20 വയസ്സുകാരിയുടെ ആത്മാക്കളുമായുള്ള അനുഭവങ്ങൾ

  Рет қаралды 72,946

Aback Media

Aback Media

Күн бұрын

മരിച്ചുപോയ അമ്മൂമ്മയോടും അപ്പൂപ്പനോടും ഇപ്പോഴും സംസാരിക്കുന്ന ഇരുപതു വയസ്സുകാരി | ആത്മാക്കളോട് എനിക്ക് വെറുപ്പല്ല, ഇഷ്ടമാണ്
#spiritual #spirituality #spiritualgrowth #spiritualjourney #abackMedia
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 213
@suneeshvkkarakurussi4223
@suneeshvkkarakurussi4223 4 күн бұрын
കിളിപ്പോയ എല്ലാവർക്കും ഈ ചാനലിലേക്ക് ഹാർഥവമായ സ്വാഗതം 🙏🙏🙏
@revathijith777
@revathijith777 4 күн бұрын
😂😂
@deepapd2964
@deepapd2964 4 күн бұрын
കിളിപോയതുകൊണ്ടാണോ ഈ വീഡിയോ കണ്ടത് 😂
@AmmuammusPoppy
@AmmuammusPoppy 4 күн бұрын
ഭൂമി എന്നത് നിഗൂഢമായ രഹസ്യങ്ങളുടെ കലവറയാണ്
@suneeshvkkarakurussi4223
@suneeshvkkarakurussi4223 4 күн бұрын
@@deepapd2964 ഇങ്ങനെ മാറ്റി പോയപ്പോൾ കണ്ടതാണ് ന്റെ പൊന്നെ ഇനി കാണൂല പിന്നെ കമെന്റ് ബോക്സ്‌ ഇത് വിശ്വസിക്കുന്നവർക്ക് മാത്രം കമെന്റ് ചെയ്യാൻ ഉള്ളതാണോ സുഹൃത്തേ 🤗
@suneeshvkkarakurussi4223
@suneeshvkkarakurussi4223 4 күн бұрын
@@AmmuammusPoppy അതെ 🤗
@sdsworld1695
@sdsworld1695 5 күн бұрын
എനിക്കും നല്ല അനുഭവം ഉണ്ട് എനിക്ക് ഇപ്പോഴും മുട്ടിനു താഴെ ഭയങ്കര വേദന ആയിരുന്നു മകൻ കുഴമ്പ് തടവി തരുക പതിവായിരുന്നു ഭർത്താവിൻ്റെ അമ്മ ഉളുക്ക് തടാവുന്ന ആൾ ആണ് ആരോടും പൈസ വാങ്ങാറില്ല അമ്മ മരിച്ച് കഴിഞ്ഞപ്പോൾ ഇപ്പോഴും വീട്ടിൽ വരും ഒരു smell ഉണ്ടാകും ഒരു ദിവസം ഞാൻ പറഞ്ഞു അമ്മ തടാവുന്ന ആളല്ലേ എൻ്റെ കാൽ ഒന്നു തടവി തരൂ എന്ന് പറഞ്ഞ് എൻ്റെ കാൽ കസേരയിൽ കയറ്റി വച്ച് കുറച്ച് കഴിഞ്ഞപ്പോൾ വേദന പോയി മാത്രമല്ല എപ്പോൾ 3.വർഷം ആയി ഇത് വരെ കാലിന് വേദന വന്നിട്ടില്ല അമ്മയും വന്നിട്ടില്ല
@suneeshvkkarakurussi4223
@suneeshvkkarakurussi4223 4 күн бұрын
ഭയങ്കരം തന്നെ 😮😮😮
@thewordoftherisenlord233
@thewordoftherisenlord233 4 күн бұрын
എന്റ സുഹൃത്തേ ആത്മാക്കല് ഉണ്ട്. പക്ഷേ അവർക്കു സുഖപ്പെടുത്താനുള്ള കഴിവ് ഇല്ല.
@Devootty-devu_6
@Devootty-devu_6 3 күн бұрын
ഏത് ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ട് 🤭🤭🤭🤭🤭
@subinvasudevan3518
@subinvasudevan3518 5 күн бұрын
ഈ ചാനെൽ കിളി പോയവർക്ക് പ്രത്യേക പരിഗണനയാണ് 😅. ധ്യനത്തിൽ എന്നും പറഞ്ഞു ഓരോന്ന് ചിന്തിച്ചു കൂട്ടും. ലാസ്റ്റ് മൈൻഡ് മാറും, പിന്നെ എല്ലാം ഭാവനയിൽ തെളിയും.പ്രേതത്തിനെ കാണും ഡാം പൊട്ടും. എന്റെ ഗ്രാൻഡ്മദർ ന് ഈ അസുഖം ഉണ്ട്. 25 വർഷം മുൻപ് ഉണ്ടായത്. ഇപ്പോൾ അവരുടെ മൂത്ത മകൾക്കും വന്നു. ഇടയ്ക്ക് ഇതുപോലെ ഓരോന്ന് വിളിച്ചു പറയും, ചെറുപ്പത്തിൽ ഞാൻ ഇതൊക്കെ വിശ്വസിച്ചിരുന്നു. കേൾക്കുമ്പോൾ പേടിയും. ഇപ്പോൾ വലുതായപ്പോൾ മനസിലായി ഇതൊക്കെ അമിതമായി ചിന്തിക്കുമ്പോൾ ഉണ്ടാവുന്നതാണ്. തികഞ്ഞ ദൈവ വിശ്വാസി ആണെങ്കിലും ഈ പ്രേത കഥകളൊക്ക കേൾക്കുമ്പോൾ കോമഡി ആയിട്ടാണ് എനിക്ക് തോന്നാറുള്ളത് 😆
@AthiraShine-k9f
@AthiraShine-k9f 5 күн бұрын
ശ്രദ്ധിച്ചോ, ശ്രദ്ധിച്ചോ നിനക്ക് ഉള്ള പണി പിന്നാലെ വരുന്നുണ്ട് 😍
@ASHOKKumar-sz8kf
@ASHOKKumar-sz8kf 4 күн бұрын
@@subinvasudevan3518 oru letter 💌 ezhuthi periyar nadiyil ittu... Welcome to my home 🏡... 1 maasam kazhinju nadi Veettil vannu (2018 July 12☺️☺️☺️)
@anandhuIndomitable
@anandhuIndomitable 4 күн бұрын
ഈ ലോകം ഒരു പ്രോഗ്രാം വേൾഡ് ആണ് ഹേ ഇവിടെ എല്ലവരും ഉണ്ട് മറ്റു ജന്തുക്കൾ ആരും ഇല്ല മനുഷ്യർ മാത്രം ഒള്ളു എന്ന് ഒരു കാലത്ത് ആളുകൾ ചിന്തിച്ചു നിങ്ങളെ പോലെ പക്ഷെ മറ്റു ജീവികൾ ഉണ്ടെന്ന് മനസിലായി പിന്നെ ഭൂമിയിലും പുറത്തും മനുഷ്യർ മാത്രം ഒള്ളു എന്ന് വിശ്വസിച്ചു പിന്നീട് അതും തെറ്റാണെന്ന് മനസിലായി. ഇപ്പൊ പറയുന്നു പ്രപഞ്ചം ശാസ്ത്രമാണെന്ന് അതും മനസിലായി തുടങ്ങി ശാസ്ത്രത്തിനു അപ്പുറം വേറെ കാര്യങ്ങൾ ഉണ്ടെന്ന്. ഇപ്പൊ അന്തവിശ്വാസികളും നിരീശ്വരവാദികളും ശാസ്ത്രഞ്ജൻ മ്മാരും തമ്മിൽ ഇടിയാണ് 😂 പിന്നെയാണോ ഈ നിസാര പ്രേതം പ്രോഗ്രാം.
