കാമറ , വഴിയിലേക്ക് , തിരിച്ചു വച്ചപ്പോൾ, വീഡിയോ, കൂടുതൽ ഭംഗി .📸✅🚛🚛👍
@rahulsasi63736 ай бұрын
എല്ലാം set ആയി ഒരു വീട് വെച്ച് happy ആയി ഇരിക്കാൻ ആശംസിക്കുന്നു ♥️👍🔥
@rupeshvlog22606 ай бұрын
രാത്രിയിൽ വണ്ടി നിർത്തി കിടക്കുന്ന സ്ഥലം എപ്പോഴും നോക്കണേ ആളും അനക്കവും ഉള്ള സ്ഥലം തിരഞ്ഞ് എടുക്കുക ഒറ്റപ്പെട്ട് പോകരുത് കള്ളൻമാരുടെ ശല്യം എപ്പോഴും പ്രതീക്ഷിച്ച് പോകുക ശ്രദ്ധ അത് എപ്പോഴും ഉണ്ടാകണം Best of Luck,,👍
@msgoatfarm20476 ай бұрын
രണ്ടു ദിവസം കൂടി വീഡിയോ ഇടുമ്പോൾ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ദിവസവും വീഡിയോ ഇടണം pls
@Ronoindia6 ай бұрын
Ath sariya
@alphytjose37986 ай бұрын
അത് നല്ലത് അല്ലെ കുറച്ചു വീഡിയോസ് ബാക്ക് up ഇട്ടിട്ടു ചെയ്യുന്നത് ആവും നല്ലത്... Continues വിഡിയോ വന്നെഗിൽ മാത്രമേ ഇത് കൊണ്ട് ഉപകാരം ഉള്ളു. ഇടക്ക് ഒരു ബ്രേക്കോ ലോഡ് കിട്ടാൻ ലേറ്റ് ആയാലും വീഡിയോസ് continues വന്നാലേ ചാനൽ കൊണ്ട് ഗുണം ഉള്ളു.
@deepakmohan14116 ай бұрын
അതെ...
@jithinarakkaparambil19773 ай бұрын
Karyam okke sariyaa.. but athu idunna avarkkum koodi oru budhimutt alle.... namukk veruthe irunnu kandaal mathi😅
@rajeshgcharuvila6 ай бұрын
ഓരോ യാത്രയും എപ്പിസോഡ് നമ്പർ ഇട്ട് പോസ്റ്റ് ചെയ്യണം പിന്നീട് കാണുമ്പോൾ കാഴ്ചക്കാർക്ക് ഉപകാരപ്പെടും
@rishadneelengal23926 ай бұрын
👍🏻
@rishadneelengal23926 ай бұрын
ശരിയാണ്
@Ashfakvlogger5 ай бұрын
Leyland❤❤❤ uyir ningo kasrotara anjalle
@rajaniranjani56936 ай бұрын
അശോക് ലേയ്‌ലൻഡ് കുവൈറ്റിൽ കാണുമ്പോൾ ഒരു സന്തോഷം
@vivekk76916 ай бұрын
എല്ലാർക്കും ഉണ്ടല്ലോ ഒരു ഫസ്റ്റ് ടൈം...ആതിര👌👌👌
@MAGIC_art_446 ай бұрын
2007-2009 ലേ പഴയ ഓർമ്മകൾ ഒന്ന് പൊടിതട്ടിയെടുത്തു എല്ലാ ആഴ്ചയിലും സ്ഥിരമായി പോയിക്കൊണ്ടിരുന്ന റൂട്ട് ആണ് മിറാജ് ൽ നിന്നും ഫ്രൂട്ട്സ് എടുത്ത് ആലുവക്ക് വന്നിരുന്ന റൂട്ട് ഒരു 60 കിലോമീറ്ററോളം കാട്ടിലൂടെ തന്നെ സാംഗ്ലിയിൽ യാത്ര ചെയ്യണമായിരുന്നു ഇടക്ക് ഒരു മലയാളിയുടെ ( കോട്ടയം കാരൻ അച്ചായന് ) കഞ്ഞിക്കട ഉണ്ട് ഇപ്പൊ അതൊക്കെ ഉണ്ടോ എന്നറിയില്ല
@San_efx7776 ай бұрын
😍
@Bhaskaran1967Kutty6 ай бұрын
വളരെ സൂക്ഷിച്ചു വണ്ടി കൊണ്ടുപോകുക അത് ഏറ്റവും നല്ല കാര്യമാണ്
@Biju-l9r6 ай бұрын
ഹൈവേ പിടിക്ക്,, ഡീസൽ ലാഭംമല്ലേ,,
@jobkx54936 ай бұрын
നാണം കെട്ടവൻമാർ. എരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവർ. ഗതി പിടിക്കില്ല. ഭിക്ഷക്കാർ എത്രയോ അന്ത:സുള്ളവർ. നല്ല ഉദ്യോഗസ്ഥർക്ക് ഇവൻ മാർ നാടിന് അപമാനം' ഈശ്വരാനുഗ്രഹം രണ്ടു പേർക്കും ഉണ്ടാകട്ടെ. നല്ലൊരു യാത്ര ആശംസിക്കുന്നു❤❤❤❤❤❤
