makkuvalli forest village in idukki|കാടിന് നടുവിൽ നെൽകൃഷി ചെയ്യുന്ന ഗ്രാമം കാണാം

  Рет қаралды 20,171

Anoop travel dreams

Anoop travel dreams

26 күн бұрын

Makkuvalli is forest village situated in 8 km away from kanjikkuzhi town , Where are more than eighty five families living? At one time when there was a food shortage, the government settled some families by giving them land in this village..
*follow me on facebook.... / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#village#idukki#kerala#makkuvalli#forestvillage

Пікірлер: 128
@saljashajahan6133
@saljashajahan6133 19 күн бұрын
എൻ്റെ സഹോതറിയുടെ സ്ഥലം ചെറുപത്തിൽ ഒരുപാടു തവണ ഈ കാട്ടിലൂടെ നടുന്ന് പോയിട്ടുണ്ട് അ ഓർമ്മ കൾ വീണ്ടും വരുന്നു നന്ദി നന്ദി
@Anooptraveldreams
@Anooptraveldreams 18 күн бұрын
@@saljashajahan6133 ഒന്ന് കൂടി വരൂ
@girijamanimohanan6868
@girijamanimohanan6868 20 күн бұрын
ഞാൻ ജനിച്ചു വളർന്ന നാട് എന്റെ നാട് മക്കുവള്ളി 🥰❤
@Anooptraveldreams
@Anooptraveldreams 18 күн бұрын
@@girijamanimohanan6868 beautiful village 😍
@GoergeThomas
@GoergeThomas 24 күн бұрын
എന്റെ കുഞ്ഞു നാളുകളിൽ നടന്ന വഴികളും സ്ഥലങ്ങളും മക്കോളി മൈലപ്പുഴ പഴയരി കഞ്ഞിക്കുഴി എന്റെ ചേച്ചിയെ കെട്ടിച്ച് സ്ഥലം മൈലപുഴാ എത്ര നാളുകൾ ആ മക്കോളി വനത്തിലൂടെ ചേട്ടന്റെ കുഞ്ഞമ്മയുടെ വീട്ടിൽ പോയിട്ടുണ്ട് ഇപ്പോൾ അവിടെ ഒന്നും മനസ്സിലാവുന്നില്ല ഓർമ്മകൾ പുറകോട്ട് പോയി ഞങ്ങൾ കോതമംഗലത്ത് താമസിക്കുന്നു എന്റെ ചേച്ചിയും ചേട്ടനും മരിച്ചുപോയി ബാല്യകാല ഓർമ്മകൾ തന്നതിന് നന്ദി താങ്ക്യൂ
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@GoergeThomas thank you for your valuable feedback 😍🥰
@jaijohnpaulvu3xjj
@jaijohnpaulvu3xjj 24 күн бұрын
എനിക്കും ഏറെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ് മക്കുവള്ളി മനയത്തടം കൈതപ്പാറ.... 2008 ലാണ് ഞാൻ ആദ്യമായി മക്കുവള്ളിക്ക് പോകുന്നത്.... ഇന്നെത്രയോ നല്ല വഴികളാണ്.... പക്ഷെ അന്ന് ഉരുളൻ കല്ലുകളിലൂടെ തെന്നിതെന്നിയാണ് പോകുന്നത്.... വൈദ്യുതി ലൈൻ വലിക്കാൻ പറ്റുമോ എന്നറിയാൻ ആയിരുന്നു അന്നത്തെ ആ യാത്ര... മറക്കാൻ പറ്റില്ല അത്.... അവരുടെ സ്നേഹവും അവരുനൽകിയ ഭക്ഷണവും മറ്റും എന്നും ഓർമ്മിക്കാൻ പറയുന്നതാണ്....... പിന്നീട് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും ഫണ്ട്‌ ഇല്ലായ്മ ഫോറെസ്റ്റ് ഇഷ്യൂ എന്നിങ്ങനെ കടമ്പകൾ ഏറെയായിരുന്നു.... KSEB യുടെ ഒരു സ്വപ്ന പദ്ധതിയായിരുന്നു മക്കുവള്ളി. 10 വർഷം വേണ്ടിവന്നു.... അത് സഫലമാകാൻ.... ഓരോ വീടും നടന്നു സർവ്വേ നടത്തേണ്ടതായിവന്നു. അങ്ങനെ 12 കിലോമീറ്റർ ലൈൻ വലിച്ചു 3 ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. 2018 ൽ ഉദ്ഘാടനത്തിന് തൊട്ടുമുൻപ് എനിക്ക് ട്രാൻസ്ഫർ ആയി പോരുകയും ചെയ്തു.... വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... ആരും പറയിപ്പിക്കാതെയാണെങ്കിലും വൈദ്യുതിയെക്കുറിച്ച് സംസാരിച്ചപ്പോൾ സന്തോഷം തോന്നി..... Thanks....
