No video

പേരോട് ഉസ്താദിന്റെ 18 വർഷം മുമ്പുള്ള മാഹി മുഖാമുഖത്തിൽ നിന്ന് | Sunni - Mujahid Mukhamukham 2005

  Рет қаралды 235,544

Ameen Bheemanad

Ameen Bheemanad

Күн бұрын

Пікірлер: 702
@kunhabdullakuniyil7925
@kunhabdullakuniyil7925 3 ай бұрын
ഞാനും സുന്നിയാ, ആളുകളുടെ വിവേകത്തെ ചോദ്യം ചെയ്യുന്ന മറുപടി പോലെ തോന്നി. തേട്ടവും അപേക്ഷയും ആവശ്യപ്പെടലും ഒക്കെ വ്യത്യാസമുണ്ട്. ദുആ ആണ് ചോദ്യ കർത്താവ് ഉദ്ദേശിച്ചത്
@sarigama911
@sarigama911 3 ай бұрын
"സുന്നി" (?)യായ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ! മരുഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന സമയത്ത് ആണല്ലോ അനുയായികൾ മൂസാ നബിയോട് വെള്ളം വേണം എന്ന് ആവശ്യപ്പെട്ട് ഉണ്ടാവുക. ആ ചോദ്യം എന്തായിരിക്കാം ? "ഞങ്ങൾക്ക് വെള്ളം വേണം നബിയേ..." ഇതായിരിക്കും അവരുടെ ചോദ്യം. ചുറ്റുപാടുമുള്ള വെള്ളം എടുത്തു തരാൻ ആകില്ലല്ലോ അവർ പറഞ്ഞിട്ടുണ്ടാവുക. ഒരുതരത്തിലും വെള്ളമില്ലാത്ത ഇടത്ത് ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. അവർ അങ്ങനെ ആവശ്യപ്പെടാൻ കാരണം മുൻപും ഒരുപാട് തവണ അദൃശ്യ മാർഗ്ഗത്തിലൂടെ മൂസാനബി അവരെ സഹായിച്ചത് കൊണ്ടാണ്. അദൃശ്യ മാർഗത്തിലുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് അവർ മൂസാ നബിയോട് വെള്ളത്തിന് ആവശ്യപ്പെട്ടതും. അതേ അദൃശ്യ മാർഗ്ഗം ഉപയോഗിച്ചുകൊണ്ട് തന്നെയാണ് മൂസാനബി അവർക്ക് വെള്ളം കൊടുത്തതായി ഖുർആനിൽ പറഞ്ഞതും. ഇതുപോലെ തന്നെയല്ലേ നമ്മൾ അടക്കമുള്ള സുന്നികൾ മഹാന്മാരിൽ നിന്ന് അദൃശ്യ മാർഗത്തിലുള്ള സഹായം പ്രതീക്ഷിച്ചുകൊണ്ട് ചോദിക്കുന്നത്. താങ്കൾക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
@kunhabdullakuniyil7925
@kunhabdullakuniyil7925 3 ай бұрын
@@sarigama911 അതിപ്പോഴും നാം നിർവഹിക്കുന്നുണ്ടല്ലോ, മഴക്കു വേണ്ടി ഇമാമിനെ കൊണ്ട് പ്രാർത്തിപ്പിക്കുന്നു, തങ്ങന്മാരോട് ദുആ ചെയ്യാൻ പറയുന്നു...അങ്ങിനെ നേരിട്ട് കാണുന്നവരോട് അഭ്യർത്ഥിക്കുന്നു. അവരോട് നമ്മൾ ദുആ ചെയ്യുന്നില്ല.
@sarigama911
@sarigama911 3 ай бұрын
@@kunhabdullakuniyil7925 "തങ്ങളെ.. ഞങ്ങൾക്ക് മഴ വേണം.. ഇമേ..ഞങ്ങൾക്ക് മഴ വേണം.." ഇങ്ങനെയാണോ നിങ്ങൾ ദുആ ചെയ്യിക്കാറ്? അതോ മഴക്ക് വേണ്ടി ദുആ ചെയ്യാൻ പറയുകയോ ? ഖുർആനിൽ മൂസാ നബിയോട് അനുയായികൾ മഴക്ക് വേണ്ടി ദുആ ചെയ്യുവാനോ വെള്ളം കിട്ടുവാൻ വേണ്ടി ദുആ ചെയ്യുവാനോ അല്ല പറഞ്ഞത്. ബൗദ്ധികമായി വെള്ളം കിട്ടാൻ യാതൊരുവിധ പ്രതീക്ഷയും ഇല്ലാതെ തന്നെ മൂസാ നബിയുടെ മുഅജിസത്ത് വഴി വെള്ളം ലഭിക്കാനാണ് അവർ ചോദിച്ചത്. അതേ മുഅജിസത്ത് വഴി തന്നെയാണ് മൂസാനബി അവർക്ക് വെള്ളം കൊടുത്തതും. രണ്ടും രണ്ടാണ്.
@kunhabdullakuniyil7925
@kunhabdullakuniyil7925 3 ай бұрын
@@sarigama911 എന്നിട്ട് അവസാനം ആരോടാ തേടിയത്?
@sarigama911
@sarigama911 3 ай бұрын
@@kunhabdullakuniyil7925 മൂസാ നബിയോട് തേടി എന്നല്ലേ ഖുർആനിൽ പറയുന്നത് ?
@user-bz2nr6si4q
@user-bz2nr6si4q 5 ай бұрын
നല്ല മറുപടി...കൃത്യമായ അപഗ്രഥനം.... ചോദ്യത്തെ കൃത്യമായി അഡ്രസ്സ് ചെയ്തു... അല്ലാഹു പേരോട് ഉസ്താദിന് ബറകത്ത് ചെയ്യട്ടെ.. ആമീൻ
@Sahafali
@Sahafali 5 ай бұрын
😂
@muhammadkattayat1486
@muhammadkattayat1486 5 ай бұрын
എന്ത് കൃത്യതയാണ് പറഞ്ഞത്, മരിച്ചു പോയവരോട് സഹായം ചോദിക്കാൻ തെളിവുണ്ടോ എന്നതിന് ജീവിച്ചിരിക്കുന്ന മൂസാ നബിയോട് ജീവിച്ചിരിക്കുന്ന ഇസ്രായീല്യർ ചോദിച്ചതെളിവ് 😂😂😂
@Peacefulbeing2
@Peacefulbeing2 5 ай бұрын
സുഹൃത്തേ തലച്ചോർ ആണോ പഞ്ഞിക്കെട്ട് ആണോ തലക്ക് ഉള്ളിൽ, വിഷമം കൊണ്ട് ചോദിക്കുകയാണ്... നിങ്ങളെ ഒക്കെ എത്ര മാത്രം ആണ് ഇവർ വഞ്ചിച്ചിരിക്കുന്നത്
@shaheerkv1237
@shaheerkv1237 5 ай бұрын
ഇവരോട് ഒന്നും പറയാനില്ല സഖാഫി കളെ നിങ്ങൾ ഞങ്ങളുടെ വാക്കുകൾ കേൾക്കേണ്ട നിങ്ങൾ അല്ലാഹുവിൻറെ വാക്ക് കേൾക്കൂ നിങ്ങൾ കണ്ടില്ലേ ചിലതൊക്കെ പേരോട് മാറ്റിപ്പറയാൻ തുടങ്ങിയത് അന്ന് വിശ്വസിച്ചവർ എല്ലാം ശിർക്കിൽ പെടുലെ നിങ്ങൾ ഒന്നും വേണ്ട നിങ്ങൾ അബൂജഹലിനെ പറ്റി പഠിക്കുക അപ്പോൾ നിങ്ങൾക്ക് കാര്യം മനസ്സിലാകും
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
@@muhammadkattayat1486കൃത്യത, പച്ച നുണ പറയാതെ പോടോ.. മരിച്ചു പോയവർ എന്ന് ആ മൂസന്റെ ചോദ്യത്തിൽ ഇല്ല... നുണ പറച്ചിലിനും ഒരു ലോജിക് വേണ്ടേ?
@muneer4873
@muneer4873 3 ай бұрын
മാഷാള്ള ഇത് എന്നെയും എന്റെ കുടുംബത്തിനെയും എന്റെ കൂട്ടുകാരെയും എന്റെ നാട്ടുകകാറിൽ ചിലരും മുജാഹിദ് പ്രസ്ഥാനത്തിലേക്ക് പോയത് അൽഹംദുലില്ലാ അല്ലാഹു ഹിദായത്ത് നൽകി. പേരോട് സഖാഫിയുടെ ഉരുണ്ട് കളിയിൽ തക്ബീർ തൊഴിലാളികൾ ജോലി ചെയ്യുന്നു. സത്യം മനസ്സിലാക്കാത്തവർ അല്ലാഹു മൂസാക്ക് ദീർഘായുസ്സ് നൽകട്ടെ
@freaks2290
@freaks2290 22 күн бұрын
അൽഹംദുലില്ലാഹ് വഴിപിഴച്ച വിശ്വാസത്തിൽ നിന്ന് എന്നെ കണ്ണ് തുറപ്പിച്ച മൂസ സഹോദരന് ❤️
@user-gi6lr4yp4j
@user-gi6lr4yp4j 3 ай бұрын
ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ
@user-pe2te5qi8r
@user-pe2te5qi8r Ай бұрын
Aameen
@NisamNIZAM-ii3qz
@NisamNIZAM-ii3qz 5 ай бұрын
പേരോട് ഉസ്താദിനു എല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲
@sinan2943
@sinan2943 4 ай бұрын
ഇങ്ങനെ പറഞ്ഞാൽ നരകം കിട്ടും ഇയാളൊക്കെ എന്ത് കൈപ്പാട്ടിൽ ഉണ്ടായിരുന്നെങ്കിൽ രണ്ടെണ്ണം തന്നിരുന്നു
@Shamil-705
@Shamil-705 4 ай бұрын
Ameen
@abdurahmanmm3718
@abdurahmanmm3718 4 ай бұрын
എൻഡിന് ജനങ്ങളെ വഴി തെറ്റി ക്കാണോ
@IbrahimThansir-wr2kl
@IbrahimThansir-wr2kl 3 ай бұрын
എന്തിന് അവന്റെ കുഫ്ര് ആളുകൾക്ക് കൊടുക്കാനോ??
@anweranu1996
@anweranu1996 3 ай бұрын
😂😂😂😂
@thouheedmediamalayalam5126
@thouheedmediamalayalam5126 10 күн бұрын
പേരോട് അബ്ദുറഹ്മാൻ സഖാഫി കൃത്യമായ മറുപടിയാതെ പരാജയപ്പെടുന്ന കാഴ്ച വളരെ കൗതുകത്തോടെയാണ് നമ്മൾ കേട്ടുകൊണ്ടിരുന്നത് അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നവൻ വഴിപിഴച്ചവൻ അല്ലാഹുവിൽ നന്ദി കെട്ടവൻ അവന് നരകത്തിൽ ഒരു സീറ്റ് റിസർവേർഡ് ആയിരിക്കും ആ സീറ്റ് മറ്റാർക്കും കൊടുക്കുകയില്ല അവനുക്ക് തന്നെ ആ സീറ്റ് കിട്ടുകയും ചെയ്യും 🤲🤲🤲
@hamdankv1337
@hamdankv1337 5 ай бұрын
ഈ മൂസയുടെ ഒറ്റ ചോത്യം കാരണം ഒരുപാട് ആളുകൾക്ക് സ്വഹാബത്തിന്റെ തൗഹീദിലേക്ക് മടങ്ങി ചെല്ലാൻ കഴിഞ്ഞ മുഖാമുഖം... പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന അചഞ്ചലമായ പ്രഖ്യാപനത്തിലേക്ക് ജനങ്ങൾ വഴിമാറി
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
പ്രാർത്ഥന അല്ലാഹുവിനോട് എന്നത് തൗഹീദ് ആണെന്ന് എവിടുന്നു കിട്ടി? സ്വാഹാബത്തിന്റെ പേരിൽ പോലും കള്ളം പറയുന്ന നിങ്ങളേതാ 'ജാതി'?
