മലപ്പുറം കൊണ്ടോട്ടിയിൽ നിറത്തിന്റെ പേരിൽ നവ വധു ആത്മഹത്യ ചെയ്തു എന്ന വാർത്ത.. ഉസ്താദ് പറഞ്ഞത് കേട്ടോ

  Рет қаралды 21,034

Sirajudheen Al Qasimi Live

Sirajudheen Al Qasimi Live

Күн бұрын

Пікірлер: 58
@BED_ZONE
@BED_ZONE 2 сағат бұрын
എന്റെ മോൻ നിറമില്ലാത്തതിനെപ്പറ്റി ഞാനും കുറെ കേട്ടിരുന്നു മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഇപ്പോൾ ഞാൻ വലിയ സന്തോഷവതിയാണ് എന്റെ മോൻ ഫൈസി നാലാം വർഷ വിദ്യാർത്ഥിയാണ് മാഷാ അള്ളാ മോൻ കാരണം ഞാൻ ഹാപ്പിയാണ് എന്റെ മോൻ പഠിച്ച് നല്ല നിലയിൽ എത്താൻ ദുആ ചെയ്യണം
@asharafmannarkkad7988
@asharafmannarkkad7988 2 сағат бұрын
ആമോൾക്ക് സ്വാർഗം നൽകട്ടെ ആമോളുടെ ഉമ്മാക്ക് ഉപ്പാക്ക് പടച്ചറബ്ബ് ക്ഷമയും സമാധാനവും നൽകട്ടെ, 🤲🤲🤲 ആമീൻ
@fathahudheenna6564
@fathahudheenna6564 3 сағат бұрын
മാതാപിതാക്കൾക്ക് ക്ഷമ നൽകണേ അള്ളാ....
@aminant1286
@aminant1286 9 минут бұрын
ഞാൻ കറുപ്പ് ആയതു കൊണ്ട് എന്റെ കല്യാണം ഇത് വരെയും നടന്നു ഇല്ല ഒരു പാട് വയസ്സ് ആയി ഉസ്താദ് ദുആ ചെയ്യണം 😢
@RaseenaGafoor-e8n
@RaseenaGafoor-e8n 3 сағат бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@ramlapkramla7210
@ramlapkramla7210 3 сағат бұрын
അല്ലാഹുവേ ആപൊന്നുമോൾക്ക്പൊറുത്ത്കൊടുക്കണേ ആമാതാപിതാക്കൾക്ക്ക്ഷമനൽകണേ. നാളേനിൻ്റെജന്നാത്തുൽഫിർതൗസിൽ ആമാതാ പിതാക്കൾകൊപ്പം ആപൊന്നുമൊളേയും ഒരുമിച്ച്കൂട്ടണേ ആമീൻ യാറബ്ബൽആലമീൻ
@muhumedbishrulhafi5297
@muhumedbishrulhafi5297 Сағат бұрын
Aameen
@mohammedrafimohammedrafi7704
@mohammedrafimohammedrafi7704 2 сағат бұрын
Prarthikanam usthadhe
@shamsucp1647
@shamsucp1647 Сағат бұрын
ജോലി ഇല്ല ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@sainabashereef9061
@sainabashereef9061 5 минут бұрын
🤲🤲🤲🤲😭😭
@sajeenasajeenaap1281
@sajeenasajeenaap1281 2 сағат бұрын
എന്റെ അസുഖം മാറാൻ ദുആ ചെയ്യണം
@amraarhan3766
@amraarhan3766 Сағат бұрын
ഒരു കുട്ടി ജനിച്ചു kayjal തന്നെ ആ കുട്ടി കളർ കൊറച്ചു കുറഞ്ഞു പോയാൽ തുടങ്ങും ആളുകളുടെ പറച്ചിൽ..... എനിക്കും അനുഭവം ഉണ്ട് ന്റ മോൾ കൊർച് കളർ കുറവേ ഉള്ളു എന്നിട്ടും കാണാൻ വരുന്നവരും വീട്ടുകാരും പോലും paranjeeni😢
@M4Hinu
@M4Hinu 4 сағат бұрын
🤲🤲
@amjithayasi4648
@amjithayasi4648 2 сағат бұрын
