അഭിപ്രായങ്ങൾ വായിച്ചപ്പോൾ നല്ല തമാശ തോന്നി. കുറേപ്പേർക്ക് ഹൃദയംനിറഞ്ഞ സന്തോഷവും,ചിലർക്ക് പരിഹാസവും, ചിലർക്ക് അസൂയ നിറഞ്ഞ കുറ്റപ്പെടുത്തലുകളും. ഏതായാലും അവർ നല്ല പോസിറ്റീവ് മനസോടെ ആഭാസമല്ലാത്ത രീതിയിൽ ജീവിക്കുന്നു.keep it up
എനിക്ക് സന്തോഷമായി നല്ല അമ്മയും മക്കളും ആണ് നിങ്ങൾ ജീവിതക്കാലം മുഴുവനും ഇ സന്തേ) ഷം നിലനിൽക്കട്ട എല്ല അനുഗ്രഹങ്ങളുo നോരുന്നു ഉഷ
@omanaasokan81983 жыл бұрын
ചെറുപ്പത്തിലെ കല്യാണം കഴിഞ്ഞാൽ ഇപ്പോൾ ഇത്രയും പ്രായമുള്ള മക്കൾ കാണും... അതിന് ഇത്ര വലിയ അത്ഭുതപ്പെടാനൊന്നുമില്ല..
@beenavenugopal65542 жыл бұрын
Pinnallathe
@hamzahamzakunhammed505 Жыл бұрын
🎉 മാഷ അല്ലാഹ് അമ്മയ്ക്കും മക്കൾക്കും ഭർത്താവിനും ആരോഗ്യവും ആയുസ്സും ദൈവം നൽകി അനുഗ്രഹക്കട്ടെ
@praseethatk23123 жыл бұрын
എല്ലാവരും ഇങ്ങനെയാണ് വേഷം കെട്ടിയാൽ സാരിയുടുത്താൽ എല്ലാവരും വയസ്സുതോന്നും ഇങ്ങനെയുള്ളവേഷമിട്ടാൽ എല്ലാവരും ചെറിപ്പമായിതോന്നും
@jessyjoseph39753 жыл бұрын
അമ്മ അമ്മയായിരുന്നാൽ മതി ചേച്ചീ ആകണ്ടാ
@sinansinan90213 жыл бұрын
👍🏻👍🏻
@bimalbenny13053 жыл бұрын
Asooya അസൂയ
@praseethatk23123 жыл бұрын
@@bimalbenny1305 അയ്യോ അതിന്റെ ആവശ്യ എനിക്കില്ല ഞാൻസുന്ദരിയാണ് അവരോട് അസുയ എനിക്കെന്തിന്് എനിക്കറിയൊ അവരെ ചിന്തശേഷിയില്ലാത്തവർ പൊക്കുന്നതല്ലാതെ എനിക്കൊരത്ഭുതവും തോന്നിയിട്ടില്ല
@mixedchannel13673 жыл бұрын
@@praseethatk2312 നിങ്ങൾ ജീൻസ് ഇട്ടു നടന്നോളൂ 51 ആയുളൂ വയസായില്ല പാവം എന്തോര് മനസാ നിങ്ങക് മനസ് നന്നായാൽ സൗന്ദര്യം ഉണ്ടാകും പിന്നെ ഓരോരുത്തരുടെ ഇഷ്ടമാണ് ഏത് ഡ്രസ്സ് ഇടണം എന്ന് 😡
@anandavallivc64773 жыл бұрын
എന്ത് നല്ല മക്കളും അമ്മയും മക്കളുടെയും അച്ഛൻടെയും സപ്പോർട്ടുണ്ടെങ്കിൽ എല്ലാ അമ്മമാർക്കും ഇങ്ങിനെ ആവാം കേരളത്തിൽ സ്ത്റീ സ്വാതന്ത്റ്യം എന്നൊക്കെ പറച്ചിലിലേ ഉള്ളു പ്റവർത്തിയിൽഇല്ല അമ്മയ്ക്കും മക്കൾക്കും അഭിനന്ദനങ്ങൾ
@ambilykumar96503 жыл бұрын
അടിപൊളി ❤️❤️❤️❤️❤️🌷🌷🌷🌷🌷
@afeesafees24653 жыл бұрын
ഞാനും ഇങ്ങനെ തന്നെ മോളെയും എന്നെയും കണ്ടാൽ താത്ത യാണോ ചോദിക്കുംഞാൻ അല്ല പറഞ്ഞു തലതാഴ്ത്തും എനിക്ക് നാണം വരും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷം ആയി 🎖️
@nishraghav3 жыл бұрын
അത് നല്ലതല്ലേ 🤗🤗 👍👍
@ammayummonum3 жыл бұрын
❤❤
@sajithamk10653 жыл бұрын
Super Amma
@gowrik.p81633 жыл бұрын
Thank You
@leelamanikunjeleelamanikun10473 жыл бұрын
Super 👍❤️❤️❤️❤️
@sunandaranjith89063 жыл бұрын
1999 ൽ കല്ല്യാണം കഴിഞ്ഞ ചേച്ചിക്ക് എങ്ങനെ 30 വയസുള്ള മകനുണ്ടായി year പറഞ്ഞത് തെറ്റി പോയതാണോ ചേച്ചി.. എന്തായാലും super ആണ് കേട്ടോ ചേച്ചി
@sujathamurali43233 жыл бұрын
1989 ൽ ആയിരിക്കും പറഞ്ഞത് തെറ്റിയ തായിരിക്കും😄
@ammayummonum3 жыл бұрын
1990ൽ എന്നാണ് പറഞ്ഞത് മക്കളെ..ക്ഷമിക്കുക 🙏
@ammayummonum3 жыл бұрын
@@sujathamurali4323 ക്ഷമിക്കുക 🙏1990ൽ 🙏🙏
@rejigeorge77453 жыл бұрын
സൂപ്പർ 👍പൊളി
@sujaprakash52453 жыл бұрын
👍👍👍👍🌹
@anithasanthosh97392 жыл бұрын
Suppar👍👍👍👍👍👍❤️❤️❤️❤️🌺🌺🌺🌺
@rathipradeep62903 жыл бұрын
Hai makkale nigalk Oru big salut makkal nallavar ayathanu ammayum achanum cheruppam akunnath manasite santhosham ath prathanam Anu 😍😍💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രണ്ടു മരുമക്കൾ വരുമ്പോഴും ഇതേ സന്തോഷം മുഹത്തുണ്ടാവണം
@omanaasokan81982 жыл бұрын
🤣🤣🤣🤣
@padmasuresh87953 жыл бұрын
😍😍😍വാർത്ത വായിച്ച അദ്ദേഹത്തിന് നാക്കു പിഴച്ചതിനു അനിതയെ എന്തിനു കുറ്റം പറയുന്നു 1999 അല്ല 1989 ആണ് എന്ന് കണക്കു കൂട്ടി വിഷമിക്കുന്നവർക്ക് മനസിലാക്കാവുന്നതേ ഉള്ളു..... എവിടേലും നിയമം ഉണ്ടോ ഇത്ര വയസുള്ള കുട്ടികളുടെ അമ്മ സാരിയുടുത്തെ നടക്കാവു എന്ന്.... അവർ മാന്യമായി ജീവിക്കുന്നു വസ്ത്രദ്ധാരണം അവരുടെ ഇഷ്ടം ആണ്.....
@remamohan83653 жыл бұрын
, m
@nancyn86813 жыл бұрын
Kollam good girl
@ayshabikannur74203 жыл бұрын
എന്റ കല്ലിയാണം 14 വയസിൽ എനിക്ക് 49 മോൾക് 34 മോളുടമോൾക് 15 😀😀❣️
@cruisemax51078 ай бұрын
Ma sha allaah...
@jinuazhakeshan38283 жыл бұрын
Kollam👍
@binut.v.51403 жыл бұрын
12 മാസം കൂടുമ്പോൾ എല്ലാവർക്കും ഒരു വയസാകും. ശരിയായ ഭക്ഷണം, ചിട്ടയോടുകൂടിയുള്ള വ്യായാമം പിന്നെ സന്തോഷനിർഭരമായ ഒരു മനസ് ഇവയൊക്കെയുണ്ടെങ്കിൽ ആ വയസ് ഒരു നമ്പർ മാത്രമാകും. അപ്പോൾ സമയം കടന്നുപോകും... കാലം നോക്കി നിൽക്കും... കൗതുകത്തോടെ
@nishraghav3 жыл бұрын
Correct❤️ ശരീരത്തിന്റെ ആരോഗ്യവും ഭംഗിയും ഡ്രെസ് ഇട്ടതു കൊണ്ട് കിട്ടുമെന്ന് കുറേ കമന്റ് കണ്ടു..40 plus ആയാൽ ചിട്ടയായ ഭക്ഷണ ക്രമവും വ്യായാമവും ആവശ്യമാണ്. ശരീരഭാരം നിലനിർത്തികൊണ്ട് പോവാൻ
@shailajahari29163 жыл бұрын
Yes
@sobhakk18662 жыл бұрын
@@shailajahari2916 ഏറ്റവും വലുത് മനഃസമാദാനം ആണ് അപ്പോൾ തന്നെ പകുതി പ്രായവും തോന്നുക ഒള്ളു 👏😀
@mercybiju44033 жыл бұрын
Supper supper supper
@resna38013 жыл бұрын
😍👍👍
@nbgaming45193 жыл бұрын
Love. Life. Long Nous. Mpm
@shylasulaiman21293 жыл бұрын
👍👍
@sidhuubeena99243 жыл бұрын
പ്രായം അനുസരിച്ചുള്ള ട്രെസ് ഇട്ടാൽ അറിയാം അമ്മ മക്കൾ
@Aman-dk3ke3 жыл бұрын
Adhanu
@ammayummonum3 жыл бұрын
🙏🙏❤❤
@shirlyjs1903 жыл бұрын
Correct Aniitha...
@allusallu70983 жыл бұрын
Enthokke paranjaalum sister aanenne thonnu very nice
@prameenamk43803 жыл бұрын
♥️♥️👍🙏
@priyaajithpriyaajith74263 жыл бұрын
Ente veedu kollam Anchalummoodu 🥰
@prasannababu96013 жыл бұрын
ഞാൻ പ്രസന്നബാബു,, അഞ്ചാലമൂട് കുപ്പണയാണ് വീട്,,, 👍👍👍
Age poy brother 99 il 20 age eth varsham 2021 alle ayulloo appol age 42 alle ayulloo
@pushpan58923 жыл бұрын
Yes
@ammayummonum3 жыл бұрын
1990 ൽ
@Unknown-kb4gh2 жыл бұрын
1999 il age 20 epol 50age mandanmare eth engane parayunU alku vattayo
@vijayakumark50703 жыл бұрын
ഇന്ന് എന്ത് വിഡ്ഢി ത്തരമാണാവോ എന്ന റിയാൻ ഈ ചാനലിലെ വാർത്ത കേൾക്കാറുണ്ട്
@lincymichael63443 жыл бұрын
സത്യം
@ammayummonum3 жыл бұрын
നന്ദി ❤
@maninibiju29133 жыл бұрын
Anchalummoottil evida njan anchalummoodu asnu
@appu-xt8eg3 жыл бұрын
നാണമില്ലേ ഇത്തരം വാർത്തകളിടാൻ?
@abrahammp23323 жыл бұрын
തനിക്ക് ഇത് പോലുള്ള കാമ്പില്ലാത്ത വാർത്തകൾ മാത്രമേ കിട്ടുന്നതു്
@sunandaranjith89063 жыл бұрын
ഇതിൽ എന്താ ഇത്ര നാണിക്കാൻ
@appu-xt8eg3 жыл бұрын
@@sunandaranjith8906 അത് മനസ്സിലാകുന്നവർക്ക് മനസ്സിലാകും. കുറേ മേക്കപ്പും modern dress ഉം ഒക്കെ ഇടാമെങ്കിൽ എല്ലാവരും ഇങ്ങനെയൊക്കെ ഇരിക്കും. നിങ്ങൾ ബന്ധുവാണല്ലേ?