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@jaijohnpaulvu3xjj വെളിച്ചമാണ് അവരുടെ ഉയരത്തിലേക്കുള്ള പാത അത് പറയാത്ത ഇരിക്കാൻ പറ്റുവോ ... ഒരുപാട് നന്ദി ഉണ്ട് വീഡിയോ കണ്ടതിലും ഓർമ്മകൾ പങ്ക് വെച്ചതിനും 🥰
@p.m.jaleel8158
@p.m.jaleel8158 18 күн бұрын
1992 ൽ എൻറെ മൂത്ത സഹോദരിയെ വിവാഹം കഴിച്ച അയച്ച സ്ഥലമാണ് മക്കുവള്ളി .എനിക്ക് അന്ന്ഏഴു വയസ്.ധാരാളം പ്രാവശ്യംഈ കാട്ടിലൂടെ ഞാൻ നടന്ന് യാത്രചെയ്തിട്ടുണ്ട്. എത്ര ഭംഗിയുള്ള നാട് .കാട്ടിലൂടെ യാത്ര ചെയ്തത് , ഇന്നും നല്ല ഓർമ്മയുണ്ട്. ഇപ്പോൾ ഞാൻ തലസ്ഥാന ജില്ലയിൽ ഗവൺമെൻറ് സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു. അവിടെത്തന്നെ താമസം.ഈ വീഡിയോ കാണുമ്പോൾ ഒന്നുകൂടി മക്കുവള്ളിക്ക് പോയാലോ എന്ന് ആലോചിക്കുകയാണ്😂
@Anooptraveldreams
@Anooptraveldreams 18 күн бұрын
@@p.m.jaleel8158 തീർച്ചയായും വരണം നമ്മൾ നടന്ന വഴികളിലൂടെ ഒരു യാത്ര ഒരിക്കൽ കൂടി 😍😍
@p.m.jaleel8158
@p.m.jaleel8158 18 күн бұрын
തീർച്ചയായും😋
@SunilAthul
@SunilAthul 25 күн бұрын
എന്തു രസമാ ഈ ചേട്ടന്റെ വീഡിയോകൾ എന്നിട്ടും വ്യൂവേഴ്സ് കുറവ് നല്ലതൊന്നും മലയാളികൾക്ക് വേണ്ടേ ഈ വീഡിയോ കാണുന്ന ആളുകൾ ഇതു മറ്റുള്ളവർക്ക് ഷെയർ ചെയ്താൽ കുറച്ചുകൂടി ആൾക്കാർ കണ്ടുതുടങ്ങും എനിക്ക് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@SunilAthul thank you bro for your valuable support and feedback .. നല്ല വിഡിയോകൾ ഇനിയും നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കും തുടർന്നും കാണുക 😍😍😍
@mayamahadevan6826
@mayamahadevan6826 22 күн бұрын
അതേ,,❤kunje യാത്ര ആസ്വദിക്കുന്നവര്‍ കാണും, ,അല്ലാതെ ഉള്ളവര്‍ ഇതു കാണാന്‍ മെനക്കെട്ടില്ല
@Anooptraveldreams
@Anooptraveldreams 22 күн бұрын
@@mayamahadevan6826 ❤️
@Honeymol-hd1oc
@Honeymol-hd1oc 18 күн бұрын
എന്റ്റെ നാട്
@user-wd7eq3cm3e
