നടപ്പാത govt ശെരിയാക്കി തന്നാൽ വളരെ നല്ലത് മഴ വന്നാൽ പേടിക്കണം അല്ലേ govt നടപ്പാത എങ്ങിനെയെങ്കിലും ശെരിയാക്കി തന്നാൽ വളരെ വളരെ നല്ലത് പതിമുഖം ഉണ്ടേല്ലേ വീഡിയോ കൊള്ളാം
@sajithkottoorvlog3 күн бұрын
Athe🥰😍
@seethalekshmib75763 күн бұрын
റോഡിൻെറ അവസ്ഥ സ്ഥലം MLA വഴി സർക്കാരിൻെറ ശ്രദ്ധയിൽ കൊണ്ടുവരാൻ പറ്റില്ലേ.
@sajithkottoorvlog3 күн бұрын
Koduth koduthu vayya paper okke 🥲
@babythomas20593 күн бұрын
Athe road ano thod ano ennu thonnum. Avidethe M L A ethnonym kanun nikle Atleast oru road enkilum undallo kodukkane
@sajithkottoorvlog2 күн бұрын
Avar kaanilla 🥰
@Sulfikkarms982 күн бұрын
നിങ്ങൾക്ക് എത്ര ഏക്കർ വസ്തു ഉണ്ട്
@sajithkottoorvlog2 күн бұрын
5 കൂടുതൽ ഉണ്ട് 😍❤️
@babythomas20593 күн бұрын
Avarkku special fund onnum elle Heaven pole oru place
@sajithkottoorvlog2 күн бұрын
Cheyyilla Fund okke undu😍
@PhilominaMathew-vu6ii3 күн бұрын
ഏല കൃഷി ഒക്കെ ഉണ്ടോ
@sajithkottoorvlog3 күн бұрын
Illa 😍
@sandyworld3603 күн бұрын
കാഴ്ചകൾ മനോഹരം എന്നാൽ നിങ്ങൾക്ക് നല്ലൊരു റോഡ് ഇല്ലാത്ത വിഷമം, താഴെ തട്ടിലുള്ളവരെ രാഷ്ട്രീയക്കാർ അവഗണിച്ചുകൊണ്ടേയിരിക്കും😢
@sajithkottoorvlog3 күн бұрын
വളരെ ശെരി ആണ് 🥺
@prabhavathyp80423 күн бұрын
കഷ്ടം. തോന്നുന്നു.
@sajithkottoorvlog3 күн бұрын
🥺🥲
@unnikrishnankv51393 күн бұрын
എല്ലാം നല്ല വീഡിയോസ് ആണു... ഏറ്റവും നല്ല ഫോറെസ്റ്റ് വീഡിയോസ് ഇടുന്നത് ബ്രോ ആണു.. പക്ഷെ... അനിമൽസ് ഒന്നും ഇല്ലാത്ത ഒരു പ്രശ്നം മാത്രം ഉണ്ട്. ഇനി ഇതിന്റെ പേരിൽ അനിമൽസിനെ തിരക്കി പോകേണ്ട.. K
@sajithkottoorvlog3 күн бұрын
Ok Bro😍❤️
@unnikrishnankv51393 күн бұрын
കോട്ടൂർ എന്നത് പക്ഷെ പത്തനംതിട്ട അല്ലെ.. പക്ഷെ ബ്രോയുടെ വീട് എങ്ങനെ tvm ആകും 🤔
@sajithkottoorvlog3 күн бұрын
ഒരുപാട് ജില്ലയിൽ കോട്ടൂർ എന്നാ സ്ഥലം ഉണ്ട് ഭായ് 😍❤️