ഹൃദയം നുറുങ്ങുന്നു വേദന........ അനാഥത്വം അതൊരു വല്ലാത്ത അവസ്ഥയാണ് മോനെ....... അതനുഭവിച്ചവർക്കേ മനസ്സിലാവുള്ളൂ.......
@jpvoiceviews19884 жыл бұрын
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല പ്രിയപ്പെട്ട KZbinr's നിങ്ങൾ എല്ലാവരും മാക്സിമം എല്ലാവരിലേക്കും എത്തിച്ചു അവർക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും ചെയ്യണമെന്ന് വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു ...
@santhoshkurian51794 жыл бұрын
കണ്ടിട്ട് കരച്ചിൽ വരുന്നു. തലസ്ഥാനത് ഉള്ളവർ ഇതു കാണുന്നില്ലേ.
@pradeepdon46984 жыл бұрын
അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ തരിക എല്ലാം മാസവും 5000 ഞാൻ ഇട്ട് കൊടുക്കുന്നത് ആയിരിക്കും. വീട് ഉണ്ടാകുന്നത് വരെ ഉള്ള റെന്റ് ഞാൻ അടച്ചോളാം.
@kmjose12114 жыл бұрын
Account No is there in the last of the video
@jameelajameela40454 жыл бұрын
അൽഹംദുലില്ലാഹ്. മോനെ എന്റെ കയ്യിൽ ഒന്നും ഇല്ല.. എന്തൊക്കെ യോ ചെയ്യണം എന്നുണ്ട്
@pradeepdon46984 жыл бұрын
@@kmjose1211 k
@josephvattoliljosephvattol58354 жыл бұрын
താങ്കളുടെ നല്ല മനസ്
@minishjohn96494 жыл бұрын
Great👏
@firozvkd29554 жыл бұрын
ഇവർക്കു അയൽവാസികൾ ഒന്നും ഇല്ലേ...... റേഷൻ എന്തുകൊണ്ട് കിട്ടുന്നില്ല നാട്ടുകാർ എന്ത് വൃത്തികെട്ടവന്മാർ
@mariyammaliyakkal97192 жыл бұрын
അതെ.
@sirajudheenmadakkattel40844 жыл бұрын
കേരളജനതയുടെ ശ്രദ്ധയിൽപ്പെട്ട നിങ്ങൾ ഇനി കഷ്ടപ്പെടേണ്ടി വരില്ല
@sebammamathew5084 жыл бұрын
യെസ്
@jameelajameela40454 жыл бұрын
തീർച്ചയായും
@lijeeshkayakkal73754 жыл бұрын
ഒന്ന് പോടാ കണ്ണിൽ പെടാത്തത് കൊണ്ടാണോ ഈ പാവങ്ങൾ ഇത്ര നാൾ കഷ്ടപ്പെട്ടത് അഴിമതി ഭരണം കൊണ്ടാണ് ഈ പാവങ്ങൾക്ക് വീട് കിട്ടാത്തത്
@bindhusanthosh98993 жыл бұрын
Pavam
@sajeeshvt56264 жыл бұрын
കൈയിൽ ക്യാഷ് ഒന്നും ഇല്ല.മറ്റൊരാൾക്ക് കൊടുക്കുവാൻ ഉള്ള 1000രൂപ ഞൻ ഈ കുട്ടികൾക്ക് അയച്ചു(അത് ഒന്നും അല്ല,എങ്കിലും).ഒരു നേരത്തെ ഫുഡ് ന് വേണ്ടി മാത്രം.
@nowfalma13464 жыл бұрын
👍👍👍👍❤️❤️❤️
@IndianArmy-nt8jf4 жыл бұрын
ആ അമമയുടെ പൃാറ്തതനയാൽ നിങളും കുടുംബവും ഉണ്ടാകും😍
@ഞാൻമലയാളി-ഭ9ഴ4 жыл бұрын
,😍😍😍😍
@nimmyv.u.37314 жыл бұрын
Details parayamo??
@ronrony084 жыл бұрын
Sajeesh you did a great job and god will bless you to give you back that as a lot.
@balakbalak36164 жыл бұрын
50രൂപ വില ഉള്ള തോർത്ത് മുണ്ട് 500എഴുതി എടുക്കുക യും,1000രൂപ vila ഉള്ള കണ്ണട 50000രൂപ എഴുതി എടുക്കുക യും ചെയുമ്പോൾ ഈ പാവം മനുഷ്യരുടെ കാര്യം കൂടി പരിഹരിക്കുക.