@user-wd7eq3cm3e 20 күн бұрын
യൂട്യൂബിൽ ഞാൻ ഇതുപോലെ കുറെ ഗ്രാമങ്ങളിൽ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ഒറ്റ ആഗ്രഹം മാത്രം. അങ്ങനെ ഒരിടത് സ്ഥിരമായി താമസിക്കണം എന്ന്. അത് എന്നെങ്കിലും സാധിക്കുമായിരിക്കും. ☺️
@Anooptraveldreams
@Anooptraveldreams 20 күн бұрын
ശ്രമിച്ചാൽ സാദിക്കും 😍😍
@bindusaji2485
@bindusaji2485 25 күн бұрын
ഗ്രാമത്തിൻ്റെ വശ്യതയാർന്ന സൗന്ദര്യവും കുറേ നിഷ്ക്ക ളങ്കരായ 'മനുഷ്യരും എന്തു ഭംഗി❤
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@bindusaji2485 thank you 😍🥰
@MohananChalil
@MohananChalil 2 күн бұрын
കാടിനുള്ളിലെ മക്കുവള്ളി എന്ന ഗ്രാമത്തെകുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.പ്രകൃതിമനോഹരമായ മക്കുവള്ളി എന്ന കൊച്ചു ഗ്രാമം.
@Anooptraveldreams
@Anooptraveldreams 2 күн бұрын
@@MohananChalil thank you for your valuable feedback 😍🥰
@prasadcs924
@prasadcs924 21 күн бұрын
ചേട്ട പട്ടേയകുടി മീൻ ഉളിയൻ പാറ ഉൾപ്പെടുത്തുമോ❤
@GeethaS-rq3py
@GeethaS-rq3py 21 күн бұрын
പട്ടയ കുടി, മീനൊളിയാൻ
@MoliThomas-yu9zf
@MoliThomas-yu9zf 25 күн бұрын
എന്ത് സുന്ദരി നമ്മുടെ ഗ്രാമം
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@MoliThomas-yu9zf yes beautiful village 😍
@ashleshaanoop6891
@ashleshaanoop6891 24 күн бұрын
വളരെ മനോഹരമായ ഗ്രാമം, കണ്ണെടുക്കാതെ ഇരുന്നു കണ്ടു. പെട്ടെന്നു തീർന്നു പോയി ❤️❤️❤️❤️
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@ashleshaanoop6891 ❤️
@MiniJoseph-yk7ye
@MiniJoseph-yk7ye 22 күн бұрын
കൊള്ളാം. ആദ്യം കേൾക്കുന്നു, കാണുന്നു
@Anooptraveldreams
@Anooptraveldreams 22 күн бұрын
@@MiniJoseph-yk7ye thank you 😍🥰
@GeethaS-rq3py
@GeethaS-rq3py 21 күн бұрын
എന്റെ അടുത്ത ഗ്രാമമാണിത്. പക്ഷേ ഇതൊന്നും നേരിൽ കണ്ടിട്ടില്ല. ഞാൻ വെൺമണികാരി...
