Рет қаралды 90,474
#MacawParrot #BlueAndGoldMacaws
#BirdsFarmingKerala
മക്കാവോ തത്തകളുടെ വലിയ ഫാം | തത്ത വളർത്തൽ | Macaw parrot | Cockatto Farm | Birds Farming Kerala
Query to Solved
Macow Parrot Farm Malayalam
Biggest Macaw Birds Farm Alappuzha
Lekshmi Pets Home Alappuzha
Macow Breeding Malayalam
Birds Farming Kerala
ലക്ഷങ്ങൾ വിലവരുന്ന തത്തകളെ വളർത്തി വരുമാനം നേടുന്ന ആലപ്പുഴ പാതിരപ്പള്ളിയിലെ വിദ്യാർത്ഥിയാണ് ആബിൽ പഠനത്തോടൊപ്പം തന്നെ അലങ്കാര പക്ഷികളെ വളർത്തുകയും ബ്രീഡിങിലൂടെ മാന്യമായ വരുമാനം കണ്ടെത്തുന്ന മിടുക്കൻ.
4 ലക്ഷത്തിലധികം വിലവരുന്ന തത്തകളുടെ ശേഖരവും വീടിനോട് ചേർന്ന ഈ ഫാമിലുണ്ട്
5 വർഷക്കാലമായ് ഈ മേഖലയിൽ തിളക്കമാർന്ന വിജയം നേടുന്ന ആബിൽ നിങ്ങൾക്കേറെ ഉപകാരമാകും
ബന്ധപ്പെടാം :- 62 38 81 69 03
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficiaal
Instagram:https// sanismedia