MALAIKOTTAI VAALIBAN / MY POV / MOHANLAL / LJP

  Рет қаралды 65,358

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

Пікірлер: 682
@richusachu8425
@richusachu8425 11 ай бұрын
വലിയ താല്പര്യം ഇല്ലാത്ത പരിപാടി ആണ് ഈ റിവ്യൂ പരിപാടി എന്നാലും ഉണ്ണി ആയതോണ്ട് സപ്പോർട്ട് ചെയ്യും 😊
@rasakkannurkp5582
@rasakkannurkp5582 11 ай бұрын
പുതിയ പരിപാടിയിൽ തുടങ്ങിയതിൽ സന്തോഷം 🙏💕
@jobinpd
@jobinpd 11 ай бұрын
Ithu kathi kayarum,,
@sanish1991
@sanish1991 11 ай бұрын
പറയേണ്ട രീതിയിൽ പറഞ്ഞു തന്ന നല്ലൊരു റിവ്യൂ...ആരാധകരും മറ്റുള്ളവരും പറഞ്ഞു കേട്ടിട്ട് ഹൈപ് കൊടുക്കാതെ ആണ് ഞാൻ ഈ സിനിമ കണ്ടത്... എനിക്ക് ഇഷ്ട്ടപ്പെട്ടു ❤️
@ananddevaraj756
@ananddevaraj756 11 ай бұрын
അതാണ് 😂😂... എനിക്കും ഇഷ്ടപ്പെട്ടു... മോഹൻലാൽ ഫാൻ ആണെങ്കിലും ഒന്നും expect ചെയ്യാതെ പോയിരുന്നു കണ്ടത് കൊണ്ട് ആവും... നല്ല ഫ്രെയിംസ് ഒരുപാട് തന്നതിൽ സന്തോഷം 🥰
@stefinjoyal8664
@stefinjoyal8664 11 ай бұрын
ചേട്ടൻ ആ സിനിമയെ നശിപ്പിക്കാതെ അതിന്റെ തായ രീതിയിൽ തന്നെകാര്യങ്ങൾ പറഞ്ഞു അത് കെട്ടിരിക്കുവാൻ തന്നെ നല്ല രസമായിരുന്നു.ചേട്ടനും കുടുബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവെട്ടെ "god bluse you "...🙏🏼
@user-ex8rq2py9e
@user-ex8rq2py9e 11 ай бұрын
😂😂😂😂😂😂😂😂😂
@mallustube4643
@mallustube4643 11 ай бұрын
നിങ്ങളിൽ ഒരു കലസ്വാദകൻ ഒളിഞ്ഞിരിപ്പ് ണ്ടായിരുന്നല്ലേ 😮🥰 അറിഞ്ഞില്ല ഉണ്ണിയേട്ടാ താങ്ക്സ് for 30 like❤️❤️❤️all the best bro
@Bijuvj-kw2go
@Bijuvj-kw2go 11 ай бұрын
കലക്കി.നിങ്ങൾ സിനിമാ റിവ്യൂ രംഗത്ത് വിജയിക്കും എന്നാശംസിക്കുന്നു🎉
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 11 ай бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@Shimaltm4u
@Shimaltm4u 11 ай бұрын
നല്ല റിവ്യൂ... ഉണ്ണിചേട്ടാ.... പുതിയ സംരംഭം കൊള്ളാം.. ആശംസകൾ
@sivaprasadms6604
@sivaprasadms6604 11 ай бұрын
പഞ്ചാബിലെ ludhiana യിൽ നിന്ന് കണ്ടു..25 ഇൽ താഴെ ആൾക്കാരുമായി... Personally great movie experienc.. Calm aayt ബഹളം ഒന്നും ഇല്ലാതെ, ആസ്വദിക്കാൻ പറ്റി 🔥❤.... Lalettan has given justice to his character valibhan, through his body language and acting.. ❤🔥....LJP is definetly a director to watch out for... ❤. A realistic mass and class movie🔥❤... Waiting for part 2🔥
@sheelaantony8047
@sheelaantony8047 11 ай бұрын
🎊🙌🎊be strong 👍
@dragsounds3464
@dragsounds3464 11 ай бұрын
ഇപ്പോൾ കണ്ടത്തെ ഉള്ളു മറ്റേ വീഡിയോ❤️❤️
@NikhilThambiVlogs
@NikhilThambiVlogs 11 ай бұрын
All the best ഉണ്ണിച്ചേട്ട.. നല്ലൊരു തുടക്കം ആകട്ടെ❤
