എന്റെ നാട്ടിൽ ബേക്കറി കടകളിൽ കിട്ടും കിണ്ണത്തപ്പം തന്നെയാണ് പേര് കടക്കാരോട് ഞാൻ അലുവയാണോ എന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു അല്ല ഇത് കിണ്ണത്തപ്പം ആണ് എന്ന് എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല ടെസ്റ്റ് 😋😋😋👍👍
@nvsworldchallenge94637 ай бұрын
അഭിവൃദ്ധിപ്പെടട്ടെ❤❤❤❤❤
@ThreeDaughtersVlog7 ай бұрын
ചേട്ടാ ഈ കിണ്ണത്തപ്പം എവിടെ കിട്ടും .പേര് ഒന്നു കൂടി പറയാമോ ഇത്രയും നല്ല വൃത്തിയിൽ എല്ലാം നല്ല ക്വാളിറ്റി സാധനങ്ങൾ ഉപയോഗിക്കുന്നു ഒരു പാട് സന്തോഷം
@salmathselu51907 ай бұрын
ഇത് എല്ലാ കടകളിലും വാങ്ങാൻ കിട്ടും ബേക്കറി കടകളിൽ😋 എനിക്ക് ഭയങ്കര ഇഷ്ടമാണടെസ്റ്റ്
@askarc28947 ай бұрын
തലശ്ശേരിയിൽ നിന്ന് കുത്തുപറമ്പിൽ പോകുന്നവഴിക്ക് എരഞ്ഞോളിപ്പാലം ok
@backto21st887 ай бұрын
കോഴിക്കോട് ടൗണിൽ കിട്ടുമോ
@thegreendiaries07026 ай бұрын
തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ എല്ലാ ബേക്കറിയിലും കിട്ടും പക്ഷെ ഈ കമ്പനിയുടേതിന് അവരുടെ പേരുള്ള pkt ൽവരുന്നുണ്ടോ അതാണറിയേണ്ടത് bakery യിൽ ചോദിച്ചാൽ അവരുടേത് എന്ന് തന്നെ പറയും പക്ഷെ എങ്ങനെ വിശ്വസിക്കും പേര് കാണാതെ മുഴുവനും പറഞ്ഞാൽ ഉപകാരമായിരുന്നു
@azeezansar6577 ай бұрын
ഇത് ഹൽവ പോലെയുണ്ട് ഇതിന് കിണ്ണതപ്പം എന്ന് പറയില്ല ഇതൊക്കെ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കിണ്ണതപം പക്ഷെ ഇത് കൊള്ളാം കണ്ടിട്ട് കൊതിയാകുന്നു തിന്നാൻ സൂപ്പർ
@D4allvlogbysooraj2 ай бұрын
supper good
@kumarmanoj99967 ай бұрын
ഇന്ന് രാവിലെ തന്നെ ഞാൻ പോയി വാങ്ങി.അടിപൊളി കിണ്ണത്തപ്പം. ഇത് വരെ വാങ്ങിയതിൽ നിന്നും രുചികരം
@sarananath.k15826 ай бұрын
Evidunnu kitty?
@jackjhons86863 ай бұрын
Online kittumo?
@The-Lean-Engineer7 ай бұрын
Good Process Improvement. Perfect example of continues improvement.
@pushpivarghese80927 ай бұрын
ഞങ്ങളുടെ നാട്ടിൽ കിണ്ണത്ത പ്പം ആവിയിൽ പുഴുങ്ങിയാ ണ് ഉണ്ടാക്കുന്നത്. ഹൽവ ഇങ്ങനെയുണ്ടാക്കും. ഓരോ നാട്ടിൽ ഓരോ രീതി
@rangoli29077 ай бұрын
ഇത് ഭയങ്കര taste ആണ് Soft - ഉം ആണ്. അത് വേറെ type 'ഇത് bakery ൽ മാത്രമെ കിട്ടു ' ഉണ്ടാക്കാൻ അത്രയും സമയം എടുക്കും ചക്ക വരട്ടുന്ന പോലെ😊
@AniyanChettan-i5n7 ай бұрын
നിന്റെ നാട്ടിലെ നിയു തിന്നോ.
@l.e12347 ай бұрын
അച്ഛനോടും ചോദിക്കാമായിരുന്നു. അദ്ദേഹം അല്ലേ ഇത് തുടങ്ങിയത്. Good work 👌
@muthnabiisttam65847 ай бұрын
ഓൺലൈൻ.ഡെലിവറി ഉണ്ടോ
@novavlogs84404 ай бұрын
കൊറിയർ കിട്ടുമോ
@Ayishaashi56517 ай бұрын
Kuthuparamb or thalassery eth bakeryil ee brand kittum pls reply..kandappol vangi kazhikkaan kothiyayi
@PriyaM-th7em7 ай бұрын
Ella bakery undakum
@seemaranji7867 ай бұрын
Kannur sheen backery l kittumo
@finojkp93506 ай бұрын
Mashaalla
@RB-js3zi6 ай бұрын
ഇതാണ് ഞങ്ങളുടെ നാട്ടിലെ ഹൽവ. പത്തനംതിട്ട ആലപ്പുഴ, kollam, കോട്ടയം ഇവിടൊക്കെ ഹൽവ എന്നുപറയും
@abuassainar14212 ай бұрын
ഇത് എത്ര നാൾ കേടുകൂടാതെ ഇരിക്കും
@novavlogs84404 ай бұрын
🙏
@rinivayail10366 ай бұрын
Try to sell in Bangalore please we are missing this a lot ❤❤
@femyrj7 ай бұрын
🥰 Super 🙏👍
@yasodha-zk6fd7 ай бұрын
Black halwa ennu vilikkamo😋😋😋😋👍
@upp_avasyathinutastydish7 ай бұрын
തേങ്ങായും കൂടി നെയ്യിൽ വറുത്തു ചേർത്താൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും kinnathappam
@bhargaviamma72737 ай бұрын
Yes!👌🧡👍
@AniyanChettan-i5n7 ай бұрын
നിയു എന്ധിനാ കുറ്റം പറയുന്നേ
@bhargaviamma72737 ай бұрын
@@AniyanChettan-i5n അയിനു നിന്നിൽ കുറ്റം പുതിയതായി ആരോപിക്കാൻ ഒരു സ്ഥലവും ബാക്കിയില്ലല്ലോ.....😜😂😜😂😜😜
@RadhaKrishnac.r6 ай бұрын
Supperrr
@rangoli29077 ай бұрын
Thrissur ഒക്കെ ഇത് കിട്ടുന്നുണ്ട്. ഇത്ര quality ഉണ്ടോ എന്ന് പറയാൻ പറ്റില്ല എന്തായാലും ഭയങ്കര taste ആണ്.😊
@elizabethfrancis15417 ай бұрын
Super super where can we get it in Agra
@anniesebi10097 ай бұрын
If you can register in meesho. We can buy any part of india
@bhargaviamma72737 ай бұрын
: നല്ല രുചി പലഹാരം പക്ഷെ Manufacture മുതൽ distribution വരെ ഹലാൽ വില്ലൻ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.. ശരീരവിസർജ്ജ്യം ചേർന്നാൽ കണ്ടുപിടിക്കാൻ സാധ്യമല്ല എന്നതിനാൽ.....😮😮😮😮
@AniyanChettan-i5n7 ай бұрын
തുപ്പും. അതാണ് ഹലാൽ
@sasidaranpillai95826 ай бұрын
Onlinil kittumo
@starsworld15127 ай бұрын
Coconuts milk edukunn meshin Eviday kittum
@johnsonouseph76317 ай бұрын
എറണാകുളത്തു എവിടെയെങ്കിലും നിങ്ങളുടെ കിണ്ണത്തപ്പം കിട്ടുമോ?.
Veetil upayokikkan pattunna meshine und 3000 rate varum.nhangale naatil Ella veetilum und.kasaragod sthalam
@fathima58257 ай бұрын
Machine nte photo edamo,veetil undakkunnathite
@Mathaitu7 ай бұрын
അലൂമിനിയം പാത്രം ചൂടാകുമ്പോൾ വിഷംശം ഉണ്ടാകും. അതുപോലെ ചെരിവം പണിക്കാർ ബാത്റൂമിൽ ഉപയോഗിക്കാതെ നോക്കണം 👌👌👌
@ShafeenaKp-q5q7 ай бұрын
Super bichukaaka🥰👍👍👍
@FZROVER7 ай бұрын
🥰🥰🥰
@Flora127347 ай бұрын
Kuthuaramba ഏത് bakery യിൽ കിട്ടും
@AniyanChettan-i5n7 ай бұрын
എവിടെ ആണ്. ജർമ്മനി യിൽ ആണോ
@jabirpenshoppe7 ай бұрын
😋😋😋
@lathikabalan17077 ай бұрын
ഇത് ആലുവ തന്നെയല്ലേ❤
@spkneera3697 ай бұрын
ആലുവ തന്നെ.
@ayaanmuhammed45717 ай бұрын
അല്ല ഹൽവ
@sabirasakeer7527 ай бұрын
ആലഉവയല്ല പത്തനംതിട്ട 😂😂😂😂
@rahmannu67987 ай бұрын
ആലുവ അല്ല കണ്ണൂർ എന്നാണല്ലോ അവർ പറഞ്ഞത്.. 😃
@Anoopkumar-zm6ch7 ай бұрын
അലുവയിൽ നിന്നും ഒരു വ്യത്യാസം മാത്രം കടലപ്പരിപ്പ് ചേർക്കില്ല അലുവയിൽ
@roomilapavithran25917 ай бұрын
Ente Thalasseri
@rajilarahman7447 ай бұрын
ഇത് ഹൽവ അല്ലെ
@TopUp-qx1ui7 ай бұрын
Kinnathappam lovers❤
@naseerak78416 ай бұрын
Kasaragod bagathek ayakko
@ByjuChamblonАй бұрын
വേണമെങ്കിൽ അറിയിക്കുക
@hngogo97187 ай бұрын
ത്രിഷൂരുകാരുടെ കിണ്ണത്തപ്പവുമായി ഇതിനു യാതൊരു ബന്ധവുമില്ല . അത് പഞ്ചസാരയിലാണ് ഉണ്ടാക്കുന്നത്. ഇത്രയും കനമുണ്ടാകില്ല. വെറും ഉണ്ണുന്ന പ്ലൈറ്റിലാണ് ഉണ്ടാക്കുക.
@keralaindia55527 ай бұрын
Thrissur karude alle original
@anithasudarsanan53327 ай бұрын
തൃശൂർഇങ്ങനെയാണ് എഴുതേണ്ടത്
@jazzsasank53287 ай бұрын
Pinne njagal thironthoram karkku orappam undu ithinekkal difficult aanu undakkan oru rathri muzhuvan kanal lil dum vaykkanam
@shylateacher24847 ай бұрын
അതല്ലേ നമ്മുടെ കലത്തപ്പം
@sasikalas36087 ай бұрын
ഒന്നോ, രണ്ടോ കിലോ വീട്ടാവശ്യത്തിന് കൊറിയർ ചെയ്തു തരുമോ tvm?
താങ്കളുടെ അച്ഛന്റെ എക്സ്പീരിയൻസിന്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ പറയാമായിരുന്നു
@thumkeshp38357 ай бұрын
👍👍👍👍👌
@safooramohammed39287 ай бұрын
My feverate
@trkcreativezone23267 ай бұрын
❤❤
@bindhudharmaraj35597 ай бұрын
ഇത് തൃശൂർ ഉണ്ടല്ലോ, ഇതിനെ ഞങ്ങളുടെ തൃശ്ശൂരിൽ കറുത്ത ഹൽവ എന്ന് പറയും,
@AniyanChettan-i5n7 ай бұрын
നിനക്ക് ഒന്നും അറിയില്ല. തൃശ്ശൂർ വിട്ടു മറ്റു ഇടങ്ങൾ കാണു
@ANGELINAJUSTIN-l5g7 ай бұрын
Njanum vangi super taste aanu
@Shreeya837 ай бұрын
Evidunna vangiye?
@soudhaat7 ай бұрын
Ith kinnthil thanne edukanpattille allenkil same
@rasheedm-xk3rk7 ай бұрын
👍👍👍
@kunhalavikkkunhalavikk43327 ай бұрын
Eranjoliyile kunnathappavum Naadan bombum 😂🤣🤣
@josyjohnson53976 ай бұрын
ഇതിനെ അലുവാന്നല്ലേ പറയാ😀
@appujosephjose61297 ай бұрын
ഇതു ആലുവ അല്ലെ
@FZROVER7 ай бұрын
Thalassery
@soorajbs21487 ай бұрын
Alla
@abdulraziq54627 ай бұрын
വേണേൽ ഹൽവ എന്നും പറയാം. ഹൽവയുടെ അനിയൻ.
@Rebel8837 ай бұрын
ഇത് കറുത്ത ഹൽവ (മലപ്പുറം )
@vedsukumar14897 ай бұрын
Halva ayit oru bandhvum illa ith super sadhana
@soorajbs21487 ай бұрын
ith kinna thappam malabar
@saija4167 ай бұрын
Wow
@FZROVER7 ай бұрын
🥰🥰🥰
@nizarudheenb9497 ай бұрын
Ithkinnathappamallahalwaanu
@abdullabappu46866 ай бұрын
15രപക്ക് അരി😂 കാലിത്തീറ്റക്കുള്ള അരി ക്ക് പോലും 28 രൂപ ഉണ്ട്
@epsudarsanan60017 ай бұрын
പല തവണ വിളിച്ചു .. എടുത്തില്ല.. എന്തിനാ ഇത്തരം ആളുകളുടെ വീഡിയോ എടുത്തു ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. നിങ്ങളുടെ വീഡിയോസ് ഇത്ത രത്തിലുള്ളതാണോ.. ഉടായിപ്പാണോ. വീഡിയോ കാരണം കച്ചവടം കൂടിയതിന്റെ ആയിരിക്കും. വോയിസ് മെസേജ് അയച്ചു.. മറുപടി ഇല്ല. അഡ്ഡ്രസ്സ് അയച്ചു. ഒരനക്കവും ഇല്ല.. ബെസ്റ്റ് ടീം.. കിണ്ണത്തപ്പം തന്നെ വെറുപ്പായി