സൂപ്പർ വീഡിയോ നല്ല കളർഫുൾ ആയിരുന്നു ഒരുപാട് ഇഷ്ടം ആയി ❤❤ചേച്ചി കഴിഞ്ഞ ഞായർ അല്ലെ എൻഗേജ്‌മെന്റ് ഷൈല ചേച്ചിയുടെ ചേച്ചിയുടെ മകളുടെ അല്ലായിരുന്നോ ഞാൻ അന്ന് ചേച്ചിയുടെ വീടിനടുത്തു ഒരു ചടങ്ങിന് വന്നിരുന്നു ഏറ്റവും സന്തോഷം തോന്നിയ കാര്യം ചേച്ചിയുടെ സാറിനെയും അനിയനെയും അനിയത്തി സ്മിതയെയും പരിചയപ്പെട്ടു ചേച്ചി എന്താ വരാതിരുന്നത് എന്ന് തിരക്കിയപ്പോ അവരാണ് പറഞ്ഞത് ശ്രീഹരി യും നയനയും വന്നിട്ടുണ്ടന്നും എൻഗേജ്‌മെന്റിനു പോകണം എന്ന് ഒക്കെ പറഞ്ഞു ചേച്ചിയെ കാണാൻ പറ്റാത്ത സങ്കടം ഉണ്ടായിരുന്നു. എനിക്ക് ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ്. അടുത്തവീഡിയോയിൽ ഒരു ഹായ് പറയണേ അമ്മ സുഖം ആയി ഇരിക്കുന്നോ അടുത്ത വീഡിയോ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️
@Shylasworld19733 ай бұрын
സുനിത എവിടെയാണ് വീട് 🏡💖💖
@dineshpai68853 ай бұрын
Nice Video Super 👌👍🙏😊❤❤❤
@Shylasworld19733 ай бұрын
🙏❣️
@suseelamenon42093 ай бұрын
Good 💯 video dear❤❤
@Shylasworld19733 ай бұрын
Thank you dear 🥰
@shinysuresh6373 ай бұрын
Shylamma ഇന്ന് നല്ല happy ആണല്ലോ. ഇങ്ങനെ കാണാനാ എനിക്കും ഇഷ്ട്ടം ❤️❤️
@Shylasworld19733 ай бұрын
❤️
@kishorekumarp22883 ай бұрын
എല്ലാവരും കൂടിയുള്ള viedio superr ❤❤❤
@Shylasworld19733 ай бұрын
Evidayanu kandillallo
@shinysuresh6373 ай бұрын
Hi, ഒത്തിരി ആയല്ലോ കണ്ടിട്ട് ❤️❤️
@Shylasworld19733 ай бұрын
🥰
@shylageorge20563 ай бұрын
🥰👍
@Shylasworld19733 ай бұрын
Hai dear 👋
@shinysuresh6373 ай бұрын
ഞങ്ങൾ ഇപ്പോഴും നാരങ്ങ മിടായി വാങ്ങാറുണ്ട്.
@Shylasworld19733 ай бұрын
😋
@sabuvidhyabhavan81463 ай бұрын
❤❤❤❤
@Shylasworld19733 ай бұрын
🥰
@shinysuresh6373 ай бұрын
അപ്പം, കറി super ആണല്ലോ. അതെ രണ്ടെണ്ണം ഇങ്ങോട്ട് വിട്ടേ. മോളെ തിരക്കിയതായി പറയണേ. മോൾ ജോലിക്ക് പോകുന്നുണ്ടോ
@Shylasworld19733 ай бұрын
ജോലിക്ക് പോകാൻ തുടങ്ങി 💖💖
@shinysuresh6373 ай бұрын
മീൻ കുളത്തെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി. നിങ്ങൾക് enough മീൻ കിട്ടാറുണ്ടോ
@Shylasworld19733 ай бұрын
👍
@vipinvinay18443 ай бұрын
Srihari bro full phonil aanalo
@Shylasworld19733 ай бұрын
🥰
@ParvathyR-ct6nd3 ай бұрын
Perunnal pŕàdìķßhàñàm
@Shylasworld19733 ай бұрын
👍🥰❤️
@shinysuresh6373 ай бұрын
നിങ്ങളുടെ വീട്ടിലെ steel plate കണ്ടിട്ട് ഞാൻ ആമസോണിൽ ആറെണ്ണം ഒരു set order കൊടുത്തു. കിട്ടി. നല്ല കനം ഉള്ള plate ആണ്. ഒരെണ്ണത്തിന് 100രൂപക്ക് കിട്ടി. ഞാൻ ഇപ്പോൾ അതിലാ കഴിപ്പ് 👌🏻👌🏻
@Shylasworld19733 ай бұрын
ചേർത്തലയിലെ ടെക്സ്റ്റൈലിന്റെ പേര് എന്തായിരുന്നു
@shinysuresh6373 ай бұрын
@@Shylasworld1973 indian loom store
@anjussweethome3 ай бұрын
മകളുടെ കല്യാണം കഴിഞ്ഞപ്പോൾ വീഡിയോ ഇടാൻ ഒന്നും വയ്യാതെ ആയോ ഇപ്പോൾ വീഡിയോ നല്ല കുറവ് ആണെല്ലോ ചെറിയ ചെറിയ വീഡിയോ എങ്കിലും എടുത്തു ഇടു ഞങ്ങൾ ഒക്കെ സപ്പോർട്ട് ചെയ്തോളാം