ഇതാണ് ഓരോ സ്ത്രീയും ഇക്കാലമത്രയും അi 'നുഭവിച്ചുകൊണ്ടിരുന്നത് - ഇന്നും അനുഭവിക്കുന്നത്- very good concept -- well pesented - congrats👏👏👏👏👏👏🙏
@nasry11115 ай бұрын
U r right 🎉
@swapnasanchari3584 Жыл бұрын
സത്യം പറയാലോ അവസാനം സങ്കടം ആയിപോയി.... നേരെ തിരിച്ചു ആലോചിച്ചിട്ട് 😕😕മക്കളുടെ മുഖം ഓർത്തു മാത്രം എല്ലാം സഹിക്കുന്ന എത്രയോ പേരുണ്ട്... 🥹🥹
@viral_vlog248 Жыл бұрын
ആണുങ്ങൾ ക്ക് ചിന്തിക്കാൻ പോലും ആവില്ല... ഇനിയെങ്കിലും ഒന്ന് സൂക്ഷിക്കുക.... സ്ത്രീ കൾ എത്രത്തോളം സഹിക്കുന്നു എന്നത്...
@Malabaricafe Жыл бұрын
😍
@rijasyp4131 Жыл бұрын
സത്യം ❤... നമ്മുടെ ഭാര്യമാർ നമ്മുടെ പുണ്യം ആണ്... ഒരുപാട് suffer ചെയ്യുന്നുണ്ട് അവർ... Especially നമ്മുടെ നാട്ടിൽ,വികലമായ ജീവിത കാഴ്ചപ്പാടുകൾ ഉള്ള ഒരു കൂട്ടം ജനങ്ങൾ
@viral_vlog248 Жыл бұрын
@@rijasyp4131 ശരിക്കും അത് അനുഭവിച്ച പെണ്ണ് ഇത് കാണുമ്പോ കരഞ്ഞിരിക്കും, ഒന്ന് അവളുടെ ഭർത്താവിന്റെ സങ്കടം കണ്ട്, വേറെ അവൾ അത് അനുഭവിച്ചത് കൊണ്ട്. ഇത് രണ്ടും എത്ര വേദനകൾ സഹിച്ചാലും അവളുടെ മനസ്സിനെ വേദനിപ്പിക്കുന്നത് ആണ്.
@elcucuy5290 Жыл бұрын
likewise, you cannot understand US as well...
@rahmathabdulla27075 ай бұрын
❤️❤️❤️👍👍👍❤️❤️❤️❤️
@sinikv4000 Жыл бұрын
ഇതൊക്കെ കാണുമ്പോ ഒരു സുഖം... 😂😂😂😂
@Malabaricafe Жыл бұрын
😁😁
@bethebest4277 Жыл бұрын
കാണാൻ മാത്രേ യോഗമുള്ളൂ 😭
@hudhavh3121 Жыл бұрын
Ee commnt idana njn vanne
@sabithamelivin2465 Жыл бұрын
😜😜
@suryapaul4331 Жыл бұрын
Sherikkum 😊
@ancikabiju6939 Жыл бұрын
കുറച്ചു ചിരിച്ചെങ്കിലും... ഇങ്ങളാ മ്യൂസിക് ഇട്ടു മനുഷ്യനെ കരയിപ്പിച്ചു 🙆♀️😔 🤣🤣🤣🤣🤣
@Malabaricafe Жыл бұрын
😬😁😁😁
@AparnaWayanad Жыл бұрын
It's really an eye opening content. I don't know how many can understand the motive behind your script. The irony you people put forward is great. Kuddus team. It's not the number of subscribers but the responsible contents to society will sustain. One day you will be recognised with your unique speciality of being progressive enough. Hope to see more from you.. all love💕
@achusgirl1374 Жыл бұрын
Videoഇല്‍ എങ്കിലും ഇങ്ങനെ ഒക്കെ കണ്ടപ്പോൾ ഒരു സന്തോഷവും മനസുഖവും 🤪🤪😜😜
@Malabaricafe Жыл бұрын
😁😁
@rijasyp4131 Жыл бұрын
😂😂
@beenaabraham2243 Жыл бұрын
😂❤athe
@3oranges411 ай бұрын
Bhathaavine.....😂😂😂😂
@pure_sweetheartvibz1793 Жыл бұрын
As usual speechless.... Awesome content, script, acting .... Commendable....... This is definitely an eye opener for all indian men.
@Malabaricafe Жыл бұрын
❤
@ambilyjayakumar8113 Жыл бұрын
Oru second polum eniku chiri vannilla karanam ithoru serious subject anu. You did it well. Kandondirikumbol kure mughangal manassil thelinju like Vismaya. Well done guys.