@shijinariju1416
@shijinariju1416 4 күн бұрын
You said correct💯 .dyva viswasam undaavanam ennal matton um manasil varilla
@subinvasudevan3518
@subinvasudevan3518 4 күн бұрын
@@ASHOKKumar-sz8kf 😆കടലിൽ ഇടാഞ്ഞത് ഭാഗ്യം, എങ്കിൽ ഇപ്പോൾ എഴുതാൻ ആളു കാണില്ലായിരുന്നു 😇
@iwindias152
@iwindias152 3 күн бұрын
ഞങ്ങൾ എത്രയോ ആത്മക്കളെ കാണുന്നു അവർക്ക് രക്ഷ കൊടുക്കുന്നുണ്ട് ❤❤❤❤❤
@rasheedharakal8544
@rasheedharakal8544 3 күн бұрын
എനിക്കും വേണം രക്ഷ 😅
@antonypa5633
@antonypa5633 4 күн бұрын
അറിയാൻ പാടില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത് പറയണമെങ്കിൽ ലോകത്തിന്റെ മോഹങ്ങൾ വിട്ട് ആത്മീയതയിൽ ജീവിക്കുന്ന ആളായിരിക്കണം അങ്ങനെ ആകുമ്പോൾ ആണ് ആത്മാവ് ഏതാണ് പിശാശ് ഏതാണെന്ന് തിരിച്ചറിവ് വരുന്നത്
@reasonsAreTheFirstBorn7718
@reasonsAreTheFirstBorn7718 2 күн бұрын
എന്റെ ഒരു അഭിപ്രായമാണ് അതുകൊണ്ട് ഒരു കമന്റായി നോക്കി കണ്ടാൽമതി ഈ വീഡിയോ ഇത്രയും നേരമായി ഞാൻ കാണുന്നു പോരാത്തതിന് 16 മിനിട്ടും 50 സെക്കന്റിന്റെ ഉള്ളിൽ വൺ ഫേസ് വീഡിയോ കാണാൻ സാധിച്ചിട്ടില്ല
@vijayavijaysree7553
@vijayavijaysree7553 4 күн бұрын
ഒരു നല്ല മനോരോഗ വിദഗ്ദ്ധനെ ഇപ്പോഴേ കണ്ടു വച്ചോളു. താമസിയാതെ ആവശ്യം വരും.
@levinrj9735
@levinrj9735 4 күн бұрын
Don't feel bad it's origin! the same way i also felt..
@bilahari9766
@bilahari9766 Күн бұрын
എന്റെ തറവാട്ടിൽ ഇങ്ങനെ ചില അനുഭവങ്ങൾ ഉണ്ട്. രാത്രി ന മ്മളൊക്കെ ഒന്നിച്ചിരിക്കുമ്പോൾ ആരോ വീട്ടിലേക്ക് നടന്നു വരു ന്ന ശബ്ദം പിന്നെ കാൽ കഴുകു ന്ന ശബ്ദം. നനഞ്ഞ ചെരിപ്പോ ടെ maindoor നടുത്തേക്ക് വരുന്ന ശബ്ദം ഒക്കെ കേൾക്കും. പോ യി നോക്കിയാൽ ആരും ഉണ്ടാ വില്ല. പിന്നെ വീട്ടിൽ ആരോ ചുരു ട്ട് വലിച്ച പോലെ ഭയങ്കര മണം ചില സമയങ്ങളിൽ ഉണ്ടാകും.ജീ വിച്ചിരിക്കുന്ന ആർക്കും ഇത്ത രം ശീലങ്ങൾ ഇല്ല. അപ്പോൾ അ മ്മൂമ്മ പറയും അപ്പൂപ്പന് ചുരുട്ട് വലിക്കുന്ന ശീലം ഉണ്ടായിരുന്നു വെന്ന്. പിന്നെ ചിലപ്പോൾ രാത്രി യിൽ വീട്ടിലെ മര ഗോവണി വടി കുത്തി കയറുന്ന ശബ്ദം. പിന്നെ വീടിനകത്ത് രാത്രിയിൽ ചെണ്ട കൊട്ടുന്ന ശബ്ദം. ഇതിന് ശേഷ മാണ് അറിഞ്ഞത് വീടിന്റെ അടു ക്കള ഭാഗത്ത് ചെണ്ടകൊട്ടുന്ന വർ ഒരു കാലത്ത് താമസിച്ചിരു ന്നുവെന്നും. അപ്പൂപ്പൻ വീട് നിർ മ്മിക്കാൻ ഭൂമി വാങ്ങിയപ്പോൾ അതിന്റെ തൊട്ടടുത്ത ചെണ്ട കൊട്ടുന്നവർ അവരുടെ വീടും ചുറ്റുമുള്ള സ്ഥലവും കൂടി അ പ്പൂപ്പന് വിൽക്കാൻ താത്പര്യം അറിയിച്ചു. അപ്പൂപ്പൻ അതും കൂടി വാങ്ങി. പക്ഷേ അവരുടെ വീടിന്റെ ഒരു ഭാഗം അടുക്കളയു മായി കൂട്ടിച്ചേർത്തു. അത് കൊ ണ്ടാവാം രാത്രിയിൽ ആ വീട്ടിൽ ചെണ്ട കൊട്ടുന്ന ശബ്ദം കേൾ ക്കുന്നത്. തറവാട് ഭാഗം വെച്ച പ്പോൾ ഞങ്ങൾ തറവാട് വീട് ആ വശ്യപ്പെട്ടില്ല. കാരണം പേടി തന്നെ. ഞങ്ങൾക്ക് കിട്ടിയ ഭൂമി യിൽ ചെറിയൊരു വീട് പണിഞു. തറവാട് കിട്ടിയവർ ഇപ്പോൾ പറ യുന്നു. ആ വീട് എടുത്തത് തെ റ്റായിപ്പോയി എന്ന്. എന്തോ ദൈ വാനുഗ്രഹം കൊണ്ട് വകതിരി വോടെ തീരുമാനം എടുക്കാൻ ക ഴിഞ്ഞു. ഇല്ലെങ്കിൽ ഞങ്ങൾ പ്പെട്ട് പോവുമായിരുന്നു.