ഞൻ ഒരു കൊല്ലംകാരനാണ്, പക്ഷെ തിരുവനന്തപുരത്തെ പറ്റി മോശം കേൾക്കുന്നത് എനിക്ക് ഇഷ്ടമല്ല... I ❤ TVM
@roshinroy3142 Жыл бұрын
ചന്തവിള പോയാൽ മതി നിന്റെ ഈ അഭിപ്രായം മാറിക്കോളും
@ShajiVarghese-jq5cm Жыл бұрын
Good ❤ from Trivandrum
@amalamal7965 Жыл бұрын
TVM പൂറ്റിലെ ജില്ല
@ZionismX Жыл бұрын
😅😅😅
@abdulnajeeb87 Жыл бұрын
But Thiruvananthapuram 👎👎👎 Mlapuram 🔥🔥🔥🔥
@royal58072 жыл бұрын
കേരളം പൊളിയാണ് കേരളത്തിലെ 14 ജില്ലയും നമുക്ക് ഒരേ പോലെയാണ് 💪💪💪💪 കേരളീയൻ 🌴🥰🥰
@ZionismX Жыл бұрын
😊
@sajeeshpc3065 Жыл бұрын
❤❤
@muhammedharis3705 Жыл бұрын
Peedanathilfirst
@anwarsithara65811 ай бұрын
❤❤❤
@sajikeral11 ай бұрын
‘ഒരേ പോലെ ‘ ആണെന്നോ . അ വാക്കിന്റെ അർത്ഥം മനസിലാക്കിയാണോ എഴുതുന്നത് ? ഒരേ പോലെ ഉള്ള ഒന്നും ഇല്ല സുഹൃത്തേ
@കുറവിലങ്ങാട്ടുകാരൻ10 ай бұрын
എന്റെ അനുഭവത്തിൽ ഞാൻ കേരളത്തിലെ 14 ജില്ലയിലും പോയിട്ടുണ്ട് കോട്ടയംകാരനാണ് അടിപൊളി ആളുകളെ മീറ്റ് ചെയ്തിട്ടുണ്ട്... കോഴിക്കോട് ആളുകൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്ത് സ്നേഹം ആണ് അവർക്ക്. പിന്നെ എല്ലാ ജില്ലയും കൊള്ളാം.
@maneeshms6605 ай бұрын
Njanum keralathile 14 jillakalilum ealla idathum poyittund ealladathum nalla alkarem mosham aalkarem kandittund eallajillem orupola okke thanna but i love kerala ippo njan qataril aan valland miss cheyyunnund😢
@ABHI-qp4yx23 күн бұрын
Athu engane trainil ano pokunnath@@maneeshms660
@m.s.p2223 Жыл бұрын
കണ്ണൂർ നല്ല ഹോട്ടൽസ് ഇല്ലന്നോ 😹എന്ന് കൊച്ചി കാരൻ🤣... മലബാർ 🔥ഉള്ള അത്ര ഫുഡ് കളി ഒന്നും അങ്ങ് കൊച്ചിൽ ഇല്ല
@afcutzz3096 Жыл бұрын
ath anne😂
@kuriakosepaul112 Жыл бұрын
uvaa ne kochi kaanathaa konda kannur okke oro fixed placeil mathramalle food kitollu ne kochi kandatinda Ernakulam full kandatinda mwon ath kaanatha kondanu parayunathu
Sathyam nammal kozhikoden biriyaniyum halwayum Thalassery biriyani food in peruketta naad aan
@borntowin6246 Жыл бұрын
No ...,, കൊച്ചിയില് വെറ്റെെറ്റി ഫുഡ് കിട്ടു൦.....
@ameliyasantos97142 жыл бұрын
ഞാൻ കോട്ടയം ഏറ്റുമാനൂർ. ഞാൻ വർക്ക് ചെയ്യുന്നത് malprm. മഞ്ചേരി grmnt hsptl. ഒന്നോ രണ്ടോ കമന്റ് മലപ്പുറം മോശം ജില്ലയാണെന്ന് പറഞ്ഞു. വെറും മതത്തിന്റെ പ്രശ്നം ആണ് അത്. പൊതുവെ നല്ല സഹകരണം സഹായം ഉള്ള ജില്ല ആണ്. ഞങ്ങൾ എല്ലാവരും പുറത്തുള്ളവരാണ് എല്ലാവരും നല്ല അഭിപ്രായം ആണ് മലപ്പുറം. Happy x'mas to everybody
@arjunrajeev91312 жыл бұрын
മതത്തിന്റെ കാര്യത്തിലേക്ക് കടക്കുമ്പോൾ മാത്രം മോശം ആകും ബാക്കി എല്ലാം 👍👍
@ameliyasantos97142 жыл бұрын
@@arjunrajeev9131. അല്ല പൊതുവെ എല്ലാവർക്കും മലപ്പുറം എന്ന് കേട്ടാൽ മുസ്ലിം എന്നൊരു ചിന്ത ഉണ്ട് തെറ്റായ ചിന്ത ആണ് അത്
@fenbwoy82312 жыл бұрын
@@ameliyasantos9714 Kop Anu Athokkey Pand..
@masthanjinostra29812 жыл бұрын
Kottayam = Literacy top. Malapuram = Least literacy. Also most poorest population
@arjunrajeev91312 жыл бұрын
മതത്തിന്റെ കാര്യത്തിലേക്ക് കടക്കട്ടെ അപ്പോ ബോധ്യപ്പെടും
@MuhammadarafathKommodan5 ай бұрын
വയനാട് കണ്ണൂർ കോഴിക്കോട് മലപ്പുറം നല്ല ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആളുകൾ പിന്നെ നല്ല ഫുഡും കിട്ടും. ഇപ്പൊ നല്ല വികസനം നടക്കുന്നു. നല്ല പ്രകൃതിയും.ഈ നാലു ജില്ലകൾ ഒരിക്കലും ആർക്കും മാറ്റി നിർത്താൻ കയ്യില്ല.❤❤
@ZLQ904 ай бұрын
Jilla tharam thirich nallath- mosham enn parayendathilla
@FathimaRifa-nt7uv4 ай бұрын
കാസർഗോഡ് also malbar pande പൊളി elhe
@Ben-n5g4 ай бұрын
@@FathimaRifa-nt7uvKasarkode there's no development.
@ajmalns40404 ай бұрын
Njhan oru Kollam karananu ... വയനാട് കണ്ണൂർ കോഴിക്കോട് ജില്ല അങ്ങനെ അറിയില്ല.. മലപ്പുറം ഫ്രണ്ട്സ് ind അവരെ ഫാമിലിയുംഅറിയാം ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട് നല്ല ആൾക്കാരാണ്
@loneliness78033 ай бұрын
Onnu podo. Kure fake nanma marangal
@rawmediamalayalam2 жыл бұрын
ജില്ലകൾ എല്ലാം നല്ലതാണ്. അവിടെയുള്ള ചില മനുഷ്യരെ മാത്രമാണ് ഇഷ്ടം അല്ലാത്തത്.
@Vimal-ry1fz10 ай бұрын
Athe society myr aaaal
@nandhu6665 Жыл бұрын
എല്ലാ ജില്ലയിലും നല്ലവരും ഉണ്ട് ചീത്ത ആൾക്കാരും ഉണ്ട് 👍
@fclock905610 ай бұрын
I agreed 🔥
@fathimashajuu23969 ай бұрын
💯
@GwyyshsbakIzjsbsbszjzjzjhh6 ай бұрын
@user-pp4uq1tt1tനിന്റെയൊക്കെ ഉണക്ക കേരളത്തിൽ ചേരാതെ കന്യാകുമാരി ചെയ്തത് പോലെ തമിഴ്‌നാട്ടിൽ ചേർന്നാൽ മതിയാരുന്നു. തമിഴർ ഇത്ര നന്ദിയില്ലാത്തവർ അല്ല. പഠിക്കാൻ കോളേജ്, ചികിൽസിക്കാൻ RCC ഒക്കെ വേണ്ടപ്പോൾ തിരുവനന്തപുരം വേണം. കണ്ണൂര്കാരൻ പിണറായി മുഖ്യമന്ത്രി ആവാൻ 14 ഇൽ 13 സീറ്റും ജയിപ്പിച്ച് കൊടുത്ത ഞങ്ങൾക്ക് ആരോടും പക ഒന്നും ഇല്ല. തിരിച്ച് വെറുപ്പ് മാത്രം കിട്ടുന്നു. തിരുവനന്തപുരം ഒരു തമിഴ് പേരാണ്. ഈ ജില്ലയെ ഭാരത സർക്കാർ തമിഴ്‌നാട്ടിൽ ചേർക്കട്ടെ. തമിഴൻ രണ്ട് കയ്യും നീട്ടി ഏറ്റെടുത്തോളും.
@ruthulnair77996 ай бұрын
👍
@hajirashajahan65445 ай бұрын
👍
@godsoncountrykerala5 ай бұрын
എൻ്റെ അഭിപ്രായത്തിൽ മലബാർ ഏരിയ ഞാൻ കണ്ടതിൽ നല്ല മനുഷ്യത്തം ഉള്ള ആളുകൾ ഉള്ളത് ..കുറ അനുഭവവും ഉണ്ട് ..പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം,
@rainydayss-r8d3 ай бұрын
❤️❤️😍
@HarisCk-t9n2 ай бұрын
ഹാവൂ im belongs from mpm sir
@Hameedpervodi Жыл бұрын
ഈ നെഗറ്റീവ് ചോദ്യം ചോദിച്ചു ആള്കാരെ തമ്മിൽ തെറ്റിച്ച ഓനെ ആരെങ്കിലും ഒന്ന് ഒരു അടി കൊടുത്ത് സഹായിക്കൂ😂
@akabdullahmohammed232710 ай бұрын
Well said.
@SoudaNaj7 ай бұрын
😅😅
@shinybinu61545 ай бұрын
Satyam
@sujithvishnu86645 ай бұрын
ഈ ചോദ്യം ചോദിച്ചുവൻ ജനിച്ച ജില്ലയാണ് ഏറ്റവും മോശം അതും നീ ജനിച്ചത് കൊണ്ട് മാത്രം
@sujakrishnannairАй бұрын
Correct 💯
@SlowedHope Жыл бұрын
എന്നോട് ചോദിച്ചാൽ എനിക്ക് പറയാനുള്ളത് ഒന്നേ ഉള്ളു! കേരളത്തിലെ എല്ലാ ജില്ലയും പൊളിയാണ് ❤❤ തിരുവനന്തപുരംകാരൻ ✌🏻❤️
@H9oooooooo Жыл бұрын
Keralathil kunddan adi jilla calicat aan 😂😂
@akhillal405911 ай бұрын
അണ്ടി ആണ്, kochi ഇൽ ഒന്ന് വന്നു നോക്ക് മവനെ
@പെരുമ്പാവൂർക്കരൻ10 ай бұрын
തിരുവനന്തപുരം ഓട്ടോക്കാർ പറ്റിക്കും പരിചയം ഇല്ലാത്തവർ വന്നാൽ പിന്നേ ആളുകൾ തമിഴമാർ ടെ style ആണ് ( മുളച്ചാൽ മുള്ള് ജനിച്ചാൽ കള്ളൻ എന്നാണ് ഞങ്ങൾ പാണ്ടികളെ പറയുന്നത് ആ toch tvm കാർക്ക് ഉണ്ട് ) പറയുമ്പോൾ ദേഷ്യം തോന്നിയിട്ട് കാര്യം ഇല്ല സത്യാവസ്ഥ അതുപോലെ മലപ്പുറം കപട സദാചാരക്കാർ ആണ് മലപ്പുറം (എറണാകുളം ആണെകിൽ അയൽവാസി മരിച്ചാലും ആ മരണ വീട്ടിൽ പോകില്ല അടുത്ത വീട്ടിൽ ഒരു പ്രശ്നം ഉണ്ടായാലും അന്വേഷിക്കാൻ പോകില്ല തൃശൂർ സൂപ്പറാണ് എന്നാലും എറണാകുളം ആയിട്ട് വല്യ ഡിഫറെൻറ് ഇല്ല അന്യ നാട്ടുകാരെ കൂടുതൽ help ചെയുന്നത് കൊല്ലം പാലക്കാട് കാസർകോട് കോട്ടയം ഇടുക്കി ആണ് ഇടുക്കി മറ്റുള്ളവരെ വരുത്തന്മാരെ respect ചെയുന്ന സ്ഥലം ആണ് എറണാകുളം എല്ലാം സ്ഥലവും ഒരേപോലെ അല്ല കൊച്ചി മാത്രമല്ല എറണാകുളം ഇടുക്കി കോട്ടയം തൃശൂർ ആലപ്പുഴ അതിർത്തി ആണ് ഞാൻ പെരുമ്പാവൂർ ആണ് എന്നെപോലെയല്ല കൊച്ചി അതുപോലെ മുവാറ്റുപുഴ വേറെ style ആണ് അങ്കമാലി വേറെ level By a national permit ഡ്രൈവർ 😇all Kerala tamilnad Karnataka 😁
@Vridhhhijjj10 ай бұрын
@@H9oooooooo Neeyum ninte bappayum ano ivide kundan adikan varunne njagal arum kanditt illallo kundanmar Ella jillayilum und
@dikkiloona691810 ай бұрын
@@പെരുമ്പാവൂർക്കരൻ എറണാകുളത്തു തേവരയിൽ നിന്ന് സൗത്ത് റെയിൽ വെ പോകാൻ main റോഡിൽ നിന്ന് root മാറി പോയ ഒരു ഓട്ടോക്കാരനെ tvm കാരനായ ഞാനും ഓർക്കുന്നെടാ... ഞാൻ ചോദിച്ചപ്പോൾ short കട്ട് എന്ന് പറഞ് ഓടിച്ച ഒരു കഴുവേറി എറണാകുളം മൈര്. ഇവനെ പോലെ മിക്കതും എറണാകുളത് ഉണ്ട് എന്ന് പറഞ് erkm മോശമാകുവോ മൈര്
@NajiNet5 ай бұрын
ഞാനും കേരളത്തിൽ ഏകദേശം എല്ലാ ജില്ലകളിലും പോയിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മലപ്പുറം ബാക്കിയുള്ള ജില്ലകൾ എല്ലാം അടിപൊളിയാണ് മലപ്പുറത്തിന് കുറച്ചുകൂടി നല്ലതാണ് ആളുകളുടെപെരുമാറ്റം ഭക്ഷണം മലപ്പുറം ആണ് നല്ലത്
@movimax2554 ай бұрын
Ne മലപ്പുറത്തു എവിടെയാ 🤣
@shamilrasheed50714 ай бұрын
Kollam is the worst
@ajmalns40404 ай бұрын
@@shamilrasheed5071why
@SindhuM-fg6oc3 ай бұрын
Thanks
@rabii0073 ай бұрын
@@movimax255 from calicut malappuram is the best one❤
@edathinathjohncherian23462 жыл бұрын
Do not ask this type of questions we all are keralites ,when we go beyond Kerala you will come to know.
@vivek43122 жыл бұрын
True
@meme833111 ай бұрын
no crime rate is high in kollam, sahaayamanasthithi illatha aalkar, theri parayunnavarum
@ShadowBeatZ-dd7pd10 ай бұрын
@@meme8331hemme kutti ethu jilla aanu oru list angu tharam.. Theri ella nattilum parayum.. Kuttik ath kettu sheelam illathond thonunne aan.. Pine sahayam.. Ath cheyunnavarum und.. Cheyyathavarum ind.. Ella jillayilum kaanum angane.. Oru jilla mathram fullode angane ayi pogilalo🤗
@GwyyshsbakIzjsbsbszjzjzjhh6 ай бұрын
@@ShadowBeatZ-dd7pdswayampongi bomboli kannurkari avum. Vadakkar ellam swayampongikal aanu. Ennitt oru fake vinyam vere
@ashwinsuresh27875 ай бұрын
Yes ...
@Ahammedshuhaib-j1k5 ай бұрын
14 ജില്ലയിലും പോയിട്ടുണ്ട് Best കോഴിക്കോട് & മലപ്പുറം നല്ല സ്നേഹം ഉള്ള ആൾക്കാർ ആണ്
@ZLQ904 ай бұрын
Ellaa jillayum nallathanu enn parayunnathanu better...njan Calicut karananu...malayalikal thammil oru competition avishyam undo??nammal keralam muzhuvan oru jillayude size alle ulluu
@shibuparavurremani29394 ай бұрын
രണ്ടും മുസ്ലിം ഭൂരിപക്ഷ മേഖല താങ്കളും മുസ്ലിം അതുകൊണ്ട് ആയിരിക്കും താങ്കൾക്ക് സ്നേഹ കൂടുതൽ അൻഭവപ്പെട്ടത് ഞാൻ കണ്ടിടത്തോളം എറ്റവും കൂടുതൽ വർഗ്ഗീയ ചിന്താഗതിയുള്ള ജില്ലകളിൽ പെടും ഈ ജില്ലകൾ കാരണം സ്വന്തം മതം കഴിഞ്ഞേ അവർക്ക് വേറന്തും ഉള്ളൂ
Malappurath kozikkodum evideyado vargiyatha paranjath bro.malappuram aanengil thanne bjp kkararalle malappurathine kurich nuna prajarananhal nadathunnath. Malappurathikkaru vargiyatha parayatarilla malappurathu kkarae kurich vargiyata bjp kkare parayarollu. Athum oru muslim booribakshamullath kond
@shibuparavurremani29394 ай бұрын
@@rayifahammed7084 മലപ്പുറം കോഴിക്കോടും വർഗ്ഗീയ കൂടുതല് ഉളള സ്ഥലം തന്നേ അവിടെ ഉള്ളവർക്ക് സ്വന്തം മതം കഴിഞ്ഞേ വേറെ എന്തും ഉള്ളൂ അത് ബിജെപികാരൻ പറയുന്നത് അല്ല ഈ രണ്ടു സ്ഥലങ്ങളും മുസ്ലീമുകൾ കൂടുതൽ ഉള്ള സ്ഥലം ആണ് അതുകൊണ്ട് തന്നെ അവിടെ ജയിക്കുന്നത് മുസ്ലിം ലീഗും
@Sameer-om8yp Жыл бұрын
കേരളത്തിൽ ഒരിടവും മോശം ഇല്ല. . ..മോശം ആണെന്ന് പറയുന്നവർ പൊട്ടാക്കിണറ്റിലെ തവളകൾ ആണ്. .....ഇന്ത്യയിലെ ഒട്ടു മിക്ക state കളും ചുറ്റി കണ്ട ഒരു സൈനികൻ ആണ് ഞാൻ കേരളത്തെ പോലെ ഒരു state ഇല്ല ❤ പിന്നെ എല്ലാ ജില്ലയിലും കാണും ചില ആളുകൾ എല്ലായിടത്തും ഉണ്ട് അതു മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി
@maneeshms6605 ай бұрын
Yojikuunnu
@Intense2304 ай бұрын
പോടോ അവിടുന്ന്... നീ കോഴിക്കോടും മലപ്പുറവും വന്ന താമസിച്ചിട്ട് കൊല്ലത്തും തിരുവനതപുരത്തും കൂടി ഒന്ന് നിന്ന് നോക്ക് അപ്പൊ അറിയാം ഒരുപോലെ ആണോന്ന് 😅😅😅
@moideenmenatil98944 ай бұрын
yes.
@laluv320817 күн бұрын
❤
@Prince-vx5if Жыл бұрын
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഇവിടം പൊളി ആണ് ഹെൽപ്പിങ് മെന്റാലിറ്റി കൂടുതൽ
@rajgopalpv9590 Жыл бұрын
എന്നിട്ട് ഏറ്റവും കൂടുതൽ ദാരിദ്ര്യം ഈ പറഞ്ഞ ജില്ലകളിൽ ആണല്ലോ....
@Prince-vx5if Жыл бұрын
@@rajgopalpv9590 ദാരിദ്ര്യം ഒരു നേരത്തെ ഭക്ഷണം ലഭിക്കാത്തവർ ഉണ്ടാകും. മാറും. അത് എല്ലായിടത്തും ഉണ്ട് എന്ന് ആണ് എന്റെ ചെറിയ അറിവ് താങ്കൾക്ക് വലിയ അറിവ് ഉണ്ടെങ്കിൽ തിരുത്താം.. ആളുകളെ സഹായിക്കൽ ആണ് ഈ ചർച്ചക്ക് തുടക്കം കുറിച്ചത് ദാരിദ്ര്യ കണക്ക് ആണെകിൽ എന്തായാലും നമ്മുടെ രാജ്യത്തിന്റെ റാങ്കിന്റെ അത്ര ഓന്നും ഈ ജില്ലകളിൽ ഇല്ല.
@rishadrishad2867 Жыл бұрын
@@rajgopalpv9590അതിന് നിന്റെ തന്ത മൈരൻ അല്ല അവിടെ ഭരിക്കുന്നത് പൂറാ
@rajgopalpv9590 Жыл бұрын
@ayeshaashraf9252 എടാ സ്കൂൾ കാണാത്ത വിവരദോഷി പോവേർട്ടി ഇൻഡക്സ് പ്രകാരം കേരളത്തിൽ ഏറ്റവും ദാരിദ്ര്യം ഉള്ള ജില്ല മലപ്പുറം ആണ് ചൊറിച്ചിൽ ഉണ്ടെങ്കിൽ മാന്തടാ....
@rishadrishad2867 Жыл бұрын
@ayeshaashraf9252 പിന്നെ നിന്റെ തള്ളയുടെ തള്ളച്ചി ആണോടാ പന്ന പൊലയാടി തേവിടിച്ചി മൈരാണ്ടി അവിടെ പോയി ഊമ്പി ഭരിക്കുന്നത് അറവാണിച്ചി പൂറാ 🤣🤣🤣🤣
@scoopoutclub467710 ай бұрын
ഒരുത്തൻ കണ്ണൂർ പറഞ്ഞു, ഞാൻ തിരുവനന്തപുരംകാരൻ ആണ്. ഒരിക്കൽ ആദ്യമായിട്ട് കണ്ണൂർ പോയപ്പോ. ബസ് ആണേലും ഓട്ടോ ആണേലും വളരെ നല്ല രീതിക്കാണ് പെരുമാറിയതും സ്ഥലം ഒക്കെ പറഞ്ഞുതന്നതും ഒക്കെ. വളരെ പോസറ്റീവ് experience ആയിരുന്നു.
ഞാൻ കണ്ടതിൽ വെച്ചിട്ട് തിരുവനന്തപുരം ആണ്... പണം ആണ് അവർക്ക് മുഖ്യമം... സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ജനം , മനുഷ്യത്വം കുറവാണ്... തെറിപറയാനും... ക്രൂരത കാട്ടാനും ഒരുമടിയും ഇല്ലാത്ത ജന സമൂഹം...
