മലബാറി ആടുകളെ പരിചയപ്പെടാം

  Рет қаралды 31,146

KOTTAYAM GOAT FARMERS

KOTTAYAM GOAT FARMERS

4 жыл бұрын

KOTTAYAM GOAT FARMERS CLUB
Admin panel
DHIYANA NAZEL
VARUN PANKAJ
SANEESH NETTIKKADAN
RAGHU NATH
NOUSHAD
JOMON
JOIN WHATSAPP GROUP - 0097339840860

Пікірлер: 61
@najeerakp1678
@najeerakp1678 2 жыл бұрын
👍
@zahrakitchengoatfarm8183
@zahrakitchengoatfarm8183 4 жыл бұрын
Helpful vedio sir🙏thankyou
@majeedkukku139
@majeedkukku139 3 жыл бұрын
അടിപൊളി സൂപ്പർ
@st.georgefarmkuravilangad6461
@st.georgefarmkuravilangad6461 4 жыл бұрын
നല്ലത്‌ ആണ് കേട്ടോ..
@honeybees2945
@honeybees2945 4 жыл бұрын
Good tan
@shabusiddique4635
@shabusiddique4635 4 жыл бұрын
പൊളിച്ചു
@vijeshwilson3218
@vijeshwilson3218 4 жыл бұрын
എല്ലാ ആടുകളെപ്പറ്റിയും ഇതുപോലെ വീഡിയോ ചെയ്താൽ നന്നായിരുന്നു
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
നമുക്ക് റെഡി ആക്കാം
@chinnubalkees302
@chinnubalkees302 4 жыл бұрын
4 masam chenayullappol vira gulika kodukkamo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
Body weight നോക്കി കൊടുക്കാമല്ലോ
@chinnubalkees302
@chinnubalkees302 4 жыл бұрын
@@kottayamgoatfarmersclub4376 thank you
@amjithkhan4110
@amjithkhan4110 3 жыл бұрын
വെള്ള കുളമ്പ് ആണോ മിക്ക മലബാറി ആടുകലിലും കാണുക
@santhoshthomas1646
@santhoshthomas1646 2 жыл бұрын
മലബാറികുട്ടികളെ കൊടുക്കാൻ ഉണ്ടോ എന്താണു വില
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 2 жыл бұрын
4 വളർത്താൻ പറ്റിയ 2- 3 മാസം പ്രായമുള്ള കുട്ടികളെ കൊടുക്കാൻ ഉണ്ട്. 350/ kg 12 / 14 കിലൊ ലൈവ് തൂക്കം. 9605505349 മുവാറ്റുപുഴ ( അഞ്ചൽ പെട്ടി )
@jayanksfdc5829
@jayanksfdc5829 4 жыл бұрын
Trivandrum kittumo malabari goat kids
@unneenkallankunnan9180
@unneenkallankunnan9180 2 жыл бұрын
ഒർജിനൽ മലബാരി ആടിനെ എവിടെകിട്ടും
@jsmidia7999
@jsmidia7999 3 жыл бұрын
2 malabari penn attinkuttikk enth rate aakum
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
350 / kg
@saju.k.theekkuni5493
@saju.k.theekkuni5493 4 жыл бұрын
ആട്ടിൻ കൂട് നിർമ്മാണത്തേപ്പറ്റി ഒരു വിടിയോ പ്രതിക്ഷിക്കുന്ന 10-15 ആട്ടിനെ കെട്ടാൻ അതിൻ്റെ നീളം' വിതീ. ഉയരം
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
വീഡിയോ കിടപ്പുണ്ട്.. Subscribe ചെയ്തു കണ്ടോ
@binojmm79
@binojmm79 3 жыл бұрын
ഇ ഫാം എവിടെആണ് ഇവിടെ നിന്നു വാങ്ങാൻ നമ്പർ കിട്ടു കിട്ടുമോ.
@sajanvarghese595
@sajanvarghese595 3 жыл бұрын
Male wait 50kg mukalil varille
@mukeshum7741
@mukeshum7741 4 жыл бұрын
എന്ത് വില വരും ?തൂക്കത്തിനോ അതോ പ്രായത്തിനോ ?ഒന്ന് പറയാമോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
മലബാറി തൂക്കം ആണ് റേറ്റ് 350 / kg
@majeedkukku139
@majeedkukku139 3 жыл бұрын
ഞാൻ രണ്ടു ആടുകളെ വാങ്ങി, അവ വെള്ളം കുടിക്കുന്നില്ല, എന്താ കാരണം. കുടിക്കാൻ എന്തങ്കിലും മാർഗ്ഗമുണ്ടോ...... pls,
@rajiajayan2272
@rajiajayan2272 3 жыл бұрын
എന്റെ ആടും വെള്ളം കുടിക്കില്ലായിരുന്നു ഞാൻ പിണ്ണാക്ക് കുതിർത്ത് പിണ്ണാക്ക് തന്നെ തിന്നാൻ കൊടുത്തു അതിൽ പിന്നെ വെള്ളം കുടിക്കാൻ തുടങ്ങി
@noorafathisworld6826
@noorafathisworld6826 3 жыл бұрын
ആടുകൾക് പൊക്കവും നീളവും വക്കാൻ എന്തെങ്കിലും വഴി ഒണ്ടോ. നാടൻ മുട്ടൻ anu
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
ഒരു വഴിയും ഇല്ല.. ബീറ്റൽ വാങ്ങി വളർത്തു നിങ്ങൾ പറഞ്ഞ രണ്ടു കാര്യം ഉണ്ടാവും
@muneeranazzi1859
@muneeranazzi1859 3 жыл бұрын
കച്ചി ആട് ഒരു ഇനമാണോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
കച്ച് അല്ലെങ്കിൽ കത്തിയവാർ എന്ന ഇനം ആടുകൾ ഉണ്ട്. ഗുജറാത്ത്‌ ബ്രീഡ് ആണ്. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട 34 ബ്രീഡിൽ ഒന്നാണ്