@jeenakk7827 Жыл бұрын
True. Chiri vanilla. Vismaya orthu. Manasinnu vallatha oru bharam kandappol
@dhanishanittor7929 Жыл бұрын
ദിനേശേട്ടാ കാണുമ്പോ കൊതി ആകുന്നു....ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നെങ്കിൽ 😮😮😮😮
@Malabaricafe Жыл бұрын
😁
@pharmacist9618 Жыл бұрын
😂😂പൊളിച്ചു... ഈ കൺഡന്റ് വേറെയും കണ്ടിരുന്നു.... But ഇതും പൊളിച്ചു 😁😁😁😁സൂപ്പർ
@breathingspirit11 ай бұрын
ഒരു രക്ഷയില്ലാത്ത അഭിനയം 👏👏👏 ഇന്നത്തെ വീട്ടമ്മമാരുടെ അവസ്ഥ 🙏
@jasminemuneesh6098 Жыл бұрын
വല്ലാത്ത ഒരു ആഗ്രഹം 🥰ഇങ്ങനെ ആയാമതി 💪💪
@Malabaricafe Жыл бұрын
😍
@rachalneeba8618 Жыл бұрын
Good content. Well done for showing at least few people how women are treated in a society, marrital relation, how disrespect they are getting all day etc.
@Malabaricafe Жыл бұрын
😍
@jasimunnu700 Жыл бұрын
ഇങ്ങനെ ഒരു കാലം വരുമൊന്നറിയില്ല 😂... എന്നാലും ഈ വീഡിയോ കാണുമ്പോൾ ഒരു മനസ്സുഖം 😂😂😂
ദിനേശേട്ടന്റെ അച്ഛന് മീൻ നന്നാകാൻ അറിയില്ല അല്ലെ 😂😂😂അതാണ് വേഗം ആ ഭാഗം skip ആക്കിയേ... പാവം അമ്മ.. നല്ലൊരു മീൻകറി പോലും കഴിക്കാൻ ഇല്ല 😂😂😂എന്തായാലും ഒരു വ്യത്യസ്തമായ content.. U people are really amazing❣️❣️❣️❣️
Super 😂 ithoke kandapo ingane onn aayirunengil enn thonnipoyi
@Malabaricafe Жыл бұрын
😜
@jeenakk7827 Жыл бұрын
Surprised that people laugh at this and thinks its funny. I truely felt the pain of all those women in this universe who are still going through this. Both of your acting was so touching.
@Chandala_bhikshuki Жыл бұрын
In climax , the husband should have given a tight slap to wife and bring her to reality ..
@sujilkumar38807154 Жыл бұрын
ആഹാ ഒന്നും പറയാനില്ല വളരെ ആസ്വദിച്ചു ചിരിച് രസിച്ചു കണ്ടു.. സ്ക്രിപ്റ്റ് ആക്ടിങ് പൊള്ളിച്ചു ട്ടോ 👌👌👌👌👌👌👌നിങ്ങൾ രണ്ടുപേരും ഒരു ഒന്നൊന്നര സംഭവം തന്നെ ആണ് ട്ടോ ❤️👌👌👏👏👏👏👏👏
@Malabaricafe Жыл бұрын
❤❤❤
@bushraanu8149 Жыл бұрын
😃👍☺️
@Geethikafun2247 Жыл бұрын
Shyooo oru rakshayillattooo super scriptum pinne nigal randuperum film nu cast cheaithapoleyaanu super super
@Malabaricafe Жыл бұрын
❤❤❤
@twinvibes..1180 Жыл бұрын
Uff... Perfection n every point at its peak.. ചിരിക്കാനും ചിന്തിക്കാനും ulla content.. U deserv more subs... Wil share with my circle. Lv from നമ്മള കണ്ണൂർ 🥰
@Malabaricafe Жыл бұрын
❤❤❤
@trader.144610 ай бұрын
ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന ഒരു മിടുക്കൻ കണ്ടൻ്റ്. എല്ലാ കുടുംബവും നിർബന്ധമായി കുട്ടികൾക്ക് കാണിച്ച് കൊടുക്കുക.
@Malabaricafe9 ай бұрын
😍
@bibeeshsouparnika677 Жыл бұрын
സുലു പക വീട്ടാനുള്ളതാണ് ദിനേശേട്ടൻ. പെട്ട് 😁😁🔥🔥🎈🎈🎈🙏ദൈവമേ..... മോള് ലാസ്റ്റ് പൊളിച്ച് 🎈🎈🎈😁🔥🙏
@Malabaricafe Жыл бұрын
😁😁❤
@fasinas27 Жыл бұрын
നിങ്ങൾ എടുക്കുന്ന dedication efforts എല്ലാം വീഡിയോ ൽ ഉണ്ട് 🙌 ക്വാളിറ്റി contents ആണ് 👍👍👍deserve more views and subscribers ❤️🔥
@mufeedanasari9268 Жыл бұрын
Ayyayyo....😍😍😍😍 oru rakshayillata ningale kond 🤩.. Ee content aarude thalayiludichatha chechide aano... Ethoru pennum idakenkilum swapnam kanditundakum inganeyoru lokam 🥰
@Malabaricafe Жыл бұрын
😁😁😁
@jek9011 Жыл бұрын
Pwolii nnu paranjaaa pwoliich adukkkkkiiiii😂😂😂 super keep going 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
സമ്മതിച്ചു മക്കളെ. 🎉🎉🎉 u guys choose very apt topic❤❤❤
@Malabaricafe Жыл бұрын
❤❤❤
@thankamanip.a4659 Жыл бұрын
Super script എല്ലാവരും ചിന്തിക്കണം. അണിയറ പ്രവത്ത് കർക്ക് അഭിനന്ദങ്ങൾ🎉😊
@Malabaricafe Жыл бұрын
❤
@prajishap.k8782 Жыл бұрын
😂😂😂 ella situationsum nalla super ayittu cover cheythitundu..sulus aa pucha bhavam is superb😛 pinen achan n mon conversation, adipolii👌👌👌 Climaxil Janikuttyude expression koodi ayappam full core ayi..sangadam vannu molde mukham kandappam😢 evidunnu kittunnu inganathe contents ningalku😀 Enthayalum Thakarthu❤️❤️❤️
@Malabaricafe Жыл бұрын
😁❤❤❤
@misriyabasheer3575 Жыл бұрын
Super ആയിടുണ്ട്.... ചിരിപ്പിക്കുകയും കൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ കണ്ണൂരിൻ്റെ സ്വന്തം വിജിൽ ഇനും ambikaykum all the best for your bright future... ഇത് എനിക്ക് വളെയധികം ഇഷ്ടപ്പെട്ടു ട്ടോ,... എത്ര നല്ല നടക്കാത്ത സ്വപ്നം 😀😅
@Malabaricafe Жыл бұрын
😁😁❤
@shabinv9336 Жыл бұрын
കാണിച്ച പെണ്ണിന് ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ സ്വീകരണവും കൊടുത്ത് 😢😢😢
@Malabaricafe Жыл бұрын
😁
@ലക്ഷ്മിശ്യാമം Жыл бұрын
നിങ്ങളെ കൊണ്ടേ ഇങ്ങനെ പറ്റു 😊❤....variety topic🤓..വേറെ ആറുടേയും ഉള്ളിൽ തോന്നിട്ടേ ഉണ്ടാകില്ല 🎉❤
@Malabaricafe Жыл бұрын
❤❤❤
@amanasham5517 Жыл бұрын
പാത്രം കഴുകി തുണിയുടെ അപ്പുറവും ഇപ്പുറവും തുടക്കുന്ന ആ സീൻ 😂
@Malabaricafe Жыл бұрын
😁😁
@bhagyeshmp2995 Жыл бұрын
No words.. 😊Good observation and good script.. Best in best.. 👍💯
@Malabaricafe Жыл бұрын
❤❤❤
@ranibinusharanibinusha4103 Жыл бұрын
ചിന്തിക്കാൻ തന്നെ ഒരു സുഖം 😂😂😂😂
@Malabaricafe Жыл бұрын
😁😁
@ranibinusharanibinusha4103 Жыл бұрын
ക്ക് എന്താണാവോ ങ്ങളെ രണ്ടാളേം ഭയങ്കര ഇഷ്ടാ 😍😍😍😍
@hareendranrraveendran4866 Жыл бұрын
എന്റെ പൊന്നോ.. ആ ലോകത്തേക്ക് ഞാൻ ഇല്ലേ....😮😮
@Malabaricafe Жыл бұрын
😁😁
@shibyvarghese97 Жыл бұрын
Angane paranjal engana....oru try cheyyennu
@d11xox Жыл бұрын
The video made so angry and that is the success of your efforts!! Lot of creative content and lots of love to Mrs and Mr Malabari!
Sarcasm aano real aano thamasha aano? Njan karanju..oro veetil ulla ammamar, baaryamar anubavikunnathu angane than e kaanichu..this shud certainly win an award guys...no more words🎉
@Malabaricafe Жыл бұрын
❤
@girijasdreamworld Жыл бұрын
ശരിക്കും ജീവിതമാണോ അഭിനയമാണോ രണ്ടായാലും അനുഭവിച്ചല്ലേ പറ്റൂ😂😂
@alvinjohnchandra2509 Жыл бұрын
Those who have no life experience will laugh watching this, but those who have life experience will feel sorrow
@AswathyVinodofficial Жыл бұрын
This is ultimately superb chechi and chetta ❤ keeping entertaining ❤🎉
@Malabaricafe Жыл бұрын
❤❤❤
@metalkMuhamedfaisal Жыл бұрын
Superb!!! Superb script & well performed 👏👍❤
@Malabaricafe Жыл бұрын
❤
@ajeshtkonakkoor7078 Жыл бұрын
ദിനശേട്ടന്റെ അഭിനയം 👌👌👌👌👌😂😂💞👍🏼💕💕♥️
@Malabaricafe Жыл бұрын
😁❤❤
@manilarinu4968 Жыл бұрын
True
@niveduk Жыл бұрын
അഛൻ മീൻ വൃത്തിയാക്കുന്ന സീനിലെ ബാക്ഗ്രൗണ്ടിൽ ‘ബൊബെയ് സഫൈർ’😁😬
@Malabaricafe Жыл бұрын
😁😁😁
@avovlog1976 Жыл бұрын
ഇതുപോലെ എത്രയോപേർ 😁പുറത്തേക്ക് ഒന്നും മുണ്ടില്ല 😜😂😂എജ്ജാതി 😁😜
Dhaivamey...one day mathram idhu nadathi tharaney..baki njan ettu😂
@Malabaricafe Жыл бұрын
😁😁😁
@dr.pinkykrish2172 Жыл бұрын
Oru rakshayum illa . Last molde abhinayanam kidu❤
@Malabaricafe Жыл бұрын
❤❤
@manjumathew4840 Жыл бұрын
Super performance as always dears.🎉🎉. Let all men watch this
@Malabaricafe Жыл бұрын
❤
@ലോലപ്പാൻ Жыл бұрын
Multiverse concept ഒരു വീഡിയോ ചെയ്യണേ. മലയാളത്തിൽ അങ്ങനെ വീഡിയോ വളരെ കുറവാണ്.
@themightyriderfamily1138 Жыл бұрын
Randu perude expression superrr. Adkum mele kutti malabaride... super concept 👌 reversed the topic and showed what can happen if totally opposite happen
@Malabaricafe Жыл бұрын
😍
@cocinado Жыл бұрын
Adipoli dineshestta n sulu chechi ,...super content
@Malabaricafe Жыл бұрын
❤❤❤
@psk2053 Жыл бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപനം 😂
@Malabaricafe Жыл бұрын
😁
@deepakbabu1987 Жыл бұрын
UK ൽ ഉള്ള എന്റെ ഒരു ഫ്രണ്ടിന് same അവസ്ഥ ആണ് ഇപ്പോൾ അവൻ കരച്ചിലോട് കരച്ചിൽ ആണ് 😭😭😭😭
@pooja9810 Жыл бұрын
Ith nadanalum ath nadanalum Sheri alla,there should be a balance.
@binz_KL-33 Жыл бұрын
Athinu anungal And***Ellathe janikkanam...
@snehasajeev37456 ай бұрын
Adipoli background music 😅pratheekshichillaattooo😂
@Malabaricafe6 ай бұрын
😄
@hizana6587 Жыл бұрын
Sooper 🥰🥰no words to describe ❤️molde last expression 💔💔
@Malabaricafe Жыл бұрын
😁❤
@shahzadshamsudheen Жыл бұрын
Muthe superrr😂😂😂rand aalum pwoli 👍👍
@Malabaricafe Жыл бұрын
😁
@sajeenapk3135 Жыл бұрын
ഇങ്ങനെ കണ്ടു ആശ്വസിക്കാം 😃
@Malabaricafe Жыл бұрын
😁😁
@manjus75165 ай бұрын
Engane oru kaalam varan kaththirikunnu. Super❤❤❤
@Malabaricafe5 ай бұрын
😄❤️
@devaswathika9209 Жыл бұрын
Adipoli u guys rocks loved it❤❤❤😂
@Malabaricafe Жыл бұрын
❤❤❤
@rlvsoumya1 Жыл бұрын
good concept and presented well. Congrats
@Malabaricafe Жыл бұрын
Thanks a lot!
@theirishmalayali Жыл бұрын
Oh my god... Super super super performance from everyone. Very talented couples. Gob bless you all. ❤