No video

"മലക്കം മറിയാൻ പിണറായി, വി ഡി സതീശനല്ല "വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് 2016ൽ പറഞ്ഞത്

  Рет қаралды 19,089

PRESS ONE TV

PRESS ONE TV

Ай бұрын

സമകാലിക മലയാളം വാരികയുടെ അഭിമുഖം വൈറൽ
#vizhinjam #vizhinjamlatest #vizhinjamharbour
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 40
@lawrencepx9189
@lawrencepx9189 Ай бұрын
വളരെ കൃത്യമായ ചോദ്യങ്ങളും, ഉത്തരങ്ങളും.
@gopalankp2914
@gopalankp2914 Ай бұрын
ചാണ്ടിയും, അന്തോണിയും, കേരളം ഭരിക്കുമ്പോൾ അവർക്ക് കേന്ദ്രത്തിൽ ഭരണമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ പലതും ചെയ്യാൻ കഴിയുമായിരുന്നു.എന്നിട്ട് ഒന്നും ചെയ്തില്ല.
@sasikunnathur9967
@sasikunnathur9967 Ай бұрын
- കോഴ കിട്ടിയപ്പോൾ ഉമ്മൻ ചാണ്ടി ഒപ്പിട്ടു. ഇതു തന്നെ ലാവ് ലിൻ കരാറിൽ ഒപ്പിട്ടത് കാർത്തികേയൻ ചെയ്തത് കോഴ വാങ്ങി ആകും. കേന്ദ്രമോ സംസ്ഥാനമോ എന്ന് കോലീബി പറയട്ടെ. പിണറായിക്കതിൽ ഒരു പങ്കും കോഴയിൽ ഇല്ല.
@bilalpk9485
@bilalpk9485 Ай бұрын
പിണറായി കാഴ്ചപ്പാട് അന്നും ഇന്നും സുദ്രുഡം . 💪👌👍
@meharji6260
@meharji6260 Ай бұрын
നന്ദി സഖാവെ
@vipinsyam6477
@vipinsyam6477 Ай бұрын
വൈകിയെത്തിയ defence point.... ഈ ഇ൯റ൪വ്യൂ ഇടതുപക്ഷത്തെ ആരും ഇതുവരെ(13.07.2024) ചൂണ്ടിക്കാട്ടിയില്ല...മാപ്രകള്ക്ക് കിട്ടിയീട്ടുണ്ടെങ്കിലും അവ൪ ഇത് ബോധപൂ൪വം പുറത്തുവിടില്ല.
@surendrankr2898
@surendrankr2898 Ай бұрын
ഇതൊന്നും അവന്മാരോട് പറഞ്ഞിട്ട് കാര്യമില്ല. അവന്മാർക്ക് പുണ്യാളൻ പുണ്യാളൻ എന്ന് ബ്ബ ബ്ബ ബ്ബ പറയാനെ കഴിയു.
@sasidharanm7089
@sasidharanm7089 Ай бұрын
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേരള० മറ്റ് സ०സ്ഥാനത്തേ അപേക്ഷിച്ച് എല്ലാ കാര്യത്തിലു० മുൻപന്തിയിലാണെന്നു നാ० അഭിമാനിച്ചിരുന്നു എന്നാൽ കേരള० വിവേകാനന്ദൻ പറഞ്ഞത് പോലെ ഭ്രാന്താലയമാകുമെന്ന നിലയിലാണ് മാപ്റ ഭികരന്മാരു० മത ജാതി ശക്തികളും ചേർന്ന് പിന്നോട്ട് വലിക്കാൻ നോക്കുകയാണ് ഇതിന് കീഴ്പ്പെട്ടാൽ അവസാനം ഫ്യൂഡൽ വ്യവസ്ഥിതിയിൽ കേരള० എത്തിച്ചേരു०
@sasikunnathur9967
@sasikunnathur9967 Ай бұрын
'കെ റെയിലും അങ്ങിനെയാണു - കോഴ കേന്ദ്രത്തിന് എടുക്കാൻ ചാൻസ് നോക്കി ഇരിപ്പാണ്. വിഴിഞ്ഞത്തിൽ അതാണ് നടന്നത് - ഉമ്മൻ മൻമോഹൻ സോണിയ ഇവർക്കെല്ലാം അഴിമതിപ്പണത്തിൽ പങ്കുണ്ട് - ലാവ്‌ലിനിലും ഉണ്ടാകും. പക്ഷെ പഴി ഇടതുപക്ഷത്തിനും ക്രഡിറ്റ് വലതിനും !
@NihalManu-zk9bs
@NihalManu-zk9bs Ай бұрын
❤ldf❤❤❤❤
@bijubijupr8306
@bijubijupr8306 Ай бұрын
LDF സർക്കാർ❤❤❤❤❤
@babut2926
@babut2926 Ай бұрын
പിണറായി 👌🏼👌🏼👌🏼👌🏼
@ahmedkunju6864
@ahmedkunju6864 Ай бұрын
Truth Prevails
@wilsonkoriyan2257
@wilsonkoriyan2257 Ай бұрын
പോർട്ട്‌ വിജയിക്കാൻ ഒരു സമയം 2 മദർഷിപ് ലോഡിങ് അൺ ലോഡിങ് നടക്കണം
@rimariya1232
@rimariya1232 Ай бұрын
Pinarayi nalla kazhchappadulla aalanu
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
8 വർഷം റോളിങ്ങ് ruling. അവർക്ക് തന്നെയാണ്. ക്രെഡിറ്റ്
@sasikunnathur9967
@sasikunnathur9967 Ай бұрын
ഇത് പണ്ടേ പറഞ്ഞതാണ്.
@basheerpulimoottil8148
@basheerpulimoottil8148 Ай бұрын
Vizhinjam port project was unilaterally given a single tender of Adani,period extended to10years additionally, Port Assets were pledged for Adani's Loan, if this is done by Pinarai what about Mapras?.
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Ай бұрын
All the problem is for the truck load of money nothing else, people are just for support only. Anyway Pinarai Vijayan is better than all of them, atleast he has shown his power by making the developments as per international quality that is why Keralam has received many international awards, which no other states could achieve, even then BJP always claim Keralam should see the devevelopments of Gujarat, Uttar Pradesh, Bihar and Madhya Pradesh. What happened now, all are knowing but no can open their because of shame. Actually Pinarai Vijayan should have been the Prime Minister then Indias face would have been number one in the world.
@radhakrishnantc5305
@radhakrishnantc5305 Ай бұрын
നിങ്ങൾ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ബോറടിക്മുന്ന്.
@francisdkuzhippillil3367
@francisdkuzhippillil3367 Ай бұрын
The credit of Vizhinjam port goes to OOMMEN CHANDI SIR alone the people who taking credit is done everything to destroy it,
@yoosufcheloor5124
@yoosufcheloor5124 Ай бұрын
അത്. കൊണ്ടാണ്. പിണറായി പ്രസംഗിച്ചു. കൊണ്ടിരിന്നപ്പോൾ ജനം. ഇറങ്ങി പോയത്'. വിഴിഞ്ഞന്റെ. പിതൃത്വം. ഏറ്റടുക്കാൻ . ഉമ്മൻ. ചാണ്ടി. മാത്രം.
@ekrajerderan1383
@ekrajerderan1383 Ай бұрын
Ayyo nanamille.. Oru kallyttal ayalno
@vsramakrishnan5394
@vsramakrishnan5394 Ай бұрын
സർക്കാർ പണം കൊണ്ട് അദാനിക്ക് ആജീവനാന്തം കൊള്ള ലാഭമുണ്ടാക്കാൻവേണ്ടിഉണ്ടാക്കിയ തലതിരിഞ്ഞ കരാർ...മേശക്കടിയിലൂടെ എത്ര കൈമാറ്റം നടന്നു എന്ന് അന്വേഷിക്കേണ്ടതാണ്.... കേന്ദ്ര ത്തിന് വേണ്ടപ്പെട്ട ആൾക്ക് കരാർകിട്ടിയതുകൊണ്ട് കേന്ദ്രം മിണ്ടില്ല അല്ലെങ്കിൽ EDവന്ന് നിരങ്ങിയേനെ.....!!!
@trivandrummallu3220
@trivandrummallu3220 Ай бұрын
കെ. കരുണാകരൻ രാഷ്ട്രീയ നപുംസകം എന്ന് വിളിച്ചിട്ട് അടിച്ച് പല്ല് പറിക്കണം എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി എന്ന് പറയുമ്പോഴേ ചിത്രം വ്യക്തമാകൂ!
@johnpk8982
@johnpk8982 Ай бұрын
വിജയൻ കഴിവുള്ള നേതാവ്.
@user-yq8yi6hk9g
@user-yq8yi6hk9g Ай бұрын
താൻ മാത്രമേ കണ്ട്ടുള്ള്. ആൾക്കാർ ഇറങ്ങി പോയത് ഊമ്പി യ കോംഗികളും കുറച്ച് മാധ്യമ ക്രിമിനലുകളും
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН