മക്കളെ ഭാഷ അറിയാതെ കുടുങ്ങി സിനു മാമിയെ തമിഴ് പഠിപ്പിച്ചു

  Рет қаралды 305,220

ummayum monum 2.0

ummayum monum 2.0

Жыл бұрын

Пікірлер: 204
@sajithasaaji9389
@sajithasaaji9389 Жыл бұрын
സനക്കുട്ടി നന്നായി പാടുന്നുണ്ട് നൗഫു അതിനെ ഒന്ന് പ്രാക്ടീസ് ചെയ്യിക്കു ഉഷാറായി പാടും അവൾ നല്ല വോയ്‌സും ആണ് 🥰🥰🥰
@rashafabin8278
@rashafabin8278 Жыл бұрын
തമിഴ് കേൾക്കാൻ നല്ലരസം ഉണ്ട് 👌👌
@sabnayasi4963
@sabnayasi4963 Жыл бұрын
സൂപ്പർ അടിപൊളി സനകുട്ടീടെ വർത്താനം കേൾക്കാൻ നല്ലരസാൻ
@akbarakku7792
@akbarakku7792 Жыл бұрын
എന്ത് ബംഗിയാണ് മക്കളെ സംസാരം കേൾക്കാനും അവരെ കാണാനും
@fathimathsuhara853
@fathimathsuhara853 Жыл бұрын
തമിഴ് കേൾക്കാൻ നല്ല റസ്സ മുണ്ട് 👍👍
@asiyathanzeer
@asiyathanzeer Жыл бұрын
എന്റെ ഇക്കാക്കും തമിഴ് നാട്ടിൽ ബന്ധുക്കൾ ഉണ്ട് എന്നേ കൊണ്ട് പോയി അല്ലാഹ് പെട്ട അവസ്ഥ😂. അവർ തമിഴ് പടിപ്പിച്ചു ഇപ്പൊ അൽഹംദുലില്ലാഹ് തമിഴ് പഠിച്ചു 😊
@rashafebin3919
@rashafebin3919 Ай бұрын
Ivarde samsaram kett sinoonte expression kand kure chirichuu☺️
@salmanfaris7668
@salmanfaris7668 Жыл бұрын
Mashaallah സിനൂൻ നല്ല ക്ഷീണം ഉണ്ടല്ലോ എന്ത് പറ്റി 😢😢
@majeedk7686
@majeedk7686 Жыл бұрын
സിനുവിന്റെയും മക്കളുടെയും തമിഴു കേട്ട് ചിരിച്ചു മടുത്തു 😆😆😆
@rubeenawayanad2441
@rubeenawayanad2441 Жыл бұрын
തമിഴ് കേൾക്കാൻ നല്ല രസമുണ്ട്. മാഷാഅല്ലാഹ്‌
@nusrathnoufal4454
@nusrathnoufal4454 Жыл бұрын
കുറെ ചിരിച്ചു 😊സന ക്കുട്ടി ♥️
@sheebasheeba1482
@sheebasheeba1482 Жыл бұрын
പാവം സിനു തമിഴ് മനസിലാ തെ പെട്ടു പോയി കുട്ടികളുടെ കുടെ🥰🥰
@firdousafirdousa6494
@firdousafirdousa6494 Жыл бұрын
Adipoli sinu paavam onnum ariyaathe veruthe chirikaa😀🥰🥰🥰
@razankt4593
@razankt4593 Жыл бұрын
Sana kuti padumbo nalla rasamund kelkkan
@faisalk3696
@faisalk3696 Жыл бұрын
വ അലൈകും മുസ്സലാം അൽ ഹംദുലില്ലാഹ് സന്തോഷം വീഡിയോ അടിപൊളി അമ്മായിയും മക്കളും ഒരു പാട് സന്തോഷം ആയി അള്ളാഹു എല്ലാവർക്കും നൻമ പ്രധാനം ചെയ്യട്ടെ ആമീൻ🤲🤲🤲👍💚🥰🥰
@asmaasthraf8026
@asmaasthraf8026 Жыл бұрын
ഇനിയും വേണം തമിഴ് പഠിപ്പിക്കൽ വീഡിയോ 😂
@suneerakpsuni1046
@suneerakpsuni1046 Жыл бұрын
Thamiyu kelkan nalla rasamund ❤️
@royalbabu8214
@royalbabu8214 Жыл бұрын
Nalla rasatto kuttikalde samsaram
@FAWANVLOGZZ
@FAWANVLOGZZ Жыл бұрын
Sanakuttiyude sound suppara padippikku
@HannaHanna-go5jf
@HannaHanna-go5jf Жыл бұрын
Uppum mulakum fans undo ivde💕💕
@nichunichu8155
@nichunichu8155 Жыл бұрын
Nalla rasandaynu kettirikan ithupole iniyum undavoonn pratheekshikkunnu ❤❤
@thesneek3531
@thesneek3531 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
@raazinraazin3637
@raazinraazin3637 Жыл бұрын
Njaanippo nigalude paatinte aadictionl aan.. Cinuthante vc masha Allah... Enakk tamil. Puriyum. Tamil movie paath kathikitte.. Enak tamil. Rumba pudikum..
@sabiviog6323
@sabiviog6323 Жыл бұрын
മക്കളെ തമിഴ് കേൾക്കാൻ നല്ല രസമുണ്ടെ
@thahirrahmath2585
@thahirrahmath2585 Жыл бұрын
Miyasinte chiri😄😄😄😄😄
@muhammedrefath4347
@muhammedrefath4347 Жыл бұрын
Nice video 🎈🎈🎈
@basilvlog747
@basilvlog747 Жыл бұрын
അടിപൊളി സംസാരം 👌👌👌❤❤
@rahilmuhammad7798
@rahilmuhammad7798 Жыл бұрын
Sinoonte veed evideyan Sinu sog suparaykntto Iniyum orupad songukal padan allahu avasaramtharattenn prarthikkunnu
@sajeenakabeer1253
@sajeenakabeer1253 Жыл бұрын
മാമിയും മക്കളും പൊളിച്ചു എന്നും ഈ സന്തോഷം നിലനിർത്തണേയ് അല്ലാഹ്
@HinaHyzenworld
@HinaHyzenworld Жыл бұрын
Yeni aarkum paradi venda sinu kuttigalood samsaariknnillaan 😂😂coments nokkit content idunna nouf 😅
@rahilmuhammad7798
@rahilmuhammad7798 Жыл бұрын
Thamiz kelkan nalla radand Orupad chirichu sinoon thamiz padippich kodukku nawfalka
@goldvillege1990
@goldvillege1990 Жыл бұрын
Sanakutiye സ്റ്റുഡിയോ ഒന്ന് padichude👍🏻👍🏻👍🏻❤️
@jazeela-ow9mg
@jazeela-ow9mg Жыл бұрын
ഇപ്പോ പണിക് ഒന്നും പോകാറില്ലേ 😂
@cochinjiofi5263
@cochinjiofi5263 Жыл бұрын
Super video noufalkka 👍👍👍👍
@messifanskerala453
@messifanskerala453 Жыл бұрын
Sinu nalllonam ksheenichu poyallo 😔😔😔
@aneesashaji9451
@aneesashaji9451 Жыл бұрын
Noufalintey sahodhari evideyanu tthamasikkunnathu
@anassabira5978
@anassabira5978 Жыл бұрын
മാഷാ അല്ലഹ്
@hani3321
@hani3321 Жыл бұрын
സിനു മക്കൾ വീട്ടിൽ ഉള്ള സമയം. തമിഴ് അക്ഷരം പഠിക്കാൻ നോക്ക്
@SubaidhaK-xy9pk
@SubaidhaK-xy9pk Жыл бұрын
പാവം സിനു പെട്ടു പോയി അല്ലെ തമിഴ് അറിയാതെ ഞാൻ ഇങ്ങനെ ആയിരുന്നു എന്റെ ഭർത്താവിന്റെ വീട് തമിഴ് നാട് ആണ് അവിടെ ഉറുദ് ആണ് ഞാൻ ആകെ കുടുങ്ങി പോയി ippo ഞാൻ എന്റെ നാട്ടിൽ സെറ്റിൽ ആയി
@fasionworld1611
@fasionworld1611 Жыл бұрын
Sinu ksheenichoo
@hashimsajeena9506
@hashimsajeena9506 Жыл бұрын
ഹായ് സിനു
@aseenasiyad8518
@aseenasiyad8518 Жыл бұрын
Sinu nallath pole dress darichane nadakkane.nalla kuttiya
@fariehabanu4805
@fariehabanu4805 Жыл бұрын
മോന്ക്ക് തീരെ കുരുത്തക്കേടില്ല എന്ന് തോന്നുന്നു 😄
@suha3941
@suha3941 Жыл бұрын
സിനു thamiy ariyathe pad poyi. Thari paranjalu manassilavula😂😂
@abisaleem371
@abisaleem371 Жыл бұрын
സനമോൾക് മലയാളം അറിയുന്നുടാല്ലോ
@muhsinabasheer8086
@muhsinabasheer8086 Жыл бұрын
Noufalinte chiri😀😀😀😀
@naseeranaseera1492
@naseeranaseera1492 Жыл бұрын
Masha allah എനിക്കും കുട്ടികളുടെ അടുത്ത് നില്കാൻ കൊതിയാകുന്നു
@naufalnaufal5364
@naufalnaufal5364 Жыл бұрын
പാവം സിനു ഇത്താ തമിഴ് അറിയാത്ത പെട്ടുപോയി
@Nidhanaihaponnusunnimol
@Nidhanaihaponnusunnimol Жыл бұрын
Janum eganeya oru mamiyanu😘😘
@D_H261hasna
@D_H261hasna Жыл бұрын
കൊറേ ചിരിച്ചു 😂
@anisashareef2116
@anisashareef2116 Жыл бұрын
ഞാനും ഇങ്ങനെയായിരുന്നു. എന്റെ നാത്തൂൻ തമിഴ്നാട്ടിൽ നിന്നും വരുമ്പോൾ കുട്ടികളെ കൊണ്ട് ഞാൻ പെടും. ഇന്റെ ഹസ് ഇതുപോലെ എന്നെ കളിയാക്കും ചെയ്യും 🤣🤣🤣🤣
@shavukath-pf9nw
@shavukath-pf9nw Жыл бұрын
Kutikalude varthanam 👌👌👌
@sameenava
@sameenava Жыл бұрын
😂😂😂😂😂😂Vayya. Sinuoo née nokkum pole njanum nokki nikka
@jameeljamee2562
@jameeljamee2562 Жыл бұрын
Sana kutty supper
@fathimatm4836
@fathimatm4836 Жыл бұрын
2 makkalayum oru pad ishttammaaan.
@barbiegamerz
@barbiegamerz Ай бұрын
Sana, molu, same, chakkara, pole aan😅Masha allah,
@Noufal.Parappathiyil-cp7ub
@Noufal.Parappathiyil-cp7ub Жыл бұрын
Noufalkkaade sis ne tamilnadu kk aana kettiche
@sabikav4042
@sabikav4042 Жыл бұрын
Aa
@shanisdesing-ih1ev
@shanisdesing-ih1ev Жыл бұрын
Njan police aa😂
@sahirabanu7331
@sahirabanu7331 Жыл бұрын
Sana mol suppara❤❤❤😂
@aneesahakeem8725
@aneesahakeem8725 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@nafeesak351
@nafeesak351 Жыл бұрын
Sanamiyaz cute thamizperuthishtam I love you family ♥️♥️♥️🥰🥰
@yazeenzvlog8902
@yazeenzvlog8902 Жыл бұрын
Mashaallasuper
@aneesamansoor9625
@aneesamansoor9625 Жыл бұрын
Ma sha Allah adipoli
@ShahanaYahiya-zq6bw
@ShahanaYahiya-zq6bw Жыл бұрын
Chirichu chirichu kuyanghi
@hanizuhanizu6336
@hanizuhanizu6336 Жыл бұрын
മാമിയും മക്കളും സൂപ്പർ 🥰🥰🥰👍🏻👍🏻👍🏻
@Nidhanaihaponnusunnimol
@Nidhanaihaponnusunnimol Жыл бұрын
Orupad eshattam fam
@aflahpt8472
@aflahpt8472 Жыл бұрын
Ee vedio il sinu melinjitund kuree☺️ pani nallonam pidichirunu le☺️
@Saalisaff
@Saalisaff Жыл бұрын
Adipoli song ❤️❤️
@rubav.p2319
@rubav.p2319 Жыл бұрын
Aaamalla.. Pashu😂😂😂
@shahamct6236
@shahamct6236 Жыл бұрын
Sanak padan kazhivind tto.
@adramkaka3208
@adramkaka3208 Жыл бұрын
Sana kuttinde kude ororu pat padippikka eppolum plz
@ushakelothwe2449
@ushakelothwe2449 Жыл бұрын
😊😊
@jaseelatk7905
@jaseelatk7905 Жыл бұрын
സൂപ്പർ 👍🌹
@basheermanu5342
@basheermanu5342 Жыл бұрын
സീനു കുടുങ്ങി തമിഴ് മലയാളം ഇൻഷാ അള്ളാ അവസാനമായി പഠിക്കുമോ മോളുസ്
@basiribasiriya4915
@basiribasiriya4915 Жыл бұрын
Sinu very simple Tamil language vegam padikka avaru pogupathinu sinu Tamil padikum
@fahikitchens1909
@fahikitchens1909 Жыл бұрын
Sana miya.❤❤..uncle aunty. ❤❤
@shahabanathnoora2192
@shahabanathnoora2192 Жыл бұрын
😂😂😂ade nannaayi .sinu nu thamil
@faseena6371
@faseena6371 Жыл бұрын
നൗഫലെ. സിനോ എന്റെ മക്കളുടെ വായിൽ ഈ സോങ് മാത്രമാണ് ഇപ്പൊ. ഞാൻ ഒന്നുമിണ്ടാതിരിക്കാൻ പറയലാണ് മക്കളെ😂😂
@siniraju1375
@siniraju1375 Жыл бұрын
Chirichu maduthu😅😅😅😊
@Molu186
@Molu186 Жыл бұрын
Eth pole Nte Vlya nathoonum tmnd Aan…Aarum makkalum verumbooo ingneyokke thnne ntem avastha😂…ippo Kurachokke nhnum tamizh padich verunnund😄🥰
@shajimishaji4218
@shajimishaji4218 Жыл бұрын
Thamizhe keate sineu ore vazhiayi
@mubashirabasith4277
@mubashirabasith4277 Жыл бұрын
Kureee chirichu
@Shahulvlog989
@Shahulvlog989 Жыл бұрын
Supar
@Nidhanaihaponnusunnimol
@Nidhanaihaponnusunnimol Жыл бұрын
Same two nathoons
@shibila2566
@shibila2566 Жыл бұрын
Sinutha miyasinod njn policatto ink jayilokkend athil kondoyi ang idum 😀😀😂😄😄
@hanababzba5975
@hanababzba5975 Жыл бұрын
Mashallah oruragshiyilla adipoliyane 👍❤️❤️
@newmodeldress4727
@newmodeldress4727 Жыл бұрын
😮
@TpFousiya-jm5wf
@TpFousiya-jm5wf Жыл бұрын
ബാംഗ്ലൂർ എവിടെയാണ് ഞാനും ബാംഗ്ലൂര്😊
@vahidvp2752
@vahidvp2752 Жыл бұрын
Sooparayikkunu mamiyum kuttykalum❤
@LubainaLubainaFaisal
@LubainaLubainaFaisal Жыл бұрын
Sinu aake thadipoyallo
@shameemashameemakodur5162
@shameemashameemakodur5162 Жыл бұрын
😍😍😍
@farsanaifarsana9503
@farsanaifarsana9503 Жыл бұрын
❤❤
@seenukitchen4496
@seenukitchen4496 Жыл бұрын
SeenuHi
@afeelaharis8779
@afeelaharis8779 Жыл бұрын
നാനും നീയും ആ ആൽബം ഞാൻ സ്റ്റാറ്റസ് വെച്ചു നല്ല പാട്ട് നല്ല അഭിനയം
@fasnaHamd
@fasnaHamd Жыл бұрын
ഇടക്കൊക്കെ തഗ് സൗണ്ട് വെച്ചിരുന്നു എങ്കിലും 😂😂😂😂😂
@farsanajasmine3487
@farsanajasmine3487 Жыл бұрын
പൈത്യക്കാരി എന്ന് പറഞ്ഞാൽ നല്ല കുട്ടിയാണെന്ന് പറഞ്ഞു ബാബിയെ പറ്റിച്ചുട്ടോ നൗഫൽക്കാ 😂😂 പൈത്യക്കാരി എന്ന് വെച്ചാൽ ഭ്രാന്തത്തി എന്നാണ് 😂😂 സനമോൾടെയും മിച്ചൂസിന്റെയും സംസാരം കേൾക്കാൻ നല്ല രസാ 👍
@user-ib7du8ky2d
@user-ib7du8ky2d Жыл бұрын
😂
@ashikashik8173
@ashikashik8173 Жыл бұрын
Sinu: njan police aan. ikk jailokkend njan ninne athil kondoyidum 😁😁. Sinu ninte chiri supper 😍😍😍nte per shamna njan cherppulasheri aan
@shamnashamna5791
@shamnashamna5791 Жыл бұрын
Ente perum shamna aanu❤️
@mohammedsufail1512
@mohammedsufail1512 Жыл бұрын
​@@shamnashamna5791 ente perum shamna aanu
@rafeekkgd465
@rafeekkgd465 Жыл бұрын
Chirich vayyadhe aayi🤣🤣🤣
@fathimathsuhara853
@fathimathsuhara853 Жыл бұрын
Mashaalla 😥
@onlinesolutions5044
@onlinesolutions5044 Жыл бұрын
നൗഫലും സിനും മാത്രം പാടിയാൽ മതിയായിരുന്നു.. ആ സോങ് ഇപ്പോൾ ഒറ്റയ്ക് പാടിയപ്പോൾ എന്താ ഫീൽ... 🤍🤍🤍🤍🤍
🌊Насколько Глубокий Океан ? #shorts
00:42
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 44 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 20 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 45 МЛН
pregnancy ഉമ്മ അറിഞ്ഞപ്പോൾ @noufalftkd2822
11:54
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 3,5 МЛН
Bakr & Бегиш | TYTYN
3:08
Bakr
Рет қаралды 515 М.
6ELLUCCI - KOBELEK | ПРЕМЬЕРА (ТЕКСТ)
4:12
6ELLUCCI
Рет қаралды 330 М.
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 404 М.
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 71 МЛН