എൻ്റെ ഈശോയെ എല്ലാം തരണം ചെയ്യാനുള്ള ശക്തി ആ അമ്മയ്ക്ക് കൊടുക്കണ് മേ🙏🙏🙏💖
@geethavenu61303 жыл бұрын
ഈ സന്ദേശം... അച്ചൻ പങ്കുവച്ച ഈ അനുഭവം എനിക്ക് ഏറെ പ്രയോജനകരമായി. ദൈവത്തിനു സ്തോത്രം.
@rajithaprrajithapr3249 ай бұрын
Appa eesoye amme mathave ente ammakkum achanum eesoyil mathram viswasam kodukkane amen....father onnu prardhikkane..ente amma oru chekuthan kayariya sthree anu..acha aa sthreekku vendi onnu prardhikkane ...ente husband um avarude veettukarkkum chekuthan sevayum nagna poojayum und ..acha ivarum eesoye sweekarikkan prardhikkane amen..
@santhakumariamma6099 Жыл бұрын
ആ അമ്മയെ നമി ക്കു ന്നു .വി ശുദ്ധമാതാവിൻറെറപ്രതിരൂപം.I saw this video with great pain .Compairing this Angel I am nothing .Praying for them.Thank you Father for reveiling the truth .Praise the Lord .
@nirmalak91563 жыл бұрын
എന്റെ ഈശോയേ, സഹിക്കാനുള്ള ശക്തി അവർക്ക് കൊടുക്കണേ
@mohananmohanan38073 жыл бұрын
Haleluya
@thresiammaantony1333 жыл бұрын
God bless you 🙏🙏🙏
@thamannafathima38643 жыл бұрын
@@thresiammaantony133 🙏🙏🙏
@geetharajendra64472 жыл бұрын
u969🎉
@muralipk98492 жыл бұрын
@@thresiammaantony133 R
@philominajohn9950 Жыл бұрын
ഞാൻ ഓരോ കാര്യം കിട്ടി യാൽ നല്ല താരുന്നു എന്നൊർതിരക്കുവാരുന്നു ഇത് കണ്ടപ്പോൾ ഇജീവിതം തന്ന കർത്താവെ നന്ദി
@daneeshpe2183 жыл бұрын
ഈശ്വരൻ എല്ലാ ദുഃഖങ്ങളും നീക്കുമാറാകട്ടെ...👍❤😥
@ഇലാഹി3 жыл бұрын
ആ അമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് പടച്ച തമ്പുരാൻ നൽകട്ടെ, അച്ഛന്റെ വാക്കുകൾ കണ്ണ് നനയിച്ചു
@resmibiju74633 жыл бұрын
സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ ശ്രമിച്ചിട്ട് സാധിച്ചിട്ടില്ല ഇതു വരെ. എപ്പോഴെങ്കിലും അതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ആ അമ്മ പറഞ്ഞത് ശരിയാ, ഇത്രയും മന:ശക്തി ഉള്ളവരേയേ തമ്പുരാൻ തിരഞ്ഞെടുക്കൂ ഇത്തരം വലിയ കാര്യങ്ങൾക്ക്. അവർക്ക് തകർന്നു കൂടാ, അവശർക്ക് പിന്നെ ആരുണ്ട്...!? ശക്തി കൊടുക്കാതെ സഹനം കൊടുക്കില്ല. Thank you for inspiration.
@muhammedalicp69643 жыл бұрын
പടച്ചവൻ ആ മക്കളുടെയും ഭർത്താവിന്റെയും എല്ലാ വിധ രോഗങ്ങളും മാറ്റി കൊടുക്കട്ടെ ,,,,
@juvairiyarasheed43353 жыл бұрын
Aameen
@shabanasaleem87283 жыл бұрын
Ameen Ameen Ameen
@diluminna63643 жыл бұрын
Ameen🤲
@shabnabasheer71364 ай бұрын
Aameen
@മുജീബ്-വ2ഡ3 жыл бұрын
അല്ലാഹ് സഹായിക്കണെ.കുടുംബത്തെ ഏറ്റെടുക്കണേ
@madhusoodanandevibakery59943 жыл бұрын
കേട്ടിട്ട് മനസ്സ് വിങ്ങിപ്പോയി കണ്ണ് നിറഞ്ഞു.ആ അമ്മയുടെ മനസ്സ് പുറമെ ചിരിക്കുന്നതാകാം സമ്മതിക്കണം. എല്ലാംമുൻ ജന്മ സുഹൃതം. ദൈവാനുഗ്രഹം ഉണ്ടാകകട്ടെ.
