മോൾ വന്നതിന്റെ സന്തോഷം അമ്മയുടെ മുഖത്ത് കാണാം. Shylamma നാട് 👌🏼💝
@beingjo53 ай бұрын
Mol vannappol oru santhosham und le❤❤❤❤
@Shylasworld19733 ай бұрын
❣️❣️❣️❣️
@smithabaiju80843 ай бұрын
പഴയ വീടും നല്ല കുറെ ഓർമകളും എല്ലാവരുമൊത്തു ഒത്തുകുടലും 🥰🥰❤️❤️❤️❤️❤️
@Shylasworld19733 ай бұрын
🥰🥰
@SunithaSajimon3 ай бұрын
സൂപ്പർ സ്ഥലം നല്ല വീഡിയോ കണ്ടിരിക്കാൻ നല്ല രസം ❤❤
@dineshpai68853 ай бұрын
Nice Video Super 👌👍🙏😊❤❤❤
@shinysuresh6373 ай бұрын
ആ പുഴയും മീൻ പിടുത്തവും എല്ലാം കണ്ടിട്ട് കൊതി ആകുന്നു 👌🏻👌🏻
@Shylasworld19733 ай бұрын
💖💖
@reshmimols56513 ай бұрын
ടടീച്ചറിന്റെ വീട് എവിടെ ആണ്
@Shylasworld19733 ай бұрын
Pattanakad💖
@suseelamenon42093 ай бұрын
Super very super video ❤ dear❤
@sabup393 ай бұрын
🥰
@sabuvidhyabhavan81463 ай бұрын
Super video
@shinysuresh6373 ай бұрын
Hi shylamma, മോൾ വന്നതുകൊണ്ട് ഒരു സന്തോഷം അല്ലെ. പുതിയ fridge എങ്ങനെ ഉണ്ട്. ചമ്മന്തിക്ക് ഇത്രേം മുളക് വേണോ. ഈയിടെ കാണിച്ച മുട്ട വറുത്ത roast ഇല്ലേ അത് ഞാൻ ഉണ്ടാക്കി നോക്കി. Super ആയിരുന്നു. എല്ലാരുംകൂടി ഒരു യാത്ര സന്തോഷം പകരുന്നു.❤❤ഞാൻ കഴിഞ്ഞ ദിവസം ചേർത്തലയിൽ നിന്ന് online വഴി ഒരു top order കൊടുത്തിട്ടുണ്ട്.
@Shylasworld19733 ай бұрын
Top kittiyo nallathano ishttamayo🥰🥰
@shinysuresh6373 ай бұрын
@@Shylasworld1973 top കിട്ടി. വണ്ണം കുറവാണു. കഴുകിയപ്പോൾ നിറം പോയി.
@Shylasworld19733 ай бұрын
😔🤔@@shinysuresh637
@shinysuresh6373 ай бұрын
ഇത് ഏതു പുഴ ആണ്. വീടിന്റ മുറ്റത്തു വട്ടത്തിൽ കണ്ടത് എന്താണ്. കിണർ ആണോ