യഥാർത്ഥത്തിൽ സമദ് സഖാഫിയുടെ കല്യാണ പാട്ട് ലൈവിൽ വിട്ടതുകൊണ്ട് അല്ല പ്രശ്നമായത്. അതിനെ മറ്റു ചില ഉസ്താദുമാർ അവരുടെ ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്തു വിമർശിച്ചപ്പോഴാണ് ജനങ്ങളെല്ലാം അത് അറിയുന്നത്. അല്ലായിരുന്നുവെങ്കിൽ ആരും അത് ശ്രദ്ധിക്കുമായിരുന്നില്ല.
@habeebkemahboob33546 сағат бұрын
ലൈവ് വിട്ടതു കൊണ്ടല്ലെ അവർക്ക് ഫോർവേഡ് ചെയ്യാൻ കിട്ടിയത്
@Theboss-rr3zbСағат бұрын
ആരും കാണുന്നില്ല എന്ന് കരുതി ചെറ്റത്തരം കാണിക്കാൻ പറ്റുമോ
പാടിയത് തെറ്റ് അല്ല പരസ്യമാക്കിയത് തെറ്റല്ല പൊതു ജനം ഉസ്താദുമാരെ കണ്ടിരുന്ന ഒരു രീതിഉണ്ട്. അതിന്നു വിപരീതം കണ്ടാൽ ചൂണ്ടികാണിക്കും. സിനിമ, മൂസിക ഹറാം ആണ് എന്ന് പറയുന്നവർ യൂറ്റൂബിൽ തിളങ്ങുന്നു. .
@muhammedap4340Минут бұрын
ഇത് നമ്മളെ ആളായിപോയി 😢
@basheec94482 сағат бұрын
പാടിയ ആൾ ഹരം കൂടി പാടിയതാണ്, വല്ലാത്തൊരു കുലുമാലായി,
തങ്ങളുപ്പാപ്പ ഈ പറഞ്ഞ വാക്ക് ഞാൻ പല ഗ്രൂപ്പിലും പറഞ്ഞിട്ടുണ്ട്
@swalihsalu644758 минут бұрын
ഞാൻ aathiyam കേൾക്കുന്നത്. പാണ്ടിക്കാട് കൂ ഞാൻ്റെ.വീഡിയോയിൽ കുട്ടികൾ പാടുന്നതന്ന്.
@MuhammadmustuMustafa2 сағат бұрын
ഇത് ഒരു ഉസ്താദ് പടിയത് കൊണ്ട് അത് ഫോർവേദ് ചെയിഡ്ഢാല് കുറ്റാകാരായി അല്ലദേ ഒരു പക്ഷെ ഒരു സാധാരണക്കാരൻ ചെയ്തിരുന്നു മെങ്കിൽ അധ് കിയമത്ത് നാലിൻ്റെ അടയാമായിരുന്നു😅
@AbdulNasir-pr4fy2 сағат бұрын
പ്രഭാഷണം കണ്ട് കൊണ്ടിരിക്കുന്നസമയ ഈ ജാതി പരസ്യം കൊടുക്കുന്നത് കേൾക്കുന്നവർക്ക് വലിയ അലോസരമാണ് ഇത് പല തവണ കമന്റ് വഴി അറിയിച്ചതാണ് അത് കൊണ്ട് ഈ പരസ്യം കൊടുക്കുന്നവർക്ക് കേൾക്കുന്നവരുടെ കാണുന്നവരുടെ ശാപം വലിയ പ്രശ്നമാണെന്ന് മനസ്സിലാക്കണം
@Theboss-rr3zbСағат бұрын
പണത്തിനു ആണ് എല്ലാം അപ്പൊ പരസ്യം അവര് കളയില്ല
@saidalavi123-e5v6 сағат бұрын
ഞാൻ അത്യം അത് കേട്ടത് നൗഷാദ് ബാക്കവിയുടെ വയളിൽ ആണ് അന്ന് ഞാൻ വിചാരിച്ചു ഇത് ഒരു കുറ്റപ്പെടുത്തിയുള്ള സംസാരം അല്ലെ 😢വീവോയ്‌സ് കൂട്ടാൻ വേണ്ടി എല്ലാവരും ചെയ്യുന്ന പണിയാണ് എന്തെങ്കിലും കിട്ടിയാൽ അതുമേ തുങ്ങും ഞാൻ മതപരമായ കാര്യം അല്ലാതെ ഒരു കാര്യവും ആർക്കും ഷെയർ ചെയ്യാറില്ല
@IbrazKerala5 сағат бұрын
Zuhri ഉസ്താദ്
@allamanasirvp80328 сағат бұрын
വളരെ curuct
@AnasRR-f7o4 сағат бұрын
ഇതാണ് മറുപടി
@JUNAyyID7 сағат бұрын
ഞാൻ ആദ്യം കേട്ടത് zuhri ഉസ്താദിന്റെ വീഡിയോ ആണ് അതിന്റെ മുമ്പ് വേറെ ആരെങ്കിലും വീഡിയോ ഇട്ടിരുന്നോ എന്നറിയില്ല
@arifnani8796 сағат бұрын
💯
@Muhammedmidlaj-y5m6 сағат бұрын
💯
@musthafaMusthafa-gv6hw4 сағат бұрын
ഞാനും
@RisfaSajid4 сағат бұрын
ഞാനും
@Fathimaaaaaa1133 сағат бұрын
Njanum
@newmedia88146 сағат бұрын
Cameraman adyam vittath
@RICHUS-l8x5 сағат бұрын
അപ്പോൾ വീഡിയോ ചെയ്ത ഉസ്താദ് രക്ഷപെട്ടു
@allamanasirvp80328 сағат бұрын
Chanal കൈകാര്യം ചെയ്യുന്നവർ nallonam ശ്രദ്ധിക്കണം
@Theboss-rr3zbСағат бұрын
എത്രെപ്പത് എന്ത് കിതാബ് ആണല്ലോ ഇത്
@Asees-zy6ol4 сағат бұрын
പാടിയവർക്ക് ഒരു കുഴപ്പവും ഇല്ല Live വിട്ടവരും ശരിയായവർവല്ലാത്ത ജാതി ന്യായീകരണം
@luqmanmanu537139 минут бұрын
നിന്നോട് ആരാ ഷെയർ ചെയ്യാൻ പറഞ്ഞത്
@luqmanmanu537139 минут бұрын
നിന്നോട് ആരാ ഷെയർ ചെയ്യാൻ പറഞ്ഞത്
@sulaimanmarkassery115318 минут бұрын
തീരെ ബുദ്ധി ഇല്ല അല്ല മോനെ നിന്നെ നന്നാക്കാൻ വല്ലാത്ത പാടാ
@asgaralippk18905 сағат бұрын
ന്യായീകരണം
@mohammedkunhi60593 сағат бұрын
പാടിയ ആൾക്ക് കുറ്റം ഇല്ലേ മൗരരെ
@ShibilibaShibilii3 сағат бұрын
ഇല്ല
@Theboss-rr3zbСағат бұрын
@@ShibilibaShibiliiനീയാണല്ലോ കോടതി
@abusaniyya13752 сағат бұрын
ഞാൻ ആദ്യം കേട്ടത് അൻസാർ ൽ നിന്നാണ്
@Saidumon1032 минут бұрын
ഈ വിഷയത്തിൽ തങ്ങളോട് യോജിക്കുന്നില്ല...
@muhammedali28806 сағат бұрын
വിട്ട ആളുടെ പേര് പ്രത്യേകം ആരും പറയണ്ട അതിന് വേറെ പൊരുത്തപ്പെടീക്കൽ വേണ്ടി വരും😂
അയാളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു അയാളെ കുറ്റം പറഞ്ഞു
@NasihNaazi6 сағат бұрын
ഈഫോൺ കാരണം ഇനി എന്ത് ഒകെ ആവ് റബ് കികേടേ രോഗം വന്നാൽ കഴിഞ്ഞു
@SafiyaCP-e6b6 сағат бұрын
Niggle. Ttattipinde. Hiragana. Nagal
@MuhammedAshraf-i9e5 сағат бұрын
പാടിയവൻ ഉത്തരവാദി
@ജ4ണ2 сағат бұрын
എല്ലാത്തിലും വിമർശിക്കുന്ന യൂട്യൂബ് മുഫ്തിമാർ ഉള്ള കാലത്തോളം ഇതിനൊന്നും മാറ്റം ഉണ്ടാകില്ല. അവരുടെ ഷെറിൽ നിന്ന് ഉമ്മത്തിനെ അല്ലാഹു സംരക്ഷിക്കട്ടെ
@abdulrahoof7552 сағат бұрын
അങ്ങനെയെങ്കിൽ സമസ്ത യെ പിളർത്തിയ ഉത്തരവാദിത്വം. നിങ്ങളുടെ സംഘടനയുടെ നേതാവിന്അല്ലെ അതും ഒന്ന് വിശദീകച്ചാൽ നല്ലത് തങ്ങളെ ഒന്ന് പറയാൻ ദൈര്യം ഉണ്ടോ
@ജ4ണ2 сағат бұрын
പിളർത്തണ്ടിടത്ത് പിളർത്തണം. ആ പിളർത്തിയ കൂലി, വന്ദ്യരായ താജുൽ ഉലമക്കും നൂറുൽ ഉലമക്കും , കൂട്ടത്തിൽ സുൽത്താനുൽ ഉലമക്കുമുണ്ട്
@MT-fh6fcСағат бұрын
അത് മൂരി ലീഗിന് ആണ്. അതാണല്ലോ ഇപ്പോഴും നടത്തികൊണ്ടിരിക്കോന്നത് ലീഗ്
@sadakkathullahkalathingal5248Сағат бұрын
മടവൂരിനെ പടച്ചോനാക്കി പാടിയ AP കാർക് എന്ത് സമദ് സഖാഫി??? ഈ കാരന്തൂർ വിഭാഗം പറയുന്നത് മുഴുവൻ തെറ്റല്ലേ??? അബ്ദുൽ സമദ് എന്നല്ലേ യഥാർത്ഥത്തിൽ അയാളുടെ പേര്?? ആ പേര് വരെ വികലമാക്കികൊണ്ടാണ് ഈ കൗമു അതിനെ പ്പറ്റി വിമർശിക്കുന്നത് 🏃🏿♂️🏃🏿♂️
@SafiyaCP-e6b6 сағат бұрын
Niggle. Pole. Ttattip. Nadattiyawar. Keeralattilundo