മലദ്വാരത്തിൽ നിന്നും രക്തം വരുന്നുണ്ടോ ഫിഷർ രോഗമാവാം | Fissure Malayalam

  Рет қаралды 90,959

Arogyam

Arogyam

Жыл бұрын

മലദ്വാരത്തിൽ നിന്നും രക്തം വരികയും കടുത്ത വേദന ഉണ്ടാക്കുകയും ചെയ്യുന്ന ഫിഷർ എന്ന രോഗം ഓപ്പറേഷൻ ഇല്ലാതെ എങ്ങനെ പരിഹരിക്കാം..
വേദന കാരണം ക്യാൻസർ ആണോ എന്നുപോലും തെറ്റിദ്ധരിക്കുന്ന ഫിഷർ എങ്ങനെ തിരിച്ചറിയാം?
മലദ്വാരത്തിൽ കടുത്ത വേദനയും ചൊറിച്ചിലും രക്തസ്രാവവും ഉണ്ടാക്കുന്ന രോഗമാണ് ഫിഷർ അഥവാ മലദ്വാരത്തിലെ പൊട്ടൽ. ഫിഷർ എന്ന രോഗം എന്താണ് എന്ന് ഈ വീഡിയോയിൽ വിശദീകരിക്കുന്നു. പൈൽസ്, ഫിഷർ, ഫിസ്റ്റുല അഥവാ അൽഷസ്, മൂലക്കുരു, ഫിസ്റ്റുല എന്നിവ എങ്ങനെ തിരിച്ചറിയാം എന്നും ഈ വീഡിയോയിൽ പറയുന്നു. ഫിഷർ എന്ന രോഗം കാരണം വേദന അനുഭവിക്കുന്നവർക്ക് ഫലപ്രദമായ ചികിത്സയും ഈ വീഡിയോയിൽ നിർദ്ദേശിക്കുന്നു. ഫിഷർ എന്ന രോഗമുള്ളവർക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഈ വീഡിയോ വിശദമായി ചർച്ച ചെയ്യുന്നു. ഫിഷർ എന്ന രോഗം ഓപ്പറേഷൻ ഒഴിവാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ആണ് ഈ വീഡിയോയിൽ പ്രധാനമായും പങ്കുവെക്കുന്നത്. മൂലക്കുരു, ഫിഷർ, ഫിസ്റ്റുല പോലെയുള്ള മൂലവ്യാധികൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഇത് ഏറെ ഉപകാരപ്രദം ആയിരിക്കും. പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിവയ്ക്കുള്ള ചികിത്സക്ക് ബാസിൽ ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
Dr Basil Yousuf Pandikkad
Chief Physician
Dr.Basil's Homeo Hospital
Pandikkad, Malappuram Dist.
www.drbasilhomeo.com
9847057590
whats App
wa.me/+919847057590
Online Consultaion
www.jaldee.com/DrBasilHomeo
Anal Fissure is a painful condition. it is also called as fisher in Ano. anal fissure or fissure in ano can be easily treated withiut surgery. this video is explaining the effective management of anal fissure and fissure in ano. this video also explaining effective management and health tips to your anal fisher. if you are following this method, you can easily manage anal fisher or fissure in ano without surgery. for further information and treatment, you can contact Dr Basil in the following address.
Dr Basil Yousuf Pandikkad
Chief Physician
Dr.Basil's Homeo Hospital
Pandikkad, Malappuram Dist.
www.drbasilhomeo.com
9847057590
whats App
wa.me/+919847057590
key words
ANAL FISSURE
FISSURE IN ANO
FISSURE
FISHER
ഫിഷർ
Fissure malayalam
FISSURE TREATMENT
PILES AND FISSURE
PILES FISSURE FISTULA
FISSURE WITHOUT SURGERY
FISSURE HOMEO TREATMENT
DR BASIL HOMEO
DR BASIL YOUSUF
FISSURE TIPS
FISSURE PAIN
FISSURE AND CANCER
FISHER OPERATION ILLATHE

Пікірлер: 278
@Finuworld134
@Finuworld134 Ай бұрын
മലദ്വാരം ടൈറ്റ് ആയിട്ട് ബ്ലീഡിങ്, മുറിവ് ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്‌ ചെയ്യൂ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
Video yil kanunna numberil msg ayakku..
@irshadpayyanad1323
@irshadpayyanad1323 3 ай бұрын
Good, Video കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
@najeebanajeeba5381
@najeebanajeeba5381 6 ай бұрын
അടിപൊളി 🎉 ഇത്ര detail ആയിട്ട് ആരും പറഞ്ഞ് തരില്ല Thank you dr.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
😊
@varunmt109
@varunmt109 Жыл бұрын
സർ... നിങ്ങൾ അടിപൊളിയായി വളരെ വ്യക്തമായി കാര്യങ്ങൾ explain ചെയ്തു.. 💐
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanks
@sudheeshr353
@sudheeshr353 6 ай бұрын
ഇതിന്റെ ചികിത്സ ചിലവ് എത്ര ആകും
@girijak6679
@girijak6679 6 ай бұрын
Valare nalla vivaranam. Thank you doctor.
@drbasilpandikkad1632
@drbasilpandikkad1632 6 ай бұрын
😍
@lathaprakash2328
@lathaprakash2328 Ай бұрын
നല്ല അറിവിന് വളരെ നന്ദി
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
@flower127
@flower127 5 ай бұрын
He is a best docter 🤝🏻
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
😊
@prajeeshprabakaran4187
@prajeeshprabakaran4187 9 ай бұрын
Good explanation sir
@drbasil-dk6sb
@drbasil-dk6sb 8 ай бұрын
😊
@Super12130
@Super12130 8 ай бұрын
സാർ പറയുന്നക്കാര്യം വളരെയധികം മനസ്സിലാക്കി തരുന്നുണ്ട് thku
@drbasil-dk6sb
@drbasil-dk6sb 7 ай бұрын
😍
@user-ug1kc8kp1s
@user-ug1kc8kp1s 26 күн бұрын
Good explanation thank you doctor ❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 24 күн бұрын
@sophyjoshy9295
@sophyjoshy9295 8 ай бұрын
Very good explanation..thank you sir.
@drbasil-dk6sb
@drbasil-dk6sb 7 ай бұрын
😍
@mayatl9988
@mayatl9988 11 ай бұрын
Thanx sir
@jomolsiby4443
@jomolsiby4443 Жыл бұрын
Thanku Dr...
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanks
@shifanashifa7918
@shifanashifa7918 4 ай бұрын
Good explanation 😊
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@akhilasanojanu355
@akhilasanojanu355 8 ай бұрын
❤ well explained
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
😍
@mohammadthoufeek92
@mohammadthoufeek92 6 ай бұрын
Masha allha super Allha khairum barkathum nalgatte
@drbasilpandikkad1632
@drbasilpandikkad1632 6 ай бұрын
Aameen.. 😍
@Mr_be4n_
@Mr_be4n_ 6 күн бұрын
aameen 🤍🤲🏻✨
@fathimaitthu6930
@fathimaitthu6930 8 ай бұрын
Thnqqqq so much dr. 🌹🌹🌹
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
😊👍
@sreejasree3882
@sreejasree3882 5 ай бұрын
Valare help full ayi.. Thnk dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@jithu411
@jithu411 7 ай бұрын
വളരെ ഫലപ്രദമായ രീതിയിൽ പറഞ്ഞു വീഡിയോയിൽ..നന്ദി ഡോക്ടർ.. ഞാനിപ്പോൾ ഇത് അനുഭവിക്കുന്നു കാരണം എന്റെ ഭക്ഷണ രീതി തന്നെ പോറോട്ടയും അതുപോലുള്ള ഭക്ഷണസാധനങ്ങളും ചിക്കൻ ബീഫ് തുടങ്ങിയവ ഒരു നിയന്ത്രണവുമില്ലാതെ കഴിക്കുകയും വ്യായാമമില്ലായ്മയും തന്നെ കാരണം. ഇപ്പോ ഇത് വന്നതിനെ തുടർന്ന് ഭക്ഷണം നിയന്ത്രണം നടത്തുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നു.. ചെറിയ മാറ്റം ഫീൽ ചെയ്തു തുടങ്ങി താങ്ക്യൂ...
@drbasilpandikkad1632
@drbasilpandikkad1632 7 ай бұрын
😊👍
@reshmi____.____
@reshmi____.____ 21 күн бұрын
Hi
@jemmasabu1897
@jemmasabu1897 Жыл бұрын
Thanks Dr.❤❤
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanks
@sahulpachat6437
@sahulpachat6437 8 ай бұрын
Good explanation thank you sir
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
😊👍
@lineeshsathyanesan5410
@lineeshsathyanesan5410 5 ай бұрын
Cristal clear dear doctor👍
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
😊
@vasudevan3379
@vasudevan3379 4 ай бұрын
Thanku docter 👍👍❤️❤️❤️🙏🙏
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@princelal2407
@princelal2407 10 ай бұрын
Well said
@padmajaanil6563
@padmajaanil6563 Жыл бұрын
Thanks Dr
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanks
@user-cj7lp3hd2i
@user-cj7lp3hd2i 7 ай бұрын
Thanks docter
@drbasil-dk6sb
@drbasil-dk6sb 7 ай бұрын
👍
@antona6504
@antona6504 11 ай бұрын
Dr. Enikkku hemorrhoid und , nalla budhimuttanu,, surgery cheyithal complications undo, veendum undavan chance undo
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@vineethavinu7534
@vineethavinu7534 3 ай бұрын
Thank you dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
@sabithak1993
@sabithak1993 Жыл бұрын
Thankyou sir
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanks
@abdulkaderali7197
@abdulkaderali7197 8 ай бұрын
Thank u doctor
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
😍
@Sajumuhammed-rr4cp
@Sajumuhammed-rr4cp 5 ай бұрын
Thank you sir
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
Welcome..😊
@askarup1484
@askarup1484 Жыл бұрын
👍👍👍👍
@ragilabaiju8045
@ragilabaiju8045 Ай бұрын
താങ്ക്സ് dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
@sksentertainment3481
@sksentertainment3481 2 күн бұрын
ഡോക്ടർ ഗർഭത്തിന്റെ ആദ്യ മാസം ആണ് ഭയങ്കര വിര ശല്യം കാരണം വിര മരുന്ന് ഒന്നും എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു കേട്ടു നാടൻ മരുന്ന് നോക്കാം എന്ന് അതിന്റ ഭാഗം ആയി ഒരാളുടെ വാക്ക് ഉം കേട്ടു ഞാൻ കുറച്ചു ഉപ്പ് എടുത്തു 3,4 തവണ ആയിട്ട് മല ധ്വരത്തിൽ അകത്തേക്ക് വെച്ചു 😭 അതിന് ശേഷം ഇപ്പോ മല ധ്വരം നല്ല വേദന യും ഇന്ന് രാവിലെ കുറച്ചു തുള്ളി ബ്ലഡ്‌ ഉം പോകുന്നത് കണ്ടു 😭 പേടിയാകുന്നു ഡോക്ടർ ഭയങ്കര മായ വിര പ്രശ്നം ഉണ്ട് 😭 മോഷൻ പ്രശ്നം ഒന്നും ഇല്ല എല്ലാം നല്ല രീതിയിൽ തന്നെ ആണ് നടക്കുന്നെ.ഇത് വരെയും മലദ്വാരത്തിൽ ഒരു പ്രശ്നം ഇല്ലായിരുന്നു ഇപ്പോ ആ ഉപ്പ് വെച്ചത് നു ശേഷം ആണ് ഈ വേദന യും ബുദ്ധി മുട്ടും എല്ലാം വന്നത് 😥 ഇനി എങ്ങാനും ഉപ്പ് അകത്തോട്ടു ബലം പ്രയോഗിച്ചു വെച്ചപ്പോൾ ആകത്തെ തൊലി എല്ലാം ഇളകി മുറിവ് ആയിട്ട് ആയിരിക്കോ വേദന യും ബ്ലഡ്‌ ഉം വന്നത് 😭
@aneeshkappil9595
@aneeshkappil9595 10 ай бұрын
From My experience Dirink a plenty of water and do excercise after toilet, you will get relief......
@mohananvkvarma1920
@mohananvkvarma1920 9 ай бұрын
എന്ത് exercise?
@divusmoldivavlogs2025
@divusmoldivavlogs2025 4 ай бұрын
👌🏻👌🏻👌🏻spr class
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@shajahanshaji955
@shajahanshaji955 5 ай бұрын
വളരെ ശെരി ആണ് ഡോക്ടർ പറയുന്നത്. എനിക്ക് ഒരുപാട് ബ്ലഡ്‌ പോവുന്നു. അത് കുറച്ചു ദിവസം അടുപ്പിച്ചു കോഴി തന്നെ ആയിരുന്നു കഴിച്ചിരുന്നത് . കല്യാണങ്ങളും , വിരുന്നുകളും, ഹോട്ടൽ ഫുഡും അങ്ങിനെ ചിക്കനും മുട്ടയും കഴിക്കൽ കൂടി ഇപ്പോൾ വീണ്ടും തുടങ്ങി ബ്ലഡ്‌ വരൽ.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@AashiVlogs-mx5wc
@AashiVlogs-mx5wc 4 ай бұрын
ബ്ലഡ്‌, mathram aano varune
@zahiz20
@zahiz20 3 ай бұрын
Bro enikum idhe avasthaya bro.. Adhin ndha bro pariharam... Idh karanm evideyum pokan pattunnilla bro
@dewdropsmkpk6154
@dewdropsmkpk6154 3 ай бұрын
​@@zahiz20appo doctor paranjathonum kettille😅 enthunnade?
