No video

മലപ്പുറം മുഖാമുഖം - 3/5 Faisal Musliyar

  Рет қаралды 289,768

Thouheeed

Thouheeed

Күн бұрын

നിങ്ങള്‍ അവരോട് പ്രാ൪ത്ഥിച്ചാല്‍...
മലപ്പുറം മുഖാമുഖം - ഫൈസല്‍ മുസ്ലിയാ൪
Part 3/5

Пікірлер: 883
@shamsudheennarayampara467
@shamsudheennarayampara467 Жыл бұрын
ഇരട്ട നീതി!!! ഇത് ഒരു ആദർശ പ്രസ്ഥാനത്തിന് ചേർന്നതല്ല .ഒരാൾ യഥേഷ്ടം സംസാരിക്കുന്നു,, മറ്റൊരാളുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങുന്നു, അല്ലെങ്കിൽ മൈക് ഓഫ് ആക്കുന്നു ???!!എന്നിട്ടും അവിടെ ക്ഷമയോടെ ഇരിക്കുന്ന ഉസ്താദിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ💥💥💥
@usmankakka
@usmankakka Жыл бұрын
Ithu mukhamukham aanu....athine patti vallya dhaarana illenki aadyam athu poyi padichu vaa
@abdulrazak1362
@abdulrazak1362 11 ай бұрын
he is given enough time to answer, but wasting his time
@shamsudheennarayampara467
@shamsudheennarayampara467 11 ай бұрын
മുഖാമുഖം അല്ല,,, "മുഖം",,, ഒരു മുഖം മാത്രം സംസാരിക്കുന്നു !!മുഖാമുഖത്തിന്റെ നീതിശാസ്ത്രം എനിക്കും അറിയാം
@manumuhammed796
@manumuhammed796 10 ай бұрын
​@@usmankakka ഉസ്മാൻ കാക്ക....നീ കണ്ടില്ലേ ഫൈസൽ വിയർക്കുന്നത്...ഈ മുഖമുഖം കാരണം ആണ് മുജാഹിദ് ഒന്ന് പിളർന്നത്...അത് അറിഞ്ഞോ ഉസ്മാനെ
@Basheer_10-e9b
@Basheer_10-e9b 22 күн бұрын
Parayunnath.kelkuga.ith.maulooth.alla.
@mashoodvt9167
@mashoodvt9167 Жыл бұрын
ഇതാണ് മുജാഹിദുകളുടെ സ്വഭാവം .ഉസ്താദിന് പടച്ച റബ്ബ് ഹാഫിയത്തും ദീർഘായുസ്സും തരട്ടെ
@Guest-uo3rp
@Guest-uo3rp 11 ай бұрын
navavi parannathinu sanad ella, ruviya ennu nmathrame ullu
@najeelas66
@najeelas66 10 ай бұрын
പക്ഷേ അള്ളാക്ക് ആരുടെ സ്വഭാവം ആണ്‌ ഇഷ്ട്ടം 😕 ശിർക്ക് കാർക്ക് അള്ളാഹു ഒരുക്കി വച്ചത് എന്തൂട്ട്ണ് 🤨
@mohamedrashidsaquafi4713
@mohamedrashidsaquafi4713 10 ай бұрын
آمين يا رب العالمين
@aliakbara4754
@aliakbara4754 8 ай бұрын
ഉത്തരം മുട്ടിയപ്പൊ ഉസ്താദ് പോയി
@salam6754
@salam6754 5 ай бұрын
ദുർബല റിപ്പോർട്ട്‌ മായി വന്ന മുസ്‌ലിയാർ മുങ്ങി
@SayyidAjmal-ry7uc
@SayyidAjmal-ry7uc 11 ай бұрын
ഉസ്താദ് പൊളി..... ♥️❤️
@naeemsubhan4036
@naeemsubhan4036 10 ай бұрын
Grew
@voiceofshabeersaquafi6637
@voiceofshabeersaquafi6637 Жыл бұрын
ഉസ്താദ് പൊളിച്ചടക്കി
@assainar300moideen4
@assainar300moideen4 10 ай бұрын
ഒലക്കേടെ മൂടാ
@shamsukp
@shamsukp 6 ай бұрын
@@assainar300moideen4ulupp undode mic off aakkan 😂 mic pidich valikkaa
@kbrmedia6512
@kbrmedia6512 2 жыл бұрын
ഒറ്റവാക്കിന്റെ ' ചോദ്യത്തിന് ഈ മുജാഹിദ് മണ്ട ബുദ്ധി 2 പേജ് കുറയാതെ ഉത്തരം എഴുതുന്നുണ്ട്🤩
@swalih9043
@swalih9043 2 жыл бұрын
മൈക്ക് പിടിച്ചു വാങ്ങുന്ന രംഗം കാണാൻ നല്ല രസമുണ്ട് വഹാബീ.. 😄😄😄
@bashariyabachi-nt2lx
@bashariyabachi-nt2lx 10 ай бұрын
മൈക്ക് കൊടുക്കാതെ ഒറ്റക്ക് സംസാരിക്കുന്ന മുജാഹിദ് മൗലവി 😂😂😂
@mummeesdresses4573
@mummeesdresses4573 2 жыл бұрын
മൈക് പിടിച്ചു വാങ്ങാൻ ഗുണ്ടമുജായ്തു സൂപ്പർ
@gladiator7073
@gladiator7073 2 жыл бұрын
🤣🤣🤣🤣😂😂😂😂 ഇവരെ പേരടിക്ക് പുറത്ത് എപ്പോഴും ശൈത്താൻ ആണ് ഉള്ളത്... ഇ വിഡ്ഢികളോട് സംസാരിക്കുന്നതെക്കാൾ നല്ലത് ദിക്കർ ചൊല്ലുന്നത് ആണ്.. പടച്ചോന്റെ എടുതിന്ന് കൂലി കിട്ടും..
@mr.m.m7817
@mr.m.m7817 2 жыл бұрын
ഉസ്താദ്‌ പൊളി.. 😊മാഷാ അല്ലാഹ്..
@RizaRafeeqvlogs7865
@RizaRafeeqvlogs7865 Жыл бұрын
ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ
@abdulrahmanelliyan7562
@abdulrahmanelliyan7562 11 ай бұрын
😂😂😂 ഫൈസൽ മൗലവി ആ ഉസ്താദിൻ്റെ മുമ്പിൽ 100 % തോറ്റു ....😂😂
@basithk8027
@basithk8027 2 жыл бұрын
ആ സുന്നീ പണ്ഡിതനെ സംസാരിക്കാൻ സമ്മതിക്കാതെ മൈക്ക് വലിക്കുന്നതിൽ നിന്ന് തന്നെ നിങ്ങളുടെ ആശയദാരിദ്യം വ്യക്തം
@aneeshali1218
@aneeshali1218 2 жыл бұрын
Sunni moilaaru utharam muttiyappo konchalam kaatty mughiyadhalle
@abdussamad1066
@abdussamad1066 2 жыл бұрын
അതാണ് സത്യം
@hameedhameed8362
@hameedhameed8362 Жыл бұрын
Yes
@basheerpk6381
@basheerpk6381 Жыл бұрын
Sathyam
@JafarJafar-en3bv
@JafarJafar-en3bv 6 жыл бұрын
മൈക് എന്തിനാ മുസ്ലിയാരെ കയ്യിൽ നിന്നും പിടിച്ചു വാങ്ങുന്നെ നിങ്ങൾ പറയുന്നത് മാത്രം കേട്ടാൽ പോരല്ലോ നിങ്ങളെന്തിനാ മുസ്ലിയാർ വാ തുറക്കുമ്പോഴേക്ക് പേടിച്ചു മൈക് വാങ്ങുന്നെ
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
മൈക് പിടിച്ചു വാങ്ങിയത് ഉത്തരം മുട്ടിയത് കൊണ്ടാണ്....
@qadiriqadiri2828
@qadiriqadiri2828 2 жыл бұрын
ആശയ പാപ്പരത്തം🤣🤣
@user-cw7fz6ft2h
@user-cw7fz6ft2h 2 жыл бұрын
ചോദ്യം ചോദിക്കാൻ അല്ലെ ഉസ്താദിന് അവസരം ഉള്ളു
@zubairkt3614
@zubairkt3614 Жыл бұрын
Na vavi imam പറഞ്ഞത് താങ്കൾക്ക് മനസ്സിലായില്ല
@muhiyadheenp3805
@muhiyadheenp3805 Жыл бұрын
വാസ്തവത്തിൽ ഈ ഫൈസൽ ന് നവബി ഇമാം പറഞ്ഞത് manassilaa yilla.urund u കളിക്കുന്ന കളിയാണ് ഫൈസലും കൂട്ടരും
@user-vo2zb2oq7n
@user-vo2zb2oq7n 2 жыл бұрын
Mr ഫൈസൽ മൗലവി ഇതാണോ മുഖാമുഖം🤔 മുഖാമുഖം ആണെങ്കിൽ ഉസ്താദിന് മൈക് കൊടുക്കണം ഈ സംഭവം നേരിൽ കണ്ട വ്യക്തിയാണ് ഞാൻ മറുപടി പറയും മുൻപേ മൈക് വാങ്ങിയില്ല എങ്കിൽ ഉസ്താദ് നിങ്ങളെ പൊളിച്ചടുക്കും എന്ന് നിങ്ങൾക് തന്നെ അറിയാം അതാണ് നിങ്ങൾ ഉസ്താദിനെ മറുപടി പറയാൻ അയക്കാതെ മൈക് പിടിച്ചു വാങ്ങുന്നത്
@Maydanvision
@Maydanvision 2 жыл бұрын
Jaahil Faisal parungi,കുടുങ്ങി,ഹ,haaa.
@navasmohammed177
@navasmohammed177 Жыл бұрын
എന്നിട്ട് അവര് എന്താ പറഞ്ഞത്
@AlievAli-up4bc
@AlievAli-up4bc 11 ай бұрын
Llp90
@AlievAli-up4bc
@AlievAli-up4bc 11 ай бұрын
Llp90
@AlievAli-up4bc
@AlievAli-up4bc 11 ай бұрын
ÀàaßdA
@muhammedmuzammil7308
@muhammedmuzammil7308 2 жыл бұрын
മാഷാ അല്ലാഹ് അഷ്‌റഫ്‌ ഉസ്താദ് പൊളിച്ചു... അല്ലാഹുവേ ആഫിയത്തു നൽകണേ
@samee53802
@samee53802 11 ай бұрын
ആമീൻ
@rafeekmuthoos1165
@rafeekmuthoos1165 2 жыл бұрын
മൈക്ക് വാങ്ങി വെച്ചിട്ട് ഫൈസലിന്റെ പൊട്ടത്തരങ്ങൾ മാത്രം കേട്ടിരിക്കണം എന്ന് പറയുന്നത് നീതിയാണോ
@fathimaparveen5234
@fathimaparveen5234 2 жыл бұрын
Usthathinu deergayuss nalkatte aameen
@peassis3042
@peassis3042 2 жыл бұрын
ഞാൻ ഒരു മുജാഹിദ്ദ് അനുഭാവി ആയിരുന്നു. ഫൈസൽമൗലവിയുടെ ഈ സ്വഭാവം ഇയാളുടെ അസിഹിഷ്ണത എന്നെ സുന്നിയാക്കി.
@hibasherin9499
@hibasherin9499 2 жыл бұрын
Sunni continue🤣
@hibasherin9499
@hibasherin9499 2 жыл бұрын
Thirichu pinne mujahid ayi ennu parayarudu ketto .🤭ithu ennum nilanilkattr saho😄
@rashidpullambalavan5103
@rashidpullambalavan5103 2 жыл бұрын
Nee Sunni avunnada nallad
@minharabbitfarm950
@minharabbitfarm950 2 жыл бұрын
കേട്ടപ്പോൾ തന്നെ അറിയാം നീ മുജാഹിദ് ആണെന്ന്
@mohammedriyas3788
@mohammedriyas3788 2 жыл бұрын
എന്നെ മുജാഹിദയമാക്കി.
@mirswadnpm8595
@mirswadnpm8595 2 жыл бұрын
ഉസ്താദിന്റെ ധൈര്യം സമ്മതിച്ചു👌👌👌👌
@habeebrahmanahsani3243
@habeebrahmanahsani3243 2 жыл бұрын
ഉസ്താദ് എണീറ്റ് പോകാൻ കാരണംഅനാവശ്യമായി ട്ടുള്ള വിശദീകരണം, മൈക്ക് ചോദിക്കുമ്പോൾ കൊടുക്കുന്നില്ലഎന്നാണ് എല്ലാവർക്കും മനസ്സിലാവുക
@aasageer
@aasageer 2 жыл бұрын
മറുപടി കേൾക്കാതെ മൈക്ക് ചോദിച്ചു കൊണ്ടിരിന്നാൽ എന്താണ് ചെയ്യേണ്ടത്. സനത് ചോദിച്ചപ്പോൾ ആൾക്ക് തന്നെ മനസ്സിലായി ഇനി ഈ തട്ടിപ്പ് നടക്കില്ലെന്ന്.ആണത്തമുണ്ടെങ്കിൽ സനതുള്ള ഹദീസ് പറയുകയാണ് വേണ്ടത് അല്ലാതെ ഷമയില്ലാതെ ഇറങ്ങി പോകുകയാണോ.ഉത്തരം ഇല്ലാതെ വരുമ്പോൾ ഇങ്ങനെ പല കൊപ്രായത്തങ്ങളും കാണിക്കും. സുന്നികൾ എന്ന് പറയാൻ പറ്റുകയില്ല. സുന്നികൾ സുന്നത്തീനെ പിൻ പറ്റുന്നവരാണ്. എല്ലാ പാള കിത്താബിനെയും പിൻ പറ്റുന്നവർ സുന്നി അല്ല.
@allunichu1182
@allunichu1182 11 ай бұрын
Ivark bunthillallo (mujahil)
@allunichu1182
@allunichu1182 11 ай бұрын
​@@aasageerathinu maik kodkathondalle moulavee usthad poyathu 😤
@abdullamoosaabdullamoosa6157
@abdullamoosaabdullamoosa6157 7 жыл бұрын
ഉളുപ്പില്ലടോ വഹാബീ കളെ മൈക്ക് പിടിച്ച് വാങ്ങിക്കാൻ
@Ashrafi737
@Ashrafi737 2 жыл бұрын
മൈക്ക് പിടിച്ച് വാങ്ങുന്നു ഇത്രയും പേടിയാണ് മുജാഹിലിന്
@shijaskhan9918
@shijaskhan9918 2 жыл бұрын
,🤣🤣🤣🤣🤣👌👌👌👌
@ashraferuvally3399
@ashraferuvally3399 7 жыл бұрын
ഇത് എന്ത് നീതിയ മുജാഹിതേ നിങ്ങൾക്ക് എത്ര ടൈംവേണമെങ്കിലുംപറയാം മറ്റുള്ളവർ പറയാൻ അനുവദിക്കുന്നുമില്ല പേടി മൈക്ക് പിടിച്വലിക്കുന്നു കുടുങ്ങിപ്പോകുമോ എന്ന് ഭയന്നു മുജാഹിത്
@swafiyafahiratp443
@swafiyafahiratp443 3 жыл бұрын
Currect
@rashidrz8008
@rashidrz8008 2 жыл бұрын
💯💯
@aoneTutorial
@aoneTutorial 7 жыл бұрын
വിവരംമുള്ളവർക്കും ബുദ്ദിയുള്ളവർക്കും തിരിയാൻമാത്രം ആഉസ്താത്തിന്റെ ചോദ്യംമതി .
@nasarsaquafi8806
@nasarsaquafi8806 2 жыл бұрын
ഫൈസല് സുഖല്ലേ അനക്ക് മമ്പുറം മഖാം മറക്കരുത് വന്ന വഴി മറക്കല്ലേ
@ameenatp4405
@ameenatp4405 2 жыл бұрын
Beating all mujahid by sole verdict.
@noushadmm1999
@noushadmm1999 2 жыл бұрын
ഉസ്താദ് ഉഷാറാണ് 😍🥰🥰Masha allah
@abdulptb4839
@abdulptb4839 7 жыл бұрын
ഫൈസൽ മൗലവീ ധൈര്യമുണ്ടെങ്കിൽ ആളുകളെ വെറുപ്പിക്കാതെ മറുപടി പറയൂ
@mohammadfazilzuhri9738
@mohammadfazilzuhri9738 10 ай бұрын
ഉസ്താദിന്റെ അടുത്ത് നിന്ന് മൈക്ക് വാങ്ങുന്നു. നാണമില്ല മുജാഹിദേ.......
@mmmm-rm2el
@mmmm-rm2el 2 жыл бұрын
ഇവിടെ തോറ്റത് മുജാഹിദ് തന്നെ... ഉസ്താദ് ഇരുന്നങ്കിൽ മൗലവി മണ്ടിയിരുന്നു.......
@ronydavid2742
@ronydavid2742 10 ай бұрын
അൽപ്പജ്ജാനികളായ പണ്ഡിത നാമധാരികളെ അന്ധമായി വിശ്വാസിക്കുന്നവർക്ക് അങ്ങനെ തോന്നും
@muhammedshafi2492
@muhammedshafi2492 2 жыл бұрын
നാണമില്ലാത്ത ഒഹ്ഹാബികൾ മതിയാക്കി പൊ എത്ര ക്‌ളീർ ആയിട്ട് ഉസ്താദ് പഠിപ്പിക്കുന്നു മാഷാഅല്ലാഹ്‌
@ibrahimcmhi9172
@ibrahimcmhi9172 2 жыл бұрын
വഹാബിക് മനസിലാവാത്തകരണം തലയിൽ ബുദ്ധി വേണ്ടേ ?
@ibrahimcmhi9172
@ibrahimcmhi9172 2 жыл бұрын
മുജാഹിദ്ദേന്ന്പറയാൻപാടില്ല പറയേണ്ടദ് മുജാഹിൽ എന്നാണ്
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
കുറാഫി, പ്രാർഥന അളളഹു വിനേട് മാത്രം മഹാന്മാരേടലാ
@PmMedia-oj8cz
@PmMedia-oj8cz 10 ай бұрын
@@nazeersainudeen4972 yannitt evide vahhasbi naanam kettu
@moidunnigulam6706
@moidunnigulam6706 2 ай бұрын
​@@ibrahimcmhi9172മുജാഹിൽ എന്ന വാക്ക് കുട്ടികളെ ഉദ്ദേശിച്ച് അറബികൾ പറയുന്നതാണ് . വിവരം വെക്കാത്ത ചെറിയ കുട്ടികൾ എന്ന അർത്ഥത്തിൽ
@bashariyabachi-nt2lx
@bashariyabachi-nt2lx 10 ай бұрын
മൈക്ക് കൊടുത്താൽ അല്ലെ മറുപടി പറയാൻ പറ്റു എന്ത് മുജാഹിദ് ഇത് 😊
@ashrafneyyathoor999
@ashrafneyyathoor999 2 жыл бұрын
അദ്ദേഹം പോവുന്നത് നിങ്ങളുടെ സദസ്സിൽ ചോദ്യത്തിന് ഇടകോടുക്കാതെ മൈക്ക പിടിച്ചു വലിക്കുന്നത് നിങ്ങളുടെ നീദിയാണോ
@farookkunnath5271
@farookkunnath5271 2 жыл бұрын
S
@Ashrafap515
@Ashrafap515 2 жыл бұрын
ഒരു വിചിന്തനം നല്ലതാണ് .ഫുൾ വീഡിയോ കാണുക
@mtsabith7072
@mtsabith7072 2 жыл бұрын
ചോദ്യം പൂർത്തിയാകുന്നതിന് മുമ്പ് മൈക്ക വാങ്ങുന്ന ചൈത്താനെ പുറത്താക്കണം....
@suhailinspires9381
@suhailinspires9381 2 жыл бұрын
ഓഹബി കൾ കള്ളന്മാർ തന്നെ.... 😂😂
@shijaskhan9918
@shijaskhan9918 2 жыл бұрын
💩💩💩💩💩🤮🤮
@Basheer_10-e9b
@Basheer_10-e9b 22 күн бұрын
Adokke.cm.nte.paniyaanedo.ayaalalle.idokke.niyandrikkunnath.
@mujeebtekkil9203
@mujeebtekkil9203 7 жыл бұрын
ചോദ്യം കൂടുതൽ സമയം എടുക്കാതെ തന്നെ മൈക് പിടിച്ചു വാങ്ങുന്നത് നീതിയല്ല
@mksmuhammed1432
@mksmuhammed1432 2 жыл бұрын
Bahabi ഉസ്താദ് പറയുമ്പോൾ അതിലേക് വേണ്ടിയാ കാര്യം പറയാൻ പറ്റാത്ത അവസ്ഥ ആ മുസ്ലിയാർക് ഉണ്ട്.. സലഫി വീണു ഉരുളുന്നു കൾക്കുന്ന വർകും കാണുന്ന വർക്കും മനസ്സിൽ ആകുന്നുണ്ട്
@mksmuhammed1432
@mksmuhammed1432 2 жыл бұрын
ചോദ്യം ചോദിക്കുന്നആൾ മൈക് കൊണ്ട് വരേണ്ടിയിരുന്നു
@kunjjmuhamad8685
@kunjjmuhamad8685 2 жыл бұрын
@@mksmuhammed1432 7
@rashidkkd7855
@rashidkkd7855 2 жыл бұрын
കിതാബ് തിരിയണമെങ്കിൽ ഓതി പഠിക്കണം മുജാഹിദുകാരെ... അല്ലെങ്കിൽ ഇങ്ങനെയൊക്കെയാവും സ്ഥിതി.
@user-cv7bm7zy8d
@user-cv7bm7zy8d 3 ай бұрын
നിന്റെ ഉസ്താദ് മാര് പറയുന്ന നുണയും വിശ്വസിച്ചു നടന്നാൽ കാഫിറായി ചത്ത്‌ പോകും
@user-xm4wx8xg5m
@user-xm4wx8xg5m 11 ай бұрын
തറാവീഹിൽ ഈ സഹാബത് സ്നേഹം ഞങ്ങൾ മറക്കും 😂😂
@subairkallingel5587
@subairkallingel5587 2 жыл бұрын
ഒന്ന് നിർത്തി പൊയ്ക്കൂടെ ജാഹിലെ ഏതെരാക്കും മനസ്സിലാകുന്ന രൂപത്തിൽ ആ സുന്നി പണ്ഡിതൻ വിശദീകരിച്ചു
@basheereriyadan289
@basheereriyadan289 2 жыл бұрын
ആ അറബി വാക്ക് പറയാത്തതെന്താണ് മുസ്ലിയാര്
@kingcobra822
@kingcobra822 2 жыл бұрын
Subair'മനസ്സിലാക്കിയത് കൊണ്ടാണല്ലോ മുസ്ല്യാരോട് ആ അറബി പദം പറയാൻ പറഞ്ഞത്....
@mohammadshebeer7856
@mohammadshebeer7856 2 жыл бұрын
Enthinaa suhrthe ingane nyayigarikkunnath??? 🙄🙄
@timmedia5778
@timmedia5778 2 жыл бұрын
@@basheereriyadan289 potta chodyam aanu athu
@KT-rl3qw
@KT-rl3qw 2 жыл бұрын
@@basheereriyadan289 എടാ മൊയന്തേ തശഫ്ഫുഅ് എന്താണെന്ന് അറിയാത്ത എന്ത് എറിയാടനാടാ മുജാഹിലേ.
@saleemk9675
@saleemk9675 2 жыл бұрын
ഫൈസൽ മൗലവിക്കറിയാം ചോദിക്കുന്ന ഉസ്ത്താദ് ആള് ചില്ലറയല്ലെന്ന് മൗലവിക്കൊരു വിറയൽ
@ashrafneyyathoor999
@ashrafneyyathoor999 2 жыл бұрын
മൈക്ക് പിടിച്ചു വലിക്കുന്നത് നീദി അല്ല ചോദ്യം നീട്ടിയത് നിങ്ങളുടെ രക്ഷ പോകുന്നത് നല്ലത്
@shifathasni3164
@shifathasni3164 Жыл бұрын
Ith enth mukamukam . Oral maikak munnil mate aalk maika kodukunnilla.kodthal thanne parayumbozhekk vanguka .ini manasilakki kodthal thanne ath manassilakunilla
@JafarJafar-en3bv
@JafarJafar-en3bv 6 жыл бұрын
ഇതിങ്ങനെ നിങ്ങൾ പറയുന്നത് മാത്രം കേൾക്കാനാണെങ്കിൽ മുകാമുകം ആവശ്യം ഇല്ലല്ലോ സ്റ്റേജ് കെട്ടി പ്രസംഗിച്ചാൽ പോരെ
@sajithamusthafa3631
@sajithamusthafa3631 Жыл бұрын
👍🏻
@UAHAMMEDTHAQIYUDHEENMp
@UAHAMMEDTHAQIYUDHEENMp 2 жыл бұрын
ഈ കോലത്തിൽ മുഖമുഖം നടത്തുന്ന ടീമാ..... കള്ള വഹാബികൾ 😂😂 മൈക് കൊടുക്കാൻ പേടി 😂😂😂😂
@sidheekp563
@sidheekp563 2 жыл бұрын
ചോദിക്കാൻ അയക്കാതെ ഉത്തരം മുട്ടുമ്പോൾ മൈക്ക് പിടിച്ചു വാങ്ങുന്ന സ്വഭാവം നിർത്തുക എന്തിനാണ് ജനങ്ങളെ വഞ്ചിച്ചു
@GaneshGanesh-qs9mr
@GaneshGanesh-qs9mr 2 жыл бұрын
ആ സഖളാല്ൽ llaa
@user-cw7fz6ft2h
@user-cw7fz6ft2h 2 жыл бұрын
ഉത്തരം മുട്ടിയതായി തോന്നിയില്ല , ഫൈസൽ മുസ്ലിയാർ പറയുന്നത് യാഥാത്യമാണ് ,
@salihsalih6902
@salihsalih6902 7 жыл бұрын
പൊട്ടൻ ഫൈസൽ
@QweryRewq
@QweryRewq 28 күн бұрын
Pottn faisall
@shareefpaimbachal3962
@shareefpaimbachal3962 Жыл бұрын
ഉസ്താത് കിടിലൻ
@abdulazeez3138
@abdulazeez3138 Ай бұрын
എനിക്ക് ഫൈസൽ മൗലവിയെ ഇഷ്ട്ടമാണ് 100 കണക്കിന് പരിപാടികൾ ഞാൻ ശ്രദ്ധിക്കുന്ന ആളുമാണ് ചോദിക്കുന്നവരെ വയ്യാതെ വെറുപ്പിക്കുന്നതായി എനിക്ക് തോന്നുന്നു
@kamaludheenc.p3973
@kamaludheenc.p3973 2 жыл бұрын
ഫൈസൽ മൗലവി ഉരുകുകയാണ് b
@Fragranceofmadeena
@Fragranceofmadeena Жыл бұрын
ഉസ്താദ് 👍👍
@rahzinhamiz4572
@rahzinhamiz4572 2 жыл бұрын
സത്യത്തിൽ ഇതിൽ മുജാഹിദ് വിഭാഗം ദുർവ്യാഖ്യാനം ചെയ്യുന്നു . ഇവിടെ കൃത്യമായ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. ഇമാം നവവിയെ ( റ ) നെ തള്ളുന്ന നിലപാട് സ്വീകരിച്ചത് തെറ്റിപ്പോയി. ഞാൻ കുറാഫിയല്ല.
