കേവലം ഒരു പശ നിർമ്മാണം മാത്രമായിരുന്നില്ല അദ്ദേഹം നമ്മെ ഇവിടെ പഠിപ്പിച്ചത് മാലിന്യ സംസ്കരണവും മുൻഗാമികൾ ഭൂമിയെ കാത്തുസൂക്ഷിച്ചത് ഓർമ്മപ്പെടുത്തി പിൻതലമുറക്ക് വേണ്ടി ഭൂമിയെ കാത്തുസൂക്ഷിക്കണമെന്ന് ഉത്തരവാദിത്വവും നമ്മോടു പറഞ്ഞു തന്നു വളരെ നല്ല സന്ദേശം ഇനിയും പ്രതീക്ഷിക്കുന്നു
@kabirmohamed64392 ай бұрын
good
@arithottamneelakandan436429 күн бұрын
സത്യം
@Mary-nv8if29 күн бұрын
11:33
@Sudhakar.kannadi2 ай бұрын
വളരെയധികം ഉപകാരപ്രദമായ വീഢിയോ പറഞ്ഞു തന്നതിന് നന്ദി
@MadhusoodhananknАй бұрын
സാറിന്റെ വിശദീകരണങ്ങൾ വളരെ perfect ആണ്. So scientific.ഈ shastrസാങ്കേതിക യുഗത്തിൽ സാർ ഒരു അമൂല്യ പ്രതിഭ ആണ്. Service ഇൽ നിന്നും വിരിമിച്ചിട്ടും ഇപ്പോഴും, ഇത്പോലുള്ള നല്ല ഉപകാരപ്രദമായ പ്രവർത്തികൾ ചെയ്യുന്നത് മാതൃകപരം ആണ്. അഭിനന്ദനങ്ങൾ. അങ്ങയെ ഞാൻ ഒരു scientist ആയി കാണുന്നു. സാറിന് ആയുസും ആരോഗ്യവും നേരുന്നു.a
@fasilarafeek38163 ай бұрын
Grate sir🙏👍Old is the gold 🌹👍... കുറേ മുൻപ് തന്നെ ഈ അറിവ് പറഞ്ഞു തരാമായിരുന്നു..
@ramachandrennair73623 ай бұрын
ആർക്കും മനസ്സിലാവുന്ന ഭാഷയിൽ അദ്ദേഹം അത് വിവരിച്ചു. വളരെ നല്ല ആശയം അത്രയും മാരക വിഷം ഭൂമിയിൽ വീഴുന്നത് ഒഴിവാക്കി. അദ്ദേഹത്തിന് ഒരായിരം നന്ദി.
@arithottamneelakandan436429 күн бұрын
ശരിക്കും!
@rajammasilvi3795Ай бұрын
ആദരണീയനായ ഒരു അധ്യാപകൻ തന്നെ യാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രായത്തെ കൂടി പരിഗണിക്കുക 🙏
@unmeshpillai96213 ай бұрын
കളിയാക്കരുത് ഒരു അറിവും ചെറുതല്ല നമ്മൾ തന്നെയാണ് നമ്മുടെ പാര ഈ പശ നിർമാണം അറിയാത്ത എത്രയോ ആ ളുകൾ ഉണ്ട് അവർക്കുവേണ്ടികൂടിയാണ് വീഡിയോ അതിലുപരി നമ്മൾ വസിക്കുന്ന ഭൂമി നാംതന്നെ ശ്രെദ്ധിച്ചാൽ അടുത്ത തലമുറയ്ക്ക് ഉപകാരപ്പെടും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@rajanmenon39873 ай бұрын
👍🙏🙏🙏
@ancyancy6252 ай бұрын
Correct👌
@miniroy89362 ай бұрын
👍
@rajankk47812 ай бұрын
വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത് എനിക്ക് തോന്നുന്നത് ഇത് ഉപകാരപ്രദമായ post ആണ് നന്ദി
@ENJOYWITHFAMILY-ou8wy3 ай бұрын
ഇത് ഞാൻ ചെയ്തു വിജയിച്ചതാണ് വലിയൊരു പ്ലാസ്റ്റിക് ബക്കറ്റ് ഉപയോഗിക്കാൻ പറ്റി
@shamsdhshamsdh983723 күн бұрын
അള്ളാഹു ഇത്രയും നല്ല മനുഷ്യ സ്നേഹിയായ അങ്ങയുടെ അസുഖം പൂർണ്ണ മായി ഭേദപെടുത്തി തരട്ടെ
@udhamsingh698922 күн бұрын
അള്ളാഹു വിചാരിച്ചാൽ ഇദ്ദേഹത്തിന് അസുഖം വരില്ലായിരുന്നു.. അള്ളാഹു ഒരു കരുണാനിധി തന്നെ ... സത്യം ...