Yaaa allaah aa sahodharikku ni poruthu kodukkane rabbeee.
@Zeenath-b1f
@Zeenath-b1f 3 сағат бұрын
Glaamar koidiyaalum. Kuranjaalum innu valiya paada. Yallaam paakathinu undenkil innu nallatha.😢. Duhaa cheyyane
@msd_kolathur
@msd_kolathur Сағат бұрын
🥺
@onepowervlogar1871
@onepowervlogar1871 57 минут бұрын
3sem result വരുമ്പോൾ പാസാവാൻ ദുആ ചെയ്യാണം
@RahmathKk-bt3ij
@RahmathKk-bt3ij 3 сағат бұрын
Allahuporuthkodkkatte
@FayizShalu
@FayizShalu 3 сағат бұрын
🤲🤲🤲🤲🤲🤲😭😭😭😭😭
@ShabLuna-py1so
@ShabLuna-py1so 13 минут бұрын
അമോൾക്ക് സ്വർക്ക കെട്ടു കട🤲🤲🤲🤲🤲😭😭😭😭😭
@rajeenaraji-rajeena
@rajeenaraji-rajeena 3 сағат бұрын
🤲🤲😢
@rinshamrinoos8814
@rinshamrinoos8814 3 сағат бұрын
രോഗം മാറാൻ ദുഹ ചെയ്യണം
@saidalivelery9802
@saidalivelery9802 Сағат бұрын
ഞാൻ നാട്ടിൽ ഡ്രൈവർ ആയിരുന്നു. എൻെറ ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു അദ്ദേഹം കറുത്ത കാരണം ഭാര്യ കുറ്റം പറയുന്നത് അവന് സഹിക്കാൻ വയ്യാതെ എന്നോട് വിഷമം പറയും പാവം ഞാനും ഒരു കറുപ്പൻ...
@FousiyaMusthafa-x8p
@FousiyaMusthafa-x8p 3 сағат бұрын
😢
@sufiyan.k-k1u
@sufiyan.k-k1u 2 сағат бұрын
Colour ellankilum aa kuttik nalla aiswaryam und, educated aanu,eganeyulla kuttikal eniyumdrkil marikaruth ,any job chaith jeevik
@rinshamrinoos8814
@rinshamrinoos8814 3 сағат бұрын
രോഗം ശിഫ യാക്കാൻ ദുഹ ച്ചെയണം
@somapktk35
@somapktk35 2 сағат бұрын
ആരുന്തു പറഞ്ഞലും മലപ്പുറം ക്കാർക്ക് ഇക്കരത്തിൽ ഇങ്ങനെ തെനെ 50, തിൽ പരം വർഷം ഇവൻ ന്മാരെ എനിക്കും അറിയാം ബോംബെ ഫാൾഫ് ലും മൈസൂർ കല്ലിണം ഇതിനു ഉദാഹരണം മാണ്
@SajidhaRasheed-go8rs
@SajidhaRasheed-go8rs 3 сағат бұрын
Usthadh ithinu ഒരു vahilu parayanam ഭര്‍ത്താവിന്റെ veettukaar seriyallagil ഭർത്താവ് seriyallagil ഒരു penkutti ഒരുപാട് സഹിച്ച് nilkum sahikkaan vayyathaayal sontham veettil പറയും അവര്‍ ubathesichu veendum പറഞ്ഞു vidum parthavinte veettileku athoru valamaakum ivale എന്ത് paranjalum ival igottuporum അങ്ങനെ 2 veettukaar thattikalikum apoyekum nalla prayam kayinju pokum മക്കള്‍ illagil parayum venda swontham veettukaarku ഒരു ubathesam kodukuka penkuttiyude veettukaar ku ennal കുറെ maranam thadayaan kaiyum
@AbdulRaheem-lt2jp
@AbdulRaheem-lt2jp Сағат бұрын
ആമോൾ ജീീവിച്ചു കാണിച്ചുകൊടുക്കണമായിരുന്നു.. ആത്മഹത്യ..പരിഹാരമല്ല...
@sufiyan.k-k1u
@sufiyan.k-k1u 2 сағат бұрын
Allah,ente colour black aanu,hus white aanu,❤
@AbbaspkAbbaspk-b1q
@AbbaspkAbbaspk-b1q 3 сағат бұрын
നല്ല, മോളാണത്,
@safeeqdinu2560
@safeeqdinu2560 3 сағат бұрын
😢😢😢🤲🤲🤲🤲
@ayishakutty4388
@ayishakutty4388 3 сағат бұрын
😢😢😢😢
@minnum7771
@minnum7771 2 сағат бұрын
Manasinte budhimutte maran duaa cheyane
@Shahul-b8l
@Shahul-b8l 2 сағат бұрын
അന്റെ അനിയന്‍ പത്താ ക്ലാസിൽ എസ് എസ് എൽസി പരീക്ഷ ഫുൾ A+ കിട്ടാന്‍ വേണ്ടി ദുഹാ ചെയ്യണമോ🤲🤲🤲
@FayizShalu
@FayizShalu 3 сағат бұрын
Aaponnumoolkporuthkodukrabbe. Mathapithakalkchamakodukrabbe🤲🤲🤲🤲🤲🤲
@raseenaraseenaabid299
@raseenaraseenaabid299 2 сағат бұрын
നിറമില്ലാത്തതിന്റെ പേരിൽ ഞാൻ ഇന്ന് ഡിവോസ് ആണ്, ഞാൻ കേട്ട തെറി വിളി ആരും കെട്ടിട്ടുണ്ടാവില്ല😢😢😢 ആത്മഹത്യ ചെയ്യുക യാണെങ്കിൽ യാണെങ്കിൽ ഞാനൊക്കെ എന്നോ 😢😢😢😢
@Rubeena-c6t
@Rubeena-c6t 2 сағат бұрын
കാണാൻ വന്നിട്ട് കെട്ടിയതല്ലേ അല്ലെങ്കിൽ കല്യണം കഴിഞ്ഞതിനു ശേഷമാണോ നിങ്ങളെ firs കാണുന്നത്
@afraparveen8675
@afraparveen8675 2 сағат бұрын
നിങ്ങൾ പെണ്ണോ ആണോ ഞാൻ കെട്ടിച്ചു തരാം
@abdulsamadsamad516
@abdulsamadsamad516 57 минут бұрын
സ്നേഹിക്കാൻ അറിയുമോ അത് തന്നെ ആണ് വെളുപ്പ്
@MujeebRahman-ql5zr
@MujeebRahman-ql5zr 9 минут бұрын
നിങ്ങളുടെ കൂടെ അള്ളാഹുണ്ട്
@dreemneo
@dreemneo 2 сағат бұрын
ഇയാൾക്ക് ഒരു മാസത്തക്ക് മാറ്റർ കിട്ടി.
@sufiyan.k-k1u
@sufiyan.k-k1u 2 сағат бұрын
E kutti make photo yil kanunnathilum kooduthal glamour makeup ellathathanu
@AbdhuljaleelMoozhikkal
@AbdhuljaleelMoozhikkal 2 сағат бұрын
😢😢😢🤲🤲🤲🤲🤲
@Naja-f5s
@Naja-f5s Сағат бұрын
😢😢😢😢
@Shahidali20059
@Shahidali20059 3 сағат бұрын
😢
@nasee5486
@nasee5486 3 сағат бұрын
🤲🤲
@ShibaShiba-l5c
@ShibaShiba-l5c 48 минут бұрын
🤲🤲🤲
@Shahidali20059
@Shahidali20059 3 сағат бұрын
😢
@amanudheenamanudheen5144
@amanudheenamanudheen5144 17 минут бұрын
😢😢😢🤲🤲🤲
@MuhammedMuhammed-c1q
@MuhammedMuhammed-c1q 2 сағат бұрын
😢
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН