12th വരെ നാട്ടിൽ മലയാളം മീഡിയത്തിൽ പഠിച്ച ഞാൻ ഡിഗ്രി ഊട്ടിയിൽ ഇന്റർനാഷണൽ കോളേജിലും.... Self introduction ഓരോരുത്തരും പറയുമ്പോൾ നമ്മുടെ നമ്പർ വരുന്നതും ഓർത്തുഉണ്ടായ ആ നെഞ്ചിടിപ്പ്.... അതൊരു അവസ്ഥ ആണ്. നിങ്ങൾ പറഞ്ഞത് 100%👍. ഇപ്പോൾ എന്റെ മകൻ റിയാദിൽ പഠിക്കുന്നു ഒരു വർഷം കഴിഞ്ഞാൽ അവനും ഊട്ടിയിൽ തന്നെ third സ്റ്റാൻഡേർഡിൽ ചേർക്കും.
@sharmilishanavas134019 сағат бұрын
Dat's all up to u guys... മലയാളം നല്ലൊരു ഭാഷയാണ്.
@anishaanisha52723 күн бұрын
Njngal uae aanu. Kuttik tv vach kodth last virtual autism aayi. Naattil ninnu 1.5 year therappy cheythitanu ok aayath. Ipo veendum uae yil kg yil midukkiyaayi padikkunu. She is fluent in malayalam and english. So my advice to parents is never let your child watch cartoons more than an hour in a day because it can hinder their social development.
@athiraprajith51022 күн бұрын
Gr8 parenting style 👏🏻👏🏻👏🏻 This is want i want to doo...
@vithasworld53985 күн бұрын
നിങ്ങളുടെ ഏതു ഭാഷയിൽ വേണമെങ്കിലും സംസാരിച്ചോട്ടെ നിങ്ങൾ അതുപോലെ ഏതു ഭാഷയിൽ വേണമെങ്കിലും സംസാരിച്ചോളൂ പക്ഷേ ഒരു പബ്ലിക് ഫാറ്റ് ഫോമിൽ വന്നിട്ട് നിങ്ങൾ പരാതി പോലും പറയുന്നുണ്ടായിരുന്നു മലയാളം പറയുന്നില്ല അവളെ ഞങ്ങൾ ശ്രമിച്ചിട്ടും അവൾ പറയുന്നില്ല... മാത്രമല്ല എനിക്ക് തന്നെ നിങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ പറഞ്ഞാലും ആള് ശ്രദ്ധിക്കില്ല അതുകൊണ്ട് ഞങ്ങൾ ഇംഗ്ലീഷിൽ പറയുന്നു എന്നൊക്കെ... ഈ നാട്ടുകാരോട് മുഴുവൻ പരാതി പോലെ പറയുന്നതിന്റെ ആവശ്യം എന്തായിരുന്നു നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങളെ മകളുടെ സംസാരിക്കൂ 😂
@MidhunvSankar5 күн бұрын
athe she doesn’t respond…. but she understands…..when did we complaint…. we stated the fact….. did we tell anyone to solve it…
@ayshact64915 күн бұрын
The right way of parenting 👍
@BijiBabuflower2 күн бұрын
👌❤️❤️❤️
@GeethuVinod5 күн бұрын
Vasu language കാര്യം പറഞ്ഞത് correct ആണ്. എന്റെ മകനെ സൗദിയിൽ സ്കൂളിൽ ചേർത്തപ്പോൾ ഈ problem വന്നതാണ്.
@shamnan46784 күн бұрын
Great parenting ❤❤
@funcorner10005 күн бұрын
I can relate to you guys .. we are settled in Australia ,, veetil Malayalam thanneya samsarikunne but my kid responds only in English .. he knows Malayalam but just chose not to speak .. all His friends (malayalee kids)speaks good Malayalam. Initially enik oru worry undayrunu ippo athu normalise aay .. let him be what he wants .. Malayalam Parayan Okke aryam but for him Eng is comfortable .. chindichu nokiyal nammuku Hindi English oke Aryam but we are comfortable in Malayalam.. same with them Also
@Shalomindi4 күн бұрын
എന്റെ രണ്ടു മക്കളും നാട്ടിൽ icse syllabus ഇൽ ആണ് 7 വരെ പഠിച്ചത്. 8 മുതൽ രണ്ടു കൊള്ളാം ഊട്ടി കുനൂർ പഠിച്ചു. ഇപ്പൊ അതോർത്തു അഭിമാനിക്കുന്നു. നാട്ടിൽ പഠിച്ചതിനേക്കാളും നന്നായി പഠിച്ചു ഒപ്പം നന്നായി സംസാരിക്കാനും. ഇപ്പൊ കുട്ടികൾ ഡിഗ്രി കഴിഞ്ഞു. പക്ഷെ അന്ന് ഊട്ടിയിൽ പഠിപ്പിച്ചതിന്റെ ഗുണം എന്താന്ന് പിന്നീടുള്ള എല്ലാ സ്ഥലത്തും എന്റെ കുട്ടികൾ വ്യത്യസ്തരായി ബോൾഡ് ആയി അടിപൊളി vocabilaryil ഉള്ള സംസാരവും ഊട്ടിയിൽ നിന്ന് കിട്ടിയത് തന്നെയാണ് 👍🏻
@Noname113455 күн бұрын
Hats off to finlandmallu family. Those kids are in finland still speaks malayalam. Its a choice of parenting thatsit
@MidhunvSankar5 күн бұрын
that’s what i told all kids are not the same … eng padikaan finland vare ponda…. athe pole thanne malayalam padikaan keralam vareyum….. if my kid doesn’t speak mother tongue doesn’t at all mean she is any less than any other kids of her age …. hats off all mom’s who support their kids unconditionally after all the so like slanders they get from the outside world
@mycandlelight5 күн бұрын
Well said 👍
@NeenuMM5 күн бұрын
correct 👌
@Smithaspets4 күн бұрын
എൻറെ അനിയത്തിയും ഫാമിലിയും ഊട്ടിയിലാണ് താമസിക്കുന്നത്. കുട്ടി ആദ്യം മുതലേ അവിടെ പഠിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കും പക്ഷേ മലയാളം മനസ്സിലാകും എന്നെ ഉള്ളൂ. ഇപ്പോൾ 15 വയസ്സായി.
@Kilukilu1235 күн бұрын
English vila ariyillathavar aanu athine kuttam parayullu chechi… English language proficiency illatha karanam nanam kettavarkk ith nannayi relate cheyyan pattum. You go ahead
@ohiogaming1564 күн бұрын
Good❤
@shinyjoshy12355 күн бұрын
Excellent topic Vasu👌👌
@mayoorikm23055 күн бұрын
good topic👍👍👍
@vasudhanamangalam67234 күн бұрын
Well said dear Vasu🥰🥰🥰 Thank you for this video.
@anukurian96754 күн бұрын
എന്റെ മോളും ഇങ്ങനെ ആരുന്നു . അവൾക്കു 1 year ആയപ്പോൾ covid വന്നു . അടുത്ത് വേറെ കുട്ടികൾ ഒന്നും ഇല്ലാരുന്നു . Cartooon ഒക്കെ നോക്കി അവൾ first english ആണ് സംസാരിച്ചത് .. ഞങ്ങൾക്കും english comfotable ആണ് .. ഞങ്ങൾ banglore ആണ്... ഇപ്പം മോളു ukg ൽ എത്തി . അവളുടെ teachers പറയും അവൾക്കു english good accent ഉണ്ട് എന്ന് ... ഞങ്ങൾ അവളോട് ഇപ്പം മലയാളം ഉം കന്നഡയും സംസാരിക്കും .. ഫ്രണ്ട്‌സ് ഹിന്ദി ഉം .. So അവൾ എല്ലാ languagum പറയും .. നമ്മുടെ നാട്ടിലെ പിള്ളേര് പറയുന്ന പോലെ അത്ര fluent അല്ലെന്നേ ഒള്ളു . അവളുടെ അച്ഛമ്മ is from chennai. So അവൾക്കു തമിഴ് ഉം മനസിലാകയും .. നാട്ടിൽ പോകുമ്പോൾ എന്നെയും ഇതുപോലെ ആൾക്കാര് പറഞ്ഞിട്ടുണ്ട് . ഞാൻ പരിഷ്കാരി ആയതു കൊണ്ട് കൊച്ചിനെ english പഠിപ്പിച്ചതാണെന്ന് ..😂😂 അങ്ങനെ ഒന്നും അല്ല . ഞാൻ തികഞ്ഞ മാതൃ ഭാഷ സ്നേഹി ആണ്.😊. സൊ നിങ്ങൾ മൈൻഡ് ചെയ്യണ്ട. പറയുന്നവർ പലതും പറയും.. കേരളത്തിൽ പഠിക്കുന്ന കൊച്ചല്ലേ എന്തായാലും മലയാളം പറയും. കുറച്ചു കഴിഞ്ഞു ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് കൂട്ട് കൂടുമ്പോൾ മലയാളം പറയും.. പിന്നെ ഞാൻ ചെയ്ത ഒരു കാര്യം ഇടക്ക് ഒക്കെ മലയാളം കാർട്ടൂൺ വെച്ചു കൊടുക്കു മായിരുന്നു.. Note: നമ്മുടെ നാട്ടിലെ ഒരു രീതി അനുസരിച്ചു സ്വന്തം കൊച്ചു ഒന്നും സംസാരിച്ചില്ലേലും മറ്റുള്ളോരുടെ കൊച്ചു എന്താ പറയുന്നേ എന്ന് നോക്കി ഇരിക്കുകയാ ആളുകൾ...
@anukurian96754 күн бұрын
എനിക്ക് ഒരു suggetion ഉണ്ട് . നിങ്ങൾ മോളോട് മലയാളം ഇടക് ഒക്കെ സംസാരിക്കുക.. അവൾക്കു മനസിലാകുന്നുണ്ടോന്ന് നോക്കുക. ഇല്ലെങ്കിൽ അത് ഇംഗ്ലീഷ് ൽ പറയുക. അവൾ ഏതു english ൽ റിപ്ലൈ ചെയ്തോട്ടെ. കുറച്ചു കഴിയുമ്പോൾ അവൾ മലയാളത്തിൽ റിപ്ലൈ ചെയ്യാൻ തുടങ്ങും.. എന്റെ അമ്മ എന്റെ മോൾക്ക് മലയാളത്തിൽ സ്റ്റോറി പറഞ്ഞു കൊടുക്കുവാരുന്നു. She loves to hear story.. അത് help ചെയ്തു.
@divyaprasad68492 күн бұрын
Ente makkal thammil english il aane samsarikunnath. But ennodum husbandnodum malayalathil aane samsarikunnath. Ath njangal avarude cheruppam muthal avark reply kodukunnath malayalathil aane athukond njangalod malayalathil samsarikum, nattil chennalum kuttikalk avideyullavarumayi communicate cheyyan budhimuttum illa. See ithokke oro parents ne depend cheythirikum avaravark ishtamulla pole swantham kuttikaleyalle valarthan pattoo so ningalk ishtamullapole thanne kutiye valarthuka😊
@pachusworld16494 күн бұрын
Chechi eath school anu?
@MidhunvSankar4 күн бұрын
crescent
@sangeetharani6745 күн бұрын
Correct 💯👍
@rajeev21564 күн бұрын
താങ്കളുടെ വീട്ടിലെ utl solar system ഇപ്പോഴത്തെ അവസ്ഥ എന്താണ് ആദ്യ വീഡിയോ കണ്ടവർ വെയ്റ്റിംഗ് ആണ് video പുതിയത് ഇടൂ
@MidhunvSankar4 күн бұрын
okay next video
@SoulmatesSowmyaVivek5 күн бұрын
English language ability sherikum important aaanu. Especially ini varan pokunna jobukal, natil anelum abroad anelum english oru universal basha ayi. Athu nannayi parayumbol kitumbo confidence vere aanu.
@filascorner21994 күн бұрын
Ende Mon Samsarikan kurachu delay aayirunnu 3.5 years aayitanu words parayan thudangeedu that too English words was easy for him to catch and speak. Njnum Chechi cheyda pole English cartoons aanu vachu kodthirunne and Chechi paranja pole English Mon handle cheyanamnn it was my dream. Ippo Ivde school l aanu Ivde ellarum English l aanu communicate cheyunne and he speaks in Malayalam fluently.
@FasululFariza5 күн бұрын
👍 well said
@simpleandhumble75 күн бұрын
Kochuparayunna language venam namml support cheyyan avar samsarich thudangumbol allengil avaru confused aakum and athu brain work cheyyunnath kurakm and athu psychiatric condition agum for example autisum so ivarude parenting is good 👍
@geethumohan53943 күн бұрын
I don't know but as per my knowledge a multilingual baby's cognitive and behavioral development is inncredible
@abrahamabraham95983 күн бұрын
Cartoon name onnu pin cheyamo plz
@ayshact64915 күн бұрын
❤❤❤
@Alliswell-s3m5 күн бұрын
Ente molum pathune pole aanu. Avalum ithpole cartoons kand aanu ellam padiche. Avalkum English aanu comfortable. Ipo 10 years aayi. Malayalam ipo ariyam parayum cheyum. Bt English thanne avalkk easy.
@LolliPop-pg8gi5 күн бұрын
Don’t bother about others. Our children are ours. We’re not living for others. Living for ourselves. Keep going on
@sar53184 күн бұрын
Kg 1 IL aano paathutty padikkkunnathu
@MidhunvSankar4 күн бұрын
play school
@anandarvin79885 күн бұрын
❤❤💞😍😂😅
@richusworld71865 күн бұрын
Chechi paranjath sheriyaa.. Because nte mon oru 2 years muthl avane kond kooduthal samsaarkkn easy English aayirunnu... Chila words okke nalla clear aayitt samsaarikkuvaarunnu... Njnum monod enne kond pattunna pole avn Englishil thanne rply kodukkaarundrunnth... Ivide naattil oru day caril kond poyi cherthu... Avan samsaarikkunnth aarkkum accept cheyyn pattathe vannppo mattullvre pole samsaarikkaan thudangi... Kure naal avn oru confusion aayirunnu samsaarikkumpol ezhuthumpol okke... Pinne avan English samsaarkkn try chythitt koodi illa... Njan avan enthenkilum oru bhasha nkilum clear aayitt parayunnath kelkkunnth dhaa ippo ukg aayappoaanu.... Ini enth cbsc ennu prnjaalum ivide Malayalam vitt oru kaliyum illa ennu manasilaayth kondaanu ente mon maariyath.... Ningl cheythath thanne aanu Sheri..
@neelaninformright5 күн бұрын
pathu is speaking english in good accent i think most other children can't i think deeply inside there is something about language ... may god bless her to develop her language skill ....you should teach her whatever language she want to.... and one thing vasu is saying good malayalam... sure when pathu start speaking malayalam it is also with good accent and she know how to pronounce ക ഖ ഗ ഘ ങ്ങ and i think pathu should get a record that she is the first baby who travelled a lot .... while travellign she goes along with the situations... i really love that baby.... vasu.........go on..........leave these people........and at last iam also crazy because my kid dont have such a good accent like pathu..........ha ha ha i wish pathu as a writer or like creative profession......sorry it is my wish
@Alliswell-s3m5 күн бұрын
Kuttikk eath language aano comfortable ath continue cheyyatte😊😊😊
@geethumohan53943 күн бұрын
English nu kuzhapam entha ?onumilla .pine extra oru 1 oh 2 oh language kude kutikale kond samsaripikumbo cognitive development kudunatayi kanarund .atreulu.
@homemadefoodvlog_ownstyle5 күн бұрын
Ethokke cartoons ayirunnu kanichirunnath?? Ente molkkum follow cheyyan anu...
Hi... ningal vere job cheyyundo ?? Atho full time youtuber ano...
@MidhunvSankar4 күн бұрын
ഫുൾ ടൈം യൂട്യൂബർ
@Mollutty4 күн бұрын
@MidhunvSankar ningalk athikam views illallo still engane expenses manage cheyyunnu...ootyile thamasam oke alle... just out of curiosity kond chodichathannu
@MidhunvSankar4 күн бұрын
@ manage cheyyavunna amt kittanundu
@Mollutty4 күн бұрын
@@MidhunvSankar ok
@radhamanithomasthomas37485 күн бұрын
Puttu puttu
@harishkandathil74345 күн бұрын
ബ്രേക്ക്‌ഫാസ്റ്റ് പുട്ട് ആയിരുന്നോ??
@MidhunvSankar5 күн бұрын
alla sandwich…. ningadeyo?? dahikaan ethiri bhudhimuttundennu thonunnu
@harishkandathil74345 күн бұрын
@MidhunvSankar മനസ്സിൽ ആയി അല്ലേ 😂😂
@SoulmatesSowmyaVivek5 күн бұрын
😂@@MidhunvSankar
@SoulmatesSowmyaVivek5 күн бұрын
@@MidhunvSankarSpot on reply
@harishkandathil74344 күн бұрын
@@SoulmatesSowmyaVivek നല്ല തള്ള്
@ShamsudheenShams-p3e5 күн бұрын
👍👍👍👍
@sreelekhapradeepan19945 күн бұрын
Flowers top singer le Richuttanum Avirbhavum ethra nannayitanu hindi samsarikkunnadu... Nammalum hindi channels kanunnundayirunnallo tv vanna udan.. but hindi padichittum athra nannayittu hindi parayan namukkum pattiyillallo
@MidhunvSankar5 күн бұрын
not all are the same …..
@dhanyanandu8305 күн бұрын
❤❤❤❤
@neenuthomas65035 күн бұрын
👍👍👍
@neelaninformright5 күн бұрын
pathu is speaking english in good accent i think most other children can't i think deeply inside her there is something about language ... may god bless her to develop her language skill .... you should teach her whatever language she want to.... and one thing vasu is saying good malayalam... sure when pathu start speaking malayalam it is also with good accent and she know how to pronounce ക ഖ ഗ ഘ ങ്ങ and i think pathu should get a record that she is the first baby who travelled a lot .... while travellign she goes along with the situations... i really love that baby.... vasu.........go on..........leave these people........and at last iam also crazy because my kid dont have such a good accent like pathu..........ha ha ha i wish pathu as a writer or like creative profession......sorry it is my wish