മലപ്പുറം ജില്ലയിലെ ആദ്യത്തെ ലുലു മാൾ ഉദ്ഘാടനത്തിന് ഒരുങ്ങി ഒപ്പം നെസ്റ്റോ സൂപ്പർ മാർക്കറ്റും

  Рет қаралды 40,063

Bappu's world

Bappu's world

Күн бұрын

lulu mal#bappusworld
#malappuram
#lulu
#lulumall

Пікірлер: 93
@silentkiller6248
@silentkiller6248 4 ай бұрын
എന്നാൽ തെറ്റി ബ്രോ നെസ്റ്റോ 1.5 ലക്ഷം sqft യും LULU TIRUR 2.85 sqft യുമാണ്
@sntroll
@sntroll 4 ай бұрын
ലുലു... nesto .... കേരളം വികസിക്കട്ടെ 👍🏻👍🏻
@salampm184
@salampm184 4 ай бұрын
Vikasikkunnund.. Dreg maafiya aanenn maathram
@sntroll
@sntroll 4 ай бұрын
@@salampm184 😄😄😄
@haanavanddi
@haanavanddi 4 ай бұрын
Njan Qatar IL aan 15 varsham aayi oil gas cambinil cooking aan 160 stafinu enik 3 elpar mmaru panik unddu enik kittunna salary uro masam Qatar riyal 7500 indin mani 170000 aan car free room free sapadu free ipool ente waif ne 2 makkale njan uro varshathil uro masam kunddu verunnu ente Kode nilkaan
@haanavanddi
@haanavanddi 4 ай бұрын
Arabi arayam Hindi arayam English arayam Lulu mall qataril 16 nnam unddu
@haanavanddi
@haanavanddi 4 ай бұрын
Lulu mall qataril 16 aan
@sree-rj7sr
@sree-rj7sr 4 ай бұрын
തീരുർ വളരെ ഇടുങ്ങിയ ടൌൺ ആണ്.. ഇപ്പോൾത്തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്...റോഡ് വികസനം ഇല്ലാതെ ഇത്തരം മാളുകൾ കെട്ടിപ്പൊക്കുന്ന അശാസ്ത്രീയ രീതികൾ ശരിയാണോ എന്ന് സർക്കാറുകൾ ശ്രദ്ധിക്കേണ്ടതാണ്.. പണിപൂർത്തിയായി വരുന്ന nh നു സമീപത്തായി ഇത്തരം മാളുകൾ വരുന്നതാണ് അഭികാമ്യം..
@bappusworld
@bappusworld 4 ай бұрын
എന്തായാലും ബീവറേജ് മാള് നെറ്റോ എല്ലാംകൂടി അവിടെ ആകെ കുളമാകും
@superstalin169
@superstalin169 4 ай бұрын
ഏതാണ് ഇടുങ്ങാത്ത ടൗൺ 🤭
@rasheedrashi-hj9iy
@rasheedrashi-hj9iy 4 ай бұрын
പുതിയ അറിവാണല്ലോ 😂😂.. അതു കൊണ്ടായിരിക്കും.. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗൾഫ് മാർക്കറ്റ് ആയ തിരൂർ. പൂർവ്വാധികം ശക്തിയോടെ നിലവിൽ ഗൾഫ് മാർക്കറ്റിനുള്ളിൽ തന്നെ രണ്ട് മാളുകൾക്ക് പുറമെ പുതിയ രണ്ട് മാളുകൾ തുറക്കാൻ പോകുന്നത്.. കോഹിനൂർ.. ഓമേഘ
@kamarudeenpodiyangal8380
@kamarudeenpodiyangal8380 4 ай бұрын
തീരുർ ഇടുങ്ങിയ ടൗണോ നിങ്ങൾ തിരൂർ കണ്ടിട്ടില്ലേ....,
@silentkiller6248
@silentkiller6248 4 ай бұрын
ബിൽഡിങ് ഒക്കെ സർക്കാർ ആണല്ലോ കെട്ടി പോകുന്നത്. ഇജ്ജാതി വിവരമില്ലായ്മ. പൊന്നു ചെങ്ങായി ഓരോ ഏരിയ ബേസ് ചെയ്താണ് വൻകിട സ്ഥാപനങ്ങൾ വരുന്നത് അതായത് ആ ഏരിയയിലെ ഫണ്ട്‌, ബിസിനസ്‌ ഒക്കെ നോക്കിയാണ് അല്ലാതെ ഹൈവേയും പറിയും ഒന്നും നോക്കിയല്ല NB - നാളെ MA യൂസഫലി ക്ക് ഒന്ന് മെസ്സേജ് വിടണം ഹൈവേ ക്ക് അടുത്തായ നരിപറമ്പിൽ ഒരു ലുലു മാള് തുറക്കാൻ 😏😏
@jaKzAra
@jaKzAra 4 ай бұрын
Lulu mall ent orungi yenn adutta kollam an open akuka
@user-uk5vo2nu9z
@user-uk5vo2nu9z 4 ай бұрын
❤❤❤
@superstalin169
@superstalin169 4 ай бұрын
ലുലു ഇനിയും രണ്ട് നില വർക്ക്‌ ചെയ്യാൻ ഉണ്ടെന്നാണ് കേട്ടത് 👍🏻
@bappusworld
@bappusworld 4 ай бұрын
സത്യം ആണോ
@superstalin169
@superstalin169 4 ай бұрын
@@bappusworld അതെ അവർ നെസ്റ്റോയുടെ വർക്ക് തീരാൻ കാത്തിരിക്കുകയാണ്
@silentkiller6248
@silentkiller6248 4 ай бұрын
ഉണ്ടാകുമെന്ന് തോന്നുന്നു ബിൽഡിങ് പ്ലാനിൽ മാറ്റം വരുത്തിയിട്ടുണ്
@haanavanddi
@haanavanddi 4 ай бұрын
Ente veed thirur aan yoosfaliyode uro mole kalliyanam keyichadu thirur annara aan ente friends avide unddu Avan paranjju. 4 nilayil aan Lulu mall verunnu thirur
@silentkiller6248
@silentkiller6248 4 ай бұрын
@@haanavanddi അന്നാരയല്ല പുതിയങ്ങാടി മാങ്ങാട്ടിരിയിലാണ്
@ASHRAFbinHYDER
@ASHRAFbinHYDER 4 ай бұрын
അടുത്ത് അടുത്ത ഇവര്‍ ഉണ്ടാകുമ്പോ കസ്ടമാര്‍ക്ക് വില കുറവില്‍ സാദനം കിട്ടും മത്സരം ,,,,
@bappusworld
@bappusworld 4 ай бұрын
അത് നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് വീഡിയോ എടുക്കാൻ പോയപ്പോൾ അവിടെ കയറ്റിയില്ല
@whitemediakunjimol7076
@whitemediakunjimol7076 3 ай бұрын
ലുലു എനിക്ക് ഇഷ്ട്ടം
@bappusworld
@bappusworld 3 ай бұрын
😘🤩
@superstalin169
@superstalin169 4 ай бұрын
ലുലു അടുത്ത വർഷം ആണ് inauguration നെസ്റ്റോ 21 മാർച്ച്‌ വ്യാഴം ഓപ്പൺ ആകും
@musthafapookkayilpookkayil5156
@musthafapookkayilpookkayil5156 4 ай бұрын
@ZondTruX
@ZondTruX 4 ай бұрын
Google mapll satellite view nokiyamathi.. Nesto valre churthan😅🤏. Pinne Lulu Mall alla Lulu Hypermarket aan.
@bappusworld
@bappusworld 4 ай бұрын
🤩🤩🤩
@silentkiller6248
@silentkiller6248 4 ай бұрын
ലുലു mall ആണ് 285k sqft
@shareef6758
@shareef6758 4 ай бұрын
Thank you bro
@bappusworld
@bappusworld 4 ай бұрын
😄
@rasheedrashi-hj9iy
@rasheedrashi-hj9iy 8 күн бұрын
അജ്ജ്യയെ.. ഒലക്ക സമ്മയ്ക്കും 😆😆😆👍
@bappusworld
@bappusworld 7 күн бұрын
😘
@harshadmp7405
@harshadmp7405 4 ай бұрын
Bappo Nesto supermarket alla hypermarket aanu...
@bappusworld
@bappusworld 4 ай бұрын
🫣😄ya
@dilnadilna697
@dilnadilna697 3 ай бұрын
Kozhikode Lulu mall
@bappusworld
@bappusworld 3 ай бұрын
അവിടെ എന്തായി
@Shefy369
@Shefy369 4 ай бұрын
Nesto yil rate two type m kittum
@bappusworld
@bappusworld 4 ай бұрын
എന്ത് ബ്രോ അങ്ങനെ പറഞ്ഞൽ എനിക്ക് അറിയില്ല
@superstalin169
@superstalin169 4 ай бұрын
ക്വാളിറ്റി കുറവാണ്
@Shefy369
@Shefy369 4 ай бұрын
Lulu quality undelum fixed rate morethan poketmoney aavum... But nesto low budget il pocketmoney micham varunna reethiyil purchase cheyyam... Quality venel ath choose cheyyam..quality kuravullath useful aayitulla products m nammuk choose cheyyam... Bt lulu angne oru system provide cheyyunne illa... Athan nesto avarude koode tane market level keri nilkunath...
@naseefkc8347
@naseefkc8347 4 ай бұрын
​@@Shefy369of course nesto is better than lulu
@Shefy369
