കറുത്ത കല്ല് ബഹ്‌റൈൻകാരിൽ നിന്നു (ഖർമുതികൾ ) തിരിച്ചു കിട്ടിയത് 22 കൊല്ലങ്ങൾക്ക് ശേഷമാണ്. അതായത് 951 ൽ. മൂന്ന് വർഷം എന്ന് എന്റെ സംസാരത്തിൽ പറഞ്ഞത് പിശക് ആണെന്ന് വീണ്ടും വായിച്ചപ്പോൾ മനസ്സിലായി. എന്റെ പിശകിൽ ഖേദിക്കുന്നു.
@shaileshmathews40862 жыл бұрын
ബഹറിനിലേക്ക് കൊണ്ടുപോയ മക്കയിലെ അജറുൾ അസദ് എന്ന കറുത്ത കല്ലിനെ അബു താഹിർ മൂത്രവിസർജ്ജനത്തിനായി ഉപയോഗിച്ചു എന്നതാണ് ചരിത്രം !!അതേ പോലെ ഹജ്ജ്തീർത്ഥാടകരെ കൊല്ലുമ്പോൾ, ഖുറാൻ വാക്യങ്ങളും കവിതാ വാക്യങ്ങളും ഉപയോഗിച്ച് അബുതാഹിർ അവരെ പരിഹസിച്ചു: അയാൾ അട്ടഹസിച്ചു :"ഞാൻ ദൈവത്താൽ :ദൈവത്താൽ അവൻ സൃഷ്ടി സൃഷ്ടിക്കുന്നു, ഞാൻ അവരെ നശിപ്പിക്കുന്നു".
@amaratrident4932 жыл бұрын
താങ്കൾ ഇത്രയും research ചെയ്തു പറയുന്നത് തന്നെ വലിയ കാര്യം
@mthejus67402 жыл бұрын
ഹജറുൽ അസ്വദ് കഅബയിൽ നിന്നും നീണ്ട 21 വർഷം കാണാതായ വിവരം എനിക്കും പുതിയ അറിവാണ്. Thank you.
@saidalavim9988 Жыл бұрын
Sulaiman sahib please send your watsapp number My number 9946775512
@insight1541 Жыл бұрын
IAM A LOHIA SOCIALIST AND A BIT OF WRITER IN ENGLISH AND MALAYALAM. PLEASE UR NUMBER
@ജ്ഞാനഭിക്ഷുഉലകം2 жыл бұрын
ചരിത്രത്തിന്റെ മേൽമണ്ണ് നീക്കിയാൽ ഇങ്ങനെ എത്ര എത്ര സത്യങ്ങൾ ! ഒന്നാം തരം പ്രഭാഷണം . നന്ദി.
@udhamsingh69892 жыл бұрын
പക്വമതിയായ പണ്ഡിതൻ. നല്ല വിജ്ഞാനം. ലളിതമായ അവതരണം. അഭിവാദ്യങ്ങൾ .സുലെ മാൻ സാർ ....
@sulaiman.pudukkool71352 жыл бұрын
❤🌹
@parayil98262 жыл бұрын
താങ്കളുടെ എല്ലാ എപ്പിസോഡുകളും വളരെയധികം വിജ്ഞാനപ്രദമാണ് അവയെല്ലാം വളരെയധികം ചിന്തോദീപങ്ങൾ ആണ് , ഇനിയും താങ്കളിൽ നിന്ന് ധാരാളം അറിവുകൾ പ്രതീക്ഷിക്കുന്നു ഇസ്‌ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചും ഹദീസുകളെ കുറിച്ചും താങ്കളുടെ കണ്ടെത്തലുകൾ വളരെ നിർണായകങ്ങളാണ്.
@Superman-462 жыл бұрын
ഷാരോൺ എന്റെ പ്രിയപ്പെട്ട പ്രഭാഷകൻ ആണ്..
@sulaiman.pudukkool71352 жыл бұрын
എനിക്കും പ്രിയപ്പെട്ട ആളായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ സമ്മേളനത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചത്.
@shaileshmathews40862 жыл бұрын
@@sulaiman.pudukkool7135 ബഹറിനിലേക്ക് കൊണ്ടുപോയ മക്കയിലെ അജറുൾ അസദ് എന്ന കറുത്ത കല്ലിനെ അബു താഹിർ മൂത്രവിസർജ്ജനത്തിനായി ഉപയോഗിച്ചു എന്നതാണ് ചരിത്രം !!അതേ പോലെ ഹജ്ജ്തീർത്ഥാടകരെ കൊല്ലുമ്പോൾ, ഖുറാൻ വാക്യങ്ങളും കവിതാ വാക്യങ്ങളും ഉപയോഗിച്ച് അബുതാഹിർ അവരെ പരിഹസിച്ചു: അയാൾ അട്ടഹസിച്ചു :"ഞാൻ ദൈവത്താൽ :ദൈവത്താൽ അവൻ സൃഷ്ടി സൃഷ്ടിക്കുന്നു, ഞാൻ അവരെ നശിപ്പിക്കുന്നു".
@Superman-462 жыл бұрын
@@sulaiman.pudukkool7135 അദ്ദേഹത്തിന് എന്തെങ്കിലും തെറ്റ് ധാരണ ഉണ്ടാവും.അത് മനസിലാക്കി തിരുത്തും എന്നു പ്രതീക്ഷിക്കുന്നു.
@christhomas55822 жыл бұрын
You are great preacher
@reazkalathiltk28982 жыл бұрын
താങ്കളിൽ നിന്ന് ഇനിയും ഒരുപാട് കേൾക്കാനുണ്ട്, പറയുക. അഭിനന്ദനങ്ങൾ
@sulaiman.pudukkool71352 жыл бұрын
❤🌹
@mthejus67402 жыл бұрын
സുലൈമാൻ സാറിൻ്റെ തൊട്ടടുത്ത (അണിയാരം)നാട്ടുകാരനാണ് ഞാനും കാണാപുറങ്ങൾ കളങ്കമില്ലാതെ പറഞ്ഞു തരുന്ന സാറിന് അഭിനന്ദനങ്ങൾ.
@sulaiman.pudukkool71352 жыл бұрын
അണിയാറം ആണ്! എന്റെ ഭാവുകങ്ങൾ തേജസ്.
@jibish79992 жыл бұрын
മനോഹരം ഈ സംസാരം 🌹
@asrafviruthiyil83922 жыл бұрын
എവിടെയും സാമ്പത്തികം ആയിരിക്കും പ്രശ്നം സാഹിബ് തുടരുക 👍
@cbksaleemyoutube46132 жыл бұрын
An unheard story, quite rarest of the rarest. Expect more stories like this.
@sajanthomas21952 жыл бұрын
താങ്കളുടെ പ്രഭാഷണം വളരെ ശ്രദ്ധേയം തന്നെ
@sulaiman.pudukkool71352 жыл бұрын
🤝🌹
@ramachandranks24992 жыл бұрын
"ഏകോ ദേവ സർവ ഭൂതേഷു ഗുഡ സർവ്വ വ്യാപി സർവ്വ ഭൂതാ തന്തരാത്മ" ഇതാണ് ഉപനിഷത് വചനം.ഒരേ ഒരു ഈശ്വരൻ എല്ലാ ചരാചരങ്ങളിലും വളരെ ഗൂഡനായി സർവ്വ വ്യാപിയായി സർവ്വ ഭൂതങ്ങളുടെയും അന്തരാത്മാവായി വസിക്കുന്നു. ഇതാണ് ഈ ശ്ലോകത്തിൻ്റെ അർത്ഥം. ഇതാണ് ഹിന്ദുമത ത്തിലെ പരമമായ സത്യം. പിന്നെ ബഹുദേവാരാദ്ധന, പ്രായോഗികമായി ഏക ദൈവത്തിലേക്ക് എത്തുന്നതിനു ഒരു ഉപാധി മാത്രമാണ്.