@anandhk2934
@anandhk2934 3 жыл бұрын
എൻ്റെ അഡിന് പനിയും ചുമയും മാറുന്നില്ല എന്താണു കാരണം
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
ഡോക്ടറെ കാണിച്ചോ
@AL-TRICKS.
@AL-TRICKS. 4 жыл бұрын
ഇതാണോ നാടൻ ആട്... എന്നുവിളിക്കു ന്നത്
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
നാടൻ ആടുകൾ എന്ന് പറയുന്നത് പാൽ 200ml കൂടുതൽ കിട്ടില്ല.. തൂക്കം 20 - 25 kg കാണും.. പാലക്കാട്‌ ഉൾ ഗ്രാമങ്ങളിൽ കാണാം
@abrahammathew7755
@abrahammathew7755 4 жыл бұрын
good
@sadasivannair9337
@sadasivannair9337 4 жыл бұрын
Sir could you kindly add me also in your whatsApp group Sadasivan 8547255607 Thanks
@abdussalampallipuryil4667
@abdussalampallipuryil4667 4 жыл бұрын
pakka malabari adukal evidekittum
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
തമിഴ്നാട് പോകേണ്ടി വരും.. 😊
@annoosanu582
@annoosanu582 4 жыл бұрын
@@kottayamgoatfarmersclub4376 😄
@anilgeorge176
@anilgeorge176 3 жыл бұрын
മണ്ണൂത്തി ഗവണ്മെന്റ് ഫാമിൽ ബുക്കിംഗ് നടത്തു
@amjithkhan4110
@amjithkhan4110 3 жыл бұрын
ബോയർ അടുകൾ എന്ന് പറഞ്ഞാൽ എന്താണ്
@user-ke6ib8zc3e
@user-ke6ib8zc3e 4 жыл бұрын
എനിക്ക് വേണം രണ്ട് ജോഡി കുഞ്ഞത് മതി എന്റെ സ്ഥലം കടുത്തുരുത്തി ഉണ്ടോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
0097339840860 WhatsApp msg me
@anwarneerchal7503
@anwarneerchal7503 4 жыл бұрын
റോമൻ മൂക്കുള്ള മലബാരി ആടുകൾ ഉണ്ടോ. അത് എങ്ങനെ മലബാരി ആട് ആവും. നിങ്ങളുടെ താൽക്കാലിക ലാഭത്തിനുവേണ്ടി പാവപ്പെട്ട കർഷകരെ കരുവാകരുത് ഈ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും തെറ്റാണ് നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ നിങ്ങൾ പറഞ്ഞോളൂ പക്ഷേ തെറ്റായ കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കരുത്
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
മലബാറി ആടുകൾ ഒരു ശുദ്ധ ജനുസ്സ് ആണോ...?
@anwarneerchal7503
@anwarneerchal7503 4 жыл бұрын
മലബാരി ആട് ഒരു ഇന്ത്യൻ അംഗീകൃത ബ്രീഡ് ആണ് അതിനെ വെറും ഒരു വീഡിയോയ്ക്ക് വേണ്ടി മാറ്റിപറയരുത് നിങ്ങളെ പോലത്തെ ആൾക്കാർ കാരണമാണ് കേരളത്തിൽ നല്ല ക്വാളിറ്റിയുള്ള മലബാറി കിട്ടാത്തത്. ഇതിൽ ഒന്നു മനസ്സിലായി താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ഇപ്പോഴും ഞാൻ ചോദിച്ച ചോദ്യത്തിന് താങ്കൾ കൃത്യമായി മറുപടി തരാൻ പറ്റിയില്ല
@anwarneerchal7503
@anwarneerchal7503 4 жыл бұрын
പേർഷ്യൻ നാടുകളിൽ നിന്നും വന്ന ആടിനെ നമ്മുടെ തലശ്ശേരി നാടൻ ആടുമായി ക്രോസ് ചെയ്തു ഉണ്ടായ ഒരു തണുത്ത ബ്രീഡ് ആണ് മലബാരി ഒരു ഇന്ത്യന് അംഗീകൃത ബ്രീഡ് മലബാരി അഥവാ തലശ്ശേരി ആടുകൾ.....
@anwarneerchal7503
@anwarneerchal7503 4 жыл бұрын
ഇതു വെറും ഒരു 257 പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് അത് നിങ്ങൾ ഫസ്റ്റ് മനസ്സിലാക്കണം
@zahrakitchengoatfarm8183
@zahrakitchengoatfarm8183 4 жыл бұрын
Helpful vedio sir🙏thankyou
@shabusiddique4635
@shabusiddique4635 4 жыл бұрын
പൊളിച്ചു
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
ആടിന് വിര മരുന്ന് കൊടുക്കണം
18:20
KOTTAYAM GOAT FARMERS
Рет қаралды 165 М.
Variety breeds of goats in one shelter, Kollam
26:39
kissankerala
Рет қаралды 655 М.
Хищник, который приводит в ужас белую акулу
0:37
Реальные факты
Рет қаралды 678 М.
суровая природа дагестана❗️wildlife documentary video
0:15
Профессор ПельменАрти💀
Рет қаралды 1,3 МЛН
Cat litter factory in China. Cat litter china supplier. Mineral cat litter factory price #pets
0:18
Ему это явно не понравилось
0:27
Почему?
Рет қаралды 551 М.
Пёсик-помощник 😂
0:46
Фрайд
Рет қаралды 1,1 МЛН