@manidasv585
@manidasv585 Ай бұрын
Thanks. Sar
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
@ManjuKutty-jd9hs
@ManjuKutty-jd9hs 8 ай бұрын
Tanku doctor
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
😍
@arifafaris2921
@arifafaris2921 5 ай бұрын
Detail ayitt paranju tannu
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
😊
@user-mn4dh9lm6w
@user-mn4dh9lm6w 9 ай бұрын
Thanks Dr❤❤❤❤❤
@drbasil-dk6sb
@drbasil-dk6sb 8 ай бұрын
😊
@dhanyarajesh1376
@dhanyarajesh1376 2 ай бұрын
Hai dr. Enik blood varunnund. Pakshe vedhana onnulla... Angane tight aayittonnumalla pokunnathaum... Meats pothuve kazhikkunnath kuravanu... Paramavadhi vegetables kazhikkan sramikkarund... Cheriya reethiyile blood varunnullu... Ith kuzhappamano sir.... Pls reply
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
Video yil kanunna numberil msg ayakku..
@muhammedashraf7944
@muhammedashraf7944 8 ай бұрын
❤❤❤❤❤❤
@mrabu3255
@mrabu3255 Жыл бұрын
Dr anikk adenomyosis und adhinu treatment undoo
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Yess.. Plss contact 9847057590
@drbasil-dk6sb
@drbasil-dk6sb 11 ай бұрын
Und..video yil kanunna numberil contact cheeyyu..
@ambilyvijayan9077
@ambilyvijayan9077 5 ай бұрын
Delivery kazhinjavsrku time ila foodinum sleepingnum excersice cheyanum. Enthalr avastha. Apoloke ingane vanal enth cheyana
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ....
@raheempv6792
@raheempv6792 8 ай бұрын
ഇപ്പോൾ വേദന എടുത്തിട്ട് കാണുന്നു 😢
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@AbduRahman-qy5he
@AbduRahman-qy5he 8 ай бұрын
​@@drbasilpandikkad1632❤❤❤
@muhsinanadirsha
@muhsinanadirsha 6 ай бұрын
Same
@dreamcatcher2163
@dreamcatcher2163 6 ай бұрын
5 കൊല്ലം ആയി.. ഇനി ചെയ്യാത്ത ചികിത്സ ഇല്ല.. ജീവിതം പോലും മടുത്തു.. ഇപ്പൊ രണ്ട് വർഷമായി പ്രവാസി ആയി.. അതോടെ മുഴുവനും ആയി.. ഇപ്പൊ ജോലിക്കും പോണില്ല. സ്‌ട്രെസ് കൂടി.. മടുത്തു പോയി.. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് 🙏🏻🙏🏻🙏🏻🙏🏻
@user-rb5dd5yu9j
@user-rb5dd5yu9j 6 ай бұрын
Ee drnte treatment eduthaal mathi sure aasyiit maasrum
@Bradula29
@Bradula29 22 күн бұрын
Dr.ബന്ധപ്പെടുമ്പോൾ മലദ്വാരത്തിലൂടെ ലിംഗം കേറ്റുമ്പോൾ രക്തം വരുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ 🥰🥰🥰🥰🥰
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 22 күн бұрын
Video yil kanunna numberil msg ayakku..
@user-pn7zl3ze8h
@user-pn7zl3ze8h 4 ай бұрын
അസ്സലാമുഅലൈക്കും(ഈഅറിവ്തന്നതിൽനന്ദിഡോക്ടർ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@faseelapp4841
@faseelapp4841 3 ай бұрын
Prasavathil vannadannu fullayit purathekkannu innale prasavichda normal ayirunu stich pain piles pblm und sahikkn vayya
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
Video yil kanunna numberil msg ayakku..
@user-xo3mp3wx9u
@user-xo3mp3wx9u 5 ай бұрын
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
❤❤
@vijeeshali.600
@vijeeshali.600 Ай бұрын
👌🏼👌🏼👌🏼👌🏼👌🏼
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
@Akshay-xx2dn
@Akshay-xx2dn Ай бұрын
Doctor mala dhwarathinte chuttum rathri muthal chorichilum nalla vedhanayum aaanu. Athinte avade cheriya reethiyil skin damage aaayittundd. Pinne white color pole fungus um undddd
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
Video yil kanunna numberil msg ayakku..