@Belligoal112 жыл бұрын
Sathyam👍
@seethalkumar53502 жыл бұрын
Stym
@nithin32342 жыл бұрын
100%
@chandrane72392 жыл бұрын
വളരെ ശരി
@BijoMJohn2 жыл бұрын
പല ജില്ലാകാർ ജീവിക്കുന്ന തലസ്ഥാനം 🤔
@AdarshM-gx4bz9 ай бұрын
സ്വയം സ്വന്തം ജില്ലയെ പുകഴ്ത്തുന്നത് അല്ല യഥാർത്ഥ നല്ല മനസ്സുള്ളവർ.... ഒന്നും പറയാതെ കമന്റിടാതെ പതുങ്ങിയിരിക്കുന്ന വയനാട്,കാസർഗോഡ്, കോട്ടയം തുടങ്ങിയവരാണ് യഥാർത്ഥത്തിൽ നല്ല ജില്ലക്കാർ ❤❤❤❤❤❤
Alappuzha ya ee comment box il polum kandittillaa😂😂.. Ene kerala thil allee 😂😂
@akshay48485 ай бұрын
കാസറഗോഡ് ❤️
@ഷാൻഷാൻ-ഫ9ഷ3 ай бұрын
ഞാനൊരു. Tvm കാരൻ. ആണ്. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജില്ലാ മലപ്പുറം bcz എന്റെ സ്കൂട്ടി സ്‌കിഡ് ആയി ബോധം പോയി പിന്നെ കണ്ണ് തുറന്നപ്പോ ഹോസ്പിറ്റൽ ആണ് കൂടെ കുറെ ആളുകലും അവരെ കണ്ടപ്പോ ഉള്ള ബോധവും പോയി എന്താ സംഭവിക്കുന്നത് എന്ന് അറിയാണ്ട് പിന്നെയാ മനസിലായത് അവരെല്ലാം കൂടെ എന്നെ താങ്ങി പിടിച്ചു തൊട്ട അടുത്തുള്ള ഹോസ്പിറ്റൽ കൊണ്ട് വന്നതാണെന്ന്.
@Swathi-kb5vi Жыл бұрын
Personally എനിക്കും എന്റെ ഫാമിലിക്കും ഏറ്റവും മോശമായ അനുഭവം ഉണ്ടായിട്ടുള്ളത് തൃശൂർ ജില്ലയിൽ നിന്നുമാണ്. ഒരിക്കലും ആ ജില്ലയിലെ എല്ലാ മനുഷ്യരും അങ്ങനെ ആവണമെന്നില്ല 😊but ഞാൻ ഒരുപാട് പ്രതീക്ഷകളുമായി വന്ന, എന്റെ സ്വന്തം നാടുകഴിഞ്ഞാൽ ഏറെ പ്രിയപ്പെട്ടതായി കരുതിയിരുന്ന സ്ഥലത്ത് നിന്നും ആൾക്കാരുടെ behaving തീരെ accepted ആയിരുന്നില്ല. (Especially auto drivers) അതുകൊണ്ടാണ് തോന്നുന്നു ഇപ്പോഴും തൃശൂർ എന്ന് കേൾക്കുമ്പോൾ ഒരു താൽപ്പര്യകുറവ് 😓..ആൾക്കാരെ ബഹുമാനിക്കുന്നതിലും സ്നേഹിക്കുന്നതിലും പാലക്കാടുകാര് എപ്പോഴും അടിപൊളി ആണ് ❤️ വിനീത് ശ്രീനിവാസൻ പറഞ്ഞത് പോലെ ഏറ്റവും സമാധാനമായ അന്തരീക്ഷവും അതുപോലെ മനുഷ്യന്മാരും അത് പാലക്കാട് മാത്രമേ കാണുള്ളൂ 🥰
@Midhun776 Жыл бұрын
Enikkum bro njaan palakkad anu but TSR panikki poyappo avar panichyinumilla paranju pinne cash 250 kk tarunnath
@habeebnpalam11 ай бұрын
തൃശൂർ ഓട്ടോക്കാരുടെ ഉടായിപ്പിൽ ഞാനും പെട്ടു പോയിട്ടുണ്ട്.
@@vishnuvichu7125 ആരാ താങ്കളോട് പറഞ്ഞത് പാലക്കാട് കാര് തമിഴ്നാട് പോകുള്ളൂ എന്ന്? I think tamilnaadu is better than thrissur 😬 and my dear brother നാട് ഏതാണ് എന്നുള്ളതല്ല പ്രശ്നം എവിടെയാണെങ്കിലും അല്പം മാന്യമായ ആള്ക്കാര് വേണം അതിപ്പോ മലയാളീസ്നെ വെച്ച് compare ചെയ്യുമ്പോ സ്നേഹത്തിന്റെയും മര്യാദയുടെയും കാര്യത്തിൽ തമിഴ്നാട്ടിലെ ജനങ്ങൾ ഒരുപാട് മുകളിലാണ് ❤️
@dheerajmsd970211 ай бұрын
Etavum oolla jila palakad aanu, sthreekalaku theere bahumaanam kodukaatha jil, ippozhum sthreedhanam avrku oru normal thing aanu, oru purogathim ilaatha aalkaarum, Thrissur is far far better than palakad
@finofran Жыл бұрын
എല്ലാവർക്കും സ്വന്തം ജില്ല തന്നെയല്ലേ കൂടുതൽ ഇഷ്ടം ഉണ്ടാവാ. പിന്നെ ഒരു ജില്ലയിൽ നിന്ന് ഒരു മോശം അനുഭവം ഉണ്ടായെന്നു വച്ച് ആ ജില്ലകാർ എല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ.. മോശം ജില്ലാ എന്താണെന്ന ചോദ്യത്തിന്റെ തന്നെ ആവിശ്യമില്ല
@AnandaKrishnasami9 ай бұрын
ഭൂമിയിലെ മനുഷ്യാവസം ഉള്ള എല്ലാ സ്ഥലവും നല്ലതാണ്. മനുഷ്യർ ആണ് പ്രശ്നം. ആണും പെണ്ണും പോയി ഒളിപ്പോര് നടത്തുന്നുണ്ട് കുറിച്ചല്ല ആലോചിച്ചത്. ഒറ്റയ്ക്ക് ഒരാൾക്കും ശല്യം ഇല്ലാണ്ട് ലഹരി ഒന്നും ഉപയോഗിക്കാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോ ചില സ്ഥലത്തെ ആളുകൾ പലരെയും കാഴ്ച്ചയിൽ ആണ് അളക്കുന്നത്. അത് കഷ്ട്ടം ആണ്. ആളുകളെ അറിഞ്ഞു അളക്കണം. സന്ദോഷത്തോടെ ഒറ്റക്കു യാത്ര ചെയ്യുമ്പോൾ വരുന്ന ദുരനുഭവങ്ങൾ വല്ലാത്ത കഷ്ട്ടം തന്നെ ആണ്
@-anil2 жыл бұрын
കുറച്ച് മാസങ്ങൾക്ക് മുൻപ് കൊല്ലം ജില്ലയെ കുറെ പേര് കുറ്റം പറഞ്ഞു അവർ പക്ഷേ പ്രളയം വന്നപ്പോൾ കൊല്ലത്തിൽ ഉളളവർ ആയിരുന്നു രക്ഷിക്കാൻ വന്നത് മത്സ്യ തൊഴിലാളികൾ അപ്പോ രമണാ ഒരു ജില്ലയും മോശം അല്ല ചില ആളുകൾ ആണ് പ്രശ്നം മോശം
@Dreamworld-ik2ho2 жыл бұрын
തീരദേശ മേഖല 💕 മാത്രമല്ല കൊല്ലത്ത് ഉള്ളത്. പുനലൂർ, കുളത്തൂപ്പുഴ ഒക്കെയുള്ള സ്ഥലങ്ങളും ഉണ്ട്. നാല് വർഷം ജോലി ചെയ്ത അനുഭവം ഉള്ളതുകൊണ്ട് ഒരുപാട് ആളുകളെ കണ്ട അനുഭവം വെച്ച് എനിക്ക് പൊതുവേ മോശം അഭിപ്രായം ആണ് ഉള്ളത്. ക്ഷമിക്കുക...
@Vijirajanchal123 Жыл бұрын
@@Dreamworld-ik2ho അങ്ങനെ ആണെങ്കിൽ എനിക്ക് തീരെ മോശമെന്ന് തോന്നിയത് കണ്ണൂർ ആണ് സുഹൃത്തേ എന്റെ സുഹൃത്തിനെ രാത്രി ആളുമാറി വെട്ടി കൊന്ന സ്ഥലം ആണ് ഫുഡ് ഓക്കേ കിട്ടാൻ വലിയ പാട് ആണ് മിക്യ ദിവസവും എന്തിന്റെയെങ്കിലും പേരിൽ ഓരോ ഏരിയയിൽ ഹർത്താൽ പിന്നെ വല്ലാത്ത സാധജാര ബോധം ഉള്ള ജനങ്ങൾ പക്ഷെ എന്നാലും കുറെ നല്ല ഹൃദയം ഉള്ളവരെ അവിടെയും ഞാൻ കണ്ടിട്ടുണ്ട് കൊല്ലത്തും നല്ലതും ചീത്തയും ഉണ്ട് ഇവിടെ ആകെ ഉള്ള പ്രശ്നം മലപ്രേദേശം എന്ന് അറിയപ്പെടുന്ന പുനലൂർ അഞ്ചൽ അങ്ങനെ നിങ്ങൾ പറഞ്ഞ മേഖലകൾ കണ്ണൂർ പോലെ തന്നെ പാർട്ടി ഗ്രാമങ്ങൾ ആണ് അതിന്റ പ്രശ്നം ഇവിടെ ഉണ്ട് അത്രമാത്രം 🙏
@surajgs6344 Жыл бұрын
@@Vijirajanchal123 അഞ്ചൽ പാർട്ടി ഗ്രാമമോ ഏത് വകയിൽ 😂😂
@abdu6688 Жыл бұрын
@@Dreamworld-ik2ho ഞാൻ ഒരു പുനലൂർ കാരൻ ആണ് എന്താണ് നിനക്ക് പറ്റിയ മോശ അനുഭവം ഒന്ന് പറയുമോ
@keralablasters-cy8lg Жыл бұрын
കടയ്ക്കൽ ക്കാരാൻ 🔥🔥🔥🔥
@anankrishnagamez3712 Жыл бұрын
Kannur has alot of vip hotels, especially in thalassery, so try visiting instead of complaining
@digitalsage563610 ай бұрын
Thalassereel mathram hotel ondakeet ntha karyam😂
@dilkushm800810 ай бұрын
thalassery ethokke anavo vip hotels...standin adthullath ellm uchali sanagal ann virthiyum illa oru thirum illa...maybe vere evdelum indakam but njn kandittilla...onn reply thannal eni angot pokarnn...
@mohaaammmeddd10 ай бұрын
Mmde national,raravis , bombay hotel , caravan , MRA onnum varand etho pattikattil poyitt food illann 😅 .kozhikode ,malappuram ,kannur aan best food places
@prathyushprasad75188 ай бұрын
Luxury hotels kochiyil thanneyaanu kooduthal. Le Meridian , Ramada Hotel angane orupaadund.
@manuk29327 ай бұрын
Vip hotel 😂athendaaa
@Jomalsonnyttk11 ай бұрын
Thrissur, Malappuram and Kozhikode for me the best districts in kerala ( Note : Pathanamthitta alatha ella jilla kalilum poyitund )
@vaishnavvlogs912711 ай бұрын
ഞാൻ തിരുവനന്തപുരത്ത് കാരനാണ്. കുറ്റം പറച്ചിലും, സ്വാർത്ഥത പിടിച്ച തയോളികളാണ് വീട്ടിലും നാട്ടിലും...😡😡😡😡
ഞാൻ കോഴിക്കോട്കാരൻ ആണ്. ജനങ്ങളെ genaralize ചെയ്ത് സംസാരിച്ചു സ്വയം പൊക്കി പറഞ്ഞു ഞങ്ങൾ എല്ലാം അടിപൊളി മറ്റുള്ള എല്ലാവരും മോശം എന്ന വൃത്തികെട്ട attitude മലബാറുകാർക്കാണ്. ഇവിടെ ഉള്ളവർക്ക് തെക്കൻ ജില്ലക്കാരെ ഇഷമല്ല, തമിഴന്മാർ ഇഷ്ടമല്ല. കന്നടക്കാരെ ഇഷ്ടമല്ല. വടക്കേ ഇന്ത്യക്കാരെ ഇഷ്ടമല്ല. ഞമ്മള് മാത്രം അടിപൊളി എന്ന narscisitic ചിന്ത.
@RoRZoro10 ай бұрын
@@vishnuv3963 ഞാൻ കോഴിക്കോട്കാരൻ ആണ്. ജനങ്ങളെ genaralize ചെയ്ത് സംസാരിച്ചു സ്വയം പൊക്കി പറഞ്ഞു ഞങ്ങൾ എല്ലാം അടിപൊളി മറ്റുള്ള എല്ലാവരും മോശം എന്ന വൃത്തികെട്ട attitude മലബാറുകാർക്കാണ്. ഇവിടെ ഉള്ളവർക്ക് തെക്കൻ ജില്ലക്കാരെ ഇഷമല്ല, തമിഴന്മാർ ഇഷ്ടമല്ല. കന്നടക്കാരെ ഇഷ്ടമല്ല. വടക്കേ ഇന്ത്യക്കാരെ ഇഷ്ടമല്ല. ഞമ്മള് മാത്രം അടിപൊളി എന്ന narscisitic ചിന്ത.
@aydinnn9 ай бұрын
നിന്റ തന്തയും അങ്ങനെ ആയിരിക്കും അല്ലെ!
@anyway94342 жыл бұрын
കേരളം പൊതുവെ നല്ല സ്ഥലം. മോശം ജില്ലാ ഇല്ല. ഇതാണ് ഒരു real മലയാളി പറയേണ്ടത്
@muhlisnm46852 жыл бұрын
Und kollam mosham aanu
@viveks75902 жыл бұрын
@@muhlisnm4685 andiii.. Poda Kollam karu superaaa..
@surajps43792 жыл бұрын
@@muhlisnm4685 racist comment
@muhlisnm46852 жыл бұрын
@@surajps4379 rasisam alla njn avide poyappam undaya anubavam aanu 🙏
@surajps43792 жыл бұрын
@@muhlisnm4685 എന്ത് അനുഭവം ആണ്...
@abhijithmanoj6198 Жыл бұрын
From my experience , it's kollam ... I'm not saying about all the people .. i hv few very good frnds also frm kollam.. but majority of them r cruel nd not at all kind .. i hv had so many bitter experiences frm kollam ...They don't hv humanity.. once again I'm saying , I'm not generalizing !! I
@dheepthinm-wc3ok Жыл бұрын
Angane parayalle... Enik oru nalla jilla ayitta kollam thoniye... Ethu district eduthalum nalla aalukalum mosham aalukalum und... So angane parayan pattilla
@nithinku8531 Жыл бұрын
KOLLAM vaygra selfish alukal anu
@indianpower7597 Жыл бұрын
Kollam and Trivandrum 🤦♂️🤦♂️🤦♂️🙏
@raingod200610 ай бұрын
Money minded, selfish and abusive people...
@nt435Ай бұрын
I'm from Trivandrum. I lived in few districts in kerala(but not north districts like Malappuram. Out of all I would say Kottayam people are the best. Very civilised and mannered people. Prosperous disctrict. Beautiful double storey houses everywhere. Greenary everywhere. Kottayam slang 'Ennaondu' is wonderful to hear. I would say that as the state of kerala is unique and more developed than other states in India, so Kottayam people, their culture, family values, public infrastructure , prosperity etc are unique and superior to other districts in kerala. No wonder why printing, manorama everything started there. In my opinion, the worst culture less people are from my Thiruvananthapuram(except main city areas). I realised it only after living in other districts in kerala. Ernakulam is also very good.
@Ktf7136 ай бұрын
വടക്കൻ കേരളത്തിലെ ജില്ലകളെ അപേക്ഷിച്ചു തെക്കൻ ജില്ലകൾ വളരെ മോശം ആണ്...my personal experience തൃശൂർ.. മനുഷ്യൻമാരെ എങ്ങനെ പറ്റിക്കാം എന്ന് മാത്രം ചിന്തിക്കുന്ന കൂട്ടരാണ്... സ്വാഭാവം പെരുമാറ്റം വളരെ മോശം.. റെയിൽവേ സ്റ്റേഷനിലെ ഓട്ടോക്കാർ മുതൽ തുടങ്ങും ഉടായിപ്പ്..... കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം പക്ഷേ സംസ്കാര ശൂന്യർ അധി വസിക്കുന്ന ജില്ല..... തൃശൂർ എറണാകുളം ഒരമ്മ പെറ്റ മക്കളെ പോലെ തോന്നിയ ജില്ലകൾ നേരിയ മുൻ തൂക്കം എറണാകുളത്തിനാണ്..... ഇനി കൊല്ലം സെൽഫിഷ് ആള്ക്കാര് ഞാൻ കണ്ടവരൊക്കെ...I am from Idukki
@Moviebliss193Ай бұрын
മലബാർ സ്നേഹം മാത്രം
@VinodDaniel-b9z11 ай бұрын
Hello brother, The question itself is wrong. All districts of Kerala are good. When we compare districts of other states of India, Kerala is best. I consider parameters like cleanliness of people, nutritious food, water availability, secularism, beautiful nature, infrastructure, literacy, health care, Education I agree some problems exist like over indulgence in politics, Non promotion to start new industries. I am proud of my Kerala and there is a huge list of Kerala people of achieving great success outside Kerala but within India and abroad as well. There is no place on Earth where no kerleans are found. I am Vinod Daniel, from Punalur and work as teacher in Karnataka
@v.m.abdulsalam68614 ай бұрын
തിരുവനന്തപുരത്ത് ടാക്സി കാറിലോ ഓട്ടോയിലോ യാത്ര ചെയ്യുന്നതിന് മുമ്പ് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ചാർജ് മുൻകൂട്ടി ചോദിക്കണം. ഇല്ലെങ്കിൽ തോന്നിയ ചാർജ് ഇടാക്കും. ഇവരെ പോലെ വൃത്തികെട്ട പെരുമാറ്റം ഉള്ള ആളുകൾ കേരളത്തിൽ വേറെ ഇല്ല. സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നതാണ് ഇത്.
@itsme-sukanya3 ай бұрын
സത്യം.. തോന്നിയ ഓട്ടോ ചാർജ് ആണ്... വളഞ്ഞു തിരിഞ്ഞ് റൂട്ട് മാറി kondu പോയി എന്നെ... അവസാനം സ്ഥലത്ത് എത്തി ചാർജ് 180 😓...
@princes909522 күн бұрын
Kollath ath thanne
@v.m.abdulsalam686121 күн бұрын
@@itsme-sukanyaനേരായ വഴിയിലും തോന്നിയ ചാർജ് ഈടാക്കും. തിരുവനന്തപുരം ലുലു മാൾ ജംഗ്ഷനിൽ നിന്ന് കൊച്ചു വേളി റെയിൽവേ സ്റ്റേഷനിലേക്ക് രണ്ടര km ആണ് ദൂരം. എന്റെ കയ്യിൽ നിന്ന് ഓട്ടോക്കാരൻ ഈടാക്കിയത് 100 രൂപ.
@EBINleo479 күн бұрын
💯💯innale poyi vannathe ullu
@sachindaniel9586 Жыл бұрын
Njn പോയതിൽ കോട്ടയം അടിപൊളി ആണ് അവരുടെ slang അവിടുത്തെ ആള്ക്കാര് ഓക്യ അടിപൊളി ആണ് അച്ചായൻ അച്ചായതി മാറാന് അതുപോലെ ഒടുക്കത്തെ ലൂക്ക് ആണ് റോഡ് അടിപൊളി ആണ് അവിടെ പല എന്ന് പറയുന്ന സ്ഥലം ഉണ്ട് അവിടുത്തെ റോഡ് അമ്പോ കിടു അവിടുത്തെ ഫുഡ് ഓക്യ അടിപൊളി ആണ് മീൻകറി അടിപൊളി ആണ് ഒരു സ്റ്റാൻഡേർഡ് ഉള്ള ജില്ലാ ആയി തോന്നിയിട്ടുണ്ട് ഞൻ ഒരു (പത്തനംതിട്ടക്കാരൻ ആണ് )
@Akhilpmkoorochalil Жыл бұрын
പല അല്ല പാലാ
@krishnapriyal511811 ай бұрын
😂😂😂
@Hydra-og6jf11 ай бұрын
Sathyam Kottayam ellam kondum ok aahn .
@Cosmarae11 ай бұрын
Thanks chetta 😂✨ Pala bypass road ❤️
@andrewsdc10 ай бұрын
നീ പാലാക്കാരൻ അല്ലേടാ ചെക്കാ..
@satheeshoc4651 Жыл бұрын
എറണാകുളം തിരുവനന്തപുരം കാസറഗോഡ് ഈ സ്ഥലങ്ങളേ കുറിച്ച് അത്ര നല്ല അഭിപ്രായം ഇല്ല കണ്ണൂർ കോഴിക്കോട് മലപ്പുറം പാലക്കാട് ഇതൊക്കെ നല്ല സ്ഥലങ്ങൾ ആണ് നല്ല ആളുകൾ ആണ് സ്നേഹം ഉള്ളവരും സഹായിക്കാൻ മനസ്സ് ഉള്ളവർ ആണ്
@athirals326311 ай бұрын
ചേട്ടോ.... അങ്ങനെ പറയരുത്..... ചേട്ടൻ kananth കൊണ്ട് ആണ്....evidyum und നല്ല.. ആളുകൾ.... Ningkuda സ്വഭാവം കൊണ്ട് കിട്ടുന്നത് കൊണ്ട് ആയിരിക്കും
@satheeshoc465111 ай бұрын
@@athirals3263 എന്റെ സ്വഭാവം എന്ത് ഞാൻ പരിചയം പെട്ടിട്ട് ഉള്ള ഈ ആളുകളുടെ സംസ്‍കാരം ഞാൻ മനസ്സിൽ ആക്കിയിട്ട് ഉള്ളത് ആണ്
@vishnuvichu712511 ай бұрын
But Palakkad annanmare anne tàmilnadu sideil pattathe
@shivadethrl773111 ай бұрын
Eda കുത്തി മോനെ ജില്ല അനുസരിച്ചു അല്ല ആളുകളുകൾക്ക് സോപാവം കിട്ടുന്ന
@Pranav_x311 ай бұрын
Ella sthalathum nalla aalukalum mosham aalukalum undd🙂
@ahammed_suhail_Ай бұрын
തിരുവനന്തപുരം ഓട്ടോക്കാരെ കൊണ്ട് ആണ് ചീത്തപ്പേര് കിട്ടുന്നത്... ഒരിക്കൽ വന്നപ്പോ തന്നെ വെറുത്തു പോയ ഒരു ജില്ല... ഓട്ടോക്കാരുടെയും lodge receptionist ന്റെ ഒക്കെ സംസാരം തന്നെ നമ്മളെ വെറുപ്പിക്കും... ഒരുമാതിരി north indians നെ പോലെയാ മലബാരികളെ അവർ കാണുന്നെ... തൃശൂർ നല്ലൊരു experience ആയിരുന്നു 🔥👍🏼
@pranavkk3814 Жыл бұрын
Eaattavum mosham perumattam thekkans thanneyanu...athinu eaattavum simple aayi e thekkan keralathil poyi oru autorikshayil kayari nokk ...pinne kannur kozikkod side okke vann autorikshayil kayari nokk appol ningalk manasilakkan pattum..