@rahimponnani89114 жыл бұрын
ആളുകളെ പറ്റിച 1000 വിടിലെ അതിന്ന് ഒന്ന് കൊടുത്തുടെ
നമ്മൾ ഇനീ ഒരിക്കലും ഈ ഗവണ്മെന്റ് വരാതെ ഇരിക്കാൻ നോക്കാം
@anasmadappally57704 жыл бұрын
ഈ നടക്കുന്ന വിജയ അല്ഹല്ലാത്ത പ്രകടനത്തിൽ പൊട്ടിക്കുന്ന പടക്കത്തിന്റെ പൈസ മതി. എദീലും ഒരു വാർഡിൽ പൊട്ടിക്കുന്ന പൈസ മതിയായവും
@jestin44 жыл бұрын
True🙌
@nowfalma13464 жыл бұрын
Sathyam Broo 😭
@nowfalma13464 жыл бұрын
ഒരു പാട് വിഷമമായി
@shihabmubeena194 жыл бұрын
ആവശ്യത്തിൽ കൂടുതൽ വിതരണം ചെയുന്ന ഭക്ഷണം ഓരോ വാർഡിലും ഇതൊക്കെ ആരെകാണിക്കാനാണാവോ
@buckyvlogs77374 жыл бұрын
₹50000 / day Vadakayil DJ Kalich Party Koumaarangal Maathrikayaayi.
@shamsudheen54904 жыл бұрын
കേരളത്തിൽ അല്ലെ...പെട്ടന്ന് തന്നെ ശെരിയാകും.. വീടും എല്ലാം കിട്ടും...ഇങ്ങനെ ഉള്ളവരുടെ വാർത്ത വന്നാലേ സഹായിക്കാൻ ആളുണ്ടാകു..എന്നാലും ആ നാട്ടുകാർ വളരെ മോശം
@jestin44 жыл бұрын
Videode lasti account details und👍🏾..Palarum ath kanathe pokunu..
@bijubiju73434 жыл бұрын
pls. help them.....
@shamsudheen54904 жыл бұрын
@@jestin4 ശെരിയാ
@rahimponnani89114 жыл бұрын
ബ്രോ നമ്മൾ മലയാളികളെല്ലെ എത്രയും പെട്ടെന്ന് തന്നെ ഇവടെ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും
@nowfalma13464 жыл бұрын
@@rahimponnani8911 👍👍
@bijubiju42974 жыл бұрын
അവിടുത്തെ വാർഡ് മെമ്പറിനേയും അംഗനവാടി ടീച്ചറിനേയും ആദ്യം അടിക്കണം: അവർക്കൊക്കെ എന്താ പണി അവിടെ?
ഭഗവാനെ ഈ കോവിഡ് സമയത്ത് ആ അമ്മയും മക്കളും 😞😞... പുറംലോകം അറിയാതെ എത്രെയോ പേർ ഇനിയും കാണും
@ashrafthandakolil34874 жыл бұрын
ഒരു ഭാഗത്ത് സമ്പത്ത് കുന്ന് കൂടുന്നു.മറുഭാഗത്ത് ദാരിദ്ര്യവും.ഈ അസന്തുലിതത്വം മാറാതെ രക്ഷയില്ല.
@rafeeqmuhammed294 жыл бұрын
Asraf, thandakolil, ശരിയാണ് കൂടാതെ എന്നെ പോലെ ഒരു ജോലിയും ചെയ്യാൻ പറ്റാത്ത കുറേ രോഗികളും
@aneeshbijuaneeshbiju97354 жыл бұрын
ആ കൊച്ചുമോന്റെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല.
@abuhafis89404 жыл бұрын
അവർ രക്ഷപെടും انشاء الله
@anuck20084 жыл бұрын
വിഷമിക്കേണ്ട നാളെ അള്ളാഹു ആ മക്കളിൽ ജീവിത സുഖം തരും...
@farishashajahan81664 жыл бұрын
ഇവർക് വേണ്ട സഹായംചെയുക.
