അനക്ക് എന്ത് പണിയാ തരുക എന്ന് പറഞ്ഞു. ബാവ ഉസ്താദിന് എപ്പോഴും എട്ടിന്റെ പണി കൊടുക്കുന്നു ബാവ ലാല ഫാറൂഖ് മുനീർ ഇവരുടെയെല്ലാം വീഡിയോ കാണുമ്പോൾ വേറെ വൈബ് 👌🥰🔥
@sabith.k30812 жыл бұрын
ഉസ്താദ് മാരെ കൊച്ചാ കുന്നതിന്റെ മുമ്പ് അല്ലാഹു കാണുന്നുണ്ട് എന്ന ഓർമ വേണം
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
ഇത് ഉസ്താദല്ല തരികിടക്കാരൻ ആണ്
@removeblack192 жыл бұрын
ബാവ തിന്നാൻ എന്നു പറഞ്ഞ് എന്നെ അടികൊള്ളാൻ ആണ് കൊണ്ടുപോയത് 😂😂
@DillusartKitchenWithHome2 жыл бұрын
😄😄
@abdulgafoorm81442 жыл бұрын
.soopar
@najeebk34562 жыл бұрын
ഇത്രയും കാലം എവിടെയായിരുന്നു ...തിജ്ജുണ്ട ബാവ ..അൽ പൊളി
@muzammilmuhammedali74632 жыл бұрын
Oru രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു കുഴങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣poli video👍
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
😂😂😂😂😍😍
@niyas16979 ай бұрын
കലക്കി ബാവക്ക❤❤❤ ഇനിയും കൊടുക്കാം
@നിരപ്പെൽപാപ്പി2 жыл бұрын
Bava ഉസ്താദിന്റെ ഓട്ടം ആണ് മെയിൻ
@shafisha70422 жыл бұрын
😂😂😂 👍👍👍👍👍 കലക്കി ബാവാ ക്ക🤣🤣🤣🤣🤣
@KadeejaKadeeja-d1q Жыл бұрын
ഞാൻ ജനിച്ച മുതൽ ടെൻഷനോട് ടെൻഷനാണ്. ഇതെല്ലാം കാണുമ്പോൾ. ടെൻഷനെല്ലാം. മാറും. അല്ഹമ്ദുലില്ല. 😀😀😀😀😀😀👍👍👍👍
@cr7boys572 жыл бұрын
അവസാനം 😃😃മൗലൂത് പൊളിച്ചു 😃😃😃😃😃
@7seacobra5722 жыл бұрын
😂😂
@7seacobra5722 жыл бұрын
ഇപ്പൊ ഇങ്ങൾ കഴിച്ചിലായി
@Luluzz9742 жыл бұрын
, 🥲🥲😂😂😂😂😂😂😅😆😆😆😆
@shafeekmp31862 жыл бұрын
മുത്തേ പെരുന്നാളിന് ഒരു എപ്പിസോഡ് പ്രദീഷിക്കുന്നു 💪💪💪💪
@abdulgafoorm81442 жыл бұрын
.undallo.brokar.bava.5. .sooparanu.😂😂
@shafeekmp31862 жыл бұрын
പുതിയ എപ്പിസോഡ് എവിടെ കുറേ ദിവസം ആയി വെയിറ്റ് ചെയ്യുന്നു please 🙏🙏🙏🙏 പുതിയ എപ്പിസോഡ് ഇടുമോ
@althafcr73492 жыл бұрын
@@shafeekmp3186.
@shamnadshamnad17972 жыл бұрын
12:15 താത്ത ചൂല് ഇടുക്കുന്നുണ്ട്ട്ടോ തിന്നിട്ട് അടിച്ചു വാരിയ പോരെ.....ijjathi sanam😂😂😂😂😂😂😂😂 ചിരിച്ചി ചിരിച്ചി ഒരു വഴിക്ക് ആയി 😂😂
@sinank5077 Жыл бұрын
🤣🤣
@afsalmachingal12352 жыл бұрын
ബാവക്ക.. ഇങ്ങള് വീണ്ടും വീണ്ടും പൊളിക്കാണെല്ലോ
@DillusartKitchenWithHome2 жыл бұрын
Masha allah. ഇതിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@abdulhakeemhakki69962 жыл бұрын
Masha allah
@removeblack192 жыл бұрын
😍
@iqbalmullappally70752 жыл бұрын
ഇങ്ങള് ആണോ ചെവിക്കേൾക്കാത്ത താത്ത...?
