Parents in Dubai || Comedy

  Рет қаралды 204,405

Malabari Cafe

Malabari Cafe

2 ай бұрын

#malabaricafe #DineshanumSuloom
മക്കള് ഒരുപാട് നിര്‍ബന്ധിച്ചപ്പോ നമ്മള് രണ്ടാളും ദുബായില്‍ വന്നിട്ടുണ്ട് ബാകി നിങ്ങള് കാണ്.

Пікірлер: 532
@Malabaricafe
@Malabaricafe 2 ай бұрын
ഇത് കണ്ടു മനസ്സിൽ എവിടെയെങ്കിലും ഒന്ന് നൊന്തെങ്കിൽ ❤️
@vijivijitp9622
@vijivijitp9622 2 ай бұрын
ഞാനും. എന്നും video ഇടു കേട്ടോ വെയ്റ്റിംഗ്🎉🎉🎉❤❤
@user-jq4tk2qt5n
@user-jq4tk2qt5n 2 ай бұрын
😂
@rakhipradeep4238
@rakhipradeep4238 2 ай бұрын
നന്നായിട്ടുണ്ട്
@reusafaffa9523
@reusafaffa9523 2 ай бұрын
Chiriyood koodiyulla kann nirayal😂
@Peacelover1234
@Peacelover1234 2 ай бұрын
When they r speaking in english i wanted parents to retort that they do understand english ennu
@suhinasajeev3510
@suhinasajeev3510 2 ай бұрын
ചിരിച്ച് ചിരിച്ച് ചത്തു... പറയാൻ വാക്കുകളില്ല.. ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമേ പറ്റു.. അടിപൊളി 👏👏👏👏
@Malabaricafe
@Malabaricafe 2 ай бұрын
❤️
@aslamharitha1125
@aslamharitha1125 2 ай бұрын
സൂപ്പർ... ചിരിയേക്കാൾ കൂടുതൽ മനസ്സു നൊമ്പരപ്പെടുത്തിയ സൃഷ്ടി...❤❤❤❤നിങ്ങളുടെ ഏറ്റവും മികച്ച Short Film കളിൽ ഒന്നാണിത്... തീർച്ച... പ്രവാസ ലോകത്തെത്തുന്ന നിഷ്കളങ്കരായ ഗ്രാമീണരായ അച്ഛനമ്മമാരുടെ നേർ ചിത്രം..മനസ്സിനുള്ളിൽ വല്ലാത്തൊരു നൊമ്പരത്തിര തീർത്തു ഈ ചിത്രം! മക്കൾക്കും അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ഒരു പാടു പറയാനുണ്ടാവാം... എങ്കിലും ഈ അച്ഛനുമമ്മയും ചിരിപ്പിച്ചതിനേക്കാൾ കൂടുതൽ ചിന്തിപ്പിച്ചു.❤❤❤ ആയിരം ആശംസകൾ!
@Malabaricafe
@Malabaricafe 2 ай бұрын
Thank u ❤️
@prinks7468
@prinks7468 2 ай бұрын
സത്യം ഇതുവരെ വന്നതിൽ ബെസ്റ്റ് ആണിത്... ചിരിയും വന്നു സങ്കടവും വന്നു.. ഇനിയും വരട്ടെ ഒന്നിനൊന്നു മികച്ചത്.. മോൾക്ക് 😘😘 അവളും എത്ര ക്യൂട്ട് ആയിട്ടാണ് ചെയ്തത് 🩷
@binuvalsan4100
@binuvalsan4100 2 ай бұрын
ചിരിയ്ക്കു പിന്നിൽ ഒളിച്ചിരിയ്ക്കുന്ന കണ്ണീരിന് എത്ര വേദനയുണ്ടെന്ന്...
@Malabaricafe
@Malabaricafe 2 ай бұрын
❤️
@RK-im7js
@RK-im7js 2 ай бұрын
What a fantastic presentation. Kanarettante Keezhvayu, facial expression of Thankam 😂😂😂. You people are soooo talented.
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@himaharris1564
@himaharris1564 2 ай бұрын
Super...duper Ningale kanumbole santhoshanu.nerittu kanan thonna. Aa moluttiyum supera..achacha ammamma😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄❤️
@govindhankutty5260
@govindhankutty5260 2 ай бұрын
Ithokkeyaanu nammal promote cheyyendathu…Allathe koore challi youtubersine allaaa….nthu standard aannu…u guyzzz u nailed it❤️❤️‍🔥
@Malabaricafe
@Malabaricafe 2 ай бұрын
❤️
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 2 ай бұрын
നല്ല വീഡിയോ ഇഷ്ട്ടപെട്ടു.സങ്കടവും വന്നു ചിരിയും വന്നു. നമ്മുടെ നാട് തന്നെ നല്ലത്.❤❤❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@kavyaraman5234
@kavyaraman5234 2 ай бұрын
Super. ചിരിയും കരച്ചിലും വന്നു. Love you da മക്കളെ ❤❤
@vijivijitp9622
@vijivijitp9622 2 ай бұрын
Videos poli ആണ്. എന്നും നോക്കും ❤❤❤❤🎉 daily ഇടൂ 🎉🎉🎉🎉🎉സൂപ്പർ ആണ്
@Malabaricafe
@Malabaricafe 2 ай бұрын
🙌❤️🥰
@safashshalu7970
@safashshalu7970 2 ай бұрын
Thanks for Eid Gift ❤ you guys are Amazing and the most underrated content creators . I am sure soon you guys will reach the milestone.
@Malabaricafe
@Malabaricafe 2 ай бұрын
Thank u❤️
@user-ls7iu7th6u
@user-ls7iu7th6u 2 ай бұрын
🙏🏻👏🏻👌🏻👍🏻. ചിരിക്കൊപ്പം കണ്ണുന്നും ബെള്ളം ബന്നു കേട്ടാ ചങ്ങായിമാരെ 🥰. നന്നായി ചെയ്തു. അഭിനന്ദനങ്ങൾ. സുന്ദരി മോൾ നന്നായി വരട്ടെ 🥰
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️❤️
@athiramprabha1408
@athiramprabha1408 2 ай бұрын
Powliiii as always 😊... love you little princess..
@Malabaricafe
@Malabaricafe 2 ай бұрын
❤️
@Nijuzz_Melethottathil
@Nijuzz_Melethottathil 2 ай бұрын
🥰🥰 adipoli.. 👏🏽👏🏽. Dubai mallinte karayam correct aanu.. ente parents same dialogue aanu paranjath. Nadannu kal odinjennu 😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@pingoochee
@pingoochee 2 ай бұрын
The accuracy is fantastic! 😂 As usual, brilliant brilliant content! Good luck always
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@OmanaAbraham-dl5xt
@OmanaAbraham-dl5xt 2 ай бұрын
Super. Adipoli acting. Paratamaayavar arinjirikkenda kaaryangal.
@prinks7468
@prinks7468 2 ай бұрын
ഒന്നും പറയാനില്ല... തകർത്തു.. ഉഗ്രൻ.. സുലു അമ്മ ശെരിക്കും 2 പേര് തന്നെ 2 ആൾക്കാരുടെ mannerism ഒക്കെ എത്ര പെർഫെക്ട് ആയാണ് വരുന്നത്.. കണ്ണാട്ടൻ പിന്നെ ശെരിക്കും തൊണ്ടൻ 😂😂😂 Keep rocking guys. 😍😍 love ur videos ❤
@Malabaricafe
@Malabaricafe 2 ай бұрын
താങ്ക്യു ❤️🥰
@faizmn3496
@faizmn3496 2 ай бұрын
Pravasikaludey aavesham 😊
@anithanambiar1690
@anithanambiar1690 2 ай бұрын
സൂപ്പർ
@shijimohan5865
@shijimohan5865 2 ай бұрын
14:32 🤣🤣🤣 അങ്ങനെ ഒന്ന് പോയാൽ കേൾക്കുന്നവർക് irritation.. ഇടുന്നവർക് ആശ്വാസം 🤣🤣🤣..
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@wayanadinlandviews
@wayanadinlandviews 2 ай бұрын
അങ്ങനല്ല😩 വിട്ടവർക്കാശ്വാസം കേട്ടവർക്കാവലാതി😅😅😂😂
@user-tr6jl2ht1u
@user-tr6jl2ht1u 2 ай бұрын
ശരിക്കും.... എങ്ങിനെ ഈ സത്യം നിങ്ങൾ ഒപ്പിയെടുത്തു... 🌹❗️
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@beenareetha1279
@beenareetha1279 2 ай бұрын
​@@Malabaricafe❤️❤️❤️❤️❤️❤️❤️❤️
@ft.najjaa
@ft.najjaa 2 ай бұрын
Vere level of performence😊polich randalum. No words🥰
@Malabaricafe
@Malabaricafe 2 ай бұрын
Thank you so much
@omanakrishna7565
@omanakrishna7565 2 ай бұрын
Super... randuperudeyum acting adipoli....👌👌👌💕💕
@Malabaricafe
@Malabaricafe 2 ай бұрын
❤️
@priyaavinash3816
@priyaavinash3816 2 ай бұрын
You both are amazing 😂😂😂😂😂😂 Enthoru creativity aanu... very good content makers😍😍😍😍
@Malabaricafe
@Malabaricafe 2 ай бұрын
❤️
@RK-im7js
@RK-im7js 2 ай бұрын
Kanarettan, kakkoos, paper, thumpa...😂😂ayyo. Ithu kala kalkki. 😅😅 outstanding.
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄❤️
@pabeeshkappad4535
@pabeeshkappad4535 2 ай бұрын
നല്ല അവതരണം. നല്ല ഒരു സിനിമ ചെയ്യാൻ കഴിവുള്ള ആളുകൾ ആണ് നിങ്ങൾ 👍👍👍
@Malabaricafe
@Malabaricafe 2 ай бұрын
❤️
@siddiquetp8132
@siddiquetp8132 27 күн бұрын
കണ്ണൂരിൽ എവിടെയാ
@RaihanathShafi-ex1gs
@RaihanathShafi-ex1gs 2 ай бұрын
കണ്ടു, ചിരിക്കാനും ചിന്തിക്കാനും ഏറെയുണ്ട്. ഏറെ ഇഷ്ടം തോന്നിയ ഒരു ഷോർട്ട് ഫിലിം. ഇതിന്റെ പിറകെ നിങ്ങൾ എടുത്ത കഷ്ടപ്പാടിന് ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.. 🥰
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️❤️
@sujathach2615
@sujathach2615 Ай бұрын
The theme is fantastic, super dialogue, acted very naturally
@anasrasheedify
@anasrasheedify 2 ай бұрын
പൊളിച്ചു..ചിരിച്ചു ചത്തു... ഒരേ ഒരു വിഷമം എന്തെ ഇനിയും നിങ്ങൾ 1M ആവാതെ ഇപ്പോഴും😢. ചില കൂതറ ചാനലുകൾ കുത്തിക്കുമ്പോൾ എന്തോ ഒരു വിഷമം... എന്തായാലും പൊളിച്ചു മക്കളെ.. എല്ലാരും ഒന്നിന് ഒന്ന് മെച്ചം. ഗുഡ് Luck
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️❤️
@sandradileep9191
@sandradileep9191 2 ай бұрын
Exactly
@pawstales2024
@pawstales2024 2 ай бұрын
Wish if we could see you in films ❤
@shbzkm2318
@shbzkm2318 2 ай бұрын
Ammayappanum marumonum same face cut😂 ഇഷ്ടമായി super
@Malabaricafe
@Malabaricafe 2 ай бұрын
😄
@rachurachu2994
@rachurachu2994 2 ай бұрын
😂😂❤❤ Chirippichu... Chinthippichu... 👏🏻👏🏻
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@jeminijemini6934
@jeminijemini6934 2 ай бұрын
പതിവായി വീഡിയോ ഇട് കേട്ടോ. കട്ട waiting ആണ്. ഞാനും (US) baharain ഇല്‍ ഉള്ള എന്റെ മോനും family യും. ❤❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️❤️
@tencyramesh3799
@tencyramesh3799 2 ай бұрын
നല്ല അഭിനയം.. മൂന്നു പേരും നന്നായി അഭിനയിച്ചു... മനസ്സിലാക്കാൻ ഏറെയുണ്ട്.. പലരുടെയും അനുഭവങ്ങൾ
@Malabaricafe
@Malabaricafe 2 ай бұрын
❤️
@sushamabower5077
@sushamabower5077 Ай бұрын
Super ❤🎉
@ajeeshcp007
@ajeeshcp007 2 ай бұрын
❤❤❤❤❤❤❤❤❤❤❤ Nothing to Say Mind-blowing ചിരിച്ച് ചാവും...... After Get together yet another 😅😅😅😅😅.....
@Malabaricafe
@Malabaricafe 2 ай бұрын
❤️
@gracessmallworld1851
@gracessmallworld1851 22 күн бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.പിന്നെയും കാണാടപ്പോൾ പുത്തൻ പടം പോലെ.ചിരിച്ചു എന്നാലും എവിടോയെ കുറെ സങ്കടം 🤩😁😁😁😢😢😢😢
@Malabaricafe
@Malabaricafe 21 күн бұрын
❤️❤️❤️
@Zarah3300
@Zarah3300 2 ай бұрын
Swanthamayi kunjungale nokkan kazhiyillankil pettu koottathirikkuka. Nammude parents nammale noki. Ini avar visramikkatte. Vayassam kalathum nammude makkalde appi kori jeevitham theerkunna paavam janmangal aakathirikkate avar😔😔😔😔
@pachaparishkaari3573
@pachaparishkaari3573 2 ай бұрын
Ithu paranjal parents paarayum.ith avarude sandosham.aanennu
@dhanyagana5257
@dhanyagana5257 28 күн бұрын
Kañnuril evideyaa വീട്
@Ramu-ie3wr
@Ramu-ie3wr 2 ай бұрын
ഇങ്ങനെ തന്നെ ആയിരിക്കുമോ ഗൾഫിലുള്ള അച്ഛന്റെയും അമ്മയുടെയും ജീവിതം 🤔 അടിപൊളി സുലു.. ദിനേശേട്ടാ 👌👌👍
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@rifayamin
@rifayamin 2 ай бұрын
Difference in brightness is real 😂💯
@Malabaricafe
@Malabaricafe 2 ай бұрын
😄
@kaleelp3971
@kaleelp3971 2 ай бұрын
Really heart touching video
@Malabaricafe
@Malabaricafe 2 ай бұрын
❤️
@surumi8654
@surumi8654 2 ай бұрын
Chirikano karayano ennariyilla adipoli.. ella madhapithakalkum ingane thanneya varumbol valiya santhosham randu week akumbol thirich pokanulla agraham.. relatable enthayalum adipoli video.. 😊❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@swethav9313
@swethav9313 2 ай бұрын
😂😂😂😂 chirichu vayandayi.. superb
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@binugopalvk5274
@binugopalvk5274 2 ай бұрын
Super theme.. Superb performance🎉
@Malabaricafe
@Malabaricafe 2 ай бұрын
❤️
@mishlusworld6236
@mishlusworld6236 2 ай бұрын
ഇടക്ക് ഒരു സങ്കടം വന്നു 😍 നിങ്ങളെ കൊണ്ട് തോറ്റു 😀😀😀
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@Sreejajinsjins
@Sreejajinsjins Ай бұрын
ശീലങ്ങൾ ഒക്കെ മറ്റിവയ്ക്കേണ്ടി വരുമ്പോൾ ഉള്ള വിഷമം 🫂വളരെ നന്നായിട്ടുണ്ട് ചിരിപ്പിച്ചു..... ചിന്തിപ്പിച്ചു
@Malabaricafe
@Malabaricafe Ай бұрын
❤️
@Sreejajinsjins
@Sreejajinsjins Ай бұрын
@@Malabaricafe 😊
@garuda8295
@garuda8295 2 ай бұрын
🎉🎉🎉.....the reality.......superb
@Malabaricafe
@Malabaricafe 2 ай бұрын
❤️
@faijasav
@faijasav 2 ай бұрын
ചിരിച്ചു ചിരിച്ചു.... hard reality 😢
@Malabaricafe
@Malabaricafe 2 ай бұрын
❤️
@anoop7993
@anoop7993 2 ай бұрын
Brilliantly done❤😅
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@k.kvlogs2192
@k.kvlogs2192 2 ай бұрын
മികച്ച ജീവിതവീക്ഷണം 👍🏻❤️
@Malabaricafe
@Malabaricafe 2 ай бұрын
❤️
@naseehk
@naseehk 2 ай бұрын
രണ്ടു പേരുടേയും ആംഗ്യഭാഷ കൊളളാം👍
@Malabaricafe
@Malabaricafe 2 ай бұрын
😄
@shruthikollapal535
@shruthikollapal535 2 ай бұрын
As always superb
@Malabaricafe
@Malabaricafe 2 ай бұрын
❤️
@RemyaSree-cw7gb
@RemyaSree-cw7gb 2 ай бұрын
Evidea oru feeling ❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@nilaparameswar7851
@nilaparameswar7851 2 ай бұрын
Eid Wishes Chettayi and Chechyy😊
@Malabaricafe
@Malabaricafe 2 ай бұрын
Eid mubarak❤️
@priyaachuthan
@priyaachuthan 2 ай бұрын
ചിരിച്ചു ചത്തു 😄😄
@Malabaricafe
@Malabaricafe 2 ай бұрын
😝❤️
@ashapv938
@ashapv938 2 ай бұрын
Nilavaramulla thamashakal.. Ella bhavukangalum🎉
@Malabaricafe
@Malabaricafe 2 ай бұрын
❤️
@vyshushappiness8283
@vyshushappiness8283 2 ай бұрын
Naatil ulla bhagam okke shoot cheythath evdeya?
@Malabaricafe
@Malabaricafe 2 ай бұрын
നാട്ടിൽ തന്നെ 😊
@ajithbhaskar729
@ajithbhaskar729 2 ай бұрын
😂😂😂super...👍🏼👍🏼keeeep going..,❤
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 2 ай бұрын
Eid Mubarak 🎉
@Malabaricafe
@Malabaricafe 2 ай бұрын
Eid Mubarak ❤️
@Dr_HazzNaaMK
@Dr_HazzNaaMK 2 ай бұрын
നന്നായി ചെയ്തിട്ടുണ്ട് superb 👍👍 എല്ലാവരും ഇങ്ങനെ ഒന്നും അല്ലാ ട്ടോ..ഞങ്ങളും ദുബായിലാണ്...എന്റെയും ഹസ്ബന്റിന്റെയും parents ഇടക് ഒക്കെ വന്നു നിക്കാറുണ്ട് ഇവിടെ..അവർക്ക് നമ്മൾ ഒരു കുറവും വരുത്താറില്ല. 2 ആഴ്ച കൂടുമ്പോൾ നടത്തുന്ന grocery shopping weekly വേണ്ടി വരും but we are happy..weekends full കറക്കവും ഷോപ്പിങ്ങും ഒക്കെ ആയി ഇവിടുത്തെ ഒരു vibe അവർക്കും ഇഷ്ടമാണ്...😊❤️
@Malabaricafe
@Malabaricafe 2 ай бұрын
❤️
@pabeeshkappad4535
@pabeeshkappad4535 2 ай бұрын
നിങ്ങൾ നല്ല മനസിന്റെ ഉടമയാണ്.100%ൽ 50%ഇതിൽ ഉള്ള പോലെ ആണ്
@hestermoll0123
@hestermoll0123 Ай бұрын
😢😢it's really heart touching,comedy allaattoo.vishamaayi
@shakunthalapankaj7760
@shakunthalapankaj7760 2 ай бұрын
Last polichu
@Malabaricafe
@Malabaricafe 2 ай бұрын
🥰🥰
@pkmdindia2626
@pkmdindia2626 2 ай бұрын
Kannattanum Thankam chiirippichuthakarthu😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@anjusinesh467
@anjusinesh467 2 ай бұрын
ജാനൂട്ടിയെ ത്രൂ ഔട്ട്‌ വിഡിയോയിൽ കണ്ടതിൽ ഭയങ്കര സന്തോഷം 🥰🥰🥰... പേപ്പർ കിട്ടാത്തപ്പോൾ ഉള്ള ദിനേശേട്ടന്റെ സോറി കണ്ണേട്ടന്റെ എക്സ്പ്രഷൻ എന്റെ പൊന്നോ 🤣🤣🤣... ശരിക്കും ഒരുപാട് പേരെന്റ്സ് ഈ ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്നുണ്ടാകും. 😔😔.. നാടും വീടും ഒക്കെ വിട്ട് ജീവിക്കാൻ വേണ്ടി അന്യ ദേശത്തു കിടന്നു കഷ്ടപ്പെടുന്ന എല്ലാ പ്രവാസികൾക്കും എന്റെ എല്ലാ പ്രാർത്ഥനകളും 🙏🙏🙏.. Keep going my dears😍😍😍.. Love you so much❤️❤️❤️. Eid Mubarak 🌹🌹🌹. Advanced വിഷു ആശംസകൾ 🥰🥰🥰
@Malabaricafe
@Malabaricafe 2 ай бұрын
താങ്ക്യൂ അഞ്ചു ❤️🥰
@anjusinesh467
@anjusinesh467 2 ай бұрын
@@Malabaricafe ❤️❤️❤️❤️❤️
@greeshmababu8619
@greeshmababu8619 2 ай бұрын
❤Emotional and funny at the same time.... You guys simply rock... Lots of love to ur little princess❤️❤️❤️
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️❤️
@radhakrishnanraghavan2757
@radhakrishnanraghavan2757 2 ай бұрын
😂😂😂😂അയ്യോ അയ്യോ.. മര്യാദക്ക്..... ശ്വാസം കൂടി വിടാൻ സാഹചര്യം നോക്കണം 😀😀😊
@Malabaricafe
@Malabaricafe 2 ай бұрын
😄
@vanivaradabindu3754
@vanivaradabindu3754 2 ай бұрын
Super performence 👍
@Malabaricafe
@Malabaricafe 2 ай бұрын
❤️
@maryamzuvizuvi1343
@maryamzuvizuvi1343 2 ай бұрын
കണ്ണേട്ടന്റെ കഷ്ട്ടപ്പാട് കണ്ട് ചിരിച്ചു രസിച്ചു 😄😄😄
@Malabaricafe
@Malabaricafe 2 ай бұрын
😄
@achureshmi6647
@achureshmi6647 2 ай бұрын
Hiii dineshetaan 😊 nammal Alnahda vechu kanditunnu..orkando... sulu and mol anveshnam paranjeku❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@nirmalavinod2709
@nirmalavinod2709 2 ай бұрын
കുറച്ചു ഒന്ന് ചിന്തിപ്പിച്ചു. 👍🏻
@Malabaricafe
@Malabaricafe 2 ай бұрын
❤️
@shafeekpokkanht4420
@shafeekpokkanht4420 2 ай бұрын
Kapho ballichu kkeatteannu ?
@Athoottans
@Athoottans 2 ай бұрын
Molde sherikum perenta..as usual video adipoli .❤
@Malabaricafe
@Malabaricafe 2 ай бұрын
ജാൻവി ❤️
@soorajkrishnan8897
@soorajkrishnan8897 2 ай бұрын
Dinesh eatta karayipichu chripichu pahaya.. engalu Suleiman thannae😂❤.
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@ahalyap2714
@ahalyap2714 29 күн бұрын
OMG.... really heart touching 💖💖💖
@Malabaricafe
@Malabaricafe 29 күн бұрын
❤️
@ananthakrishnankv4374
@ananthakrishnankv4374 2 ай бұрын
Chupper😂😂😂. Adipoli😂😂
@Malabaricafe
@Malabaricafe 2 ай бұрын
🥰🥰
@kaleelp3971
@kaleelp3971 2 ай бұрын
Waiting for next part
@Malabaricafe
@Malabaricafe 2 ай бұрын
❤️
@vimishavijayan7613
@vimishavijayan7613 2 ай бұрын
തകർത്ത്.....❤❤❤😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@shuarul
@shuarul 2 ай бұрын
എന്തിനാ കണ്ണട ബാങ്കിപ്പിച്ചിനി , എന്റെ കണ്ണേട്ട ..😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@mindsaysbyanjalikrishna4016
@mindsaysbyanjalikrishna4016 2 ай бұрын
നടന്ന് നടന്ന് കാലിന്റെ ചെരട്ട കൊപ്പര ആയി.. 😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@deepthiajay4078
@deepthiajay4078 2 ай бұрын
Oru rakshailla chirichu 😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@Nm-ce2mo
@Nm-ce2mo 2 ай бұрын
😂 ente achanum ighe avastha aanu.. military character veetil but cherumakkalde munnil paavam .. ivide varaan neram ishtaanu.. but vannu 3 nte annu bore adichu thudangum
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@razanashameed7304
@razanashameed7304 2 ай бұрын
@@Malabaricafe 😂😄😁♥️🥰🤣😂🫠
@codebee5141
@codebee5141 2 ай бұрын
kollam makale 😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@thasnibasheer4479
@thasnibasheer4479 2 ай бұрын
Ivide chaaya kaduppamillenghil parayunna word aa *kosara vellam* ennu!!!!😂😂😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@thasnibasheer4479
@thasnibasheer4479 2 ай бұрын
@@Malabaricafe njanum puthiyatherukaariyanu ketto!!
@shemimhameed6761
@shemimhameed6761 2 ай бұрын
നിങ്ങൾ സൂപ്പർ ആട്ടോ 😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@jigsaw2561
@jigsaw2561 2 ай бұрын
You are the best❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@Nithu-pc6qp
@Nithu-pc6qp 2 ай бұрын
Suvarna prasavichaaa,,lol 😂😂😂😂 ennta ammayum achanum thannaaaa.....😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@jaisygeorge1829
@jaisygeorge1829 2 ай бұрын
That was a great one
@Malabaricafe
@Malabaricafe 2 ай бұрын
❤️
@unniunnikrishnan2591
@unniunnikrishnan2591 2 ай бұрын
super 👍 അടിപൊളി അഭിനയം സൂപ്പർ 👍
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️
@poornimarineesh9568
@poornimarineesh9568 2 ай бұрын
❤❤❤❤,heart touching video
@Malabaricafe
@Malabaricafe 2 ай бұрын
❤️
@nishaashok2365
@nishaashok2365 2 ай бұрын
സങ്കടം വന്നു ❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@roshinisatheesan562
@roshinisatheesan562 2 ай бұрын
😂😂😂 Super❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@jijesh735
@jijesh735 2 ай бұрын
സൂപ്പർ ചിരിച്ചു ചിരിച്ചു
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@nafeesathmisiriya5118
@nafeesathmisiriya5118 2 ай бұрын
അഴിക്കോട് എടയ dineeshattan
@shanimanoj1864
@shanimanoj1864 2 ай бұрын
😂😂😂😂.suuuuuper
@Malabaricafe
@Malabaricafe 2 ай бұрын
😄
@shantythomas1628
@shantythomas1628 2 ай бұрын
Othiri chirichu 😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@jithinkrishnankrishnan6318
@jithinkrishnankrishnan6318 2 ай бұрын
Ayoo.. എന്റമ്മോ....😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@parthivishaan2418
@parthivishaan2418 2 ай бұрын
Tamrin ginger curry😂😂
@Malabaricafe
@Malabaricafe 2 ай бұрын
😁🙌
@aparnamohan2852
@aparnamohan2852 2 ай бұрын
Super chetta chechii..❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@rejoykp
@rejoykp 2 ай бұрын
😅👏
@savithar8856
@savithar8856 2 ай бұрын
Adipoli super 😂
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@shafeekpokkanht4420
@shafeekpokkanht4420 2 ай бұрын
Thaayelleakkerrakkeanni ?
@vipingangadharan5946
@vipingangadharan5946 Ай бұрын
Super bro 😂
100❤️
00:20
Nonomen ノノメン
Рет қаралды 75 МЛН
Каха ограбил банк
01:00
К-Media
Рет қаралды 5 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Types of Husbands | Malabari Cafe
11:34
Malabari Cafe
Рет қаралды 176 М.
Малыш Борется За Свою Жизнь 😱
0:59
Kino Bear
Рет қаралды 3,3 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:4:59
Комедии 2023
Рет қаралды 1,9 МЛН
The abandoned kittens finally found someone to love them, but... #cat #catlovers #ai #aiart #story
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 17 МЛН