@kannurkerala5370 Жыл бұрын
മനുഷ്യത്വം ഇല്ലാത്ത ആൾക്കാർ ആണ് തെക്കൻസ്
@sonashamz3572 Жыл бұрын
Thrissur autokarkku nalla swabhavam aanu
@roshinroy3142 Жыл бұрын
എന്റെ bro 100% സത്യം ഞാൻ മട്ടന്നൂർ പോയപ്പോൾ ഓട്ടോ ചേട്ടന്മാർ ഒക്കെ ഭയങ്കര friendly ആയിരുന്നു നമ്മൾ അങ്ങോട്ട് ഒന്നും മിണ്ടിയെല്ലെങ്കിലും ഇങ്ങോട്ട് മിണ്ടി നമ്മുടെ കാര്യങ്ങൾ എല്ലാം ചോദിക്കുന്ന നല്ല ആൾക്കാർ ആണ് അവിടെ പക്ഷെ trivandrum പോയപ്പോൾ ഓട്ടോ ചേട്ടന്മാർ തായോളികളെയൊക്കെ മോന്തകുറ്റി അടിച്ചുപൊട്ടിക്കാൻ ആണ് തോന്നിയത്
@ShadowBeatZ-dd7pd10 ай бұрын
Aa sidelottu vannu auto keran peediya machane aaninum penninum..onnum thoonaruth safe alla🤗
@@yedukrishnan6888 heh parachil keta ella sthalathum poi jeevichat olla polenala
@yedukrishnan68882 жыл бұрын
@@Naeema.naeema Yeah
@love-rz4xn5 ай бұрын
കൊല്ലം തിരുവനന്തപുരം വളരെ മോശം ആളുകളാണ് എന്റെ അനുഭവങ്ങളാണ് ഞാൻ പറഞ്ഞത് 😂😂😂😂
@daysondayson44724 ай бұрын
മോശപ്പെട്ട അനുഭവം എന്തെങ്കിലും 🤣
@JeevaR-jf9gnАй бұрын
Aven avide ayinjadan pattiyilla atha😂
@bibingeorge96669 күн бұрын
എന്താണ് കൊല്ലം തിരുവനന്തപുരം ജില്ലയിൽ മോശമായിട്ട് താങ്കൾക്ക് തോന്നിയിട്ടുള്ളത് വടക്കൻ ജില്ലകൾ തീരെ മോശമാണ് അത് വ്യക്തമായി തെളിവടക്കം പറയാം രാഷ്ട്രീയ കൊലപാതകങ്ങൾ ഞങ്ങളുടെ കൊല്ലം ജില്ലയിൽ ഇല്ല നടക്കത്തില്ല പിന്നെ കുടുംബക്കാരെ മൊത്തം വിഷം കൊടുത്ത് കൊല്ലുന്ന ചരിത്രവും ഞങ്ങളുടെ കൊല്ലം ജില്ലയിൽ ഇല്ല മനുഷ്യനെ വെട്ടി ഫ്രൈ ചെയ്ത് തിന്നുന്ന ചരിത്രവും ഞങ്ങൾ കൊല്ലം ജില്ലക്കാർക്ക് ഇല്ല മറ്റു ജില്ലക്കാരെ മോശമായി പറയുന്ന ശീലവും ഞങ്ങൾ കൊല്ലം ജില്ലക്കാർക്ക് ഇല്ല ഞങ്ങളെ മോശമായി പറഞ്ഞാൽ ഞങ്ങൾ തിരിച്ചു പറയും അത്രതന്നെ പിന്നെ കുണ്ടി വഴി സ്വർണം റിലീസ് ചെയ്യുന്ന ഒരു ചരിത്രവും ഞങ്ങൾ കൊല്ലം തിരുവനന്തപുരം ജില്ലക്കാർക്ക് ഇല്ല താങ്കൾക്ക് ഇപ്പോൾ കൊല്ലം ജില്ല ഇഷ്ടപ്പെട്ടില്ലെങ്കിലും ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല ഏറ്റവും കൂടുതൽ ഫ്രോഡുകൾ മലബാർ ഏരിയയിൽ തന്നെയാണ് അതിന്റെ ഉദാഹരണം ചെറുതൊന്നുമല്ല
@bichuknpy4317 күн бұрын
Dp kandapol manasil ayi 🙏
@love-rz4xn7 күн бұрын
@@bichuknpy431 കണ്ടോ ഒരാളുടെ ഡി പിയിലെ നിറം പോലും അസഹനീയമാണ് തിരുവനന്തപുരംകാർക്ക്
@Montecarlo012342 жыл бұрын
എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ടാവും എന്നുവെച്ചു എല്ലാവരും അങ്ങനെ അല്ല ഇപ്പോഴും അങ്ങനെ ആയിരിക്കണം എന്നും ഇല്ല
@Shwetha_jeh Жыл бұрын
Kannur hotel illa polum......nalla valicha comedy😂...anthoru vidalaanedoo...
@JayanthiNn Жыл бұрын
😂😂😂🤣🤣🤣😆😆😆😆
@Angle4455-prp11 ай бұрын
Sathyam🤣
@ajeeshnelson144610 ай бұрын
എന്റെ അനുഭവത്തിൽ ഏറ്റവും മോശപ്പെട്ട ജില്ല തിരുവനന്തപുരം ആണ് ഏറ്റവും കൂടുതൽ ചതിക്കുന്ന ആൾക്കാർ ഏറ്റവും കൂടുതൽ തെറി പറയുന്ന ആൾക്കാർ ഒരു മനുഷ്യത്വമില്ലാത്ത ആൾക്കാരാണ് അവിടെ ബഹുഭൂരിഭാഗം ആൾക്കാരും
@scoopoutclub467710 ай бұрын
എന്ന് ഒരു വടക്കുള്ള ഏതോ ഉടായിപ്പ്
@comradeleppi20009 ай бұрын
😂@@scoopoutclub4677
@Kichuzzzgaming7 ай бұрын
Pinne ninakonnum vaayil cheetha varillallo Ella jillayilum und nalla aalukalum cheetha aalukalum allathe trivandruth maathram alla mosham Oronn vannolum 😠
@sonuakshay32444 ай бұрын
പിന്നെ നീ ഉത്തരേന്ത്യയിൽ പോയി താമസിച്ചോ അപ്പൊ അറിയാം tvm ജില്ലയുടെ വില എങ്ങനെയാണെന്ന്
ഞാനൊരു കൊല്ലം ജില്ലക്കാരൻ ഞങ്ങളുടെ നാട്ടിലെ എല്ലാവരും മോശക്കാർ. മറ്റ് ജില്ലകളിൽ നിന്ന് വരുന്നവരെ തെരഞ്ഞു പിടിച്ചു മോശം അനുഭവങ്ങൾ കൊടുക്കുന്നവർ. കൊല്ലത്തേക്ക് പോകാം എന്ന് വിചാരിക്കുന്നതിനു മുൻപ് "പോകണ്ട " എന്ന് തീരുമാനിക്ക്. ഒരു നല്ല ജിലക്കാരും ഇങ്ങോട്ട് വരണ്ട. ഇതൊരു ടുറിസ്റ്റ് കേന്ദ്രമല്ല വ്യവസായ സ്ഥാപനങ്ങളില്ല ഉള്ളത് മോശം ആളുകളും
@NelsonPhilip-xx1jc Жыл бұрын
അല്ല ബ്രോ, കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന് ഒരു പഴമൊഴി ഉണ്ടല്ലോ, ഇതിപ്പോ കൊല്ലം കണ്ടവനെ ഇല്ലം കാണിക്കില്ല എന്ന് തിരുത്തേണ്ടി വരുമോ 🥴
@Sreekanth-t7q18 күн бұрын
Correct
@bibingeorge96669 күн бұрын
@@NelsonPhilip-xx1jcഞാനും കൊല്ലം ജില്ലക്കാരനാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നതിന്റെ അർത്ഥം കൊല്ലത്ത് എവിടെയും വിശ്വസിച്ചു ഏത് രാത്രിയും കിടന്നുറങ്ങാം ഒരു സംശയവും വേണ്ട പിന്നെ കൊല്ലം കണ്ടവനെ ഇല്ലം കാണിക്കില്ല എന്ന് തിരുത്തണമെന്ന് താൻ ചോദിച്ചില്ലേ കൊല്ലത്ത് ആരും ആരെയും തടയില്ല അത് 100% ഉറപ്പോടുകൂടി പറയാം കൊല്ലം കണ്ടവനില്ലം വേണ്ട എന്ന് പറഞ്ഞതിന്റെ കാരണം അത്രയും ഫ്രീയാണ് അത്രയും കാണാൻ മനോഹരമായ സ്ഥലങ്ങൾ ഉണ്ട് അത് ഉറപ്പോടുകൂടിയാണ് ഞങ്ങൾ പറയുന്നത് സ്ഥലങ്ങൾ ഉണ്ടെങ്കിലും നീ വരണമെന്നില്ല അഥവാ കൊല്ലത്തേക്ക് നീ വന്നാലും ഞങ്ങൾക്ക് ഒന്നുമില്ല കൊല്ലത്തേക്ക് നീ വന്നില്ലെങ്കിലും ഞങ്ങൾക്ക് ഒന്നുമില്ല പക്ഷേ ഞങ്ങൾ ഒരു ജില്ലക്കാരെയും വിലയിരുത്താൻ വരില്ല ആ ജില്ല മോശം ഈ ജില്ല മോശം എന്ന് പക്ഷേ ഞങ്ങളെ ഇങ്ങോട്ട് കേറി ചൊറിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് കേറി മാന്തും അത് ഉറപ്പ് വെറും ഉറപ്പല്ല അത് നൂറിൽ 101% ഉറപ്പോടുകൂടിയാണ് പറഞ്ഞത്
@sayanthvp3232 Жыл бұрын
കണ്ണൂർ എപ്പോഴും അടിപൊളി ആണ് 😍💋💋💋💕💕💕.. കണ്ണൂർ ഇഷ്ടം ഞാൻ ഒരു കണ്ണൂർകാരനാണ്.....
@gamingrider2.045 Жыл бұрын
Njanum😊
@daybyday8774 Жыл бұрын
Bombe
@gamingrider2.045 Жыл бұрын
@@daybyday8774 ninte achanum.ppfa m"*****
@gamingrider2.045 Жыл бұрын
@@daybyday8774 poda peedana veera🤨
@daybyday8774 Жыл бұрын
@@gamingrider2.045 ayee ithe ende comment kannur alle shokam
@Febz-dy5he11 ай бұрын
Trissur and Kochi my experience not good.Kozhikode best🔥🔥
@tinsapj849610 ай бұрын
സത്യം
@saneeshvarghesegood582210 ай бұрын
Poottilangadi best
@bscphysics-prathibhasunny36838 ай бұрын
Kochi jilla alla
@shaheersharafuddheen77227 ай бұрын
Onn poda
@nazerinnazeer92367 ай бұрын
@@saneeshvarghesegood5822monuseee😂😂
@superstudyroom791911 ай бұрын
Kollam കാരന് തിരുവനന്തപുരം ഇഷ്ടം.... ആണ്... ഞൻ കൊല്ലം ❤ എനിക്ക് tvm ഇഷ്ടം
@@socialmedia8804😂😂🤣പപ്പടം കീട്ടിലെങ്കിൽ തല്ല്, കപ്പലണ്ടിക്ക് എരിവ് ഇല്ലെങ്കിൽ തല്ല് 🤣🤣🤣 എന്നിട്ട് തിരുവനന്തപുരം കാർക്ക് ആണോ ആളുകളോട് പെരുമാറാൻ അറിയാതെ 🤣🤣
@rosemedia890910 ай бұрын
@@anoopantony4745 തിരുവനന്തൂറികളും കൊല്ഭൂറികളം എല്ലാം കണക്കാ
@ShadowBeatZ-dd7pd10 ай бұрын
@@anoopantony4745night life ennum paranju kure kannapikal irangi adi undakki last police kaarde kayyinu kundiku adivangi odunna kandarnu.. Appikal😂
@anoopantony474510 ай бұрын
@@ShadowBeatZ-dd7pd ആര് ഇത് പറയുന്നത് കൊല്ലത്ത് ഉള്ളവനോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂
@CR.BHAKTHAN Жыл бұрын
മടെ തൃശൂർ 🖤,, പൂരവും ആയാലും പെരുന്നാൾ ആയാലും ക്രിസ്മസ് ഓണം എന്ത് പരിപാടി ആയാലും ആഘോഷങ്ങളുടെ ജില്ലയാണ് തൃശൂർ,, അതുപോലെ തന്നെ പല കലാരൂപങ്ങളും ഇഷ്ടംപോലെ നല്ല നല്ല സ്ഥലങ്ങൾ, മരങ്ങൾ മലകൾ പുഴകൾ ഇത്രയും നല്ല ജില്ല ഞാൻ വേറെ കണ്ടിട്ടില്ല... പിന്നെ ഫുഡിന്റെ കാര്യത്തിൽ ലേശം പുറകിലാണ് 😊
@Thripponithara11 ай бұрын
Agreed 👍🏻 from malprm
@dilkushm800810 ай бұрын
mm sheriyann... cultural capital of kerala...😇food okke malabar bhagathan sett esp kozhikode...ente naadaya kannur korach over rated ann foodinte karyathil enn thonnitind mikkathum virthiyil porakil ann...esp thalassery illath oru divasam standnn oru biriyani kazhichatha orazcha allergyum loose motion ellm enu pinne thalaseerynn ulla food nirthy...erippoya chaya aallel nthelum cool drinks kudikkum...kannur town area nallath ann angne variety foodonnum illelum kittinnath nalla virthy ullathan...mattanur bhagath pothuve nalla hotels koravan rand munenm ind nallath but still comparitively koravan
@ayuS-xv4ze10 ай бұрын
ഞാൻ tvm ആണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് തൃശൂർ..❤
@underdogs70310 ай бұрын
കഞ്ചാവ് കടത്തിൽ എക്സ്പെർട്ട് ആണ് 😂
@amalrai78179 ай бұрын
@ayuS-xv4ze, my parents are from Thrissur but I born and brought up in Thiruvananthapuram, and Iam so proud to be a Trivian...
@akshaybijuvinayak556110 ай бұрын
ജില്ല തിരിച്ച് ആൾക്കാരെ അളക്കുന്ന സംസ്കാരം പണ്ടത്തെ തലമുറയിൽ നിന്ന് പുതിയ തലമുറ യിലേക്കും വന്നിട്ടുണ്ട് അല്ലെങ്കിൽ വരാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്... ഏതു നൂറ്റാണ്ടിലേക്ക് ആണ് നമ്മുടെ പോക്ക് എന്ന് അറിയില്ല...
മലപ്പുറത്തിന്റെ കിണ്ടി ഏത് കമെന്റ് എടുത്താലും കാണും മലപ്പുറം പൊളി ആണെ പറി ആണേ
@freez300 Жыл бұрын
Jihadikal
@abdulfaris3676 Жыл бұрын
Njan ernakulam karan anne but Malappuram dt orubad ishtam anne . Avdthey peoples ne entho ore specialty lladh poley
@mbrijeshbrijesh-jt4pu Жыл бұрын
എന്റെ അച്ഛൻ കോഴിക്കോട്,, അമ്മ മലപ്പുറം,, ഭാര്യ വയനാട് എന്റെ ഒരു അവസ്ഥ 🤔
@nitheeshbalakrishnan787511 ай бұрын
Van thallu
@JayanBk-x3e11 ай бұрын
😅
@mbrijeshbrijesh-jt4pu11 ай бұрын
@@nitheeshbalakrishnan7875 തല്ലേ അല്ല അച്ഛൻ കോഴിക്കോട് കല്ലായി,, അമ്മ പുളിക്കേല മലപ്പുറം,,,, ഭാര്യ വയനാട് മീനങ്ങാടി,,,,
@Vinaya22110 ай бұрын
@@mbrijeshbrijesh-jt4puമകളെ ഇനി കണ്ണൂരിലേക്ക് കെട്ടിച്ചു വിടണം
@nazerinnazeer92367 ай бұрын
🤣🤣🤌🏻
@user-shyam.pootheri-4xw4v11 ай бұрын
കേരളത്തിൽ തിരുവനന്തപുരം ജില്ല പറ്റ മോശമാണ് അവിടത്തെ ആളുകളിൽ 50% ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് സഹകരണ സഹായ മനോഭാവമില്ല കേരളത്തിലേ മറ്റ് ഏത് ജില്ലയിലും ഇതിന് മാറ്റമുണ്ട് തിരുവനന്തപുരത്ത് എത്തി പെട്ടാൽ വല്ല നോർത്തിന്ത്യൻ സംസ്ഥാനത്തും പോയ ഫീലിങ്ങാണ് കേരളത്തിൽ എനിക്കേറ്റവും നല്ല അനുഭവങ്ങൾ കിട്ടിയ ജില്ലകൾ ഒന്ന് എറണാകുളം രണ്ട് കോഴിക്കോട് മൂന്നു തൃശൂർ നാല് മലപ്പുറം അഞ്ചു കൊല്ലം എന്ന് കരുതി പാലാകാടും ഇടുക്കിയും പത്തനംതിട്ടയും വയനാടും കാസർഗോഡും കണ്ണുരും മോശം ജില്ല എന്നല്ലാട്ടോ അർത്ഥം തിരുവനന്തപുരം എന്തോ വളരെ മോശം ജില്ല
@Virgin_mojito7773 ай бұрын
ഇത്രയും പേരുടെ hate കൊണ്ടിട്ടും.. തലസ്ഥാനം തലസ്ഥാനം തന്നെ.. ഈ പറയുന്ന മൊണ്ണകൾക്ക് ജോലി വേണേൽ ടെക്‌നോപാർക്കർ, Infosys വേണം.. ഇനി വിഴിഞ്ഞം വരുമ്പോൾ ഇങ്ങോട്ട് വരും ജോലിയും തെണ്ടി.. അത്രേ ഉള്ളു.. അപ്പോൾ TVM എന്തോ വലിയ സാധനം..
@ajuaju84862 ай бұрын
ഉദാഹരണം നിങ്ങളെ കമന്റ് 😄😄
@ajeshkottayam4116 Жыл бұрын
കേരളത്തിലെ ഏതെങ്കിലും ജില്ലയെ "ഏറ്റവും മോശം" എന്ന് മുദ്രകുത്തുന്നത് ഉചിതമല്ല, കാരണം അത് അവിടെ താമസിക്കുന്ന ജനങ്ങളോടും സമുദായങ്ങളോടും അനാദരവ് കാണിക്കും. കേരളത്തിലെ ഓരോ ജില്ലയ്ക്കും അതിന്റേതായ സവിശേഷതകളും ആകർഷണങ്ങളും വെല്ലുവിളികളും ഉണ്ട്. ജില്ലകളെക്കുറിച്ചുള്ള ചർച്ചകളെ സംവേദനക്ഷമതയോടെയും ജനങ്ങളോടും അവരുടെ സാഹചര്യങ്ങളോടും ബഹുമാനത്തോടെ സമീപിക്കേണ്ടത് പ്രധാനമാണ്.നിഷേധാത്മകമായ താരതമ്യങ്ങളിലോ ന്യായവിധികളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, കേരളത്തിലെ ഓരോ ജില്ലയുടെയും വൈവിധ്യമാർന്ന ഗുണങ്ങളെയും സംഭാവനകളെയും വിലമതിക്കുന്നതാണ് കൂടുതൽ ഉൽപ്പാദനക്ഷമവും മാന്യവും. ഓരോ ജില്ലയ്ക്കും അതിന്റേതായ സാംസ്കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും പ്രാധാന്യവുമുണ്ട്, അത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സമ്പത്തിന് സംഭാവന നൽകുന്നു.
@Thinkers4022 ай бұрын
എല്ലാ ജില്ലകളും നല്ലതാണ്. ഞാൻ എല്ലായിടത്തും പോയിട്ടുണ്ട് താമസിച്ചിട്ടുണ്ട്. വടക്കോട്ടു പോകുംതോറും helping mentality കൂടി വരും. ഇതിൽ കാസറഗോഡ് ആണ് മുന്നിൽ. നാട്ടിൽ തന്നെ ജോലി കിട്ടണം എന്നാഗ്രഹിക്കുന്നവരാണ് തെക്കോട്ടുള്ളവർ. അത് കൊണ്ട് കോമ്പറ്റിഷൻ കൂടുതലാ. മറ്റുള്ളവരെ പെട്ടെന്ന് അടുപ്പിക്കില്ല. എല്ലാ നാട്ടിലെയും ഭക്ഷണം വളരെ ഇഷ്ടമാണ്. കേരളം സൂപ്പറാണ് ❤❤❤
@abdulrasheedpc911211 ай бұрын
ജില്ല ഒരിക്കലും ഗുണമോ ദോഷമോതരുന്നില്ല. ജനങ്ങളാണ് നല്ലതും ചീത്തയും അത് എല്ലായിടത്തും കാണും. എന്നാലും Cultural wise Malabar area സ്വാർത്ഥത കുറവാണെന്നും തെക്കോട്ട് പോകുന്തോറും Selfishness കൂടുന്നതായും അനുഭവസ്ഥർ പറയാറുണ്ട്...
@saleemvadakkethil-uy4eu11 ай бұрын
Absolutely right അനുഭവം ഗുരുവാണ് sir
@muhammadanas246911 ай бұрын
Right bro
@rajgopalpv959011 ай бұрын
ചേതം ഇല്ലാത്ത ഉപകാരം ചെയ്യാൻ മലബാർ കാർ നിൽക്കാറുള്ളൂ, അതുകൊണ്ടാണ് അവിടെ ദാരിദ്രർ കൂടുതലുള്ളത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുതൽഎവിടെയാണ്.അതേസമയം മധ്യകേരളത്തിൽ ഈ അന്തരം വളരെ കുറവാണ് അതുകൊണ്ട് ആരും ആരെയും മുന്നിൽ കീഴടങ്ങാറില്ല, ആരുടെയും സഹായവും സ്വീകരിക്കാറില്ല....
I am from Tamilnadu. I love Kerala. Good culture and climate
@coffeetech555110 ай бұрын
This is where the RSS prevails in creating a divide between the north and south, especially during the time of Bal Thackeray. However, in Kerala, people refrain from categorizing or expressing their opinions as either worst or good; it reflects a different perspective. Hats of to you keralites...
@indiafocus65572 жыл бұрын
തിരവനന്തപുരം - ഒരു ചികിത്സയുടെ ആവശ്യാർത്ഥം മൂന്നാഴ്ച നിൽക്കേണ്ടി വന്നു ആളുകളുടെ പെരുമാറ്റം വളരെ മോശം / ഇത് എന്റെ അനുഭവമാണ് / ഫ്ലാറ്റ് ഓണർ പറ്റിച്ചു / എജന്റിന്റെ തട്ടിപ്പ് വെറെയും / വിജയ് ഹൻസിയിലായിരുന്നു ചികിത്സ പണത്തിന് ആർത്തി പുണ്ട ക്ലിംനിക്ക് - വളരെ മോശം പെരുമാറ്റമായിരുന്നു ഡോക്ടറുടെത്
@nimshiyathasni57722 жыл бұрын
സത്യം ഒരു ഹോസ്പിറ്റൽ കേസ് vannappol 1 week il കൂടുതല് നിൽക്കേണ്ടി വന്നു Tvm എനിക്കും ഇത് തന്നെയാണ് തോന്നിയത് .
@Deadpool-j2y2 жыл бұрын
TVM kidu 😂😂😂
@x4viii59462 жыл бұрын
Vedikal gays kundans
@ARUNAnushka Жыл бұрын
TVM MOST DANGEROUS DISTRICT IN KERALA BECAUSE THEY THEY ARE SELFISH PEOPLE
തിരുവനന്തപുരം മോശം എന്ന അഭിപ്രായം വരാൻ കാരണം ഇവിടുത്തെ ഓട്ടോ ചേട്ടന്മാർ ആണ്, തോന്നിയ പോലെ ക്യാഷ് വാങ്ങും, മാന്യത ഇല്ലാത്ത പെരുമാറ്റവും,,
@aswathip2784Ай бұрын
മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും സഹായ സഹകരണത്തിന്റെയും കാര്യത്തിൽ മലപ്പുറത്തിനു തന്നെ ഒന്നാമത്
@nikhildev53452 жыл бұрын
Malappuram Kozhikode Palakkad idukki💝
@gaminglv1051 Жыл бұрын
Top 3 worst district
@razriswan7716 Жыл бұрын
@@gaminglv1051 never
@nowyorkdood617210 ай бұрын
😂അതിൽ മലപ്പുറം വേസ്റ്റ് ആണ് സദാചാര ജില്ല
@SIGMA7771810 ай бұрын
Malapuram🧕🧕💩💩💩💩💩
@rakeshkrishna466110 ай бұрын
@@nowyorkdood6172koppaanu... Ivde oru Pattiyum ninte karyam nokilla...😅 Podey... Sadhacharam polum....
@daemon275410 ай бұрын
I have lived in 4 district.. Kannur, malprm,calicut, allpy... Among theses malprm is most hospitality peoples.. (main negative is sadhajaram).. Except that malaprm is more peaceful.
@sreenoob__SRZ Жыл бұрын
മലപ്പുറം ❤️
@allinall462511 ай бұрын
പോ മോനെ സങ്കീ
@malabarvoice16614 ай бұрын
കണ്ണൂർ കോഴിക്കോട് ലോകത്തിൽ ഏറ്റവും നല്ല മനുഷ്യർ ഉള്ള സ്ഥലം പിന്നെ ഇവിടെ മോശം ആളുകൾ ഉണ്ടേൽ കുടിയേറി വന്നവരും സങ്കര ഇനം വിത്തുകളും ആണ്
@basheerm40843 ай бұрын
അത് അത്രേ ഉള്ളു
@bibingeorge96669 күн бұрын
ഈ കുടിയേറ്റക്കാരാരും ഒരു മനുഷ്യരെയും പരസ്പരം വെട്ടിക്കൊന്നു രാഷ്ട്രീയത്തിന്റെ പേരിൽ വെട്ടിക്കൊ നടത്തിയിട്ടില്ല അത് അവിടെ ഉള്ളവർ തന്നെയാണ് കൂടുതലും രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം വെട്ടിക്കുളകൾ മനുഷ്യനെ നടത്തിയിട്ടുള്ളത് കുടിയേറ്റക്കാരാണ് നല്ലത് അവിടെ താമസിക്കുന്നവരാണോ നല്ലത് എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കുക അത് ചിന്തിക്കാനുള്ള കഴിവുണ്ടെങ്കിൽ മാത്രമാണ് തന്നോട് ഞാൻ ചിന്തിക്കാൻ പറഞ്ഞത് കഴിവില്ലെങ്കിൽ വേണ്ട
@cse532310 ай бұрын
When I read the comments, I realized that people from Thiruvananthapuram are not good people. How should we treat them?
@electorsdairy449311 ай бұрын
മോശം ജില്ല പാലക്കാട് ആണ്.. ഒരു വികസനോം ഇല്ല വൃത്തിയും ഇല്ല... ജില്ലാ ആസ്ഥാനം... മറ്റും ജില്ലകളിൽ പത്തനംതിട്ട വികസനം ഇല്ല ടൗണിൽ.... ബാക്കി എല്ലാ ജില്ലകളിൽ ഒരു വിധം സിറ്റി മുഖചായ ഇണ്ട്.. സത്യസന്ധമായ റിവ്യൂ based on Development👍🏾
@komban99058 ай бұрын
പോയി മാറി ഇരിക്കി 😏 pkd ❤️
@NandaKumar-ps9tu6 ай бұрын
😡 പാലക്കാടിനെ പറയല്ലേ
@deeshmavnikhil3835 ай бұрын
പാലക്കാട് അങ്ങനെ കിടന്നോട്ടെ .. അവിടെ എങ്കിലും പഴയ.. ഭംഗിയുള്ള.. nature... kanalo.. പഴയ ഇടവഴികള്‍, മന, കുളം..
@Arjun390925 ай бұрын
@@deeshmavnikhil383enth bangai ullath 😂😂😂 chood enn parnaja amathiri chood pine virthi illatha potti polinja roads athanu pkd
@rajeeshrajan16555 ай бұрын
I love palakkad ❤
@Achuzzzzzzz4 ай бұрын
കൊല്ലം / Tvm... ഒരിക്കലും വിശ്വസിക്കരുത് 🙏🏽🙏🏽🙏🏽🙏🏽🙏🏽
@Virgin_mojito7773 ай бұрын
പോ മലരേ
@bibingeorge96669 күн бұрын
ഏതർത്ഥത്തിൽ ആണെടോ കൊല്ലം തിരുവനന്തപുരം ജില്ല വിശ്വസിക്കാൻ കൊള്ളില്ല എന്ന് താങ്കൾ പറഞ്ഞത് മലബാറിങ് വിശ്വസിക്കാൻ പറ്റുമോ രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം വെട്ടിച്ചാവുന്നത് മലബാർ ഏരിയയിലാണ് പിന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉണ്ടി വഴി ഏറ്റവും കൂടുതൽ കുഴൽപ്പണം നടത്തുന്നത് മലബാർ ഏരിയയിലാണ് പിന്നെ കുണ്ടി വഴി സ്വർണം റിലീസ് ചെയ്യുന്നത് അത് മലബാർകാരുടെ ഒരു പ്രത്യേകതയാണ് കുടുംബത്തിലുള്ള ആൾക്കാരെ മൊത്തം വിഷം കൊടുത്ത് കൊല്ലുന്ന ചരിത്രവും അത് മലബാറിന് സ്വന്തം പിന്നെ ഉണ്ടി വഴി കുഴൽപ്പണം കടത്തുന്നതിലും വില്ലന്മാർ മലബാറികൾ തന്നെയാണ് ഞങ്ങൾ കൊല്ലം തിരുവനന്തപുരം ജില്ലക്കാരെ നേരെ വാ നേരെ പോന്നുള്ള കളി മാത്രമേ ഉള്ളൂ അതാണ് ഞങ്ങളെ ആർക്ക് ഇഷ്ടമല്ലാത്തത് ഈ ഞാൻ ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെയും കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നടക്കില്ല അത് 100% ഉറപ്പിൽ ഞങ്ങൾ പറയാം പിന്നെ ഏതർത്ഥത്തിലാണ് താൻ കൊല്ലം തിരുവനന്തപുരം ജില്ല വളരെ മോശമാണ് എന്ന് പറഞ്ഞത് അത് താങ്കൾ ഒന്ന് വിവരിക്കണം
@sahelvengad16753 ай бұрын
തിരുവനന്തപുരം.. ഒരു നായ ഓടിച്ചിട്ട് വീണിട്ട് അവിടെ നിന്ന ഒരുത്തനും അടുത്ത് വന്ന് എന്തെങ്കിലും പറ്റിയോ മോനെ എന്ന് അന്വേഷിച്ചില്ല.. കാഴ്ചക്കാരായി നിന്നു.. ആ ടൈമിൽ എന്റെ നാട് ഞാൻ വളരെ അധികം മിസ്സ് ചെയ്തു..
@sourcingunlimited3 ай бұрын
Etha naadu?
@hmjg1822 ай бұрын
Njaan Tirur man . Attingal njaan onnu veenu oru shopil. Oruthan polum chodhichilla
@Moviebliss193Ай бұрын
Nee onnu malabaril vanu veen nokk
@noufalnoufal881510 ай бұрын
എറണാകുളം എന്ന് പറയുന്നവരോട് എല്ലാ ജില്ലകളിലുള്ളവരും കൂടുതലും ജോലിക്കായ് ആശ്രയിച്ചു വരുന്നതും, എറണാകുളത്താണ്.. 👍👍
@neethumolsinu63843 ай бұрын
Ernakulam💯👌👌👌👌
@noufalnoufal88153 ай бұрын
@@neethumolsinu6384 കണ്ട പട്ടിക്കാട്ടിൽ നിന്നും മറ്റുള്ള കൂതറ ജില്ലകളിലിൽ നിന്നും അതും കുഗ്രമത്തിൽ നിന്നും പോലും എറണാകുളം എന്ന മഹാനഗരത്തിലേക്കു ജോലിക്കും,പഠിക്കാനും ഇങ്ങോട്ടു വണ്ടി കേറിപോരും കുറെയെണ്ണം.. ഈ കൂട്ടിൽ നിന്നും കിളികളെ അഴിച്ചുവിട്ടപോലെയാണ് ഇവിടെ എത്തുമ്പോൾ ഓരോന്നും.. സ്വന്തം നാട്ടിൽ കാണാത്ത പല കാഴ്ചകളും ഉണ്ട് ഇവിടെ... ഈ വരുന്ന പണ്ടാരങ്ങളൊക്കെ വീടുകളും അവരുടെ ജില്ലകളിൽ നിന്നും വീട്ടിലേക്കു ഒരു ചെറിയ പട്ടണമായിരിക്കും ഉള്ളത്... നേരത്തെ കിടന്നുറങ്ങി എണീക്കുന്ന ആൾക്കാർ.. ഇവിടെ വരുബോൾ നേരെ മറിച്ചു ആർ മാന്ദിച്ചു കൂത്താടി നടന്നു ഓരോന്ന് ഒപ്പിച്ചു വെച്ച് പത്രത്തിൽ ഒടുവിൽ പരസ്യം വരും.. എറണാകുളത്തുനിന്ന് അതുപിടിച്ചു, ഇതുപിടിച്ചു എന്നൊക്ക.. ഒടുവിൽ എറണാകുളത്തിനു മാനക്കേട് ഉണ്ടാക്കി സ്ഥലം വിടും.. ഇതു ഞാൻ വെറുതെ പറയുന്നതല്ല സത്യം ഉള്ള കാര്യമാണ്.. 👍👍
@nandu46225 күн бұрын
Ernakulam.ithrayum swarthamathikalaya oru kootaru.. Autorikshakaran muthal it workers artificial oru chireemm🤧🤧😬...
@ChandhuChandhu-ws7pg11 ай бұрын
ഞാൻ ഒരു തിരുവനന്തപുരം കാരൻ ആണ് എന്തിനാ ഇങ്ങനെ എല്ലാരും പറയുന്നത് കേരളത്തിൽ താമസിക്കുന്ന നമ്മൾ
@AfiAfiAreekulangara11 ай бұрын
എല്ലാ ജില്ലയും നല്ലതാ പിന്നെ പൂട് കൂടുതലായി തോന്നാറുണ്ട് തുഗ്ലൂർ പാലക്കാട് ഒക്കെ അത് പ്രകൃതിയുടെ ഇതല്ലേ അതിന് ഒരു കുറ്റം പറയാൻ പറ്റില്ലല്ലോ എല്ലാ ജില്ലയും ഉഷാറാ.