@DillusartKitchenWithHome2 жыл бұрын
@@iqbalmullappally7075 അതെ 😍
@BADUSHA.152 жыл бұрын
ഞാൻ വന്നു
@user-of1rocky007rockybhai02 жыл бұрын
ഹഹഹ 🤣 രണ്ട് പേരും 👌 👌 ഒരു രക്ഷയും ഇല്ല ചിരിച്ച് ഒരു വഴി ആയി 😄 🤣ബാവക്ക ഇങ്ങള് ഒരു മൊതലാണ് 🤩
@KadeejaKadeeja-d1q Жыл бұрын
ബാവ ഉസ്താദിന്റെ എല്ലാ ടെലിഫിലിം കണ്ടാൽ ടെൻഷനെല്ലാം മാറും
@MALABARCHUNKSBAVAMALAPPURAM Жыл бұрын
എല്ലാവരുടെയും ടെൻഷൻമാറ്റാനുള്ള ഒരു ഗുളികയാണ് ബാവ😂😂
@7seacobra5722 жыл бұрын
വിടും വിടും കാണുന്നവർ ഉണ്ടൊ ❤♥️
@Shamusthu2 жыл бұрын
Mm
@gokuldas63632 жыл бұрын
Unt
@rinshadm50202 жыл бұрын
S
@KamaruBinHamza2 жыл бұрын
എന്നും ഇതുപോലുള്ള ചെലവുകൾ കിട്ടാൻ പാവസ്താദിന് ഭാഗ്യമുണ്ടാവട്ടെ..😀😀🥰👍
@jaggubhaimedia38842 жыл бұрын
ബാവ വേറെ ലെവൽ 👍👍😍😍🎉🎉❤❤
@asaruasarudheen6022 жыл бұрын
പഹയമ്മാരെ ചിരിച്ചു ഒരു വഴിക്കായി 😆😆😆😆😆😆😆😆😁😁😁😄😄😄😁😁🤣🤣🤣🤣🤣
@olasserivisualmedia65302 жыл бұрын
ആ ഷാൾ എപ്പോഴും പിടിച്ചോണ്ട് നടക്കുന്നത് മഹാ ബോർ ആവുന്നുണ്ട്... ബാക്കി കൊള്ളാം 👍👍
@rejisha-vt4ss2 жыл бұрын
നീ എന്ത് ഒലക്കയാണ് പറയുന്നത് അതാണ് ഏറ്റവും സൂപ്പർ നിനക്ക് അഭിനയിക്കാൻ അറിയില്ലല്ലോ കുറ്റം പറയുന്നത് എന്തിനാണ് മോയന്ത്
@shahee39162 жыл бұрын
സത്യം
@muhxmmadbilalmb172 жыл бұрын
Athin nee aara
@arahman33102 жыл бұрын
ഇത് njn പലവട്ടം കണ്ട് ചിരിച്ച് മടുത്ത് 🤣🤣
@muhammedbismilvp2 жыл бұрын
ന്നാലും ന്റെ ബാവ അന്നെകൊണ്ട് മനസൻ ചിരിച്ചൊരു ബയിക്കായി
@Ali-Beenachi2 жыл бұрын
പുതിയ മൊയ്ല്യാരും വളരെ നന്നായിട്ടുണ്ട്.
@azziazeez22382 жыл бұрын
ഉസ്താദ് മാരെ ആക്ഷേപിക്കുന്ന രീതിയിൽ ആണ് ചില വീഡിയോകൾ.... ❣️
@muhammedfahad4242 жыл бұрын
ചിരിച്ചു മതിയായി ബാവക്ക 👍🏻👍🏻👍🏻
@husainhusain8689 Жыл бұрын
എല്ലാവർക്കും ഓടിക്കയറാൻ പറ്റിയ ചാഞ്ഞ മരങ്ങളാണല്ലൊ ഉസ്താദുമാർ.. അവർ പ്രതിഷേധ സമരങ്ങളോ മറ്റോ നടത്തുകയില്ലല്ലൊ.