@ManjuKutty-jd9hs
@ManjuKutty-jd9hs 8 ай бұрын
Eaniku 30age annu eanikum oru massamayie vannetu pranamam unde athu e asugam anno doctor parajathu poly thanniyanu
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@Sabimbnedtzz
@Sabimbnedtzz 11 ай бұрын
എന്നോട് Dr Colonoscopy ചെയ്യാൻ പറഞ്ഞിട്ടുണ്ട്
@jasiaboos4812
@jasiaboos4812 10 ай бұрын
Chytho ? Ennodum paranjittund
@jujubeeeeeee.
@jujubeeeeeee. Ай бұрын
Sir enikk maladvarathinte aduth veins thadichath pole kanunnund inn toilet il poyappo bleeding um ayi first time anu.. Ith enthayirikkum please reply
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
Video yil kanunna numberil msg ayakku..
@sahalasherin7281
@sahalasherin7281 4 ай бұрын
Anus burning und cherthayitt vedana onnumilla 1 time stoolil blood kandu ith fisher aano
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
Description l kanunna numberil contact cheyyu..
@ManjuKutty-jd9hs
@ManjuKutty-jd9hs 8 ай бұрын
Oru parigaram paraju tharumo
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@trackvoice90s45
@trackvoice90s45 2 ай бұрын
Doctor enik 18 vayas ullapol muthal heavy bleeding anu idayk varum..ipo 25 vayas ayi ipozhum idayk varund orupaad blood poyi pne pain um irikn pattilla athe pole pain anu😢
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 ай бұрын
Video yil kanunna numberil msg ayakku..
@user-wf2qe4xd5o
@user-wf2qe4xd5o 2 ай бұрын
Sirnte hospital evideya
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 ай бұрын
Malappuram,Pandikkad
@shahnbadish3785
@shahnbadish3785 3 ай бұрын
Pain illaatheyum ee asugam varaarndo?
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
Whats app l msg ayakku...
@sajidam1928
@sajidam1928 7 ай бұрын
Dr .. Ee fissure karanam purathekuvanna skin povaan endhanu cheyendathu.
@drbasilpandikkad1632
@drbasilpandikkad1632 7 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ
@user-mh7pu3vu7t
@user-mh7pu3vu7t 5 ай бұрын
Surgery
@reshmitthomas3240
@reshmitthomas3240 6 ай бұрын
Enikk vayattil ninnu poya sheesham avide thadichu veerkkunnu.7.8 dhivasam koodiyayirunnu vayattil ninnu pokunnatha.7 varshamayitt.ippol vayattil ninnu pokan gulika kazhikkunnund.16 varshamayi bhakshanam irangatha asukhavum ullathanu.
@drbasilpandikkad1632
@drbasilpandikkad1632 6 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@reshmitthomas3240
@reshmitthomas3240 2 ай бұрын
​@@drbasilpandikkad1632viedioyile number vayikkan mathram samayam kanikkunnilla
@aiswaryatj7984
@aiswaryatj7984 5 ай бұрын
Stress koodumbo ithu kooduthal aavuo sir..
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
Ys..
@Aishu1328
@Aishu1328 11 ай бұрын
2years aayitt fissure pain anubhavikunnu... Ith serious issue aayi maaruo n ulla tension il aan ipm... 3 or 4 Cracks und...but bleeding illya... But constipation karanam pain sahikan pattunila....skin Tag onum illya... Pregnancyk try cheyunund so ellam koode tension aan... Nthaa cheyyandath
@Aishu1328
@Aishu1328 11 ай бұрын
Dctr plz reply cheyaaamo...
@mgn-bw2rm
@mgn-bw2rm 9 ай бұрын
Kurach ghee choodaki athil 4,5 shallots (cheriyulli) cheruthayi arinju just choodakumbol 3,4 spoon choru(rice) ittu kurach salt cherth mix cheyth 2 times daily kazhikuka.. within 1 week maarum..
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@naughtyboy7973
@naughtyboy7973 9 ай бұрын
Same here pain marunnilla😢
@chullanchulli4910
@chullanchulli4910 9 ай бұрын
​@@Aishu1328same enikum undu treatment cheyyumpol progesterone tablet eduthappol thudangiyathaa..
@sheejahari9782
@sheejahari9782 7 ай бұрын
Online consultation available?
@drbasil-dk6sb
@drbasil-dk6sb 7 ай бұрын
Ys..
@adilkp8740
@adilkp8740 2 ай бұрын
നോമ്പുകാലത് ഇതെങ്ങനെ തടയാം വയർ കായുന്നത് നല്ലതാണോ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 ай бұрын
Video yil kanunna numberil msg ayakku...
@DasettanZ_PhotographY
@DasettanZ_PhotographY Жыл бұрын
Enik pain illa. Motion loose aan always.. purathek bulge aayitt verum motion povumbol.. ath pinne thirke normal aavaan Kure time edukkunnu..
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Plss contact 9847057590
@drbasil-dk6sb
@drbasil-dk6sb 11 ай бұрын
Video yil kanunna numberil contact cheyyu..
@sainudheensainudheen9756
@sainudheensainudheen9756 8 ай бұрын
Enikkum aadhyam ingane aayirunnu. Pain illarunnu.. but ippo nalla pain und. Dr ne kanikku... vechurunnal pain varum
@John-il7sx
@John-il7sx 6 ай бұрын
enik unde same. Ningade enthai piles ano ok ano
@mentor952
@mentor952 Ай бұрын
Enikum egane ahnu consult cheithappo fissure ahenn paranj
@rajulayaseen7928
@rajulayaseen7928 4 ай бұрын
Shodana und yennittum blood kanunnu sir
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@kunhamit9802
@kunhamit9802 6 ай бұрын
😊😢😮😊😮 14:37 14:37
@user-pm2ob9wb3x
@user-pm2ob9wb3x Жыл бұрын
❤❤❤❤Thanks
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanks
@bencyks2312
@bencyks2312 9 ай бұрын
Cructi sir
@drbasil-dk6sb
@drbasil-dk6sb 8 ай бұрын
😊
@prakashmc2809
@prakashmc2809 Ай бұрын
Blood വരുന്നുണ്ട്. വേദനയോ ചൊറിച്ചിലോ തടിപ്പോ ഒന്നും ഇല്ല.. Motion ശരിയല്ല. പലപ്രാവശ്യം toilet ൽ പോകുന്നുണ്ട്. ഉറച്ചും അല്ല പോകുന്നത്. ജോലി day യും night ഉം ഉണ്ട്. ഉറക്കസമയം നിജപ്പെടുത്താൻ പറ്റുന്നില്ല.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
Video yil kanunna numberil msg ayakku...
@aziya6432
@aziya6432 19 күн бұрын
ഡോക്ടറുടെ ക്ലിനിക് എവടെ ആണ് വന്നു കാണാൻ പറ്റുമോ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 17 күн бұрын
Video yil kanunna numberil contact cheyyu..
@sujithadeepesh1732
@sujithadeepesh1732 11 ай бұрын
Dr 😒
@user-yl4jl8og9g
@user-yl4jl8og9g 3 ай бұрын
എനിക്ക് മലദ്യരത്തിന് പുറത്തു ചെറിയ ഒരു തടിപ്. എപ്പോളും വേദന ഇല്ല. ഇടക്ക് വേദന മലം ടൈറ്റ് ആകുമ്പോ അപ്പൊ രക്തം പോകും 😢ഇത് എന്ത് കൊണ്ട
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
Video yil kanunna numberil msg ayakku..
@abdulazizabdullah2421
@abdulazizabdullah2421 4 ай бұрын
I have bleeding and thick bubbles formed near anus and pain while sitting. Pls recommend some remedies
@shanilbasheer6062
@shanilbasheer6062 3 ай бұрын
piles
@vinithaPV-ck8lg
@vinithaPV-ck8lg 10 ай бұрын
Dr എനിക്ക് മലദ്വാരത്തിന് ചുറ്റും സ്കിൻ തടിച്ചു ഇരിക്കുവാണ്. ചിലപ്പോൾ ടോയ്‌ലെറ്റിൽ പോകുമ്പോൾ ബ്ലീഡിങ് ഉണ്ട്. ടോയ്‌ലെറ്റിൽ പോകാൻ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇടക്കൊക്കെ ചൊറിച്ചിൽ വരാറുണ്ട്.
@DevikaDevi-yi1dw
@DevikaDevi-yi1dw 9 ай бұрын
ഉപ്പിട്ട ചെറു ചൂട് വെള്ളത്തിൽ ഇരിക്കുക
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
Videoyil kanunna numberil msg ayakku..
@sreemole8805
@sreemole8805 6 ай бұрын
എനിക്കും. പക്ഷേ വല്ലപ്പോഴും വരും...blood
@Sameer-om8yp
@Sameer-om8yp 6 ай бұрын
എന്തായി എനിക്കും സെയിം അവസ്ഥ ആണ് എന്താ പ്രശ്നംഅറിഞ്ഞോ
@AashiVlogs-mx5wc
@AashiVlogs-mx5wc 4 ай бұрын
​@@sreemole8805enthanu enikum inganeya..
@ardravrc5808
@ardravrc5808 6 ай бұрын
😢😢😢 തുളഞ്ഞ് കയറുന്ന വേദന 😢😢😢
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ....
@lijojose4037
@lijojose4037 4 ай бұрын
@bineeshpv2378
@bineeshpv2378 11 ай бұрын
Sir number onnu tharumo
@drbasil-dk6sb
@drbasil-dk6sb 9 ай бұрын
No. Videoyil und..
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
9847057590
@yasimvava4527
@yasimvava4527 10 ай бұрын
എനിക് ബാത്രൂമിൽ പോവുമ്പോ ബ്ലഡ്‌ പോവും ങ്ക് വേതന ല്ല ഇരിക്കാൻ കയ്യും ഫിസ്റ്റുല ആണോ fisshur ano?
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
Videoyil kanunna numberil msg ayakku..
@NaseemaNesi-qw4ff
@NaseemaNesi-qw4ff 6 ай бұрын
എന്താണ് അസുഖം dr കാണിച്ചോ
@Sameer-om8yp
@Sameer-om8yp 6 ай бұрын
എന്താ രോഗം അറിഞ്ഞോ
@arunk5040
@arunk5040 10 ай бұрын
pacha marunnu athu kayichappol eniku poornamyi maari. Don't need surgery
@baijus3
@baijus3 10 ай бұрын
എന്ത് മരുന്നാണ് കഴിച്ചത്
@Stranger-ng8gk
@Stranger-ng8gk 10 ай бұрын
Evdannanu kityath
@Vishnu-gc7bq
@Vishnu-gc7bq 10 ай бұрын
Naga vettila ayirikkum
@shahalshahal9535
@shahalshahal9535 8 ай бұрын
Anth marunu kayichu
@vaishnavis2056
@vaishnavis2056 6 ай бұрын
Enk vdhna illa pkshe oru pottal ond ath ndha
@drbasilpandikkad1632
@drbasilpandikkad1632 6 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@vaishnavis2056
@vaishnavis2056 2 ай бұрын
@kabirmansoori8636 enk kuzhpm onula ath vre ndho muriv aarn. ath Anne ag mari
@ManjuKutty-jd9hs
@ManjuKutty-jd9hs 8 ай бұрын
Eanikum e asugam undo eannu tonnunu
@drbasilpandikkad1632
@drbasilpandikkad1632 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@Lowfamily.
@Lowfamily. 8 ай бұрын
എനിക്കും വല്ലപ്പോഴും ടോയ്‌ലെറ്റിൽ പോവുമ്പോൾ ബ്ലഡ്‌ വരുന്നുണ്ട് ... ഞാൻ ഒരു പ്രവാസി ആണ് ...!! വേദന ഒന്നും ഇല്ല ....😢😢😢
@drbasilpandikkad1632
@drbasilpandikkad1632 7 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ..
@AashiVlogs-mx5wc
@AashiVlogs-mx5wc 4 ай бұрын
Same
@zahiz20
@zahiz20 3 ай бұрын
Same avasthayan bro ipo maariyo bro adhin ndhengilum pariharamundo
@nesineseera4824
@nesineseera4824 Жыл бұрын
Dr എനിക്ക് വേദന ഇല്ല പക്ഷെ ബ്ലീഡിങ് നല്ലോണം വരുന്നുണ്ട് ചെറിയ oru നീറ്റൽ und ഇതെന്താ dr ഗർഭിണി ആവുമ്പോൾ ഉണ്ടായതാണ്
@shinijasree8032
@shinijasree8032 Жыл бұрын
Same avastha
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Okk... Pls contct 9847057590
@drbasil-dk6sb
@drbasil-dk6sb 11 ай бұрын
Video yil kanunna numberil contact cheyyu..
@shameenak6440
@shameenak6440 8 ай бұрын
Same avastha
@myopinion6409
@myopinion6409 8 ай бұрын
Hb nokiyittundoo
@shamnaayoob8855
@shamnaayoob8855 2 ай бұрын
എനിക്ക് ചൊറിച്ചിലല്ല ചെറിയ നീറ്റലും പുകച്ചിലുമാണ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 ай бұрын
Video yil kanunna numberil msg ayakku..
@deep-drm-starlifebgm2170
@deep-drm-starlifebgm2170 5 ай бұрын
രാത്രി വേദന കൂടുമ്പോൾ ഉറക്കം ഒഴിക്കുന്നു
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@violentflick5747
@violentflick5747 21 күн бұрын
Bro non veg full cut chey pinna 2-3l vellam kodikk (important), fiber content ulla food kazhikko, from 1 year fissure surviver
@chinchusobha
@chinchusobha 6 ай бұрын
പഴുപ്പ് വരുമോ
@drbasilpandikkad1632
@drbasilpandikkad1632 6 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@Sabimbnedtzz
@Sabimbnedtzz Ай бұрын
എനിക്ക് fissur ഉണ്ട് but വേദന ഇല്ല
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Ай бұрын
Video yil kanunna numberil msg ayakku..
@aliaman996
@aliaman996 6 ай бұрын
മീൻ കറിയും പറ്റില്ലേ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@nijimohanan7698
@nijimohanan7698 7 ай бұрын
Bleeding... fissure ഇന് വളരേ കുറവാണ്
@drbasilpandikkad1632
@drbasilpandikkad1632 6 ай бұрын
👍
@Ayhacreation
@Ayhacreation 9 ай бұрын
Ente prasavam kazhinju 22 days ayi. Eniku ippol ithe prashnamanu.vedhanayum bleeding um und
@drbasil-dk6sb
@drbasil-dk6sb 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@manjup4225
@manjup4225 5 ай бұрын
Enikkum.😢😢nigalude maariyo
@iconicgoal846
@iconicgoal846 4 ай бұрын
Ippo mariyo
@YasarKp-nh4jq
@YasarKp-nh4jq 8 ай бұрын
ഫോൺ നമ്പർ തരാമോ
@drbasilpandikkad1632
@drbasilpandikkad1632 7 ай бұрын
9847057590
@Shahabanu6
@Shahabanu6 7 ай бұрын
ഡോക്ടർ എനിക്കും ബ്ലീഡിങ് ഉണ്ട് എനിക്ക് വേദന ഇല്ല ചുറ്റും കുരുകൾ ഉണ്ട്
@drbasilpandikkad1632
@drbasilpandikkad1632 7 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@NaseemaNesi-qw4ff
@NaseemaNesi-qw4ff 6 ай бұрын
Dr കാണിച്ചോ നല്ല ബ്ലീഡിങ് undo😊
@sumayyasumi1651
@sumayyasumi1651 8 ай бұрын
Fisher vere rogamaayi maaro Doctor ith vannitt 2 years aayi marunn kazhichitt maarunnilla
@sabarinath4811
@sabarinath4811 8 ай бұрын
Pls contact me
@Aishu1328
@Aishu1328 8 ай бұрын
Maariyo....?
@Aishu1328
@Aishu1328 8 ай бұрын
Inkm 2years aayi😞
@myopinion6409
@myopinion6409 8 ай бұрын
Blood il hb nokiyittundoo
@sumayyasumi1651
@sumayyasumi1651 8 ай бұрын
Blood test nokkunnath enthina
@hashidaijas9654
@hashidaijas9654 8 ай бұрын
Duck egg patto
@ardravrc5808
@ardravrc5808 8 ай бұрын
It will make serious issues. ചില ശരീരപ്രകൃതം ഉള്ളവർക്ക് ഇത് പറ്റില്ല. ജീവിതത്തിൽ ആദ്യമായി ഈ രോഗം വന്നവരിൽ ചിലപ്പോൾ ഇത് ഗുണം ചെയ്യും. കുറച്ച് വർഷം പഴകിയ ഫിഷറിന് താറാവിൻ്റെ മുട്ട, പന്നിയിറച്ചി എന്നിവ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.
@salamayyambrath3212
@salamayyambrath3212 3 ай бұрын
ഫോൺ no തരുമോ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
Video yil koduthittund..
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
9847057590
@dhanya4596
@dhanya4596 6 ай бұрын
Phone number tharu docter
@drbasilpandikkad1632
@drbasilpandikkad1632 6 ай бұрын
വീഡിയോയിൽ കൊടുത്തിട്ടുണ്ട്.. 9847057590
@user-th5kg7qx4k
@user-th5kg7qx4k 2 ай бұрын
Thank you dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 ай бұрын
@SujaLal-yp3kr
@SujaLal-yp3kr 2 ай бұрын
Thank you sir
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 ай бұрын
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 75 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
Smart girl 😱🤢 LeoNata family #shorts
0:23
LeoNata Family
Рет қаралды 3,8 МЛН
#rockpaperscissors! #kidsfun
0:11
J House jr.
Рет қаралды 49 МЛН
24 ЧАСА ЕМ ТОЛЬКО ШАШЛЫК
0:57
Натали Макколи
Рет қаралды 2,3 МЛН
Vous préférez quand je ferme mon clapet c’est ça! 😠😂
1:01
Nobel Super Soda Candy ASMR#shots
0:16
zxr kebo
Рет қаралды 17 МЛН
I Built 4 SECRET Rooms In ONE COLOR!
29:04
Stokes Twins
Рет қаралды 15 МЛН