@ammayummonum3 жыл бұрын
@@appu-xt8eg വഴക്കിടണ്ട 1990 ൽ ആണ് പുള്ളിയ്ക്ക് ഒരു തെറ്റ് പറ്റി.... മേക്കപ്പ് ഇട്ടാൽ ഇങ്ങനെ ആകാൻ പറ്റുമെന്ന് ഞാൻ ഇപ്പഴാണ് അറിഞ്ഞത് സന്തോഷം... മക്കളെ ഇതിന്റെ ഒക്കെ പിന്നിൽ ധാരാളം കഷ്ടപ്പാട് ഉണ്ട്.. പിന്നെ അസൂയ, മറ്റുള്ളവരെ പറ്റി മോശം പറയുക ഇത്തരത്തിൽ ഉള്ള സ്വഭാവ വൈകല്യങ്ങൾ ഇല്ലാത്തതും ദൈവകൃപ 🙏🙏❤❤
@reenasuresh9483 жыл бұрын
Hus ane nalla look
@ammayummonum3 жыл бұрын
സത്യം ❤❤
@anandhuanandhu71133 жыл бұрын
Ate aghanaya mister 1999 kalyanam kazhija aghanayaa makkalkke 30,24 age akunnaa Ammakke aghanayaa 50 akunna kalajette podai pattulaghi para Njan chaiyam
@ammayummonum3 жыл бұрын
1990ൽ
@dqpulari30933 жыл бұрын
Athra age undennu parayilla
@reenasurendran69412 жыл бұрын
Mohanlalinu eppozhum 35 vayasse thonum 🥰
@jalajanandhakumar28159 ай бұрын
Santoor pblicity
@nishraghav3 жыл бұрын
മഞ്ജുവാര്യരും മമ്മൂട്ടി യും സൗന്ദര്യം നോക്കി ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടു നടന്നാൽ ആഹാ..സാധാരണ വീട്ടമ്മ fitness നോക്കിയാൽ മോശം
@ammayummonum3 жыл бұрын
❤❤
@nishraghav3 жыл бұрын
@@ammayummonum ❤️❤️
@achumolachu27143 жыл бұрын
endhu kandaalum thettu kandu pidikan enthaa thidukam edhilum oru sheeiyundavum ashu koodi kananam
@fathimarinshi74813 жыл бұрын
Good
@shameenaliyakathali4773 жыл бұрын
Super 👌👌👌👌
@ambikavijayan93213 жыл бұрын
👍
@shinilashini73963 жыл бұрын
പൊളിച്ചു
@kaiewkunjus35953 жыл бұрын
Son ente marriage kazhiumbol Ariam bhakhi vivaram
@ammayummonum3 жыл бұрын
നന്ദി ❤
@Kavitha-n8t3 жыл бұрын
1999 ഇൽ കല്യാണം കഴിഞ്ഞ ആൾക്ക് 30 വയസുള്ള മകനോ 🙄🙄🙄 അതെങ്ങനെ ചാനൽ മുതലാളി കണക് ഒന്ന് പറഞ്ഞു മനസിലാക്കി തരാമോ
@muhammedraihanmuhammedraih16373 жыл бұрын
45 agumu
@Kavitha-n8t3 жыл бұрын
@@muhammedraihanmuhammedraih1637 99 ഇൽ കല്യാണം കഴിഞ്ഞെങ്കിൽ അവരുടെ കല്യാണം കഴിഞ്ഞിട്ട് ആകെ 22 വർഷമേ ആകുന്നുള്ളു... പിന്നെ എങ്ങനെ 30 വയസുള്ള മകൻ ഉള്ളത്🙄🙄 കണക്ക് അങ്ങോട്ട് എങ്ങും എങ്ങും എത്തുന്നില്ല..
99ൽ 19 വയസുള്ള ഞാൻ 41വയസ്സിൽ കണക്ക് ടാലായാകുന്നില്ലേ
@lissybaby95563 жыл бұрын
99 ൽ ആണെങ്കിൽ 22 ആകുമല്ലോ, എൻറെ മകൻ 99 ൽ ഉള്ളതാണ്, അവന് ഇപ്പോൾ 22 ആയി
@ammayummonum3 жыл бұрын
ക്ഷമിക്കുക 1990ൽ ❤
@sinansinan90213 жыл бұрын
ഇദ് ഒന്നും വലിയ ആനകാര്യ മല്ല ഞാൻ പഠിനഞ്ചു വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോൾ 37വയസിൽനില്കുന്നു എന്റെ മോൻ ഇരുബദ് വയസ് ഞങ്ങളെ രണ്ടു പേരെയും കാണുമ്പോൾ ചേച്ചിയും അനിയനുംപോലിരികും ഇദ് ഒക്കെ കുറെ ഡ്രസ് കൊണ്ട് വരുത്തുന്ന മാറ്റാ കളാണ് ഇതിൽ വലിയകാര്യ മില്ല 😂😂
ആദ്യം ആ ഡിപിയിൽ ഉള്ള എന്റെ അച്ഛന് 🙏🙏❤ കല്യാണം 1990 ൽ ഒരു തെറ്റ് എനിയ്ക്കോ, അവതാരകനോ പറ്റി പോയി ക്ഷമിക്കുക ❤🙏🙏
@syamalarsyama74813 жыл бұрын
Ee അമ്മച്ചി മോൻ്റെ വയസ്സിൻ്റെ കാര്യത്തിൽ മാനനഷ്ടത്തിന് casekodukkanjalbhagyyam
@ammayummonum3 жыл бұрын
1990ൽ തെറ്റ് പറ്റിപ്പോയി ക്ഷമിക്കുക ❤
@SimplyCookingStyle3 жыл бұрын
വലിയ പ്രാരാബ്ദ്ധങ്ങളും പ്രശ്നങ്ങളും ഒന്നും ഇല്ലാത്ത കുടുംബത്തിലാണെങ്കിൽ ഇതുപോലെയൊക്കെ ആവാം. അതൊന്നും അത്ര വലിയ കാര്യമല്ല. എല്ലാ ബുദ്ധിബുട്ടുകളെയും ഒന്നു തരണമചെയ്യാൻ നോക്ക് അപ്പോ അറിയാം പ്രയാസം
ആ ചേച്ചിയെ നല്ലപ്രായം തോന്നുന്നുണ്ടേ.. മിനിമം 48 തോന്നിക്കും പ്രായം. ഇതിൽ എന്താ ഇത്ര അതിശയം . ചേച്ചിയും മക്കളും ശരിക്കും ചെറുപ്പമായ അമ്മാരെ കാണാത്തതുകൊണ്ടാ. കഷ്ടം
@ammayummonum3 жыл бұрын
51ആകാറായി 1990ൽ കല്യാണം.. നന്ദി ❤❤
@RM-mo6ue3 жыл бұрын
18 vayasil ente kallyanam 19 vayasil adyathe kutti.ipol 38 vayas.enekal prayamullavarum ene chechin villikum.avarkoke kunjumakkalla ullath.😏😏😏
@beenachacko41133 жыл бұрын
Ningalku vattano...vere news onnum ille
@ammayummonum3 жыл бұрын
❤❤
@ranijacob49623 жыл бұрын
Actually this is not to be said as a news very shamefull
പ്രായമാകുമ്പോൾ ഓരോരുത്തരും പറഞ്ഞു കൂടുതൽ വയസൻ മാറക്കും
@geethakumari20143 жыл бұрын
ഇത്രയും പ്രായം ഉള്ള മക്കളുടെ അമ്മ യാകുമ്പോൾ ഈ ജീൻസും ഷർട്ടും ഇട്ടു മക്കളുടെ കൂടെ നിൽക്കുമ്പോൾ ഇത്തിരി ഉളുപ്പ് വേണം !
@ananyaanukutty98963 жыл бұрын
Nthin 🙄
@bhavanareddy43203 жыл бұрын
Which generation are you living?shame on you, you are jealous of her,
@SomarajanK3 жыл бұрын
You should be hesitated yourself to do this comment. Your thoughts are 1800s.
@nishraghav3 жыл бұрын
ഈശ്വരാ 😇😇😇എജ്ജാതി comment
@ammayummonum3 жыл бұрын
അവർക്ക് ഇഷ്ടം ഉള്ളത് കൊണ്ട് ഞാൻ ഇടുന്നു.. ആദ്യം സത്യം പറഞ്ഞതിന് 🙏🙏❤
@shylashylaja6243 жыл бұрын
P
@georgechannel40713 жыл бұрын
It is like me....
@goodblessyoukuriyan1983 жыл бұрын
beautiful anu
@aazeezkv3 жыл бұрын
50 വയസ്സുള്ള ഒരാളെ കാണുമ്പോൾ പ്രായം തോന്നിക്കുന്നില്ല എന്നത് വലിയ വാർത്തയാണോ...? കഷ്ടം.... എന്തെങ്കിലും കൊടുത്ത് വാർത്താ പ്രാധാന്യം ഉണ്ടാക്കുമ്പോൾ അതിൽ വല്ല കാര്യവും ഉണ്ടോ എന്ന് കൂടി ചിന്തിക്കുക...
@sheejahari20483 жыл бұрын
ഒന്ന് പോടെ.....
@bijups49423 жыл бұрын
Fist disliked
@mansukalalnasar15223 жыл бұрын
Anitha , 99l Il wedding ennu paranju .appol monu Engane age 30 aakum.Sunitha &Ambily evide aanu ??
@adhildk47503 жыл бұрын
99വിവാഹം മകൻ വയസ് 30
@shfeekshfeek42683 жыл бұрын
സൂപ്പർ👍
@ammayummonum3 жыл бұрын
@@mansukalalnasar1522 1990 എന്നാണ് പറഞ്ഞത് അവതാരകന് തെറ്റ് പറ്റി പോയി ക്ഷമിക്കണം 🙏❤