Monea njan Kannur Karan aanu ippo kochil padikaan vannu enthokke developments pattiparanalumfood 😅 athunparyalla monea ni ingalu onnum kelakatha foods illa spot aanu kaanur miss Kannur/thalassery foods😢
@ciniemagallery4881 Жыл бұрын
Sathyam
@hamsaks7461 Жыл бұрын
Kannur enthuva.. Vintage time il top city arunnu.. Ipo oru developmentum illa.. Ingane anel umbum. Pakshe ipolum top6 cityil und🌝🤩
@aswathi_482110 ай бұрын
Sathyam💯njaanum kochiyil ulla samayam eattavum kooduthal Miss cheythath food aanu..nammale naattile local thattukadayil keriyaal polum athilum taste aaya food kittum
@loneliness78033 ай бұрын
Ningalde nalla taste aarikkilla kochikkarde nalla taste. So don't generalise
@jithinjose363210 күн бұрын
ഇവിടെ നിക്കുവോം വേണം കുറ്റവും പറയണം
@v.m.abdulsalam68614 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂഷണ മനസ്ഥിതിയുള്ള ആളുകൾ തിരുവനന്തപുരം ജില്ലയിൽ ആണ് ഉള്ളത്. തോന്നിയ പോലെ ചാർജ് വാങ്ങുന്ന ടാക്സി കാർ ഡ്രൈവർമാരും ഓട്ടോ ഡ്രൈവർമാരും ഉള്ളത് തിരുവനന്തപുരത്ത്കാരാണ്. ഒട്ടും മര്യാദ ഇല്ലാത്ത പെരുമാറ്റമാണ് അവർക്ക് ഉള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തുന്ന സർക്കാർ ജീവനക്കാർ തിരുവനന്തപുരം ജില്ലക്കാർ ആണ്.
@@rustinpeter2193 I am from Chittur palakkad… thekkanoo thekkan ennu vachaal ??? 🤔🤔🤔
@captaingiridharbarva8 ай бұрын
nammal polum ariyaathe nammal adolokamaayoo....ennu oru tcr kaaran
@CookUrThoughts10 ай бұрын
എല്ലായിടത്തും ഉടായിപ്പൊക്കെ കാണും എന്ന് കരുതി ജില്ല എങ്ങനെയാ മോശം ആവുന്നേ വ്യക്തികളല്ലേ 😂കേരളം പോളിയാണ് ❤ ഒരു കോഴിക്കോടുകാരി ❤️
@midhunrajm.c40547 ай бұрын
എന്റെ സ്വന്തം ജില്ല തിരുവനന്തപുരം ആണ്. പറയാതെ ഇരിക്കാൻ വയ്യ എന്നോട് ഈ ചോദ്യം ചോദിച്ചാൽ എന്റെ സ്വന്തം ജില്ല തന്നെ പറയും ആളുകളുടെ പെരുമാറ്റം കാരണം
@MOODSWINGSOFFICIAL6 ай бұрын
ഇവിടെ എല്ലാവരും trivandrum ആൾക്കാർ Selfish വൃത്തികെട്ട ആൾ ക്കാർ എന്നൊക്കെ പറയുന്നു ഇവിടെ പ്രളയം വന്ന് എല്ലാവരും കയ്യും കാലും ഇട്ട് അടിച്ചപ്പോൾ ഇവിടെയുള്ള ആയിരക്കണക്കിന് ആൾക്കാർ രാപ്പകൽ ഇല്ലാതെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്
@MOODSWINGSOFFICIAL6 ай бұрын
എല്ലാ ജില്ലക്കും അതിൻ്റെതായ പോരായ്മകളും നല്ല ഗുണങ്ങളുമുണ്ട് കുറച്ച് പേരിൽ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് കരുതി എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല
@nikhiljoi2 жыл бұрын
Trivandrum ente ponnoo ithrem vrithiketta alkkar ulla jilla vere illa
@@nikhiljoi അതേടാ ഒരു വർഷമല്ല നീയൊക്കെ പത്തുവർഷം താമസിച്ചാലും കുറ്റം മാത്രമേ കണ്ടുപിടിച്ചു പറയാൻ നോക്കുകയുള്ളൂ. തിരുവനന്തപുരത്തിന്റെ ഒരു അംശമെങ്കിലും അറിഞ്ഞിട്ടുണ്ടോ ഒരു വർഷം താമസിച്ചു എന്നത് വലിയ കണക്കല്ല. തിരുവനന്തപുരത്ത് പൂജപ്പുര ജയിലിലും ഒരുപാട് വർഷം താമസിക്കുന്നവരുണ്ട്.
@nikhiljoi2 жыл бұрын
@@airavatham878 ith thanne Trivandrum effect
@idukkivibeswithriya2158 Жыл бұрын
@@nikhiljoi Idukki ❤❤❤
@shivadethrl773111 ай бұрын
അത്യം ആയിട്ട മനസ്സിൽ ആയ ജില്ല അനുസരിച്ചു ആയിരുന്നു അല്ലെ മനുഷ്യർ ക്ക് സോപാവം കിട്ടുന്ന പൂതിയ്യ അറിവിന് നന്ദി
@habeebnpalam11 ай бұрын
തൃശൂർ ഓട്ടോക്കാർ ഭയങ്കര പറ്റിക്കലായി തോന്നിയിട്ടുണ്ട്. തൊട്ടടുത്ത സ്ഥലത്തേക്ക് ഒരുപാട് കറക്കിയിട്ടുണ്ട് 😂
@UnitedConstruction-im2jh10 ай бұрын
തൃശൂർകാർ കുറെയെണ്ണം കൂടെ വർക്ക് ചെയ്യുന്നുണ്ട് .എന്റമ്മൊയോ ഓരോരുത്തനും ഒന്നിനൊന്നു മെച്ചം അലവലാതികൾ
@ValluvanadanKL48Ай бұрын
അത് കറക്കുന്നത് അല്ല അവിടെ അങ്ങനെ പോകാൻ പറ്റു. മുഴുവൻ റൗണ്ട് റോഡുകൾ ആണ് അതിൽ കൂടുതൽ one വേ യും.
@jobyraj00711 ай бұрын
എല്ലാ ജില്ലയിലും നല്ലത് തന്നെ.....എന്നാൽ എല്ലാ നാട്ടിലും ചില ക്രിമികൾ കാണും....എന്ന് കരുതി നാടിനെ വെറുക്കാൻ പറ്റില്ല🎉
@Rajan-md9im6 ай бұрын
8:11 ജില്ല എന്നുള്ളതൊക്കെ ഭരണ സൗകര്യത്തിനു വേണ്ടി അതിർത്തി നിർണയിച്ചുള്ള ഒരു സങ്കല്പം മാത്രമാണ്, കേരളത്തിൽ പത്തോ ഇരുപതോ കിലോമീറ്റർ കൂടുമ്പോൾപോലും സ്ലാങ്ങും മറ്റു രീതികളും ഒക്കെ വ്യത്യാസം കണ്ടേക്കാം. ജില്ലാടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്താനാവില്ല. തിരുവനന്തപുരം എറണാകുളം പോലുള്ള ജില്ലകളിൽ നഗരങ്ങളിൽ മറ്റു പലജില്ലകളിൽ നിന്നും വന്നു താമസിക്കുന്നവർ ഒരുപാടുണ്ടാവും, അവരിൽ നിന്ന് മോശം അനുഭവം ഉണ്ടായാലും പഴികെഡിൽക്കേണ്ടത് ആ ജില്ലക്കാരാവും.
@mathai5456 Жыл бұрын
Kannur mallapuram take top spot.
@afcutzz3096 Жыл бұрын
Kl 10 kl 13😍🤍🤍
@blackmc7640 Жыл бұрын
Muslims ayath kondaavum le
@mathai5456 Жыл бұрын
@@blackmc7640 mallapuram yes very much.
@aslammongam967 Жыл бұрын
@@mathai5456 മഠത്തിലെ കുമ്പസാര അടി nadakoola അതെന്നെ കൃമി കടി
@Mallu_Atheist Жыл бұрын
എന്തിനു കുണ്ടനടിക്കോ 🤣
@ഞാനൊന്നുപറയട്ടെ0072 ай бұрын
എല്ലാ ജില്ലകളും നല്ലത് തന്നേയാണ മലപ്പുറം ജില്ലയിൽ സഹായമായഎല്ലാ കാര്യങ്ങൾക്കും ജനങ്ങൾ വളരെ ജാഗ്രതയാണ് ❤
കേരളത്തിൽ ഏറ്റോം നല്ല ജില്ല. കണ്ണൂർ ❤️❤️❤️ഒരു തർക്കം ഇല്ല.❤❤🔥
@midlajmidu465810 ай бұрын
kannur evida ❤
@KottayamDiaries10 ай бұрын
@@midlajmidu4658 കണ്ണൂർ അല്ല താമസം Frnds ഉണ്ട് ഒരുപാട്. ഒരിക്കൽ പോയിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടം 🔥❤️❤️❤️❤️
@midlajmidu465810 ай бұрын
@@KottayamDiaries yes adipoli alle namude kannur ❤️
@Arjun390925 ай бұрын
വെട്ട്, ബോംബ്, കൊലക്കേസ് പ്രതികൾ ഇത് മാത്രം ഉള്ളൂ കണ്ണൂർ 😂😂😂
@KottayamDiaries5 ай бұрын
@@Arjun39092 അവര് നല്ല മനുഷ്യരാണ്. അത് തന്നെ ആണ് പ്രേശ്നവും.
@RinshadRahim10 ай бұрын
എല്ലാ ജില്ലകളും നല്ലതാണ്, പിന്നേ ചില ജില്ലകളിലെ ആളുകൾ കൊള്ളില്ല എന്നു കരുതി ആ ജില്ലയെയോ ജില്ലയിലെ മറ്റു ആളുകളെയോ കുറ്റം പറയാതിരിക്കുക ❤കൊല്ലം കാരൻ 👍👍👍👍
@nithindas9255 ай бұрын
ഏത് ജില്ല ആയാലും ഒരോ ആൾക്കാരുടെ സ്വഭാവം പോലെ ഇരിക്കും.... ഇന്ന ജില്ലയിൽ ജനിച്ചത് കൊണ്ട് നല്ല ആൾ ആവണം എന്നില്ല... എല്ലാ ജില്ലയിലും നല്ല ആൾക്കാരും ഉണ്ട് മോശം ആൾക്കാരും ഉണ്ട്... എല്ലാവരും പറയും കൊല്ലം, Thiruvananthapuram കൊള്ളത്തില്ലാന്ന്.... ഒരു കാര്യം മനസിലാക്കണം... എല്ലാ ജില്ലയിലും crimes നടക്കുന്നുണ്ട് അല്ലാണ്ട് കൊല്ലം, Trivandrum ജില്ലകളിൽ മാത്രം അല്ല
@Arun.karanath Жыл бұрын
Thrissur💜
@maneeshmanu52412 жыл бұрын
കുറച്ചൂടി നിലവാരം പുലർത്ത് ബ്രോ.. ഇമ്മാതിരി questions
@tinsapj849610 ай бұрын
ത്രിശൂർ ഇതേ പോലെ മറ്റുള്ളവരെ ചവിട്ടി താഴ്ത്തുന്നവർ വേറെ ഇല്ല
@ramesht452 Жыл бұрын
മലപ്പുറം കോഴിക്കോട് നല്ല ജില്ല പോക്കറ്റ് കാലി ആകൂല