അമ്പോ ഇവരെ ഒക്കെ കാണുമ്പോ തന്നെ പേടിയാവുന്നു..... ചലഞ്ച് ഒരു രക്ഷയില്ല... Sooooper ♥️♥️✨️✨️✨️✨️✨️
@RemyaR-dj4sn6 ай бұрын
Bro.. നിങ്ങൾ ശരിക്കും tired ആണ്.. ആവശ്യത്തിന് റസ്റ്റ് എടുത്തിട്ട് അടുത്ത vdo ഇടൂ.. നിങ്ങളുടെ vdo കാണുന്നത് തന്നെ ഒരു എനർജി ആണ്.. God bless you dear 🥰
@prasanthpredhishna41616 ай бұрын
ഇതൊക്കെ ഡോഗ് ആണോ 😏 ഇതൊക്കെ സിംഹം അല്ലേ 😳 കൂട്ടിൽ കിടക്കുന്നത് നേരിട്ട് കണ്ടാൽ തന്നേ പേടിയാകും അപ്പോഴാ അതിനെ കൂട്ടിൽ നിന്ന് ഇറക്കാൻ നിക്കുന്നത്.... 😮 ഇങ്ങൾ മനുഷ്യൻ ആണോ അതോ വല്ല ചാത്തനും ആണോ 😐 എന്തായാലും ഒരേ പൊളി ❤️
@sreejithkuttan90536 ай бұрын
സിംഹം കൂട്ടിനു പുറത്തല്ലേ 😄😄
@prasanthpredhishna41616 ай бұрын
@@sreejithkuttan9053 മ്യൂസിയത്തിൽ ഒക്കെ ഉള്ളത് കൂട്ടിൽ അല്ലേ 😜
@sreejithkuttan90536 ай бұрын
@@prasanthpredhishna4161 😄😄
@subranmanyan75176 ай бұрын
അങ്ങനെ കൗമുദിയിൽ രണ്ടു പുലികളും എത്തി വാവാ സുരേഷ് രഞ്ജു 💪💪💪👌👌❤️❤️❤️👍👍👍👍
@a_a_de_si_gn_in_g34156 ай бұрын
Link undo
@NizamudheenNizam-wt1hb6 ай бұрын
Athinu koumudiyil mooparude veedio illallo
@VijayVrinda-fj8yu6 ай бұрын
ഇതിനൊക്കെ ലൈക് തന്നില്ലെങ്കിൽ പിന്നെ എന്തിനാണ് 🥰🥰🥰,,,,,, അടിപൊളി,, ഒരു സംഭവം തന്നെ bro
@ashikasharaf22556 ай бұрын
ആദ്യം ഒകെ കണ്ടപ്പോൾ ഓർത്തു ഇയാൾക്ക് വട്ടാണോ എന്ന് പക്ഷെ വീഡിയോ എല്ലാം കണ്ടു വന്നപ്പോൾ ആണ് മനസിലായെ ഇയാൾ ഒരു സിംഹം അന്ന് പൊളിക്കു ബ്രോ 🔥🔥🔥❤ ❤️❤️
@ss-zu4kc6 ай бұрын
ഇതൊക്കെ ആണ് passion 👍👍.. നമ്മൾ ഒക്കെ ആണേൽ ഇതുപോലെ ഒരു bite കിട്ടിയേൽ പിന്നെ ജീവിതത്തിൽ ഇതുപോലെ എന്നല്ല ഒരു ഡോഗിന്റെ പോലും ഏഴ് അയലത്തു പോകില്ല.. But നിങ്ങളെ നമിച്ചു.. ആ ഓണർ പറഞ്ഞത് കേട്ടില്ലേ തലയിൽ ആണ് അവന്റ bite ഏരിയ എന്ന്.. എന്നിട്ടും അതിനെ ഇറക്കി 🙆♂️
@nisampoundukadavu23186 ай бұрын
രഞ്ജുവിന്റെ മുൻപിൽ എന്ത് ബുള്ളികുത്ത പൊളിച്ചു ❤
@upeshunni4576 ай бұрын
കുറെ നാളുകൾക്ക് ശേഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങൾക്ക് ഈ പ്രവർത്തിയിൽ ഇഷ്ടമുള്ള കാലം വരെ ഒന്നിനും നിങ്ങളെ തളർത്താൻ ആവില്ല bro ❤️❤️
@sreekanth94084 ай бұрын
റോക്കി ഒരു പാവം ഡോഗ് 😍 പക്ഷേ അവന് ആഗ്രഷൻ ഉണ്ടെന്ന് നമുക്ക് വിശ്വാസം വരില്ല എന്ന് കരുതി പാവം രെഞ്ചു ചേട്ടൻ ആ ഡോഗിനെ സ്വഭാവം പറഞ്ഞു മനസ്സിലിക്കിതരുന്നു... നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന പ്രേക്ഷകർക്ക് അറിയാം നിങ്ങളുടെ റേഞ്ച് എന്താണ്...🔥🔥🔥
@unnimyna6736 ай бұрын
Eee വീഡിയോ എപ്പോൾ വന്നു ഇപ്പോൾ ആണ് കണ്ടത് അവനെ അങ്ങ് ഇറക്കിയെക്ക് 🔥
@kasimtpkasim2646 ай бұрын
ഡോഗ് കൂട്ടിൽ നിന്നാൽ പോലും മുട്ടിടിക്കുന്ന ഞാൻ 😂😂😂
@krishnavishnu85846 ай бұрын
വല്ലാത്ത ധൈര്യം തന്നെയാ ചെങ്ങായി നിനക്ക് 😱
@rakini83306 ай бұрын
Ohoo.. my neighbour aanallo.. ഇപ്പോഴാ അറിയുന്നത് ഇവിടേ bull ഉണ്ടെന്ന്.. ഇവിടേ aduth ഒരു വീട്ടിൽ thanne ഒരു heavy rottweiler ind..
Brok eee field il ulla dedication okke nallath ann ,but health nokkanam ineeyum Kure videos kaananam Enna ullath kondd ann eee comment idane no hate , love you bro❤️🩹🫂
@shaijushaiju81145 ай бұрын
എന്റെ പൊന്നോ പൊളിച്ചു 🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@dhanesh23684 ай бұрын
മാഷേ നിങ്ങൾ കുറച്ചു വിശ്രമം എടുക്കുക, നിങ്ങൾ പ്രൂവ്ട് ആണ്, എന്ത് ചലഞ്ചും സിംപിൾ ആയി ഡീൽ ചെയ്യും എന്ന് എല്ലാർക്കും അറിയാം. ❤️❤️❤️