നല്ലകാര്യങ്ങളാണ് മക്കളുടെ അഭിവൃദ്ധയ്ക്ക് പറഞ്ഞു തരുന്നത് ജോലിയും ബിസിനസ്സ് ചെയ്യുന്ന മക്കൾക്കും ഇതു ഫലപ്രദമാകട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🪔🪔🪔🪔🪔🪔🪔
@sunithasreeraman5308 Жыл бұрын
ഞങ്ങളുടെ തൊട്ട്അടുത്ത് കൃഷ്ണക്ഷേത്രം ഉണ്ട്. ദിവസം പോകും തൊഴാൻ . അവിടെ ചെല്ലുമ്പോൾ ഏതാനും ഭഗവാന്റെ വാകച്ചർത് ആണ് കാണുക. ശംഖഅഭിഷേകം കണ്ടു തൊഴാറുണ്ട്. പട്ട് ചാർത്താലും മാലഅണിക്കല്ലും എല്ലാം കണ്ടു തൊഴാറുണ്ട്. തൃമധുരം പ്രസാദം തരുമ്പോൾ കൂടെ തരാറുണ്ട്. തിരുമേനി പറഞ്ഞതുപോലെ നമ്മുടെ തൊട്ടുള്ള കൃഷ്ണക്ഷേത്രത്തിൽ ഗുരുവായൂരപ്പനെ മനസ്സിൽ സങ്കൽപിച്ച് തൊഴാറ്. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🤗
@nandanakrishnan7270 Жыл бұрын
ഇത്രയും നല്ല കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ആണ് തീരുമനസേ. തീർച്ചയായും ഞാൻ ഇത് ചെയ്യും തിരുമനസേ. ഞാൻ എന്നും വിഷ്ണു ക്ഷേത്ര ത്തിൽ പോകുന്നതാണ്
@sailajasasimenon Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🏻നമസ്കാരം തിരുമേനി🙏🏻അതേ തിരുമേനി, അങ്ങയുടെ videos കണ്ട് കൂടുതൽ അറിവുകൾ കിട്ടാൻ ഭഗവാൻ തന്നെയാണ് അങ്ങയുടെ രൂപത്തിൽ വന്ന് ഞങ്ങളെ അനുഗ്രഹിക്കുന്നത്.🙏🏻എല്ലാ കാര്യത്തിലും വിശ്വാസം വേണം.മനസ്സാണ് എല്ലാത്തിനും പ്രധാനം. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ🙏🏻
@reenaprakash1244 Жыл бұрын
🙏Namaskaram,Thirumeni...Thank you so much.
@hemalathap.k.3885 Жыл бұрын
🙏pranamam Guŕuji
@littleideaentertainments2190 Жыл бұрын
നമസ്കാരം 🙏🙏🙏
@indirakeecheril9068 Жыл бұрын
Om namo bhagavathe vasudevaya 🙏🌿🙏
@govindannamboothirikuttant9755 Жыл бұрын
🥰🥰🥰🥰🥰
@Radhakrishnan-ve6lt4 ай бұрын
ഓം ശ്രീ കൃഷ്ണയ പരബ്രഹ്മണേ നമഃ
@prabhaprakash4643 Жыл бұрын
🙏🙏നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് ഒരുപാട് ആയസും ആരോഗ്യവും ഭഗവാൻ തന്നു രക്ഷിക്കേണമേ....... 🤲🤲🤲🤲🙏🙏🙏ഭഗവാനെ... 🙏
@SatheeshKumar-vq4qh Жыл бұрын
നമസ്കാരം തിരുമേനി. എൻ്റെ ജീവിതത്തിൽ എനിക്ക് എന്തെങ്കിലും നല്ലത് വന്നിട്ടുണ്ടെങ്കിൽ അത് തിരുമേിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ്. ഒത്തിരി നന്ദയുണ്ട് തിരുമേനി
@geethadevi501 Жыл бұрын
തിരുമേനി പറയുന്ന ഓരോ കാര്യങ്ങളും അച്ചിട്ടാണ് 🙏🙏 പാദനമസ്കാരം തിരുമേനി 🙏🙏
@subhasv68 Жыл бұрын
🙏ഹരേ കൃഷ്ണ 🙏 നല്ല ആറി വാണ് തിരുമേനി, കുട്ടികൾ പഠിക്കാൻ പുറകോട്ടാണ് 🙏
@bhargavip234818 күн бұрын
🙏🏻🙏🏻🙏🏻നമസ്കാരം ആചാര്യ 🙏🏻🙏🏻🙏🏻
@manubabyrexy2792 Жыл бұрын
തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ തിരുമേനിയെ പോലെ ഒരു വ്യക്തിയിൽനിന്ന് ഇത് കേൾക്കാൻ സാധിച്ചു ഒത്തിരി നന്ദിയുണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് ആചാര അനുഷ്ഠാനങ്ങൾ എല്ലാം പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരായിരം🙏
@RAMYACSHYAM Жыл бұрын
എത്ര നല്ല അറിവുകളാണ് അങ്ങ് പറഞ്ഞു തരുന്നത് ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@Sudhakarkpz10 ай бұрын
Thirumeni namaskaram ente mol rudra chothi nachathiram aval nalla padikkanum examil.passakuvanum avalkku nalla subavam varanu vendi deviodu prarthikkanam thirumeni
@beenamohanan-lw8ty Жыл бұрын
വളരെ നല്ല അറീവ് തന്ന തീന് നന്ദി
@harithaharithasivadas3629 Жыл бұрын
Thirumeni ഞങ്ങൾക്ക് ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ അങ്ങേക് കഴിയട്ടെ 🙏
@rajirajasree3700 Жыл бұрын
Thank you thirumeni 🙏
@remav7686 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ,അങ്ങ് പറഞ്ഞ ഈ ത്രിമധുരത്തിനായിമാത്രം ഒന്നുംഅറിയാത്ത ചെറുപ്രായത്തിൽ ഞാൻ കുറച്ചു പൂവുമായി ഓടാറുണ്ടായിരുന്ന കാര്യം ഓർത്തുപോയി.
