ഞാൻ ഫിസ്റ്റുല patient ആണ്. ഇപ്പോൾ പൊട്ടി ഒലിച്ചു കൊണ്ടിരിക്കുന്നു. ആയുർവേദ pvt ഹോസ്പിറ്റലിൽ ആണ് പോയത്. ഇപ്പോൾ പൊട്ടിപ്പോയി എങ്കിലും വേദന കുറയുന്നുമില്ല. പലഭാഗത്തായി നീരും വേദനയും വന്നു കൊണ്ടിരിക്കുന്നു. എന്താണ് ഡോക്ടർ. കുറയാൻ മാർഗo. ഞാൻ ഉപ്പിട്ട ചൂട് വെള്ളത്തിൽ ഇരിക്കാറുണ്ട് 🙏😭
@manoharanj78214 ай бұрын
Well explained ❤
@noorjahan70114 ай бұрын
Thank you dr. 👍🏻
@drbasil-dk6sb4 ай бұрын
❤
@neethuvipin51562 ай бұрын
സൂപ്പർ talk doctor
@sangeethakrishnakumar7307Ай бұрын
ഈ രോഗം വരുന്നത് നമ്മുടെ ജീവിതശൈലിയുടെ പ്രശ്നം കൊണ്ടാണ്. എന്റെ അനുഭവത്തിൽ ഞാൻ കുറേ നാൾ അടുപ്പിച്ചു കൂടുതൽ ആയി ഹോട്ടൽ ഭക്ഷണവും ബേക്കറി പലഹാരങ്ങളും ചിക്കൻ ബീഫ് മുട്ട പാൽമോയിലിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ ഇവയെല്ലാം കഴിക്കുമ്പോൾ ഫിസ്റ്റുല വരുന്നു. ശേഷം ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന മായം കലരാത്ത വെളിച്ചെണ്ണയിൽ പാകം ചെയ്യുന്ന ഭക്ഷണവും ചിക്കൻ ബീഫ് മുട്ട ഇവയൊന്നും കഴിക്കാതെ ആയുർവേദ മരുന്നും കഴിച്ചപ്പോൾ പൂർണമായും മാറി.
@happykuttan641529 күн бұрын
എന്ത് മരുന്നു ആണ് കഴിച്ചേ
@krishna30324 ай бұрын
ഇത് ഭയങ്കര ഡൌട്ട് വരുന്നതാണ് ഡോക്ടർ വന്നിട്ടുള്ളവർക് മനസ്സിൽ ആകും sir
@drbasil-dk6sb4 ай бұрын
😊
@fathimmaap55602 ай бұрын
Good doctor❤
@Shanelthunis2 ай бұрын
Thank you sir
@MiniatureHouseАй бұрын
Good docter
@sherlyjohn064 ай бұрын
Thank you doctor
@drbasil-dk6sb4 ай бұрын
❤
@jasiyajasiya23422 ай бұрын
Adi pwoli doctor ❤❤❤❤
@noushadnp29212 ай бұрын
Very informative video
@rajakumarrajaiyan9128Ай бұрын
Thank you nalla message
@JyothiJyothi-p5l4 ай бұрын
Thankyou dr
@drbasil-dk6sb4 ай бұрын
❤
@mohamedhaneefa6234Ай бұрын
good god bless you
@raichelluyees816011 күн бұрын
Sir enikku fisure anu.athinte leser operation kazyinju pinneyum problem undu enthu chaiyanum
Hi dr.....will recommend this video to my bro who is suffering from fistula
@Arogyam4 ай бұрын
❤
@drbasil-dk6sb4 ай бұрын
😍👍
@shamonshamon78164 ай бұрын
Thanks
@drbasil-dk6sb4 ай бұрын
❤
@sajinsajin9072 ай бұрын
നല്ല ഡോക്ടർ
@muhsinamt159117 күн бұрын
Pregnancy l fistula ഉണ്ടായാൽ sitz bath ചെയ്യാൻ pattuo??
@HadiyaNasla2 ай бұрын
Thanks doctor ❤
@SansspaceАй бұрын
സത്യം... ഹോമിയോ പ്ലസ് diet 7ക്ലോക്ക് പൊസിഷൻ 2വീക്സ് കൊണ്ട് മാറി, 8 വർഷം മായി ഇപ്പൊ ചിക്കൻ മട്ടൺ എല്ലാം.കഴിക്കുന്നു.. ഞാൻ stiz bath irinu 6തവണ ദിവസം 20മിനിറ്റ് വരെ
@BasheerManu-m2o2 ай бұрын
Umbilical hernia ക്ക് ഹോമിയോപ്പതി ചികിത്സയുണ്ടോ
@muhammadhazim4428Ай бұрын
സൂപ്പർ
@jayanthikumari73583 ай бұрын
Well said
@deebubabu5561Ай бұрын
Hello ഡോക്ടർ ഒരു സംശയം ആണ്., ഈ Fistula യും Pilonidal sinus ഉം ഒന്നു തന്നെ ആണോ...?
@HananHanu-j8hАй бұрын
Excellent dr❤❤❤❤❤
@AchuthanKk-hh3ht4 ай бұрын
Tks
@drbasil-dk6sb4 ай бұрын
❤
@95vloges2 ай бұрын
Good 🎉
@Prepaid12312 ай бұрын
Dr. Inde malamm thorathile aduth oru cheriya kuru ind but.. ath pain onum illa oru mukaam kuru pole ann. Ith enthann dr