@faisalkasim59693 жыл бұрын
എല്ലാം ശരിയാകും അമ്മേയ്,, പടച്ചോൻ കാക്കട്ടെ അമ്മീൻ,,,,
@SafiyaEbrahim-h4w5 ай бұрын
Ameen
@SunilKumar-ih9fj4 жыл бұрын
അവർക്ക് ഒരു റേഷൻ കാർഡ് എങ്കിലും ഉടൻ അധികാരികൾ ശരിയാക്കി കൊടുക്കണം.. ഭരണ സിരാകേന്ദ്രത്തിന് കണ്ണെത്തുന്ന ദൂരത്താണ് അവർ ഉള്ളത്
@prasimavp31524 жыл бұрын
ഇൗ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ട് നെഞ്ച് തകർന്നു പോകുന്നു...
@sainaba14324 жыл бұрын
പാവം മക്കൾ..എല്ലാം കാണുന്ന വനാണ്അള്ളാവഴുകാതെപരിഹാരമാവുഠ..ഇൻഷാഅള്ളാ
@SheebaCK-r6n5 ай бұрын
കാണുബോൾ സങ്കടം വരുന്നു ദൈവം കൂടെ ഉണ്ട്
@pradheebpradheeb41064 жыл бұрын
ഇതു എവിടെ യാണ് അവർക്ക് വാർഡ് മെമ്പറും ഒന്നുമില്ല റേഷൻ കാർഡ് കിട്ടിയാൽ തന്നെ തുച്ഛമായ വിലക് അരികിട്ടുമല്ലോ , ലൈഫ് മിഷൻ ഉൾപെടുത്തി വീട് ശരിയാക്കി കൊടുക്കേണം ഇതൊക്കെ വാർഡ് മെമ്പർമാരും പാർട്ടി പ്രവർത്തകരും ചെയ്യേണ്ടതാണ് pls help
@shinyantony43744 жыл бұрын
വിധവമാണെങ്കിൽ 1400 രൂപ പെൻഷൻ കിട്ടും, റേഷൻ അരി കിട്ടും.കിറ്റ് കിട്ടും കുട്ടികൾ പഠിക്കുന്നവരാണെങ്കിൽ അഞ്ച് കിലോ അരിയും, ഒരു കിറ്റും ഇപ്പോൾ ഗവ. കൊടുക്കുന്നുണ്ട്. ലൈഫ് പദ്ധതിയിൽ പേരില്ലെങ്കിൽ കൗൺസിലറെ കാണുക. രണ്ട് പ്രാവശ്യം ലൈഫ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചിരുന്നു.
@remyasajan66784 жыл бұрын
ശരിയായ
@anjanaanjuss14424 жыл бұрын
വിധവ പെൻഷൻ എ എ വൈ റേഷൻ കാർഡ് വീടും സ്ഥലവും ഉടനെ അനുവദിക്കണം ജില്ലാ കല്ലക്ടർ ഇടപെടണ്ണം 🌹മക്കളേ നിങ്ങൾ രക്ഷപെടും ഉന്നതനിലയിൽ എത്തിച്ചേരും ദൈവം കണ്ണ് തുറന്നു കഴിഞ്ഞു സന്തോഷമായി രിക്കു ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdussamadcvk81774 жыл бұрын
ചേച്ചി നിങ്ങൾ നാസർ മനുക്കനെ അറിയിച്ചാൽ അവർ ഒരു വീട് ശേരിയാക്കി തരും
കൊട്ടിഘോഷിച്ച് പറയുന്ന എന്റെ ഇന്ത്യ യിലെ ജനങ്ങളുടെ ജീവിതാവസ്ഥ, ജാതി യുംമതവും വർഗ്ഗീയ വിഷവും മൂന്നു നേരം കഴിച്ചാൽ മതി എന്നൊരു ധാരണയുണ്ട്.. അത് മാറ്റണം..ഈ വാർത്ത പുറത്തെത്തി ച്ച അങ്ങയുടെ സഹപ്രവർത്തകർ ഒരു നല്ല കാര്യമാണ് ചെയ്തത്.. അഭിനന്ദനങ്ങൾ അറിയിക്കുന്നു
@gangadharaneyyani2872 жыл бұрын
കൊട്ടിഘോഷിച്ചതു കേരളത്തിൽ അല്ല വടക്കെ ഇന്ത്യയിൽ അവിടുത്തെ ആളുകൾക്ക് വീട് കിട്ടും സംശയമില്ല ഇവിടെ ജിഹാദികൾക്ക് സഹായം ചെയ്യുന്ന സർക്കാർ ആയതിനാൽ ഇവിടെ ഈ പാവങ്ങളുടെ കാര്യം ദൈവത്തിന്റെ കൈയിൽ ആണ്
@remeshsahadeven48584 жыл бұрын
മക്കളെ എനിക്ക് ഒരു ഷീറ്റ് ഇട്ട വീടുകൂടെ യുണ്ട് എനിക്ക് വാടക ഒന്നും വേണ്ട നിങ്ങൾക്ക് ഒരു വീട് government തരുന്നവരെ നിങ്ങൾക്ക് അവിടെ സന്തോഷമായി താമസിക്കാം വരുമോ രമേശ് കൊല്ലകോണം parasuvaikkal പി.ഒ പാറശ്ശാല.
@reshmikesav56814 жыл бұрын
🙏🙏🙏
@christeenarajelizabeth10564 жыл бұрын
God bless u abundantly
@Asifaas5594 жыл бұрын
കോണ്ടാക്റ്റ് നംബർ കൊടുക്കൂ
@jpvoiceviews19884 жыл бұрын
😍
@arifapa96324 жыл бұрын
Nalla karyam God bless you
@jayakumarg64174 жыл бұрын
ഇവരുടെ പേരിൽ ആരെങ്കിലും മുന്നിട്ടിറങ്ങൂ. എല്ലാവരും സഹാക്കും.തല്ക്കാലം ഏതെങ്കിലും കെയർ ഹോമിലേക്ക്സുരക്ഷിതമായി മാറ്റൂ.🙏
@narayanannair44513 жыл бұрын
സർക്കാർ കിറ്റ് കൊണ്ടു വരൂ
@amosvlogs67232 жыл бұрын
ദൈവമേ. എന്റെ വീടിന്റെ അടുത്തരുന്നാകിൽ ഞാൻ ദിവസവും എന്നാൽ കഴിയുന്ന 2 നേരമെഗിലും ഭക്ഷണം 😭😭😭😭😭😭കൊടുക്കും..
@farasworld96333 жыл бұрын
നിറഞ്ഞ വയർ ദൈവത്തോട് തേടുന്നതാണ് ആര് അനുമണിതൂക്കം നന്മ ചെയ്താലും അതിന്റെ പ്രതിഫലം കൃത്യമായി അവനു ലഭിക്കുന്നതാണ്
@noufalkl10204 жыл бұрын
ചേച്ചി ധൈര്യമായിരിക്കൂ ഈ വീഡിയോ നമ്മുടെ ഫിറോസ് ഇക്കയുടെ ശ്രദ്ദയിൽ പെടും ❤😍😔
@bajaj48674 жыл бұрын
പെടുത്തണം തീർച്ചയായും
@vomanvoman95383 жыл бұрын
Would you please write your details? Thanks
@jestin44 жыл бұрын
Videode lasti account details und👍🏾..Palarum ath kanathe pokunu..
വേണ്ടാത്ത കാര്യത്തിന് കോടികൾ മുടക്കുന്ന നമ്മുടെ നാട്ടിലെ ഭരണകുടമേ നാളെ ഇതിന് സമാധാനം പറയണം ആ നാട്ടിലെ പഞ്ചായത്ത് മെമ്പർ പ്രസിഡന്റ് ഇവരൊക്ക ഇത് അറിഞ്ഞില്ലേ ഇത് കണ്ടിട്ട് വല്ലാതെ പ്രയാസങ്ങൾ തോന്നുന്നു
@rashmipnair87684 жыл бұрын
എനിക്ക് വലിയ സാമ്പത്തികം ഒന്നുമില്ല കഴിയുന്നത് ഞാൻ സഹായിക്കാം. ഇതുപോലെ എത്രയെത്ര പാവങ്ങൾ
@jencygeorge25712 жыл бұрын
Let the helping hands come forward . God bless this family.
@akshaysuresh86354 жыл бұрын
അ ചേച്ചി താമസിക്കുന്ന പഞ്ചായത്തും അവരുടെ വാർഡും കൂടെ ഏതാണ് എന്ന് അറിയിക്കണം.. കാരണം ഒരുപാട് നല്ല പദ്ധതികൾ govt കൊണ്ടുവന്നിട്ടും അത് ഒന്നും ആരിലും എത്തിക്കാൻ കഴിയാത്ത ആ ജനപ്രതിനിധി ആരാണ് എന്നും കൂടെ അറിയിക്കണം...