@krishnakrishnakumar25872 жыл бұрын
😎👍സത്യം..
@vinodmm66812 жыл бұрын
ഉപനിഷത്തിലെ സത്യമാണ് ശ്രീ കൃഷ്ണകുമാർ പറയുന്നത്. ബിംബംഗങ്ങളും ഉപദൈവങ്ങളും ആ പരാശക്തിയിലെത്താനുള്ള മാർഗ്ഗം മാത്രം. ഉപനിഷത്തുകൾ, ഭഗവദ്ഗീത, ഭ്രാഹ്മസൂത്രം- ഇവയാണ് സനാതന ധർമ്മ ത്തിന്റെ അടിസ്ഥാന ഗ്രന്ധങ്ങൾ.ഇതിൽ ഒന്നെങ്കിലും വായിസിച്ചാലെ സനാതന ധർമ്മ ത്തെപ്പറ്റി അറിയാനാകൂ. എല്ലാ ചാരചരങ്ങളെയും ഉൾക്കുള്ളുന്നതാണ് സനാതന ധർമ്മം.
@nkpedappalkavupadath66202 жыл бұрын
സുലൈമാൻ സാഹിബ് സൂപ്പർ
@sulaiman.pudukkool71352 жыл бұрын
🤝🌹❤
@shamilecargo32282 жыл бұрын
Etavum putiya orivaanu innu kittiyad. Thanks
@nebuvarghese76992 жыл бұрын
മുൻ കാലങ്ങളിലും താങ്കളുടെ വീഡിയോകൾ ചൂടോടെ ശ്രദ്ധിക്കാറുണ്ടായിരുന്നു... ധാരാളം പുതിയ അറിവുകൾ ലഭിച്ചിട്ടുമുണ്ട് ! അന്നും , താങ്കൾ പറയുന്ന വിഷയങ്ങളിൽ റഫറൻസ് നൽകിയിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു , വിസ്താര ഭയം ആയിരിക്കാം റഫറൻസുകൾ ചേർക്കാൻ തടസമായി തീർന്നത് എന്ന് വിശ്വസിക്കുന്നു ... മുന്നോട്ടുള്ള പോക്കിൽ പരമാവധി റഫറൻസുകൾ ചേർക്കാൻ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ! 🥰
@kpntly2 жыл бұрын
en.wikipedia.org/wiki/Abu_Tahir_al-Jannabi
@sulaiman.pudukkool71352 жыл бұрын
അബൂ താഹിറിന്റെ കാര്യത്തിൽ പ്രത്യേക റഫറൻസ് ആവശ്യമില്ല. ലോക ചരിത്രത്തിൽ ഉള്ള കാര്യമാണ്. സർവ്വവിജ്ഞാന കോശങ്ങളിൽ കാണാം. Abu Tahir al Jannabi എന്ന് Wikipedia യിൽ ടൈപ്പ് ചെയ്താൽ ചരിത്രം കാണാം.
@sulaiman.pudukkool71352 жыл бұрын
5000 കുതിരപ്പടയാളികൾ അല്ല 500 ആയിരുന്നു അംഗസംഖ്യ. ക്ഷമിക്കണം - സുലൈമാൻ
@muhammedrafi11212 жыл бұрын
Please pin this comment
@ajmaltk17842 жыл бұрын
ഹജറുൽ അസ്‌വദ് തിരിച്ചു കൊടുത്തത് 22 കൊല്ലം കഴിഞ്ഞിട്ടാണ് എന്നാണ് പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി യുടെ ചരിത്ര ഗ്രന്ഥത്തിൽ ഉള്ളത്.( ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ പതിനാല് നൂറ്റാണ്ട് :page no.573)
@shaileshmathews40862 жыл бұрын
ബഹറിനിലേക്ക് കൊണ്ടുപോയ മക്കയിലെ അജറുൾ അസദ് എന്ന കറുത്ത കല്ലിനെ അബു താഹിർ മൂത്രവിസർജ്ജനത്തിനായി ഉപയോഗിച്ചു എന്നതാണ് ചരിത്രം !!അതേ പോലെ ഹജ്ജ്തീർത്ഥാടകരെ കൊല്ലുമ്പോൾ, ഖുറാൻ വാക്യങ്ങളും കവിതാ വാക്യങ്ങളും ഉപയോഗിച്ച് അബുതാഹിർ അവരെ പരിഹസിച്ചു: അയാൾ അട്ടഹസിച്ചു :"ഞാൻ ദൈവത്താൽ :ദൈവത്താൽ അവൻ സൃഷ്ടി സൃഷ്ടിക്കുന്നു, ഞാൻ അവരെ നശിപ്പിക്കുന്നു".
@shaileshmathews40862 жыл бұрын
ബഹറിനിലേക്ക് കൊണ്ടുപോയ മക്കയിലെ അജറുൾ അസദ് എന്ന കറുത്ത കല്ലിനെ അബു താഹിർ മൂത്രവിസർജ്ജനത്തിനായി ഉപയോഗിച്ചു എന്നതാണ് ചരിത്രം !!അതേ പോലെ ഹജ്ജ്തീർത്ഥാടകരെ കൊല്ലുമ്പോൾ, ഖുറാൻ വാക്യങ്ങളും കവിതാ വാക്യങ്ങളും ഉപയോഗിച്ച് അബുതാഹിർ അവരെ പരിഹസിച്ചു: അയാൾ അട്ടഹസിച്ചു :"ഞാൻ ദൈവത്താൽ :ദൈവത്താൽ അവൻ സൃഷ്ടി സൃഷ്ടിക്കുന്നു, ഞാൻ അവരെ നശിപ്പിക്കുന്നു".
@shamnadhkmoidheen43352 жыл бұрын
മുഹമ്മദ് ഖാൻ നുമായി നടത്തിയ മുപ്പതു എപ്പിസോഡ് കൾ ഒരുമിച്ചു കേൾക്കാൻ താല്പര്യം ഉണ്ട്.
സാഹിബേ, നമസ്കാരം. ഞാൻ സാഹിബിനെ 30 എപ്പിസോഡും കേട്ടിരുന്നു. അതിലെ ഏറ്റവും അധികം തലകുത്തി കിടന്നു ചിരിച്ച് അവശനായ ഒരു കാര്യമായിരുന്നു ഒരു റതി അല്ലാഹു അൻഹുവിനെ വേറൊരു റതിയള്ളാഹു കഴുത്തുവെട്ടി കൊല്ലുന്നു എന്നപരാമർശം. നിന്നു മൂത്രമൊഴിച്ചതിന് ഒരു ഒരു റതി അള്ളാഹുവിനെ മലക്ക് അമ്പെയ്തു കൊന്നത് കേട്ട് നിലത്ത് വീണ് കിടന്ന് ചിരിച്ചു. ഇജ്ജാതി ട്രോളുകൾ ഇവിടെ മാത്രമേ കേൾക്കൂ .... 🤣🤣🤣
@merlybiju98512 жыл бұрын
Good good 👍👍👍
@a234t982 жыл бұрын
keep doing your great job peringathur saheb
@sulaiman.pudukkool71352 жыл бұрын
🤝❤
@gracymm13052 жыл бұрын
കൊന്ന് കൊലവിളിച്ച് , ആരാന്റെ കൈവശമുള്ളവ സ്വന്തമാക്കുക. എന്നിട്ട് പ്രവാചകനത്രെ! എന്താണദ്ദേഹം പ്രവചിച്ചതെന്ന് മാത്രം വ്യക്തമല്ല.
@gopalakrishnank84792 жыл бұрын
ആത്യന്തിക സത്യം തങ്ങളുടെ പക്കലാണെന്നാണ് ഇസ്ലാമിക വിശ്വാസം.അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് മറ്റുള്ളവരെ ബലം പ്രയോഗിച്ചും തിരുത്താനുള്ള ചുമതലയും അവകാശവുമുണ്ടെന്ന് അവര്‍ വിചാരിക്കുന്നു.ഇതാണ് ഇസ്ലാമിനുതന്നെയും മറ്റുള്ളവര്‍ക്കും അപകടമാകുന്നത്.സത്യം എല്ലാവരുടേതുമാണ് അതില്‍ ആര്‍ക്കും സവിശേഷ അവകാശമില്ല.സത്യം അതില്‍ വിശ്വസിക്കാത്തവരുടെയും ജന്മാവകാശമാണ്.സത്യാന്വേഷികള്‍ക്ക് ശത്രുക്കളില്ല. സത്യം എല്ലാവരുമായും നിരുപാധികം പങ്കുവെക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ സത്യമല്ലാത്തത് അതിന്റെ വക്താക്കളുടേതാണ്.അതില്‍ മറ്റാര്‍ക്കും ബാദ്ധ്യതയില്ല.
@sulaiman.pudukkool71352 жыл бұрын
താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.
@RaviKumar-vi9tb2 жыл бұрын
നബിക്ക് ഒരു ദൈവമുളളതുപോലെ എല്ലാവർക്കു൦ ഓരോ ദൈവമുണ്ഠ്.അതിനെയാണ് ഓരോരുത്തരു൦ആരാധിക്കേണ്ടത് കാരണ൦ അദ്ദഹത്തിനുളള അനുഭവങ്ങളല്ല നമുക്കുളളത്
@sathyaseelan7105 Жыл бұрын
പ്രിയപ്പെട്ട സുലൈമാൻ പെരിങ്ങത്തൂർ, താങ്കൾ ചരിത്രത്തിൽ നടന്ന ഈ സംഭവം പറഞ്ഞതിന് വളരെ നന്ദി. താങ്കൾ പറഞ്ഞത് പോലെ മക്കയിൽ ഹജ്ജിന് എത്തിയ 30000 പേരും കൊല്ലപ്പെട്ട ഈ ചരിത്രസംഭവം മിക്ക വാറും മുസ്ലിംകൾക്കും അറിയില്ല. 30000 പേരുടെ ചോരയിൽ മക്ക ചുവന്നത് മാത്രമല്ല, അൽ ഹജറുൽ അസ്‌വദ് ഏഴായി പിളർന്നതും നിരവധി വർഷങ്ങൾ തന്നെ അത് ബഹ്‌റൈൻ രാജാവായ അബു താഹിറിന്റെ കസ്റ്റഡി യിൽ ഇരുന്നതും സാധാരണ മുസ്ലിംകൾക്ക് അജ്ഞാതം. അറിഞ്ഞാൽ, താങ്കൾ പറഞ്ഞത് പോലെ മുസ്ലിം വൈതാളികരുടെ കാബാലയം തള്ളാഹുവിന്റെ ആലയമാണ്, അത് സംരക്ഷിക്കു മെന്ന് തള്ളാഹു പറഞ്ഞി ട്ടുണ്ട്, ആ വാഗ്ദാനം പുലരുക തന്നെ ചെയ്യും എന്ന തള്ള് അതോടെ അവസാനിക്കും. സത്യം മുസ്ലിംകൾ തിരിച്ചറിയും. മുസ്ലിം ഫണ്ണിതരിൽ എത്ര പേർക്ക് ഇതറിയാം എന്ന് സംശയമുണ്ട്. അറിഞ്ഞാലും അവനൊന്നും പുറത്ത് പറയില്ല എന്നത് 100% തീർച്ച. കാരണം, ഇസ്ലാമിന്റെ ഇല്ലാത്ത ഗുണഗണങ്ങൾ വാഴ്ത്തി പാടുക എന്നത് മാത്രമാണല്ലോ അവന്റെയൊക്കെ ഒരു അജണ്ട. ഇതിൽ മറ്റൊരു കാര്യം കൂടി ആലോചനാമൃതമായി കൂടിച്ചേർന്നിട്ടുണ്ട്. കാബാലയം തള്ളാഹുവിന്റെ ആലയ മാണ്, അത് തള്ളാഹു സംരക്ഷിച്ച് കൊള്ളും എന്നാണല്ലോ ഇവനൊക്കെ നിരന്തരം നടത്തുന്ന ഒരു തള്ള്. അത് ഇസ്ലാമിനും മമ്മദിനും മുൻപേ ഖുറൈശികൾ നടത്തിയിരുന്ന ഒരു അവകാശവാദമാണ്. അതിന് അവർ ചൂണ്ടിക്കാട്ടിയിരുന്ന തെളിവ് അബ്ദുൽ മുത്തലിബ്ബിന്റെ കാലത്ത് യെമെനിലെ രാജാവ് മക്ക ആക്രമി ക്കാൻ അയച്ച സൈന്യം പാതിവഴിക്ക് തിരിച്ചുപോയി എന്നതാണ്. തിരിച്ചുപോകാൻ കാരണം സൈന്യാധിപ ന്റെ വാഹനമായിരുന്ന ആനയ്ക്ക് മദം പൊട്ടി എന്നതാണ്. അത് അള്ളാഹു തന്റെ ആലയം സംരക്ഷി ക്കാൻ ചെയ്ത ഒരു പ്രവൃത്തി ആയിട്ടാണ് ഖുറൈശികൾ കണ്ടത്. മക്കാ വിജയത്തിന് ശേഷം മമ്മദ് കാബാലയത്തിലെ 360 വിഗ്രഹ ങ്ങളിൽ ഹജറുൽ അസ്‌വദ് ഒഴിച്ച് ബാക്കി വിഗ്രഹങ്ങൾ മാത്രമാണ് തച്ചു തകർത്തത്. അല്ലാഹു വിന്റെ പുത്രി ലാത്തയുടെ യോനി എന്ന് വിശ്വസിച്ച് ഖുറൈശികൾ ആരാധിച്ച് വന്നിരുന്ന കല്ലായിരുന്നു ഹജറുൽ അസ്‌വദ്. അത് മമ്മദ് ഏറ്റെടുത്തു. കാബാലയത്തിൽ ശേഷിച്ച ഏക വിഗ്രഹമായിരുന്നു അത്. അത് മുസ്ലിംകളുടെയും വിഗ്രഹമായി മാറിയതോടെ, അത് സ്ഥാപിച്ചിരുന്ന കാബാലയത്തെ പറ്റി ഖുറൈശികൾ വെച്ച് പുലർത്തിയിരുന്ന അവകാശവാദം മുസ്ലിംകളും ഏറ്റെടുത്തു. തള്ളാഹുവിന്റെ ആലയം മുസ്ലിംകൾ സംരക്ഷിച്ചില്ലെങ്കിലും തള്ളാഹു സംരക്ഷിച്ചുകൊള്ളുമെന്ന്. ഖുറാനിലെ കള്ളക്കഥ യെമെനിലെ രാജാവി ന്റെ പടയ്ക്ക് തിരിച്ചു പോകേണ്ടി വന്ന സംഭവത്തെ വലിയ അദ്‌ഭുതമായി ചിത്രീകരിച്ച് കൊണ്ടുള്ളതാണ്. ഇവിടെ ഒരു ചോദ്യമുണ്ട്. തള്ളാഹു തന്റെ ആലയം സംരക്ഷിക്കുന്നത് ഇസ്ലാം വരുന്നതിനും മുൻപേ അല്ലേ? അതായത് ഖുറൈശികളുടെ കാലത്ത്. എന്ന് പറഞ്ഞാൽ ജാഹിലിയ്യാ കാലത്ത്. അക്കാലത്ത് തള്ളാഹു തന്റെ ആലയം സംരക്ഷിച്ചുവെങ്കിൽ, ഖുറൈശികളുടെ വിശ്വാസത്തെയല്ലേ തള്ളാഹു സാധൂകരിക്കുന്നത്? കുറഞ്ഞ പക്ഷം തള്ളാഹുവിന്റെ ഇഷ്ടജനം തന്നെയല്ലേ ഖുറൈശികൾ? പിന്നെ, സുലൈമാൻ പെരിങ്ങത്തൂർ പറഞ്ഞ മറ്റൊരു കാര്യം. മമ്മദിന്റെ പൂർവ്വപിതാക്കൾ ക്രിസ്ത്യാനികൾ ആകേണ്ടതല്ലേ എന്ന ചോദ്യം. മമ്മദ് എന്ന വ്യാജൻ ഖുറൈശികളുടെ അസംഖ്യം ദേവന്മാരിൽ ഒരാളായ അല്ലാഹുവിനെ എടുത്ത് യൂദയാ ക്രിസ്ത്യൻ പാരമ്പര്യത്തിലെ യാഹ്‌വെ ക്ക് പകരക്കാര നാക്കുകയായിരുന്നു. അത് തനി fraud അല്ലാതെ മറ്റൊന്നുമല്ല.
