വളരെ വളരെ നല്ല വ്ലോഗ്സ് ❤️.... താങ്കളുടെ ശാന്തമായ പ്രസന്റേഷൻ സൂപ്പർ.... യോ യോ എന്ന് പറഞ്ഞു വ്ലോഗ് ചെയ്യുന്ന ഇക്കാലത്തു കാടിന്റെ നന്മയുള്ള മനസ് താങ്കളിലൂടെ നമുക്ക് അറിയാൻ കഴിയുന്നു.. യീ ചെറുപ്പത്തിൽ ഇത്രയും ശാന്തമായി വ്ലോഗ് ചെയ്യുന്ന താങ്കളെ അഭിനന്ദിക്കുന്നു... മാത്രമല്ല കാനന ഹൃദയ നയര്മല്യം ഹൃദയത്തിൽ തൊട്ടു അറിയാൻ യീ വ്ലോഗ് ലൂടെ കഴിയുന്നു... അഭിനന്ദനം... 1 മില്യൺ എത്രയും പെട്ടെന്ന് ആകട്ടെ... താങ്കളുടെ കുടുംബത്തിന് youtube വരുമാനനം സഹായമാകട്ടെ.... ഓണത്തിന് പിതൃക്കളെ ഓർമിക്കുന്ന നിങ്ങടെ അച്ഛനെ 🙏🙏🙏.. മെസ്സേജ് ഫ്രം ദിലീപ് വിക്രം... സെർവർ അഡ്മിനിസ്ട്രേറ്റർ... Technopark... കഴകൂട്ടം.. ട്രിവാൻഡറും district... കേരള.. ഇന്ത്യ 🙏
@sajithkottoorvlog7 күн бұрын
Thank You chettaa 🥰❤️
@renisabu369512 күн бұрын
ഹായ് സജിത്തോ വിഡി യോ അടി പൊളി ഈ യാത്രയിൽ കൂടെ ഒരാളെ . കൂട്ടി.യ ത് നന്നായി പിന്നെ വനത്തിൽ കുടി യാത്ര ചെയ്യുമ്പോൾ റോഡിന്റെ ഇരുവശത്തുള്ള കാഴച്ച കാണിക്കാമായിരുന്നു നിങ്ങൾ നടന്നു പോയാ സ്ഥലം അടിപൊളി കുടെ വന്ന സുഹൃത്തിന് ഒരു ഹായ് നല്ല വിഡി യോ സജിത്തോ
@sajithkottoorvlog11 күн бұрын
Thank You 🥰❤️
@lushc57413 күн бұрын
Kerala is really beautiful. Thanks!
@sajithkottoorvlog13 күн бұрын
Thanks You so much🥰❤️
@shivakumarpothodu17049 күн бұрын
❤ സൂപ്പർ വീടിയോ❤
@sajithkottoorvlog7 күн бұрын
Thanks😍❤️
@Anshadashrafkk11 күн бұрын
Kollaam poli❤❤❤
@sajithkottoorvlog11 күн бұрын
❤️🥰
@renukak145813 күн бұрын
മല്ലു ഒരേ പ്രാർത്ഥന ആണല്ലോ : മല്ലൂന് ഒരു ഹായ്😂❤️
@sajithkottoorvlog13 күн бұрын
Pinnallh😍😁
@saranbs83778 күн бұрын
കുറേ പ്രാവശ്യം പോയിട്ടുണ്ട്... ❤️🔥
@sajithkottoorvlog7 күн бұрын
❤️😍
@sindhukv994711 күн бұрын
മനോഹരമായ സ്ഥലം ❤️❤️❤️❤️❤️
@sajithkottoorvlog11 күн бұрын
Thanks 🥰❤️
@Shinilaaridhya19878 күн бұрын
പൊളി മൂഡ് ride ❤️❤️❤️
@sajithkottoorvlog7 күн бұрын
Thanks ❤️❤️
@d3ssupervlogs9829 күн бұрын
ഒരു ഏറുമാടം ഒക്കെ set ചെയ്തു.. ഫുഡ് ഉൾപ്പടെ one ഡേ ൻ നൈറ്റ് ഒരു പാക്കേജ് അയി ചെയ്യൂ... ഒരു ദിവസം 2 പേര് or 3 പേര്.. ഒരു 1500 or 2000 രൂപ വിത്ത് ഫുഡ്.. Site സീങ്.... ററിവർ ബാത്ത്.. ഒക്കെ അയി... താങ്കൾക്ക് അങ്ങനെ ടൂറിസും പ്രവർത്തനങ്ങൾ ചെയ്തു കൂടെ... താങ്കളുടെ ഏരിയ ഇൽ തന്നെ.. നല്ലൊരു വരുമാനം കിട്ടുമല്ലോ സഹോദര 👍
@sajithkottoorvlog7 күн бұрын
Chetta angane cheyyaan pattumo enn ariyilla. Njan nokkam 😍