@Shefy369 4 ай бұрын
@@naseefkc8347 ys.. Matramalla nesto de own products market il available aan.. So rate kurach avark vilkkem cheyyam.. Quality kuravanel cstmrs pinem kerukayilla.. So avarude products m sale und... 👍🏻
@abdullakp459
@abdullakp459 3 ай бұрын
പൊതുവേ തിരൂരിൽ ചൈനീസ് സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന സ്ഥലമാണ്
@bappusworld
@bappusworld 3 ай бұрын
അവിടെ പോയി ഒരു വീഡിയോ എടുക്കണം
@user-mt8pt3jb1b
@user-mt8pt3jb1b 4 ай бұрын
Nesto made in china
@MuhammedHaneef654
@MuhammedHaneef654 4 ай бұрын
Pc ജോർജ്ജ് കാണും എന്ന് കരുതുന്നു
@bappusworld
@bappusworld 4 ай бұрын
ആര് കണ്ടാലും വേണ്ടിയില്ല
@user-bh4yk7kn6r
@user-bh4yk7kn6r 4 ай бұрын
എന്താണ് ഭായ് വീഡിയോ ചെയുമ്പോൾ ഒരു സ്റ്റാൻഡേർഡ് ഒകെ വേണ്ടേ ഇത് ചന്തക് പോയതുപോലെ യുള്ള വീഡിയോ ആയിപോയി
@bappusworld
@bappusworld 4 ай бұрын
🫣😄
@ADHIL55
@ADHIL55 4 ай бұрын
Nesto Opening date 21st march
@bappusworld
@bappusworld 4 ай бұрын
മാർച്ച് 21 ആണോ സത്യമാണോ
@ADHIL55
@ADHIL55 4 ай бұрын
@@bappusworld aa നാളെയാണ്
@ADHIL55
@ADHIL55 4 ай бұрын
@@bappusworld 11മണിക്ക് public nu തുറന്ന് കൊടുക്കും. നിങ്ങൾ വരൂലെ 😊
@vibnjo8140
@vibnjo8140 4 ай бұрын
ഉള്ളത് പറഞ്ഞൽ പോരെ 😅
@RoshanLal-zs5vh
@RoshanLal-zs5vh 3 ай бұрын
ബോ സെ. :ലുലു മാൾ അല്ല .... ഹൈപ്പർ മാർക്കറ്റല്ല
@bappusworld
@bappusworld 3 ай бұрын
😄🤫🤫
@user-vx5bu9hn5f
@user-vx5bu9hn5f 3 ай бұрын
ആദ്യം റോഡ് വികസിക്കട്ടെ അല്ലാതെ എന്ത് വന്നിട്ടും കാര്യം ഇല്ല
@bappusworld
@bappusworld 3 ай бұрын
🤫👀
@user-xq2cg2vh9f
@user-xq2cg2vh9f 4 ай бұрын
അവിടെ lu lu വിജയിക്കില്ല 🤔🤔കണ്ടോ
@haanavanddi
@haanavanddi 4 ай бұрын
Lulu evidanakilom vijayam unddu Nestor. Unnum allaaa Lulu soper aan displayi adikkal
@bappusworld
@bappusworld 4 ай бұрын
👍🏾
@bappusworld
@bappusworld 4 ай бұрын
നോക്കാം
@silentkiller6248
@silentkiller6248 3 ай бұрын
തേങ്ങയാണ് 120 കിലോമീറ്റർ അപ്പുറത്ത് ഉള്ള കൊച്ചി ലുലു വിൽ പോയാൽ കാണുന്ന മലപ്പുറം ജില്ലക്കാരിൽ കൂടുതലും തിരൂർ ഏരിയ ക്കാരാകും
@salimthorakkal5477
@salimthorakkal5477 4 ай бұрын
LULU കോട്ടക്കലും പണി തുടങ്ങി അറിഞ്ഞോ
@sidharthsidhu7978
@sidharthsidhu7978 4 ай бұрын
Evide..!? 👀
@AboobackerSidheeq-lp5ug
@AboobackerSidheeq-lp5ug 4 ай бұрын
Perinthalmannayilum
@bappusworld
@bappusworld 4 ай бұрын
എന്തിനാ ചെങ്ങായി ഇല്ലാത്ത കാര്യങ്ങൾ പറയുന്ന
@rasheedrashi-hj9iy
@rasheedrashi-hj9iy 4 ай бұрын
​@@bappusworld😆😆😆
@superstalin169
@superstalin169 4 ай бұрын
തിരൂർ, പെരിന്തൽമണ്ണ മാത്രം
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
യുവതിയുടെ നിലവിളി I Dubai
5:37
Pravasi News
Рет қаралды 457 М.
Which is the worst district in Kerala? Public Opinion | Midhun C M
10:08
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН