തിങ്കളാഴ്ച നോമ്പ് നോക്കുന്ന ഉമറുബ്നു അബ്ദുൽ അസിസ് ബാലൻസ് വച്ചതിനു തുല്യം ആയി അനന്തരാവകാശം ബാലൻസ് വെക്കുകയും ചെയ്യുന്ന എത്ര ഉസ്താത്താന്മാർ ഉണ്ട്? ഈ പറയുന്ന ഉസ്താതിന്റെ അവസ്ഥ എന്താണ്? ഇതിൽ പറഞ്ഞ അത്രയും ആണോ അനന്തരാവകാശം ബാലൻസ് വച്ചിട്ടുള്ളു.
@abdhlhakeemhakeem25742 ай бұрын
ഉസ്താദ് പറഞ്ഞത് നേരെ മനസിലായില്ല എന്ന് തോന്നുന്നു
@fakrudeenali7102 ай бұрын
@@abdhlhakeemhakeem2574എന്താണ് അങ്ങനെ പറയാൻ കാരണം
@fakrudeenali7102 ай бұрын
@@abdhlhakeemhakeem2574 എന്നാൽ നേരെ മനസ്സിലാകുന്ന രീതിയിൽ ഒന്നു വിവരിക്കു. എല്ലാ ഉസ്താദുമാരും ഇതുപോലെത്തെ ചരിത്രങ്ങൾ പറയും. ഒരു ഉസ്താദ് പോലും അത് പാലിച്ചു കാണുന്നില്ല.
@AbdulkareemC-xq9qv2 ай бұрын
😢 നിങ്ങൾ ഖുർആൻ വായിച്ചിട്ടില്ല മുസ്ലിയാരെ ഏതാണ് കൂടുതൽ ഗുണം എന്ന് നബിനോട് ചോദിച്ചപ്പോൾ എസ് അലൂനക്ക് മാതാ യൂണിഫി കൂന കുൽ മ ആം ഫക്ത്തും മീൻ ഖൈരിൻ ഒലിവ് വാരി തേനി ഒരു അക്രബീന ഒരു എത്താമ്മ ഉൽ മസാകീൻ ഒബിനി സെബിൻ
@abdhlhakeemhakeem25742 ай бұрын
കുർ ആൻ വായിക്കുക അല്ല ഓതുക എന്നാണ് പറയുക ആദ്യം അത് പഠിക്കൂ എന്നിട്ട് ഉസ്താദിനെ ടെസ്റ്റ് ചെയ്യാം നമുക്ക്
@faizalvadisseeri72252 ай бұрын
അറബി ഇത്ര എടങ്ങേറ് ആയി മലയാളത്തിൽ എഴുതണോ അതിന്റെ അർത്ഥം അറിയില്ലേ ബായ്