@goodspirit57474 күн бұрын
@@udhamsingh6989ശിവൻ കൃഷ്‌ണൻ വിചാരിച്ചാൽ നടക്കും അവരാണ് real gods🙏🙏🙏
@minisuresh92672 ай бұрын
പുതിയഅറിവ് പകർന്നു തന്നതിന് നന്ദി👌
@jalanalexarakal153327 күн бұрын
👌🙏
@Achen463 ай бұрын
ലളിതമായ ഭാഷയിൽ സംക്ഷിപ്ത വിവരണം. വളരെ നല്ലത്. നന്ദി നന്ദി.
@bijumathew61133 ай бұрын
Suresh sir, Winner of state award and National award for teachers. One of the best physics teacher i ever met. He used to carry a lot teaching aids with him for teachers training. With his own effort he started an exhibition centre for training science students at karakulam Trivandrum. Any student or teacher can visit his Lab and do experiments and learn things. Congratulations. Tesla Lab, Karakulam, Trivandrum.
@marymetteldajohn97643 ай бұрын
Yes.My servant from remote village in. MP joints broken bucket etc with thermocol and petrol.it is really very good.
@janardhanancheerath84013 ай бұрын
"Tesla" I saw a video of Tesla code one week ago.
@rmariabasil40803 ай бұрын
ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തട്ടെ. One of the എന്ന് എവിടെ വന്നാലും പിന്നാലെ വരുന്നത് plural ആയിരിക്കണം. one of the best physics teachers എന്നു പറയണം. അദ്ധ്യാപകരിൽ ഒരാൾ എന്നു വരണം. അദ്ധ്യാപകനിൽ ഒരാൾ എന്നാവരുത്. കാര്യം മനസ്സിലായി എന്നു വിചാരിക്കുന്നു. Suresh sir നെ കുറിച്ച് കൂടുതൽ അറിവുകൾ share ചെയ്തതിന് നന്ദി.
@OOMMEN-t1z2 ай бұрын
Correct
@MayaDevi-kh3ml3 ай бұрын
Thanks and Namasthe Sir for giving us such prestigious instructions and experiments on Gum making by Petrol and Thermocol
@puzhakkarabros27363 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ തന്നതിന് ഒരു പാട് നന്ദി.
@sabirasagir80732 ай бұрын
Thank you sir.great information
@ittoopkannath67472 ай бұрын
Thank you sir. God bless you.
@abdulazeez115924 күн бұрын
❤❤❤❤❤❤ഞാൻ വളരെ ശന്തോഷമായി ഇത്തരം അറിവുകൾ കാരണം ഒരു പാട് ഉപയാഗമുണ്ട്
@babuabraham16093 ай бұрын
Thank You Sir. Great Knowldge.