@sjt444
@sjt444 11 ай бұрын
wow.. നല്ല ഇൻഫോർമേറ്റീവ് ആയിട്ട് റിവ്യു ചെയ്തു.. 👍👍
@KADUKUMANIONE
@KADUKUMANIONE 11 ай бұрын
Keep going bro🥰
@roythomas8239
@roythomas8239 11 ай бұрын
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@baijue778
@baijue778 11 ай бұрын
ഉണ്ണി ചേട്ടാ പുതിയ തുടക്കം നന്നായിട്ടുണ്ട് . പൊതുവേ ഞാൻ സിനിമ റിവ്യൂ കാണുന്ന ആളല്ല. പക്ഷേ ഉണ്ണിചേട്ടൻ ആയതുകൊണ്ട് കാണും , ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤🥰🥰🥰
@anilkumarrnair8759
@anilkumarrnair8759 11 ай бұрын
Very beautiful & amazing frames👌👌
@melbythomas6866
@melbythomas6866 11 ай бұрын
perfect review with no spoilers👌👌. keep going bro, u will have your audience🙌
@Resh495
@Resh495 11 ай бұрын
Welcome to the territory ❤❤niga enthu chythalum katta support 🥰👍🏻
@FoodHunterSabu
@FoodHunterSabu 11 ай бұрын
Best wishes Unni Chettaa ❤❤
@CHOMPINGCHAMPION
@CHOMPINGCHAMPION 11 ай бұрын
Excellent presentation. Best wishes Unni ❤
@bennyvm6380
@bennyvm6380 11 ай бұрын
Very good presentation
@mylife...7139
@mylife...7139 11 ай бұрын
❤❤ആശംസകൾ 👍
@NikhilCleetus
@NikhilCleetus 11 ай бұрын
ഉണ്ണി ചേട്ടാ, താങ്കൾ എനിക്ക് എൻ്റെ അങ്കിളിനു വേണ്ടി ഒരു സഹായം ചെയ്തു തന്നിരുന്നു. പക്ഷേ താങ്കൾ സഹായിച്ച വ്യക്തി ഇന്ന് ഈ ലോകത്ത് ജീവനോടെ ഇല്ല. താങ്കൾ അന്ന് എന്നെയും എൻ്റെ അങ്കിളിനെയും സഹായിച്ചതിന് ഒന്നുകൂടി നന്ദി പറയുന്നു. താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്, നല്ല മനുഷ്യർക്ക് ദൈവം നല്ലത് വരുതുകയുള്ളു. ചേട്ടന് എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും പ്രാർത്ഥനയും നേരുന്നു.
@OMKVFishingCooking
@OMKVFishingCooking 11 ай бұрын
😍
@samvit108
@samvit108 11 ай бұрын
Thanks!
@bijuvettiyar9282
@bijuvettiyar9282 11 ай бұрын
പുതിയ പ്രോഗ്രാമിന് എല്ലാവിധ ആശംസകൾ ഉണ്ണി ചേട്ടായി ഫുൾ സപ്പോർട്ട് 🥰❤️❤️🥰🥰👌👌👌
@pravinronaldbypravinronald5529
@pravinronaldbypravinronald5529 11 ай бұрын
All the best for your new initiative🎉full support. God bless u.
@sonujoseph3450
@sonujoseph3450 11 ай бұрын
Njan qatarila film kandath.ochappadum bahalavum illaathe kandu.sarikkum aswadichu.enjoy cheythu.superb
@hemalathakv2331
@hemalathakv2331 11 ай бұрын
💚💚💚💚💚💚
@harisankarnwo2854
@harisankarnwo2854 11 ай бұрын
കേരളത്തിൽ സിനിമ റിവ്യൂ ചെയ്യുന്ന പല തല തൊട്ടപ്പന്മാരും ഉണ്ട്. എന്നാൽ... മലൈകോട്ടെ വാലിബൻ എങ്ങനെ ഏത് രീതിയിൽ ഉൾക്കൊണ്ട്‌ കാണണം എന്ന് correct ആയി പറഞ്ഞു തന്ന ഒരേയൊരു റിവ്യൂ... Thanks....
@shanikuruvilla
@shanikuruvilla 11 ай бұрын
That's unni all the best u know it work loved the way u explained.❤❤❤
@AiwaAsh
@AiwaAsh 11 ай бұрын
സന്തോഷം ഉണ്ണിയേട്ടാ 👍👍👍 സപ്പോർട്ട് എപ്പോഴും 👍
@aruncp18
@aruncp18 11 ай бұрын
Full Support ❤
@dipinraj9935
@dipinraj9935 11 ай бұрын
Happy to see you back Unni Chetta... All the best... Ellam seriyavum...
@FondanNavas
@FondanNavas 11 ай бұрын
ഫുൾ saport
@finanfozz3996
@finanfozz3996 11 ай бұрын
Happy for you Unniettaa. Lets go forward ❤
@l9952
@l9952 11 ай бұрын
വലിച്ച് നീട്ടാതെ പറയൂ ബ്രൊ❤
@vijay-grace
@vijay-grace 10 ай бұрын
ങ്ങട് തുടങ്ങന്നെ... അല്ല പിന്നെ 😊 ഭയപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല... എല്ലാം നന്നായി നടക്കട്ടെ ❤️💪
@ACTIONCUTDRAMA
@ACTIONCUTDRAMA 11 ай бұрын
നല്ലൊരു review 😌👍🏻
@comeoneverybody4413
@comeoneverybody4413 11 ай бұрын
Pinnalla... Come on Everybody 🔥🔥🔥
@rajeeshkalikavu5846
@rajeeshkalikavu5846 11 ай бұрын
ഇത് മികച്ച ഒരു സിനിമയാണെന്ന് കാലങ്ങൾക്ക് ശേഷം മലയാളി തന്നെ വിലയിരുത്തും... എത്രയോ ഉദാഹരണങ്ങൾ.
@arunbabu2984
@arunbabu2984 11 ай бұрын
❤️❤️❤️ പൊളി
@ratheeshprakasan5741
@ratheeshprakasan5741 11 ай бұрын
All the best for future.. ഇന്നലെ ആ video കണ്ടിരുന്നു.. നിങ്ങടെ fishing video ഒന്നും മറക്കൂല ആരും
@MALLUTROLLS1995
@MALLUTROLLS1995 11 ай бұрын
Cooking ayaalum റിവ്യൂ ayaalum ഫുൾ സപ്പോർട്ട് ഉണ്ടാകും❤❤❤
@sajidevasya668
@sajidevasya668 10 ай бұрын
ഫുൾ സപ്പോർട്❤
@sugusugu8102
@sugusugu8102 11 ай бұрын
Chetta❤❤❤❤❤
@ajworld2637
@ajworld2637 11 ай бұрын
ഈശ്വരൻ ആരോഗ്യവും ദീർഘായസും തരട്ടെ 🥰🥰
@teophinasher4678
@teophinasher4678 11 ай бұрын
💙💙💙.... ഉണ്ണി നന്നായിട്ടുണ്ട്.
@kitchenmasalaaa
@kitchenmasalaaa 11 ай бұрын
ഉണ്ണിച്ചേട്ടാ. ..ദൈവം അനുഗ്രഹിക്കട്ടെ
@melvinvarghese1729
@melvinvarghese1729 11 ай бұрын
References 1. Samurai. 2. Samson from Bible. 3. Othello of Shakespeare 4. Actions from shaoline actions 5. Music from Django unchained, Kill bill, good, bad and ugly. An amazing movie with legendary references.❤ Kore maravanangal paranj movie kaanathirunnal , if you r a real film lover, it will be a great loss. Music...vaaa...vaaa,,❤❤❤❤❤
@ShibuVarghese-bm6jp
@ShibuVarghese-bm6jp 11 ай бұрын
🥰👌❤️
@ZammieSam
@ZammieSam 11 ай бұрын
സത്യം. ഇതൊന്നും മനസ്സിലാക്കാൻ മലയാളി ആയിട്ടില്ല.
@amalvp9907
@amalvp9907 11 ай бұрын
അതെ Qunten taratino, William shakespire, samurai ഒക്കെ Inspired ആയി ഒരു ഇന്ത്യൻ നാടോടി കഥയോ ഒരു അമർ ചിത്ര കഥയോ ഒക്കെ ആയി ഉള്ള ഒരു സിനിമ.
@anoopkrishna470
@anoopkrishna470 11 ай бұрын
U said it❤ perfect.., 👍
@abhishekmadhu1998
@abhishekmadhu1998 11 ай бұрын
വളരെ കൃത്യമായ നിരൂപണം...എന്നെ പോലെ ഉള്ള പ്രേക്ഷകർക്ക് തോന്നിയത് തന്നെ ആണ് അങ്ങ് പറഞ്ഞത് ...
@sajassubair
@sajassubair 11 ай бұрын
Best of luck take care Unni chetta
@biniv5237
@biniv5237 10 ай бұрын
സന്തോഷം 😊ഉണ്ണി ചേട്ടായി
@nigeshanandan1045
@nigeshanandan1045 11 ай бұрын
Perfect review.. ❤ ❤❤
@henuvimalan735
@henuvimalan735 11 ай бұрын
We support you unni Keep going
@kasukasu182
@kasukasu182 11 ай бұрын
Vaaliban enikku valare ishttapettu
@Yalwaysmeee
@Yalwaysmeee 11 ай бұрын
ഉണ്ണിച്ചേട്ടാ ഈ മേഖലയിൽ നല്ല ഒരു future ഉണ്ടാവട്ടെ 😊🤝
@fayasmp
@fayasmp 11 ай бұрын
ഇങ്ങനെ എങ്ങനെ കാണണം എങ്ങനെ മനസിലാക്കണം എങ്ങനെ തിയേറ്ററിൽ പോണം എന്നൊക്കെ മുന്നെ ക്ലാസ്സ്‌ എടുത്ത് കൊടുത്താൽ ഒരു പടവും പൊട്ടില്ല.... Bro 😊😊 പടം എത്ര ന്യായികരിച്ചാലും പ്രൊമോട്ട് ചെയ്താലും കാണുന്നവർ വിധി എഴുതും
@bobbymathew5037
@bobbymathew5037 11 ай бұрын
എല്ലാ സപ്പോർട്ടും ഉണ്ണി.... All the best
@ajithmr5523
@ajithmr5523 11 ай бұрын
Pinnalla anganeyonnum unnichettan thalarilla..god bless you bro
@milu9654
@milu9654 11 ай бұрын
Best wishes bro 👌👌👍👍
@RENJITHRENJU2010
@RENJITHRENJU2010 11 ай бұрын
ഉണ്ണി ഏട്ടാ പൊളി ആയിട്ടുണ്ട് ഇതുവരെ കണ്ട റിവ്യൂകളിൽ 🔥ഐറ്റം 😍😍😍. തുടെർന്നും പ്രതീക്ഷിക്കുന്നു 😍😍😍
@AchuAchu-xm7fe
@AchuAchu-xm7fe 11 ай бұрын
Angane pawer varatte unni chetta❤🎉
@Varietywireman
@Varietywireman 11 ай бұрын
നന്നായി അവതരിപ്പിച്ചു. Good keep it up❤
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY 11 ай бұрын
Congrtz ❤ ഉണ്ണി
@pachooscraftsque1715
@pachooscraftsque1715 11 ай бұрын
സൂപ്പർ റിവ്യൂ ❤❤❤
@riyasbabu5191
@riyasbabu5191 11 ай бұрын
കട്ട സപ്പോർട്ട്
@Klpsycho143
@Klpsycho143 11 ай бұрын
ചേട്ടാ😘😘😘
@akarunkumar9661
@akarunkumar9661 11 ай бұрын
ആദ്യമായിട്ട് ആണ് ഞാൻ സിനിമ റിവ്യു കാണുന്നത് ഇതുവരെ കാണാൻ ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം ആയിരുന്നു
@rillythekkath8374
@rillythekkath8374 11 ай бұрын
ഉണ്ണിയെ ഒരുപാട് ഇഷ്ടമാണ് അവസരത്തിനു അനുസരിച്ചു പറ്റുന്ന രീതിയിൽ വീഡിയോ ചെയ്യുക, ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്യണം സിനിമയെ കൊല്ലാതെ നമ്മളുടെ ഒപ്പീനിയന് പറയുക thanks
@m.s.d2016
@m.s.d2016 11 ай бұрын
Super ഉണ്ണിചേട്ടാ ♥️
@prakashtraveldiary
@prakashtraveldiary 11 ай бұрын
❤❤❤ അഭിനന്ദനങ്ങൾ
@sudheesh_wild
@sudheesh_wild 11 ай бұрын
നന്ദിയുണ്ട് ഉണ്ണിചേട്ടാ. ❤️ തോൽക്കാൻ എനിക്ക് മനസില്ല എന്ന് പറഞ്ഞ് നമ്മളെ കൂടുതൽ പോസിറ്റീവ് ആയി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിന്. 🙏🏾❤️ നിങ്ങളുടെ സന്തോഷങ്ങളും ആഘോഷങ്ങളും ഒക്കെ കണ്ട് കൂടെ കൂടിയതാ, തളർച്ചയിൽ വിട്ട് പോകാൻ മനസില്ല. 😏
@Sanetraveller555
@Sanetraveller555 11 ай бұрын
Its a theatre experience ❤
@jojijohn82
@jojijohn82 11 ай бұрын
അഭിനന്ദനങ്ങൾ 👌👌
@muhammadsinan9340
@muhammadsinan9340 11 ай бұрын
Awsome🎉❤
@stanlys123
@stanlys123 11 ай бұрын
Great explanation and fair review. Keep going.
@santhoshr6837
@santhoshr6837 11 ай бұрын
Good come back, don't give up
@jithinunni24
@jithinunni24 11 ай бұрын
Unni etta pakka❤🎉 review
@rjtp3570
@rjtp3570 11 ай бұрын
Its a classic one bro ...... Ithu click aayi varaan kurachu samayam edukkum am eagerly waiting for the second part..❤❤❤❤ Patiyaal a first trailer pls watch it once again and then jst remember the whole fim..... ❤❤❤❤❤❤❤❤ but step by step oronnu alochichu nokyal oro thread namalk reveal aku.... orappicho next part varum munpu palarkkum padam click aayi varikayullu njaan sunday again kanan pokununud....
@ashishmurali9047
@ashishmurali9047 11 ай бұрын
Such a beautiful review. This is how movies should be analysed.
@Asif-hy1gd
@Asif-hy1gd 11 ай бұрын
Good presentation
@beenapulikkal5709
@beenapulikkal5709 11 ай бұрын
👌👌❤❤❤സപ്പോർട് ചെയ്യും ❤❤
@BINOJ8341
@BINOJ8341 11 ай бұрын
ആരൊക്കെ എത്ര തലകുത്തിമറിഞ്ഞ് പടം മോശമാണെന്ന് പറഞ്ഞാലും മലയാളി പ്രേക്ഷകർ സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയ തെളിവാണ് ഇന്നത്തെ ഫാമിലി പ്രേക്ഷകരുടെ അഭിപ്രായങ്ങൾ
@flashdigital6539
@flashdigital6539 11 ай бұрын
super review, and Malaikottai vaaliban Good Movie
@prakashkumar397
@prakashkumar397 11 ай бұрын
സൂപ്പർ 👌
@shamonshaji8550
@shamonshaji8550 11 ай бұрын
Unnichetta full support keep going 🎉🎉🎉🎉
@Jijo-q2j
@Jijo-q2j 10 ай бұрын
Tbf, no star nor any director is safe without a solid screenplay and a flawless direction! See what has happened to Rajni's 'Lal Salam' . Viewers are the true lords of any movie!
@mithunnair8304
@mithunnair8304 11 ай бұрын
Thumbnail vere level❤❤❤
@robythomas2725
@robythomas2725 11 ай бұрын
Kollam adipowli❤❤
@arunk4504
@arunk4504 11 ай бұрын
God bless you ❤❣️❤
@sojansoman5952
@sojansoman5952 11 ай бұрын
Nice unni chetta
@BangaloreKarnataka-pz7by
@BangaloreKarnataka-pz7by 11 ай бұрын
0:03 ahhh polli intro 🎉🎉 power varatte anganee (Kazhinja video ill down aaayathu marikadannu kandathil santhosham)❤
@vineeththomas9926
@vineeththomas9926 10 ай бұрын
First attempt nannayi cheythu. All the best 👍
@jabingeorge
@jabingeorge 11 ай бұрын
Nice review my friend
@jayanG8468
@jayanG8468 11 ай бұрын
😍😍😍👍
@nichoosworld2692
@nichoosworld2692 11 ай бұрын
all the best unni
@raphael1696
@raphael1696 11 ай бұрын
This is the kind of review/ opinion we want. Not exaggerating or understating. Keep going ❤
@VishnuVishnu-x3q6v
@VishnuVishnu-x3q6v 11 ай бұрын
Adipoli unnichetta ith eni adipoliyakikolu
@MervilleJr
@MervilleJr 10 ай бұрын
Amazing.
@sheenm3065
@sheenm3065 11 ай бұрын
Chettan paraunathu kekkan super ekkane continue cheiu chettan ethillum win cheium
Malaikottai Vaaliban | My Opinion | Lalettan | LJP | Malayalam
8:51
LifeofShazzam
Рет қаралды 709 М.