@ruthdavid34214 жыл бұрын
എന്നെ കൊണ്ട് ആവുന്നേ പോലെ ഞാൻ ഹെല്പ് ചെയാം. ദൈവം നിങ്ങളെ കൈവിടില്ല.
@truething92814 жыл бұрын
കാണാനുള്ള മനക്കരുത്ത് ഇല്ല 🙏
@pradeeshkumar34764 жыл бұрын
ഈ അമ്മയെയും കുഞ്ഞുങ്ങളെയും സഹായിക്. സർക്കാർ ധൂർത്തിന്റെ ഒരു അംശം മതി.
@minikurien116 Жыл бұрын
Thank, u, meadia, kanivullavar, evare, sahaikatte, god, bless,,
@ninjaboyyt51044 жыл бұрын
അക്കൗണ്ടിൽ ആകെപ്പാടെ ഒരു 30 രൂപ ഉണ്ട്.. So...ഞാൻ എന്റെ സാലറി കിട്ടുമ്പോൾ എനിക്ക് പറ്റണ പോലെ ഞാൻ അയക്കാം കേട്ടോ.. Jan 1st മുൻപ് അയച്ചേക്കാം.. God bless you 🙏
@sreedevibalan88734 жыл бұрын
God bless you
@sajeeshkvkvs22474 жыл бұрын
Please help reena family ,god bless
@binadam783 жыл бұрын
പ്രതിമക്ക് മുന്നിൽ.രത്നങ്ങളും സ്വർണനാണയങ്ങളും കുന്നുകൂടി കിടക്കുന്നു ദർഗകളിൽ ലക്ഷങ്ങൾ പൊടിപൊടിക്കുന്നു , ആശ്രമങ്ങളിലും സഭകളിലും പണത്തിനുമേൽ പുരോഹിതർ അടയിരിക്കുന്നു . അർഹതപ്പെട്ട നിരാലംബരായ മനുഷ്യർ ഒരു ചാൺ വയറു നിറക്കാൻ തെരുവിൽ യാചിക്കുന്നു , ഹേ മനുഷ്യരെ എന്നാണ് നിങ്ങളുടെ കണ്ണൊന്നു തുറക്കുക !!
@hashimpandi18484 жыл бұрын
Account number ayaku .kayiyunnath sahayikam
@Mallu3kids4 жыл бұрын
വീഡിയോയുടെ അവസാനം അക്കൗണ്ട് നമ്പറും IFSC കോഡുമുണ്ട്
@jestin44 жыл бұрын
Videode Avasanm account details und👍🏾..Palarum ath kanathe pokunu..
@SanJanJayadevan4 жыл бұрын
@@Mallu3kids IFSC Invalid Annu
@Mallu3kids4 жыл бұрын
@@SanJanJayadevan അല്ലല്ലോ ഞങ്ങൾ ഒരു തുക google Pay ചെയ്തിരുന്നു. ഇതിലുള്ള ഡീറ്റെയിൽസ് വച്ച് തന്നെയാ ഞങ്ങൾ ചെയ്തത്.
ആനാട്ടിൽ ആരുമില്ലേ.. ഇത് പോലെ യുള്ള പാവങ്ങളെ ഏറ്റടു ക്കാൻ പല സംഘടന കളും ഉണ്ടല്ലോ.. നമ്മുടെ യൊക്കെ വീടിന്റെ പരിസരത്ത് ഇങ്ങനെ ഒരു കുടുംബം പട്ടിണി കിടക്കോ
Srikandan Nair I am ready to help her, plus I am planning to start a campaign for her here in USA.
@ronrony083 жыл бұрын
Yesterday we helped this family and movie star divyadharshan he took his time and went to their house and gave them money. So happy to see their smile after that.
@padmakshiraman94292 жыл бұрын
Sarkkarethu kanunnille?
@rashmipnair87684 жыл бұрын
മക്കൾക്ക് ഒരുനേരത്തെ എന്ന വാചകത്തിൽ വിരൽകൊണ്ട് അമർത്തണം വിലാസവും അക്കൗണ്ട് നമ്പറും കാണാം
Avarkku Oru Nalla Joli Koduthu Sahayichal... Nannavum 🙏
@dgn77293 жыл бұрын
How to contact her ?
@binishsebastian2482 жыл бұрын
ചേച്ചിക്ക് പിള്ളേർക്കും എല്ലാവരും എന്തെങ്കിലും കൊടുക്കാൻ തയ്യാറാവണം
@viswambharann95144 жыл бұрын
ഇവരെ സഹായിക്കാൻ No I കേരളത്തിൽ എന്തെങ്കിലും സംവിധാനം ചെയ്യാമോ
@adithyannair69674 жыл бұрын
Eswaraaa 🙏🙏 evare sahayekkanee
@mariakuttypc68134 жыл бұрын
അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ കഴിയട്ടെ.
@ismailkm87303 жыл бұрын
എവിടെ തുറക്കാൻ അധികാരികൾക് മനസാക്ഷി ഉണ്ടെങ്കിൽ പാവങ്ങൾ ആവില്ല
@sulekhad26194 жыл бұрын
Please help this poor family
@jouharjrgroup81774 жыл бұрын
Ith tvm il evideu aan?
@AdwaidhV7 ай бұрын
Pysa illengilum kuttikal aakan oru kuravum illa
@creativecraftsbyrizashifa51814 жыл бұрын
Idupoleyulla vdo cheyyubol avarude address or account number enthagilum channel kaar nalakanamaayirunnu...😔kaddit orupaad saggadamaayi....
@jamesjoseph76364 жыл бұрын
അംഗൻവാടി ടിച്ചറും വർഡ് മെമ്പറും കൂടി ടൂർ പോയതാണോ
@Abdulmajeedkurbana-di8ie Жыл бұрын
ഗവൻമെന്റ് ഏറ്റു എടുക്കണം
@sunilmk9994 жыл бұрын
കേന്ദ്ര സർക്കാർ ഭവന പദ്ധതി അവിടുത്തെ വാര്‍ഡ് മെമ്പര്‍ അറിഞ്ഞില്ലേ. അവനൊക്കെ സ്വന്തം പോക്കറ്റ് നിറയ്ക്കുന്ന തിരക്കില്‍ ആകും
@davisSongs4 жыл бұрын
ഫിറോസിനെ അറീക്കുക്കുക
@bijumon33994 жыл бұрын
നിങ്ങൾക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക!! വേറെ വല്ലോ നേംReccomment ചെയ്യുന്നത് നിങ്ങൾ ടെ പോരായ്മയാണെന്ന് തിരിച്ചറിയുക!!
@davisSongs4 жыл бұрын
@@bijumon3399 ചെയ്തിട്ടുണ്ട് വിളിച്ചു കൂവാൻ ആഗ്രഹമിലാതോണ്ട് പറഞ്ഞില്ലെന്ന് മാത്രം., എങ്കിലും വലിയ സഹായം ആ കുടുംബത്തിന് ലഭിക്കാൻ വേണ്ടിയാണ് ഫിറോസിനെ അറീക്കുവാൻ പറഞ്ഞത്.
@bijumon33994 жыл бұрын
@@davisSongs ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട്. എങ്കിലും ഒന്ന് പറഞ്ഞോട്ടെ, അത്രേ ഞാനും പറഞ്ഞുള്ളൂ .... നിങ്ങൾക്ക് മാത്രം ചെയ്യാൻ പറ്റുമെങ്കിൽ അത് പറഞ്ഞാൽപ്പോരേന്ന്...!!!
@davisSongs4 жыл бұрын
@@bijumon3399 ഓക്കേ ബ്രദർ., അവർക്ക് വലിയ സഹായം ലഭിക്കാൻ വേണ്ടിയാണ് പറഞ്ഞത്., ഓക്കേ ബ്രോ 👍🏼👍🏼👍🏼
@bijumon33994 жыл бұрын
@@davisSongs I like your innocency🥰🥰🥰 Dear...!!!
@sheript44812 жыл бұрын
എന്റെ ചെറുപ്പ കാലം 😭😭
@kamaludhinvk4002 жыл бұрын
👍
@muralimuralip39562 жыл бұрын
ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ഫോൺ നമ്പർ കിട്ടുമോ
@sukumarankv53274 жыл бұрын
സാറെ ഇവരുടെ സങ്കടത്തിനെങ്കിലും പരിഹാരമായി തീരേണമെനിങ്ങൾക്ക് മഹത്വം കുട്ക്കയാണ് ചെയ്യുക ഈ വർത്ത സാറിന് സങ്കടമെങ്കിൽ കൃപാ കാരുണ്യമായി തീരാനായി ഹൃദയത്തിൽ വസിക്കുന്ന സ്വരൂപമാണ് മാതാവ് മാതൃത്വം മറക്കല്ലെ സാറെ കുറച്ച് സമ്പന്നർക്ക് മാറ്റം ഉണ്ടായാൽ പരിഹരിക്കുവനായി മാതൃകയാവാം
@anchalsurendranpillai27754 жыл бұрын
ഈ ജനാധിപത്യ സാക്ഷര സാംസ്കാരിക കേരളത്തിൽ ക്ഷേമ രാഷ്ട്ര സങ്കപ്പത്തിൽ പഞ്ചായത്തും അവിടത്തെ പൊതു പ്രവർത്തകരും ഇതൊന്നും ശ്രദ്ധിച്ചില്ല എന്നത് ലജ്ജാകരം എന്നെ പറയേണ്ടൂ .ഇവർക്കൊക്കെ എന്താ പണി
@rahul.rmachu90394 жыл бұрын
Trivanduthu evidaya????
@deepukbabu9077 Жыл бұрын
ഈ പാർട്ടി എന്ന് പറഞ്ഞു നടക്കുന്നവർ ഇല്ലേ അവിടെ...
@farookrt47464 жыл бұрын
അടുത്ത വാർത്ത, ഇവർക്ക് വീട് റെഡിയായി എന്നാവും
@dinnerpoint74944 жыл бұрын
INSHA.ALLHA.👌👌👌
@fathimariyana9264 жыл бұрын
Thiruvananthapuram aayathukonda aarunm kanathe poyath vadakkottullavarkku etrha prashnam illa
@frankojf60964 жыл бұрын
Please bring them up to the government..We can all help them within our capacity..
@saralakumariamma9214 жыл бұрын
ആ ഇരട്ട ചങ്കൻ എവിടെ ആ സ്വപ്ന കൊണ്ടുവന്നതിൽ നിന്നും കുറച്ചു പൈസ എടുത്ത് ഇവർക്ക് ഒരു വീടു വച്ചു കൊടുക്കാൻ പാടില്ലായിരുന്നോ ബാക്കി മോൾക്ക് കൊടുത്താൽ പോരായിരുന്നോ
@milanbabu43464 жыл бұрын
ഇവരുടെ മെമ്പർ ഏത് --മോനാണ്
@akaigazali30894 жыл бұрын
അവന്റെ കാല് വാരി നിലതടികണം
@Tijothankachen4 жыл бұрын
Yes aara ????
@jijujvc17654 жыл бұрын
സത്യം
@creativecraftsbyrizashifa51814 жыл бұрын
Ya allahaa😭😭😭.... Avideyonnum aalkar ille....
@geetechenterprisescoimbato69884 жыл бұрын
Address kittiyal valarie nannayitundu.. Please help anyone 🙏
@soresalom30684 жыл бұрын
ഇതോന്നു० കാണാനു० തിരക്കാനു० ആരു०ഇല്ല എല്ലാവർക്കു० ജെയ്ക്കണ० എന്തിനാ ഈ വാർഡ് മെ०ബർ MLA MP യോകെ ഇത് ജെനാധി പദ്യമല്ല പണാധിപത്യ० എന്നാപറയുക???
@fawazfawaz83903 жыл бұрын
തലസ്ഥാന നഗരത്തിൽ ഈ വഷപ്പിൻ്റെ വിളി അകറ്റാൻ ആരുമില്ലേ? വാർഡ് മെമ്പർ ഉറക്കം നടിക്കുകയാണോ?
@yoonus69502 жыл бұрын
Kazhiyunnavarokke sahaayikkuka
@gcc30284 жыл бұрын
TWENTY TWENTY SHOULD COME HERE 💪💪💪💪😘😘😘😘😘😘
@miniart29823 жыл бұрын
Ration Card nu udan apply chey da
@AsdAsd-wu3hb4 жыл бұрын
Aviduthe janaprathinidhikal eth odavilaa kidakunnath
inganey ullavarkkanu Sarkkar house & help chaiyyendathu Central or State ..Aayalum ivarkkaanu full helpline Aakendathu 👍 veruthey kurey perku ...Anaavasiamaya help chaiyyunnu ..