ഇപ്പോഴും നക്ഷത്രപ്പൊരുത്തത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നവർ ഉണ്ട്. ഗ്രഹനിലയുടെ പ്രാധാന്യം മനസിലാക്കാത്തവർ ഉണ്ട്. Mam ഇത്തരം video ഇടുന്നത് വളരെ നല്ലതാണ്. Thank you Mam❤🙏🙏
Thanks. എന്റെ മകന്റെ നാൾ പൂരാടം ആലോചന വരുമ്പോൾ 14. നാൾ ചേരില്ല രെഞ്ചു ദോഷം ഉണ്ട് ജ്യോൽസ്യൻ പറയും ചേരില്ല ആകെ വിഷമം അനുഭവിക്കുന്നു 7മം നാൾ ചേരില്ല എന്നുപറയും പക്ഷെ ഉത്രാടം രേവതിയും 7മം നാൾ ആണ് എന്റെ അമ്മവന്റ ജീവിതം സുഗമായി ജീവിക്കുന്നു 40വർഷം ആയി
@DEVAJITH.H-m7s9 ай бұрын
തെറ്റിധാരണ മനസിലാക്കി തന്ന മാഡത്തിന് നന്ദി ❤
@ajitharadhakrishnan25979 ай бұрын
വളരെ. Thanks. Madam.. ഇത്ര അറിവുകൾഅറിഞ്ഞതിൽ.. 🙏. ഇപ്പോഴും. ജാതകത്തിന്റ പേരിൽ ആണ് ഒരുപാട് വിവാഹങ്ങൾ മുടങ്ങുന്നത്..
@tharapanicker47599 ай бұрын
Madam cherthu kodutha ella.vivahavum nannayittano mam vannittullath karyamayi chodichatha kaliyakkithalle
@kumaran12309 ай бұрын
മാതാപിതാക്കൾ തീർത്തും അറിഞ്ഞിരിക്കേണ്ട വസ്തുനിഷ്ഠമായ കാര്യങ്ങൾ. ഏറ്റവും നല്ല ഒരു എപ്പിസോഡ്.
@sobhanat59769 ай бұрын
8:32 8:40 8:41 8:42 8:42
@GeethaprabhaChungapalli-ip8wg9 ай бұрын
ഗുഡ് ❤️👍🏻👍🏻👍🏻👍🏻
@udayakumark43039 ай бұрын
@geethaprem8415 ай бұрын
ഒരു അനുഭവം പറയാം എന്റെ കസിൻ ലവ് മാര്യേജ്. രണ്ടു പേരും അനിഴം നക്ഷത്രം. ആരും കൊതിക്കുന്ന ദാമ്പത്യം. ഒരുമ. കൾ 18 വർഷം കഴിഞ്ഞപ്പോൾ അയാൾ മറ്റൊരു പെണ്ണിനോടൊപ്പം താമസിക്കുന്നു. 5 വർഷം ആയി. ആരാണ് കുറ്റക്കാർ?
@devadasana14499 ай бұрын
Madam,you are very correct.In the most literate state of Kerala lots of youth are kept away from married life due to the sluggish knowledge of our so called astrologers who exploit the poor and educated youth .I have studied Astrology and due to this I agree fully with your findings.There are instances where different astrologers assess compativity differently and say yes and no for the same set of horoscopes.As you said some Astrologers loot the people to the tune of lakhs of rupees in the name of performing some poojas to create artificial compatibility.Some astrologers take contract to make compatibility where others rejected it already.So this is high time the parents of the unmarried youth think properly and take proper decisions.A big thank you Madam for your correct analysis.
@lalithapuliyacheriyeth26538 ай бұрын
Very interestig that a lady has auquired deep knowledge in a very difficult subject and has the courage to think ina extremely scieticfic way. ..well done.
@latanair58429 ай бұрын
Penkutrikalyde veettukar kooduthal nokkunnu madam,endhucheyyum jyithishikalyde oru koottayma aavashyam aanu,ethra kuttikalude vivaham mudakkukayanu,35 il kooduthalaya kuttikalanu maximum,dayavayi jyothisham valiya preshnamanu
@mookambikamarry7 ай бұрын
നക്ഷത്രം കണക്കാക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിൽ ജന്മം കൊള്ളുന്ന സമയത്തെ നോക്കിയാണോ, പ്രസവ സമയത്ത് തല പുറത്തു കാണുന്ന സമയത്തെ നോക്കിയാണോ, കുട്ടി ഭൂമി സ്പർശിക്കുന്ന സമയം നോക്കിയാണോ, പൊക്കിൾകൊടി കട്ട് ചെയ്യുന്ന സമയം നോക്കിയാണോ
@surendranmangoolkanakath36317 ай бұрын
Please explain about grahangalude veekshanam
@geethamony29947 ай бұрын
Ayillayavum പുരാടവും ചേരുമോ madam🙏🏿🙏🏿🙏🏿🌹
@shajilasuresh14689 ай бұрын
Madam same nakshatrathilullavare marriage cheyyamo
@BINDUMR-kn1tg9 ай бұрын
Very good and informative. Please telecast 15:21 such type of episodes frequently😍
@krishnakumarcp42389 ай бұрын
Good information mam..👍👍
@geethaprem8415 ай бұрын
എന്റെ ഒരു ഫ്രണ്ട്. ഒരാൾ ആയില്യം. മറ്റേആൾ അവിട്ടം എന്നും അടിപി ടി ആണ്. ശഷ്ടഷ്ഠമം വിശ്വസിച്ചു പോകും.
@latanair58429 ай бұрын
Thank you madam 4 Vedangalilum vivahathinu jyothisham aavashyamennu parayunnilla
@acupuncture-simplehealthti14699 ай бұрын
Kasundakan pulliku abhinayakoodiyundallo mam hindukkalanallo padukuzhiyil veezhunnadu
@mohananp8839 ай бұрын
എൻെറ ചേച്ചിയുടെ നക്ഷത്രം പൂരാടം ചേട്ടൻ ഉത്രാടം ആണ്.42 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.
അവിട്ടം നക്ഷത്രം രേവതി യുമായി ചേരുമോ? 25 വർഷമായി വിവാഹം കഴിഞ്ഞിട്ടു. ഇന്നുവരെ സ്വസ്ഥത കിട്ടിയിട്ടില്ല..
@adithyaviswanath914017 күн бұрын
മാഡം എന്റെ മോളുടെ നാൾ അവിട്ടം ആണ്... വിവാഹ ആലോചന ഉണ്ട്... ഏത് ഓക്കേ നാളുകൾ ആണ് ചേരുന്നേ... ഒന്ന് പറയാമോ.. 22വയസ്സ് ഉണ്ട് ❤️
@vimalsachi9 ай бұрын
Nice video ❤🙏👍👌🇮🇳
@lalithaambika12049 ай бұрын
മാഡം നാൾ പൊരുത്തം നോക്കി കുട്ടിക്ക് 32 വയസ്സായി ഇതുവരെ കല്ല്യാണം കഴിഞ്ഞിട്ടില്ല. അതിനുള്ള യോഗം ഉണ്ടോ എന്നുപോലും സംശയിക്കുന്നു.. ഗ്രഹനില അയച്ചു തന്നാൽ നോക്കി പറഞ്ഞു തരുമോ
എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള മാഡത്തിന്റെ പ്രവചനം, ജ്യോതിഷ ശാസ്ത്രത്തേ കുറിച് knowledge ഇല്ലാത്ത ജനങ്ങൾക്ക്,മറുപടി തരാൻ അറിയാത്തത് കൊണ്ടും madam രക്ഷപെട്ടു എന്ന് വേണം പറയാൻ.......😂
എന്റെ മകൾ ഉത്രം നക്ഷത്രമാണ്അവളുടെ ഭർത്താവും ഉത്രമാണ് അതുകൊണ്ട് ദോഷം ഉണ്ടോ
@BeenaC-ui1mh9 ай бұрын
മേഡം എൻ്റെ മകൻ്റെ നാൾ അനിഴംജനനം 1999 െമയ് 30 പകൽ3.34-എൻ്റെ മകന് ഒരു പെൺകുട്ടിയുടെ ജാതകം കിട്ടിയിട്ടുണ്ട് അവളുടെ നാൾ രോഹിണി ജനനം 2001 മാർച്ച് 4 മണിയ്ക്ക് ഈ രണ്ട് ജാതകവും ചേരുമോ പൊരുത്തം നോക്കി പറയുമോ പ്ലീസ് മേഡം
@RemadeviC-wu5qr9 ай бұрын
എട്ടിൽ രവി നിൽക്കുന്ന ജാതകത്തിനു ഏഴിൽ പാപം വേണമെന്ന് പറയുന്നത് ശെരിയാണോ mam
1000 രൂപ അടച്ച് യോജ്യമായത് തരാം എന്ന് പറഞ്ഞതാണ്. ഇത് വരെ ഒന്നു പോലും അയച്ചു തണില്ല കേട്ടോ? 1000 രൂപ പോയി കിട്ടി.
@remanibalan91499 ай бұрын
😄😄
@ushamenon2089 ай бұрын
Ivark paisa yod matrame sneham ulloo.. gpay start chaithathinal ituum oru thattip aayi maari
@sreesree19989 ай бұрын
But ennik mam appol thanne reply thannirunnu
@salmanden62599 ай бұрын
it is not good to convince the general public with out indicating the reason why, here it says that ""don't' do"" based on what logic? stars have its own inimical and compliments which are proven . who will undertake the consequence of wrong advices to the general public with out any ground? kindly try to change any traditional methods on the ground of a concreate fact.
@mookambikamarry7 ай бұрын
ബ്രോക്കർമാരോ മാട്രിമോണി ക്കാരോ അല്ല കുറ്റക്കാർ മാതാപിതാക്കന്മാർ ബ്രോക്കർമാരോട് പറയുന്ന രീതിയിൽ മാത്രമേ ബ്രോക്കർമാർക്കും മാട്രിമോണി നടത്തുന്നവർക്കും ഇടപെടാൻ പറ്റുകയുള്ളൂ.
@AnithaNair-x5y8 ай бұрын
Cheriienn jolcian parayunnu
@jayaramesan59208 ай бұрын
Madam.... കൊള്ളാം അല്ലോ, ഈ പ്രവചനം കേട്ടു മുന്നോട്ടു പോയാൽ,മക്കൾ ആണായാലും പെണ്ണായാലും അധികം വൈകാതെ വീട്ടിൽ വന്നു ഇരിക്കേണ്ട ഗതികേട് വരുത്താതെ..ഇങ്ങനെ പോയാൽ ഒരുപാട് പണിക്കർ കഷ്ട്ടപെടും
@KRTEJUS8 ай бұрын
പരസ്യമാണോ?
@chandrikas63329 ай бұрын
Ippo ee arentsinae adchukollanam. Verum andha viswasam