@shashiarayil6306 ай бұрын
മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിൽ, വളരെ നന്ദി, ബഹ്റൈൻ ഫാൻസ്
@hamzakutteeri47756 ай бұрын
തുടക്കം തന്നെ അടിപൊളി സീൻ കാണിച്ചു തന്നതിന് ഒരു താങ്ക്സ്
@babukrishnan23606 ай бұрын
ഉണ്ണി... ആതിര കുട്ടി... സൂപ്പർ 👌 ആതിര കുട്ടി ഇപ്പോൾ ലോജിക് ഒക്കെ പറയാൻ തുടങ്ങിയല്ലോ 😍
@gopikrishnan73026 ай бұрын
Leyland gear sound undakille oru gum ullu, black vandi ayyath kond bodiyil kurach koode reflector cum graphics cheyyanamayirunu, ath pole fancy lights running lights with differnt colours ann nalath side body, roof top grillil okke set cheyam, ath pole horn sound pore innukil additional air horn vaikanam allenkil high decibal electric horn vaikanam, njan ettoke parayunath all india permit vandi ayyath kond ann local trip ayyirunenkil eth onnum venda aduta maintance cheyubol ettoke vaichal mathi
@antonyf20236 ай бұрын
കുറച്ചു ഭക്ഷണോം ചെക് പോസ്റ്റും മറ്റു സംഭവങ്ങളും ഒക്കെ കാണിച്ചു വിരസത മാറ്റണം... അതിനു സൗകര്യം കിട്ടുമ്പോൾ പാചകം കാണിക്കണം...
@Priya-b4b2y6 ай бұрын
പൊളി ട്രക്ക് ലൈഫ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@madhuputhoorraman23756 ай бұрын
പെയ്ന്റിംഗ് കഴിഞ്ഞാൽ ഗ്ലാസ് ഫൂൾളും ഷാംപൂ ഉപയോഗിച്ച് നല്ലപോലെ കഴിക്കണം എന്നാലെ വൈപ്പർ സ്മുതായി വർക്ക് ചെയ്യുയുള്ളു പിന്നെ ബ്ലഡ് നോക്കണം ഫ്രൻ്റെ ഗ്രില്ലിൽ വൈറ്റ് റീഫ്ലറ്റേർ സ്റ്റിക്കർ ഒട്ടിക്കുന്നത് വണ്ടിക്ക് നല്ല ഭംഗിയും സുരക്ഷയും ആണ് എപ്പോഴും ഹൈവേ കളിൽ കുടി പോക്കാൻ ശ്രമിക്കുക അതാണ് സൈയ്ഫ്
@harinarayananharinarayanan36376 ай бұрын
Yellapur ചുരം ഇറങ്ങുമ്പോൾ നല്ലോണം ശ്രദ്ദിക്കണം, ഒരുപാട് ആക്‌സിഡന്റ് നടക്കുന്ന സ്ഥലം ആണ്
@Solenomads6 ай бұрын
Masala podikal cheriya tinnukalil sookshicchaal eluppavum safe aayi irikkukayum cheyyum❤
@SarathBhadran55126 ай бұрын
Ashok Leyland ❤❤❤
@RasheedRasheed-dd6ls6 ай бұрын
ഗോവ വഴിപോകരുത് മഴയും. ഗാട്ടും. റോടുംശരിയല്ല vlog കണ്ടതാണ് എക്സ്പ്രെസ് വേ. യിലൂടെ പോകരുതോ. പുതിയ ഹൈവേ
@shinu-to9zd6 ай бұрын
Good Vibes Bro
@tomythomas69816 ай бұрын
Hai Solo 🎉🎉2000 2004 My regular root 😂pynapil load vazhakulam to Mumbai vashi😊😊ormakal😅 yathrakal adipoli kazchakal super 😮 Tomy veliyanoor ❤❤
@manoopkmajeed70326 ай бұрын
മല്ലു സിംഗ് ട്രക്ക്
@shajeerm37126 ай бұрын
Athira kutti very cute 😊😊
@SindhuA.k6 ай бұрын
Athirakutty ❤❤ enik ente mole pole ishttam I like both of you
@PrabeeshKammana6 ай бұрын
ഈ റൂട്ടിൽ പരിചയം കുറവാണെങ്കിൽ മുംബൈ ഭാഗത്തേക്ക് പോകുമ്പോൾ ഇരുട്ടു വീണു കഴിഞ്ഞാൽ അങ്കോളയിൽ നിന്നും മുന്നോട്ടു പോകാൻ നിൽക്കരുത് രാത്രി അലമ്പാണ്
@楊嶌6 ай бұрын
没有手机地图嘛
@PradeepKumar-yi7kq6 ай бұрын
Happy journey and safe drive ❤❤
@anoopdevasiya32146 ай бұрын
എല്ലാം ശെരി ആകും bro പ്രതീക്ഷ കൈവിടാതെ hardwork ചെയ്യൂ എല്ലാം താനേ വന്നോളും time ആകുമ്പോൾ 😍
@radhanair7886 ай бұрын
Super video Athira and Manish.Be careful driving in the rain.Beautiful places.God bless you dears.♥️♥️♥️♥️♥️.
@vipinskumar65126 ай бұрын
അണ്ണൻ വണ്ടി ഇന്ത്യയിൽ എവിടെപ്പോയാലും കാണും 🇮🇳
@KannanMon-ip4po5 ай бұрын
എന്നും വീഡിയോ ഇടൂ പ്ലീസ്ശുഭ യാത്ര ❤️❤️❤️❤️❤️
@keraladriverbussid14936 ай бұрын
Bharath benz ishtapedunnavar❤️🫶
@somejourneys6 ай бұрын
God bless this lovely couple. Enjoy watching your video's.
@ramakrishnanvm84756 ай бұрын
ഇന്ന് ആതിര മോളുടെ കുക്കിംഗ് കാണാൻ പറ്റിയില്ല 🥰എല്ലാം നന്മകളും നേരുന്നുby...Rama. Kuwait
@sureshnair23936 ай бұрын
Nice video again Thanks. Maneessh also driving Athira in normal speed. Good going ❤❤❤
@johnmathew69925 ай бұрын
Ivide alle Arjun kanathayathu😢
@blessanraj62766 ай бұрын
0.45 to 0 49 the sound which i heard with my father...., we were IMMANUEL in roads...
@radhanair7886 ай бұрын
Wish you a safe drive.Be careful Manish.God bless you dears.♥️♥️♥️♥️♥️♥️.
ഒരു bike കാരൻ എൻ്റെ ലോറിയുടെ അടിയിൽ..കിടന്നു പോയതാണ്...അലമ്പ് കാണിച്ച്..ഓവർടേക്ക് ചെയ്തു വന്നു വണ്ടിക്ക് വട്ടം വെച്ച്.. നിർത്താൻ സമയം കിട്ടിയില്ല... Container ആണ് പെട്ടെന്ന് നിർത്താൻ പറ്റില്ല...
@Ronoindia6 ай бұрын
?
@wlllan74816 ай бұрын
പുള്ളിക് ചാനൽ മാറിയ ആണ് @@Ronoindia
@rajeshpkd72486 ай бұрын
Iam watching this video 1st
@ravinair98626 ай бұрын
നമസ്കാരം 🙏, intro കുറച്ചുകൂടി clear ആയി പറയണം, കഴിഞ്ഞ video stop ചെയ്തടത്തു നിന്നും continuation വേണം introil
@rishadneelengal23926 ай бұрын
👍🏻
@rishadneelengal23926 ай бұрын
ശരിയാണ്
@haripriyaharinandh86366 ай бұрын
ഒരു ഹോൺ വേണേ
@amalap40826 ай бұрын
Leyland Sound💥
@sukeshbhaskaran90386 ай бұрын
Beautiful congratulations hj best wishes thanks
@miniatureworld3.036 ай бұрын
Honnavar ആണ് സ്ഥലം ബ്രിഡ്ജ് കഴിഞ്ഞ ടൌൺ... അവിടുന്ന് right കേറി പോയാൽ jogfalls route അടിപൊളി ആണ്.. സാഗർ റോഡ്
@luckysoul96096 ай бұрын
50/100...ഓക്യ കൊടുത്താൽ മതി ബ്രദർ..
@KajaAssainar6 ай бұрын
All The best❤
@travelraj73656 ай бұрын
Super💙👍
@bino2986 ай бұрын
Bro....... ഗാട്ടുകളിൽ കയറ്റം കയറുമ്പോ ഇടയ്ക്ക് ഇടയ്ക്ക് നമ്മൾ കാർ ഓടിക്കുന്ന പോലെ ഡൌൺ ചെയ്തു വലി പരീക്ഷിക്കാൻ പാടില്ല......... ഫുൾ ഫ്രണ്ട് long വ്യൂ ഉണ്ടെങ്കിൽ..... വണ്ടി ഒപോസിറ്റ് വരില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ഗാട്ടിൽ overtake ചെയ്യാവു......... സൂക്ഷിച്ചു ശ്രദ്ധയോടെ പോകുക....... റിസ്ക് ഉള്ള സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങി വീഡിയോ എടുക്കാതിരിക്കുക...........കേരള ബോർഡർ കഴിഞ്ഞാൽ പിന്നെ ആരെയും കണ്ണടച്ച് വിശ്വസിക്കരുത്... പ്രത്യേകിച്ച് അനാവശ്യ സഹായം ചെയ്യാൻ വരുന്നവരെ
@nirmalk34236 ай бұрын
Fantastic
@ratheeshapthattummal64816 ай бұрын
നല്ല വീഡിയോ
@rishadneelengal23926 ай бұрын
Super bro all the best 🎉
@girishmaller36596 ай бұрын
❤❤❤❤❤❤ super good
@moidum35856 ай бұрын
ഹായ് ഉണ്ണീ ആതിര
@saraswathikuttipurath30816 ай бұрын
പ്രധാനപെട്ട സ്ഥലങ്ങളും, പ്രതേകതകളും കഴിയുന്നതും mention ചെയ്യാൻ ശ്രദ്ധിക്കുമല്ലോ 👍
@nasaralnas85896 ай бұрын
AC 23 yel veakku athaannu AC kkum ningal kkum nallath
@jijeshjijeshei40576 ай бұрын
🎉 ഇടാൻ ശ്രമിക്കണം അതായത് നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്
@Adao30216 ай бұрын
Uniform is not compulsory for National Permit
@haridas786 ай бұрын
ഇന്നലെ വീഡിയോ ഇല്ല ലോ
@paravoorraman716 ай бұрын
ആശംസകൾ
@abdulrahmankkd60486 ай бұрын
Vidio aathira randum ushar aakunnundu.
@RejiMathewMeenadom6 ай бұрын
ദിവസവും വീഡിയോ ഇടാൻ ശ്രമിക്കുക. കണ്ടന്റ് ഉണ്ടല്ലോ. ലോറി ലോഡുമായ പോകുന്ന വീഡിയോ സ്ഥിരമായി കാണുന്നവർക്ക് ഇവിടെ എത്തി എന്നൊരു ഞ്ജിജ്ഞാസ ഉണ്ടാവും.
@ArunKumar-em5qo6 ай бұрын
Good enjoy your travel and have safe travel. Good that you are not having any prepared script for your videos. National permit lorry driver don't need uniform. I have never heard a lady main driver paying any fine to police in her trips.
@UmaNair-c7k6 ай бұрын
Good night guys from pune
@lalugeorge66436 ай бұрын
Hi Guys. Hope both are in good health. Athira fish fry and curry is very nice by seeing but taste wise I can't tell anything because I am not tasted. Any praying for your good health and safety journey. Enjoy the trip.
@rajeshmohan25316 ай бұрын
എപ്പോഴും പോകുമ്പോൾ ..half cooked പൊറോട്ട അല്ലെങ്കിൽ half cooked chappati മേടിച്ചു വെക്കുക..വെറുതെ ചൂടാക്കി കഴിക്കാം😊
@johnvarghese29016 ай бұрын
ഒരിക്കലും അരുത്. നിലവാരമില്ലാത്ത പ്രെസെർവറ്റീവ്സ് ആണ് പലതിലും. സ്ഥിരം കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പാ.
@nizamudeenp62956 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@sherpax466 ай бұрын
Bro nillambur baggathe varumbol short itt parayanam♥️
@StimaGamer6 ай бұрын
"98 Leyland national permit vekkada ethinu meethe" - ee orotta dialogeenu leyland ente manasilotta edichu kayariyath 🚒. Film manasilayavar indo?