@rajeenamelattur74522 жыл бұрын
അടിപൊളി 😍😍😍 ചിരിച്ചു മരിച്ചു 😂😂😂
@IsmailIsmail-yi4pw2 жыл бұрын
😂😂😂🤣ചിരിച്ചോളിൻ മക്കളെ 🤣🤣
@sainudheen___2 жыл бұрын
ചിരിച്ചു. വയർ. വേദനിച്ചു. ന്റെ. ബാവ.
@kalkikali6279 Жыл бұрын
തിന്നിട്ട് അടിച്ചാമതിലെ 😂😂😁😇
@jafarmailampadathjafar65332 жыл бұрын
തിന്നിട്ട് അടിച്ചോര്യ പോരേ🤣🤣🤣
@koyamon36052 жыл бұрын
പൊളിച്ചു ഇങ്ങക്ക് മുജാഹിതുക്കളെ വീട് കിട്ടിയാൽ ഇ അൽ കുൽതൊന്നും ഓതാണീണ്ടാവില്ല നമുക്ക് സുന്നികൾ ആയ പെണ്ണുങ്ങളെ തന്നെ പറ്റിക്കാം
@kuttimanumkutyalumbyshamsu35442 жыл бұрын
ഉള്ളത് പറയാലോ ബാവ ഉസ്ത്താത് ആയതിൽ വെച്ച് സൂപ്പർ ഹിറ്റ് അറഫാത്ത് ഒരു രക്ഷയും ഇല്ല👌🙏
@Jasisworld2 жыл бұрын
Ellavarum nannayi thakarthu😂😂
@abushakira19572 жыл бұрын
രണ്ട് ജാഹിലു കൾ ഒരു കൾച്ചറും ഇല്ല
@SHVajiVlog2 жыл бұрын
🤭ചിരിച്ചു പണി ആയി
@alukkalsulaiman86342 жыл бұрын
First 😍😍😍
@anumr1d._e2 жыл бұрын
ബാവക്കാ എനിക്ക് വയ്യ സംഭവം പൊളിച്ചു 👌
@shihabmelmuri45702 жыл бұрын
ബല്ലാത്ത ജാതി😄😅😄😅😄😅😅
@Naseeranasir2 ай бұрын
സൂപ്പർ മൗലൂഡ് 😅😅😅
@yousufarafath7327 Жыл бұрын
Super continue 😆😆😆😆😆
@akbarvalappil36872 жыл бұрын
പൊളിച്ചു കാക 👍✋️✋️👍
@shaheelshahil23602 жыл бұрын
ഇത് കലക്കി👍
@majeedkp67742 жыл бұрын
Bavakka.odiyappol.thalacherikkaan.maranneela 😀😀😀
@hobbyworldcrafts6762 жыл бұрын
Thijjunda baava thallalusthaadh lala . Nalla vedios anu bavaakka. Super avatharanam and dialogue presentation...
