Sir വളരെ kindlyayittane samsarikkunnathe എല്ലാവരോടും എനിക്ക് അനുഭവം ഉണ്ട് true നല്ല മനുഷ്യന്‍ ഒട്ടും jadayillatha person
@soudashamsu8556 Жыл бұрын
അൽഹംദുലില്ലാഹ്.. എന്ത് നല്ല ക്ലാസ്സ് 👌👌
@raseenashihab96702 жыл бұрын
മാഷാ അല്ലാഹ് Good മെസേജ്...💯💯💯
@ShahinaShahi-eg5to Жыл бұрын
എന്റെ അനിയൻ പള്ളിയിൽ പോവാൻ മടി കാണിച്ചിരുന്നു. ഉപ്പ എല്ലാ വഖത്തിനും പോവുന്ന ആളാണ്. ഒരു ദിവസം പള്ളിയിൽ പോയ അവനെ പള്ളിയിൽ ഉള്ള കാരണവൻ മാർ കളിയാക്കി. 😔😔😔😔 അത് കാരണം പിന്നെയും അവനു മടി യായി തുടെങ്ങി 🥹🥹😞😞
@alhamdulillah5022 жыл бұрын
Masha allah. Manasonn vingi...usthaadee
@nadeerameethiankutty3477 Жыл бұрын
Very good speech
@ayshaaysha17152 жыл бұрын
ഞങ്ങൾ രണ്ട് വീട് വെച്ചു രണ്ടു വീട്ടിലും പാൽ കാച്ചിയത് ഭർത്താവിന്റെ ഉമ്മയാണ് പക്ഷേ ഞങ്ങൾ അങ്ങോട്ട് കാണിക്കുന്ന സ്നേഹം ഒന്നും ഇങ്ങോട്ടില്ല ഞങ്ങളെ ഇറക്കിവിട്ടതായിരുന്നു അനിയൻ വേണ്ടി അവൻ പിന്നീട് അവരെ ഇറക്കിവിട്ടപ്പോൾ താനെ ഞങ്ങളുടെ അടുത്തേക്ക് വന്നു ഇപ്പോൾ എല്ലാം ok ആണ്
@thachoosfoods50412 жыл бұрын
Nangalkum.
@muhammednishadkandathsaith92032 жыл бұрын
See vedio use udhesham manassilaakuka
@jasnapoovi197 Жыл бұрын
എൻ്റെ ഇതേ അനുഭവം അനിയൻ ബര്യ നോകഥയപോൾ എൻ്റെ aduthk വന്നു ഞങ്ങളെ ആദ്യം പറ്റില്ലായിരുന്നു
സാർ, താങ്കളുടെ സംസാരം കേട്ടപ്പോൾ ഞാനെന്ന ഗള്ഫുകാരനെ പറ്റിയാണോ പറഞ്ഞത് എന്ന് തോന്നിപ്പോയി.. പച്ചയായ യാഥാർഥ്യം ..Appreciate🙏
@raihanathvp3760 Жыл бұрын
jazakkallahuhairan allhamdullillah mashallah
@nasreenashakeel5643 Жыл бұрын
ഗുഡ് സ്പീച്ച
@ramlathkv38282 жыл бұрын
Masha allah Nalla message
@Fidhasheejas8297 Жыл бұрын
Masha allah👍
@swalihathesnimpt61842 жыл бұрын
Ma sha Allah...
@fathimamiss18252 жыл бұрын
അല്ഹമ്ദുലില്ല
@usmantp15462 жыл бұрын
Masha allah alhamdulillah
@yusufakkadan6395 Жыл бұрын
Mashalla.greete Speech
@shabinaaneesh422 жыл бұрын
നെഗറ്റീവ് മാത്രം കാണുകയും സ്വന്തം മോനോട് മാത്രം സ്നേഹവും, ഭാര്യയെയും ഭാര്യയുടെ കുടുംബവും കണ്ടുടാത്ത ഉമ്മമാരെ എന്തുപറയും...എത്ര ആത്മാർത്ഥത കാട്ടിയാലും അതുകാണാൻ പറ്റാത്തവരോടും എന്ത് ചെയ്യും..... ഒരുമിച്ച് ജീവിക്കേ ജീവിക്കാതിരിക്കെ എന്ന് പറയുന്നവർ ... എന്തൊക്കെ ആയിരുന്നാലും മോൻ മാത്രം മതി മോൻ എങ്ങനെ നടന്നാലും..... No prblms ennu കരുതുന്ന ഉന്മമാരോട് എന്ത് പറയണം....
@fathimabeeviabdulsalim6070 Жыл бұрын
അങ്ങനെ ഉള്ള ഉമ്മമാരും അതുപോലെ മാമോളും ഉണ്ടാകും
@shafnaarees8808 Жыл бұрын
Show them only our love and expect Allah's blessings
ആ ഉമ്മയെ സ്വന്തം ഉമ്മയായി കണ്ട് നന്മ ചെയ്തു ജീവിച്ചാൽ നീ ഇരുലോകത്തും വിജയിച്ചു.
@farsanapoomol5301 Жыл бұрын
എൻ്റെ ഭർത്താവിൻ്റെ ഉമ്മയും ഇതുപോലെയാ
@kuttupomi96742 жыл бұрын
Masha allah
@haseenasalim94312 жыл бұрын
Super
@rajlariju7211 Жыл бұрын
Ella ummamarum inganeyalla
@asifaachu7965 Жыл бұрын
എന്റെ ഉമ്മാന്റെ പേര് ayisha.. എന്റെ വീടിന്റെ പേര് ayisha villa…❤
@jameela133 Жыл бұрын
അൽഹംദുലില്ലാഹ്
@69420LOLLMAO Жыл бұрын
Ma ShA Allah
@niya__5939 Жыл бұрын
Sr endy Mon oru amuslim kuttiyumayi aduppathilan oru varshamayi arijitt a an thilninn maram endengilum cheyyan pattumo baynkaraveshemathilan
@Ranisha-Marakkar Жыл бұрын
Problems and solutions channelil playlist noakuka…Surah lahab jne patti one video und..ath cheyyuka…: Allah allarkkum nallath varatte…ameen
@husna25172 жыл бұрын
Alhamdulillah
@Malayali_GAMEING-gl6nw Жыл бұрын
❤👌👌👌👌👍👍👍
@bepositive..3606 Жыл бұрын
Mashallah ❤️
@shahfashahmap8091 Жыл бұрын
എന്റെ വീടിന്റെ തരക്കല്ലിട്ടത് എന്റെ ഉമ്മയും ഉപ്പയും ആണ്
@rasiyasalam95742 жыл бұрын
Sir നമ്പർ തരുമോ
@Unaisaaaaa2 жыл бұрын
Sir nte institute evideiane.
@subaidak30812 жыл бұрын
സാറിന്റെ ക്ലാസ്സ് നേരിട്ട് കേൾക്കാൻ സാധിക്കുമോ?എവിടേയാ?
@Shaaa.nniiii2 жыл бұрын
എത്ര അദരിച്ചിട്ടും എന്റെ ഉപ്പാക് (അമോഷൻ )ക്ക് ഒരു സ്നേഹവും ഇല്ല കൂട്ട് കുടുംബത്തോട് സ്വന്തം ഭാര്യ നോട് പോലും.
@crystaltreats90912 жыл бұрын
Sir.. number kitumo..
@jahanarabeegum-lp3ui Жыл бұрын
Number tharumo pleeeeees
@salmanulfaris.m.m.9872 Жыл бұрын
Sir എപ്പോഴും ശപിച്ചു കൊണ്ടിരിക്കുന്ന മാതാവ് ആണെങ്കിലോ. നമ്മൾ എങ്ങനെ പെരുമറിയാലും അതിനെല്ലാം കുറ്റം കണ്ട് പിടിച്ചാലോ. മറ്റുള്ളവരോട് മിണ്ടിയാൽ ഉമ്മാനോട് സ്നേഹം ഇല്ലെന്നു പറഞ്ഞു കരഞ്ഞു കൊണ്ട് ശപിച്ചു കൊണ്ടിരിക്കുന്നു. ആ ഉമ്മാടെ കരച്ചിൽ കൊണ്ട് അല്ലാഹു ശിക്ഷിക്കുമോ Sir pls reply