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ പാദ നമസ്ക്കാരം തിരുമേനി🙏🙏🙏💛❤💐
@littleideaentertainments2190 Жыл бұрын
നമസ്കാരം 🙏🙏🙏
@girijanair9797 Жыл бұрын
Hare krishna 🙏🙏🙏 Namaskaram Thirumeni 🙏🌹
@sreedharannairsreekumar3077 Жыл бұрын
Sir tirumani, i want to thankyou, your message of mahashivratri, i daily light a lamp, since I live in the heart of Chennai, i go to temple but i evoke all the deities, where i have visited, i was thinking what pleases lord Mahadev and Amma parvathi Amma, i kept asking this question again and again to guruvayoor appan Krishna,one inner voice said go the temple and recite a particular chapter of shrimad bhagwatam, Krishna guruvayoor appa, both Mahadeva and amma appeared in my dream, loka samasta sukno bhavantu sarvam srikrishna aparnam astu Om Shanti Shanti Shanti
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ ഒരു മകൾ ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്. ഒരാൾ കൂടെത്തന്നെ ഉണ്ട്. തൃമധുരം ഒരാൾക്ക് കൊടുക്കാൻ കഴിയും. ഹോസ്റ്റലിൽ ഉള്ള മകൾക്കു വേണ്ടി അമ്മയായ ഞാൻ കഴിച്ചാൽ മതിയോ. തിരുമേനി ഒരു മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏
@jyothinair5091 Жыл бұрын
Namaskkaram thirumeni
@sathivijayakumar3138 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
@snehalathasunil3828 Жыл бұрын
തിരുമേനി അമ്പലമിലാ ല്ലാത്ത രാജ്യ തല്ലാണ് എന്റെ പേരകുട്ടി ഷ വീട്ടിൽ കൃഷ്ണ പ്രതിമയുണ്ട് ഭഗവാന്റെ മുൻപിൽ ത്രിമധുരം വച്ചു പ്രാത്ഥിച്ചു കഴിച്ചാൽ മതിയോ🙏🙏🙏🌹
@teenas2278 Жыл бұрын
Thirumeni India ku purathu thanasikuna allukall enthu cheyum
@fitman1916 Жыл бұрын
Respect cheyunnu thirumeni
@sreevidyasunil5103 Жыл бұрын
Thank you
@santrupthi Жыл бұрын
Shri guruve namaha🙏🙏🙏
@sinisuresh9722 Жыл бұрын
Etu paraunnu tannatenu ottere thanks
@remadevi3889 Жыл бұрын
നമസ്തേ തിരുമേനി,🙏🙏🙏
@renjibalakrishnan470 Жыл бұрын
വെങ്കിടജെളപതി അമ്പലം അടുത്തുണ്ടെങ്കിൽ അതു പറ്റുമോ തിരുമേനി
@radhikarnair7906 Жыл бұрын
Hare Krishnaa 🙏
@komalam1537 Жыл бұрын
ഹരേ ക്ഷ്ണ
@komalam1537 Жыл бұрын
നമസ്കാരം തിരുമേനി
@deepamohanan4402 Жыл бұрын
നാൾ ദിവസം ആണോ കഴിക്കേണ്ടത്
@prasannavijayan9888 Жыл бұрын
Enikkum und thirumeni oru M.R Patient Aya kutty. 17 vayasund. Onnum samsarikkilla. Amma ennu polum
@sankarcg6305 Жыл бұрын
Krishna guruvayoorappa sharanam
@rajiramesh948 Жыл бұрын
🙏🙏
@gsunitha1507 Жыл бұрын
നമസ്കാരം തിരുമേനി
@reshmanaresh4587 Жыл бұрын
🙏 ഓം കൃഷ്ണായ നമഃ 🙏
@sunithakunju7023 Жыл бұрын
തൃമധുരം പൂജിച്ചു വീട്ടിൽ കൊണ്ടുവന്നു 21 ദിവസം കഴിക്കാമോ
@vijayalekshmid8089 Жыл бұрын
Namaste Thirumeni
@ramadevi831 Жыл бұрын
We can hear only we are out of Kerala we are vegetarian and to do good for children