@vijayakkummarikumari18192 жыл бұрын
Kannu Niranjupoy
@prabhakarancheraparambil46278 ай бұрын
God is Great. Eswaran Thanne Ellam. Karayathavar undakilla.Eswara ee Ammaye Kathukollane 🙏🙏
@fathimaanas56933 жыл бұрын
ഞാനും ഒരു ഉമ്മ യാണ് ഇത് കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല കരഞ്ഞുപോയി 😭😭😭
@Annie-pr7rz Жыл бұрын
ആ അമ്മയ്ക്ക് ധൈര്യം കൊടുത്താ അച്ഛനോട് ആയിരം നന്ദി
@ashrafafu76603 жыл бұрын
ഒരു അമ്മയ്ക്കും ഇതുപോലെത്തെ വിധികൊടുക്കല്ലേ റബ്ബേ ആ സ്ത്രീക്ക് മനഃശക്തികൊടുക്കണേ അല്ലാഹു ശിഫ ആക്കി കൊടുക്കട്ടെ ആ കുട്ടികൾക്ക് ആമീൻ
@fousiyamuhammed4871 Жыл бұрын
ആമീൻ
@Hafsathafsa-yj7sd Жыл бұрын
o0
@babumenon519 ай бұрын
L@@Hafsathafsa-yj7sd
@LathikaNA8 ай бұрын
L@@fousiyamuhammed4871❤ in I 😅😊😊
@elsyjose96043 жыл бұрын
Enikum same anubhavamanu fr.first child undapole marichu.second oru muthayirunnu.Bcom 2 nd year last exam ezuthi bike l vannapol lassi kudichtha verum vayttil.vitil vannapol fever und hospital kondupoyengilum cardic.vannu.Randuperum daivathite aduthanu.njgl matram ivide🙏
@sobhaprem76462 жыл бұрын
ആ നല്ല അമ്മയെ എത്ര തൊഴുതാലും കുറഞ്ഞു പോകും 🙏
@rupeshkn43543 жыл бұрын
അച്ഛൻ്റെ പ്രസംഗം കേട്ടാൽ കേട്ടിരുന്നു പോകും ദൈവത്തിൻ്റെ വചനങ്ങൾ god blessing
@kjohnpolexparayil76283 жыл бұрын
എന്റെ മോനും ജനനം മുതൽ നടക്കാൻ സാധിക്കില്ല.. ഞാൻ ഇങ്ങനെ ചിന്തിക്കും എനിക്ക് എന്റെ യേശു സ്നേഹത്തോടെ തന്ന മോനാണല്ലോ എന്ന് ആ അമ്മയുടെ മനസ് എനിക്ക് മനസിലാവും അമ്മമാർ എന്നും ഹാപ്പി ആവുന്നതിനു യേശു കൂടെ ഉണ്ടാവും ഹല്ലേലുയ ഹല്ലേലുയ 🌹🌹🌹🌹🌹
അവർക്കുവേണ്ടി ദൈവം എല്ലാവരുടെയും പ്രാർത്ഥന കേൾക്കട്ടെ
@raseenaraseena60453 жыл бұрын
ആ അമ്മ എല്ലാം സങ്കടം ഉള്ളിൽ ഒതുക്കി chirikkunnu. അവർക്ക് ദൈവം നല്ലത് വരുത്താൻ പ്രാർത്ഥിക്കാം
@ahammedmedia64753 жыл бұрын
എനിക്ക് ഒത്തിരി സന്തോഷം തോന്നി പോയി ആ അമ്മയോട്
@yoosafyoosaf33673 жыл бұрын
ആ കുടുംബത്തിന് അള്ളാഹു സമാധാനം നൽകട്ടെ പരീക്ഷിക്കപ്പെടുന്ന വരെ അള്ളാഹുവിന് ഏറെ ഇഷ്ടമാണ്
@mercybabu38123 жыл бұрын
Ppppp
@mercybabu38123 жыл бұрын
Iopop pool ppllppppp
@mercybabu38123 жыл бұрын
Ppp
@mercybabu38123 жыл бұрын
popopppppp ippppippppippp
@sujajohnson8682 Жыл бұрын
Praise the Lord.. Thank you Jesus 🙏
@ashamolputhenpurackelmamme37723 жыл бұрын
How Many times i heard iam crying when ever I heard. Acha its very heart touching.
@aslambatheri33773 жыл бұрын
മനോഹരമായി 👌അവതരിപ്പിച്ചു👍 അച്ഛൻ 🙏കണ്ണ് നിറഞ്ഞു പോയി 😰
@ajithakumari71343 жыл бұрын
ദൈവമേ ആ അമ്മക്കും മക്കൾക്കും എന്നും നന്മകൾ നേരുന്നു 🙏🙏🙏😭😭😭😭
@fhookif38743 жыл бұрын
കടഭാരം കണ്ടു ഒരു സമ്മധനം ഇല്ല
@fhookif38743 жыл бұрын
എന്റെ husband ഡ്രിങ്ക്സ് കുടിച്ചോ അടിയും
@shibugeorge73643 жыл бұрын
Praise the Lord...feeling beyond words...
@bindsulaiman69553 жыл бұрын
Subhaanallah 😭😭😭😭ഒരിക്കല്‍ കണ്ട വിഡിയോ ആണ് ഇത് ബട്ട് വീണ്ടും കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല യാ അല്ലാഹ് ആരെയും നീ pareekshikkalle അല്ലാഹ് 😭😭🤲🤲🤲
@ajithasajeev19592 жыл бұрын
L0pp000
@showkanathmajeed2055 Жыл бұрын
ആമീൻ.
@jalaludheenek3223 жыл бұрын
ആ മാതാവ് മക്കളോട് കൂടെ സർഗത്തിൽ പ്രവേശനം നേടാൻ ഭാഗ്യം കൊടുക്കണം അല്ലാഹുവേ ആമീൻ
@subaitharesheed50003 жыл бұрын
ഞാനും ഒരു ഉമ്മയാണ്.. സഹിക്കാൻ വയ്യ ഇതു കേട്ടിട്ട്...😭😭😭😭🤲🤲🤲🤲
@lathababu91863 жыл бұрын
A
@ushababu37323 жыл бұрын
ആ സഹോദരിക്ക് എല്ലാം സഹിക്കാൻ ശക്തി നൽകട്ടെ
@kadejacva16823 жыл бұрын
ഒരു കളങ്കവും ഇല്ലാത്ത മക്കളുടെ അമ്മ യാ ണ് എന്നുള്ള ആ അമ്മയുടെ മനസ്സ് കണ്ട് എനിക്ക് സന്തോഷം കൊണ്ട് കരയണമെന്നു തോന്നി
@aswinbabu89514 жыл бұрын
Great mother. Jesus is always with her and her family.🙏🙏🙏🙏🙏
@evofox-wi5zl Жыл бұрын
DC good
@pushpapushpamma23642 жыл бұрын
കർത്താവ് തമ്പുരാൻ കാത്ത് രക്ഷിക്കാൻ വേണ്ടി പ്രാർഥിക്കാം ആമേൻ ആമേൻ ആമേൻ 🙏🙏🙏🤲🤲🤲🤲
@praseelasasi55473 жыл бұрын
എന്ത് പറയണം എന്നറിയില്ല ഇത് വെറും ഒരു കഥ മാത്രം ആയിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിച്ചു പോകുന്നു 😘😘
@johnthomas58653 жыл бұрын
വെറും കഥ. Real ആണന്നു വിചാരിച്ചോ. എന്റെ മോളെ ഇതൊക്കെ ഒരു business അല്ലെ.
@paulpv1533 жыл бұрын
@@johnthomas5865 he lost his elder son at the age of 12.... Was it also part of "bussiness"....
@johnthomas58653 жыл бұрын
@@paulpv153 please do not connect that incident with this. Hope you know him very well. Do you know the particular family what achen mentioning in his speech. If it's a real story, he is not supposed to disclose this in public. It's very bad and sin. Just think that You are in place of that lady. How do you feel. This is an advanced world with ytube etc. In olden days a public convention is limited to that place only. No recording, no channel transmission. Now a days, before achen reaches his home the entire speech is reached to that "Amma" who is having 3 handicapped kids plus a paralyzed husband. May be that mother is repenting for inviting this achen into her house. Think think!!!
@paulpv1533 жыл бұрын
@@johnthomas5865 ok sir, I got your point.... But I have zero right to say that you or this father is wrong as I am sure that I committed 100 time more sins in my life than you or this father.... "Bussiness" എന്നു കണ്ടപ്പോൾ ഒരു വിഷമം തോന്നി... അതുകൊണ്ടു പറഞ്ഞു പോയതാണ്.... Please forgive me.... may God bless you abundantly.....
@johnthomas58653 жыл бұрын
@@paulpv153 dear brother Paul. I too was a speaker. Hardly one or two times I could procliam the Word Of God in convention. I failed to market myself because I was just speaking from the Scripture, nothing else. The attention of the beloved audience will be lost if we speak only from Bible and it's very difficult to strech one hour, the normal convention time. So the 'specialized' Speakers fabricate stories for two things, 1. One hour plus can streched and 2. Simpathy of the audience can be attracted. Nothing else. Dear brother, how long we are studying in second standard. I am a Senior citizen, irrespective of the denominations still we are in second standard. Studying bible stories teaching bible stories. Joseph, David, Moses, Easter etc. When are we studying or preparing for the second coming of Our Saviour. Don't want we need an upgrading. Let's start to think about the second coming of Jesus. God bless you all
@prabhakarancheraparambil46272 жыл бұрын
Orupadu Sahikunna ee Ammayenna Sahodariku Eswaraaa Avidunnuthanne Sakthi kodukane. 🙏🙏🙏🙏🙏
May the Lord bless her, i am proud of her. Glory be to God
@vichuvichuz84702 жыл бұрын
Ithe keattappol Avar ane aattavum bhagyam cheytha amma enne enikku thonnunnu daivam.avrodoppam.unde avarkke.samadhanam.avan nalkumarakatta.Amen
@philominamathew13253 жыл бұрын
Aa ammakku kodutha kripakayi Nanni yeshu appacha
@gijithankachen62243 жыл бұрын
She is a true mother,may Lord strengthen her,and my Lord may heal her husband ..
@bindubiju78993 жыл бұрын
Ante yeso avidunnu ah oro makkal ude yum jivitha the attedukkanae 🙏🙏🙏
@biniroji1653 жыл бұрын
ആ അമ്മയ്ക്ക് ദൈവം ആശ്വാസം കൊടുക്കട്ടെ ആമേൻ
@SatheeshAdithya7 ай бұрын
Amen🙏🏻🙏🏻
@mayadev2983 жыл бұрын
Heart touching kannukal niranju
@sreejaramesan22588 ай бұрын
കാത്തുരക്ഷികനെ അവരെ ദൈവമേ 🙏🙏🙏
@mcnairtvmklindia3 жыл бұрын
❤️ സത്യം , ദുഖിക്കുന്നവർ ഭാഗ്യവാന്മാർ , അവർക്കുള്ളതാണ് ആശ്വാസം 🙏
@parasuraman2323 жыл бұрын
H
@baijubaby33252 жыл бұрын
@@parasuraman232 ni
@p.radhikasanathanan20713 жыл бұрын
God is there, God bless you you Mom, Abundantly 🙏🙏
@geethamohan42372 жыл бұрын
മോളെ നീ അടുത്ത ജന്മം ഒരു ജന്മം ഉണ്ടെങ്കിൽ നിനക്ക് ഈ മൂന്ന് മക്കളെ നിനക്ക് ദൈവം തരും എല്ലാ സൗഭാഗ്യങ്ങളുംഉണ്ടാവട്ടെ
@WikkyThug-zv4vk8 ай бұрын
Sthothram അപ്പായെ 🙌
@sindhuv72232 жыл бұрын
Vettichondupoyaverku shikshakoduthekkanee ameen
@josybabu40363 жыл бұрын
Acha the prarthanayil ente ammayeyum orkane
@roselinsebastian13074 жыл бұрын
Praise the lord thank you jesus
@AnnammaRajan-ln8zl3 жыл бұрын
കണ്ണു നിറഞ്ഞു പോയി 😭
@jameelaajnaaz8573 жыл бұрын
Aa ammak daivam sahana shakthi nalkumaravatte
@sheelamazhavilmanorammajoh12452 жыл бұрын
Aaa Ammake ausum arogiavum nalgiy anugrehikattey
@lizyjoseph54553 жыл бұрын
No words God Bless You
@anitmathewvava15292 жыл бұрын
Karayathe e vakkukal kelkan pattilla....eshoya oru nanmmalkal kum nanni🙏
@najulakummer49553 жыл бұрын
ഇതിന് പറയാൻ ആൻസർ ഇല്ല അച്ഛാ ആ സ്ത്രീയെ അള്ളാഹു കാക്കട്ടെ അവർക്ക് ആരോഗ്യം കൊടുക്കട്ടെ
@bridgitjoseph1692 жыл бұрын
Great mother..A living Saint 👏
@sumanair9778 Жыл бұрын
EswaraAa Ammakke Yee 4 Perudeyum Rekszhakanayi Nokki Kanan Oru Mana, Sakthi Nalkename Yente Yesu Nadha Avaril Karuna Nernne Sum Rekzhikkane Avare Kayi Vediyaruthe Yesu Raja
@mjoseph62083 жыл бұрын
This make any one cry Acha. May Lord Jesus give that Mother enough strength.
@godwinmendonsa41934 жыл бұрын
Very heart touching message
@josyvarkey36762 жыл бұрын
അമ്മയെ തോൽപ്പിക്കാനോ കരയിപ്പിക്കാനോലോകത്തിൽ ആർക്കും സാധിക്കുകയില്ല കാരണംഅവളുടെ സൃഷ്ടാവിനോട് അവൾവിശ്വസ്തതയാണ്.
@lekhal33933 жыл бұрын
എല്ലാ അമ്മമാരും.. സഹനത്തിന്റെ രൂപമാണ്... എന്നാലും... ഈ അമ്മ പറഞ്ഞതുപോലെ ദൈവം അവരെ സഹനത്തിന്റെ മാലാഖ ആയി തെരഞ്ഞെടുത്തത് പോലുണ്ട്... അതുകൊണ്ടാ ഇതൊക്കെ സഹിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്.. അല്ലെങ്കിൽ ഇത്രയും വേദന താങ്ങാൻ ഒരു മനുഷ്യ ജന്മത്തിന് കഴിയില്ല...🙏🙏🙏🙏
അച്ചൻ പറഞ്ഞ ഈ ജീവിതകഥ കേട്ടിട്ട് അവർക്കുവേൺടി പ്രാത്ഥിക്കാതിരിക്കാൻ ആർക്കു കഴിയും? ആ അമ്മയ്ക്ക് അങ്ങനെ ഒരു മനസ്സ് നൽകിയ ദൈവത്തിന് സ്തുതി.
@Kyoko_kosa3 жыл бұрын
അച്ചോ എനിക്ക് മൂന്ന് പെൺമുത്തുമണികളാണ് ഞാൻ ഡയാലിസിസ് രോഗിയാണ് അച്ഛൻ എന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചേക്കണേ മൂന്നുപേരും വാദ്യാർത്ഥിനികളാണ് 😍😍😍മാഷല്ലാഹ്..
@akhilkrishnan97943 жыл бұрын
Daivam anugrahikate.
@anilab24733 жыл бұрын
🙏🙏🙏
@lathikav55452 жыл бұрын
ദൈവമേ എല്ലാ അമ്മമാർക്കും സന്തോഷവും സമാധാനവും കൊടുക്കണമേ നമ്മുടെ കുഞ്ഞുങ്ങൾ എല്ലാം നല്ലവരായ തീരണമേ അതിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം ആമേൻ
@lizajohnson6534 Жыл бұрын
@@lathikav5545 ephphahaprayer
@minithomas3248 Жыл бұрын
God bless you and your family
@rupakochar62243 жыл бұрын
Please give any way to contact that sister please father
@shobyabraham52073 жыл бұрын
Angane oru veedu illa. Fake.
@jojimol58702 жыл бұрын
Prise the lord🙏🙏
@vimalastephen83432 жыл бұрын
Yeshuve nanni
@priyakurup18423 жыл бұрын
God's blessed
@chekavar_77163 жыл бұрын
ഈശ്വരൻ അമ്മക്ക് ഇങ്ങനെ ഒരു മനസ് നൽകി അനുഗ്രഹിച്ചു
@MinigeorgeKurisungal-qh7nt Жыл бұрын
😢 please pray for my family
@ffmaskyt47743 жыл бұрын
ആമേൻ 🙏
@sajithasalam80032 жыл бұрын
Good speech arudeyum kannu nirayum
@sumasatheesh61803 жыл бұрын
Praise the Lord.. 🙌🏻🙌🏻👏🏻👏🏻🙏🏻🙏🏻😭😭
@jaiaugustine43903 жыл бұрын
Great mother 👍👍👍👍👍👍
@ranixavier13964 жыл бұрын
Very good !! Praise the Lord !!
@sheenabinu57514 жыл бұрын
Thank you jesus
@roselyvincent90944 жыл бұрын
അച്ചാ ഇത് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അച്ചാ ഇത് സ്ഥലം എവിടെയാണ് അച്ചന്റെ സം ഒന്ന് തരുമോ
@rajanani70384 жыл бұрын
@@roselyvincent9094 🙏🙏🙏🙏
@rosyrobert40634 жыл бұрын
Father please pray for my sons to have a better life and job and good. Family life with a partner
@kngeorge80394 жыл бұрын
🙏🙏🙏🙇🙇🙇👏
@veenabimal7450 Жыл бұрын
Ente Mon pinmattathil anu acho Peru Nirmal please pray for him