അപ്പോൾ ഓരോ ഗോത്രത്തിലും ഒരാളെ വിധം അയക്കേണ്ടിവരും മക്കകാർക്ക് ആരെയും അയക്കാത്തതു കൊണ്ടാണ് എന്നെ നിങ്ങൾക്കു താകിത്തു നൽകാൻ അയച്ചെന്നു പറഞ്ഞത് അതുകൊണ്ട് തന്നെ മക്കക്കാർക് വേണ്ടി മാത്രമാണ്
Kolambi ചാനൽ Askar Ali | ഇസ്ലാം ചവിട്ടിയരച്ച ജീവിതം പറയുന്നു Ft Manuja Mythri | Matham Kadichittavar എല്ലാവരും ചർച്ച കേൾക്കണം..അസ്‌കർ അലി പലതും തുറന്നു പറയുന്നുണ്ട്
@നിഷ്പക്ഷൻ2 жыл бұрын
ആനയുടെ കഥഎവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്നൊന്നുമില്ല
@noushadmathetharan75152 жыл бұрын
മുസ്ലിം ജനത ഇരകളാണ്, അവരോട് വെറുപ്പ് ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്നത് അമാനവിക പ്രവൃത്തിയാണ്, ചിലർ അത്തരം പ്രവൃത്തിയിലാണ് അഭിരമിക്കുന്നത്. നുണ പറയാനും അപവാദം പറയാനുമുള്ള അമിതമായ ചോധന ജനിതകമായി ചിലർക്ക് വന്നു ചേരുന്നതാണ്. ജനിതകമായി വന്നു ചേരുന്ന ഈ മനോഭാവത്തെ ശിക്ഷണം കൊണ്ട് മറികടക്കാൻ കഴിയില്ല.
@rajajjchiramel75652 жыл бұрын
Good evening Sir
@sulaiman.pudukkool71352 жыл бұрын
Good evening 🤝
@shabeerali86462 жыл бұрын
👍🙏
@kunjumpm19502 жыл бұрын
@allnamemeaning2 жыл бұрын
hi kunju ivideyum undo
@chandrikachandrann Жыл бұрын
🌷🌷🌷🌷🌷✋️
@algulth_alnabi2 жыл бұрын
💖💖💖💖🤗🤗🤗
@sulaiman.pudukkool71352 жыл бұрын
🤝🌹
@Ashrafpary2 жыл бұрын
❤❤❤❤💯💯
@sulaiman.pudukkool71352 жыл бұрын
🤝❤
@ckpnair95082 жыл бұрын
Some people take religion seriously. It is our duty to show the light of wisdom to them and demand rectification in the literature and affairs of the religion for the sake of our common world. May be the points may come handy now ie: CLEAN IT AND SAVE IT BEFORE IT IS DISCARDED BY MODERN TIMES. We need active involvement by all rational minds in this venture. Do not trivialise it as a political issue. Share the task among like-minded people of all nations. A new faith for all time shall arise.
@sulaiman.pudukkool71352 жыл бұрын
🤝❤
@latheefaa2439 Жыл бұрын
നിങ്ങൾക്ക് ഇപ്പഴല്ല എപ്പോഴും നാക്ക് പിഴയാണ്
@ajmaltk17842 жыл бұрын
"യുക്തിവാദികൾ"ക്കിടയിലെ ഭിന്നതകളും ഭിന്ന താല്പര്യങ്ങളും അജണ്ടകളും ഇനിയും മറനീക്കി പുറത്ത് വരട്ടെ .
@മലയാളിനിഴൽ2 жыл бұрын
😄
@ajmaltk17842 жыл бұрын
@@മലയാളിനിഴൽ 😀
@sulaiman.pudukkool71352 жыл бұрын
🤝❤🌹പുറത്ത് പറയൽ വൈകിപ്പോയി.
@mthejus67402 жыл бұрын
അതിന്ന് ഭക്തിവാദികൾ ബുദ്ധിമുട്ടേണ്ടി വരില്ല. ഇവിടെ ഒന്നും ഒളിച്ച് വെക്കാനില്ല എല്ലാം ഒരു തുറന്നു വെച്ച പുസ്തകം പോലെയാണ്.
@നിഷ്പക്ഷൻ2 жыл бұрын
പത്തു പേർക്ക് നൂറു അഭിപ്രായമാണ് അതാണല്ലോ ദൈവത്തിന്റെ മതത്തിൽ പോലും അനേകം വിഭാഗമുണ്ടായത് ഇന്ത്യയിൽ കമ്മ്യൂണിസം പോലും പിളർന്നത്
@നിഷ്പക്ഷൻ2 жыл бұрын
ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമെന്ന യുട്യൂബ് വിഡിയോ ഖുറാനിസ്റ്റു കേരള എന്നടിച്ചാൽ ലഭ്യമാണ്
@azeezmalangare3136 Жыл бұрын
Yuwa kalla
@rajeshpp40292 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@sulaiman.pudukkool71352 жыл бұрын
🤝🌹❤
@ABDULMAJEED-di6qb2 жыл бұрын
ഞാൻ പ്രഭാഷണം ഇഷ്ടപെടുന്നു ഷാരോൺ എന്ത് പറഞ്ഞു എന്ന് നോക്കേണ്ട നമുക്ക് മുന്നോട് പോകാം ഞാൻ അബുജഹാലിനെ ഇഷ്ടപെടുന്നു
@sulaiman.pudukkool71352 жыл бұрын
🤝 നമുക്ക് പരിചയപ്പെടണം
@sa99mi2 жыл бұрын
ഇപ്പോളും ഈ തൊപ്പി ഇട്ടു നടക്കുന്നതിന് എതിരാളികൾ വിമർശിക്കുന്നില്ലേ
@thomasjoseph95512 жыл бұрын
നമസ്ക്കാർ🙏
@sulaiman.pudukkool71352 жыл бұрын
നമസ്കാർ 🤝
@hasantk90122 жыл бұрын
എനിക്ക് നാക്കു പിഴ സംഭവിക്കുന്നുണ്ട് കുറച്ചു കാലമായി അത് കുറച്ചു അധികമാണ് ഈ പ്രസ്താവന വളരെ ശരിയാണ് അതാണ് നിങ്ങളുടെ പ്രശ്നവും
@babuts81652 жыл бұрын
അതൊരു സത്യ സന്ധമായ പ്രസ്ഥാവനയാണ്! തെറ്റുപറ്റിയാൽ അതു സമ്മതിക്കുക ഏറ്റവും നല്ല ഗുണമാണ്! പ്രായവും ഓർമ്മയും അതിന് ആക്കം കൂടും എന്ന് കരുതി പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ നമ്മുക്ക് തടയാനാകില്ല! തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ അദ്ദേഹത്തിന് ഒട്ടു തന്നെ അസഹിഷുണതയില്ല! സുലൈമാൻ സാഹിബ് തുടരട്ടെ.... സഹിഷ്ണുതയോടെ നമ്മുക്ക് കേൾക്കാം!
@vasu87942 жыл бұрын
തെറ്റുകൾ മാത്രമായി നടക്കുന്ന ഒരു മതം
@shangshsi79772 жыл бұрын
@@babuts8165 അദ്ദേഹത്തിന് മാത്രമല്ല ഏത് വ്യക്തിക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട് അത് വക വെച്ചുകൊടുക്കയും വേണം അതാണ് മാന്യത, പക്ഷെ ഇവിടെ അതല്ലല്ലോ പ്രശ്നം ആദ്യമേ ശ്രീ സുലു (ഇഷ്ടംകൊണ്ടാണെ)സുലു എന്ന് വിളിക്കുന്നത്),പറയുന്നു ഞാൻ പറയുന്ന കാര്യത്തിലൊന്നും അത്ര കൃത്യതഇല്ലെന്ന്,പ്രായത്തിന്റെ തല്ലഅത്,മെന്റലി ഡിസോർഡർ ആവുന്നതിന്റെ ചില ലക്ഷണങ്ങങ്ങളിൽ ഒന്നാണ്, ഇനി 1)സൂറത്ത് അൽ ഫീലിലെ സമർപ്പണം തെറ്റ് 2)പ്രവാചകന്റെ മാതാവിനെയും, അബ്ദുൽ മുത്തലിബിനെ കുറിച്ച് പറഞ്ഞതും തെറ്റ് 3)അജ്റുൽ അസ് വാദിനെ കുറിച്ച് പറഞ്ഞത് 100%കെട്ടുകഥ. 😂😂😂
@abdul44182 жыл бұрын
പ്രിയ 13.8 ആ കർണ്ണ കഠോര മ്യുസിക് ഒന്ന് മയപ്പെടുത്തിയാൽ നന്നായിരുന്നു
ഈ സംഭവം നടക്കുമ്പോൾ മക്കയിൽ മുസ്ലിം ഭരണം ഉണ്ടായിരുന്നോ?അത് പോലെ ബഹറിനിൽ മുസ്ലിം ഭരണം ഉണ്ടായിരുന്നില്ലേ?
@sulaiman.pudukkool71352 жыл бұрын
മക്ക അബ്ബാസി ഭരണത്തിലും ബഹ്‌റൈൻ അബൂ താഹിറിന്റെ (മുസ്ലിം ഭരണം അല്ല ) ഭരണത്തിലും.
@sp96352 жыл бұрын
അബു താഹിർ നിങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും പെട്ട ക്രൂരനായ ആളാണ് .
@gangadharantavanurmana71952 жыл бұрын
മുഹമ്മദ് പ്രവാചകനല്ല എന്ന് ക്അബയുടെ രക്തചരിത്രത്തിലൂടെ തെളിഞ്ഞു.
@knmkarakkunnath48652 жыл бұрын
ശാന്തം പാവം. പണ്ഡിതനെന്ന് തോന്നുന്നു. തൊപ്പിയുമുണ്ടല്ലോ. സഹോദരാ കാര്യങ്ങൾ കൃത്യമായി നേരെ ചൊവ്വേ ആദ്യം മനസ്സിലാക്കൂ. ശേഷം പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ഒക്കെ ചെയ്യൂ. കഅബാലത്തിന്റെ ശാന്തിയും സമാധാനവും ഇയാൾ മനസ്സിലാക്കിയ പോലെയല്ല. ആദ്യം സൂറ: ഹജ്ജിലെ ആയത്ത് ഇരുപത്തി അഞ്ച് ഒന്നിരുന്ന് പഠിക്കൂ എന്നിട്ട് തൊപ്പിയിട്ട് പ്രസംഗിക്കൂ. പരിശുദ്ധ ഹറമിൽ ആർക്കും ഒരക്രമവും ചെയ്യാൻ കഴിയില്ല എന്നല്ല അക്രമണം ചെയ്യാൻ പാടില്ല എന്നാണ് ഇസ് ലാമിക പാഠം. അങ്ങനെ ആരെങ്കിലും തുനിഞാൽ അവന് ശിക്ഷയുണ്ട് എന്നാണ് യുക്തിവാദി എന്നതിന്റെ അർത്ഥം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത പോട്ടന്മാർ എന്നാണോ? അദ്ദേഹത്തിന്റെ കാലത്ത് സംഭവിച്ച ഒരു ചരിത്രമാണ് സൂറത്തുൽ ഫീലിന്റെ പ്രമേയം അതിനർഥം ഇനി ചരിത്രത്തിൽ മസ്ജിദിൽ ഹറാമിൽ ഒരത്യാചാരവും നടക്കില്ല എന്നല്ല. കഅബാലയം പോലും കല്ലിന്മേൽ കല്ല് ശേഷിക്കാതെ പൊളിക്കപ്പെടുന്നത് പ്രവചിച്ച ആളാണ് നബി(സ) പഠിച്ചിട്ട് വിമർശിക്കൂ എന്ന് പറയുന്നത് പോലും കുറ്റമായികാണുന്ന നിങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ
@shangshsi79772 жыл бұрын
അത് സുലൈമാനിക്ക ആദ്യമേ പറഞ്ഞല്ലോ,ഓർമയൊക്കെ അത്ര അങ്ങട്ട് ശെരിയാവുന്നില്ലഎന്ന് , ഉസ്മാൻ (റ )വിനെ ചിലപ്പോൾ അലി(റ ) എന്നും അബുബക്കർ (റ )വിനെ ഉമർബിനു ഖത്താബ് (റ )എന്നൊക്കെ ഞാൻ പറയും, ചിലപ്പോഎന്റെ ബാപ്പാന്റെ പേര് ചോദിച്ചാൽ ഞാൻ മറന്നു പോയി എന്നൊക്കെ പറയും, വിശ്വാസികൾ ഇതൊന്നും കാണാതെ മാറിനിക്കാനും ഹിദായത്ത് ഉറപ്പിച്ചുകിട്ടാനുംവേണ്ടി ദുആ ഇരക്കുക,ഇത് ഞാൻ ഒരു വയറ്റി പിഴപ്പിനായി കാണിക്കുന്ന വിക്രസ് ആയി കാണണമെന്ന് അറിയിക്കുന്നു, പിന്നെ ആ ഹോമിയോക്കാരൻ ഹുസൈന്റെ മനസ്സിൽ ഇപ്പോഴും ഇസ്ലാമിന്റെ വിശ്വാസ കാണികകൾ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം മറ്റൊരു ചാണകത്തിന്റെ ഒരു പരസ്സ്യ പ്രഖ്യാപനം ഉണ്ടായിരുന്നു, സുലൈമാനിക്കയും ഇതൊക്കെ പ്രക്ഷിച്ചോളൂ,
@nazarkm57672 жыл бұрын
റഫറൻസ് കൂടി ചേർക്കുക.