@Anooptraveldreams
@Anooptraveldreams 21 күн бұрын
@@GeethaS-rq3py ഒരിക്കൽ എങ്കിലും പോയി കാണാൻ ശ്രമിക്കണം
@Honeymol-hd1oc
@Honeymol-hd1oc 18 күн бұрын
ഞാനും
@sujikumar792
@sujikumar792 22 күн бұрын
നല്ല അവതരണം നല്ല ക്യാമറ മൊത്തത്തിൽ Super ആയിട്ടുണ്ട്. ഇനിയും ഇത്തരം vedio കൾ പ്രതീക്ഷിക്കുന്നു...Great job..👍👍👌👌
@Anooptraveldreams
@Anooptraveldreams 22 күн бұрын
@@sujikumar792 തീർച്ചയായിട്ടും ശ്രമിക്കാം thank you for your valuable feedback 😻😍
@shajipa5359
@shajipa5359 17 күн бұрын
കിടുക്കാച്ചി നാട് അടിപൊളി സ്ഥലങ്ങൾ കണ്ണിന് കൂളിമയേകുന്ന കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു ഉടുമ്പന്നൂർ കാരൻ
@Anooptraveldreams
@Anooptraveldreams 17 күн бұрын
@@shajipa5359 thank you for your valuable feedback 😍🥰
@ambilyambily5433
@ambilyambily5433 25 күн бұрын
അറിയാതിരുന്ന ഒരു ഗ്രാം കൂടി വെളിച്ചത്തിൽ വന്നു ❤️
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@ambilyambily5433 ❤️
@mayamahadevan6826
@mayamahadevan6826 22 күн бұрын
❤❤❤❤beautiful travelogue ശ്രീ അനൂപ് thank YOU🎉🎉🎉
@Anooptraveldreams
@Anooptraveldreams 22 күн бұрын
@@mayamahadevan6826 thank you for your valuable feedback 😍
@BinumolBinu-sn2yy
@BinumolBinu-sn2yy 24 күн бұрын
ഞാനും ഇടുക്കി കാരി, ഇടുക്കി കാരെല്ലാം ലൈക്‌ അടിക്കു, നമ്മുടെ നാടല്ലേ
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@BinumolBinu-sn2yy thank you 😍
@mayamahadevan6826
@mayamahadevan6826 22 күн бұрын
ഇടുക്കികാര്‍ മാത്രം അല്ല, ,ഇഷ്ടമുള്ള എല്ലാരേയും വിളിക്കൂ 😂❤❤
@shajiksa9222
@shajiksa9222 24 күн бұрын
സൂപ്പർ വീഡിയോ 🌹🌹
@sojanjohn7597
@sojanjohn7597 24 күн бұрын
അടിപൊളി ❤️
@CINEMATALKIESLIVE
@CINEMATALKIESLIVE 24 күн бұрын
Kidilan❤❤❤❤❤
@rashith1877
@rashith1877 24 күн бұрын
Wow, Beautiful ❤
@jismymoljacob949
@jismymoljacob949 24 күн бұрын
❤My hometown❤
@emiljacob8100
@emiljacob8100 20 күн бұрын
My Hometown 🏡🔥 Good Presentation ❤ വീണ്ടും വരുക 🥰
@Anooptraveldreams
@Anooptraveldreams 18 күн бұрын
@@emiljacob8100 sure thank you😍
@prasadcs924
@prasadcs924 21 күн бұрын
അടിപൊളി❤❤
@ManjushaBose-yo5sq
@ManjushaBose-yo5sq 24 күн бұрын
Nammude makkuvally❤❤❤❤
@SivaprabhaSivan
@SivaprabhaSivan 24 күн бұрын
മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യരുടെ നാട്ടിലേക്ക്❤❤❤
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@SivaprabhaSivan തീർച്ചയായും 😍
@SafvanSafu-lw2hf
@SafvanSafu-lw2hf 25 күн бұрын
ഇടുക്കി❤
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@SafvanSafu-lw2hf ❤️
@Honeymol-hd1oc
@Honeymol-hd1oc 18 күн бұрын
എന്റ്റെ നാട് സൂപ്പർ വീഡിയോ മീനുളിയാൻ പാറയും വാൽപ്പാറയും കൂടി ചെയ്യൂ ചേട്ടനും സുന്ദരൻ വോയിസും സൂപ്പർ
@Anooptraveldreams
@Anooptraveldreams 18 күн бұрын
@@Honeymol-hd1oc thank you mole ചെയ്യാം
@Honeymol-hd1oc
@Honeymol-hd1oc 18 күн бұрын
@@Anooptraveldreams 👍👍👍
@bijumk9718
@bijumk9718 24 күн бұрын
Poli🥰
@loolivaava4733
@loolivaava4733 24 күн бұрын
ചേട്ടാ വീഡിയോയ്ക്ക് കുറച്ചൂടി length വെക്കാമോ കണ്ടിട്ട് പെട്ടന്ന് തീർന്ന് പോയി its a request🙏
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@loolivaava4733 length ഉള്ള ഗ്രാമങ്ങൾ ഉറപ്പായും അങ്ങനെ കാണിക്കാം 😍
@ChandranPk-ih8cv
@ChandranPk-ih8cv 25 күн бұрын
ഹലോ അനൂപ്. വളരെ പുതുമ ഉള്ള രസകരമായ വീഡിയോ ആണ് അനൂപ് ഷെയർ ചെയ്യുന്നത്. എനിക്ക് എല്ലാ വീഡിയോസ് ഇഷ്ടമാണ്. പക്ഷെ എനിക്ക് തീരെ സമയം കിട്ടാറില്ല. റിട്ടയർ ആയിട്ടു 10 വർഷം കഴിഞ്ഞു. പക്ഷെ ഇപ്പോഴു പാർട്ട്‌ ടൈം ജോലി ചെയ്യുന്നു. സമയ കുറവ് കൊണ്ടാണ് പതിവായി വീഡിയോ കാണാൻ സാധിക്കാത്തത്. എങ്കിലും രാത്രി ഇരുന്നു കാണാറുണ്ട്. ആശംസകൾ 🙏🏻🙏🏻🙏🏻♥️♥️♥️
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@ChandranPk-ih8cv thank you sir, sir ന്റെ നാട് എവിടാണ് ..ഏതു dept ആണ് ജോലി ചെയ്യുന്നത് .. thank you for your valuable feedback 🥰😍
@ChandranPk-ih8cv
@ChandranPk-ih8cv 24 күн бұрын
അനൂപ് ഞാൻ ബോംബെയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ആയിരുന്നു ജോലി. 35 വർഷം ജോലി ചെയ്തു. ഇപ്പോൾ വീട്ടിൽ ഇരുന്നു ചെറിയ ജോലികൾ ചെയ്യുന്നു. ദിവസം ഒരു 12 മണിക്കൂർ ജോലി ചെയ്യണം കമ്പ്യൂട്ടറിൽ. അതും ഒരു കണ്ണിനു മാത്രം കാഴ്ച ഉള്ളു. കോട്ടയം ജില്ല ആണ്. ഇപ്പോൾ താമസം പത്തനംതിട്ട ജില്ലയിൽ തിരുവല്ല അടുത്താണ്. വിവരങ്ങൾ ചോദിച്ചു അറിഞ്ഞതിൽ നന്ദിയും സന്തോഷവും ഉണ്ട്. അനൂപിന്റെ വീട് എവിടെയാണ്. Take care dear. 👍🏻♥️​@@Anooptraveldreams
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@ChandranPk-ih8cv thank you chetta ennelum oru day kaanam 😍
@ChandranPk-ih8cv
@ChandranPk-ih8cv 24 күн бұрын
@@Anooptraveldreams sure we will meet one day. It is my pleasure Anoop. 👍🏻♥️
@phoenixk2510
@phoenixk2510 24 күн бұрын
Beauty of nature..🥰🥰
@bineshjoseph4364
@bineshjoseph4364 23 күн бұрын
സൂപ്പർ
@Anooptraveldreams
@Anooptraveldreams 23 күн бұрын
@@bineshjoseph4364 thank you 😍🥰
@sujithjoseph4576
@sujithjoseph4576 17 күн бұрын
super
@benismathew2625
@benismathew2625 25 күн бұрын
👌👌👌
@remyasanthosh4671
@remyasanthosh4671 12 күн бұрын
Ente nade❤❤❤
@pramodpramod7736
@pramodpramod7736 24 күн бұрын
❤❤❤
@anurajkr9697
@anurajkr9697 25 күн бұрын
👍
@saleeshsunny2951
@saleeshsunny2951 15 күн бұрын
🥰👍
@rejeeshkumar6761
@rejeeshkumar6761 25 күн бұрын
👍👍👍
@ajeeshps7979
@ajeeshps7979 25 күн бұрын
❤❤❤❤❤
@prijithpradeep
@prijithpradeep 25 күн бұрын
❤❤
@ManuJoseph-uh1ht
@ManuJoseph-uh1ht 25 күн бұрын
👍👍
@SATHEESHS26
@SATHEESHS26 25 күн бұрын
@JohnVj-es7hq
@JohnVj-es7hq 19 күн бұрын
Soopr👍👍👍
@Anooptraveldreams
@Anooptraveldreams 19 күн бұрын
@@JohnVj-es7hq thank you 😍🥰
@Gogreen7days
@Gogreen7days 25 күн бұрын
ചുരുളി effect ❤❤❤
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@Gogreen7days ❤️
@Minuj5256
@Minuj5256 14 күн бұрын
🎉
@smuhammad7445
@smuhammad7445 25 күн бұрын
ഇവിടെ വന്യ മൃഗ ശല്യം ഉണ്ടാവില്ലേ?? കാണാൻ മനോഹരം 👍
@dmofalltrades..6056
@dmofalltrades..6056 25 күн бұрын
നിങ്ങളുടെ വീട്ടിലേക്ക് ഞാൻ കയറി വന്നിട്ട് നിങ്ങൾ ഇവിടെ വലിയ ശല്യമാണ് എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും ... കാട് മൃഗങ്ങളുടെ വീടാണ് അവിടെ കയറിച്ചെന്ന് അവർ ശല്യമാണ് എന്ന് പറയരുത്... നിങ്ങൾക്ക് ഇറങ്ങിപ്പോകാൻ...... അവസരമുണ്ട്....
@dmofalltrades..6056
@dmofalltrades..6056 25 күн бұрын
നിങ്ങളുടെ വീട്ടിൽ കയറി വന്ന് ഞാൻ നിങ്ങളോട് പറയുന്നു നിങ്ങൾ ഇവിടെ വലിയ ശല്യം ആണ് എന്ന്... അത് എങ്ങനെ ഉണ്ടാകും കാട് മൃഗങ്ങളുടെ വീടാണ് മൃഗങ്ങൾ ശല്യം ആണെങ്കിൽ അവിടെ നിന്നും ഇറങ്ങി പോവുക ...
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@smuhammad7445 അങ്ങനെ ശല്യം ഇല്ല
@dmofalltrades..6056
@dmofalltrades..6056 24 күн бұрын
നിങ്ങൾ ഈ വനം കണ്ടു കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് പറഞ്ഞപ്പോൾ തന്നെ അവിടെ രണ്ടുമൂന്ന് മരങ്ങൾ വെട്ടി താഴെ വച്ചിരിക്കുന്നത് കണ്ടു ..... നാട്ടിൽ ഇഷ്ടംപോലെ കൃഷി സ്ഥലങ്ങൾ തരിശായി കിടക്കുന്നു കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് അവിടെ വന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്യാം ... മൃഗങ്ങളെ കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാകില്ല ... വ്യാപകമായ വനനശീകരണം ഒഴിവാക്കുക ....
@user-pu2ef2xm9m
@user-pu2ef2xm9m 24 күн бұрын
സുഹൃത്തേ ആ മരങ്ങൾ വെട്ടിയിട്ടിരിക്കുന്നതല്ല 16:47 അത് കാറ്റത്ത് ഒടിഞ്ഞുവീണ മരങ്ങളാണ് ആ നാടിനെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം ഒരുതവണ നെൽകൃഷി നടത്തുന്ന വയലുകൾ ആണത് മൂന്ന് കൃഷി നടത്തിയിരുന്ന കാലം ഉണ്ടായിരുന്നു പ ണ്ട് ഇപ്പോഴത് ഒറ്റതവണയായി ഒന്നാമത്തെ കാര്യം പണിക്കു ആളെ കിട്ടുന്നില്ല അങ്ങനെ കുറെ കാര്യങ്ങളുണ്ട് നമ്മൾ ഒരു കാര്യത്തെ അഭിപ്രായം പറയുമ്പോ അവിടെ കുറച്ചു നന്നായി പഠിച്ചു പറയാൻ നോക്കു ആ ഗ്രാമത്തിലെ ജനങ്ങളെ കുറിച്ച് ചിന്തിച്ചിട്ട് പറയണം നമുക്ക് സുഖസൗകര്യങ്ങളിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണ് അവരുടെ ജീവിതം അവിടെ ജീവിച്ച് അനുഭവിച്ചറിഞ്ഞ വ്യക്തി എന്ന നിലയിൽ എനിക് നന്നായി അറിയാം
@user-pu2ef2xm9m
@user-pu2ef2xm9m 24 күн бұрын
മൃഗങ്ങളെ കൊണ്ട് നല്ല ബുദ്ധിമുട്ടുണ്ട് അവിടെ ജീവിക്കുന്നവർക്ക് എല്ലാം അറിയാൻ പറ്റുള്ളൂ കാട്ടുപന്നി ശല്യം നന്നായിട്ടുണ്ട്
@user-pu2ef2xm9m
@user-pu2ef2xm9m 24 күн бұрын
അവിടെ ആരും അങ്ങനെ വനങ്ങൾ വെട്ടി നശിപ്പിക്കുന്നില്ല അങ്ങനെ നശിപ്പിക്കുനവർ ഉണ്ടായിരുന്നെങ്കിൽ ആ ഗ്രാമംവർഷങ്ങൾക്കു മുമ്പ് ഒക്കെ തെളിഞ്ഞ് പോകുമായിരുന്നു കഞ്ഞിക്കുഴി എന്ന പഞ്ചായത്തിലെ ആൾ താമസം വരുന്നതിനു മുമ്പ ആള് താമസം വന്ന ഒരു ഏരിയയാണ് മക്കുവള്ളി
@iamajithvloggy
@iamajithvloggy 23 күн бұрын
Palkulamedu ൻ്റെ ഒരു video ചെയ്യുമോ
@Anooptraveldreams
@Anooptraveldreams 23 күн бұрын
@@iamajithvloggy yss later wil do
@Gtvarkey
@Gtvarkey 24 күн бұрын
Is there a place to stay - some ones house? Hut ? Anything?
@Anooptraveldreams
@Anooptraveldreams 23 күн бұрын
@@Gtvarkey no nothing its not a tourist place
@UBM999-gy2xn
@UBM999-gy2xn 21 күн бұрын
pettannu theernnallo... kurekoode kazhchakal kanikkamayirunnu. nalla oru video.
@Anooptraveldreams
@Anooptraveldreams 20 күн бұрын
കാണിക്കാം ഇനിയുള്ള ഗ്രാമങ്ങളുടെ
@sreejeshellath
@sreejeshellath 24 күн бұрын
manasu niranju, oru 35 years munne ente gramavum ehtu pole ayirunnu, eppo motham concrete veedukal, kurachengilum baaki undallo namukko orma puthukkan.
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@sreejeshellath avidaa aa gramam
@villagevisionvloges2022
@villagevisionvloges2022 25 күн бұрын
ഇത് ഈയിടെ പോയതാണോ...? കഞ്ഞിക്കുഴിയിൽ നിന്നും പോയാൽ ഏത് വഴി പോകും
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@villagevisionvloges2022 athello എന്നെ കൊണ്ട് പോയത് പാൽകുളം heights home stay ആണ് .. കഞ്ഞിക്കുഴി ചെന്നിട്ടു ചോദിച്ചാൽ മതി വഴി അറിയാൻ പറ്റും
@AJITHMANTONY
@AJITHMANTONY 24 күн бұрын
എന്റെ അമ്മേടെ അമ്മവീട് ഇവിടെയാ ഞാൻ പോയിട്ടുണ്ട് ഒരു മൂന്ന്,നാല് വർഷം മുൻപ്. ഇനി ഇടുക്കി ജില്ലയിലെ തൊടുപുഴ തൊമ്മൻകുത്തിന് അടുത്തുള്ള മണ്ണുക്കാട് പോയി നോക്ക് കാടിന്റെ നടുക്ക് ഒരു gramam എന്റെ അമ്മേടെ വീട് avedaya ⚠️ രാത്രിയിൽ ആന ഇറങ്ങും...⚠️
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@AJITHMANTONY കാടിന് ഉള്ളിൽ ആണോ മണ്ണുക്കാട് , അവിടെ ഉള്ള ആരുടെ എങ്കിലും no ഉണ്ടോ ..
@AJITHMANTONY
@AJITHMANTONY 24 күн бұрын
@@Anooptraveldreams കാടിന്റെ ഉളിൽ ആണ്
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@AJITHMANTONY പുറത്തു നിന്ന് ഒരാൾക്ക് പോകാൻ പറ്റുമോ
@AJITHMANTONY
@AJITHMANTONY 24 күн бұрын
Amm ഒരു പ്രശ്നവും ഇല്ല അവിടെ ഇടക്ക് shooting okke നടക്കുന്നതാ
@Anooptraveldreams
@Anooptraveldreams 24 күн бұрын
@@AJITHMANTONY ok pokuvaan shramikkam aviade ullavar aarude angilum contact no undel onnu msg ettal mathi
@amalsunny5790
@amalsunny5790 16 күн бұрын
Manayathadam pokanamegil cont cheyyu broo
@Anooptraveldreams
@Anooptraveldreams 15 күн бұрын
@@amalsunny5790 avide aano home 🏠
@amalsunny5790
@amalsunny5790 13 күн бұрын
@@Anooptraveldreams athe. Bro
@movieblasters-nh9tk
@movieblasters-nh9tk 4 күн бұрын
Bike allowed alleeee
@Anooptraveldreams
@Anooptraveldreams 4 күн бұрын
@@movieblasters-nh9tk Kuzhappamm ella forest area aanu elephant undu careful
@movieblasters-nh9tk
@movieblasters-nh9tk 4 күн бұрын
@@Anooptraveldreams njangal ella week um elephant ne kaanarund....enik forest orupadu ishtamaanu....kallala estate l poayaaal elephant ne kooduthal kaaanaaam...kazhinja week achankovil offroad road poayirunnu ....end ethiyappoazha...aa vazhi closed aaki vechekunna board kandathu
@Anooptraveldreams
@Anooptraveldreams 4 күн бұрын
@@movieblasters-nh9tk ok bro be careful 😍🥰
@movieblasters-nh9tk
@movieblasters-nh9tk 4 күн бұрын
Ente arivil achankpvil aanu kooduthal danger aayittu feel cheythath...aaa forest fullum njsngal kayari road polinjorikunnathu kandappoal...njettii...pinne sidel oru cheli vazhi kandu...athiloode appurathethiii...so danger aanu aa route....
@Anooptraveldreams
@Anooptraveldreams 4 күн бұрын
@@movieblasters-nh9tk bro elephant appol aanu attack cheyyunathu ennu v cant predict.. atra experience team aanelum elephant kandal vazhi maari pokuvaa especially in remote village elephant
@k.c.thankappannair5793
@k.c.thankappannair5793 25 күн бұрын
Virgin Village Beauty 🎉
@Anooptraveldreams
@Anooptraveldreams 25 күн бұрын
@@k.c.thankappannair5793 yes thank you 😍🥰
@anasassis4406
@anasassis4406 25 күн бұрын
❤❤
@rajeshk.s2533
@rajeshk.s2533 25 күн бұрын
❤❤❤
@SGP67
@SGP67 25 күн бұрын
❤❤❤❤❤
@reethumariyam8967
@reethumariyam8967 23 күн бұрын
❤❤
@Anooptraveldreams
@Anooptraveldreams 23 күн бұрын
@@reethumariyam8967 ❤️
@anooptraveldreams2569
@anooptraveldreams2569 25 күн бұрын
❤❤
how is dried fish prepared| dried fish complete processing explained
13:28
Anoop travel dreams
Рет қаралды 3,6 М.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН