നിത്യം സ്വലാത്ത് ചൊല്ലുന്നുണ്ട്, കൂടുതൽ ചൊല്ലാൻ ശ്രമിക്കുന്നുണ്ട്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്.
@suharalatheef7003 ай бұрын
മരണം. വരെ.. സൊലാതത്.. നിലനിറ്താന്. തൗഫീക്. നല്കണേ.. അളളാ..... 🤲🤲🤲😭😭😭
@AminaAmina-jn5lw2 ай бұрын
ഇ ഉസ്താദിന്റെ വയള് എനിക്ക് വളരെ വളരെ ഇഷ്ടമാണ് കുറേ അറിവുകളുണ്ട് പടിക്കാൻ പഴയ കാര്യങ്ങളും ഉണ്ട് പുതിയ കാര്യങ്ങളും ഉണ്ട് ഉസ്താദിന് ദീർഗായുസ്സ് കൊടുക്ക ള്ളാത്ത മീൻ യാ റബ്ബൽ ആലമീൻ
@raseenarayees63173 ай бұрын
Skip ചെയ്യാൻ തോന്നാത്ത പ്രഭാഷണം👍🏻
@beenamujeeb1843Ай бұрын
സത്യം
@hafsathhafsath26413 ай бұрын
സ്വലാത്ത് കൂടുതൽ ചൊല്ലാൻ ആകാനും മരിക്കുന്നത് വരെ അത് നില നിർത്താനും 🤲🏻🕌മദീനയിലും 🕋മക്കത്തും പോയി അവിടെ വെച്ച് നല്ലആരോഗ്യത്തോടെ ഉംറ ചെയ്യാനാകാൻ വേണ്ടി ദുആ ചെയ്യണം
@Abdul-ei8pp3 ай бұрын
മക്കൾ സ്വാലിഹിങ്ങൾ ആകാനും അവരുടെ പരീക്ഷകളിൽ വിജയിക്കുവാനും ദുഅ
@majeedpa69073 ай бұрын
🤲🌙👍 അൽഹംദുലില്ലാഹ്... 🟩
@dilshadvembala3 ай бұрын
ചെറുപ്പത്തിൽ രണ്ടിലൊ മൂന്നിലൊ പഠിക്കുമ്പോൾ വീട്ടിൽനിന്നും രാത്രി കടയിൽ പോകാൻ പറഞ്ഞു. എനിക്ക് പേടിയാകും എന്ന് പറഞ്ഞപ്പൊ ഇജ്ജ് സ്വലാത്തും ചൊല്ലി പൊയ്ക്കൊന്ന് പെങ്ങൾ പറഞ്ഞതും ടോർച്ചും അടിച്ച് ആ പോകുന്ന രംഗവും ഇപ്പോഴും മനസ്സിൽ കാണാൻ കഴിയുന്നുണ്ട്😊
@subairhabeebvelloor24223 ай бұрын
എനിക്കിപ്പോൾ 45 വയസ്സായി.എന്നെ6 വയസ്സിൽ സ്കുളിൽ ചേർക്കാൻ ഉപ്പായുടെ കൈ പിടിച്ച് പോയതും സാർregister ൽഎഴുതിയതും ഇന്നും ഓർമ്മയുണ്ട് .
@docogo10012 ай бұрын
جزاك الله ♥️ماشاءالله
@YasirkKerala2 ай бұрын
Duayil ulpeduthe usthad
@abeebihaseena57783 ай бұрын
മാഷാഅല്ലാഹ്.. 👍🏻👍🏻
@abdulbarisaqafivvm8152 ай бұрын
മാഷാ അല്ലാഹ് 👍👍
@en.shiiii3 ай бұрын
Alhamdulillah
@AminaAmina-jn5lw2 ай бұрын
ഞാൻ എന്നും 213 സലാ ചൊല്ലാറുണ്ട് അള്ളാഹു കമ്പൂലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hinusworld69302 ай бұрын
ഏത് സ്വലാത്ത്.. അല്ലാഹു സ്വീകരിക്കട്ടെ
@myownwriterАй бұрын
213 തിരഞ്ഞെടുത്തത് എന്ത് കൊണ്ടാ
@abduljaleelmattath31283 ай бұрын
മാഷാഅല്ലാഹ്
@Muhammed_fayiz8213 ай бұрын
Ee masam thilekku 1 laksham faathwimiyya swalath cholli rabbiul avval theerumbozhekkum 2 laksham theerkanam inshaa.... Dua cheyyane
@hafeefamansoor96943 ай бұрын
❤
@yemmessheikh35173 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@habeeb_a3 ай бұрын