@TmAli-jw6xb9 ай бұрын
Thopi ooriveku
@mammymammy98349 ай бұрын
അന്ന് 30000 ആളുകളെ വെട്ടിനുറുക്കാൻ വഴിയില്ല അ
@airavatham8782 жыл бұрын
ഈ ചാനലിലെ എല്ലാ വീഡിയോസ് ഞാൻ ഏകദേശം കണ്ടു അതിൽനിന്ന് ഒരു കാര്യം എനിക്ക് വ്യക്തമായി ഈയൊരു ചാനലിൽ എപ്പോഴും ഇസ്ലാമിനോട് ഒരു മൃദു സമീപനവും പലപ്പോഴും ഇസ്ലാം മതത്തിന് സഹായിക്കും വിധത്തിലുള്ള വീഡിയോകൾ ആണ് ഇതിൽ കാണാറുള്ളത് എന്നാൽ മറ്റു മതങ്ങളെ പറ്റി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും അത് ചരിത്രപരമാണ് എന്ന അവകാശവാദത്തോടെ പക്ഷേ അതെല്ലാം കേവലം ദുർബല വാദം മാത്രമാണ്.
@rr-de9ht2 жыл бұрын
ശെരിയാണ് എനിക്കും തോന്നിയിട്ടുണ്ട്
@sulaiman.pudukkool71352 жыл бұрын
താങ്കളുടെ നിരീക്ഷണം തെറ്റ്. സത്യത്തിൽ ഈ ചാനലിൽ ഞാൻ ഇത് വരെ ഇസ്‌ലാം മതത്തെ മാത്രമേ വിമര്ശിച്ചിട്ടുള്ളൂ. ഇനി നിങ്ങളെ തൃപ്തിപ്പെടുത്താൻ എന്ത് വേണം എന്നറിയില്ല.
@rr-de9ht2 жыл бұрын
എന്നോടാണോ
@rr-de9ht2 жыл бұрын
അതിനു താങ്കളുടെ വീഡിയോസിനെ പറ്റിയില്ലല്ലോ പറഞ്ഞത് ഈ ചാനലിന്റെ പൊതുസ്വഭാവത്തെ മാത്രമാണ് പറഞ്ഞത്. Thangalude വീഡിയോ കാണാറുണ്ട് ഇഷ്ടവുമാണ്.
@airavatham8782 жыл бұрын
@@sulaiman.pudukkool7135 🤒
@abdulrahmanebrahimkutty52232 жыл бұрын
ഞങ്ങളുടെ നാട്ടിലെ പഴഞ്ചൊല്ലുണ്ട് വിവരമില്ലാത്തവന്റെ ആസനത്തിൽ ആല് മുളച്ചാൽ അതും ഒരു തണൽ എന്ന്. ഇദ്ദേഹം ഞാൻ യുക്തിവാദിയായി നിരീശ്വരവാദിയായി എന്നൊക്കെ പറഞ്ഞിട്ട് ഒരു മുസ്ലിം തൊപ്പിയും വെച്ച് പച്ച താടിയും വെച്ച്. ഒരു ഉളുപ്പുമില്ലാതെ ഇയാൾ ഇവിടെ വന്നിരുന്നു ഇസ്ലാമിനെതിരെ എന്ന് പറഞ്ഞിട്ട് പച്ച വിവര ദോഷങ്ങൾ ആണ് പറയുന്നത്. കാരണം ഇദ്ദേഹത്തിന് ആ ഷോപ്പിൽ നിന്നും ഇസ്ലാമിക ത്തിൽ നിന്നും ഒന്നു പുറത്തു പോകാൻ സാധിക്കുന്നില്ല ഇദ്ദേഹം വിചാരിച്ചിട്ട്? ആ കോലം പോലും ഇദ്ദേഹത്തിന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല അപ്പം ഇവരുടെയൊക്കെ മനസ്സ് എന്തായിരിക്കും. അകത്ത് ഇസ്ലാം വാദിയും പുറത്ത് നിരീശ്വരവാദി അഭിനയിക്കുകയാണ് അഭിനയിക്കുകയാണ്
@muhammedsalih67032 жыл бұрын
ippozhum thoppi enthina
@RaviKumar-vi9tb2 жыл бұрын
കുറച്ചു മോര് എടുത്ത് കപ്പൽ മുളക് തീയിൽ ചുട്ട് പൊടിച്ച് ചേ൪ത്തു ഉപ്പു൦ ചേർത്ത് ഉപദ൦ശമായി ഉപയോഗിക്കാ൦
@noufalsali39522 жыл бұрын
നാക്ക് പിഴകൾ ഉള്ളതായി ഞാനും ശ്രദ്ധിച്ചിരുന്നു. Mr. ഖാനുമായുള്ള അഭിമുഖത്തിൽ 'വെളിപാട്'എന്ന വാക്കിന് പകരം വെളിച്ചപ്പാട് എന്നാണ് അനേകം തവണ ഉപയോഗിച്ചത്. Mr. ഖാൻ അത് ഒരിക്കൽ പോലും തിരുത്താനും ശ്രമിച്ചില്ല.
@shangshsi79772 жыл бұрын
പാവം സുലുന് മെന്റലി ഡിസോർഡർ ബാധിച്ചിരിക്കയാണ്
@alimoideen9722 жыл бұрын
താങ്കൾ പറഞ്ഞത് ഇസ്ലാമിക ചരിത്രമാണ് എല്ലാർക്കും അറിയുന്നതാണ് പിന്നെ കഅബ എന്ന് പറഞ്ഞാൽ ഹജറുൽ അസ്‌വദല്ല താങ്കൾ തെറ്റിദ്ധരിപ്പിക്കുകയാണ് ആ കല്ലിനെ പറ്റി ഖലീഫാഉമർ പറഞ്ഞത് കൂടി പറയുമ്പോൾ ഒരിക്കലും ആകല്ലിനെ മുസ്ലീംങ്ങൾ ആരാധിക്കുന്നില്ലാ എന്ന് ബോധ്യപ്പെടും താങ്കൾ ജമാഅത്ത് ഇസ്ലാമിയോട് ഉള്ളവെറുപ്പ് കൊണ്ട് ഇസ്ലാമിന്റെ ചരിത്രം വളച്ചൊടിക്കാതെ സത്യം സത്യമായി പറയൂ അത് കൈപ്പാണെങ്കിലും മധുരമാണെങ്കിലും ശരി ഉള്ളത്പറയൂ ഇസ്ലാമിൽ ഒന്നും മറച്ചു വെക്കാനില്ല.
@omerisha95122 жыл бұрын
വ്യക്തമായി പറയാൻ സമ്മതിക്കാത്ത ക്ഷയരോഗി ഇല്ലാത്തതു നന്നായി.താങ്കൽത്തന്നെ പറഞ്ഞാമതി
@padmaraj75562 жыл бұрын
😂
@JWAL-jwal2 жыл бұрын
🤔
@Vazhakali2 жыл бұрын
മനുഷ്യന്റെ രോഗാവസ്ഥയെ കളിയാക്കുന്ന നിങ്ങളുടെ മനസ്സ് അപാരം .ഇദ്ദേഹത്തിന് പറ്റുന്ന നാക് പിഴകൾ യഥാ സമയം ചൂണ്ടിക്കാട്ടി തിരുത്തിയത് മറന്നു പോകണ്ട.ഇന്റർവിന് പറ്റുന്ന ചില ന്യുനതകൾ കമന്റു ചെയ്യുന്നവർ ചൂണ്ടിക്കാണിച്ചപ്പോൾ ഖാന് സാർ തിരുത്തിയിട്ടുണ്ട്. ഇദേഹവു മായുള്ള ഇന്റർവ്യൂ ഒരു ഒരു റഫറൻസ് ആയി വെക്കുവാൻ സാധിക്കുന്നതാണ് അതിനു അവസരം ഒരുക്കിയ ഖാന് സാറിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹം ആണ്.
@udhamsingh69892 жыл бұрын
വ്യക്തിപരമായ ന്യൂനതകളെ ആക്ഷേപിയ്ക്കുന്നത് ഒരു നല്ല സംസ്കാരമല്ല ....
@richard00142 жыл бұрын
@@udhamsingh6989 അതിന് ഇവർക്ക് നല്ല സംസ്കാരം എന്തെങ്കിലും ഉണ്ടായിട്ട് വേണ്ടേ പ്രാകൃത മതവും തലയിലേറ്റി നടക്കുന്ന മത പ്രാന്തൻമാർ അതാണ് ഇവർ.
@buraakrocket72892 жыл бұрын
അവിടെ ആര് പ്രവേശിക്കുന്നുവോ അവർ നിർഭയരാണ്. ആ ഒരു വാക്കിന്റെ സത്യം ബോധ്യപ്പെടുത്താനാണ് മുസ്ലിം ഒൺലി എന്ന ബോർഡും ആ കാത്ത് സംരക്ഷിക്കലും . ബിസിനസ് അല്ലേ .
@frvincentchittilapillymcbs92912 жыл бұрын
However absolutising quran and Muhamad unreasonably without proper history and current realities is a foolishness.
@knmkarakkunnath48652 жыл бұрын
അലി ഉഥ്മാനും ഉഥ്മാൻ അന്ദ്രുമാനും ആകുമത്രേ. അതിനാണ് എക്കചക്ക എന്ന് പറയുന്നത്. ഇതൊക്കെ പഠിച്ചിട്ട് വീഡിയോ ഇറക്കിയാൽ പോരേ? ഇയാൾ വീഡിയോ ഇറക്കിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ
@JWAL-jwal2 жыл бұрын
*അയ്യായിരം അല്ല അഞ്ഞൂറാണ് എന്നെഴുതിയത് pin ചെയ്യാൻ പറയൂ സുലൈമാൻ സാഹിബ്.. അല്ലെങ്കിൽ ഒരുപാട് പേർ കമന്റ് എഴുതിയാൽ നിങ്ങൾടെ കമന്റ് ഒരുപാട് താഴേക്ക് പോവും.ആരും കാണാതാവും*
@sulaiman.pudukkool71352 жыл бұрын
Ok ok
@channel13point82 жыл бұрын
Pinned
@JWAL-jwal2 жыл бұрын
@@channel13point8 🙏🏿
@jishnuskrishnan11522 жыл бұрын
"യൂ ടൂ ബ്രൂട്ടസ് ഷാരോൺ 😡😡😡😡😡😡😡😡😡😡
@kareemkannur83142 жыл бұрын
അബ്ദുൽ മുത്തലിബ് ബിംബാരധകൻ അല്ല...
@sulaiman.pudukkool71352 жыл бұрын
പിന്നെ ആരായിരുന്നു? കഅബയുടെ അധിപൻ ആയിരുന്നു അബ്ദുൽ മുത്തലിബ്. മക്കവിജയ സമയത്ത് ആയിരുന്നു കഅബായിൽ ഉണ്ടായിരുന്ന മുന്നൂറോളം വിഗ്രഹങ്ങൾ തച്ചുടച്ചത്.
@നിഷ്പക്ഷൻ2 жыл бұрын
ഇറാനികൾ അവസരം കാത്തിരിക്കുന്നു അതാണ് വഹാബികൾ സുന്നികളോട് കാണിച്ച ക്രൂരത സുന്നി പുരോഹിതൻ തെളിവ് സഹിതം യു ട്യൂബിൽ വിളിച്ചു പറഞ്ഞത്
@shaileshmathews40862 жыл бұрын
ബഹറിനിലേക്ക് കൊണ്ടുപോയ മക്കയിലെ അജറുൾ അസദ് എന്ന കറുത്ത കല്ലിനെ അബു താഹിർ മൂത്രവിസർജ്ജനത്തിനായി ഉപയോഗിച്ചു എന്നതാണ് ചരിത്രം !!അതേ പോലെ ഹജ്ജ്തീർത്ഥാടകരെ കൊല്ലുമ്പോൾ, ഖുറാൻ വാക്യങ്ങളും കവിതാ വാക്യങ്ങളും ഉപയോഗിച്ച് അബുതാഹിർ അവരെ പരിഹസിച്ചു: അയാൾ അട്ടഹസിച്ചു :"ഞാൻ ദൈവത്താൽ :ദൈവത്താൽ അവൻ സൃഷ്ടി സൃഷ്ടിക്കുന്നു, ഞാൻ അവരെ നശിപ്പിക്കുന്നു".
@നിഷ്പക്ഷൻ2 жыл бұрын
@@shaileshmathews4086 അയാൾ ചെയ്തതും ദൈവത്തിന്റെ ഇക്ഷയാണ് മുശ്രിക്കിനോട് ഇന്നലെ ചെയ്തത്
@islamicspeech-gs9cy Жыл бұрын
അവസാനം നീ ഭ്രാന്ത നാവും
@firozansar51292 жыл бұрын
സംഘപരിവാറിനെ മാത്രം എതിർക്കുകയും മുസ്ലിം വർഗീയതയോട് മൃതുസമീപനം വച്ചു പുലർത്തുകയും ചെയ്യുന്ന ചിലരുടെ പൊള്ളത്തരത്തിനെ പറ്റി കാരശ്ശേരി മാഷ് മുൻപൊരു വേദിയിൽ വിമർശിച്ചതോർക്കുന്നു. ഇപ്പോൾ യുക്തിവാദി തൊലിട്ട ചിലർ ഇസ്ലാമിക വിമർശനം എന്ന പേരിൽ മുസ്ലിം വിദ്വേഷം പരത്തുകയും ഒരു പടി കൂടെ കടന്ന് സംഘപരിവാർ വെള്ളയടിയും നടത്തുന്നുണ്ട്. മോദി പാവാടാ, സംഘികൾ സുടാപ്പികളുടെ അത്ര ക്രൂരന്മാരല്ല, സംഘികൾ എന്നെങ്കിലും നന്നായിക്കൂടായ്കയില്ലല്ലോ എന്ന തരത്തിലൊക്കെയാണ് വാദങ്ങൾ. മുസ്ലിം വർഗീയതക്കെതിരെ സംസാരിക്കാൻ ഹിന്ദുവർഗീയശക്തികൾ ഒരുക്കുന്ന വേദികൾ പങ്കിടാൻ അവർക്കൊരു ലജ്ജയും തോന്നുന്നില്ല. ഇതു ലൈൻ വേറെയാണെന്ന് മനസ്സിലായി തുടങ്ങിയപ്പോ, മുൻപ് ഞാൻ ആവേശപൂർവം കാണാറുണ്ടായിരുന്ന രണ്ടുമൂന്നുപേരുടെ വീഡിയോകൾ പിന്നീട് കാണാൻ താല്പര്യമില്ലാതെയായി. ചിലരുടെ ചാനൽ തന്നെ unsubscribe ചെയ്തു. മതത്തെ വിമർശിക്കുമ്പോഴും മതത്തിലുള്ള മനുഷ്യരോട് അന്ധമായ വിദ്വേഷം മനസ്സിൽ വെക്കാത്ത താങ്കളെപ്പോലെയുള്ളവരിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്.
@hamzadp38142 жыл бұрын
വിഷമിക്കണ്ട തനിക്ക് വെളിവില്ല
@radhakrishnantp38762 жыл бұрын
ഓഹോ .. അല്പം വെളിവ് എടുക്കാനുണ്ടോ?
@vasu87942 жыл бұрын
മദ്രസ്സയിൽ നിന്നും വെളിവു നഷ്ടപെടും, പീഡനവും
@nibinnizar50342 жыл бұрын
മദ്രസ്സ പൊട്ടന്മാർക്കും വെളിവോ 😏
@richard00142 жыл бұрын
Thalakath full matha vadam pidichal ithonnum thalakk kerilla..
@veepee15572 жыл бұрын
റസൂൽ ഇല്ലായിരുന്നു വെങ്കിൽ അറബികൾ ഇന്നും Stone age ഇൽ തന്നെ നിൽക്കുമായിരുന്നു. ഒരു പക്ഷേ ഈ ലോകവും.
@preemagrace71632 жыл бұрын
എന്ത് കണ്ടുപിടിത്തം ആണ് നടത്തിയത് ?40 ഇൽ അധികം സ്ത്രീകളെ എങ്ങനെ ............. എന്നോ?
@veepee15572 жыл бұрын
@@preemagrace7163 സർ, ഗൂഗിൾ "invention by Muslims "
@airavatham8782 жыл бұрын
@@veepee1557 മതം ഒന്നിനെയും കണ്ടു പിടിക്കുന്നില്ല പ്രത്യേകിച്ച് ഒരു പ്രവാചകൻറെ ഒരു പുസ്തകത്തിൻറെ കീഴിലുള്ള മതങ്ങൾ കാരണം അവർക്ക് ആദ്യത്തെയും അവസാനത്തെ വാക്ക് ആദ്യപുസ്തകം ആയിരിക്കും അതിൽ എന്താണോ പറഞ്ഞിരിക്കുന്നത് അതിനപ്പുറം ആയി അതിനു കടക്കാൻ കഴിയില്ല കാരണം മത പുസ്തകത്തിൽ എഡിറ്റിംഗ് അസാധ്യം അങ്ങനെ എഡിറ്റിംഗ് സംഭവിച്ചെങ്കിൽ അത് മതം പറയുന്ന ദൈവത്തിൻറെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നു അതിനാൽ കണ്ടുപിടുത്തങ്ങൾ എല്ലാം നടത്തുന്നത് മനുഷ്യൻറെ ആവശ്യങ്ങളിൽ നിന്നാണ് . അങ്ങനെ കണ്ടുപിടുത്തം അവകാശപ്പെടാൻ ഉണ്ടെങ്കിൽ ലോകത്തിലെ മറ്റു പ്രാചീന മതങ്ങൾക്ക് അതിലേറെ പറയാനുണ്ടാകും. താങ്കളീ പറഞ്ഞ കാര്യം ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനുമായി ഒന്ന് താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും.UAE സാമ്പത്തികമായി വളർച്ച നേടി ഇല്ലായിരുന്നുവെങ്കിൽ ഇന്നും അവിടത്തെ ജനങ്ങൾ മുക്കാലും പ്രാകൃത ജീവിതം തന്നെ നയിക്കേണ്ടി വന്നെ ശാസ്ത്രം വളരാതെ മതത്തിൽ അടിമുടി കുളിച്ചു ഒരു സിറിയൻ രാജ്യം തന്നെ ആയേനെ. അറബി രാജ്യത്ത് വളർന്നുവന്ന ശാസ്ത്ര ചിന്താഗതിയെ അതിൻറെ വളർച്ചയിൽ തന്നെ മുരടിച്ചതും തീവ്ര ഇസ്ലാം മത വിശ്വാസികൾ തന്നെയാണ്.
@ottakkannan_malabari2 жыл бұрын
@@veepee1557 Google ആശയം ഇസ്ലാമിന്റേതാണെന്നാണോ താങ്കൾ ഉദ്ധേശിച്ചത് ?...
@veepee15572 жыл бұрын
@@ottakkannan_malabari അല്ല സർ, ഗൂഗിൾ ഇൽ invention by Muslims എന്ന് ടൈപ്പ് ചെയ്താൽ, അവർ പറഞ്ഞ കാര്യത്തിൽ ഉത്തരം കിട്ടും. എന്നാണ്.(preema grase, ന്റെ കമെന്റ് നോക്കു )
@AhmedSiyar2 жыл бұрын
Those who express their fury and bitterness against religion are not real followers of the authentic teaching of Islam most of them are learned or studied the Mulla religion only that is the consequences we see around... Dears Follow the Prophet Islam and get deep knowledge on it before you utter anything
@sp96352 жыл бұрын
മക്ക യിലെ ജനങ്ങൾ ഏത് വിശ്വാസക്കാരായിരുന്നു എന്ന് ഖുർആൻ പറയുന്നത് താങ്കൾ ഒന്ന് വായിക്ക് - ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ( ബഹുദൈവവിശ്വാസികളോട് ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെടുന്നത്? (അങ്കബൂത് - 61) ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (അങ്കബൂത് - 63) അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്. (യുസഫ് - 106)
@vasu87942 жыл бұрын
ആർട്ടിക്കിൾ 51 - കണ്ടാൽ മതി, ഇസ്ലാം എയറിൽ
@sp96352 жыл бұрын
@@vasu8794 മനുഷ്യ മനസുകളെ സംസ്കരിചു സൃഷ്ടാവിനെ ഭയപ്പെട്ട് അവന്റെ വിധികൾ പാലിച്ചു നീതി പൂർണമായ ഒരു ജീവിതം നയിക്കാമെന്ന് സാക്ഷ്യം ചെയ്തവരെയാണ് മുസ്ലിം എന്ന് പറയുന്നത് . ആ ജീവിതത്തിന്റെ ധന്യതയും സമാധാനവും അനുഭവിച്ചറിയേണ്ടത് തന്നെയാണ് . അതിന് ഭാഗ്യം എല്ലാവര്ക്കും ലഭിക്കട്ടെ
@vasu87942 жыл бұрын
@@sp9635 സമധാന പൊട്ടിതെറി നടത്തി കൊണ്ടിരിക്കുന്ന ഏക മതം, മുഹമ്മദ് അക്രമത്തിലൂടെ കൊള്ളയിലൂടെ, യാ ണ്മതമുണ്ടാക്കിയത്, സമധാനത്തോടു ജി വിച്ചിരുന്നവരെ ആക്രമിച്ചാണ് പു മതമുണ്ടാക്കിയത്, ഇസ്ലാം എവിടെ
@vasu87942 жыл бұрын
@@sp9635 ഇസ്ലാം മാത്രമാണ് ഇന്ന് ഒരു ആക്രമണമതം, യൂറോപ്പിൽ എത്തി അവിടെ അസമാധാനം തുടങ്ങി
@sp96352 жыл бұрын
@@vasu8794 താങ്കൾ സത്യവാനാണെങ്കിൽ നിങ്ങൾ ജീവിക്കുന്ന ഈ നൂറ്റാണ്ടിലെ കൊല്ല പെട്ട മുഷ്യരുടെ കണക് എടുക്ക് ആരാണ് ഏറ്റവും കൂടുതൽ കൊല്ല പെട്ടതെന്ന് . പച്ച നുണകൾ പ്രചരിപ്പിച് മുസ്ലിം രാജ്യങ്ങളിൽ ആക്രമണം നടത്തി ലക്ഷ കണക്കിന് ആളുകളെ കൊന്നത് വര്ഗീയതയുടെ കണ്ണിൽ സമാധാനത്തിന്റെ ആളുകളാകും