ആമല യാത്ര നന്നായി. വാഹനം നന്നായി ഓടിച്ചു. വികസനം എന്താണ് എന്ന് മനസ്സിലാക്കുന്നു. മിനിമം സൗകര്യങ്ങൾ വന്നാൽ മതിയായിരുന്നു. വൈദ്യുതി എല്ലായിടത്തും എത്തിയിട്ടുണ്ടോ? ഭാവിയിൽ എല്ലാ സൗകര്യങ്ങളും വരും എന്ന് വിശ്വസിക്കുന്നു. Congrats Sajith
@sajithkottoorvlog12 күн бұрын
Thank You 🥰❤️
@akhildasShambu-kv8gk13 күн бұрын
സജിത്തേട്ടാ സൂപ്പർ ആണ് കേട്ടോ അടിപൊളി
@sajithkottoorvlog13 күн бұрын
Thanks 🥰❤️
@geogiemaliekal860513 күн бұрын
Very beautiful...God Bless you
@sajithkottoorvlog13 күн бұрын
Thank you 🥰❤️
@rajivinod784513 күн бұрын
Super.adipoli
@sajithkottoorvlog13 күн бұрын
❤️
@akj1000013 күн бұрын
അടിപൊളി ആമല വിഡിയോ സജിത് ബ്രോ❤
@sajithkottoorvlog13 күн бұрын
Thanks bro😍
@renukak145813 күн бұрын
നല്ല അമ്മൂമ്മ❤️❤️
@sajithkottoorvlog13 күн бұрын
🥰❤️
@sarathchandrakumar6 күн бұрын
Sajith 👍🏼
@sajithkottoorvlog5 күн бұрын
Hi😍
@RobinThomas-t2t13 күн бұрын
യാത്ര സൂപ്പർ 👍
@sajithkottoorvlog13 күн бұрын
Thanks🥰❤️
@kevipr493 күн бұрын
Super ❤
@sajithkottoorvlog3 күн бұрын
😍❤️
@akhilgreentech22504 күн бұрын
❤❤❤
@sajithkottoorvlog4 күн бұрын
😍
@nawasnawas232113 күн бұрын
അടിപൊളി 😮
@sajithkottoorvlog13 күн бұрын
Thanks ❤️😍
@AGOD-um7jc11 күн бұрын
ഊരുകൾ തേടിയുള്ള് താങ്കളുടെ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. അവരിലൊരാളായത് കൊണ്ട് അനിയന് അവരുടെ പ്രസ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയും. അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ എന്തെങ്കിലും സഹായിക്കാമായിരുന്നു. ഉള്ളതുപോലെ. എന്തായാലും ഇതു വളരെ നല്ല കാര്യമാണ്. അവിടത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു എന്തെങ്കിലും പരിഹരിക്കപ്പെടുന്നെങ്കിൽ നല്ല കാര്യമല്ലേ.... ഈശ്വരൻ കൂടെയുണ്ട്. Go ahead
@sajithkottoorvlog11 күн бұрын
Thank You Brother 🥰❤️
@solokiller461512 күн бұрын
Poli video broi❤
@sajithkottoorvlog11 күн бұрын
Thank You 🥰❤️
@ajikumarkumar860113 күн бұрын
Supervidio🎉
@sajithkottoorvlog13 күн бұрын
Thanks😍
@chitravlogs151513 күн бұрын
സൂപ്പർ ആയിരംകൾ പുഴ കമ്മ്യൂണിറ്റി ഹാൾ ദോശ കഴിക്കുന്നത് കണ്ടു നല്ല വീഡിയോ
@sajithkottoorvlog13 күн бұрын
Thank you🥰❤️
@sukumaransuku739711 күн бұрын
Adipoli
@sajithkottoorvlog11 күн бұрын
❤️🥰
@ManjuManju-p5s13 күн бұрын
👍👍👍 സൂപ്പർ
@sajithkottoorvlog13 күн бұрын
😍
@anishkumali936613 күн бұрын
കൊള്ളാം ❤️
@sajithkottoorvlog13 күн бұрын
🥰😍
@24KeralaProperties13 күн бұрын
Super video👍
@sajithkottoorvlog13 күн бұрын
Thank you 🥰❤️
@udayasanker-ig4ue13 күн бұрын
Sooper
@sajithkottoorvlog13 күн бұрын
🥰
@raisonjoseph611313 күн бұрын
❤️അടിപൊളി
@sajithkottoorvlog13 күн бұрын
Thanks🥰
@lizziejohny873013 күн бұрын
Super brother 🎉🎉🎉it seems some foreign country that small waterfalls and all🎉🎉🎉
@sajithkottoorvlog13 күн бұрын
Thank You 🥰❤️
@manojt402113 күн бұрын
👍👍
@sajithkottoorvlog13 күн бұрын
❤️😍
@rajithralekharaman437612 күн бұрын
👍🏻
@sajithkottoorvlog11 күн бұрын
😍
@amrithavavahi998613 күн бұрын
😊👍
@sajithkottoorvlog13 күн бұрын
❤️😍
@geogiemaliekal860513 күн бұрын
God bless you
@sajithkottoorvlog12 күн бұрын
Thanks🥰❤️
@AGOD-um7jc10 күн бұрын
റോഡ് മാത്രം കാണിക്കാതെ ചുറ്റും കാണിച്ചാൽ കൊള്ളാം
@sajithkottoorvlog10 күн бұрын
ഇത് ചെസ്റ്റ് മൗണ്ട് വച്ചു എടുത്തത് ആണ്
@aneeshdeepu226713 күн бұрын
👌💐
@sajithkottoorvlog13 күн бұрын
😍
@meenakumari612012 күн бұрын
Petrol adithittu vemam yathra cheyndathu
@sajithkottoorvlog12 күн бұрын
😍🥰
@raizo613 күн бұрын
😮
@sajithkottoorvlog13 күн бұрын
🥰❤️
@ramckjr691813 күн бұрын
ആമല എന്റെ സ്ഥലം ❤️💚
@sajithkottoorvlog12 күн бұрын
Pinnallah 🥰❤️
@ramckjr691812 күн бұрын
@sajithkottoorvlog ❤️
@njaan_rahul11 күн бұрын
Road ippo orupaadu maari mosam 😢
@sajithkottoorvlog11 күн бұрын
Thannada kallukaada. 😁
@njaan_rahul11 күн бұрын
Enne naattikkuvo 😂@@sajithkottoorvlog
@Anshadashrafkk13 күн бұрын
Nice❤❤🎉🎉
@sajithkottoorvlog12 күн бұрын
Thanks 🤗
@seethalekshmib757613 күн бұрын
Super
@sajithkottoorvlog13 күн бұрын
Thank you ❤️
@renukak145813 күн бұрын
ആ വണ്ടീടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ടാവും ല്ലേ ...😁😁😁
@sajithkottoorvlog13 күн бұрын
Kuzhappam illa ❤️😍
@antonykuriakose102812 күн бұрын
എന്നെ ഒന്ന് ഈ വഴി കൊണ്ടുപോകുമോ
@sajithkottoorvlog11 күн бұрын
Set aakkam 😍
@ManjuManju-p5s12 күн бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താഴമ്പൂവ് കാണില്ലെ
@sajithkottoorvlog12 күн бұрын
Athe😍
@udayasanker-ig4ue13 күн бұрын
❤
@sajithkottoorvlog13 күн бұрын
❤️
@arunkolangat774213 күн бұрын
Splendor 🔥
@sajithkottoorvlog13 күн бұрын
Power😍😁
@renukak145813 күн бұрын
ഈ കോൺ ക്രീറ്റ് വീടുകളൊക്കെ പണിയാനുള്ള സാമഗ്രികൾ എങ്ങനെ അവിടെ എത്തിച്ചു😱😱👍👍