@dineshsoman773720 күн бұрын
നല്ലൊരു സന്ദേശം കൂടിയാണ് അങ്ങ് തന്നത്... 🙏🏻 ഇവിടെ ആരാണ് സർ ഇതൊക്കെ നോക്കുന്നെ മര്യാദ എന്തെന്ന് ഒന്നിനും അറിയില്ല... വെറുതെ കുറേ ഡിഗ്രി എടുക്കുന്നു സ്വന്തം സുഖം മാത്രം നോക്കുക അന്ന്യന് ദോഷമാകും വിധം ജീവിക്കുന്നു... വെറുതെ എന്തൊക്കെയോ കാട്ടികൂട്ടുന്നു മരിക്കുന്നു അതാണ് ഇവിടെ നടക്കുന്നത്... നിത്യവും കാണുന്നതാണ് വേസ്റ്റുകൾ പൊതു സ്ഥലങ്ങളിൽ റോഡുകളിൽ കൊണ്ട് ഇടുന്നു അത് ചിലപ്പോൾ നടുറോഡിൽ വരെ എത്തും പരസ്യമായി പ്ലാസ്റ്റിക്കുകൾ ഇട്ട് കത്തിക്കുന്നത് ആരോട് പറയാൻ ആര് കേൾക്കാൻ നശിച്ചൊരു സമൂഹമാണ് ഇത്...
@kajahussain69783 ай бұрын
Thank you sir ❤
@PaulPalatty-f2q24 күн бұрын
Idea is good🙏 time is valueable
@rasheedks47312 ай бұрын
Very usefull information sir
@sundarane.k47703 күн бұрын
നല്ല അറിവ് ! Thank you very much sir.
@prabhakc-wu7un3 ай бұрын
Thank you sir your valuable tips or tricks
@arithottamneelakandan436429 күн бұрын
വളരെ നന്ദി സർ !
@vtube82082 ай бұрын
Great sharing 👌👌👍🤝❤️❤️❤️💐is it harmful for us if we are using the bowl
@maryjoseph412219 күн бұрын
Very useful information . God bless you
@priyadathasasidharan52803 ай бұрын
വളരെനല്ലInformation Thankyou
@mammenmathew5210Ай бұрын
Thanks for your valuable information !
@balakrishnapillai62953 ай бұрын
Very useful detailed demonstration and free from doubt
@doraiswamyr16433 ай бұрын
Useful information. 👍👏👌🙏
@vijayangovindan69172 ай бұрын
Thanks a lot. Sir❤❤❤❤👳🙏🙏🙏
@ShailanaturalsАй бұрын
വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ സാർ❤❤❤❤❤❤
@bijugopalank68442 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ നന്ദി സർ.
@rasheedks47312 ай бұрын
Thank you sir GOD bless you
@santhammareghunathan8842 ай бұрын
Very good information. Thank you
@bindhukuriachan4402 ай бұрын
Thank you, great knowledge.
@josephaj264415 күн бұрын
വളരെ നല്ല ആശയം. ഒത്തിരി നന്ദി
@johndiaz42053 ай бұрын
Good information.May God bless you.
@abrahamvarghese378123 күн бұрын
Sir you are great. Let the best human follow in right sense.
@umadevik39292 ай бұрын
വളരെ നല്ല പുതിയ അറിവ്... TQ... 🙏🙏👏🏻👏🏻👏🏻👍👍
@daisymathews54043 ай бұрын
Very Good information, Thank you Sir
@sainukoonath50573 ай бұрын
Thanku sir good tip
@nizabadusha38816 күн бұрын
Very useful Video.. 😍😍😍👍👍👍
@Ajayakumar-kk7cd13 күн бұрын
വളരെ നല്ല അറിവ് സേനഹ്ദരങൾ
@jayasreesuraj6843Күн бұрын
Grate sir 🙏🙏
@sarammaabraham75873 ай бұрын
Thank you sir, Valuable information ❤
@kottikulamchandran83003 ай бұрын
ഞങ്ങൾ സാധാരണ മീൻപിടുത്തവഞ്ചികളിൽ വിള്ളൽ ഉണ്ടായാൽ .പെട്രോളിൽ തെർമോകോൾ മുക്കി വിള്ളലിൽ ഒഴിച്ച് കൊടുക്കാറുണ്ട് തൽകാലികമായി വിള്ളൽ അടക്കാറുണ്ട് ❤
@sanpree43893 ай бұрын
Good information❤ you
@jalanalexarakal153327 күн бұрын
Thank you so much 🙏
@sarathchandran5694Ай бұрын
Thankyou sir🙏
@udayabanucp783312 күн бұрын
നല്ല സന്ദേശം 🙏🏼🙏🏼🙏🏼👍🏼
@snlkumrpallath7022Күн бұрын
ഇത് wall paint White cements അടിക്കുമ്പോൾ ഇളകി വരാതിരിക്കാൻ ചേർക്കാൻ പറ്റുമോ... Fevicol ചേർക്കുന്ന പോലെ..?
@RadhaPN-l5nКүн бұрын
നമസ്ക്കാരം സാർ🙏👍
@meeras939627 күн бұрын
വേസ്റ്റ് കത്തിചാലുള്ള ഭവി ഷത്തിനെ പറ്റി പറഞ്ഞു കേൾപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹ഇത്ര ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന ഈ വേസ്റ്റ് കൂട്ടിയിട്ടു കത്തിക്കാൻ അനുമതി കൊടുത്ത സർക്കാർ നടപടി എത്ര അപലനീയമാണ്
@geethaminnu115026 күн бұрын
Adipoli syitunt
@Ahamedpt-zr8px3 ай бұрын
Thank you for your good information
@sheenas7349 күн бұрын
Super Sir പുതിയ അറിവ് 🙏🙏
@Aravind.Gopalakrishnan26 күн бұрын
Content video,till end, life applications❤❤🎉
@PB-um1ic3 ай бұрын
Thanks a lot for your valuable information Sir!!
@prabeeshG2 ай бұрын
Best Teacher of this Century❤
@jishnuchandran67803 ай бұрын
Thank you sir,for this valuable information
@sureshm180825 күн бұрын
വളരെ ഉപകാരപ്രദം, നന്ദി സർ 🙏
@udayabanucp783312 күн бұрын
🙏🏼🙏🏼 നല്ല ക്ലാസ്സ്. നന്ദി sir.. Very useful dear sir
@elizabethfrancis15413 ай бұрын
Thanku Sir. Useful information. ❤❤
@sanushgeorgegeorge32563 ай бұрын
ഈ കൂട്ട് എത്ര നാൾ ഇരിക്കും
@jollyrajan25693 ай бұрын
Thank you sir new knowledge
@sonia71859 күн бұрын
Kiski...can you post physics and chemistry 9th and 10th classes
@francisvarunJoyK3 ай бұрын
thank you sir..
@Sharafudheen-f5u3 ай бұрын
വളരെ വലിയ സന്ദേശം മാലിന്യം കത്തിക്കുന്നതിനുയുടെ ദോഷങ്ങൾ എന്താണ് എന്ന് പലർക്കും അറിയില്ല വളരെ നന്ദി 👍
@sankarkartha47663 ай бұрын
Thank you so much sir
@mujoomchannel437622 күн бұрын
സാർ തന്നത് നല്ല അറിവ് പക്ഷേ ഒരോ വീട്ടിലും വരുന്ന വേസ്റ്റ് എന്ത് ചെയ്യും
@K.M.A.Sharaf3 ай бұрын
തെർമൊക്കോളും പ്ലാസ്റ്റിക്കും വർദ്ധിച്ച് ഭൂമിയെ വിഷലിപ്ത മാക്കുകയാണ്...💥😲
@babythomas29023 ай бұрын
@@K.M.A.Sharaf പതുക്കെ പറ, സർക്കാരും പഞ്ചായത്തും തെർമോകോൾ എടുക്കുന്നതിന് ഇനി 100 രൂപാ കൂടി കൊടുക്കണമെന്ന് പറയും.
@bibinsmds37193 ай бұрын
Suppar idia😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Muneerap-pg1to2 ай бұрын
ഈ സാമാനം പേര് വെച്ച് എല്ലാ പാവപ്പെട്ട വരെയും 50രൂപ 😂പിടിച്ചു.
@pkc18673 ай бұрын
Thank you sharing good knowledge .
@ngpanicker10033 ай бұрын
ഞാൻ ഇത് ഉണ്ടാക്കി , പെട്രോൾ evaporate ചെയ്തു കഴിയുമ്പോൾ വെറും useless. Dont waste ur valuable petrol.
@cliffordfernandez915027 күн бұрын
You are correct. I have tried it. It was total failure and waste of time.@@ngpanicker1003
@parameswaranpm83543 ай бұрын
Informative Technical Know-how
@DaisyJoseph-i4w3 ай бұрын
മാഷേ സൂപ്പർ 🙏
@sisterdona7929Ай бұрын
Very good idea
@udayapn35112 ай бұрын
Thank you for the new idea, but I believe that banning plastic is a better solution.
@bhuvanendranbhuvanendran16402 ай бұрын
നല്ല കാര്യമാണ് അദ്ദേഹം ചെയ്തത് വളരെ നന്ദി
@bijirajan67403 ай бұрын
Can we use thinner or kerosene or turpentine
@renjinig63143 ай бұрын
ഉപകാരപ്രദമായ അറിവാണ്
@sobhaprabhakar53883 ай бұрын
Very valuable Sir.Thank you
@sajikuttyjose38853 ай бұрын
Adyam thermocol ittuttu petrol ozhikkunnathanu better. Petrol aaviyayi pokumallo....
@aiswaryamolkm748027 күн бұрын
Very good information sir..
@vijayangovindan69173 ай бұрын
Vergoog presentation and explanation. Thanks a lot sir❤❤❤❤❤❤❤ Go ahead.❤❤❤❤
@geethavn11163 ай бұрын
Thanks for this information 👍
@sreekumarcn20653 ай бұрын
Very very informative 💐💐
@indiravijayan37473 ай бұрын
ഈ പശ സൂക്ഷിച്ചു വയ്ക്കാൻ പറ്റുമോ,, ആവശ്യത്തിന് ഉണ്ടാക്കുകയാണോ വേണ്ടത്
@MarykuttyKurian-u6u3 ай бұрын
ഒരു തരി പോലും ഭൂമിയിൽ പോകില്ല പക്ഷെ ബാക്കിയുള്ള Thermocol ആ പൊട്ടിച്ചതിൻ്റെ ബാക്കിയുംഓരോ വീട്ടിലും കിട്ടുന്ന പായ്കിങ്ങിൽ ഉള്ളതും എന്തു ചെയ്യും Sir
@vijayalakshmiprabhakar15543 ай бұрын
4 കൊല്ലം മുമ്പ് തന്നെ പല ചാനലിലും കണ്ടതായി ഓർക്കുന്നു
@saraswathiamma544028 күн бұрын
Great sir🙏🏻
@LALALACOOKАй бұрын
ഇത് ഉണ്ടാക്കി എടുത്ത് വക്കാൻ പറ്റുമോ പ്ലീസ് റിപ്ലേ
@girijarani374224 күн бұрын
Congratulations 👍👍👍👍👍
@athiravihan11253 ай бұрын
Very useful idea .thankyou for the information
@azadc73372 ай бұрын
വളരെ നല്ല ഒരു അറിവ്
@KT5732Ай бұрын
ഞാൻ 3 വർഷം മുമ്പ് രണ്ട് വീഡിയോ ചെയ്തിരുന്നു. ഇതിൽ ചോക്ക് പൗഡർ അല്ലെങ്കിൽ അരിപൊടി( പഴയത് മതി) തുടങ്ങിയ പൊടി ചേർത്താൽ അത് സോളിഡ് പശ ആയി . ഒരു ദിവസത്തിൽ കൂടുതൽ വെച്ചാൽ കട്ടി ആകും.
@lillykuttygeorge73423 ай бұрын
റബ്ബറിന് പ്ലാസ്റ്റിക്ക് ഒട്ടിക്കാൻ ഈ പശ ഉപയോഗിക്കാമോ