മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ നോക്കുംബോൾ അറിവിന്റെ കേധാര ഭൂവി കണ്ടു അറിവിന്റെ കേധാര ഭൂവി കണ്ടു മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും ആരംഭ മുത്ത് റസൂലെ കണ്ടു മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ നോക്കുംബോൾ അറിവിന്റെ കേധാര ഭൂവി കണ്ടുഅറിവിന്റെ കേധാര ഭൂവി കണ്ടു ..
@Jamal-ql5lg Жыл бұрын
ഏത് പാട്ട് പാടാത്തവനും പഠിക്കാത്തവനും ഈ കരോക്കെയിൽ പാടിപോകും. കാരണം, കൃത്യമായ വരികൾ, വളരെ ലളിതമായ ചിട്ടപ്പെടുത്തൽ, അഭിനന്ദനങ്ങൾ
@hamzact42 Жыл бұрын
മാഷാഅല്ലാഹ്
@lakshmip36716 ай бұрын
സൂപ്പർ സൂപ്പർ പാട്ട് കേട്ടിരിക്കാൻ വളരെ സന്തോഷത്തോടെ ഈ പാട്ട് കേട്ടു അസ്വദിച്ചു എനി യും എനിയും ഇത്തരം വരികൾ കാത്തിരിക്കുന്നു❤❤❤❤❤
സൂപ്പർ സൂപ്പർ പാട്ട് ഒപ്പം ഇരുന്ന് പാടാനും കേൾക്കാനും മനസ്സിലാക്കാനും പറ്റുന്ന ഗാനം ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവർക്കും ഇത് പാടിയവർക്കും പായസം ആരോഗ്യം നൽകി ഒരുപാട് ഗാനങ്ങൾ പാടാനും അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲🤲❤️❤️❤️❤️❤️❤️
@bhaskaranpbhasbhaskaranpbh68382 жыл бұрын
പാടി നോക്കി സൂപ്പർ... 👍👌
@lailabeevilailabeevi63372 жыл бұрын
Pattuishdapettu
@muneersubaida7889 Жыл бұрын
Supper polichu 👍👍👍
@Manafmetro12 жыл бұрын
Very nice. Edupoole Ella nalla old pttugalude lyrics cheiduvekkanam. Nalla pattugal marikarud. Thank u. So much!
@razikaadam47442 жыл бұрын
Super 👌🏻👌🏻👌🏻👌🏻
@YousafNilgiri Жыл бұрын
കിടു 🥰👍🏻❤️
@MhSageer5 ай бұрын
പാടി നോക്കി സൂപ്പർ 👍🏻👌🏻♥️♥️♥️
@dainamitgamer2125 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@anwarnizam53515 жыл бұрын
Kidu
@febinfathima45874 жыл бұрын
One of ma fvrts....., 💓
@Itzmemalu86902 жыл бұрын
Mashaallah 🤲🤲🤲
@mohamednaheel48943 жыл бұрын
Very very thanks wonderful very നൈസ് 🥰🥰
@sabeenasabi67052 жыл бұрын
Polichu e song
@suhanasiraj246411 ай бұрын
എനിക്ക് ഈ പാട്ട് നല്ലോണം ഇഷ്ടപെട്ടു🎉
@shajahansalim59214 жыл бұрын
സ്നേഹത്തിൻ തേൻ കരമെൻ താരകപ്പൂ ത്വാഹ നബി ഈ പാട്ടിന്റെ കരോക്കെ ഉണ്ടോ
@amaaltipsandvlogs58643 жыл бұрын
Adipoli
@manafdosth613 Жыл бұрын
സൂപ്പർ 👌👌👌👌👌🥰🥰🥰
@ayshxaaaaa3 жыл бұрын
"To be note " as my lovely karoke 😇🤗
@salimsalimmudavan57053 жыл бұрын
Supeer
@mohiyudheenkty67013 жыл бұрын
സൂപ്പർ നന്ദി.
@faseenasudheer1084 жыл бұрын
Super👏👏👏👏
@malappuram97402 жыл бұрын
ആ വീര ചരിതങ്ങൾ ഞാനുൾകൊണ്ടു എന്നാണ്
@andhakattakkal99175 жыл бұрын
very very good
@shaheermstmst53094 жыл бұрын
Supper
@mohiyudheenkty67013 жыл бұрын
ഓമന മുഹമ്മദിനെ ഒത്തിനയച്ചില്ലാ എന്ന പാട്ടിന്റെ കരോക്കെ അപ് ലോഡ് ചെയ്യൂ
@shareefkodakkad5345 жыл бұрын
Very nice
@vahidaabdulkareem32152 жыл бұрын
👍👍👍👍👍🦋
@shahanakasim20143 жыл бұрын
Ee songinod entho prathyeka ishtaman😊
@muneermuneer7995 жыл бұрын
Superb
@chulliparabilnoushad758411 жыл бұрын
enne thangall oru gayanakki mattunu thaks dear...supper misba.....
@latheefabulatheefabu83685 жыл бұрын
Good
@cheenuraimana33837 жыл бұрын
supper.i like it 😘😘😘 and thanks for you
@abdulazeez66396 жыл бұрын
Cheenu Raimana s
@vijeshkuniyilvijuten65586 жыл бұрын
..
@satharkc59513 жыл бұрын
എനിക്ക് ഇഷ്ടാമി ട്ടോ
@sahirashihab69144 жыл бұрын
Great job 😍😍😍😍
@lrlrlrlrlrlr26325 жыл бұрын
ആൽബം ഇശൽ ഉണ്ണിമേനോൻ പാടിയ . ബിസ്മില്ലാഹി റഹ്മാനുറഹീം .എന്ന പാട്ടിന്റെ കരോക്കേ വിത്ത് ലിറിക്ക് സ് ഒന്ന് UPLOAD ചെയ്യുമോ
@muhammadhadi33354 жыл бұрын
I like it very much
@ramlanasarramlanasar3067 Жыл бұрын
👌👌👌
@bushratp43174 жыл бұрын
സൂപ്പർ
@fathimasulaiman9642 Жыл бұрын
Ethra manoharam
@misbaas12 жыл бұрын
എന്റെ കരോക്കെ വിത്ത് ലിറിക്സ് നിങ്ങള്‍ക്ക് ഇഷ്ടമായതില്‍ സന്തോഷം ....Thanks.. പുതിയ കരോക്കെ വേണമെന്നുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ..
@naseermoukode77136 жыл бұрын
misbaa ..... Hai
@naseermoukode77136 жыл бұрын
misbaa ..... തകർത്താളി ടണം എൻ പാപമള്ളാ എന്ന കരോക്കെ വേണം P22
@sulusworld85874 жыл бұрын
misbaa ..... k
@Handlefivestar4 жыл бұрын
ഒരു പേരും കാറ്റടിച്ചു.karaoke വേണം
@Kareemirikkur2 жыл бұрын
ലിങ്ക് എവിടെ
@faseenasudheer1084 жыл бұрын
Wow
@asmaasma9702 жыл бұрын
ഞാനും പാടിനോക്കി അടിപൊളി
@bhaskaranpbhasbhaskaranpbh6838 Жыл бұрын
ഈ സോങ്ങിന്റെ കരോക്കെ നിങ്ങളുടെ കയ്യിൽ ഉണ്ടോ
@bhaskaranp34204 жыл бұрын
കരോക്കേ സൂപ്പർ....
@ayaancheriyath26282 жыл бұрын
Isttapettu superanu
@shamsumu6 жыл бұрын
cannot download
@ur.gamers94173 жыл бұрын
Poli👍🤩
@jabirk29012 жыл бұрын
പതക്കുന്ന വെയിലത്ത് എന്ന പാട്ടിൻ്റെ കരോകെ ഉണ്ടോ
@rajeesrajees92144 жыл бұрын
Super karoke
@shareefkodakkad5345 жыл бұрын
Omana Muhammadine othinayachilla..... ennathinte karaoke undo...???
@sakkeerhussainvp51927 ай бұрын
ടെമ്പോ കുറച്ച് കൂടിയാലും ഞാൻ പാടി ഒപ്പിച്ചു 💪🏻
@hibaarahman976 жыл бұрын
Pls upload rasoole rasoole ashraful halk full karoke with lyrics
@reenareena79233 жыл бұрын
അതെ
@reenareena79233 жыл бұрын
യെസ്
@VinuNichoos2 жыл бұрын
Woow😍
@ppmubeena64165 жыл бұрын
suprrr😍😍👍
@aboosamansaman38603 жыл бұрын
Misba abookka
@nibrashameed72176 жыл бұрын
Good need one more song sharfutta badr jaya koodi veenam
@habeebicreations62262 жыл бұрын
Suprr🥰
@ayaancheriyath2628 Жыл бұрын
Jgegol
@afsalpp46508 жыл бұрын
ഗുഡ്
@navassharu9 жыл бұрын
nice
@sameerasuhailofficial7909 Жыл бұрын
🥰👍🏻👍🏻
@arifafsal44654 жыл бұрын
super song😍😍
@badharudheenpt10432 жыл бұрын
Very super. Thanks 👌👍👏👏👏👏🌺🌺🌺🌺🌹🌹🌹🌹🌹
@fathimaneslin69073 жыл бұрын
👍👍👌👌
@karthiks97897 жыл бұрын
good
@Kamarunnisha-uj1qrАй бұрын
Super😂
@haneefmuhammed171411 жыл бұрын
Good da
@majidmajid93455 жыл бұрын
Supar👏👏👏
@Rubeena-p8k5 ай бұрын
👌👌👌👌👌
@ibrahimbadusha41605 жыл бұрын
Nice
@abdulmajeed-sg3ge12 жыл бұрын
super
@abbasabbasadhur61456 жыл бұрын
പേരക്കാ തോട്ടത്തിൽ ഒന്ന് കിട്ടിയിരുന്നങ്കിൽ വളരെന്നന്നായിരുന്നു