ഇത് എല്ലാവർക്കും ഒരു പ്രചോദനപ്പെടുന്ന വീഡിയോ ആണ് എല്ലാവരും ഈ വീഡിയോ കണ്ടു മനസ്സിലാക്കണം എല്ലാരും ഈ വീഡിയോ കണ്ടു മനസ്സിലാക്കട്ടെ എല്ലാ കുടുംബത്തിനും ഇങ്ങനെയൊരു പ്രശ്നമുണ്ട് എല്ലാ കുടുംബവും എങ്ങനെയുണ്ട് പ്രശ്നങ്ങൾ കണ്ടുകൂടാ ആ മക്കളോട് ആണ് കൂടുതൽ സ്നേഹം അവസാനമായിട്ട് പെൺമക്കളും മാത്രമേ കാണുന്നുള്ളൂ ആ മക്കള് തിരിച്ചുപോരും നോക്കത്തില്ലതിരിഞ്ഞു നോക്കാത്ത ഒരുപാട് വീടുകൾ ഉണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഈ വീഡിയോ ഞാനും ഒരുപാട് കുടുംബത്തെ കാണുന്നുണ്ട് അമ്മമാരെ ഉമ്മ ആയാലും തിരിഞ്ഞു നോക്കാത്ത ഒരുപാട് ആൺമക്കളുണ്ട് ഞാൻ ഒരുപാട് പേരെ കണ്ടിട്ടുണ്ട് നോക്കാത്ത ഒരുപാട് എല്ലാരും നിങ്ങളെ വീഡിയോ കണ്ടു എല്ലാ ഈ വീഡിയോ കണ്ടു അവർക്ക് എല്ലാവരും ഒരു പ്രചോദ നല്ലൊരു മെസ്സേജ് ആണ് നിങ്ങളെ വീഡിയോ കൂടെ നല്ലൊരു മെസ്സേജ് ആണ് കൊടുത്തിരിക്കുന്നത് കുടുംബങ്ങൾ കണ്ടിട്ടുണ്ട്
@skymail1042 Жыл бұрын
ഇപ്പോഴും ഉണ്ട്, ഭക്ഷണക്കാര്യത്തിൽ, ഡ്രെസ്സിൽ, പഠിപ്പിക്കുന്നതിൽ, പുറത്തു കൊണ്ടുപോകുന്നതിൽ, മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിൽ, സ്വഭാവഹത്യ വരെ നടത്തുന്നവർ ഉണ്ട്.
@minushasanoop Жыл бұрын
ശെരിയാണ് ഇപ്പഴും ഇങ്ങനെ വേർതിരിവ് കാണിക്കുന്ന അമ്മമാർ ഉണ്ട്
@AswanthM-j7w Жыл бұрын
Nalla video❤
@nimyapraveen4409 Жыл бұрын
Super daa ❤❤
@minushasanoop Жыл бұрын
Thank you 👍👍
@jayasreeputhukkudi6903 Жыл бұрын
Super Content🥰🥰🥰👏
@minushasanoop Жыл бұрын
Thank you❤❤
@jishajishasudheer3126 Жыл бұрын
നന്നായിട്ടുണ്ട്❤
@minushasanoop Жыл бұрын
Thank you 👍
@maneeshagrace Жыл бұрын
Good content👌
@minushasanoop Жыл бұрын
Thank you 🙏
@jayasreetv9638 Жыл бұрын
Super
@minushasanoop Жыл бұрын
Thank you ❤️❤️
@rishamathew7978 Жыл бұрын
Good video
@minushasanoop Жыл бұрын
Thank you 👍👍
@radamani8892 Жыл бұрын
അമ്മയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടം 🥰
@minushasanoop Жыл бұрын
Thank you ❤❤❤❤❤❤
@harshila342310 ай бұрын
😃😃😃😃😃😃
@Dpsdr83 Жыл бұрын
എന്റെ വീട്ടിലെ അതെ അവസ്ഥ അമ്മക്ക് പകരം അച്ഛൻ ആണെന്ന് മാത്രം ഞാൻ അച്ഛന് ഒരു ഭാരം ആണ് എന്റെ മോനും അവന്റെ ഭാര്യയും ആണ് എന്നെ നോക്കാൻ ഉണ്ടാവു എന്ന അച്ഛൻ എപ്പോഴും പറയുക ഒരിക്കൽ ഞാൻ വീട്ടിൽ ചെന്നപ്പോൾ ഷുഗർ ലെവൽ വളരെ താണ് ആകെ വെയ്യാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അച്ഛൻ ഞാൻ ഉടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി 4ദിവസം അവിടെ അഡ്മിറ്റ് ആക്കി പോരുന്ന ടൈമിൽ പൈസ അടക്കാൻ എന്റെ കയ്യിൽ ആയിരം രൂപയുടെ കുറവ് വന്നൂ അവനോടു വിളിച്ച് ഞാൻ കാര്യം പറഞ്ഞു അപ്പോ അവൻ ചോദിച്ചത് പൈസ ഇല്ലെങ്കിൽ പിന്നെ എന്തിനാ എടുത്തുകൊണ്ടു പോയത് എന്നായിരുന്നു അവസാനം ഗൾഫിൽ ഉള്ള എന്റെ ഭർത്താവിനോട് ഞാൻ വിളിച്ച് കാര്യം പറഞ്ഞു അദ്ദേഹം പറഞ്ഞത് പൈസ ഇല്ലെന്നും പറഞ്ഞു തർക്കം വേണ്ട അച്ഛനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുപോ ഞാൻ അക്കൗണ്ടിലേക്ക് പൈസ ഇടാം എന്നാണ് അദ്ദേഹം പൈസ ഇട്ടത് കൊണ്ടാണ് അന്ന് ഡിസ്ചാർജ് ചെയ്തു പോരാൻ പറ്റിയത്... മകൻ എന്നോട് പറഞ്ഞത് അച്ഛൻ ഫോണിലൂടെ കേട്ടതും ആണ് പക്ഷെ എന്നിട്ടും ഇപ്പോഴും അച്ഛൻ പഠിച്ചിട്ടില്ല അച്ഛന് ഇപ്പോഴും അവനും ഭാര്യയും ആണ് വലുത് എന്നെങ്കിലും എന്നെ അച്ഛന് മനസിലാവും അത് ഉറപ്പാണ് അമ്മയുടെ അവസാന കാലത്ത് പോലും നോക്കാത്ത മകനും മരുമകളും ആണ് പിന്നെ അല്ലെ അച്ഛനെ നോക്കുന്നത്