സന്മനസുള്ള ചേട്ടനും ചേച്ചിയും ദൈവം അനുഗ്രഹിക്കട്ടെ ❤
@abdulrasheed594812 сағат бұрын
സാധാരണക്കാരിൽ സാധാരണക്കാരെ കാണിച്ചു തരുന്ന ഹാക്കിം ബ്രോ പൊളി ❤❤❤🫂🫂🫂
@VivekVivu-rx9hp18 сағат бұрын
ഇവിടെ tvm ഇതുപോലെ ഉള്ള മീനിനും ഊണിനും കൂടി 130രൂപ. ഇവർക്കു നല്ല ലാഭം കിട്ടില്ല ഉറപ്പാണ് കഴിക്കുന്നവർ ഒരു പത്തിരുപ് രൂപ കൂടുതൽ കൊടുക്കുക കൊടുത്താലും നഷ്ടമില്ല 👍
@isacjoseph1711 сағат бұрын
May God bless this family abundantly.
@Abhilash-198819 сағат бұрын
ഇതുവരെ തോന്നാത്ത ഒരു ഇഷ്ട്ടം ഈ ഫുഡ് കഴിക്കാൻ തോന്നുന്നു..... 😋😋😋😋
@nikhilpurushothaman554016 сағат бұрын
Super food special chamndi adamullan Porichathe ayalaporichthe thire parip pappaya kari vazhakoomb uluvayita vellam Pramadam une😊😊😊❤
@shyjushyju653038 минут бұрын
❤❤👌
@DileepKumar-m6c17 сағат бұрын
Super video.. 👍
@my.studio693815 сағат бұрын
അടിപൊളി ❤❤❤❤👌👌👌
@romatgeo12 сағат бұрын
സമ്പാദിക്കുകയും വേണം . പണിയെടുക്കാൻ പറ്റാതാവുമ്പോ സമ്പാദ്യം കുറച്ചൊരു താങ്ങാവും😍
@SaravananM-y4x16 сағат бұрын
Presentation adipoli
@shihabshihab65114 сағат бұрын
നമ്മന്റെ നാട്ടിൽ വന്നോ അടിപൊളി ❤❤🎉🎉
@rajasreekumar267817 сағат бұрын
Video adipoli Hakkeem bhai ✅
@sureshnair239319 сағат бұрын
Thanks for Nice tasty video ❤❤❤
@ebinbabu120119 сағат бұрын
🥰🥰🥰
@chatprauv18 сағат бұрын
കഴിച്ചിട്ടുണ്ട് വില കുറവാണ് നല്ല ടേസ്റ്റും ഉണ്ട്
@aiswaryak618017 сағат бұрын
Super Video 👌❤
@ranjishsouls90617 сағат бұрын
Meen cury kazhichu nokiyila ikka 😁
@suhara123818 сағат бұрын
Ippol veedio idarille
@habeebkoyaki328217 сағат бұрын
Super food 🤤🤤🤤👏👏👏❤️❤️❤️💯💯💯
@SrejeshCk15 сағат бұрын
ഇക്ക ഇരിട്ടിയിൽ മേലെ സ്റ്റാൻഡിൽ ഒരു ഹോട്ടൽ ഇണ്ട് ബാബുവേട്ടന്റെ ഹോട്ടൽ ഉച്ചയുണ് മാത്രം കൊടുക്കുന്ന തനി നാടൻ ഹോട്ടൽ അടിപൊളി ആണ്
@NikhilNikhil-c9u19 сағат бұрын
Super 😊
@jithusnair6 сағат бұрын
Nice
@BadshaBadsha-nm1dr19 сағат бұрын
ഹോട്ടൽ നടത്തുന്ന ആൾ കുറച്ചു കൂടി ഡ്രെസ്സിൽ മുടി ശ്രദ്ധിക്കണം neet drees ആവണം
@bonappa3 сағат бұрын
ആദ്യം രാജാവ് neat എന്ന് എഴുതാൻ പഠിക്ക്, എന്നിട്ട് ഉപദേശിക്കാൻ വാ.... dress ന്ടെ spelling വല്ല UKGപിള്ളേരോട് ചോദിക്ക് ....
@sav15719 сағат бұрын
വളരെ തുച്ഛമായ വില❤
@remya_._18 сағат бұрын
❤❤❤😋😋
@babuputhiyadathkannur493319 сағат бұрын
❤❤❤
@vineethvinu38527 сағат бұрын
ഇവിടെ ഒക്കെ ചോറിനു മാത്രം കൊടുക്കണം 50😔😔😔😔😔
@hanik203419 сағат бұрын
Kureyayallo kandittu evidayirunnu
@KabeerAbdulkareem-n4w2 сағат бұрын
Nadannu thinnu kozutthu
@sametoyou630213 сағат бұрын
പഹയാ ഇറ്റലിയിൽ ഇരുന്നു കാണുന്നു ഇതൊക്കെ കാണുമ്പോൾ ആ വായിൽ വെള്ളം ഉറുന്നു 😅