Adipoli
@thahiyasathar3 ай бұрын
Mashallah
@suharashameer34523 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@abdusamadc35943 ай бұрын
പരീക്ഷയിൽവിജയിക്കാൻ ദുആ ചെയ്യണം പേത്യോകം ദുആ ചെയ്യണം ഇസ്താദേ നല്ല ഫുൾ മാർക്ക് നേടാനും😂😢
@fathimasainu39552 ай бұрын
മണിച്ചു ഗുണിച്ചു സംസാരിക്കാത്ത ഉസ്താദ് അതെ ഇങ്ങിനെ പറയണം പ്രഭാഷണം
@kadeejamohammed96203 ай бұрын
ദുഹായിൽ ഉൾപ്പെടുത്തണം
@Hamzakodakkattil3 ай бұрын
നാല് വയസ്സിൽ പായയിൽ മൂത്രമൊഴിച്ചത് ഓർമയുണ്ട് അഞ്ച് വയസ്സിൽ മദ്രസയിൽ ചേർത്തതുംപഠിപ്പിച്ച ഉസ്താദും മനസ്സിലുണ്ട് രണ്ടാം ക്ലാസിൽ ഖുർആൻ ഓതാൻ കിട്ടാത്ത കുട്ടികളെ ശിക്ഷിച്ച രീതി ഇന്നും പച്ചയായി മനസ്സിലുണ്ട്
@razipoomon99902 ай бұрын
MASHAALLAH💗
@userawha3 ай бұрын
جزاك اللهُ❤ماشاءاللہ
@ayshamm72173 ай бұрын
Masha Allah
@manzoork87333 ай бұрын
സ്വലാത്ത് നിത്യമാക്കാൻ ദുആ ചെയ്യണേ
@sakkariyan.a54523 ай бұрын
❤❤❤
@savadcherukkadcherukkad63713 ай бұрын
ماشاء الله صل الله عليه وسلم
@SalmaMohammedali-n2h3 ай бұрын
swallallahu alaihivasallam❤❤❤
@abduraheem67093 ай бұрын
MashaAllahu
@abdullaparappurath62522 ай бұрын
മൂന്ന് വയസിലും നാല് വയസിലും ഉണ്ടാപലകാര്യങ്ങളും ഇ പോഴും ഓർമയിലുണ്ട് എന്നാൽ ഇപോൾ അടുത്തടുത്ത് കഴിഞ്ഞ പലതും ഓർക്കാൻ കഴിയുന്നില്ല
@NazninazanDervish2 ай бұрын
اللهم صل على سيدنا محمد وعلى ال سيدنا محمد ❤
@NaseemaNaseema-t7i3 ай бұрын
Usthade duharkanam
@AminaAmina-jn5lw2 ай бұрын
ഞാൻ എന്നും 213 സലാത്ത് റസൂലുള്ളാന്റെ പേരിൽ ചൊല്ലാറുണ്ട് അള്ളാഹു കബൂലാക്കട്ടെ ന്ന മീൻ
@ishackkm85312 ай бұрын
300ചൊല്ലണം എങ്കിൽ മാത്രമാണ് സ്വലാത്ത് പരിഗണിക്കൽ
@niyasmj96472 ай бұрын
313 ആക്കിക്കൂടെ😊
@basheerpp27462 ай бұрын
ദുആയിൽ എന്നെയും ഉൾപെടുത്തണേ,,, ♥️♥️♥️
@muhammadabdul30142 ай бұрын
313@@ishackkm8531
@dudesaeed73742 ай бұрын
Ameen yarabbal alameen
@mohamedaman13933 ай бұрын
കൂടുതൽ സ്വലാത്ത് ചൊല്ലി മുത്ത് ഹബീബി സ്വീകരിക്കുന്നഅബ്ദുൽ കൗസർ മുത്ത് റസൂലിൻറെ കരങ്ങളിൽ നിന്ന് വാങ്ങി കുടിക്കാനും ശഫാഅത്തിനും തൃക്കല്യാണം കൂടാനുംമുഅ്മിനീങ്ങളെ സജ്ജനങ്ങളെ സ്വാലിഹീങ്ങളെ കൂട്ടത്തിൽ ഞമ്മളെ എല്ലാവരേയും പെടുത്തട്ടെ ആമീൻ വയസായ കിഴവി ദുആ വസിയത്ത്
@AliPulikkal-qk5gj3 ай бұрын
Alhudulelea
@rahiyanathrahiyanathbabu85633 ай бұрын
മകൻ സോലിഹായ രീതിയിൽ വളർന്നു വരാൻ പ്രാർത്ഥിക്കണം ഉസ്താദെ