@AbdulHadi-qq2iv
@AbdulHadi-qq2iv 5 ай бұрын
​@@amjathkhanamjad8322Aaradana Allahuvinode ennullath aan tawheed.... Athe aadyam manassilaakanam
@AbdulHadi-qq2iv
@AbdulHadi-qq2iv 5 ай бұрын
​@@amjathkhanamjad8322Sahodara..... Ningal padikkanam... Ee sunnikal pala reediyilum parihasich tawheed thettiderippichirikkukayaan.... Padikuka .... Amjathkhan
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
@@AbdulHadi-qq2iv തൗഹീദ് എന്നാലെന്താണ്? എനിക്ക് പഠിക്കാനാണ്..
@AbdulHadi-qq2iv
@AbdulHadi-qq2iv 5 ай бұрын
@@amjathkhanamjad8322 Allahuvine maathram ibaadath cheyyal aan Tawheed - Adaayath praarthana, niskaaram, nombu, zakath, Hajj .........ellaaam Allahuvine vendi maathram. Sahaay thetam - Allahuvinode chodikkunnathum... mattulla janagalode chodikkunathum randum rand aan. Janagalode nammal saadarna chodikumbol paisa athupole oru pencil edukkaan oru chaay vaangi theraan ... Ithokke manusharude kayivil ullathaan. Athe chodikkaam. Athe ibaadath alla. Pakshe nammude enth aavashyangalum niravetaan Allahuvine pattu kaarnam Allahu aan nammale srishtichath. Mattulla janagalode nammuk ella sahaayangalum chodikkaan pattilla.... Athukondaan nammal Allahuvil baramelpikkanam enn parayunnath... Nammuk Allahu kurach maargangal thannu duniyaavil upayogikkaan, aa margangal upayogich baaki Allahuvilek baramelpikkanam... Kaarnam ee maargangal Allahu aan thannath.... Avasaanam aayi...... ee logathe nadakunna ella kaaryangalum Allahu uddeshikkunath kondaan allathe onnum thanne nadakilla Pinna marichavar kelkuula Allahu koduthitilla Athe aarum kelkuula... Athukondaan chodikkaan paadilla enn mujahidukal parayunnath
@user-km1do8zm1n
@user-km1do8zm1n 5 ай бұрын
ഇത് കേട്ട് മുജാഹിദ് പ്രസ്ഥാനതിൻ്റെ വിവരമില്ലായ്മ മനസ്സിലാക്കി ഹിദായത്ത് ലഭിച്ചു
@U-hi9fn
@U-hi9fn 5 ай бұрын
Alhamdulillah
@sinan2943
@sinan2943 4 ай бұрын
കേട്ടിട്ട് ആർക്കാ വിവരം ഇല്ലാതൊന്നും മനസ്സിലായി
@sinan2943
@sinan2943 4 ай бұрын
സുന്നി നിങ്ങൾ പൊട്ടന്മാർ ആണോ അഭിനയിക്കുകയാണോ
@faisalclassic
@faisalclassic 4 ай бұрын
Viddiii
@mohamedshan183
@mohamedshan183 3 ай бұрын
ഇത് കെട്ടിട്ട് നീ തോഹീദ് ഉപേക്ഷിച്ചു ജാറ പൂജകൻ ആയോ
@ashrafkooli9471
@ashrafkooli9471 5 ай бұрын
اللهم طول عمر شيخنا
@harishari3134
@harishari3134 5 ай бұрын
ഇത് ഇപ്പോഴാണ് കേൾക്കുന്നത് കാടടച്ചു മറുപടി പറയാതെ കൃത്യമായി ലളിതമായി മറുപടി പറഞ്ഞു.super
@amsu-manya.
@amsu-manya. 5 ай бұрын
മാശാ അള്ളാഹ് ഉസ്താദിന് ദീർഗായുസ്സ് നൽകണേ അള്ളാഹ് 🤲
@hashirhash5956
@hashirhash5956 2 ай бұрын
Enthinu 😂😂😂
@amsu-manya.
@amsu-manya. Ай бұрын
@@hashirhash5956 നിങ്ങളെ ശർറിൽ നിന്ന് മുസ്ലിമീങ്ങളെ രക്ഷിക്കാൻ ❗
@asharafptthoha7247
@asharafptthoha7247 5 ай бұрын
ഈ പരിപാടി കൊണ്ട് ഒരു പാട് ആളുകൾ ഹിദായത്തിലായി ആ മൂസ എന്നയാൾ കാരണം ഒരു പാട് ആളുകൾക്ക് സത്യം മനസിലായി
@abdunnasser6396
@abdunnasser6396 5 ай бұрын
ഗവൺമെന്റ ജോലിക്കാരെ സർ എന്ന് ബഹുമാന സൂചകമായി വിളിക്കാറുണ്ട് എന്തായാലും ഒരു പ്രവാചകനാണ് ആ മൂസ കാരണം എന്ന് ഉള്ള വാക്ക് അള്ളാഹുവിന്റെ റസൂലാണ് ഔലിയാക്കളെ വരെ അള്ളാഹു ബഹുമാനിച്ചിട്ടുണ്
@kunjaahammed4875
@kunjaahammed4875 5 ай бұрын
നിനക്ക് മലയാളം അറിയില്ലേ
@kunjaahammed4875
@kunjaahammed4875 5 ай бұрын
മൂസ ഒച്ചപ്പാട് ഉണ്ടാക്കി മെച്ചം ഉണ്ടാക്കാൻ നോക്കിയതാ പാവത്തെ ഉസ്താദ് കൊല്ലിക്ക് പിടിച്ചു വെച്ചു 😭
@NopageNo1
@NopageNo1 5 ай бұрын
കുറച്ചു ബഹുമാനം കാണിക്കണം.. ഒരു പ്രവാചകനാണ്..പടച്ചോൻ പോലും ബഹുമാനം കൊടുത്തിട്ടുണ്ട്.. താങ്കൾക് എന്ത് ന്യാമാണ് ഉള്ളത് അയാൾ ന്ന് വിളിക്കാൻ ... ✍🏻
@AbdulHadi-qq2iv
@AbdulHadi-qq2iv 5 ай бұрын
​@@kunjaahammed4875ivide ochha undaakiyath enthinaan....? Oru kaaryam athiloode manassilaakaan aan.. Allaathe aaranenkilum sheri deshyam verumbol ochha pongum, choodakum.. Ee ochha pongal Allahuvinte deenine patti ithra nisaaramaayi parannath kondaan
@basheertsthachody-xp8et
@basheertsthachody-xp8et 11 күн бұрын
ഇതൊരു ചരിത്രചോദ്യമാണ് ❤️എല്ലാകാലത്തും ഈ വീഡിയോ നിലനിൽക്കും
@mohammadnazeer6819
@mohammadnazeer6819 5 ай бұрын
ഇത് കേട്ടിട്ട് ഇപ്പോഴും അവിടെ നില്കുന്നു എങ്കിൽ നിങ്ങളുടെ ഹൃതയം സീൽ ചെയ്തു പോയോ എന്ന് നോക്കുന്നത് നല്ലതാണ്.
@ashikrahman7383
@ashikrahman7383 5 ай бұрын
Pottatharam
@mayinthidil8653
@mayinthidil8653 3 ай бұрын
പേരോട് കള്ള മുനാഫിഖ് നമ്പർ വൺ
@asharafptthoha7247
@asharafptthoha7247 4 ай бұрын
ഒരു പാട് സമസ്ത കാർക്ക് ഹിദായത്ത കിട്ടിയ പരിപാടി അൽഹംദുലില്ലാ
@jhemshimperod6344
@jhemshimperod6344 5 ай бұрын
ഈ പരിപാടി കൊണ്ടും, ഈ സുഹൃത്തിൻറെ ഒറ്റ ചോദ്യം കൊണ്ടും ഒരുപാട് ആളുകൾ സലഫിയ്യത്ത് ലേക്ക് വന്നു എന്നതിന് ഞങ്ങൾ മാഹിക്കാർ സാക്ഷിയാണ്
@jhemshimperod6344
@jhemshimperod6344 5 ай бұрын
​@@amjathkhanamjad8322ഇപ്പൊ തന്നെ ഇങ്ങനെ കരഞ്ഞാലോ ഖുറാഫീ😅
@alivp6125
@alivp6125 5 ай бұрын
ന്നാ,,,, അവരൊക്കെ പൊട്ടന്മാരായിരിക്കും😂🤭
@shanavas6780s
@shanavas6780s 19 күн бұрын
പിണ്ണാക് 😂
@moosapm5745
@moosapm5745 5 ай бұрын
അസ്സലാമു അലൈക്കും. ഞാൻ മൂസ സുന്നിയായിരുന്നു. സുന്നി സ്ഥാപനങ്ങളിൽ പഠിച്ചു.അള്ളാഹുവിൻ്റെ അനുഗ്രഹത്താൽ മുജാഹിദ് ആദർശം ഉൾക്കൊള്ളാനും പ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിച്ചു. അന്നത്തെ മുജാഹിദ് പേടി സ്വപ്നം എന്ന വിശേഷണം നേടിയ പണ്ഡിതനായിരുന്നു പേരോട്. എന്നാൽ ഞാനും എൻ്റെ സഹപ്രവർത്തകരും അവരുടെ കോട്ടയിൽ പോയി ആദർശം തുറന്നു പറയുകയും ശിർക്കിനെ ചോദ്യം ചെയ്യുകയും ചെയ്തു. ദുർവ്യാഖ്യാനം നടത്താൻ ഹീന ശ്രമം നടത്താൻ പേരോട് ശ്രമിച്ചു. വേദിയിലും പിന്നീട് കേട്ടവരിൽ നിന്നും ധാരാളം പേർ സത്യം ഉൾക്കൊണ്ടുന്നു. പക്ഷേ പേരോട് ഫിർഔനിൻ്റെ വഴിയിൽ ഉറച്ചു നിന്നു. ഈ മുഖാമുഖം കണ്ട ആരും സുന്നി ആയില്ല😊 അൽഹംദുലില്ലാഹ് ഉരുളുന്ന പേരോട് എന്നാണ് അന്ന് നമ്മൾ ഈ വീഡിയോക്ക് പേരിക്ക്😂
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
അല്ലേലും ചില ഹതഭാഗ്യവാന്മാർ അങ്ങെനെയാ.., അള്ളാഹു ഹിദായത്ത്‌ നൽകിയാലല്ലേ നേർമാർഗത്തിലാവൂ... പേരോട് ഉരുണ്ടത് കണ്ടില്ല, മൂസക്ക് മനസ്സിലാവാതെ ഉരുളുന്നത് കണ്ടു...