@rahoofrahoof5228
@rahoofrahoof5228 2 жыл бұрын
സനത് വേണ്ടേ സുഹൃത്തേ
@aasageer
@aasageer 2 жыл бұрын
സനത് ഇല്ലാത്തത് ഏത് ഇമാമിന്റെ ആയാലും അത് സ്വീകരിക്കപ്പെടുകയില്ല.
@rahzinhamiz4572
@rahzinhamiz4572 Жыл бұрын
@@aasageer ഒന്നിരിക്കെ നവവിയെ വിശ്വസിക്കണം.. ഇവിശ്ശേക മയി സനദ് മുത്തസിലാകേണ്ടതില്ലാ ലോ .. സ്വന്തം പിതാവിനെ പോലും യുക്കി കൊണ്ട് സംശയത്തിന്റെ മുൾമുനയിൽ നിറുത്തുന്ന തണ്
@rahzinhamiz4572
@rahzinhamiz4572 Жыл бұрын
@@aasageer അഹ് ലു സുന്നയുടെ വാദമല്ല.
@kasimtpkasim264
@kasimtpkasim264 13 күн бұрын
ഉസ്താദ് കൂൾ ആയി ഉത്തരം പറയുന്നു മൗലവി മാർ കൂൾ ആയി മൈക്ക് പിടിച്ചു വാങ്ങുന്നു 😂😂ഉസ്താദ് 👌👌
@habeebrahmanahsani3243
@habeebrahmanahsani3243 2 жыл бұрын
മൈക് കൊടുത്തപ്പോൾ ഉസ്താദ് വിശദീകരിച്ചു 👍👍👍👍ഫൈസലിന്റെ ഉള്ള് അപ്പൊ പൊള്ളി
@minharabbitfarm950
@minharabbitfarm950 2 жыл бұрын
ഖുറാഫികൾ ഒക്കെ എന്ത് ദീന
@Guest-uo3rp
@Guest-uo3rp 11 ай бұрын
sanad nirbandham, qila qala angheekaramilla
@user-zd1fz9lk8r
@user-zd1fz9lk8r 4 жыл бұрын
جزاك الله خيرا كثيرا رفع الله قدرك في الدنيا والآخرة بارك الله فيكم غفر الله لكم
@ummerk4432
@ummerk4432 7 ай бұрын
ഉസ്താദിൻറെ മുൻപിൽ ഫൈസൽ മൗലവി ഉത്തരം കിട്ടാതെ നീട്ടിവലിച്ചു പോകുന്നു ഉസ്താദിന് മൈക്ക് കൊടുക്കാതെ പിന്നെ തിരിച്ചു പോവുക അല്ലാതെ എന്താണ് ഭായ് ഉസ്താദ് സൂപ്പർ
@muhammadmusthafa1628
@muhammadmusthafa1628 2 жыл бұрын
ഇമാമീങ്കളെ തള്ളി പറയുന്ന ഈ കീടങ്ങളോട് സംസാരത്തിന് പോവാതിരിക്കാണ് നല്ലത്...
@ambua3735
@ambua3735 2 жыл бұрын
പത്ത് ഇമാമ് ഉണ്ട് എങ്കിൽ ഉത്തരം 10 തരു .. ഷാഫീ ഇമ്മമ് സ്ത്രീകളെതേട്ടൽ ഒള്ളു മുറിയു എന്നാൽ അനഫി ്് ഇമ്മാമ് . പറയുന്നു ഒള്ളു മുറിയില്ല ഷാഫി ഇമ്മാം പറയുന്നു ഷവ്വാൻ മാസത്തിലുള്ള 6. നോബ് സുണത്ത് എന്ന് . എന്നാൽ മാലിക്കി മദ്ഹബ് ന്ന് . ഇത് കറഹത്ത് ....
@messiboy6529
@messiboy6529 10 ай бұрын
ചോദ്യം ചോദിച്ചമുസ്‌ലിയാ രെ പേടിച്ചു കൊണ്ട് ഫൈസൽ മൗലവി പുറത്ത് ചാടിച്ചു
@muhammadkutty8709
@muhammadkutty8709 10 ай бұрын
ഉസ്താദ് നീച്ച് പോകണം അവർ കിടന്നോട് ത്ത് കിടന്നു ഉരുളുകയാണ് നിങ്ങളെ സംസാരിക്കാൻ സമ്മതിക്കാതിരിക്കുകയാണ്
@abuhanna3994
@abuhanna3994 2 жыл бұрын
ഫൈസൽ മൗലവി നല്ലോണം വിയർക്കുന്നുണ്ട്
@habeebrahmanahsani3243
@habeebrahmanahsani3243 2 жыл бұрын
മൈക് പിടിച്ചു വെച്ച് സംസാരിക്കാൻ അനുവദിക്കാത്ത ഫൈസലും കൂട്ടരും പരാജയപ്പെട്ടു.... 😄😄😄
@muhammedmuhammed2183
@muhammedmuhammed2183 Жыл бұрын
ഞാനും ഒരു മുജാഹിദ് ആയിരുന്നു. പക്ഷേ ഫൈസൽ മൗലവിക്ക് ഉസ്താദിന് മൈക്ക് കൊടുക്കാൻ എന്താണ് മടി. എല്ലാം മനസിലായിട്ടും ഒന്നും മനസിലാകാത്തപോലെയുള്ള moulavi
@musthafakypallamkuwait4245
@musthafakypallamkuwait4245 2 жыл бұрын
വിവരമില്ലാത്ത ജാഹിലായ മുജാഹിദ്
@nisafianajeema6575
@nisafianajeema6575 2 жыл бұрын
ഇസ്ലാമിന്റെ പ്രത്യേകത ഏകദൈവാരാധന ലാഇലാഹ ഇല്ലള്ളാ
@nisafianajeema6575
@nisafianajeema6575 2 жыл бұрын
ആരാധനയ്ക്ക് അർഹൻ അല്ലാഹു അല്ലാതെ മറ്റാരും ഇല്ല
@nisafianajeema6575
@nisafianajeema6575 2 жыл бұрын
അല്ലാഹുവിൽ വിശ്വാസമില്ലേ നിങ്ങൾക്ക് എന്തിനാണ് ഇടയന്മാരെ ഇടയന്മാർ ഉണ്ടെങ്കിലല്ലേ നേതാക്കന്മാർക്ക് തിന്നാൻ പറ്റുമോ അല്ലാഹുവിനോട് പ്രാർത്ഥിക്കുക എങ്കിൽ ഒരു പൈസ ചെലവുമില്ല
@anshiikka7723
@anshiikka7723 2 жыл бұрын
എന്ത് മുഖാമുഖ മൈക്ക് തിരിച്ചു വാങ്ങുകയാണേ
@ashrafneyyathoor999
@ashrafneyyathoor999 2 жыл бұрын
ഉത്തരം മുട്ടുമ്പോൾ മൈക്ക വലിക്കരുത്
@sameercv5526
@sameercv5526 Жыл бұрын
ഫൈസൽ നമ്മൾക്കു അങ്ങോട്ട്‌ ചിരിച്ചു കാണിച്ചു കൊടുക്കാം അതാണ് നമുക്ക് നല്ലത്
@tsaydtsayd6148
@tsaydtsayd6148 2 жыл бұрын
ക്ഷമയില്ലാത്തത് തന്നെയാണ് ഈ ഖൗമിൻറെ പ്രശ്നം.. എന്നുമെന്നും
@PmMedia-oj8cz
@PmMedia-oj8cz 10 ай бұрын
Vahhaabi qoum
@hasanmonu1960
@hasanmonu1960 2 жыл бұрын
തങ്ങളുടെ റൌളയുടെ അടുത്ത് വന്നു ഷഫാഅത്ത് തേടിയത് നബി തങ്ങളോടാണ് പക്ഷെ ഫെെസല്‍ മൌലവി എത്ര വിദഗ്ധമായിട്ടാണ് അല്ലാഹുവിനോടാണ്എന്നു പറഞ്ഞുണ്ടാക്കുന്നത് 😄 കൊളളാം...
@حافظ.محمدسهيل
@حافظ.محمدسهيل Жыл бұрын
പ്രമാണമനുസരിച്ച് പറഞ്ഞ ഫൈസൽ ഉസ്താദിന് അള്ളാഹു ബർകത്ത് ചെയ്യട്ടെ آمين
@islamicclass7492
@islamicclass7492 2 жыл бұрын
Usthad pollichu
@ashifchavakkad1178
@ashifchavakkad1178 2 жыл бұрын
കള്ള മൗലവി കിടന്നു് ഉരുളാതെ ചോദ്യത്തിനു അവസരം കൊടുക്കൂ
@filacreations8084
@filacreations8084 Жыл бұрын
മൈക് തരൂല... പോകരുത്... തള്ള് കേൾക്കാൻ നിൽക്കൂ... പ്ലീസ്... എന്താണ് മൊയ്‌ന്ത് ഫൈസൽന്റെ കഥ കേട്ട്... ചിരിച്ചു ചിരിച്ചു.. ഒരു വഴി ആയി 😄😄😄
@shadhil777
@shadhil777 Жыл бұрын
മൈക് ആദ്യം കൊടുക്കി
@majeedsaqafi1012
@majeedsaqafi1012 2 жыл бұрын
Vahabikalude kallatharam polichu saquafi usthad
@ismayilpt1278
@ismayilpt1278 2 жыл бұрын
ഉസ്താദ് ഇത്ര ദൈരൃത്തിൽ ചോദിക്കണമെങ്കിൽ ഈ മൗലവിയുടെ അടുത്ത് ഒരു വിവരവും ഇല്ല .
@muhammadansarbava5028
@muhammadansarbava5028 2 жыл бұрын
Vahabi pedichitt mic kodukunilla🤣
@kalandarshafi9039
@kalandarshafi9039 Жыл бұрын
Ade
@marhabaytmedia
@marhabaytmedia 2 жыл бұрын
തനിച്ച ദുർവ്യാഖ്യാനം രണ്ടര ദിവസം കൊണ്ട് എത്താൻ മഹ്ശറയിലെ ശഫാഅത് ബല്യ തമാസ ദുആപറയാൻ മണിക്കൂർ തശഫുഅ അര മിനിറ്റ് ഹ! ഹ!
@ummarbangalath3738
@ummarbangalath3738 10 ай бұрын
ഫൈസലേ. മലർന്ന് കിടന്ന് മേലോട്ട് തുപ്പിയാൽ അത് മുഖത്തു പതിക്കും. ഫൈസൽ പറയുന്നത് തന്നെ ഉത്തരമാണ്
@KaderHaji-sv3iv
@KaderHaji-sv3iv 10 ай бұрын
തോൽക്കും എന്നറിയാം അതാണ് മൈക് പിടിച്ചു വാങ്ങിയത്
@sulaimanrahmani6395
@sulaimanrahmani6395 11 ай бұрын
ആ സംഭവം ഇമാം നവവി റ വിശദീകരിച്ചെങ്കിൽ പിന്നേ ഈ ഫൈസൽ ദുർ വ്യാഖ്യാനം ചെയ്യുന്നത് മുസ്ലിം സമൂഹത്തിനു എന്തിനു ആവശ്യം,, ഉസ്താദ് പറയുന്നത് ഇമാം നവവി റ പറഞ്ഞതാണ്,, എത്ര കൃത്യം,,,
@munna4582
@munna4582 2 жыл бұрын
കൂടുതൽ മൗലവി യോട് ചോദിക്കരുത്. ഇപ്പോ കരയും..
@sajeelaafsal3406
@sajeelaafsal3406 10 ай бұрын
സുന്നി usthad പോളിയാണ്
@abdulrahoofb4443
@abdulrahoofb4443 8 ай бұрын
അയാൾ പറഞ "വേഗത്തിൽ എത്തിക്കുക " എന്ന വാക്ക് അയാളുടെ വക ആണെന്ന് എല്ലാർക്കും മനസ്സിലായി... ഇതാണ് മുസ്‌യകന്മാരുടെ സ്ഥിരം പരിപാടി... അവർക്ക് ഇഷ്ടമുള്ള പോലെ കൂട്ടും കുറയ്ക്കും 😂😂😂
@rashidkkd7855
@rashidkkd7855 2 жыл бұрын
ഉസ്താദിന്റെ മുമ്പിൽ മുജാഹിദ് പ്രഭാഷകൻ കുടുങ്ങി...
@mohamedashrafashraf2623
@mohamedashrafashraf2623 10 ай бұрын
ഞാൻ സലഫിയാണ്. എന്നാൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മൈക് വാങ്ങുന്ന രീതി ശരിയായില്ല.. അത് കൊണ്ടാണ് മോശമായി മറ്റുള്ളവർക്ക് പ്രതികരിക്കേണ്ടി വന്നത്?.
@NazarNazar-gl1jn
@NazarNazar-gl1jn 6 ай бұрын
ചോദ്യം മുഴുമിപ്പിക്കാൻ അനുവദിക്കാതെ മൈക് പിടിച്ച് വാങ്ങുന്നു. ഫൈസൽ മൗലവി എവിടെ മുഖാമുഖം നടത്തിയാലും ഇത് തന്നെയാണ് സ്വഭാവം. അത് പറയാം ഇത് പറയാം ഒക്കെപ്പറയാം എന്നൊക്കെപ്പറഞ്ഞ് ഉരുളുന്നു മൗലവി
@tharikkanu8930
@tharikkanu8930 Жыл бұрын
Usthad
@underworld7496
@underworld7496 2 жыл бұрын
ഇത് അൽ ഇഹ്സാനിൽ ഉണ്ടായിരുന്ന അഷ്‌റഫ്‌ സഖാഫിയാണ്.... ഫൈസൽ സാറെ മാനംകെടും.. 😆
@hibasherin9499
@hibasherin9499 2 жыл бұрын
Never😎
@razeenbazz6280
@razeenbazz6280 Жыл бұрын
4 Alla 8Aayi
@sakeersakeer1624
@sakeersakeer1624 Жыл бұрын
Oru chodyam chodikkumbo Veroru chodyam. Chodikkunnathano😂😂😂😂
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
ഒലക്ക
@richuandridhusworld2868
@richuandridhusworld2868 2 жыл бұрын
നിങ്ങൾ തോറ്റു തൊപ്പിനെടും മുജാഹിദ് kal
@messiboy6529
@messiboy6529 10 ай бұрын
ഫൈസൽ മൗലവിക്ക് ഉസ്താദ് പറഞ്ഞത് കേട്ട് വയറ്റിൽനിന്ന് പോയി എന്നു തോന്നുന്നു
@muhammedbasith-jx3lx
@muhammedbasith-jx3lx 11 ай бұрын
Usthad super
@abudilshad786
@abudilshad786 2 жыл бұрын
ഹോ, പടുജാഹില് മുജാഹിലെ ഇമാം നവവി (റ) യെക്കാളും ആ ഹദീസ് വ്യാഖ്യാനിക്കാൻ മാത്രം വലിയ വിശ്വവിക്ഞ്ഞാനകോശം ആണോ ? നീ.
@rahoofrahoof5228
@rahoofrahoof5228 2 жыл бұрын
എന്താണ് ഇമം വ്യാഖ്യാനിച്ചത്
@abudilshad786
@abudilshad786 2 жыл бұрын
@@rahoofrahoof5228 ഇനി ഇമാം നവവിയുടെ കിതാബിൽ ഉണ്ടങ്കിലും ഞങ്ങൾ അംഗീകരിക്കില്ല എന്ന് തന്റെ ഫൈസൽ പാതിരി മൈക്കിന്റെ മുന്നിൽ നിന്ന് അട്ടഹസിച്ചത് നീ കേട്ടില്ലെ .... വഹ്ഹാബി പയ്യൻസ് മുഴുവനും കേൾവിശക്തിയില്ലാത്ത പൊട്ടൻമാരാണോ?😀😀
@binth_hashim
@binth_hashim 2 жыл бұрын
എന്ത് ചെറ്റത്തരമാണ് കാക്കാ നിങ്ങൾ പറയുന്നത് മൈക് പിടിച്ചേട്ടിയിട്ട് നാണമുണ്ടോ നിങ്ങൾക് ഇളിക്കുന്നു കഴുതകൾ
@jaseem_cr
@jaseem_cr 2 жыл бұрын
Fasal moulavi pottanane buthi illa 😅😂
@aboobackerthazhathel815
@aboobackerthazhathel815 11 ай бұрын
ഈ ഫൈസൽ മൗലവിക്ക് മുജാഹിദ് മൗലവിമാർ തന്നെമറുപടി കൊടുക്കുന്നത് യൂട്യൂബിൽ ഉണ്ട് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആർക്കും കാണാവുന്നതാണ് എന്താണ് മുജാഹിദ് പ്രസ്ഥാനത്തിൻ്റെ ജനങ്ങളെ നേരായ വഴിയിൽ നിന്ന് വഴി പിഴപ്പിക്കുക എന്ന പണി പടച്ചവൻ കാത്തു രക്ഷിക്കട്ടെ ആമീൻ
@shahimhamza4252
@shahimhamza4252 10 ай бұрын
ഉസ്താദ് ❤❤
@razacknainan6605
@razacknainan6605 10 ай бұрын
Ashraf runway Ethane eee thalekette karudea problems. Evidanno kette aaroparanje koduthe varum Faisal musliyar poliche adakki. Paavam ashraf
@SuhailKv-cr9ng
@SuhailKv-cr9ng 9 ай бұрын
ഞാൻ 10 minute കൊണ്ട് എത്തേണ്ട സ്ഥലത്തേക്ക് 5 minute കൊണ്ട് എത്തി. ലേ മുജാഹിദ് :നിങ്ങൾ പെട്ടന്ന് എത്തിയില്ല കാരണം അതിൽ പെട്ടന്ന് എന്നുള്ള വാക്ക് ഇല്ല 😂😂😂😂
@habeebrahmanahsani3243
@habeebrahmanahsani3243 2 жыл бұрын
ഇവിടെ സംഭവിച്ചത് ചുരുക്കി എഴുതാം... സ്വഹാബി ഇസ്തിശ്ഫാ ചെയ്തതുകൊണ്ട് യാത്ര ദൂരം ചുരുങ്ങി കിട്ടിഎന്ന് നവവി ഇമാം പറയുന്നു.... ഇത് ഉദ്ധരിച്ച് അഷ്റഫ് ഉസ്താദ് ചെയ്യുന്നത് നവവി ഇമാം ഇത് ശിർക്കാണെങ്കിൽ ഉദ്ധരിക്കുമോ.... അപ്പോൾ ഫൈസൽ: ഇതിൽ എവിടെ യാത്ര ചുരുക്കി തരണമേ എന്ന് ചോദിക്കുന്നത്.... 😄😄 ഈ ചോദ്യം തന്നെ പൊട്ടത്തരം ആണ്. കാരണം നവവി ഇമാം തന്നെ പറയുന്നു. ദൂരം കുറയാൻ കാരണം തന്നെ ഇസ്തിശ്ഫാ ആണെന്ന്. അപ്പോൾ ഇസ്തിശ് ഫ ചെയ്യാതെ എങ്ങനെ ദൂരം കുറയും 😄😄😄. ഇതിന് ഒരു ഉദാഹരണം പറയാം.ഫൈസൽ മൗലവിയാത്ര ചെയ്യാൻ സമയത്ത്ബസ്സിനു കൈ കാട്ടിയപ്പോൾ ഫൈസൽ ബസ്സിൽ യാത്ര ചെയ്തു . ഈ വാചകത്തിൽ നിന്നുംഎവിടെ ഫൈസൽ ബസ്സിൽ കയറി എന്ന് ഒരാൾ ചോദിച്ചാൽ എത്രമാത്രം മണ്ടത്തരമാണ്. അതേ മണ്ടത്തരം ചോദ്യം തന്നെയാണ്ഫൈസൽ ഇപ്പോൾ ഉസ്താദിനോട് ചോദിച്ചത്. ബസ് നിർത്താതെ പിന്നെ എങ്ങനെ കയറും. ഇത് ആർക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്. അതുപോലെ തന്നെയാണ് സ്വഹാബി ഇസ്തിശ്ഫാ ചെയ്യാതെ എങ്ങനെ യാത്ര ദൂരം കുറയുന്നത് 😄😄😄.... ഫൈസലിന്റെ തട്ടിപ്പ് മനസ്സിലാക്കാൻ ഇത് മതി....
@hmdhmd5580
@hmdhmd5580 2 жыл бұрын
ഇതുതന്നെ അവരുടെ പതിവ്.
@kamaludheenc.p3973
@kamaludheenc.p3973 2 жыл бұрын
ഫൈസൽ മൗലവി സമ്മതിക്കില്ല ഇത്രയും വ്യക്തമായി പറഞ്ഞിട്ട് അണ്ണൻ തിന്നുന്ന എല്ലാവർക്കും അയാളോട് സ്റ്റേജിൽ നിന്ന് ഇറങ്ങി പോകാൻ പറ മുജാഹിദുകളെ നിങ്ങളെ അവർ ചതിക്കുകയാണ്
@shadhadv5620
@shadhadv5620 Жыл бұрын
നല്ല ക്ഷമയുള്ള ഉസ്താദ് മാഷാഅല്ലാഹ്‌ പൊട്ടൻ ഫൈസൽ
@tharikkanu8930
@tharikkanu8930 Жыл бұрын
Porton Faisal
@mohamedshafi7575
@mohamedshafi7575 13 күн бұрын
Marapottan
@siddiqk1444
@siddiqk1444 2 жыл бұрын
ഈ ഫൈസൽ മൗലവി ഒരു പൊട്ടനാണ് ഞങ്ങളുടെ അടുത്ത് പുതുപ്പറമ്പിൽ ഉള്ളതാണ് യൂസ്ലസ്
@sidheequesubha3643
@sidheequesubha3643 10 ай бұрын
ഉസ്താദ് പൂർത്തിയാക്കിയാൽ ഫൈസൽ കുടുങ്ങും എന്ന് അവർക്കറിയാം അത് കൊണ്ട് മൈക്ക് തട്ട പ്പറിക്കുന്നു.
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
പിതാവിന്റെ ജനാസക്കരികിൽ പ്രാർത്ഥന നടത്താൻ തയാറായ ഫൈസൽ മൗലവി..... മാറ്റം വരും... താങ്കൾക്ക്... ഇനിയും....
@hibasherin9499
@hibasherin9499 2 жыл бұрын
Parayunnadu sharikkum manassilakku saho .
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
ഫൈസൽ മൗലവി അദ്ദേഹത്തിന്റെ പിതാവിന്റെ ജനാസക്കരികിൽ കൈ ഉയർത്തി പ്രാർത്ഥിച്ചല്ലോ.... ആ പ്രാർത്ഥന അനുവദനീയം ആണല്ലോ
@bicchi4292
@bicchi4292 2 жыл бұрын
@@abdurahimannnallakandy2546 അല്ലാഹുവിനോട് ആണല്ലോ പ്രാർത്ഥിച്ചത്. അല്ലാതെ ജനാസ യോട് അല്ലല്ലോ...
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
@@bicchi4292 ഇത്‌ പൂർവിക ഒഹാബികൾക്ക് നിഷിദ്ധമായിരുന്നില്ലോ.... ഈ മാറ്റത്തിന് പുതുതായി വഹിയ് വല്ലതും..... ഇയ്യിടെ ലഭിച്ചോ?????....ഞങ്ങളുടെ പൂർവികർ/ സുഹൃത്തുക്കൾ /അയൽവാസികൾ.....മരണപ്പെട്ടാലും... ജനാസയോട് അല്ല.... മരണപ്പെട്ടവർക്ക് വേണ്ടി തന്നെയാ പ്രാർത്ഥിക്കാറുള്ളത്.... മരണപ്പെട്ട പിതാവിന് വേണ്ടി ഏത് ഒഹാബിയാ പ്രാർത്ഥിക്കാറുള്ളത്.... നേതാവിന്റെ പിതാവ് മരിച്ചാൽ പ്രാർത്ഥന അനുവദനീയവും ..... അനുയായികൾക്ക്‌ നിഷിദ്ധവും
@anumichumuhamedanvar8306
@anumichumuhamedanvar8306 2 жыл бұрын
ലജ്ജ ഇല്ലാത്തവരുടെകൂടെ ലജ്ജ ഉള്ളവർക് ഇരിക്കാൻ പറ്റൂലടോ
@smsharafalithangal6444
@smsharafalithangal6444 3 жыл бұрын
സംസാരിക്കാൻ മൈക്കിന്റെ സഹായം തേടുന്ന ഖുറാഫികൾ ഉസ്താദിന് മൈക്ക് കൊടുത്താൽ പെടുമെന്ന് മനസ്സിലാക്കി ഉരുണ്ട് കളിക്കുന്നു .... കാലം തിരിച്ചറിയുക ഇത്തരം വഹാബി ഹംക്കുകളെ ... ചോദ്യകർത്താവിന് ഒരു മിനുട്ട് പോലും മൈക്ക് കൊടുക്കാൻ ദൈര്യപെടാത്ത കള്ളന്മാർ . ഇത്തരം ആളുകളെ തിരിച്ചറിയുക ....
@husainsaqafikk2633
@husainsaqafikk2633 2 жыл бұрын
ഈ മുജാഹിദുകളുടെ ഒരു ഗതികേട്
@vahidlikey3513
@vahidlikey3513 2 жыл бұрын
ചേലക്കാണ്ട് പോടാ ജാഹിലെ.ഓന്റെ ഒരു എല്ലാം നേടിയ ചിരി.മൈക് പിടിച്ചു വാങ്ങി പറയാൻ സമ്മതിക്കാതെ ഇജ്ജി കുറെ ചിലച്ചിട്ട് എന്താ കാര്യം😣
@suhail8571
@suhail8571 2 жыл бұрын
ഇവർ എന്തെ മൈക് പിടിച്ചു വാങ്ങുന്നു മറുപടി പറയാൻ അവസരം കൊടുക്കാതെ അതിന് ആദിയം കൊടുക്കണം ഒരു പെട മുജാഹിടെ
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
മഞ്ഞപ്പെട്ടി മുഖാമുഖം! | Faisal Moulavi | Abdul Malik Salafi
2:31:55
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 43 М.