ഈ തറ വാട് വീട് അടുത്താണെങ്കിലും പേടിയാണ് പോവാൻ. അവിടെ എന്തെങ്കിലും അത്യാവശ്യം പോ കേണ്ടി വന്നാൽ രാവിലത്തെ സമയം ആണ് പോവുക. പെട്ടെ ന്ന് മടങ്ങും. വാവ്,ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആണെങ്കിൽ പോവില്ല. ഈ കുട്ടിക്ക് ഇതിന്റെ അപകടം മനസ്സിലാവുന്നില്ല.മരി ച്ചവരെ സദാ ഓർക്കാനേ പാടില്ല. ദൈവത്തിനെ മാത്രമേ സദാ ഓ ർക്കാവൂ. അവരുടെ ശ്രാദ്ധനാളി ൽ അവർക്ക് ബലിയിടുക. എ ല്ലാ അമവാസികളിലും കഴിയു മെങ്കിൽ ബലിയിടുക. ഈ കുട്ടി ക്ക് ആരെ നല്ല ബുദ്ധി ഉപദേശി ച്ചു കൊടുക്കൂ. മരിച്ചവരുടെ പുറ കെ പോവാതെ.പറ്റുന്ന സമയങ്ങ ളിൽ അടുത്തുള്ള ക്ഷേത്ര ദർശ നം നടത്തുക. ഹിന്ദു മതത്തിൽ ഇങ്ങനെ മരിച്ചവരുടെ സാന്നി ധ്യം തന്നെ ഗതി കിട്ടാതെ അല യുന്ന ആത്മാക്കളായി ആണ് കാണുന്നത്. ശരിയായി കർമ്മം ചെയ്ത് ആത്മാക്കളെ വിടുതൽ ചെയ്യുക ആണ് വേണ്ടത്.
@Abhiramiesabhi
@Abhiramiesabhi 5 күн бұрын
Yes, absolutely correct. I am also communicate with a good soul. She considers me as her mother.
@rajanineelakandan1177
@rajanineelakandan1177 5 күн бұрын
ഇത് സത്യം ആണ്. എനിക്കും അനുഭവങ്ങൾ ഉണ്ട്.
@anexialiya
@anexialiya 5 күн бұрын
കുണ്ണ 🤣
@company6676
@company6676 3 күн бұрын
ഓ ഭയങ്കരം തന്നെ
@KRNair-wf7vl
@KRNair-wf7vl 3 күн бұрын
ഇത്തരം അനുഭവങ്ങൾ എനിക്കും ധാരാളമുണ്ടായിട്ടുണ്ട്. പലർക്കും പലപ്പോഴും. ഉണ്ടാകുന്നുണ്ട്.. പക്ഷെ എല്ലാം പുറത്തുപറയില്ല. കാരണം ഈ കാലത്ത് ആർക്കും അനുഭവങ്ങൾ പറഞ്ഞാൽ വിശ്വാസമാകില്ല.
@ManojM2000
@ManojM2000 2 күн бұрын
Kudothram chythathanengilo😂
@DPK666
@DPK666 2 күн бұрын
@@KRNair-wf7vl നല്ലോരു മനോരോഗ വിദ്ക്തനെ കാണുന്നതാ നല്ലത്.
@KRNair-wf7vl
@KRNair-wf7vl 2 күн бұрын
@DPK666 അത്രമാത്രം മനോരോഗ വിദഗ്ദർ ഇവിടെയില്ല..
@DPK666
@DPK666 2 күн бұрын
അപ്പോൾ മുഴു ബ്രാന്ത് ആകാൻ അ സാധ്യത
@shivanyavineeth1998
@shivanyavineeth1998 5 күн бұрын
എനിക്കും ഇങ്ങനെ ഉണ്ടായിട്ടുണ്ട്
@പട്ടിക്കാട്
@പട്ടിക്കാട് 5 күн бұрын
നീമാനസിക രോഗിആയിരിക്കും
@anexialiya
@anexialiya 5 күн бұрын
​@@പട്ടിക്കാട്100%🤣
@AthiraShine-k9f
@AthiraShine-k9f 5 күн бұрын
എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്
@anexialiya
@anexialiya 4 күн бұрын
@@AthiraShine-k9f വട്ടിന്റെ ഗുളിക കഴിച്ചാൽ മതി
@aswathyarachu5193
@aswathyarachu5193 4 күн бұрын
Ayinu
@ASHOKKumar-sz8kf
@ASHOKKumar-sz8kf 5 күн бұрын
Vendathu...maathram....thirayuka..... An advise from my Grandpa..
@shivanyavineeth1998
@shivanyavineeth1998 5 күн бұрын
എനിക്കും ഉണ്ടായിട്ടുണ്ട്
@aswathyarachu5193
@aswathyarachu5193 4 күн бұрын
Haa haa
@sreejayasree3110
@sreejayasree3110 5 күн бұрын
🙏🙏higher dimention masters e bhoomiyil orupadu per vannu janichittundu... Sadharanakkarkku manasilavilla... Thank you 🙏🙏💜
@sudhasreekumar4025
@sudhasreekumar4025 5 күн бұрын
😢🎉❤😂😢😮😅😊tidal
@PreethyRRAO
@PreethyRRAO 4 күн бұрын
Super mole, u explained your own experience with confidence. Because you don't try to disturb them from their aster journey. Specially they like to see you and came to bless you with Love.🙏. Thanks and Gratitude to Srinivas sir, he has lots of Gyan & experience from mind power class and also from his own Sadhanas, third eye deeksha, etc. All the Very best for your future plans kumari. Suhasini Mallia. Thanks & Gratitude 🙏🙏
@anoopprabhakar4856
@anoopprabhakar4856 3 күн бұрын
Very goid infornation!😮
@gbdc4452
@gbdc4452 3 сағат бұрын
ഇതിന്‍റെ പ്രത്യേകത അനുഭവം ഇല്ലാത്തവര്‍ ഒരിക്കലും വിശ്വസിക്കില്ല എന്നതുതന്നെയാണ്..ആത്മാക്കള്‍ക്ക് കണ്ണും കാതുമില്ലാത്തതുകൊണ്ട് കാണാനോ കേള്‍ക്കാനോ കഴിയില്ല. പുകപോലെയുള്ള രൂപമാണെന്ന് തോന്നും...ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് മനുഷ്യന്‍ അല്ലാത്ത നിഴല്‍പോലെ ഒരു രൂപം ചലിച്ച് പെട്ടെന്ന് തൊട്ടടുത്ത് കണ്‍മുന്നില്‍ നിന്ന് മായുന്നത് രണ്ടുപേര്‍ ഒരുമിച്ച് കണ്ടത് അറിഞ്ഞതിനു ശേഷം അധികം ദൈവവിശ്വാസമോ ഭയമോ ഇല്ലാത്ത ഞങ്ങള്‍ ഇതിനെ കുറിച്ചുള്ള പല വീഡിയോകളും കാണാന്‍ തുടങ്ങി..ഒരാള്‍ മാത്രം ആണെങ്കില്‍ തോന്നലാണെന്ന് കരുതിയേനേ..ഇവ മരിച്ചു പോയവര്‍ ആണെന്ന് തോന്നുന്നില്ല.എന്തോ ഒരു എനര്‍ജിയുണ്ട് അത് പോസിറ്റീവോ നെഗറ്റീവോ ആകാം..അടച്ചു പൂട്ടിയ മുറിയില്‍ ഉറക്കത്തിനും ഉണരുന്നതിനും ഇടയിലുള്ള ഒരു സെക്കന്‍റ് സമയത്ത് കൂട്ടുകാരിയുടെ തോളത്ത് ആരോ സ്പള്‍ശിക്കുന്ന അനുഭവം ഉണ്ടായത് പറഞ്ഞു..മുറി മുഴുവന്‍ പരിശോധിച്ചിട്ടും ഒരു പല്ലിയോ പാറ്റയോ പോലുമില്ല എന്ന സത്യം അറിയുമ്പോള്‍ ഈ എനര്‍ജിയില്‍ ആ സമയത്ത് വിശ്വസിച്ചു പോകുന്നതാണ്..വിശ്വാസമില്ലാത്തവര്‍ പരിഹസിക്കുമെങ്കിലും ഈ അനുഭവം ഇല്ലാത്തവര്‍ ചുരുക്കമാണ്..
@minabe1594
@minabe1594 5 күн бұрын
ഇത് ഒക്കെ സത്യം ആണ് എനിക്കും അനുഭവം ഉണ്ടു
@VrvishnuVrvishnu-un3rj
@VrvishnuVrvishnu-un3rj 5 күн бұрын
ഒലക്ക
@AthiraShine-k9f
@AthiraShine-k9f 5 күн бұрын
ഉരൽ
@rashidkololamb
@rashidkololamb 3 күн бұрын
​@AthiraShine-k9f 😂
@premsvlog
@premsvlog 5 күн бұрын
❤100% same feelings
@Aravind._Pai
@Aravind._Pai 5 күн бұрын
Peelings
@KaliLinux-f2k
@KaliLinux-f2k 5 күн бұрын
Hallucination
@aadhi.artlife
@aadhi.artlife 4 күн бұрын
Enikum orupad feel cheythittund athmakkalude presence 😌
@breshyr3605
@breshyr3605 3 күн бұрын
എന്റെ പപ്പയുടെ ഫീൽ വരും. Pappa സിഗരറ്റ് വലിക്കാറുണ്ട്. ചിലപ്പോ നല്ല സ്മെല് വരും ചേട്ടനോ മോനോ വലിക്കാറില്ല. 🙏🏻
@rasheedharakal8544
@rasheedharakal8544 3 күн бұрын
അത് റോഡിലൂടെ ആരെങ്കിലും സിഗരറ്റ് വലിച്ചു പോകുന്നതായിരിക്കും 😅😅
@mariya9147
@mariya9147 5 күн бұрын
എനിക്ക് അനുഭവം ഉണ്ട് 🙏
@imthiyasimthiyaskm4457
@imthiyasimthiyaskm4457 4 күн бұрын
ചെറുപ്പത്തിലേ ഒറർ പിക്ചർ കാണുന്നതിൽ താല്പര്യമുണ്ട്.... മനസ്സിലായില്ലേ 🤭
@raheemka
@raheemka 3 күн бұрын
അത് ആത്മാക്കൾ അല്ല, ജിന്നുകളാണ്. നിങ്ങളുടെ grand parents ൻ്റെ കൂടെയുണ്ടായിരുന്ന ജിന്നുകൾ. നിങ്ങളെ trap ചെയ്ത് നിങ്ങളുടെ മനസ്സിൻ മേൽ സ്വാധീനമുണ്ടാക്കാൻ വേണ്ടി അവർ നിങ്ങളുടെ മുമ്പിൽ നിങ്ങളുടെ grannies ആണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു.. അതിൽ അവർ വിജയിച്ചാൽ നിങ്ങളെക്കൊണ്ട് നിങ്ങൾക്ക് ഇഷ്ടമില്ലാത്ത, തീർത്തും അപകടകരമായ പല കാര്യങ്ങളും ചെയ്യിക്കാൻ അവർക്ക് കഴിയും. അതുകൊണ്ട് ഇതിൽ നിന്നും വിട്ടുനിൽക്കുക. നിങ്ങളുടെ മനസ്സിനു മേൽ നിങ്ങൾക്ക് നിയന്ത്രണം ഇല്ലാത്ത ഒരു അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കുക. സിനിമാനടി മോനിഷയ്ക്ക് എന്താണ് പറ്റിയത് എന്ന് പഠിക്കുക.