@muhammedbilal7345
@muhammedbilal7345 5 ай бұрын
ശരിയാ വളരെ വ്യക്തമായി കണ്ടു... മൂസ നബിയുടെ ചരിത്രം പറഞ്ഞപ്പോൾ മൂസ കിടന്ന് ഉരുളുന്നത്...
@abdurahmanmm3718
@abdurahmanmm3718 4 ай бұрын
നിനക്കാണ് ഹിദായത് കിട്ടാത്തത് പേരോട്ടിനും @@amjathkhanamjad8322
@pachu_editz4195
@pachu_editz4195 4 ай бұрын
ഇത്രയും പറഞ്ഞിട്ട് മനസ്സിലാകാത്ത പൊട്ടൻ 😂
@MuhammedSinan-di6hi
@MuhammedSinan-di6hi 4 ай бұрын
അതേ സംവാദം കേട്ടാൽ എല്ലാവർക്കും മനസ്സിലാകും പേരോട് ഉസ്താദ് ആണോ ഈ പറഞ്ഞപറഞ്ഞ മൂസ ആണോ. പേരോട് മുട്ടിനിൽക്കാൻ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാർക്ക് ഇന്നേവരെ സാധിച്ചിട്ടില്ല.
@Shefytalks
@Shefytalks 5 ай бұрын
സൂപ്പർ ചോദ്യം 👌👌👌ഒരുപാട് പേർക്ക് ഹിദായത് കിട്ടാൻ കാരണമായി 👍👍👍❤❤❤❤
@Navas-nd2jh
@Navas-nd2jh 5 ай бұрын
ഇതിന് കുറച്ച് കാലം മുമ്പ് ഫൈസൽ മൗലവി മൂസനോട് പറഞ്ഞിക്ക്ണ് പേരോടിന്റേക്കന്ന് അന്ന് കിട്ടിയത് പോരെ എന്ന് പല ഗ്രൂപ്പുകളായപ്പോൾ ഓരോന്ന് പുറത്ത് വരൽ തുടങ്ങി
@_ba___c9459
@_ba___c9459 5 ай бұрын
Utharam athilere sappar 💞💞 Oru paad perk hidhayath kidan karannam ayi💪🙌🥳🥳💞💞💞
@irku.-talks_23415
@irku.-talks_23415 5 ай бұрын
സിറാത്ത് പാലം കോൺക്രീറ്റ് അല്ല
@user-xv6id2dd4i
@user-xv6id2dd4i 5 ай бұрын
ഇതുപോലോത്ത മറുപടികൾ കേട്ടാണ് ഞാൻ ഇപ്പോഴും സുന്നിയിൽ ഉറച്ചു നിൽക്കുന്നത്
@nisardevalanisar6753
@nisardevalanisar6753 5 ай бұрын
😅😅😅😅 നല്ലവണ്ണം ഉറച്ചു നിന്നോ... അവസാനം ഈ ഖുബൂരി മുല്ലമാർ നിങ്ങളെ നരകത്തിലേക്ക് എത്തിക്കും തീർച്ച
@vpmkaleedh5688
@vpmkaleedh5688 5 ай бұрын
താങ്കൾക്ക് ദീൻ എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് മനസ്സിലായി😂
@Peacefulbeing2
@Peacefulbeing2 5 ай бұрын
വളരെ ദയനീയം തോന്നുന്നു... സത്യവും അസത്യവും കൂട്ടി കുഴച്ചു ജനങ്ങളെ വഴി തെറ്റിക്കുന്ന മുസ്ലിയാക്കന്മാർ നിങ്ങളെ എത്ര മാത്രം വിഡ്ഢിയാക്കുന്ന എന്നതിന്റെ തെളിവാണ് ഈ കമന്റ്‌... അല്ലാഹുവിന്റെ സൃഷ്ടിയെ അല്ലാഹുവുമായി താരതമ്യം ചെയ്യാൻ ഒരു പേടിയും തോന്നാത്ത പേരോട് ഉസ്താദ് ന് അല്ലാഹു ആരാണെന്ന് മനസ്സിലാവേണ്ട പോലെ മനസ്സിലായില്ല അതോ സ്ഥാനത്തിനും ഇഹലോക സുഖത്തിനും വേണ്ടി പരലോകം വിറ്റാതാണോ???
@Peacefulbeing2
@Peacefulbeing2 5 ай бұрын
ജനങ്ങളെ വഴി തെറ്റിക്കുന്ന മുസ്ലിയാക്കന്മാർ നിങ്ങളെ എത്ര മാത്രം വിഡ്ഢിയാക്കുന്ന എന്നതിന്റെ തെളിവാണ് ഈ കമന്റ്‌... അല്ലാഹുവിന്റെ സൃഷ്ടിയെ അല്ലാഹുവുമായ താരതമ്യം ചെയ്യാൻ ഒരു പേടിയും തോന്നാത്ത പേരോട് ഉസ്താദ് ന് അല്ലാഹു ആരാണെന്ന് മനസ്സിലാവേണ്ട പോലെ മനസ്സിലായില്ല അതോ സ്ഥാനത്തിനും ഇഹലോക സുഖത്തിനും വേണ്ടി പരലോകം വിറ്റാതാണോ?
@farsanaap4649
@farsanaap4649 5 ай бұрын
അല്ല മോനെ ലോകത്ത് സെരിയായ ദീൻ സുന്നി മാത്രം സുന്നി അവെർ പണ്ഡിത തലമുറ മേലോട്ട് പോയാൽ സഹബത്തിൽ കുടെ മുത്ത് ഹബീബ് saw തങ്ങളിൽ എത്തും ജൂത വഹാബിക്കളുടെ മുൻകാല പണ്ഡിത തലമുറ ചത്തു പോയ ഇബ്നു അബ്ദുൽ വഹാബിൽ അവസാനിക്കും സുന്നികളുടെ പ്രമാണം കൊണ്ട് ചോദ്യം വന്നപ്പോൾ ഇപ്പോൾ വഹാബി മതം വളരുന്നില്ല മറിച്ചു 9 ഗ്രൂപ്പ്‌ ആയി ചിന്നി ചിതറി ഓരോ ഗ്രൂപ്പ്‌ അങ്ങോട്ടും ഇങ്ങോട്ടും കാഫിരും മുസ്‌രിക്കും ആകുന്നു നിഗണ്ടുവിൽ നിന്നും ഇസ്ലാം ഇച്ഛക് അനുസരിച്ചു അർത്ഥം വെച്ച് കുറേ tewra വാദികളെ സിർട്ടിച്ചു എന്നല്ലാതെ എന്താ ഗുണം ദീനിനെ
@M_S_N_K
@M_S_N_K 5 ай бұрын
Njan oru 30 thavana engilum ee mukhamukham kandittundagum......Perode Usthad vahaabisatthe thagartthu.....Masha Allah
@kpliyakath4725
@kpliyakath4725 5 ай бұрын
ഈ ചോദ്യത്തിന് അല്ല മറുപടി ബ്രോ..... പേരോട് അഭിനയം മറുപടി... ചക്ക ചോദിച്ചാൽ മാങ്ങ മറുപടി...
@M_S_N_K
@M_S_N_K 5 ай бұрын
​@@kpliyakath4725 അല്ല. ചോദ്യത്തിന് തന്നെയാണ് മറുപടി. വ്യത്യസ്തമായ ശൈലിയിലാണെന്ന് മാത്രം. മുജാഹിദ് പ്രതീക്ഷിക്കാത്ത പുതിയ ശൈലി. നിങ്ങൾക്ക് അറിവില്ലാത്തതു കൊണ്ടാണ് അത് മനസ്സിലാകാത്തത്. ചക്ക ചോദിച്ചതിന് ചക്ക തന്നെയാണ് മറുപടി.
@aab_aab
@aab_aab 5 ай бұрын
എങ്കിൽ നീ പറയ്...എന്താണ് ചോദിച്ചത്?​@@kpliyakath4725
@nisardevalanisar6753
@nisardevalanisar6753 5 ай бұрын
😅😅😅😅😅 സുഹൃത്തെ വിവരമില്ലായ്മ ഒരു തെറ്റല്ല പക്ഷേ തന്നെപ്പോലുള്ളവർ അത് അലങ്കാരമായി കൊണ്ടുനടക്കുമ്പോഴാണ് ചിരി നിർത്താൻ പറ്റാത്തത് 😅😅😅😅
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
@@nisardevalanisar6753 പേരോടിന്റെ മറുപടിയിൽ എന്താ ഇത്ര പൊരുത്തക്കേട്?
@AbdulrahoofAbdulrahoof-if7tf
@AbdulrahoofAbdulrahoof-if7tf 5 ай бұрын
ചോദിച്ച മൂസ famous ആവുകയും. ഒരു പാട് പേരെ മുജാഹിദു ആക്കുകയും ചെയ്ത മുഖമുഖം. 👍👍
@shabyjaybee7368
@shabyjaybee7368 5 ай бұрын
Yes
@shabeersalam2047
@shabeersalam2047 5 ай бұрын
Njanum
@abubackersiddiq9194
@abubackersiddiq9194 5 ай бұрын
Engane
@thoufeeq4911
@thoufeeq4911 5 ай бұрын
ആരോടു തേടിയാലും അല്ലാഹു സുബ്ഹാനവുതാല സഹായിക്കുന്നതു പോലെ തേടപെട്ട ആളും സഹായിക്കും എന്ന വിശ്വാസത്തിൽ തേടൽ ശിർക്ക് തന്നെയാണ്
@thoufeeq4911
@thoufeeq4911 5 ай бұрын
അതുപോലെ തന്നെയാണ് അല്ലാഹു അല്ലാത്തവർക്ക് വേണ്ടിബലി അറുക്കുന്ന വിഷയവും ബലിയറുക്കൽ കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കുന്നത് പോലെ അവരിലേക്കും സാമീപ്യം സിദ്ധിക്കും എന്ന വിശ്വാസത്തിൽ ബലിയറുക്കൽ ശിർക്കാണ്.മറിച്ച് അതിൻറെ കൂലി അവർക്ക് കിട്ടുക എന്ന നിയ്യത്തിൽ ബലിയറുക്കുക.
@moyinsaqafi8019
@moyinsaqafi8019 5 ай бұрын
പേരോട് ഉസ്താദിൻ്റെ സൂപ്പർ മറുപടി മുജാഹിദ് ആയാൽ ഉള്ള വിവരവും നഷ്ടപ്പെട്ടും
@shakeernmk2993
@shakeernmk2993 5 ай бұрын
Njaninnaan ith kelkunnath chodyathinallallo usthaad marupadi paranjath🙄
@mayinthidil8653
@mayinthidil8653 3 ай бұрын
പേരോട് കള്ള മുനാഫിഖ് നമ്പർ വൺ
@Vrnx-j3n
@Vrnx-j3n 2 ай бұрын
Usthad oru Marupadi paranna koodthal onnu chidikkan nikkoola ath sherikku chodyathinulla utharam thenneyanon polum nokoola athan kozhappam
@freaks2290
@freaks2290 22 күн бұрын
ഖുതുബിൽ ആലം cm മടവൂർ 😂😂😂 എവിടെയെത്തി സണ്ണി
@zubairk8949
@zubairk8949 Ай бұрын
ജീവിച്ചിരിക്കുന്നവരും മരിച്ചിരിക്കുന്നവരും സമമാകുമോ... ചിന്തിക്കൂ കൂട്ടരേ...
@faizalmnp
@faizalmnp 5 ай бұрын
മാഷാ അല്ലാഹ്..ഞാൻ നേരിട്ട് പങ്കെടുത്ത മുഖാമുഖമായിരുന്നു ഇത്. മാഹിയിൽ വെച്ചാണ് നടന്നത്. മനുഷ്യകഴിവിൽപ്പെടാത്തത് ജീവിച്ചിരിക്കുന്നവരോടോ മരണപ്പെട്ടവരോടോ തേടുന്നതാണ് തൗഹിദും ശിർക്കും വേർതിരിക്കുന്നതിലെ മാനദണ്ഡമായി മുജാഹിദുകൾ അത് വരെ പഠിപ്പിച്ചത്, പേരോടുസ്ഥാദ് ഈ വാദം പൊളിച്ചു കയ്യിൽ കൊടുത്തു. പിന്നീടാണ് സകരിയ്യ സ്വലാഹി പുതിയ നിർവ്വചനം ഉണ്ടാക്കി മുജാഹിദുകളോട് തന്നെ "മനുഷ്യ കഴിവിൽ പെടാത്ത മണംപിടിച്ച് കള്ളനെ കണ്ടെത്താനുള്ള കഴിവ് നായക്കുണ്ടല്ലോ.' നായയെ സഹായത്തിന് വിളിക്കുന്ന പോലിസുകാർ ശിർക്ക് ചെയ്തു എന്ന് പറയേണ്ടി വരില്ലേ ' എന്നും ചോദിച്ചു പുതിയ തൗഹീദും ഉണ്ടാക്കിയത് മൂസ അറിയില്ലേ?.
@shafimuhsin1868
@shafimuhsin1868 3 ай бұрын
എടാ മരമണ്ടാ ഇത് കേട്ടിട്ടും നിനക്ക് മനസ്സിലായില്ലേ ചോദ്യം മരണപ്പെട്ടവരോട് തേടുന്ന അതിനെക്കുറിച്ചാണ് ഉത്തരം ജീവിച്ചിരിക്കുന്ന മൂസാ നബിയോട് സഹായം ചോദിച്ചതിനെ കുറിച്ച് ഇതൊക്കെ കേട്ടിട്ടും പൊട്ടക്കിണറ്റിലെ തവള ആയ നിനക്ക് മനസ്സിലായില്ലേ
@user-fp2qi2ek1j
@user-fp2qi2ek1j 5 ай бұрын
ഇവിടെ മൈക് പിടിച്ചു എടുക്കലില്ല ആവേഷം വരുവോളം ചോദിക്കാം. അതാണ് സുന്നികൾ. പേരോട് ഉസ്താദ് മാഷാ അള്ളാ. ♥️♥️♥️ മുജാഹിദിന്റെ പേടിസ്വപ്നം
@abdulrahoofb4443
@abdulrahoofb4443 5 ай бұрын
കബറിനുള്ളിൽ ഉള്ള മഹാന്മാരെ വിളിച്ചു തേടാൻ തേടാൻ പേരോട് ഈ ആയത്ത് ഇവിടെ മാത്രെ ഓതിയിട്ടുള്ളു... ഇയാൾ പറഞ്ഞത് നിങ്ങൾക് മനസ്സിലായോ... അള്ളാഹു ജീവിച്ചിരിക്കുന്നവനാണോ എന്ന്.. അല്ലാഹുവുമായി മരിച്ച മഹാന്മാരെ താരതമ്യം ചെയ്യൽ എത്ര അപകടകരം....എത്ര കൃത്യമാണ് ചോദ്യം.. ഉത്തരം ഉരുണ്ട് കളിയും... ബദ്രീങ്ങളെ വിളിച്ചു തേടുന്ന പോലെ ഒരു തേട്ടം ആണ് ഉദ്ദേശിച്ചത് എന്ന് പോരോടന് നന്നായി അറിയാം.... തക്ബീർ തൊഴിലാളികൾ റബ്ബിന്റെ കോടതിയിൽ ഉണ്ടാവില്ല ഇന്ഷാ അല്ലാഹ്.. കാണാം
@jareeshfajar6215
@jareeshfajar6215 5 ай бұрын
വ്യക്തമായ ചോദ്യം... ഉരുണ്ടു മറിഞ്ഞ ഉത്തരം
@zainuboon
@zainuboon 5 ай бұрын
Correct answer
@rasheedalipklr2390
@rasheedalipklr2390 5 ай бұрын
വിവരമുള്ളവർക്ക് തിരിഞ്ഞു വഹ്ഹാബികൾ വട്ടം തിരിഞ്ഞു
@sunimvpa1266
@sunimvpa1266 5 ай бұрын
ഇതിലും വ്യെക്തമായി എങ്ങനെയാണ് ഉത്തരം പറയേണ്ടത്..
@fisalpc4060
@fisalpc4060 5 ай бұрын
സത്യം
@Shareef-wk8ow
@Shareef-wk8ow 3 ай бұрын
Ansar super
@afsalup9102
@afsalup9102 6 күн бұрын
ഏതു സാധാരണക്കാരനും മനസ്സിലാക്കാം പേരോട് തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന്..
@Cartier2255
@Cartier2255 5 ай бұрын
അദ്ദേഹത്തിൻ്റെ ചോദ്യം വ്യക്താണ്.. മരണപ്പെട്ടവരോട് തേടിയ തെളിവ് ചോദിച്ചപ്പോൾ. ജീവിച്ചിരിക്കുന്ന മൂസാ നബിയോട് അനുയായികൾ വെള്ളത്തിന് വേണ്ടി dua ചെയ്യാൻ പറഞ്ഞത് തെളിവ് പറയുന്ന പേരോട്.. ആ വിഡ്ഢിത്തം കേട്ട് തക്ബീർ ചൊല്ലുന്ന പാവപെട്ട ചിന്തിക്കാത്ത അണികളും..😂😂 ജീവിച്ചിരിക്കുന്ന ആളുകൾ പരസ്പരം dua ചെയ്യാൻ പറയുന്നതിന് ഇവിടെ ആർക്കും തർക്കം ഇല്ല ..ഇത്തരം പേരോടിൻ്റെ ബബബ അടി കാരണം ഞാനടക്കം ഒരുപാട് സമസ്ത മതക്കർക്ക് ഹിദായത്ത് കിട്ടി മുസ്ലിം ആയി...❤️🔥
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
കണ്ണടച്ച് ഇരുട്ടാക്കല്ല വഹാബി അയാൾ ജീവിച്ചതും മരിച്ചതും പറഞ്ഞില്ല, നുണപറയുന്ന ആളുകൾക്ക് അങ്ങനെ പറഞ്ഞു പരത്താം.. ജീവിച്ചിരിക്കുന്നവരോട് ചോദിച്ചാൽ തൗഹീദ്, മരിച്ചു കഴിഞ്ഞു ചോദിച്ചാൽ ശിർക്ക്‌ അതിന് ഖുർആനിൽ തെളിവ് എവിടെ?
@Cartier2255
@Cartier2255 5 ай бұрын
@@amjathkhanamjad8322 ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)
@Cartier2255
@Cartier2255 5 ай бұрын
@@amjathkhanamjad8322 മരണപ്പെട്ടവരെ ഇടതെടി പ്രതിക്കുന്ന വിഷയത്തിൽ ആണ് ഇവിടെ തർക്കം.. അല്ലാതെ ജീവിച്ചിരിക്കുന്നവർ തമ്മിൽ പരസ്പരം dua ചെയ്യാൻ പറയുന്ന വിഷയത്തിൽ അല്ല. താങ്കൾ കണ്ണടച്ച് ഇരുട്ടാക്കല്ലെ
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
@@Cartier2255 മരണപ്പെട്ടവർ എന്നാരു പറഞ്ഞു? നിങ്ങളാ ചോദ്യം ഒന്ന് ആദ്യം കേൾക്ക്, ചോദ്യകർത്താവ് മരിച്ചവരോടെന്നു പറഞ്ഞില്ലല്ലോ? നിങ്ങൾക്ക് തർക്കം ഉണ്ടെങ്കിൽ അത് നിങ്ങളുടെ കാര്യം.. എഴുതാപ്പുറം വായിച്ച് പേരോടിനെ ഇകഴ്ത്തുന്ന നിങ്ങളെ ഉദ്ദേശമാണ് പിടികിട്ടാത്തത്...
@Cartier2255
@Cartier2255 5 ай бұрын
@@amjathkhanamjad8322 ഖുർആനിൽ മുങ്കഴിഞ്ഞുപോയ മഹാന്മാരെ ഇടതെടി ഉള്ള ഒരു പ്രാർത്ഥന എങ്കിലും കാണിച്ചു തരുമോ എന്നതാണ് ചോദ്യം. പോയി കണ്ടു നോക്ക്... പേരോട് അതിൽ പറയുന്നത് ജീവിച്ചിരിക്കുമ്പോൾ മൂസ നബിയോട് അനുയായികൾ പ്രാർത്ഥിക്കാൻ പറഞ്ഞ ഉത്തരം.. ജീവിച്ചിരിക്കുന്ന മൂസ നബിയോട് മുന്നിലുള്ള കൗo dua ചെയ്യാൻ പറഞ്ഞ ഉദാഹരണമാണ് എന്ന് ചോദ്യ കർത്താവ് പറഞ്ഞപ്പോൾ പേരോട് ഉരുണ്ട് കളിക്കാൻ തുടങ്ങി.. അല്ലാഹുവിലേക്ക് ആയി പിന്നെ ..അല്ലാഹു ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെ. ഒരു പണ്ഡിതൻ്റെ നവിൽ നിന്നും അത്തരം ഗുരുതര വാക്കുകൾ പിടിച്ച് നിൽക്കാൻ പറയണം എങ്കിൽ ആ ചോദ്യത്തിന് മുന്നിൽ പേരോട് മുട്ട് കുതിയത്തിന് തുല്യമാണ്.
@AbdullathifVp
@AbdullathifVp Ай бұрын
വഹാബി മതക്കാർക്ക് ഉസ്താദിന്റെ കിടിലം മറുപടി 👍👍👍 സൃഷ്ടി കഴിവിൽ പെടാത്ത മഴയെത്തന്നെ തേടിയ തെളിവ് കൊടുത്തപ്പോൾ വഹാബി ബബ ....... വിഷയം അറിഞ്ഞില്ലെങ്കിൽ പണ്ഡിതന്മാർ പറയുന്നത് പഠിക്കണം. ഇവൻ പഠിക്കാൻ വന്നതല്ല മുസ്ലിംകളെ കാഫിറാക്കാൻ വന്നതാണ്... പച്ചയായ തെളിവ് ഖുർആനിൽ നിന്ന് കൊടുത്തിട്ടും ഇവൻ വിശ്വസിച്ചില്ലല്ലോ... സുന്നിയാണെന്നും പറഞ്ഞ് ഇത്തരം വഹാബികളെ ചാരി നിൽക്കാൻ ഉളുപ്പില്ലേ ചില മെസ്സേജർ മാർക്ക് 😂😂😂😂 അല്ലാഹു മുസ്ലിം കൈരളിക്ക് തന്ന സമ്മാനമാണ് പേരോട് ഉസ്താദ്... അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ
@user-uf8xh6me1t
@user-uf8xh6me1t 5 күн бұрын
മരിച്ചവർ സഹായിക്കില്ല എന്ന് ആരാ പറഞ്ഞത്. നമ്മുടെ റസൂൽ മരിച്ചതിന് ശേഷം ഒരുപാട് പേരുടെ സ്വപ്നത്തിൽ വന്ന് സഹായിച്ചിട്ടുണ്ട്. ഓരോ കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശങ്ങൾ കൊടുത്തിട്ടും ഉണ്ട്. ഒരു ഉദാഹരണം ഉസ്മാൻ (റ) ഒരു റൂമിൽ എത്രയോ ദിവസങ്ങളോളം അകപ്പെട്ടു. ഭക്ഷണം പോലും ഇല്ലാതെ കഷ്ട പെട്ടിട്ടുണ്ട്. അപ്പോൾ ഒരു ദിവസം റസൂലുള്ള സ്വപ്നത്തിൽ വന്ന് വിശപ് മാറ്റിയിട്ടുണ്ട്. അള്ളാഹുവിന്റെ സ്നേഹിതർക് മരണം ഇല്ല അള്ളാഹു എല്ലാം അവർക് കാണിച്ചു കൊടുക്കുണ്ട്. സഹായം ചോദിക്കൽ വേറെ, ആരാധന വേറെ....
@Alzuvloge
@Alzuvloge 5 ай бұрын
അല്ലാഹുവിനോട് തേടിയത് പോലെ മരണപ്പെട്ടവരോട് തേടിയതിന് തെളിവ് ഉണ്ടോ എന്ന ചോദ്യമാണ് അദ്ദേഹം ചോദിച്ചത്. അതിനു മാത്രം പേരോട് ഉത്തരം പറഞ്ഞില്ല. വേറെ എന്തൊക്കെയോ പറയുന്നു 😂
@aboosalman9364
@aboosalman9364 3 ай бұрын
അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന് ഉത്തരം, അത് കേട്ട് കോൽമയിർ കൊള്ളുന്ന പൊട്ടന്മാരും
@anwarsadath1705
@anwarsadath1705 2 ай бұрын
സഹായം തേടുന്ന വിഷയത്തിൽ മരണപെട്ടവർ, ജീവിച്ചിരിക്കുന്നവർ എന്നത് തമ്മിൽ ന്താണ് വ്യത്യാസം
@shaheebabdull1042
@shaheebabdull1042 Ай бұрын
In the ayat mentioned by perodu ustaad , allah is telling us about his miraculous sign shown to the group of moosa alai salaam , and also show his sign to us so as to beleive and rely only upon him.
@saathisab
@saathisab 4 ай бұрын
പേരോട് ഉസ്താദിന്റെ പ്രസംഗമാണ് വഹാബി പ്രസ്ഥാനത്തിന്റെ പൊള്ളത്തരത്തെ മനസ്സിലാക്കാനും അഹ്‌ലു സുന്നത്ത് വൽ ജമാഅത്തിന്റെ മാർഗത്തിൽ തിരിച്ച് വരാനും ഉറച്ച് നിൽക്കാനും സഹായിച്ചത്.
@musthaque813
@musthaque813 5 ай бұрын
ഇതുപോലത്തെ മറുപടി കേട്ട്. മുജാഹിദ് ആയതാണ് ഞാൻ
@M_S_N_K
@M_S_N_K 5 ай бұрын
ദൗർഭാഗ്യം അല്ലാതെന്തു പറയാൻ അല്ലാഹു ഹിദായത്തിലേക്ക് തിരിച്ചെത്തിക്കട്ടെ
@thambinamakkimedia9808
@thambinamakkimedia9808 5 ай бұрын
ninthe kediged
@musthaque813
@musthaque813 5 ай бұрын
@@M_S_N_K അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നതാണോ ഭാഗ്യം 🤣.
@mohammedanas3696
@mohammedanas3696 5 ай бұрын
​@@musthaque813അപ്പൊ മൂസാ നബിയോട് സഹായം തേടിയത് ശിർക് ആണോ...!
@user-km1do8zm1n
@user-km1do8zm1n 5 ай бұрын
മണ്ടൻ മരമണ്ടൻ😅
@wonderfulworld6992
@wonderfulworld6992 2 ай бұрын
അല്ലാഹുവല്ലാത്തവരോട് അല്ലാഹു തൃപ്തിപ്പെട്ട പൊരുത്തപ്പെട്ട കാര്യങ്ങളിൽ മാത്രം മറ്റുള്ളവരോട്സഹായം തേടാറുണ്ട് പക്ഷേ റബ്ബനാ എന്ന് വിളിക്കാറില്ല
@abbaskodiyamma5607
@abbaskodiyamma5607 5 ай бұрын
പേരോടിന്റെ ഇതുപോലെ കുറെ പൊട്ടത്തരങ്ങൾ കെട്ടിട്ടാണ് ജനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ഒഴുക്യത് അതിലൊരാളാണ് ഞാൻ
@sirajvallam8162
@sirajvallam8162 4 ай бұрын
അതേതൊക്കെയാണ് ഒന്ന് കേൾക്കാനാണ്
@razimisbu58
@razimisbu58 3 ай бұрын
ഞാൻ പേരൊട് ഉസ്താദിന്റെ പ്രസംഗം കേട്ട് AP സുന്നി ആയ ആളാണ്.
@user-AzaZel_666
@user-AzaZel_666 Ай бұрын
ഞാനും ഒരു Ap സങ്കടനയിൽ ആയിരുന്നു സിഎം മടവൂർ എന്ന പ്രാന്തന്റെ മായാവികഥകൾ കേട്ട് ഉള്ളതും കൊണ്ടോടി
@althafs1043
@althafs1043 5 ай бұрын
ഇത് കേട്ടപ്പോൾ പേരോട് കാരണം ഏത്ര മനുഷ്യർക് ഇതായതു കിട്ടി
@muhammadahsanchirayil9224
@muhammadahsanchirayil9224 5 ай бұрын
പേരോട് ഉസ്താദിന്റെ ഇടിവെട്ട് മറുപടി കേട്ട് മൂസ അറിയാതെ ഞെട്ടി വീണുപോയി 😂😂😂
@aab_aab
@aab_aab 5 ай бұрын
മാശാ അല്ലാഹ്...നല്ല മറുപടി. അവൻ ചൂളിപ്പോയി
@Peacefulbeing2
@Peacefulbeing2 5 ай бұрын
അവനല്ല chooliyadh ഇസ്ലാം എന്താണെന്ന് മനസിലാവാത്ത നിങ്ങളാണ്
@muhammadhashirfazili7704
@muhammadhashirfazili7704 2 ай бұрын
ആദ്യം മൂപ്പർ ചോദിച്ചത് അല്ലാഹുവിനോട് ചോദിച്ചത് പോലെ അഭൗതിക മാർഗത്തിലൂടെ വേറെ ആരോടെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു.മറുപടിയിങ്ങ് വന്നപ്പോൾ മലക്കം മറിഞ്ഞു.മൂസാ നബി മരിച്ചിട്ടില്ല മരിച്ചവരോട് ചോദിക്കുന്നതാണ് ഞാൻ ചോദിച്ചത് എന്നായി.അപ്പോഴാണ് ഉസ്താദ് ചോദിച്ചത് അല്ലാഹു ജീവിച്ചിരിക്കുന്ന ആളോ മരിച്ച ആളോ എന്ന്... ബുദ്ധി മുജാഹിദ് ആപ്പീസിൽ പണയം വയ്ക്കാത്ത എല്ലാർക്കും വിഷയം തിരിയും...
@NisamNIZAM-ii3qz
@NisamNIZAM-ii3qz 5 ай бұрын
ആദം നബി മുതൽ എത്രയും നാൾ അഹ്‌ലുസുന്നഹ് എന്ന മഹാ ഒറ്റവരിപാതയിൽ ജീവിച്ചിരുന്നതും വഫാത്തായവരുമായ ഇസ്ലാംമതം ഈ ഭൂമിയിലേക്ക് എത്തിച്ച നബിമാരെയും സ്വഹാബിമാരെയും മുഅമിനീങ്ങളെയും മുസ്ലിമീങ്ങളെയും എല്ലാം ബഹുദൈവ വിശ്വസികളാണെന്ന് മണ്ടത്തരം പറഞ്ഞ ഈ കുറച്ചുള്ള മുജാഹിദായി പോയ ആളുകൾക് allahu ഈമാനും, ഇഹ്സാനും,( കാര്യങ്ങൾ മനസ്സിലായാൽ ബെല്ല്യ main ആവാൻ നോകാദെ അത് അംഗീകരിക്കാനുള്ള) ബോധം/താഴ്മ,യും കൊടുത്ത് ഹിദായത് നൽകി ഇസ്ലാമിലേകു തിരിക്കണേ നാഥാ 🤲🤲🤲
@theroneycm3363
@theroneycm3363 Ай бұрын
പേരോട് ഉസ്താദ് പറയുന്ന ഓരോ വാക്കുകളും കിറു കൃത്യമാണ് ❤.
@Shafithawakkal
@Shafithawakkal 4 ай бұрын
ഈ ഒരു ചോദ്യം കൊണ്ട് ഒരുപാട് ആളുകൾക്ക് തൗഹീദ് കിട്ടി മുജാഹിദ് ആയി, ഇപ്പൊ എല്ലാ മുജാഹിദുകളും തൗഹീദ് തമ്മിൽ തപ്പുവാൻ
@Shareef-wk8ow
@Shareef-wk8ow 3 ай бұрын
ഞാൻ സുന്നിയായത്തിൽ Alhamdulillah
@imamshafimedia9503
@imamshafimedia9503 5 ай бұрын
പേരോട് ഉസ്താദ് 🔥🔥🔥
@AbdulRazak-fu1oe
@AbdulRazak-fu1oe 5 ай бұрын
അല്ലാഹു അല്ലാത്തവരോട് എന്തിനാ തേടുന്നത് ? നിങ്ങൾ ക്ക് അല്ലാഹു പോരേ? മരിച്ചു മണ്ണടിഞ്ഞവർക്ക് നിങ്ങളെ സഹായിക്കാൻ പറ്റുമോ? എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹു എന്ത് കൊണ്ട നിങ്ങൾക്ക് പോരാ ? അല്ലാഹു പോരാ എന്നാണെങ്കിൽ, മരിച്ച് മണ്ണടിഞ്ഞവരാണ് നിങ്ങൾക്ക് രക്ഷകരായി വേണ്ടതെങ്കിൽ. സമസ്തക്കാർ മുഴുവൻ മുർതദ്ദായി മാറിക്കഴിഞ്ഞിരിക്കുന്നു! ഇനി ശിർക് ഉപേക്ഷിക്കാതെയും തൗഹീദ് സ്വീകരിക്കാകെയും രിദ്ദത്തിന്റെ കലിമ ചൊല്ലി വീണ്ടും മുസ്ലിമാവുകയും ചെയ്താലേ നിങ്ങക്ക് രക്ഷയുള്ളൂ പേരോടേ, ജിഫ്രി തങ്ങളേ., കാന്തപുരമേ, മറ്റു ഉസ്താദുമാരേ! ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ലെന്ന അല്ലാഹുവിന്റെ വചനം നിങ്ങൾക്ക് മനസിലായില്ലേ ഉസ്താദുമാരേ?(❤ ഫാത്വിർ : 14❤) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം ചെയ്യാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവർ വഴിപിഴച്ച് പോയി എന്ന് അല്ലാഹു മുന്നറിയിപ്പ് തരുമ്പോൾ, ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്ന സമസ്തക്കാർക്ക് രിദ്ദത്ത് സംഭവിച്ചു എന്ന് തീർച്ചയാണല്ലോ ! അപ്പോൾ സമസ്തക്കാർ ഇസ്ലാമിൽ നിന്ന് പുറത്താണ്! അത് മനസിലാക്കാൻ പോലും പറ്റാത്ത രീതിയിൽ അന്ധന്മാരും ബധിരരും മൂകരുമായി സമസ്തക്കാരെ അല്ലാഹു ശപിച്ചിരിക്കുകയാണ്! ഖുർആൻ അജ്ഞതയാണ് നിങ്ങളെ വഴിപിഴപ്പിച്ചത്! റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രം (❤ ജിന്ന് :20❤) അല്ലാഹു മുൻ നബിമാർക്ക് കൊടുത്ത കഴിവിൽ നിന്ന് റസൂൽ ചോദിച്ചില്ല. എന്നിട്ടും ഔലിയാക്കൾക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിക്കാമെന്ന് പറഞ്ഞ് നിങ്ങളെ വഞ്ചിച്ച് വഴി പിഴപ്പിച്ചതാരാണ് ഉസ്താദുമാരേ ? ആരാണ് നിങ്ങളുടെ മാതൃകാ പുരുഷൻ ? സംശയമെന്ത്? സാക്ഷാൽ പിശാച് തന്നെ ! ചിന്തിക്കണം, ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിക്കണം, ശിർക് വിടണം, തൗബ ചെയ്യണം, തൗഹീദിലേക്ക് വരണം, നരകത്തീയിൽ നിന്ന് രക്ഷപ്പെടണം : അല്ലാഹു ഹിദായത്ത് തരട്ടേ, ആമീൻ
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 5 ай бұрын
മരിച്ചത് ശരീരമാണ് ആത്മാവല്ല ജീവിക്കുന്ന ആത്മാവിനോടാണ് സുന്നികൾ തേടുന്നത്
@finosmahe9654
@finosmahe9654 5 ай бұрын
​@@ShameemoNarippatta-pq8rhഎന്നാലും അല്ലാഹുവിനോട് നേരിട്ട് ചോദിക്കില്ല അല്ലേ
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
​@@finosmahe9654നിങ്ങൾ അല്ലാഹുവല്ലാത്തവരോട് ഒന്നും ചോദിക്കാറില്ലേ?
@Gmhaee
@Gmhaee 5 ай бұрын
സുന്നികൾ അല്ലാഹുവിനോട് ചോദിക്കുന്നത് പോലെ ഏതെങ്കിലും മുജാഹിദ് ചോദിക്കാറുണ്ടോ?
@muhammadkhubaib1738
@muhammadkhubaib1738 5 ай бұрын
മൂസ നബിയുടെ അനുയായികൾ ശിർക്ക് ചെയ്യാതെന്നാണ് അപ്പോൾ മുജാഹിദ് വാദം. ഖുർആനിൽ ശിർക്ക് പഠിപ്പിക്കുന്നു 😂. മാത്രമല്ല ഈ വഹാബികളൊന്നും തന്നെ അസുഖം വന്നാൽ ഡോക്ടറുടെ സഹായം തേടാറില്ല. വീട്ടിൽ കുത്തിയിരുന്ന് അല്ലാഹുവോട് കരഞ്ഞു തേടിക്കൊണ്ടിരിക്കുന്നു.മരിച്ചവരോ ജീവിക്കുന്നവരോ ആരുമാകട്ടെ അല്ലാഹു അല്ലാഹു അല്ലാത്ത ഒരു പടപ്പിനോടും ഞമ്മ ഒന്നും തേടില്ലാട്ടോ...😂. എല്ലാം അല്ലാഹു ഞങ്ങക്ക് ഡയറക്റ്റ് തന്നുകൊണ്ടിരിക്കുന്നു.ജസ്റ്റ്‌ ചോദിച്ചാൽ മാത്രം മതി.അതിൽ സൃഷ്ടികൾ ആരും ഇടപെടേണ്ട. ശിർക്ക് ചെയ്യാൻ ഞങ്ങളില്ലേ...😅
@muneerpunnad5161
@muneerpunnad5161 3 ай бұрын
ഉസ്താദ് 🥰✨
@abdulrazake5185
@abdulrazake5185 2 ай бұрын
പേരോട് ഉസ്താദ് മരണപ്പെടുന്നതിന് മുൻപ് ഖേദിച്ച് മടങ്ങുക ശിർക്ക്‌ സ്ഥാപിക്കാൻ വേണ്ടി റബ്ബിനെ പോലും കളിയാക്കുന്നു. 😪
@fayizfayi7101
@fayizfayi7101 5 ай бұрын
മുജാഹിദിന് മറുപടി കിട്ടാതെ നട്ടംതിരിയുന്ന പേരോട് ഉസ്താദിന്റെ മറുപടിക്ക് മുമ്പിൽ മുട്ടുകുത്തിയ സംവാദം 😅
@ismailvkpadi4142
@ismailvkpadi4142 5 ай бұрын
ഖുർആൻ ൽ നിന്ന് ഒരു പ്രാർത്ഥന അങ്ങ് പറഞ്ഞു കൊടുക്ക് ഉസ്താദേ. അള്ളാഹു അല്ലാത്തവരോട് ഉള്ള പ്രാർത്ഥന.
@shakeernmk2993
@shakeernmk2993 5 ай бұрын
അല്ല പിന്നെ എത്ര എണ്ണം വേണമെന്ന് പറഞ്ഞാൽ പോരെ ഇഷ്ടം പോലെയുണ്ട് അതങ്ങ് പറയൂ ഉസ്താതെ....... പുതിയ ഖുർആൻ ഉണ്ടാകേണ്ട വരും 😂 അല്ലാണ്ട് എവിടെ കിട്ടാൻ
@asharafptthoha7247
@asharafptthoha7247 5 ай бұрын
ഈ പരിപാടി കെണ്ടും നാദാപുരം പരിപാടി കൊണ്ടു പേരേട് സഖാഫിയോട് സലഫികൾക്ക് ഒരു പാട് കടപാട് ഉണ്ട് ഇനിയും ഇത്തരം ഖണ്ഡനങ്ങൾ നടക്കട്ടെ എന്നാലെ തൗഹീദിനെ വെളിച്ചം നാട്ടിൽ വ്യാപികട്ടെ
@mohammedsarabiyoda3485
@mohammedsarabiyoda3485 5 ай бұрын
മറുപടി കേട്ടു സത്യം മനസിലാക്കാൻ ശ്രമിക്കു സഹോദര. നാദാപുരം ഖണ്ഡനം നിങ്ങൾ മുജാഹിദ്യിന്റ് കാസറ്റ് കെട്ടിട്ടാണ് പിഴച്ചു പോയത്. നാദാപുരം ഖണ്ഡനം പേരോടിന്റെ കേസ്സെറ്റ് കേൾക്കും
@farsanaap4649
@farsanaap4649 5 ай бұрын
ഇപ്പോൾ ജൂത vahabikal9 ഗ്രൂപ്പ്‌ ആയി എല്ലാരു thawhed വിഷയത്തിൽ അങ്ങോട്ടും ഇങ്ങോട്ടും കാഫിറകുണ് തൗഹീദ് എന്താ എന്ന് 9 ഗ്രൂപ്പ്‌ ഇപ്പോൾ തപ്പി നടക്കുക യാണ്
@althaftn3442
@althaftn3442 5 ай бұрын
Allahuvinod alland thedathath pezhach poyavar aanenkil pezhachavaran ningalekkal uthamam​@@mohammedsarabiyoda3485
@hayy1900
@hayy1900 5 ай бұрын
പേരോട് ന് ആയുസ് കൊടുത്താലേ അയാളെ നുണ കേൾക്കാൻ പറ്റു
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
എന്താണ് നുണ?
@brokenbroken7744
@brokenbroken7744 Ай бұрын
Mottham nhona😂
@rasheedvaliyakath8298
@rasheedvaliyakath8298 5 ай бұрын
പേരോഡിന്റെ ഇമ്മാതിരി പൊട്ടത്തരങ്ങൾ എന്നെ മുജാഹിത് പ്രസ്ഥാനത്തിൽ കൊണ്ടെത്തിച്ചു അൽഹംദുലില്ലാഹ്
@sinan2943
@sinan2943 4 ай бұрын
മാഷാ അള്ളാ ഞാൻ എടുത്തതിൽ ഏറ്റവും നല്ലൊരു കമന്റ് നിങ്ങളെ അല്ലാഹു സ്വർഗ്ഗത്തിൽ ഉയർന്ന പദവി തരട്ടെ കാരണം തെറ്റുക മനസ്സിലാക്കി നന്മയിലേക്ക് വന്ന താങ്കൾ ആണെങ്കിൽ ഹീറോ
@wonderfulworld6992
@wonderfulworld6992 2 ай бұрын
ഒരു ഡോക്ടറോട് സഹായം ചോദിക്കുമ്പോൾ അല്ലെങ്കിൽ മറ്റൊരു വ്യക്തിയോട് സഹായം ചോദിക്കുമ്പോൾ എല്ലാം റബ്ബനാ എന്ന് കൂട്ടിയാണോ വിളിക്കാറുള്ളത് അവരുടെ പേര് വിളിച്ചല്ലേ സഹായം ചോദിക്കാറുള്ളത് എല്ലാ സഹായത്തിനുള്ള കഴിവും കൊടുത്തവൻ സർവ്വശക്തനായ അല്ലാഹുവാണ് ആ വിശ്വാസത്തോടുകൂടിയാണ് എല്ലാവരും പല സഹായങ്ങളും തേടുന്നത് സ്വന്തമായി ആർക്കും ഒരു കഴിവും ഇല്ല
@anaspunnayur
@anaspunnayur 3 ай бұрын
പേരോട് ഉസ്താദ് ❤️
@asharafptthoha7247
@asharafptthoha7247 4 ай бұрын
മൂസയുടെ ഈ ചോദ്യം ഇന്നു. പ്രസക്തമാണ് ഏതങ്കിലും ഒരു പ്രവാചകൻ മുൻ കഴിഞ്ഞ നബിമാരോട് തേടിയ ഒരു തെളിവ് ഖിയാമത്ത് നാൾ വരെ ആ തെളിവ് കൂർ ആനിൽ നിന്ന് ലഭിക്കില്ല ഇത് കേട്ടിട്ടും സത്യം മനസിലാകത്തവർ അവർക്ക് അല്ലാഹുവിന്റെ ഹിദായത്ത് ലഭിക്കാൻ ഭാഗ്യം കിട്ടാത്തവരാണ്
@abduljabbarjabbarkb2865
@abduljabbarjabbarkb2865 4 ай бұрын
പടച്ചവൻ്റെ സ്വർഗം കൊടുത്ത് ഭൂമിയിലെ തോട്ടം വാങ്ങിയ കള്ളകഥ പറഞ്ഞ് പിഴപ്പിക്കുന്നവനാണ് ഈ പേരോട് 😢
@shaheebabdull1042
@shaheebabdull1042 Ай бұрын
Please note that praying is a supplication to allah for something relying on allah to provide.
@Shareef-wk8ow
@Shareef-wk8ow 5 ай бұрын
Ustad ❤❤❤ ❤❤❤❤ super ❤❤❤❤
@basheerbasheer807
@basheerbasheer807 5 ай бұрын
ഈ മുഖാമുഖം കാരണമായി ഞാനടക്കം നിരവധി പേർ മുജാഹിദ് വിട്ടു
@gafoorabdulla786
@gafoorabdulla786 5 ай бұрын
പച്ച കള്ളം 😂
@shakeernmk2993
@shakeernmk2993 5 ай бұрын
അത് സുന്നികളെ കഴിയൂ
@Shareef-wk8ow
@Shareef-wk8ow 3 ай бұрын
ഞാൻ സുന്നിയായി
@user-ic4mm2mq7k
@user-ic4mm2mq7k Ай бұрын
ഉരുണ്ടുകളി എന്ന മറുപടിയിൽ അതിവിദഗ്ധ പരിശീലനം ശീലിച്ച ആളാണ് പേരോട് യുടെ ചോദ്യവും ഉദ്ദേശവും വളരെ വ്യക്തമാണ് അത് അദ്ദേഹത്തിന് അറിയാം പക്ഷേ മറുപടിയില്ലാത്തത് കൊണ്ട് ഉരുണ്ടുകളി എന്ന അടവാണ് അവിടെ ഉപയോഗിച്ചത്
@maramitimes5966
@maramitimes5966 Ай бұрын
അള്ളാഹു ജീവിച്ചിരിക്കുന്ന ആളാണോ എന്ന്.. നല്ല വിവരം... പേരോട്...
@chemkkschemistryclasses
@chemkkschemistryclasses 5 ай бұрын
ഉറുളക്ക് ഉപ്പേരി എന്ന പോലെ ഉസ്താദിൻ്റെ സൂപ്പർ മറുപടി
@AnwarAnwar-uw7nd
@AnwarAnwar-uw7nd 5 ай бұрын
മൂസ (അ)നോട്‌ അനുയായികൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ടാണ് വള്ളത്തിന് വേണ്ടി"അള്ളാഹു " നോട്‌ ദുഹാ ചെയ്യാൻ" ആവിശ്യപെട്ടെത്. ഉസ്താദിനെ പഠിക്കാതെ സർവ്വ ലോക പരിപാലകനായ അള്ളാഹുവിനെ പഠിക്കാൻ ശ്രമിക്കൂ...... എന്നെ ദീൻ പഠിപ്പിച്ച ഉസ്താതോ, ഈ വാക്കുകൾ വായിക്കുന്ന താങ്കളുടെ ഉസ്താതോ.. ഒന്നും ഖബറിൽ ആറടി മണ്ണിൽ ഉണ്ടാവില്ല നമ്മുടെ നഫ്സിനെ നമ്മൾ തന്നെ കത്തോണം. ഖുർആൻ പഠിക്കുക അർത്ഥം മനസ്സിലാക്കുക. എല്ലാവർക്കും ഇതായത്ത് നൽകി നാളെ സ്വർക പൂകാവനത്തിൽ അള്ളാഹുവിന്റെ ഇഷ്ട്ടദാസൻമാരുടെ കൂട്ടത്തിൽ നമ്മളെല്ലാം ഉൾപെടുത്തുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
@shakeernmk2993
@shakeernmk2993 5 ай бұрын
ഒലക്കക് മിക്സി അതാ കുറച്ചൂടെ ചേരുന്നത് ചിന്ദിക്കു സഹോ
@jaisaljaisu9643
@jaisaljaisu9643 5 ай бұрын
മരിക്കുന്നത് വരെ സുന്നി തന്നെ ❤❤❤സുന്നിയാണ് ശരി
@siddiquepa5190
@siddiquepa5190 3 ай бұрын
സമാന്യ ബോധ്യമുള്ളവർക്ക് മനസ്സിലാവും ചിന്തിക്കുന്നവർക്ക് ഇതിൽ വെളിച്ചം ഉണ്ട് മറുപടി ചോദ്യത്തിന് ഉത്തരം ആയില്ല
@muhammadhashirfazili7704
@muhammadhashirfazili7704 2 ай бұрын
അപ്പോഴത്തെ മുജാഹിദ് വാദം എന്തായിരുന്നു എന്ന് ആദ്യം മനസിലാക്കുക.മുജാഹിദ് സെന്ററിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അല്ലാഹുവിൻറെ ഔലിയാക്കൾ' എന്ന പുസ്തകത്തിൽ പറയുന്നത് നോക്കുക.എന്നാൽ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിർകാണ്.ബഹുദൈവാരാധനയാണ്. മാത്രമല്ല മൂപ്പർ ആദ്യം ചോദിച്ചത് അങ്ങനെയുമല്ല.ഉത്തരം വന്നപ്പോൾ മലക്കം മറിഞ്ഞു. കേൾക്കുന്നവർക്ക് തിരിയും.
@shihabshaan6669
@shihabshaan6669 Ай бұрын
ഞാനും സുന്നിയാണ് പക്ഷേ ഇങ്ങനെ തൊപ്പിഇട്ടവരോട് കൂക്കിവിളിക്കാൻ പറയുന്നത് ശെരിയായില്ല വെറും സധസിന്റെ പിന്തുണ യോടടേ വിജയിച്ചു എന്നും പറഞ്ഞു നടക്കും കൊറച്ചു ഉസ്റും പുളിയും വേണം
@user-jz3jq4ui1w
@user-jz3jq4ui1w 3 ай бұрын
കേരളത്തിലെ എറ്റവും വലിയ സുന്നി പണ്ഡിതൻ പേരോട് ഉസ്താദ് മുജാഹിദ് പ്രവർത്തകന് മനസിലാ യി
@salimpadikkal1006
@salimpadikkal1006 3 ай бұрын
ഞാൻ മുജാഹിദാണ് ഈ മുഖമുഖത്തിൽ സലഫി ആശയം സമർത്തിക്കാൻ ചോദ്യം ചോദിക്കാൻ വന്നവർക്ക് കഴിഞ്ഞില്ല എന്നത് സത്യമാണ് ഇത് പോലെ സുന്നി ചമഞ്ഞിട്ട് പോസ്റ്റ് ഇടുന്ന സലഫികളും ഉണ്ട് നമ്മുക്കും കഴിയും എന്ന് സൂചിപ്പിക്കാൻ മാത്രം 😂😂
@asharafptthoha7247
@asharafptthoha7247 Ай бұрын
ഭയങ്കര മുജാഹിദാണ് ലേ ?😮
@mohammedat8630
@mohammedat8630 16 күн бұрын
പൊന്നു പേരോടെ, അള്ളാഹു ഇത് കാണുന്നും കേൾക്കുന്നും ഉണ്ട് കേട്ടോ
@Isuismail-os1ri
@Isuismail-os1ri 5 ай бұрын
ഞാൻ സലഫി ആകാനുള്ള മുഖാമുഖങ്ങളിൽ ഒന്നാണ് ഇത്
@PM_-CREATION_
@PM_-CREATION_ 5 ай бұрын
സലഫി എന്ന് മാത്രം പറഞ്ഞാൽ പോര ഏത് ഗ്രൂപ്പാണന്ന് കൂടി പറയണം
@Isuismail-os1ri
@Isuismail-os1ri 5 ай бұрын
@@PM_-CREATION_ ഏതായാലും ലോകം നിയന്ദ്രിക്കുന്നത് അള്ളാഹു ആണെന്ന് വിശ്വസിക്കുന്നവരല്ലേ, താങ്കളോ ?
@amjathkhanamjad8322
@amjathkhanamjad8322 5 ай бұрын
ബുദ്ധിമോശം..
@COCHINMAZRA
@COCHINMAZRA 5 ай бұрын
റഞ്ച് ഹിദായത്ത് നൽകട്ടെ
@machu628
@machu628 5 ай бұрын
പൊട്ടനാണോ
@sirajvallam8162
@sirajvallam8162 4 ай бұрын
തല്ലിപ്പൊളി ആശയമാണ് മുജാഹിദുകളേത്
@ibrahimbathisha1548
@ibrahimbathisha1548 5 ай бұрын
ഉസ്താദിന്റെ മറുപടി മനസില്ലാത്തവർ മുജാഹിത്തിലേക് പോയാൽ ഉസ്താദ് അല്ല ഉത്തരവാദി.. ഹിദായത് കിട്ടാത്തവർക്ക് ഇത് ലഭിക്കുകയില്ല.. ഇനി മുജാഹിദ് ആയി എന്ന് പറയുന്ന ആൾകാരോട് നിങ്ങൾ ഏത് മുജാഹിതാണ്.. പണ്ട് ഒരു മുജാഹിദ് ആയിരുന്നു ഇന്ന് വിഭജിച് ചിന്നഭിന്നമായിപ്പോയി... ഇത് മാത്രം പോരെ oralk👍🏻സുന്നി ആവാൻ...
@mohammedbasil1374
@mohammedbasil1374 3 ай бұрын
Ningal sunni aano?
@latheeflathi9862
@latheeflathi9862 3 ай бұрын
അന്ന് ഒരു ഇസ്ലാമായിരുന്നില്ലേ.ഇന്ന് ഇസ്ലാമിൽ എത്ര വിബാകമുണ്ട്.അപ്പോ ഇസ്ലാം ശരിയല്ല എന്നുണ്ടോ
@user-jk9fx7dw9t
@user-jk9fx7dw9t 28 күн бұрын
Mujahidil eath aalakrum thowheed maathrame ullu, ivde nabiyude mudi mukkiya vellam kudippikkunnavr und, CM madavoorine jaaram mudunnavanum, mamurath padachon recommend cheyyippikkunavanum, und, Nabi dinam nadathunnath nabiyod mohabbat koottan naattil ulla aarelum birthday cheyithal avan kaafir ithan innathe sunnis,
@abubackersiddiq9194
@abubackersiddiq9194 5 ай бұрын
ഇങ്ങള് ആ മുജാഹിദ് കളുടെ മുഖത്തേക് നോക്കു ഒരു വെളിച്ചവും ല്ല
@Goldstone3330
@Goldstone3330 Ай бұрын
ഈ മറുപടി പേരോട് മൗലവിയോ, അദ്ദേഹത്തിന്റെ മകനോ ഇന്ന്പറയും - എന്നു തോന്നുന്നില്ല. എത്ര വിചിത്ര മറുപടി ! പേരോടിന് പോലും ഹിദായത്തിന്റെ വെള്ളിവെളിച്ചംകിട്ടിയ മുഖാമുഖമായിരുന്നു -ഇത്. ചോദ്യം ചോദിച്ച മൂസ എന്ന ചെറുപ്പക്കാരൻ ദുൻയാവിലും ആഖിറത്തിലും അല്ലാഹുവിന്റെ ആളാണ്.
@shaheebabdull1042
@shaheebabdull1042 Ай бұрын
While praying seek forgiveness and help only to allah..In this programme the person outside the stage asked the Perodu, is there any ayat where allah telling us to pray other than him. The companion of moosa alai salaam asked for water and moosa prayed for water to allah. See they didnt pray to moosa for water, but they just asked him for water. What the problem with sunni principle i found is , while they pray , they are seeking forgiveness and barkat to prophet and some leaders . While praying we should ask our concerns only to allah . Its normal for a person to seek help of others in the case of money, food, job etc. and allah is telling us to help each other. But while praying or making dua individually or as a group call only allah. Note that while we make dua, call only allah, and if call someone other than allah then its a big sin.
@ummerk4432
@ummerk4432 5 ай бұрын
എങ്ങിനെ ഉത്തരം പറഞ്ഞാലും മുജാഹിദുകൾക്ക് മനസ്സിലാകുന്നില്ല അവർ അങ്ങനെ പഠിച്ചു വച്ചു പാവം
@nasmaln1221
@nasmaln1221 22 күн бұрын
Malayalam Karakunnu/Elayavoor അറിയുക: കളങ്കമറ്റ കീഴ്വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: "ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്." എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതാണ്.
@salimpadikkal1006
@salimpadikkal1006 5 ай бұрын
സലഫികൾ മൂഞ്ചിയ മുഖാമുഖം😄😄പേരോട് ഉസ്താത് ❤️❤️
@shakeernmk2993
@shakeernmk2993 5 ай бұрын
മോദിജിക്കു തലച്ചോർ പണയം വെച്ച അണികളുടെ അവസ്ഥയാണല്ലോ ഈൗ സമസ്തകാർക്ക്
@kuttapikuttapi1235
@kuttapikuttapi1235 3 ай бұрын
വഹാബികൾ ... ശൈതാൻ , ജിന്ന് , ഇബ്ലീസ് , അബൂജാഹിൽ etc ...... എത്ര ഗ്രൂപ്പ് ഉണ്ട് ഇപ്പോൾ ... തൗഹീദുകാരാണ് എല്ലാവരും എന്ന് ഓരോ ഗ്രൂപ്പും പറയുന്നു
@megmalhar4877
@megmalhar4877 5 ай бұрын
അന്നത്തെ പേരോട് അല്ല ഇന്നത്തെ പേരോട്. കുറേ സത്യങ്ങൾ തുറന്ന് പറയുന്നു. ഇന്ന് പേരോട് ഉസ്താദ് ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പൊൾ അദ്ദേഹം ആരെയും പരിഹസിക്കാറില്ല.
@Shareef-wk8ow
@Shareef-wk8ow 3 ай бұрын
ചോദിയം ചോദിചവൻ്റെ പരിഹസിക്കൽ ഉസ്താദ് സൂപ്പർ
@thsmedia7341
@thsmedia7341 5 ай бұрын
Masha Allah 🎉🎉🎉
@sathyam7138
@sathyam7138 4 ай бұрын
വഹാബിസത്തിൻ്റെ ചങ്കറുക്കുന്ന മറുപടി. ഇത് പോലെയുള്ള പേരോടിൻ്റെ മറുപടിയാണ് വഹാബിസം തൗഹീദിൻ്റെ പേരിൽ എട്ട് നിലയിൽ പൊട്ടി പരസ്പരം മുശ്രിക്കും കാഫിറും ആക്കിക്കൊണ്ടിരിക്കുന്നു.ഇന്ന് വഹാബി പ്രസ്ഥാനത്തിലെ എല്ലാ ഗ്രൂപ്പിലും മുസ്ലിം എന്നു പറയാൻ ഇന്ന് ആരും അവശേഷിക്കുന്നില്ല.
@ummerkaralikkattil343
@ummerkaralikkattil343 Ай бұрын
മുന്നില് ഉള്ള മൂസാ നബിയോടാണ് ജനങ്ങൾ വെള്ളം ചോദിച്ചത് ഹാദാ....... ജാഹിലൂൻ
@ibrahimjeddah8642
@ibrahimjeddah8642 5 ай бұрын
Hidayathu allahu uddeshichutudenkil ee mughamugham mathi sunni akan
@pulladan9360
@pulladan9360 5 ай бұрын
ഈ മുഖാമുഖം കണ്ടപ്പോൾ ആണ് ഇവരുടെ ഒക്കെ ലെവൽ മനസ്സിലായത്
@user-bz2nr6si4q
@user-bz2nr6si4q 5 ай бұрын
ഈ മറുപടിയെ നേരിടാൻ എന്ത് പോയിൻ്റാണ് നിങ്ങൾക്ക് ഉള്ളത്
@pulladan9360
@pulladan9360 5 ай бұрын
@@user-bz2nr6si4q സുഹൃത്തേ എന്താണ് ഇതിൽ മറുപടി ഉള്ളത്.....അദ്ദേഹം ചോദിച്ചതും കിട്ടിയ മറുപടിയും രണ്ടും രണ്ടല്ലെ.. മരിച്ചവരോട് ചോദിച്ചതിന് തെളിവുണ്ടോ എന്ന് ചോദിച്ചാൽ ജീവിച്ചവരോട് ചോദിച്ച മറുപടി.. ആദ്യത്തെ മനുഷ്യൻ ആദം നബി ആരോട് പ്രാർത്തിച്ചുണ്ടാകുക ..പിന്നീട് വന്ന പ്രവാചകൻമാർ പഠിപ്പിച്ച വിശ്വാസം ഏകനായ അല്ലുഹുവിനെ ആരാധിക്കുക എന്നാണ് ..അല്ലാതെ ഏതെങ്കിലും ലിങ്ക് വഴി ആരാധിക്കാൻ അല്ല ...റസൂൽ മക്കക്കരോട് പറഞ്ഞ ദീൻ എന്താണ്..? അവസാനമായി നമ്മൾ മനുഷ്യർ എങ്ങനെ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് യെറ്റവും ഉത്തമമായ പ്രാർത്ഥന...?
@MuhammadFathih-dh9hp
@MuhammadFathih-dh9hp 5 ай бұрын
Perodinte level😅😅😅
@BarkkathAli
@BarkkathAli 3 ай бұрын
തൊട്ടടുത്ത് ജീവിച്ചിരിക്കുന്ന വരോടല്ല . മരിച്ച മഹാന്മരാരോട് തേടിയ ഉദാഹരണമാണ് ചോദ്യം
@mujeebpppp7472
@mujeebpppp7472 5 ай бұрын
Mashaallah sooper❤
@user-km1do8zm1n
@user-km1do8zm1n 5 ай бұрын
നല്ല മറുപടി🎉
@FirdouseF10
@FirdouseF10 5 ай бұрын
Endhu marupadi
@FirdouseF10
@FirdouseF10 5 ай бұрын
Idhu thetamalla idhu sahayam chennu chodhichu ennaannu
@user-km1do8zm1n
@user-km1do8zm1n 4 ай бұрын
لا
@user-km1do8zm1n
@user-km1do8zm1n 4 ай бұрын
أنت جاهل
@thambinamakkimedia9808
@thambinamakkimedia9808 5 ай бұрын
masha alllah
@abeeshaa8213
@abeeshaa8213 5 ай бұрын
നല്ല മറുപടി
@Peacefulbeing2
@Peacefulbeing2 5 ай бұрын
അതെ ആടിനെ പട്ടിയാക്കുന്ന പൊട്ടൻ മറുപടി
@saheerkeloth3544
@saheerkeloth3544 5 ай бұрын
ഇതിന്റെ ബാക്കി ഫുൾ വീഡിയോ ഇടാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഉണ്ടെങ്കിൽ ഇട് ഒരുപാട് പേര് വീണ്ടും മുജാഹിദ് ആകു ന്ന 14:53 താണ്
@Shareef-wk8ow
@Shareef-wk8ow 3 ай бұрын
ഞാൻ സുന്നിയായീ
@shuhaib6271
@shuhaib6271 5 ай бұрын
I am a 21 year old guy, till now i had huge respects on these usthads especially perod usthad. Unfortunately i saw this video and that person was absolutely crystal clear about the question and the it was so understandable but the answer given by the usthad was so silly and I didn’t understand what he is actually giving the answer to that question. Then i feel so bad about the people who were laughing, i think maybe they know nothing. The person who raised the question was super.🔥 Usthad couldn’t give a proper answer for that👎
@neenewa9970
@neenewa9970 5 ай бұрын
Bro... U told it
@Truthseaker-kx7kd
@Truthseaker-kx7kd 5 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. മുജാഹിദ് പറയുന്നത് ഒക്കെ ശരിയാണ് എന്നും അഭിപ്രായം ഇല്ല. Bt ഈ പേരോട് ചോദ്യ ത്തെ വളച്ചൊടിച്ചു പൊട്ടന്മാരെ അനുയായികളെ വീണ്ടും പൊട്ടന്മാർ ആക്കുമ്പോൾ ഈ മരപൊട്ടന്മാർ തക്ബീർ മുഴക്കി പേരോട് നെ രക്ഷിക്കുന്നു
@ishakalikallingal5777
@ishakalikallingal5777 5 ай бұрын
Ok. നീ മുജാഹിദ് ആണ്. നീ പറഞ്ഞത് ശരി. പോരെ...
@Truthseaker-kx7kd
@Truthseaker-kx7kd 5 ай бұрын
@@ishakalikallingal5777 നിന്റ ബാപ്പ മുജാഹിദും നീ സുന്നിയും ആയിരിക്കും.. നിനക്ക് എന്നെ വെറുതെ മുജാഹിദ് ആക്കാൻ അവകാശം ഉണ്ടെങ്കിൽ എനിക്ക് നിന്റെ വാപ്പാനെ മുജാഹിദ് ആക്കാനും അവകാശം ഉണ്ട്.. മതിയ..പോരെ?
@shamsuddeen1394
@shamsuddeen1394 5 ай бұрын
...... പേരോട് വന്നാൽ മുജാഹിദ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാവും.... അതാണ് മാഹി മുഖാമുഖത്തിന്റെ ഫലം.
@NOORAMEDIA
@NOORAMEDIA 5 ай бұрын
കൃത്യമായ മറുപടി 💪🏻💪🏻💪🏻
@ashiqueta9476
@ashiqueta9476 4 күн бұрын
എന്നെ hidyathil yethicha perod ഉസ്താദിന്റെ ഉത്തരവും മുസ സാഹിബിന്റെ ചോദ്യവും. ഹിദ്യത്തിൽ എത്തിച്ചdh അല്ലാഹുവാണ്
@videosforwatch6522
@videosforwatch6522 5 ай бұрын
ആ സ്റ്റേജ് ഇൽ ഇരിക്കുന്നവർക്ക് പോലും മൊല്ലാക്ക പറഞ്ഞത് മനസ്സിലായിട്ടില്ല... ഇയ്യാൾ ആണ് മുജാഹിദ്കളുടെ പേടി സ്വപ്നം... 😅😅😅
@user-km1do8zm1n
@user-km1do8zm1n 5 ай бұрын
നിനക്ക്😂😂
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 10 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН