മലേഷ്യൻ ഭക്ഷണം പാചകം ചെയ്യുന്ന മലയാളിയായ നമ്മുടെ സഹോദരിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍❤
@fajarhusain92362 жыл бұрын
👍👌
@rahulraj_sfc2 жыл бұрын
ലോകത്ത് എവിട ചെന്നാലും നമ്മുടെ മലയാളികൾ 💯🥰
@suhail-bichu18362 жыл бұрын
ഇക്കാന്റെ എല്ലാ വീഡിയോയും കണ്ട് കണ്ണീർ പൊഴിയാറുണ്ട്. ഇയൊരു വീഡിയോ തീർത്തും വ്യത്യസ്ഥമാണ്😊👌
@latheefa92272 жыл бұрын
മലേഷ്യ യിലെ മലപ്പുറം tata മലയാളം marakata ഉമ്മക്കും മകനും സമാദാനവും സന്തോഷവും ഉണ്ടാവട്ടെ അമീൻ
@WatchMakerIrshadSulaiman202 жыл бұрын
എവിടെയും വെത്യസ്തമായ ഫുഡ് പരിചയപ്പെടുത്തുന്ന ഹകീം ഇക്കാ.. Video നന്നയിരുന്ന് 🤤👍
@askuayanikkode2 жыл бұрын
സൂപ്പർ ഹകീംക ഇനിയും മലേഷ്യയിലെ വറൈറ്റി food കാണിക്കണേ
@razakkarivellur67562 жыл бұрын
നമ്മുടെ സഹോദരിക്ക് അഭിനന്ദനങ്ങൾ..... 👍🏻
@aashiquetubes2 жыл бұрын
'അള്ളാ ഞമ്മളെ നെലക്കടല'😂😂😂 ന്റെ ഹക്കീംക്കാ ഇങ്ങൾ ചിരിപ്പിച്ചു കൊല്ലും
@ajayajay93172 жыл бұрын
യാ. Alla.. നമ്മുടെ നിലക്കടല 🥰🥰🥰🥰🥰👍♥️
@Nishaganthi2 жыл бұрын
അല്ലാഹ് നമ്മുടെ നില കടള ഇക്കൻ്റ് സംസാരം പൊളിച്ച്
@sureshnair23932 жыл бұрын
Really a beautiful video. Keralite found every where including Moon many says. Thanks for Malaysia tour
@kunjokamatta84092 жыл бұрын
മലയാളികൾ എല്ലായിടതുമുണ്ട് വളരെ സന്തോഷം
@bimalroygeorge15452 жыл бұрын
വെറൈറ്റി ആണ് സാറേ ഇവന്റെ മെയിൻ Street food kerala ഇക്ക ഇഷ്ട്ടം 🥰
@mujeebmujeeb60302 жыл бұрын
😁😁😁
@abhilashkerala2.02 жыл бұрын
Powerful Malaysia women from powerful Kerala place give beautiful food items. Great Variety 🔥🔥🔥
@ciriljthundiyil18192 жыл бұрын
Power people come from powerful places
@gymlover34012 жыл бұрын
Malappuram ❤️
@KarthikaShajiUSA2 жыл бұрын
Chetta, avede vishalam catering ennu oru kada ondu. Close to temple . Adepoli tamil food anu .
@moideenc10232 жыл бұрын
മലേഷ്യയിലെ ഭക്ഷണം പുലിയാണല്ലോ പക്ഷേ നമുക്ക് പിടിക്കില്ല 👍
@nisarkarthiyatt57932 жыл бұрын
പിടിക്കും
@123sethunath2 жыл бұрын
പൊളിച്ചു ഇത്ത സൂപ്പർ
@kmontnr70352 жыл бұрын
ഇക്കാ നിങ്ങൾ പൊളിആണ് ട്ടോ
@devidas6712 жыл бұрын
ഒറ്റപ്പാലത്ത് എവിടെയാണെന്ന് ചോദിക്കായിരുന്നു 🙄
@zumeerzumi41142 жыл бұрын
ഇക്കാ ഇങ്ങള് പെട്ടന്ന് നാട്ടിൽ വാ ഇത് കണ്ടിട്ട് ഒന്നും മനസ്സിലാവണില്ല.. നമുക്ക് പൊറോട്ട ബീഫ് ഒക്കെ മതി 😁
@sijorenju98592 жыл бұрын
Nannayittunnd ikka Adipoli
@AppleApple-kx3hr2 жыл бұрын
Ikka avidayum ethiyo masha allsh
@sudeeshoman99862 жыл бұрын
Mumthas sister ..too friendly & talkative..
@geethan64652 жыл бұрын
Kanjiku.elladthum.ore Peru kanji.kanjikada.polichu.kanjiye .royal.look.aaki.hakkimnte samsaram super..ethu nammade nilakadalayelle.
@venkitvktrading23152 жыл бұрын
Food court 💎 This vlog 💎 Harlem & Friends 💎 OTTAPPALAM/Malappuram shop 💎 Malaysian Kanji (porridge) shop 💎 All together 😍😍😍😍😍
@nattukal2 жыл бұрын
ഇക്ക ഇക്ക മലേഷ്യയിൽ നിന്നും തിരിച്ചുപോന്നോ .ഞങ്ങളുടെ വീട്ടുപേര് കാവുംപുറത്ത്. കാവുംപുറത്ത് ഫാമിലിയും ഒരുപാട് കാലം മുമ്പ് അവിടേക്ക് പോയി സെറ്റിൽ ആയിട്ടുണ്ട് ഇനി ഇതുപോലെ ആരെങ്കിലും മലയാളികളെ കാണുകയാണെങ്കിൽ അവരോടു ചോദിക്കണം കാവുംപുറത്ത് ഫാമിലി ആണോ എന്ന്. അവിടുന്ന് അഞ്ച് വർഷം മുമ്പ് ഞങ്ങൾ കുടുംബസംഗമം നടത്തിയപ്പോൾ അവർ വന്നിരുന്നു . മലേഷ്യയിൽ എവിടെയാണ് താമസിക്കുന്നത് എന്ന് എനിക്ക് കൃത്യമായി അറിയില്ല. കുടുംബ സംഗമം മലപ്പുറം ജില്ലയിലെ തിരൂർ ആണ് നടന്നിരുന്നത് ഏകദേശം 30 പേരോളം അവിടുന്ന് വന്നിരുന്നു മലേഷ്യയിൽ നിന്നും.ഞങ്ങളുടെ ഗ്രാൻഡ് ഫാദർ ഇൻറെ ഒരു മകൻ അങ്ങോട്ട് പോയതാണ് അവിടെ അവർ സെറ്റിലായി.
@StreetFoodKerala2 жыл бұрын
❤️👌
@shortsworld8012 жыл бұрын
Avide enthelum job kitto malesyil
@asif.cajman35012 жыл бұрын
ഞമ്മളെ മലപ്പുറം എവിടെ പോയാലും ഉണ്ടാവും
@shahidshahid-sq6nh2 жыл бұрын
അല്ലാഹ്.. നമ്മുടെ നിലക്കടല.... 😃
@manimaneesh35542 жыл бұрын
Serambanilekyu varoo Njan ivideyundu varumo ,?
@merabharathmahan9092 жыл бұрын
ഇതു പോലെ ഒരു പാട് ആളുകൾ ഉണ്ട് മലേഷ്യയിൽ, അധിക പേരും സംസാരിക്കുന്നത് തമിഴ് ആണ് , മലേഷ്യയിലേ ജോഹർ സ്റ്റേറ്റിലേക്ക് പോയി നോക്കൂ ഒരു പാട് പേരേ കാണാം,
@nijokongapally47912 жыл бұрын
Come on veriety food's 👌💯😍💖
@ajikurian59622 жыл бұрын
Malayali ❤️salim ikka 😍👍🏻
@fishing_dude52472 жыл бұрын
ഹക്കിം ക്ക ഞാനും ഇതു പേലെ ഒരു കടയിലാണ് ജോലി ചെയ്യുന്നത്ത് ഇപ്പോൾ നാട്ടിലാണ്
@afsatha43452 жыл бұрын
നാട്ടിൽ എവിടെ
@fishing_dude52472 жыл бұрын
@@afsatha4345 പട്ടാമ്പി
@afsatha43452 жыл бұрын
@@fishing_dude5247 ജോലി കിട്ടുമോ
@fishing_dude52472 жыл бұрын
@@afsatha4345നിങ്ങൾ എവിടെ സ്ഥലം
@velommoidu46042 жыл бұрын
ഹക്കീം എവിടെയാണന്ന് ഞാൻ ചിന്തിക്കൽ ഉണ്ട്
@Moosa-mk4ci2 жыл бұрын
Mashaallha 👍
@CatchyShadyVibey2 жыл бұрын
MASHALLAH ❤️
@nisarkarthiyatt57932 жыл бұрын
സൂപ്പർ വീഡിയോ
@ruksanam38652 жыл бұрын
ഗുഡ്😍
@girishr41672 жыл бұрын
Enjoy👍
@chithranjali.s.n61522 жыл бұрын
Super👍👍💜👍👍
@jaleelk13312 жыл бұрын
Excellent.
@vfamvlogvfamvlog2962 жыл бұрын
👍👍👍👍👍👍👍👍👍
@febinpaul86392 жыл бұрын
വയറിളകല്ലേ എന്ന് ഞാൻ കമന്റ് ഇടാൻ വന്നപ്പോളേക്കും ഇക്ക പറഞ്ഞ് അതുകൊണ്ട് പറയുന്നില്ല ❤
@lailasworld51482 жыл бұрын
Wow supper 👍👍👍
@shibinsuresh66252 жыл бұрын
Allah….njammala nilakadala
@mougle678902 жыл бұрын
Kedha( sungai pettani) യില് ധാരാളം മലയാളികുളുണ്ട്
@muhammedshahid5372 жыл бұрын
Kedah നേക്കാളും johor ൽ tiram പറഞ്ഞ സ്ഥലം und അവിടെ malbaris ആണ് majourity
@Sidhanth3022 жыл бұрын
Very Nice Vlog
@mddukkumia8552 жыл бұрын
Hai ikkaa
@freethinker15042 жыл бұрын
"കഞ്ഞി" യാണ് സാറെ മെയിൻ
@hakeemhubzinna86912 жыл бұрын
All the best 👍🏻
@nizarsha15762 жыл бұрын
അടിപൊളി
@abdulgafar79192 жыл бұрын
പയ്യന്നൂർക്കാരുടെ ഹോട്ടൽ ( സാദിഖിൻ്റെ ) അവിടെയുണ്ട്.
@jamsheerhameed88202 жыл бұрын
മലയാളം കഞ്ഞി കഞ്ഞി 👍😀
@abhijithathomas80072 жыл бұрын
സലീമിക്ക 💙❤️
@Rihanputalath2 жыл бұрын
❤️❤️❤️
@mddukkumia8552 жыл бұрын
ikkaa.. Saya Malaysia... 😃😃
@haritrollen2 жыл бұрын
🤩
@nandakumarap5182 жыл бұрын
👍👍👍👍
@karthikasomakumar14902 жыл бұрын
❣️❣️❣️
@faisalkts37172 жыл бұрын
ഇത്ത യെ കുറച്ചു കൂടി കേൾക്കാമായിരുന്നു..ഒന്നു കൂടി അവരെ പരിചയ പെടുത്തു..
@hashifakku33632 жыл бұрын
Suparr😘😘
@ansarnazeer16312 жыл бұрын
Mashaallaha
@nisharaffi83912 жыл бұрын
😍😍🌹
@AbdulRasheed-wl4ox2 жыл бұрын
ഇത് മലപ്പുറത്തെവിടെയാ
@rafikp27242 жыл бұрын
Kottakkal
@ellanjanjayikum90252 жыл бұрын
💪💪💪💪💕💕💕💕💕👌👌👌👌👌👌🙏🙏🙏
@sureshbabu98842 жыл бұрын
🙏👍
@girishhhhgh87332 жыл бұрын
കഞ്ഞി
@ashif51692 жыл бұрын
❤️🔥🔥🌟🔥❤️🔥
@izzafathima59742 жыл бұрын
👌🏻👍🏻👍🏻👍🏻❤️❤️❤️👏👏
@hussainpunna5509 Жыл бұрын
സലീംക്ക ഒരു ഒന്നൊന്നര കഞ്ഞി ആയല്ലോ
@happylife13092 жыл бұрын
Keralathile kalikal nirthy ipo international ayo 😂💓
@najeebmelattur24942 жыл бұрын
മലേഷ്യൻ കഞ്ഞിയും കുടിച്ചു അല്ലേ
@mddukkumia8552 жыл бұрын
ikkkas..😃😃
@ManiKandan-bt8he2 жыл бұрын
💛💛💛
@shuaibmc42242 жыл бұрын
Ikka edakkidakku masalanu parayanda😁😁
@safreenayousuf46692 жыл бұрын
Good
@herbindus2 жыл бұрын
👌👍
@nelsonchelsea30362 жыл бұрын
Hello
@yaseennoorulla59222 жыл бұрын
More health conscious
@revathyrevz69002 жыл бұрын
വയറിളക്കം പിടിക്കാതെ നോക്കൂ 🤯🤯🤯
@drstrange8972 жыл бұрын
😋😍🤩
@hakeemhubzinna86912 жыл бұрын
Hakeem super 👌
@charlieboy11552 жыл бұрын
Allah Njamude Nelakdala Pwoli Man 😹😹
@moosamullappilli69042 жыл бұрын
എത്ര ഉണ്ടാക്കിയേക്കുന്നു റോജാക് ചുചുടാങ് ക്ലാപ്പ ഒക്കെ കൂടി വെട്ടി കറി ഒഴിച്ചുകൊടുക്കും കറി എന്താ ഇങ്ങള് പറഞ്ഞില്ലേ അല്ലാഹ് നിലക്കട എന്ന് അതും നമ്മടെ ആരോറൂട്ട് ബിസ്കറ്റ് പഞ്ചസാര അതൊക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു വെള്ളം അതാണ് നമുക്ക് പറ്റില്ല പൊന്നോ 😂😂😂
@firosaripra15232 жыл бұрын
Malappuram 💚❤️
@sayedhussain28772 жыл бұрын
👍👍👍👏👏👏🙏🤲🏼💖
@ahammadshafi41982 жыл бұрын
malaysiansum kanjikalanalle. ..
@rajeshkutty8822 жыл бұрын
മലയാളി എന്ന് പറഞ്ഞിട്ട് എല്ലാം തമിഴ് ആണല്ലോ പറയുന്നത്
@thahirkhan54572 жыл бұрын
👌👌👌😄👏
@shoukathali77852 жыл бұрын
ഏതു ഫുഡ്ഡ് കഴിക്കുമ്പോഴും വയറ് സ്വന്തമാണെന്ന ബോധം നല്ലതാണ്
@AbdulSalam-st8ho2 жыл бұрын
Ulthigramilund. Orumalayalikada
@naseernaseer10082 жыл бұрын
എവിടെ പൊയാലും ഒരു മലയാളി ഉണ്ടാകും എന്ന് വെറുതെ പറയുന്നതല്ല
@amaananas71652 жыл бұрын
Kanji
@sajad.m.a239010 ай бұрын
സത്യമായിട്ട് ഒരു കാര്യം പറയട്ടെ മലേഷ്യൻ വീഡിയോകൾക്ക് നമ്മുടെ നാട്ടിൽ ചെയ്യുന്ന വീഡിയോകളുടെ ഒരു വൈബ് കിട്ടുന്നില്ല.. പിന്നെ നിങ്ങൾ ചെയ്യുന്ന വീഡിയോ ആയത് കൊണ്ട് കാണുന്നു.
@shah99892 жыл бұрын
Tamil slank
@sinudeenkvkv79562 жыл бұрын
നിങ്ങൾ ഇന്റർനാഷണൽ ആയി അല്ലെ ഇഗ്ലീഷവേഗം പഠിക്ക്
@gkumarotp2 жыл бұрын
ഒറ്റപ്പാലം ഉള്ള ഒരാളുടെ ഹോട്ടൽ അവിടെ യുണ്ട് ROJAK BELLAMI എനിക്ക് പരിജയം ഉള്ള ആൾ ആണ്
@fishing_dude52472 жыл бұрын
കേരളത്തിലെ മിക്ക ആളുകൾക്കും അവിടെ കടയുണ്ട് ഞാനും മലേഷ്യയിലാണ്
@ansvlog24942 жыл бұрын
ആളുടെ perantha
@shoukathali77852 жыл бұрын
മലേഷ്യായിൽ പോയി പെട്ട ജാങ്കോ ?
@shaijufebin5002 жыл бұрын
കുന്നോളം endu ട്ടോ ഉള്ളിൽ സങ്കടങ്ങൾ😢😢 എന്നാലും ഇക്കാ..... Mm dey കഞ്ഞി കണ്ടിട്ട് ഇങ്ങള് പറഞ്ഞു കളഞ്ഞല്ലോ... ഇത് മലേഷ്യൻ ഫുഡ് ആണന്ന്..😤😤 മലേഷ്യ യിൽ ചെന്നപ്പോ ഇങ്ങള് മ..ഡെ കേരളതേ മറന്നു അല്ലേ... ദുഷ്മൻ..😖😖😖😖 😂😂😂😂😂😂