മലപ്പുറം ഫുട്‌ബോളും മലബാര്‍ സമരചരിത്രവും || Story of Malabar Football | TruecopyThink

  Рет қаралды 5,090

truecopythink

truecopythink

Күн бұрын

#malabar #footballmalayalam #truecopythink #qatarworldcup #documentary #footballdocumentary #malayalamfootball #subscribe_now
മലപ്പുറം ഫുട്‌ബോളിനൊരു ചരിത്രമുണ്ട്. ഏറനാടിന്റെ സിരകളിലെ കലഹവും കാല്‍പ്പന്തും ചേര്‍ന്ന് തങ്ങളെ അടിമകളാക്കി ഭരിച്ചിരുന്നവരെ കളിക്കളത്തില്‍ മലര്‍ത്തിയടിച്ച പോരാട്ടത്തിന്റെ ചരിത്രം | മലപ്പുറം ഫുട്‌ബോളും മലബാര്‍ സമരവും തമ്മിലുള്ള ബന്ധത്തിന്റെ കഥ |
Documentary on the history and development of football culture of Kerala especially, north Kerala popularly know as Malabar. The history of Malabar foot ball is the part of Indian independence movement.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
#qatar2022worldcup
...

Пікірлер: 36
@afeeftharavattath9113
@afeeftharavattath9113 Жыл бұрын
പറഞ്ഞതിലേറെ പറയാൻ ബാക്കിയുള്ള ഒരു നാടിൻ്റെ കാൽപന്തു മുഹബത്തിൻ്റെ കിസ്സ
@abumarjaan
@abumarjaan Жыл бұрын
അരീക്കോടൻ പന്തുകളിയുടെ ഉൽഭവവും പരിണാമവും ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി അവതരിപ്പിച്ചു ! കൂടുതൽ വിശദമായി പറയാൻ ഇതിലും നല്ലൊരു വേദി ലഭിക്കട്ടെ എന്നാശംസിക്കുന്നു .
@mahaboobindia4733
@mahaboobindia4733 Жыл бұрын
നല്ല അവതരണം 👌😍💐.. ഫാമിലി ഗ്രൂപ്പ്‌ അടക്കം കുറെ ഗ്രൂപ്പിൽ ഷെയർ ചെയ്തു... ഈ ചരിത്രം ഷെയർ ചെയ്തില്ലെങ്കിൽ വേറെ എന്താ ഷെയർ ചെയ്യുക 🙏😊
@hashirvp6682
@hashirvp6682 Жыл бұрын
❤❤❤
@basheerrafi3354
@basheerrafi3354 Жыл бұрын
അവതരണം ഉഷാറായിട്ടുണ്ട്. കണ്ടിരിക്കാനും കേൾക്കാനും അതിലേറെ മനോഹരം. കുറച്ചു സമയം കൂടി അവതരിപ്പിക്കാമായിരുന്നു.good representation afikka
@Afiraheem
@Afiraheem Жыл бұрын
മലബാറിൽ ഒരു പാട് നല്ല ഫുട്ബോൾ കളിക്കാരും, കളിക്കുന്നവരുമുണ്ട്... പക്ഷെ എല്ലാ ഫുട്ബോൾ കളിക്കാരും ഫുട്ബോളിൽ നിന്ന് വേണ്ടത്ര ജീവിതത്തിൽ പരിഗണന കിട്ടാത്തത് കൊണ്ട് മറ്റൊരു ജോലി തേടി പോകുകയാണ് പതിവ് കാഴ്ച. അവരെ വളർത്തിയെടുക്കാനും കൃത്യമായ നിർദേശങ്ങൾ നൽകാനും അവരുടെ കുടുംബത്തിന്റെ ചെലവ് പോലും നോക്കാൻ ആളുണ്ടെങ്കിൽ വൈകാതെ തന്നെ ഇന്ത്യയും ഒരു വേൾഡ് കപ്പ്‌ കളിക്കുന്നത് കാണാൻ കഴിയും......🔥✨️ അതിന് ഇവിടുത്തെ ഗവണ്മെന്റ് ഒരു വഴി കാണണം. നല്ല നല്ല ഫുട്ബോൾ അക്കാദമികൾ വളർന്നു വരട്ടെ 🔥
@DigitalPedagogykvm
@DigitalPedagogykvm Жыл бұрын
ഫുട്ബോളിൻ്റെ ആരും പറയാത്ത ഈ ചരിത്രം എത്ര ഹൃദയ സ്പർശമാണ്.....
@aboobacker421
@aboobacker421 Жыл бұрын
ഗുരുആവാൻ ചെന്നെത്തിയത് ഈ ഗുരുവിൻറെ മുന്നിലായിരുന്നു പക്ഷേ ഒരിക്കലും ക്ലാസ്സുകളിൽ ഇരിക്കാൻ തോന്നിയില്ല ഈ മനുഷ്യൻറെ കൂടെ നടന്നിട്ട് ആയിരുന്നു ഞാൻ കൂടുതൽ പഠിച്ചത്...ഫുട്ബോളിനെ മറ്റൊരു മുഖം കാണിച്ചു തന്നതിൽ വലിയ നന്ദി
@aneeshav1143
@aneeshav1143 Жыл бұрын
Priyapetta Afeef sir... ❣️😎
@ADIvlogz-k7c
@ADIvlogz-k7c Жыл бұрын
എന്റെ പ്രിയപ്പെട്ട മാഷ്.. അഫീഫ് സാർ..🤩(മീര )
@himnapa9149
@himnapa9149 Жыл бұрын
Afeef sir mutheee
@madhuareacode3276
@madhuareacode3276 Жыл бұрын
നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ, ആശംസകൾ
@mehaboob.k.k_Pengaad
@mehaboob.k.k_Pengaad Жыл бұрын
Nice presentation Affikkaa... 💐 അഫി'ക്ക പറഞ്ഞ ഫുട്ബോളിന്റെ ഇന്ത്യയിലേക്കുള്ള വരവ് "lagaan" സിനിമയിൽ ക്രിക്കറ്റിന്റെ തുടക്കവും ഈ രീതിയിലാണ് കാണിക്കുന്നത്... Expecting more videos... Keep going....💐
@anfaz2075
@anfaz2075 24 күн бұрын
@tamohamed1
@tamohamed1 Жыл бұрын
നല്ല വിവരണം. അഭിനന്ദനങ്ങൾ🌹
@DisQsMedia
@DisQsMedia Жыл бұрын
അതീവ മനോഹരമായ ആവിഷ്കാരം. Congrats, Shafeek and truecopy team 🎉❤
@muhammedansarv379
@muhammedansarv379 Жыл бұрын
മാഷ്💕💕🎉
@കളക്കുന്ന്
@കളക്കുന്ന് Жыл бұрын
അതെ 👍
@shabeerbabu9576
@shabeerbabu9576 Жыл бұрын
Thank you for your valuable information sithukka ♥️
@mansoormattil1264
@mansoormattil1264 Жыл бұрын
Nice documentry 👌👌👌 Nice presentation 👌👌👌
@azorbis7096
@azorbis7096 Жыл бұрын
ഞങ്ങളുടെ സ്വന്തം അഫീഫ് sir.. പ്രിയ അധ്യാപകൻ 🌹🌹🌹
@akshaydhan7965
@akshaydhan7965 Жыл бұрын
Aesthetic ❣️
@abdulkareemparampat1628
@abdulkareemparampat1628 Жыл бұрын
അരീക്കോട് 👍👍
@shabeerkalathodi7550
@shabeerkalathodi7550 Жыл бұрын
Superb
@haniusamath736
@haniusamath736 Жыл бұрын
👍🏻💪
@sabarinath6823
@sabarinath6823 Жыл бұрын
@Abinsha843
@Abinsha843 Жыл бұрын
❤😍
@noushadbinali9419
@noushadbinali9419 Жыл бұрын
ഖൽബാണ് കൽപന്ത് 💯❤️🥹
@muhammedshaheer.cshaheer.c9383
@muhammedshaheer.cshaheer.c9383 Жыл бұрын
🫶🏻⚽️good video 👍🏻
@onetimewatch.8635
@onetimewatch.8635 Жыл бұрын
നൂറ്റാണ്ടുകളായി അരീക്കോടിന്റെ മണ്ണിൽ കോറിയിടപ്പെട്ട ചരിത്രം.
@kunhimohamedkurunkadan6081
@kunhimohamedkurunkadan6081 Жыл бұрын
സിദ്ധി കൊണ്ട് എന്നതിന്റെ ആശയം മനസ്സിലായില്ല
@afeeftharavattath9113
@afeeftharavattath9113 Жыл бұрын
സിദ്ധിന്ന് ച്ചാ ഹിക്ക്മത്ത്😅
@2845658
@2845658 Жыл бұрын
Good ഈ പാലം തകർന്നിട്ട് 4 വർഷമായി... ഈ പാലം ക്കൂടി സ്റ്റോറി യാക്കൂ...
@namitharaveendran4606
@namitharaveendran4606 Жыл бұрын
പ്രിയ അധ്യാപകൻ ❤
@nikhilav9443
@nikhilav9443 Жыл бұрын
♥️
@mohammedaneeskummali7352
@mohammedaneeskummali7352 Жыл бұрын
💯
Which One Is The Best - From Small To Giant #katebrush #shorts
00:17
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Remembering John Abraham by his close associate K N Shaji
11:11
Aasrayam Knowledge is Power
Рет қаралды 494