@Chithravr
@Chithravr Күн бұрын
Iganathe oru story monishaykku undo
@raheemka
@raheemka 6 сағат бұрын
@Chithravr മോനിഷയ്ക്ക് ജിന്നുകളുമായി (അവരെ നിങ്ങൾ വിളിക്കുന്നത് ആത്മാക്കൾ എന്നാണ്) communication ഉണ്ടായിരുന്നു. അവരുടെ മരണത്തിന് പിറകിൽ ഈ ഒരു സ്വധീനത്തെപ്പറ്റി വായിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി യൂട്യൂബിൽ വീഡിയോകളും ഉണ്ട്. ജിന്നുകളുമായി communicate ചെയ്യുന്നത് അവയ്ക്ക് നമ്മുടെ മനസ്സിനെ സ്വാധീനിക്കാനുള്ളെ door തുറന്നു കൊടുക്കുകയാണ്. അത്തരമൊരു സ്വാധീനം നമ്മുടെ മനസ്സിന് മേൽ അവയ്ക്ക് കിട്ടിയാൽ അവയ്ക്ക് നമ്മെ നിയന്ത്രിക്കാൻ കഴിയും, നമ്മെക്കൊണ്ട് അവർ ഉദ്യേശിക്കുന്ന രീതിൽ ചിന്തിക്കാനും പ്രവർത്തിപ്പിക്കാനും അവയ്ക്ക് കഴിയും. ഇത്തരം ശക്തികളിൽ നിന്ന് കഴിയുന്നത്ര അകലം പാലിക്കുക എന്നത് മാത്രമാണ് പരിഹാരം. Take care.
@AshaAsha-lc7bm
@AshaAsha-lc7bm 3 күн бұрын
വീട്ടിൽ ആരെങ്കിലും മരിക്കുന്നതിനു മുൻപ് മൃഗങ്ങൾ കരയും കോഴികൾ ഭയങ്കരമായി ഭയന്നിരുന്നു പട്ടി ഓരി ഇട്ടു ഇത് അനുഭവം മരിച്ച ആളിന്റെ ആത്മാവ് ഇളയമ്മയുടെ ശരീരത്തിൽ കയറി ബോധം ഇല്ലാതെ ആയിക്കഴിഞ്ഞാൽ അവർ ആയിരിക്കും പിന്നീട് സംസാരിക്കുന്നത് കണ്ണടച്ച് കിടക്കുന്ന ആൾ അവിടെ നിൽക്കുന്നവരുടെ പേരുകൾ പറയും ഇത് നടന്ന സംഭവം അവർ പോയി കഴിഞ്ഞാൽ ഈ വ്യക്തിക്ക് ഭയങ്കര ഷീണം ആവും ഒരു ലിറ്റർ വെള്ളം ഒറ്റയടിക്ക് കുടിക്കും അവർക്ക് ഒന്നും ഓർമ ഉണ്ടാവില്ല കണ്ണ് ഉള്ളിലേക്കു വലിഞ്ഞിരിക്കും കുറേ സമയത്തേക്
@yamunadineshyamuna9807
@yamunadineshyamuna9807 5 күн бұрын
ഹൈന്ദവ വിശ്വാസ പ്രകാരം ആത്മാവിന് പുനർജ്ജന്മം അല്ലെങ്കിൽ മോക്ഷം എന്നാണല്ലോ. ഇങ്ങനെ ആഗ്രഹിച്ചു വരുത്തി സ്വാഭാവിക രീതിക്കു തടസ്സമാക്കുന്നത് ശരിയാണോ
@krsreenivasapai4698
@krsreenivasapai4698 4 күн бұрын
തടസമാകുന്നില്ല.
@vasilisathewise
@vasilisathewise 4 күн бұрын
അല്ല എന്ന് തോന്നുന്നു. അവരെ യാത്ര തുടരാൻ അനുവദിക്കുന്നതാണ് നല്ലത്.
@gulsarpannicode8175
@gulsarpannicode8175 3 күн бұрын
Nalla oru Dr kanikane😂
@Reji-ht3wx
@Reji-ht3wx 11 сағат бұрын
Sathyam
@sarath8832
@sarath8832 5 күн бұрын
അനുഭവിച്ചിട്ടുള്ളവർക്ക് ഇത് മനസിലാക്കാൻ സാധിക്കും. ഇല്ലാത്തവർക്ക് ഇത് ഒരു logic ഇല്ലാത്ത വെറും തമാശ ആണ്. വെറും വിഡ്ഢിത്തം 😊
@ChandranPp-j1i
@ChandranPp-j1i 5 күн бұрын
ആ ത് മാവിനെ കാണില്ല ആ ത് മാവ് സൂഷ്മ ശ ശ രീരത്തിൽ കാണാം ഇതൊന്നും വലിയ കാര്യം അല്ല ഞാനും കണ്ടിട്ടുണ്ട് ഓം
@sajithaantony1111
@sajithaantony1111 5 күн бұрын
Nalla oru treatment venam 👍
@anexialiya
@anexialiya 5 күн бұрын
പ്രാന്തിന്റെ തുടക്കം ആണ്
@subinvasudevan3518
@subinvasudevan3518 5 күн бұрын
Yes, അവർ ഒരുപാട് ടെൻഷൻ അടിക്കുന്നുണ്ട്, അല്ലെങ്കിൽ over thinking 😇
@Ponnufighter
@Ponnufighter Күн бұрын
Athey..... 👍
@priyaaneesh6889
@priyaaneesh6889 3 күн бұрын
ഇതെനിക്ക് തോന്നാറുണ്ട്, പക്ഷെ ഇപ്പോള് ആണ് അറിയുന്നത്
@lekshmisarasajanardhanan1450
@lekshmisarasajanardhanan1450 2 күн бұрын
എനിക്കും..
@nishananish4475
@nishananish4475 3 күн бұрын
Ith sleeping paralysis alle.?
@VS21666
@VS21666 4 күн бұрын
I have a request for you, If you are getting paranormal exerience frequently. please do this only once and only once take a cigerette light it, take a deep puff of smoke hold it in your mouth for2 sec and release by oepening the mouth slowly, smoke like Gandalf charecter of lord of ring. And please share your experience after viewing the smoke and share your experience in comments. its a request Because i had a different experience
@aiswaryam8832
@aiswaryam8832 4 күн бұрын
Enikkum same feeling
@saneeshsam5505
@saneeshsam5505 4 сағат бұрын
Ith kandapm kilukkam filmile lalettante dialogue orthavrr ondo...
@vpp602
@vpp602 5 күн бұрын
ഒന്നും പറയാനില്ല. കുറെ പേരു ഈ കൊച്ച പറയുന്നത് വിശ്വസിക്കും, കുറെ പേര് ഈ കൊച്ചിന് മെന്റൽ disordr ആണെന്ന് പറയും... എനിക്കൊന്നും പറയാനില്ല
@mumbai5
@mumbai5 5 күн бұрын
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ ഞാൻ ആരാണെന്ന് തനിക്കറിയില്ല എന്ന് പറഞ്ഞതുപോലെയാണ് ഇയാൾ പറയുന്നത്
@AnuAnoop-n8j
@AnuAnoop-n8j 5 күн бұрын
Aa kochinu oru kuzhappam illa ... personally enikk ariyaavunna nalla aduppam ulla kutti aann .....enikkum ithokke ariyaavunna kaaryam aann ..paranjittundu
@jayanappusons791
@jayanappusons791 5 күн бұрын
പറയുന്നത് തികച്ചും ശരിയല്ലെങ്കിലും തികച്ചും തെറ്റുമല്ല
@Jeminjem-p5k
@Jeminjem-p5k 3 күн бұрын
ഈ ശ്രീനിവാസൻ ആണ് എല്ലാത്തിനും കാരണം 😂😂😂അയാളെ ആദ്യം ശരിക്കും കൈകാര്യം ചെയ്തു വിട്ടാൽ തീരാവുന്ന കാര്യമേ ഉള്ളു 😂😂😂
@naseerahmed-sl2eb
@naseerahmed-sl2eb 2 күн бұрын
Keralam brandalayamayi
@momofgems
@momofgems 2 күн бұрын
ഇതിൽ ഒന്നും വിശ്വാസം ഇല്ല. പക്ഷെ ഞാൻ രണ്ട് തവണ തീഗോളം കണ്ട് 😂😂😂.. ആരും വിശ്വസിക്കുന്നില്ല 😮😮
@bilahari9766
@bilahari9766 2 күн бұрын
അത് വല്ല ക്ഷേത്രവും ആയി ബന്ധപ്പെട്ട ദേവതാ യാത്ര ആവും
@sandrajohnson9895
@sandrajohnson9895 2 күн бұрын
Vattanallae
@santhakumariv8542
@santhakumariv8542 5 күн бұрын
Very well explained about her experience with her ancestors and also with the guidance of Sri Srinivasan pai sir.Thank you both of you 🙏
@jayanappusons791
@jayanappusons791 5 күн бұрын
ശെരിയല്ലെങ്കിലും തെറ്റല്ല 😅
@ShijinaShiji-sw6bg
@ShijinaShiji-sw6bg 4 күн бұрын
ഇത് സത്യമാണ് എനിക്കും അനുഭവം ഉണ്ട്
@reejar5516
@reejar5516 3 күн бұрын
Soulinu bodi illa then how can they touch you
@sreelethakr5559
@sreelethakr5559 5 күн бұрын
Super മോളു
@vijayanvk645
@vijayanvk645 5 күн бұрын
Engane chilarkku chila anubavangal undayennu vechu, Almavum mattum undakanam ennu arthamillallo .Manassanu ethellam srishtikkunnath.Time slip enno matto ethine thiricharinhal ellathinum utharam kittum.Oru tharam hallucination thanne.Engane chinthikkunnathinte palamayi palathram mayakazhchakalum kandennu varum .pala shabhdangalum kelkkum.
@geeshmadas9208
@geeshmadas9208 3 күн бұрын
നല്ല ദൈവാനുഗ്രഹം ഉള്ള മോളാണ്.. പരോപകാരം കൂടി ചെയ്യണം ട്ടോ..
@anjanasasi1648
@anjanasasi1648 3 күн бұрын
Its sleeping paralysis
@SubbalekshmiS-j1j
@SubbalekshmiS-j1j 4 күн бұрын
Smell true anne ente relative marichu 6 days kszhinju a smell feel cheythu
@vrindavanam741
@vrindavanam741 5 күн бұрын
Tarot reading astrology പഠിക്കുക ഗുണം ചെയ്യും
@HisStoryFact
@HisStoryFact 4 күн бұрын
she is a medium
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 4 күн бұрын
അവരെ ആവാഹിച്ചു ഭഗവത് പാദത്തിൽ ലയിപ്പിക്കുക മോക്ഷം ഇല്ലാതെ അലയുക ആണു
@christochiramukhathu4616
@christochiramukhathu4616 3 күн бұрын
ക്രിസ്തുവിൽ അല്ലാതെ മരിക്കുന്ന ഏവരും ഇതുപോലെ അലയുകയാണ്.
@Miracle-i4y
@Miracle-i4y 5 күн бұрын
ഞാനും കണ്ടിട്ടുണ്ട്
@anexialiya
@anexialiya 5 күн бұрын
നിന്റെ തീട്ടം ആണോ 😁
@JalajaShylesh
@JalajaShylesh 5 күн бұрын
Valiya oru andhaviseasi aakkathirikkatte ee kutti😢
@iveyxvr49
@iveyxvr49 4 күн бұрын
Kashtam
@sumithra4649
@sumithra4649 5 күн бұрын
@Kathaambari
@Kathaambari 4 күн бұрын
ആത്മാവ് ഉണ്ട്‌ 🙄🙄🙄🙄🙄🙏
@dilshadtechvlogs6772
@dilshadtechvlogs6772 4 күн бұрын
Yes
@ShibilKc-q9e
@ShibilKc-q9e 5 күн бұрын
എല്ലാം മനസിന്റെ തോന്നൽ മാത്രം ഹൊറർ മൂവി കണ്ടതല്ലേ 😊
@VrvishnuVrvishnu-un3rj
@VrvishnuVrvishnu-un3rj 5 күн бұрын
100%
@HomeLoger
@HomeLoger 3 күн бұрын
കുട്ടി ഈ കാര്യം മറ്റുള്ളവരോട് പറയുക അല്ലാതെ വീഡിയോ എടുത്തത് പ്രെഘടിപ്പിച്ചിട്ടുണ്ടോ
@jessypaul8519
@jessypaul8519 4 күн бұрын
I don't know,nothing to tell.
@arunp5339
@arunp5339 3 күн бұрын
Lucid dreams parayum ethinu
@VS21666
@VS21666 5 күн бұрын
പറക്കുന്ന കൈ കേട്ടിട്ടുണ്ടോ
@MohanDas-tg7gx
@MohanDas-tg7gx Сағат бұрын
ഇപ്പോൾ കൊണ്ടുപോയാൽ നടന്നു പോകാം. Ok
@Reji-ht3wx
@Reji-ht3wx 11 сағат бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢
@veenuskumar1127
@veenuskumar1127 5 күн бұрын
ആത്മാക്കളുമായി സംസാരിക്കുവാൻ കഴിയും
@VrvishnuVrvishnu-un3rj
@VrvishnuVrvishnu-un3rj 5 күн бұрын
ആരു പറഞ്ഞു
@agnidevan007
@agnidevan007 5 күн бұрын
​@@VrvishnuVrvishnu-un3rj രാത്രി 12 ന് കണ്ണടച്ചു വിളിച്ചു നോക്കൂ വരും അപ്പോൾ മനസിലാക്കിയാൽ മതി.
@Aravind._Pai
@Aravind._Pai 5 күн бұрын
​@agnidevan007 phone il vilikyan number indo?
@alan1998-dn8sq
@alan1998-dn8sq 4 күн бұрын
Nthonnedy ithu
@rajeshsankar007
@rajeshsankar007 3 күн бұрын
പുതിയ തലമുറയിലും ദുരന്തങ്ങൾ ഉണ്ടല്ലോ🤔🤣
@kithukithukithu2681
@kithukithukithu2681 4 күн бұрын
Hallucination... Ithu ippo alla kurachu koode praayam aayal kooduthal problem aavum.... Over thinking
@JishaJamal-s6m
@JishaJamal-s6m 5 сағат бұрын
SHE NEEDS A PSYCHOLOGIST
@bijuanakallil
@bijuanakallil 5 күн бұрын
Sleep paralysis.
@Ffhjjjjyy
@Ffhjjjjyy 5 күн бұрын
അത് എല്ലാ ദിവസവും സംഭവിക്കണം എന്നില്ല.... 😊 ഇത് ചികിൽസിക്കേണ്ട ഒരു അസുഗം ആണ്. ഭ്രാന്ത് എന്നല്ല. Thoughts ന്റെ പ്രോബ്ലെം. ഈ കുട്ടിക്ക് അത് കൊണ്ട് benefits മാത്രമാണ് ഉല്ലാതെങ്കിൽ ചികിൽസിക്കാതിരിക്കുന്നതാണ് നല്ലത്
@sreenivasansree417
@sreenivasansree417 5 күн бұрын
വോ സറി ശാസ്ത്രഞ്ഞ 🤣​@@Ffhjjjjyy
@vishnu.v1754
@vishnu.v1754 5 күн бұрын
😂😂😂 congratulations 🎉
@soundofgod1569
@soundofgod1569 5 күн бұрын
Enik sleep paralysis undayt und 1 year munne... Fearful incident...
@jmini2539
@jmini2539 5 күн бұрын
Mm😞😞s
@Febina-xp3hb
@Febina-xp3hb 5 күн бұрын
Enikk idakkidakk undavarund
@jishnu8146
@jishnu8146 5 күн бұрын
​​@@Febina-xp3hb athu sleeping time irregular aayathu kondu aanu . Aaa timel kannu thurakkan vijarichal open aakan pattulalo . Pedi peduthunna experience alle ??
@Feministandproud
@Feministandproud 4 күн бұрын
​Yes bro . I suffered from this for 4 years. finally i am free, i started to sleep more, set a good sleeping schedule . I've seen white soul passing by my side.i've even felt someone sitting on my head , so heavy and even felt my whole body is floating but now i am happy that i am free from that nonsense.​@@jishnu8146
@paaaathuuuu
@paaaathuuuu 4 күн бұрын
ഞാൻ ഒന്നും പറയുന്നില്ല 😁😁 എന്തരോ എന്തോ
@christochiramukhathu4616
@christochiramukhathu4616 3 күн бұрын
അപ്പോൾ മോളേ ബാലഗോകുലത്തിൽ ആത്മാക്കളെകുറിച്ച് പഠിപ്പിച്ചത് തെറ്റാണെന്ന് മനസ്സിലായല്ലോ മറന്നുപോകും, കർമ്മബന്ധം അറ്റുപോകും എന്നൊക്കെയല്ലേ പഠിപ്പിച്ചത്. പക്ഷേ അമ്മൂമ്മ മാറന്നില്ല തിരിച്ചു വന്നല്ലോ.
@Cookiemybaby-KL7
@Cookiemybaby-KL7 3 күн бұрын
ഇതൊക്കെ എന്ത് തരം വട്ടാണോ 😂
@ganeshprabhu8824
@ganeshprabhu8824 5 күн бұрын
എങ്ങനെ ഒന്നും ഉണ്ടാവില്ല ഇങ്ങനെ കണ്ടാൽ മാനസിക രോഗം ആണ് ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നും തോന്നും ഭ്രമാത്മകത എന്ന് പറയും hallucinations അല്ലെഗിൽ വല്ല കൂടിയ ഐറ്റം അടിച്ചു കാണും 😂
@krsreenivasapai4698
@krsreenivasapai4698 5 күн бұрын
താങ്കൾ അടിച്ചിട്ട് ഉണ്ടായ അനുഭവമാണ് അല്ലേ. മറ്റൊരാളെ ജഡ്ജ് ചെയ്യാൻ നമ്മളാരുമല്ലെന്ന് മനസ്സിലാക്കുക. തും ഏക് ദൊർക്കൊ ജാവ്നൂയി യേം കായി മന്നാംതു ജായ്നാ ജല്യാരി തുക്ക യോഗു നാ ദിക്കുനു ത്. പക്ഷെ തേ ചെല്ലേ പസ്സൂനു തും ഗല്ലേലെ കമൻ്റാചെ പാപാംതു സുഗുനു രക്ഷണ് കോറുക് ദേവാലേയി, തുഗ്ഗേലെ പിതൃക്കൻ മാറാലേയി പായുധരി . ( തുക്ക വിശ്വാസു അസ്സ് ജല്യാരി)
@ganeshprabhu8824
@ganeshprabhu8824 5 күн бұрын
@krsreenivasapai4698 ഇതിനെ കുറിച്ച് പറയുമ്പോൾ അത് അതാണെന്ന് തോന്നുന്നത് ഒരിതാണ്.
@binoym6840
@binoym6840 4 күн бұрын
Hloosination .ithu venda. Iparanja karyangal advasayi chru prayathile .maasinte alamariyil evidunno kayati vachirunu.athaanu karyam..alamariyil ninnum aachintha thurannuvidukaa...pls .self powerfull aavika..self powerkond enthineyum mari kadakkam. Athinu power neduu...
@josepeterthomas4201
@josepeterthomas4201 5 күн бұрын
fantasy
@JamsheerJamshi-vv6iy
@JamsheerJamshi-vv6iy 3 күн бұрын
Olakante mood onnu chelakathe poodddeee avidunnu kure vaanam polathe. Chanalum und
@50sherif
@50sherif 5 күн бұрын
POOR GIRL.
@girigiri9130
@girigiri9130 5 күн бұрын
ഭൂലോക ഉടായിപ്പ് തരികിട മനുഷ്യനെ പറ്റിക്കാൻ രണ്ട് കളികൾ
@Aravind._Pai
@Aravind._Pai 5 күн бұрын
Faxx ❤
@VS21666
@VS21666 5 күн бұрын
അമുക്കണാം പേയ് കേട്ടിട്ടുണ്ടോ
@Malutty827
@Malutty827 4 күн бұрын
എന്താ 😮
@sarathkumarjcb6813
@sarathkumarjcb6813 5 күн бұрын
ഭാവിയിൽ അമൃതാനന്ത 😂😂😂😂😂
@Sree-p7r
@Sree-p7r 4 күн бұрын
Aa kutty bhaviyil amruthanandhaa....chettanoo🙂
@SindhuPb-x2x
@SindhuPb-x2x 3 күн бұрын
നീ അമ്മയെ കളിയാക്കുന്നു.. അമ്മ ചെയ്ത സത് കർമങ്ങൾ നിനക്ക് ചെയ്യാൻ പറ്റുമോ??!!
@shemirmuhammed8776
@shemirmuhammed8776 5 күн бұрын
പച്ച കള്ളം 🥹
@rahulsdiary5471
@rahulsdiary5471 5 күн бұрын
Ithil live chyth kaanik ennal alle believe..m not believe
@astrophile-b5s
@astrophile-b5s 5 күн бұрын
Thangale bodhipich avark onnum nedan ila ☺️😌
@vintageaudioclues9599
@vintageaudioclues9599 4 күн бұрын
😂😂😂😂😂😂😂😂
@robinsonkurian2720
@robinsonkurian2720 5 күн бұрын
കൊച്ചിക്കാരി😂😂
@diyahh-f8w
@diyahh-f8w 4 күн бұрын
Thalakk nalla oolam.ahnalle😂
@lijumadhavan8966
@lijumadhavan8966 5 күн бұрын
നിങ്ങൾക്കൊക്കെ ഈ തട്ടിപ്പ് അല്ലാണ്ട് നല്ലതല്ല ന്യൂസ് ഒക്കെ ചെയ്ത് ജീവിച്ചൂടെ
@mariya9147
@mariya9147 5 күн бұрын
ഇതൊക്കെ സത്യമാടോ 😮😮😮
@shivanyavineeth1998
@shivanyavineeth1998 5 күн бұрын
ഇത് സത്യം ആണ്
@lijokoshy9352
@lijokoshy9352 5 күн бұрын
തട്ടിപ്പ് ആണെന്ന് തങ്ങൾക്ക് എങ്ങനെ മനസ്സിലായി
@mayapulickal
@mayapulickal 5 күн бұрын
@@lijokoshy9352 ഇതു സത്യം ആണെന്ന് ഒരാൾ പറയണമെങ്കിൽ അനുഭവം വേണം താങ്കൾക്ക് ഉണ്ടോ? ? അറിയാനുള്ള ആകാംഷ കൊണ്ട്. Codichatha 😑
@lijokoshy9352
@lijokoshy9352 5 күн бұрын
@@mayapulickal അനുഭവം ഉള്ള ഒരുപാട് പേര് നമ്മുടെ ഇടയിൽ ഉണ്ട്. അവരിൽ ഒട്ടു മിക്ക ആളുകളും ഇങ്ങനെ പബ്ലിക് ആയി വന്നു വിളിച്ചു പറയില്ല.
@AppuzThough
@AppuzThough 4 күн бұрын
Ppa 😂
@lathasasilatha5962
@lathasasilatha5962 3 күн бұрын
🤣🤣🤣
@VS21666
@VS21666 5 күн бұрын
kzbin.info/www/bejne/bKPMhamQodOYg9E
@shestechandtalk2312
@shestechandtalk2312 4 күн бұрын
😂😂😂
@jithuprasad3306
@jithuprasad3306 3 күн бұрын
കഷ്ടം
@JamsheerJamshi-vv6iy
@JamsheerJamshi-vv6iy 3 күн бұрын
Poooooo puuuu. Mole avidunnu. 2 perum
@പട്ടിക്കാട്
@പട്ടിക്കാട് 5 күн бұрын
ഈപെൺകുട്ടിക് ബ്രാദ്ധാണ്
@dilshadtechvlogs6772
@dilshadtechvlogs6772 4 күн бұрын
No
@anianiarnd8325
@anianiarnd8325 Күн бұрын
😆😆😆😆😆😆 ലോക പുളു പന്തിരുന്നെ തള്ളയാണ് തള്ള് തള്ള്
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН