വ്യക്തിത്ത്വം കാത്ത് സൂക്ഷിക്കുക. Dr. Sulaiman Melpathur Malayalam Motivation Talk

  Рет қаралды 69,360

M TALK

M TALK

Күн бұрын

Пікірлер
@abdussalamcm
@abdussalamcm 5 ай бұрын
വിദ്യാർഥികൾ കേൾക്കേണ്ട ഉഗ്രൻ speach ❗️❤
@sainudheenkk6066
@sainudheenkk6066 5 ай бұрын
മാഷാഅല്ലാഹ്‌, പൈസ യെക്കാൾ വില തലച്ചോറിനാണ് എന്ന യാഥാർഥ്യം വലിയ തിരിച്ചറിവാണ് ഈ കാലഘട്ടത്തിലെ മക്കൾ അത് തിച്ചറിഞ്ഞാൽ അതാണ് ഏറ്റവും വലിയ തിച്ചറിവ്, താങ്കളെ പോലുള്ളവരുടെ പ്രചോദനവും പ്രോത്സാഹനവും ആണ് അതിനു ഏറ്റവും നല്ല വഴി, ഉദാഹരണങ്ങൾ മനോഹരം ആയിരിക്കുന്നു. പാലും വെണ്ണയും, ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്താമം ഉണ്ട്. എല്ലാവർക്കും അറിവിലേക്ക് വേണ്ടി വീണ്ടും പ്രതീക്ഷിക്കുന്നു. അസ്സലാമു അലൈകും....... ❤️🌹
@shahalakshalu6016
@shahalakshalu6016 6 ай бұрын
സുലൈമാനിക്ക ❤
@loveyouuuuuuuuuuall
@loveyouuuuuuuuuuall 4 ай бұрын
ന്യൂ gen മൊത്തം പബ്ലിക് പ്രോപ്പർട്ടി ആണ് അതാണ് ബെസ്റ്റി.... അവർക്ക് അതാണ് ഇഷ്ട്ടം ലിബറൽ പബ്ലിക് പ്രോപ്പർട്ടി
@cheraabu
@cheraabu 11 күн бұрын
ഈ echo ഒന്ന് കുറച്ചിരുന്നെങ്കിൽ കുറച്ചൂടെ കേൾക്കാൻ സുഖമായിരുന്നു. കാര്യങ്ങൾ മനസിലാക്കുകയല്ലേ ലക്ഷ്യം. കേട്ട് ആസ്വദിക്കൽ അല്ലല്ലോ... 🙏🏼
@nFLjNb
@nFLjNb Ай бұрын
Excellent 👌
@Hakkeem-q5p
@Hakkeem-q5p 5 ай бұрын
👍Mashallah super speech🤲
@sajithap2239
@sajithap2239 5 ай бұрын
❤❤
@nszudhegnumarath2232
@nszudhegnumarath2232 5 ай бұрын
Sir❤️
@asmabikc4871
@asmabikc4871 5 ай бұрын
Maasha Allah
@jafarkalathil8603
@jafarkalathil8603 21 күн бұрын
രോമാഞ്ചം
@shameerashami1735
@shameerashami1735 6 ай бұрын
Sir ഞാൻ എൻ്റെ മകൾ പഠിക്കുന്ന ട്യൂഷന് സെൻ്റെറിൽ മീറ്റിംഗ് പോയപ്പോൾ അവിടെ പഠിപ്പിക്കുന്ന ടീച്ചർ പറയുകയാണ് എൻ്റെ മകളോട് ഞാൻ നീ ടീച്ചറാ വുകയല്ലേ ചോദിച്ചു അവള് പറയുകയാ ഇല്ല അമ്മേ ഇനി ടീച്ചർമ്മാർക്ക് ഇപ്പോൾ വാല്യൂ ഇല്ല കുട്ടികളൊക്കെ അവരെ ക്ലാസ്സിൽ വില കൽപ്പിക്കുന്നില്ല aa job എനിക്ക് വേണ്ട എന്ന്.
@meenushyam4696
@meenushyam4696 4 ай бұрын
on lone tution aan better namukk koode idokkokke irikkalo
@safiyathyahiya6113
@safiyathyahiya6113 6 ай бұрын
Eth malayalathin pagaram English l ezhuthi kanikkunnath ally nallath
@loveyouuuuuuuuuuall
@loveyouuuuuuuuuuall 4 ай бұрын
എന്റെ എല്ലാ എക്സാം ഉം palasthene പ്രശ്നം കാരണം fail ആയി 😢😢😢😢
@muhammededhrees5725
@muhammededhrees5725 5 ай бұрын
Aameen Yaa Rabbal Aalameen
@AbdulAzeez-hn9yy
@AbdulAzeez-hn9yy 6 ай бұрын
💯💯👍🤲🤲❤
@ArzanArzz
@ArzanArzz 6 ай бұрын
❤🔥
@Metoo8819
@Metoo8819 5 ай бұрын
സുലൈമാൻ സാർ താങ്കൾ നന്നായിട്ട് ഉറുദു സംസാരിക്കുന്ന ആളാണല്ലോ പറ്റുമെങ്കിൽ ഹൈദരാബാദിൽ വന്ന് 10 ക്ലാസ്സ് എടുത്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@HarisChembarathi
@HarisChembarathi 6 ай бұрын
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@ZeenathAshraf-e5w
@ZeenathAshraf-e5w 6 ай бұрын
ഭയങ്കര ടെൻഷൻ ഡിപ്രെഷൻ തല വേദന തല കറക്കമ് പേടി എങ്ങനെ രിക്കവറി ആകും 😢😢
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 6 ай бұрын
Allaahumma Salli alannoori va ahlihi 1lakh thavanam ningalum bandhapettavarum parayuga.100% problem solve aavum.Inshaa Allaah
@muneerhassain9184
@muneerhassain9184 6 ай бұрын
Rukhiya dua
@feelkmo6338
@feelkmo6338 2 ай бұрын
Can i have your number Sir. We are planning a session
@rashipmh68
@rashipmh68 5 ай бұрын
❤❤
@newgenfashionstor
@newgenfashionstor 4 ай бұрын
❤❤❤
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН