തീർച്ചയായും പലപ്പോഴും കുട്ടികളാണ് നമ്മളെക്കാൾ മുകളിൽ. ഞാൻ ബസ്റ്റാൻഡിലൂടെ പോകുമ്പോൾ എന്റെ കയ്യും പിടിച്ച് എന്റെ കുഞ്ഞ് ആറു വയസ്സുകാരൻ വല്ലു മ്മ കൊടുത്ത പത്ത് രൂപ അവന്റെ കൈയിലുണ്ട്. എന്നോട് പറഞ്ഞു ഉമ്മ ഞാൻ ഇത് ആൾക്ക് കൊടുക്കട്ടെ എന്നും പറഞ്ഞ് അങ്ങോട്ട് ഓടി. ഞങ്ങൾക്ക് അരികിലൂടെ കാലുകൾ ഇല്ലാതെ തറയിലൂടെ ഒരസ്സുന്ന ഒരു മനുഷ്യനെ അവൻ കണ്ടു. ഞാൻ ബസ് കിട്ടാനുള്ള ഓട്ടത്തിൽ അവന്റെ കയ്യും പിടിച്ചു ഓടുകയായിരുന്നു. ഞാൻ ഒന്നുമല്ലാതായി കൈവിട്ടു. എന്റെ കുഞ്ഞ് ഓടിപ്പോയി ആ മാമന്റെ കയ്യിൽ 10 രൂപ നോട്ട് വെച്ചുകൊടുത്തു. ഞാൻ അഭിമാനിച്ച നിമിഷമായിരുന്നു അത്
@shaharamumthas94412 күн бұрын
I express my gratitude to sir,for giving best and best motivation to my life.thank u very much ❤