@SajusHomelyFoodz1232 жыл бұрын
Adipoli 😅😅😅😅👌 Kure chirichu😅
@hhjbhhj61892 жыл бұрын
മൗലൂദ് പൊളി 👍👍👍👍😂😂😂
@ansaradhil67182 жыл бұрын
എപ്പോഴും പ്രതീക്ഷിക്കുന്നു 15 മിനിട്ട്
@azeezpattambi48762 жыл бұрын
മൗലൂദ് ന്റെ ബാവോ 🤣😁😆🤣😆😁
@ponni99572 жыл бұрын
ഇച്ച് വെജ്ജ 😂😂😂😂😂👌👌👌👌
@sajadpullassery2 жыл бұрын
🤣🤣🤣🤣പഹയന്മാർ 🤣🤣
@smkd98532 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു 👍🏻👍🏻
@sherinazeez74272 жыл бұрын
ചരിച്ച് കൂപ്പാടളക്കി 😄😄
@Luluzz9742 жыл бұрын
Kooppaad alla ooppaad😂😂😂😂
@zuhrathulshareefkm78482 жыл бұрын
Malappuramkakkim undallo😍😍😍😘❤❤
@afnafathima63902 жыл бұрын
Sooopper..idkkide njn ee veedeo edth kanum😀😀
@rejisha-vt4ss2 жыл бұрын
🤣🤣🤣 ദിവസവും വീഡിയോ ചെയ്യണം
@ഷാനുഫാമിലി2012 жыл бұрын
Bavakka mauloood poli ❤❤❤❤
@kuttikurumbans38282 жыл бұрын
അടിപൊളി 😃😃😃👌👌🥰🥰
@JK-zr9zg2 жыл бұрын
താത്തോരു നല്ലൊരു മോയന്താ... ഇത്രക്കും വല്യൊരു മോയന്ത് 😂😂😂😂
@muhammednihal456 Жыл бұрын
നല്ല രസം ആയിരുന്നു അധ്
@muhammednihal456 Жыл бұрын
താത്താന്റെ അടുതന്ന് അടി കിട്ടീലെ
@alemania27882 жыл бұрын
പൊന്നു ബാവെ,,,😂😂😂😂😂
@cr7boys572 жыл бұрын
ലാലാ മുത്ത് 😍😍😍😍😍
@suhailk81182 жыл бұрын
പെരുന്നാൾ വീഡിയോ👌
@kingofkomban98172 жыл бұрын
ബാവകാക്ക 👍🏻👍🏻👍🏻
@muhammedshiyasp60372 жыл бұрын
ചോർ തരിപ്പിൽ കയറി 😂😂😂
@AJ_TRADING_GROUP2 жыл бұрын
Ntha allahhaa 😂😉
@sinjumunnu51432 жыл бұрын
ഇനി എവിടെ മൗലുദ് ചൊല്ലാൻ ഉണ്ടായാലും ബാവഉസ്താദിനെ മാത്രമേ വിളിക്കു.ഇതിലും ഉഷാറായ മൗലൂദ് സ്വപ്നങ്ങളിൽ മാത്രം. ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്നുള്ളത് എത്ര ശരിയാ. മൗലുദ് വരെ മാറിയില്ലേ.
@niyasmanu18942 жыл бұрын
നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 👌👌👌👌😍👍🏻👍🏻👍🏻
@beatz.fx3632 жыл бұрын
10:50 muthal last vere poliyayirinnu😂😂😂
@shadhuliziyara41922 жыл бұрын
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി തമാശകൾ സൃഷ്ടിക്കുന്നവർ ശപിക്കപ്പെട്ടവനാണ് (ഇഹ്യാ ഉലൂമിദ്ദീൻ)
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
എന്നാൽ ഇതു പോലത്തെ സോഷ്യൽ മീഡിയയിൽ കേറാതിരിക്കുന്നതാവും നല്ലത് അത്യം ഹറാമാകും
@shameercm67332 жыл бұрын
അടി പൊളി
@muhammadrafi68622 жыл бұрын
വല്ലാത്ത ജാതി വാവാ
@muneermuni1662 жыл бұрын
ഉസ്താദ് എന്ന കഥാപാത്രം മാറ്റിക്കൂടെ ഉസ്താദുമാർക്ക് ഇവിടെ ജീവിക്കണം
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
മുത്ത് മണി ഇത് ഉസ്താദല്ല തരികിടക്കാരനായ പടിക്കാത്ത ഒരു തട്ടിപ്പുകാരനാണ് ഉസ്താദാണ് എന്നും പറഞ്ഞു നടക്കാണ്
@Binthhaleed2 жыл бұрын
@@MALABARCHUNKSBAVAMALAPPURAM ❤
@shihabbavu60852 жыл бұрын
കോഴിക്കോട് കാർ എത്താപ്പം കാട്ടൃ എന്ന് പറയില്ല... ഖാലിദ് കൊണ്ടോട്ടി